എളിമയുള്ള അവതരണം... ഇൗ ജോലി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല കാരണം യാതൊരു യോഗ്യതയും ഇല്ല. പക്ഷേ ഇൗ ജോലി ചെയ്യുന്നവരെ ആരാധനയോടെ നോക്കി കാണാറുണ്ട്. കൂടുതൽ അറിവുകൾ പകർന്നു തന്നതിന് നന്ദി. എന്നും നന്മകൾ ഉണ്ടാവട്ടെ
Hai Divya Madam...you have given us many new knowledges regarding Air lines...And your presentation,explanations are highly beneficial and be appreciated.....keep it up......Thank you so much
വളരെ നല്ല കഥ..ശരിക്കും 11.48 ആയപ്പോൾ എനിക് അറിയാനുള്ള ആകാംക്ഷ ആണോ അതോ പേടിയോ എന്തൊക്കെയോ വന്നു......ഒരു സിനിമ പോലെ ശരിക്കും മനസിൽ വന്നു....ചേച്ചി അവരെ treat ചെയ്യുന്നതും എല്ലാം....good....
എല്ലാ വിഡിയോസും കാണാറുണ്ട്. കിടിലം അവതരണമാണ്. നമ്മൾ പലപ്പോഴും യാത്രയിൽ കണ്ടുമുട്ടിട്ടുണ്ട് എന്നപോലെ.. ഇനിയും ഉയരങ്ങൾ കിഴടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Divya...vedio recommendation vararundenkilum kanarila...but ee vedio kandapo really emotional aypoy...orupad nalla cabin crews ne nchanum kanditund......you are very dedicated n true professional...subscribe cheytitund....expecting more n more vedios..
നല്ല അവതരണം.' ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയും.'' കഥ കേട്ടിരിക്കാം.'' നന്ദി'' 'സാധാരണ രീതിയിൽ ആണ് വിവരണം' ദിവ്യദീദി' മലയാളികൾ 'സത്യത്തിൽ 'മര്യാദ പടിച്ചിട്ടില്ല''- എന്തൊ വലിയ സംഭവം ആണെന്നുള്ള ഭാവം ആണ് '' ഞാൻ 15 വർഷം സിഗപ്പൂർ യാത്ര ചെയ്ത വ്യക്തി ആണ് '.
വളരെ ലളിതമായ എളിമയുള്ള അവതരണം. മാഡം, വിമാനം എനിക്ക് ഇപ്പോഴും അൽഭുത വസ്തുവാണ്. ഏകദേശം ഒരു 35 വയസ്സ് വരെ ആകാശത്ത് പറക്കുന്ന വിമാനം മാത്രമാണ് കണ്ടത്. വിമിനത്തിൽ കയറിയത് 58 മത്തെ വയസ്സിലും ഒരു ഷോർട്ട് ട്രിപ്പ്, മാഗ്ളുർ ഹൈദരാബാദ്.. വിമാനത്തിൽ കയറുന്നത് വരെ, വല്ലാത്ത പിരിമുറുക്കം ആയിരുന്നു. ഇപ്പോഴും രണ്ടു കാര്യങ്ങൾ കണ്ടാൽ ഞാൻ എല്ലാം മറന്ന് നോക്കി നിൽക്കും ഒന്ന്.......വിമാനം........രണ്ട് ......ആന. അങ്ങിനെ പുറമെ കാണുന്ന വിമാനത്തിലെ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന മാഡത്തിന് നന്ദി.🌼🌼🌼
ഞാൻ വർഷത്തിൽ 4 യാത്ര ചെയ്യാറുണ്ട്.. അറിയാത്ത കാര്യങ്ങൾ നിങ്ങളിലൂടെ അറിയാൻ പറ്റി. സന്തോഷം.. മെഡിക്കൽ എമർജൻസി അനുഭവം കേട്ടു... മാലാഖയുടെ കൈകൾ നിങ്ങൾക്ക് നൽകിയ ദൈവത്തിനു സ്തുതി (അൽ ഹംദുലില്ലാഹ്. )
A cabin crew is so happy to have you open up like this because you're so beautiful and you're all so beautiful ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഒരു പാസഞ്ചേഴ്സ് നോട് ഇങ്ങനെ ചെയ്തതിൽ ഒരുപാട് നന്ദി ദിവ്യക്ക് നല്ല മനസ്സാണ് അതിനുള്ള പ്രതിഫലം ദൈവം തരും
ഹായ്. ദിവ്യാ... സുഖമല്ലേ .... എല്ലാ വീഡിയോസ് ഞാൻ ക്കണറുണ്ട് .എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സബ്ജക്റ്റ് ആണ് വിമാനവും അതിനെ കുറിച്ചുള്ള വിവരങ്ങളും മറ്റും.അറിയുന്നത് . നല്ല അവതരണമാണ് .കര്യങ്ങൾ ചെറിയതയിട്ടനെങ്കിലും. എല്ലാ കാര്യങ്ങളും വേക്തമാക്കി.തരുവാൻ കഴിയുന്നുണ്ട് .....താങ്ക്സ് ... ഓരോ വീഡിയോസ് കാണുമ്പോഴും പിന്നെയും സംശയങ്ങൾ വീണ്ടും വീണ്ടും വരുന്നുണ്ട് . ഫ്ലൈറ്റ് പറക്കുന്നത് പറഞ്ഞുവല്ലോ .ഇൗ ഫ്ലൈറ്റ് നിലത്തുനിന്നും മുകളിലോട്ട് ഉയരാൻ (റൺവേയിൽ നിന്നും ഉയരാൻ )സഹായിക്കുന്ന ഘടകം ..ഏതാണെന്ന് ഒന്ന് പറഞ്ഞു തരാമോ.അറിയാൻ വേണ്ടിയാണ് ... ഞാൻ കുറേ പ്രാവശ്യം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ആളാണ് ഇപ്പൊൾ ഖത്തരിലുണ്ട് .
ചിറകിന്റെ മുകളിലൂടെ വായു വേഗത്തിൽ നീങ്ങുന്നതിനായി വിമാന ചിറകുകൾ രൂപപ്പെടുത്തിയിരിക്കുന്നു. വായു വേഗത്തിൽ നീങ്ങുമ്പോൾ വായുവിന്റെ മർദ്ദം കുറയുന്നു. അതിനാൽ ചിറകിന്റെ മുകളിലുള്ള മർദ്ദം ചിറകിന്റെ അടിയിലെ മർദ്ദത്തേക്കാൾ കുറവാണ്. സമ്മർദ്ദത്തിലെ വ്യത്യാസം ചിറകിൽ ഒരു ശക്തി സൃഷ്ടിക്കുന്നു, അത് ചിറകിനെ വായുവിലേക്ക് ഉയർത്തുന്നു.
Your sincerity in this incident is really an example for other cabin crews. Normally people will not give this much attention and care to anybody. Yes you have proved that you can deal any situations not only in medical emergency but also other emerging condition in flight. All the best for your good will and timely action.
Sharikkum chechi katha kelkumbozhulla feel alla thonniyad,sharikkum touch ayi,enk agraham nd nadakkayirikkm,sharikkm manssil aa oru picsellam kandu kondaatto ee oru vdo njn kandath,frst cmnt anu ,
ഇന്നാണ് ഞാൻ ചേച്ചിയുടെ vedio കാണുന്നത്. ഇത് രണ്ടാമത്തെ vedio.പഴയതെല്ലാം കാണാൻ പോവുകയാണ്.ചേച്ചിയോട് ഒരുപാട് സ്നേഹവും behumanavum തോന്നുന്നു.love u chechi
Enik personal experience und medical emergency vanath. Epilepsy prblm vanu enik. seizures ellam vanu unconscious aayi. Koode ende friend undayirunu. Annu cabin il undayiruna crew support ipozhum njn marakilla. Meal service time il aanh enik prblm undayath. Ellam kazhinj enne galley il kond poi meals thanu. Enod kurach neram samsarichu.
Chechi nala pole chechide experience and viewers nte questionsin answer tharunnond....keep it up ....njan kore cabin crew videos kanditund but chechideyaan ettavum best and very much interesting aayit thonnyath .....keep it up
ചേച്ചി ബിഗ് സല്യൂട്ട് നല്ലൊരു കാര്യം ചെയ്യുന്നവരെ എവിടെ വെച്ച് കണ്ടാലും തിരിച്ചറിയും അതുകൊണ്ടാണല്ലോ ആ ഉമ്മക്ക് നിങ്ങളെ തിരിച്ചറിയാൻ സാധിച്ചത് പിന്നെ അവരുടെ പ്രാർത്ഥന മനസ്സിൽ നിന്നും വന്നതാണ് ആയതിനാൽ ചേച്ചി നിങ്ങളൊരിക്കലും പ്രയാസപ്പെടേണ്ടിവരില്ല എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
ഹായ്... ദിവ്വ്യാ മാഡം... ഒരുപാടു സന്തോഷം.... മാഡത്തിന്റെ വീഡിയോകൾ കഴിയുന്നത്ര കാണാൻ ശ്രമിക്കാറുണ്ട്.... മനസ്സിലെ ഒരുപാട് സംശയങ്ങൾ മാറ്റാൻ സഹായിച്ചിട്ടുണ്ട്.... ഇനിയും പ്രതീക്ഷിക്കുന്നു.... ഒരു വീഡിയോ മാഡത്തിന് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം.... ഞാൻ ഒരുപാടു ബുദ്ധി മുട്ടിയ കാര്യമാണ്.... സംഗതി ഇത്രെയേ ഉള്ളൂ.... നമ്മുടെ സമൂഹത്തിൽ നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നത് വിമാനം ടേയ്ക്കോഫ് ചെയ്ത് മുകളിൽ കൊണ്ടുപോയി നിർത്തി യിടാറുണ്ട് ഒരുപാടു സമയം എന്ന്.... ഞാൻ ഒരു മെക്കാനിക്കാണ് അത് കഴിയില്ലാ എന്നു പറഞ്ഞ എന്നെ തല്ലിയില്ലാ എന്നെ ഉള്ളൂ.... മാഡത്തിന് അവരുടെ ഈ സംശയം തീർത്തു തരാൻ കഴിയുമെന്ന് കരുതുന്നു....
യാത്രക്കാർക്ക് വേണ്ടി ആകാശത്തു നിന്ന് ഉറക്കലച്ച നമ്മൾക്ക് വേണ്ടി ജോലി ചെയ്യുന്ന ഇവരാണ് GODS നമ്മൾക്കു എന്ധെങ്കിലും emergency,ആവിശ്യം, എന്നതും ആയിക്കോട്ടെ ഇവർ അവിടെ എത്തും ചിലർക്ക് crue ennu പറഞ്ഞാൽ വലിയ പുച്ഛമാണ് എല്ലാം അവരുടെ captain ayirikkum but enik ഇപ്പോൾ മനസിലായി അവർ ഒരാൾക്ക് ഇല്ലെങ്കിൽ എല്ലാർക്കും വേണ്ടി എത്ര കഷ്ടപ്പെടുന്നു എന്ന് നമ്മൾ flightil കേറുമ്പോഴും ഇറങ്ങുബോഴും എന്തു നന്നായി ആണ് crue's നമ്മളോട് behave ചെയ്യുന്നേ i love crue's the angels of flight we respect all times🙏
Usually they are in a rush no one spends 2 minutes to help in detail especially when you travel with kids You are exceptional keep it up you will leave the flight feeling happy and touched someone heart
Idu adinu oru medical emergency alalo..oru diabetic ulcer alle ..dctr nu onum cheyan ila ee situation l..but u did a great thing ..njn oru dctr anu orupad inganathe karyangl cheydt ind but ingane oru patient enik indaytla..
Hats off to you chechi..ente husband doctor anu.. emergency physician.. He was in the rescue team at medical college Kozhikode when the plane crash occurred @ Karipur..he used to tell about the promptness and bravery on your side as well as from the people of Malappuram ☺
ജീവിതത്തിൽ ഏത് സാഹചര്യത്തിലും മറ്റുള്ളവരെ സഹായിക്കാൻ ഓരു മനസ്സ് ഉണ്ടോ... ആ മനസ്സ് ഉള്ളവർക്ക് ജീവിതം സന്തോഷം നിറഞ്ഞത് ആയിരിക്കും... കാരണം നിങ്ങൾ സഹായിച്ച ഓരോ മനുഷ്യരുടെയും മനസ്സുകളിലും നിങ്ങൾക് ആയി ഓരു പ്രാർത്ഥന എപ്പോളും ഉണ്ടാവും..
ദിവ്യ ചേച്ചിയുടെ വീഡിയോ ഞാൻ കാണുന്നതിന്റ കാരണം സംസാരിക്കുന്ന രീതി കൊണ്ടു ആണ് നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ഉരുളക് ഉപ്പേരി പോലെ ചുമ്മാ ഇംഗ്ലീഷ് ചേർക്കുന്ന ആളുകൾ ആണ് അതൊരു അഭിമാനം ആയി കാണുന്നെ ദിവ്യ മാക്സിമം മലയാളം സംസാരിക്കാൻ ശ്രമിക്കുന്നെ♥️♥️
First comment Live polichu Diya mam you are very great person stay blessed and your personality is good proud of you mam Nakshatra vava evida avlk sughano
എളിമയുള്ള അവതരണം... ഇൗ ജോലി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല കാരണം യാതൊരു യോഗ്യതയും ഇല്ല. പക്ഷേ ഇൗ ജോലി ചെയ്യുന്നവരെ ആരാധനയോടെ നോക്കി കാണാറുണ്ട്. കൂടുതൽ അറിവുകൾ പകർന്നു തന്നതിന് നന്ദി. എന്നും നന്മകൾ ഉണ്ടാവട്ടെ
Thank You 😊 I am humbled by your kind words 😊
Hai Divya Madam...you have given us many new knowledges regarding Air lines...And your presentation,explanations are highly beneficial and be appreciated.....keep it up......Thank you so much
റോൾമോഡൽ ആക്കാൻ പറ്റിയ ഒരാളാണ് ചേച്ചി.
ബിഗ് സല്യൂട്ട്
വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. ഇതിലൂടെ നല്ലൊരു മെസ്സേജ് കൂടെയാണ് നൽകിയത് ഒരു ബിഗ് സല്യൂട്ട്.. 🥀
ദൈവം നിങ്ങൾക്കും നിങ്ങളുടെ ഫാമിലിലിക്കും നല്ലതു വരുത്തട്ടെ...
സൂപ്പർ ആയിരിക്കുന്നു ഈ സ്റ്റോറി പറഞ്ഞ രീതി, ശരിക്കും മനസ്സിൽ കണ്ടു ആ visual.. 👍👍👍👍🤝
ഞാനും ആ ഫ്‌ളൈറ്റിൽ യാത്ര ചെയ്ത ഫീൽ
മനസ്സിൽ ഭാവനയിൽ ഈ ദൃശ്യം കാണുന്നു.
വളരെ നല്ല കഥ..ശരിക്കും 11.48 ആയപ്പോൾ എനിക് അറിയാനുള്ള ആകാംക്ഷ ആണോ അതോ പേടിയോ എന്തൊക്കെയോ വന്നു......ഒരു സിനിമ പോലെ ശരിക്കും മനസിൽ വന്നു....ചേച്ചി അവരെ treat ചെയ്യുന്നതും എല്ലാം....good....
മാഡം ശരിക്കും ആകാശത്തിലെ മാലാഖ തന്നെ... 🙏🙏🙏
ഇനിയും ഒരു പാട് അനുഭവങ്ങൾ പങ്കു വെക്കണേ....
ഞാൻ എന്തായാലും കാണാൻ റെഡിയാണ്
I support youചേച്ചീ...
😍😍😍😍😍 സഹോദരീ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ സത്യത്തിൽ കണ്ണ് നിറഞ്ഞു
നല്ല മനസുണ്ടെങ്കിൽ മാത്രം ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും നല്ല അമ്മ അച്ഛൻ ആയിരിക്കും ചേച്ചിയുടെ
ദൈവാനുഗ്രഹം നിറയെ ഉണ്ടാകട്ടെ. വളരെ സന്തോഷം തോന്നി. ആ ഉമ്മിച്ചായുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി, നന്മ നിറഞ്ഞ ദിവ്യ 🥰😘😍🙏💐
വിമാനവുമായി ബന്ധപ്പെട്ടവ എനിക്ക് വളരെയധികം ഇഷ്ടമാണ്
ഫ്ളൈററുമായി ബന്ധപ്പെട്ടവ ഇഷ്ടം.,.. 😍
Ijjjj ivideyum undoo..ninak enne pole flightinod premam aaano??😍😊
മോളുടെ നല്ല മനസ്സ് ദൈവം അനുഗ്രിക്കെട്ടെ
ഞാൻ ആരാധനയോടെ കാണുന്ന ഒരു ജോലിയാണിത്... Well madam you are great
മനസ്സ് മടുക്കാതെ അവരെ ശുശ്രൂഷിച്ചെങ്കിൽ, ഏച്ചിയെ ദൈവം എത്ര അനുഗ്രഹിച്ചിട്ടുണ്ടാകും... നല്ലതു വരട്ടെ
22 വര്‍ഷ മായി സൗദി യിലാണ് , കുറേ സംശയങ്ങള്‍ മാറി , വളരെ ഉപകാരമായി , അവതരണം സൂപ്പര്‍ , Thanks
വല്ലാത്തൊരു സ്നേഹവും സന്തോഷവും ഒക്കെ തോന്നി ആ ഉമ്മയുടെ കഥ കേട്ടപ്പോൾ ഞങ്ങളും പ്രവാസികൾ ആണല്ലോ അതുകൊണ്ട്
എല്ലാ വിഡിയോസും കാണാറുണ്ട്. കിടിലം അവതരണമാണ്. നമ്മൾ പലപ്പോഴും യാത്രയിൽ കണ്ടുമുട്ടിട്ടുണ്ട് എന്നപോലെ.. ഇനിയും ഉയരങ്ങൾ കിഴടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Thank You 😊🤩
ഈ നന്മക്ക് ഒരു ബിഗ് സല്യൂട്ട്
Divya...vedio recommendation vararundenkilum kanarila...but ee vedio kandapo really emotional aypoy...orupad nalla cabin crews ne nchanum kanditund......you are very dedicated n true professional...subscribe cheytitund....expecting more n more vedios..
നല്ല അവതരണം.' ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയും.'' കഥ കേട്ടിരിക്കാം.'' നന്ദി'' 'സാധാരണ രീതിയിൽ ആണ് വിവരണം' ദിവ്യദീദി' മലയാളികൾ 'സത്യത്തിൽ 'മര്യാദ പടിച്ചിട്ടില്ല''- എന്തൊ വലിയ സംഭവം ആണെന്നുള്ള ഭാവം ആണ് '' ഞാൻ 15 വർഷം സിഗപ്പൂർ യാത്ര ചെയ്ത വ്യക്തി ആണ് '.
കണ്ണൊന്നു ഈറനണിയാതെ ഇത് കേട്ടോണ്ടിരിക്കാൻ പറ്റിയില്ല ചേച്ചി 😍😍😍😍😍😍😍love uuh..
You are great...
You are great...
വളരെ ലളിതമായ എളിമയുള്ള അവതരണം. മാഡം, വിമാനം എനിക്ക് ഇപ്പോഴും അൽഭുത വസ്തുവാണ്. ഏകദേശം ഒരു 35 വയസ്സ് വരെ ആകാശത്ത് പറക്കുന്ന വിമാനം മാത്രമാണ് കണ്ടത്. വിമിനത്തിൽ കയറിയത് 58 മത്തെ വയസ്സിലും ഒരു ഷോർട്ട് ട്രിപ്പ്, മാഗ്ളുർ ഹൈദരാബാദ്.. വിമാനത്തിൽ കയറുന്നത് വരെ, വല്ലാത്ത പിരിമുറുക്കം ആയിരുന്നു. ഇപ്പോഴും രണ്ടു കാര്യങ്ങൾ കണ്ടാൽ ഞാൻ എല്ലാം മറന്ന് നോക്കി നിൽക്കും
ഒന്ന്.......വിമാനം........രണ്ട് ......ആന.
അങ്ങിനെ പുറമെ കാണുന്ന വിമാനത്തിലെ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന മാഡത്തിന് നന്ദി.🌼🌼🌼
Great Job.
- Shaji Mathilakam
@mywildlife films puthiya video onnum elle
Mywildlife films.... 💚💚💚👍👍👍
ഞാൻ വർഷത്തിൽ 4 യാത്ര ചെയ്യാറുണ്ട്.. അറിയാത്ത കാര്യങ്ങൾ നിങ്ങളിലൂടെ അറിയാൻ പറ്റി.
സന്തോഷം..
മെഡിക്കൽ എമർജൻസി അനുഭവം കേട്ടു... മാലാഖയുടെ കൈകൾ നിങ്ങൾക്ക് നൽകിയ ദൈവത്തിനു സ്തുതി (അൽ ഹംദുലില്ലാഹ്. )
U very gentle & Noble..
ദെയ്‌വം ചില ഉൽകൃഷ്ട ഗുണങ്ങൾ നമ്മളിലൊക്കെ നിറച്ചു vechittundavum
dear sister atharam gunangalude prakashana bavamanu ningal kanichath!
Jeevitham sarthakamavunnath ഇങ്ങനെയൊക്കെയാണ് !
നിങ്ങള്ക്ക് എന്നും നന്മകൾ വരട്ടെ !
നിങ്ങളുടെ ആ നല്ല മനസ്സിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു
A cabin crew is so happy to have you open up like this because you're so beautiful and you're all so beautiful ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഒരു പാസഞ്ചേഴ്സ് നോട് ഇങ്ങനെ ചെയ്തതിൽ ഒരുപാട് നന്ദി ദിവ്യക്ക് നല്ല മനസ്സാണ് അതിനുള്ള പ്രതിഫലം ദൈവം തരും
ഈ. വീഡിയോ കണ്ടപ്പോ ഒരുപാട് സ്നേഹം തോന്നുന്നു ചേച്ചി ♥♥♥
ഹായ്. ദിവ്യാ...
സുഖമല്ലേ .... എല്ലാ വീഡിയോസ് ഞാൻ ക്കണറുണ്ട് .എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സബ്ജക്റ്റ് ആണ് വിമാനവും അതിനെ കുറിച്ചുള്ള വിവരങ്ങളും മറ്റും.അറിയുന്നത് .
നല്ല അവതരണമാണ് .കര്യങ്ങൾ ചെറിയതയിട്ടനെങ്കിലും. എല്ലാ കാര്യങ്ങളും വേക്തമാക്കി.തരുവാൻ കഴിയുന്നുണ്ട് .....താങ്ക്സ് ...
ഓരോ വീഡിയോസ് കാണുമ്പോഴും പിന്നെയും സംശയങ്ങൾ വീണ്ടും വീണ്ടും വരുന്നുണ്ട് .
ഫ്ലൈറ്റ് പറക്കുന്നത് പറഞ്ഞുവല്ലോ .ഇൗ ഫ്ലൈറ്റ് നിലത്തുനിന്നും മുകളിലോട്ട് ഉയരാൻ
(റൺവേയിൽ നിന്നും ഉയരാൻ )സഹായിക്കുന്ന ഘടകം ..ഏതാണെന്ന് ഒന്ന് പറഞ്ഞു തരാമോ.അറിയാൻ വേണ്ടിയാണ് ...
ഞാൻ കുറേ പ്രാവശ്യം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ആളാണ് ഇപ്പൊൾ ഖത്തരിലുണ്ട് .
ചിറകിന്റെ മുകളിലൂടെ വായു വേഗത്തിൽ നീങ്ങുന്നതിനായി വിമാന ചിറകുകൾ രൂപപ്പെടുത്തിയിരിക്കുന്നു. വായു വേഗത്തിൽ നീങ്ങുമ്പോൾ വായുവിന്റെ മർദ്ദം കുറയുന്നു. അതിനാൽ ചിറകിന്റെ മുകളിലുള്ള മർദ്ദം ചിറകിന്റെ അടിയിലെ മർദ്ദത്തേക്കാൾ കുറവാണ്. സമ്മർദ്ദത്തിലെ വ്യത്യാസം ചിറകിൽ ഒരു ശക്തി സൃഷ്ടിക്കുന്നു, അത് ചിറകിനെ വായുവിലേക്ക് ഉയർത്തുന്നു.
Your sincerity in this incident is really an example for other cabin crews. Normally people will not give this much attention and care to anybody. Yes you have proved that you can deal any situations not only in medical emergency but also other emerging condition in flight. All the best for your good will and timely action.
എല്ലാ videos ഉം കാണാറുണ്ട്. എല്ലാം ഇഷ്ഠം
Mam i love ur all videos🥰🥰🥰🥰🥰 enikum mam ne pole cabin crew aaganm ennund
I will try my best🥰
ദിവ്യയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🌹
Sharikkum chechi katha kelkumbozhulla feel alla thonniyad,sharikkum touch ayi,enk agraham nd nadakkayirikkm,sharikkm manssil aa oru picsellam kandu kondaatto ee oru vdo njn kandath,frst cmnt anu ,
ഇന്നാണ് ഞാൻ ചേച്ചിയുടെ vedio കാണുന്നത്. ഇത് രണ്ടാമത്തെ vedio.പഴയതെല്ലാം കാണാൻ പോവുകയാണ്.ചേച്ചിയോട് ഒരുപാട് സ്നേഹവും behumanavum തോന്നുന്നു.love u chechi
Thank you Salini ☺️☺️
ഈ വിഡിയോ കേട്ടപ്പോൾ നിങ്ങളോട് വല്ലാത്ത ആരാധന വന്നുപോയി 😍
I am so glad to see your video and I am confident that I will one day become an airhostess like you
Sure. God Will bless you
All the best wishes 👍😊
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ. താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ
Sarikum manasil kanan patti..ee paranjathoke.......great job
Very kind..n superb presantation ❤👌👌👌
Divya...jeevithathil mattullarkku upakarapradamaya yenthenkilum cheyyunnathu valiya punyaam aanu...really i apreciate you. god bless you...
Divya chechiiii.....ningale ooro videos kaanumbolum nalla interesting aanu. Eathoru kaaryavum valare detailed aayitaanu parayunnathu. Eniyum engane nalla videos upload cheyyanam. All the best. Thanks👍🏻
Thankalude video kurachu days munne accidently kanan idayaayi ippol eppolum kanunnnu simple and humble
Enik personal experience und medical emergency vanath. Epilepsy prblm vanu enik. seizures ellam vanu unconscious aayi. Koode ende friend undayirunu. Annu cabin il undayiruna crew support ipozhum njn marakilla. Meal service time il aanh enik prblm undayath. Ellam kazhinj enne galley il kond poi meals thanu. Enod kurach neram samsarichu.
Samsaram ketirikan nalla rasamumd. Oronnum nalla reethiyil manasilakunnund... chechi vedio eniyum cheyyanam
എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏...
എല്ലാം മനസ്സിലാക്കി തരുന്നതിനു വളരെനന്ദി, 🙏🙏🙏
നിങ്ങളുടെ വീഡിയോ അല്ലാതെ ഇത്ര ദൈർഗ്യമുള്ള മറ്റൊരു വീഡിയോ കാണാറില്ല ..
സത്യസന്ധമായ അവതരണം 👌
Enta ponnu checi
A big salute feeling extreme respect god bless you
👍👍🍫🍫🍨🍨🛫🛫🛫🛫🛫🛫🛫🛫🛫
സ്നേഹമേ ജീവിതത്തിൽ ഓരോ നിമിഷവും ഭാഗ്യമാണ് നമ്മേ നയിയ്ക്കുന്നത് സന്തോഷമോടിരിയ്ക്കാൻ.
നമ്മുടെ സുകൃതബലം എന്നും കൂടെയുണ്ടാകും.
Divya sister" God bless u, onnum parayaanilla perfect& hearty perform" ningale model aayi kandu venam ellavarum job join cheyyaan.
Diabetic wound dressing bayankaram aan..smell okke dif aan comparing to other wound..good divya keep going on
ആദ്യം ആകാംക്ഷ പിന്നെ ഭയം അവസാനം സന്തോഷത്തിനു വഴി മാറി😍
So humble, caring and lovable you are.. people should learn from you.. keep going dear 👌
Chechi nala pole chechide experience and viewers nte questionsin answer tharunnond....keep it up ....njan kore cabin crew videos kanditund but chechideyaan ettavum best and very much interesting aayit thonnyath .....keep it up
ചേച്ചി ബിഗ് സല്യൂട്ട്
നല്ലൊരു കാര്യം ചെയ്യുന്നവരെ എവിടെ വെച്ച് കണ്ടാലും തിരിച്ചറിയും അതുകൊണ്ടാണല്ലോ ആ ഉമ്മക്ക് നിങ്ങളെ തിരിച്ചറിയാൻ സാധിച്ചത് പിന്നെ അവരുടെ പ്രാർത്ഥന മനസ്സിൽ നിന്നും വന്നതാണ് ആയതിനാൽ ചേച്ചി നിങ്ങളൊരിക്കലും പ്രയാസപ്പെടേണ്ടിവരില്ല
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
Thank you, Basheer😊
Chechi nigale vere level aane😍👍👍👍
പറഞ്ഞു കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി ❤️❤️❤️❤️🌹🌹🌹🌷🌷🌷🌷
Daivathinte anugraham eppollum divechikkkk undavum.....god bless you....
I heard all your videos in last two days. Love your simplicity. Thank you for sharing all. Best wishes and keep going
Thank You 😊
sahodhari nammal thammil kandittundu , Dammamil ninnu tvm yathrayil, veendum ingane,kandathil valare santhosham,,God bless u
😊
Madam എന്ത് കൊണ്ടാണ് job resign ചെയതത് എന്ന് video ചെയ്തു? Parayane
നിങ്ങളുടെ വീഡിയോകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ
Wow Awesome 👏🏻👏🏻👏🏻👏🏻 Divya chechi ❤️❤️
ബിഗ് സല്യൂട്ട്, ഡ്യൂട്ടിയുടെ ഭാഗമാണെങ്കിലും മനുഷ്യത്വം കാണിച്ചു
കൂടെയുണ്ട് ദൈവം ബിഗ് സലൂട്ട്,😓
Unexpectedayittan ee channel kandath.ippo Ella videosum kandu theerkkukayan.😍love u
ഹായ്... ദിവ്വ്യാ മാഡം... ഒരുപാടു സന്തോഷം.... മാഡത്തിന്റെ വീഡിയോകൾ കഴിയുന്നത്ര കാണാൻ ശ്രമിക്കാറുണ്ട്.... മനസ്സിലെ ഒരുപാട് സംശയങ്ങൾ മാറ്റാൻ സഹായിച്ചിട്ടുണ്ട്.... ഇനിയും പ്രതീക്ഷിക്കുന്നു.... ഒരു വീഡിയോ മാഡത്തിന് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം.... ഞാൻ ഒരുപാടു ബുദ്ധി മുട്ടിയ കാര്യമാണ്.... സംഗതി ഇത്രെയേ ഉള്ളൂ.... നമ്മുടെ സമൂഹത്തിൽ നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നത് വിമാനം ടേയ്ക്കോഫ് ചെയ്ത് മുകളിൽ കൊണ്ടുപോയി നിർത്തി യിടാറുണ്ട് ഒരുപാടു സമയം എന്ന്.... ഞാൻ ഒരു മെക്കാനിക്കാണ് അത് കഴിയില്ലാ എന്നു പറഞ്ഞ എന്നെ തല്ലിയില്ലാ എന്നെ ഉള്ളൂ.... മാഡത്തിന് അവരുടെ ഈ സംശയം തീർത്തു തരാൻ കഴിയുമെന്ന് കരുതുന്നു....
So great,I never see such heart touching vedio.telling truth without any formalities curtain.
Heart touching story.god bless u
ദിവ്യ ചേച്ചി ഗുഡ് ജോബ് 🙏🙏
ഒരുപാട് ഒരുപാട് സ്നേഹം ചേച്ചി യോട്
Appreciate your simplicity in presentation. Now I am addicted your video.
Avar chechide ee video kando nnavo Lea.. enikanne feelayi...😍🌹🌹
Great 💥🙌🤗🤗🤗🤗
യാത്രക്കാർക്ക് വേണ്ടി ആകാശത്തു നിന്ന് ഉറക്കലച്ച നമ്മൾക്ക് വേണ്ടി ജോലി ചെയ്യുന്ന ഇവരാണ് GODS നമ്മൾക്കു എന്ധെങ്കിലും emergency,ആവിശ്യം, എന്നതും ആയിക്കോട്ടെ ഇവർ അവിടെ എത്തും ചിലർക്ക് crue ennu പറഞ്ഞാൽ വലിയ പുച്ഛമാണ് എല്ലാം അവരുടെ captain ayirikkum but enik ഇപ്പോൾ മനസിലായി അവർ ഒരാൾക്ക് ഇല്ലെങ്കിൽ എല്ലാർക്കും വേണ്ടി എത്ര കഷ്ടപ്പെടുന്നു എന്ന് നമ്മൾ flightil കേറുമ്പോഴും ഇറങ്ങുബോഴും എന്തു നന്നായി ആണ് crue's നമ്മളോട് behave ചെയ്യുന്നേ i love crue's the angels of flight we respect all times🙏
Thank You 😊
Chechi ur great u r my inspiration to be a cabin crew ✨cabin crew is my dream job
വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.
Very good informations given in all vlogs , but as an regular traveller in various airlines never see an crew like you dear divya 🙏🏻✌🏻✌🏻
Usually they are in a rush no one spends 2 minutes to help in detail especially when you travel with kids
You are exceptional keep it up you will leave the flight feeling happy and touched someone heart
Good job......🙏
Time pass joke ഞാനൊന്നും കഴിച്ചില്ല...
അന്ന് ഉണ്ടാക്കിയ ബിരിയാണി എല്ലാ എന്ത് ചെയ്താ വോ, ,"പഞ്ചാബി ഹൗസിലെ" മൂവിയിലെ ഒരു തമാശ
വീഡിയോ മുഴുവനും കേട്ടു
Superior mind
♥️
Kooduthalum malyalthil vishadeekarichu thannathinn ...thanx
Well done,Divya.keep it up.Let children play.it was not disturbance.
When are you travelling ?
Not decided.
Idu adinu oru medical emergency alalo..oru diabetic ulcer alle ..dctr nu onum cheyan ila ee situation l..but u did a great thing ..njn oru dctr anu orupad inganathe karyangl cheydt ind but ingane oru patient enik indaytla..
Story ending oru motivation koodi aayi.. #better_person_more_motivation. 🤗🤗
Adipoli... Really heart touching... And you are a good human
Nalla rasaaanu checheee Dey samsaram . Love u sistaaa
Nik aadhyam aayittaaa msg nu rply oru you tuber tharunney
Enik endho chechiyod bayangara oru ishtam
Divya... When I see this video really I felt how kind you are... Really are an adorable person. Really... Really God bless you more and more .... 🙏
Mole dhyvam anugrahikkatte
Hats off to you chechi..ente husband doctor anu.. emergency physician.. He was in the rescue team at medical college Kozhikode when the plane crash occurred @ Karipur..he used to tell about the promptness and bravery on your side as well as from the people of Malappuram ☺
Thank you so much Ma'am. I am humbled by your words 😊
ജീവിതത്തിൽ ഏത് സാഹചര്യത്തിലും മറ്റുള്ളവരെ സഹായിക്കാൻ ഓരു മനസ്സ് ഉണ്ടോ... ആ മനസ്സ് ഉള്ളവർക്ക് ജീവിതം സന്തോഷം നിറഞ്ഞത് ആയിരിക്കും... കാരണം നിങ്ങൾ സഹായിച്ച ഓരോ മനുഷ്യരുടെയും മനസ്സുകളിലും നിങ്ങൾക് ആയി ഓരു പ്രാർത്ഥന എപ്പോളും ഉണ്ടാവും..
God bless you and your family divya.thank you
ദിവ്യ ചേച്ചിയുടെ വീഡിയോ ഞാൻ കാണുന്നതിന്റ കാരണം സംസാരിക്കുന്ന രീതി കൊണ്ടു ആണ് നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ഉരുളക് ഉപ്പേരി പോലെ ചുമ്മാ ഇംഗ്ലീഷ് ചേർക്കുന്ന ആളുകൾ ആണ് അതൊരു അഭിമാനം ആയി കാണുന്നെ ദിവ്യ മാക്സിമം മലയാളം സംസാരിക്കാൻ ശ്രമിക്കുന്നെ♥️♥️
Realy touching chechiiii.....sherikum kannuniranju...may god blss uuu dr.......💞💞💞💞🙏🙏
Really proud of you.............................
Divya great 💞😍
First comment
Live polichu
Diya mam you are very great person stay blessed and your personality is good proud of you mam
Nakshatra vava evida avlk sughano
Thnq dear.. She is good