ഫ്ലൈറ്റിൽ ഈ യാത്രക്കാർ എപ്പോഴും ഉണ്ടാകും

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #RegularPassengers #Frequentflyersinflight #DivyasAviation
    Please Subscribe to my other channel about Aviation Careers
    / @aviationcareersbydivy...
    Facebook
    / divyasaviation
    Instagram
    / divyasaviation

ความคิดเห็น • 739

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 3 ปีที่แล้ว +7

    ഞാനങ്ങനെ കാണാറൊന്നുമില്ലായിരുന്നു നിങ്ങടെ ചാനൽ. But കണ്ടുതുടങ്ങിയപ്പോ വീണ്ടും കാണാൻ തോന്നി. നല്ല frank ആയിട്ടുള്ള ആളാണ് നിങ്ങൾ, ഒരു ജാടയുമില്ല 👍👍👍

  • @alavikp5793
    @alavikp5793 4 ปีที่แล้ว +45

    ഹെയർ സ്റ്റൈൽ പൊളിച്ചു 😍

  • @muhamedansheer8683
    @muhamedansheer8683 4 ปีที่แล้ว +19

    ഏറ്റവും മികച്ച രീതിയിൽ വിഷയം പഠിച്ചു അവതരിപ്പിക്കുന്ന ആ quality ആണ്‌ വീഡിയോ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว +20

    അധികം യാത്രാനുഭവങ്ങളൊന്നുമല്ലെങ്കിലും കണ്ടിടത്തോളം ദിവ്യ പറഞ്ഞതുപോലെയാണ് ഫ്ലൈറ്റിലെ കാര്യങ്ങൾ

  • @HakimHakim-zd8yh
    @HakimHakim-zd8yh 4 ปีที่แล้ว +12

    വിശപ്പറിഞ്ഞവനേവി ശപ്പിന്റെ വിലയറിയൂ. താങ്ക്സ് ദിവ്യ

  • @lukmankk
    @lukmankk 4 ปีที่แล้ว +29

    ഇന്ന് വളരെ എനർജറ്റിക് ആണല്ലോ..... നല്ല ഫീൽ ഉണ്ട്..

  • @flyboy8018
    @flyboy8018 4 ปีที่แล้ว +7

    ചേച്ചിയുടെ experience മറ്റുള്ളവർക്ക് motivatingഉം inspirationഉം നൽകാറുണ്ട് എന്ന് ഉറപ്പാണ് ❤️❤️💫

    • @MAN-bq2io
      @MAN-bq2io 4 ปีที่แล้ว

      Enthu motivation ...?

  • @vineethkkolarath
    @vineethkkolarath 4 ปีที่แล้ว +56

    ഏറ്റവും അവസാനം ഫ്ലൈറ്റിൽ ബോർഡ് ചെയ്ത്, ഒരു വിധം എല്ലാ ഫ്ലൈറ്റിലും ഇടത് ഭാഗത്തെ വിൻഡോ സീറ്റിൽ ഇരുന്ന്, മീഡിയം / ലോങ്ങ് ഹോൾ ഫ്ലൈറ്റ് ആണെങ്കിൽ എമർജൻസി റോ തന്നെ തിരഞ്ഞെടുത്ത്, ടേക് ഓഫും ലാൻഡിംഗും എന്നും വീഡിയോയിൽ പകർത്തി, ഇറങ്ങി പോകുന്ന വഴിക്ക് ക്യാബിൻ ക്രൂവിനോടും ഗാലിയിൽ ക്യാപ്റ്റനോ ഫാസ്റ്റ് ഓഫീസറോ ഉണ്ടെങ്കിൽ അവരോടും താങ്ക്സ് പറഞ്ഞു, തുറന്നു വെച്ച കോക്പിറ്റ് ഡോറിലൂടെ കോക്പിറ്റ് വീണ്ടും വീണ്ടും കണ്ടു വിജൃംഭിതനായി ഏറ്റവും അവസാനം മാത്രം ഫ്ലൈറ്റിൽ നിന്നിറങ്ങി പോകുന്ന പ്രത്യേകതരം യാത്രക്കാരനെ ദിവ്യ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങോട്ട് നോക്കു.

  • @bijuputhalath8026
    @bijuputhalath8026 4 ปีที่แล้ว +9

    മാഡം,
    നിരീക്ഷണവും, അവതരണവും കലക്കി, ഒന്നും പറയാനില്ല.ഉഗ്രൻ.

  • @nandhanammedia3244
    @nandhanammedia3244 4 ปีที่แล้ว +5

    ഓ.......കേൾക്കാൻ നല്ല രസം, വീഡിയൊ കാണാൻ സൂപ്പർ. ആ ചിരി ...അതുക്കുംമേലെ💕💕💕💕💕👍

  • @smrknr
    @smrknr 4 ปีที่แล้ว +62

    പുറത്തിറങ്ങിയാൽ Food ൯റെ കാര്യത്തിൽ Show കാണിക്കുന്ന പല പെൺപിള്ളേരും വീട്ടിലെത്തിയാൽ കറിവെച്ച ചട്ടിയിൽ ചോറിട്ട് കുഴച്ച് വാരിവലിച്ചടിക്കുന്നവരായിരിക്കും

    • @ajitvasu8808
      @ajitvasu8808 4 ปีที่แล้ว +4

      സത്യം ഒരു വടയോ പപ്‌സോ മേടിച്ചാലും ഇവർ അത്‌ പകുതി ബാക്കി വക്കും..

    • @anjanaanilkumar9641
      @anjanaanilkumar9641 3 ปีที่แล้ว

      😂😂

    • @vishnurajr7738
      @vishnurajr7738 3 ปีที่แล้ว +1

      അളിച്ചു പൊത്തും ഇവള് മാർ വീട്ടിൽ 😂😂

  • @sakash2983
    @sakash2983 4 ปีที่แล้ว +14

    Hair style നന്നായിട്ടുണ്ട് ❤👏

  • @vinodkumarat3311
    @vinodkumarat3311 3 ปีที่แล้ว

    കിടിലൻ പെർഫോമൻസ്. വിഷയവിവരണം എക്സ്പ്രഷൻ തകർത്തു

  • @നിരഞ്ജൻനിരഞ്ജൻ-ഗ7സ

    എത്ര മനോഹരം അവതരണം അടുത്ത് ഇരുന്നു പറഞ്ഞു തരുന്നത് പോലെ 🌹🌹🌹🌹ഒത്തിരി നന്നായിട്ടുണ്ട് 👍👍👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @sarathchandran7570
    @sarathchandran7570 4 ปีที่แล้ว +13

    ചേച്ചീ crew ആയിട്ടുള്ള flight ൽ ഞാൻ fly ചെയ്തിട്ടുണ്ട്, 2015ൽ mumbai -banglore sector ൽ. അന്ന് വെള്ളം ചോദിച്ചപ്പോൾ തന്നിരുന്നു.

    • @sunmedia3306
      @sunmedia3306 4 ปีที่แล้ว +4

      ഭാഗ്യവാൻ..👍👍👍♥👌

    • @MAN-bq2io
      @MAN-bq2io 4 ปีที่แล้ว

      Athilentha itra bagyam....

  • @princypeter1269
    @princypeter1269 4 ปีที่แล้ว +10

    First comment ✌️😍😍hiii Divya chechii😍ദാഹിച്ചിരിക്കുന്ന ആൾ വെള്ളം കുടിക്കും പോലെ 😆🤣😂😂😂😂

  • @aneeshshashidharans4256
    @aneeshshashidharans4256 4 ปีที่แล้ว +10

    Mam your a very experienced woman in Aviation feeld

  • @nidheeshv8055
    @nidheeshv8055 4 ปีที่แล้ว +1

    ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. Thanks ചേച്ചി.....

  • @shajijoseph8355
    @shajijoseph8355 3 ปีที่แล้ว +1

    ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന വെക്തി ആണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വെച്ചപ്പോ ഞാൻ എന്റെ ചെറിയ ചെറിയ ഒരു പെരുമാറ്റം പോലും മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള് എത്ര വലുതാണ് എന്ന് ചിന്തിച്ചത്, 50 വയസു കാരനായ എന്റെ തെറ്റ് ചൂണ്ടി കാണിച്ച ഇൗ കൊച്ചു മിടുക്കിക്ക്‌ ഒരു ബിഗ് സല്യൂട്ട്. പിന്നെ ഒരു കാബിൻ ക്രൂ എന്നതിനെക്കാൾ എയർലൈൻസ് മായി ബന്ധപ്പെട്ട എല്ലാ അറിവുകളും നേടാൻ ഉളള പരി ശ്രമം എല്ലാ വീഡിയോകളിലും കാണാം അതിനർത്ഥം കഠിനാധ്വാനി അണ് എന്നാണ് , more than a cabin crew you have Bright future , wish you all success

  • @muhammadshahal1245
    @muhammadshahal1245 4 ปีที่แล้ว +16

    മുടി style കസർത്തി 🤩

  • @edensanchari9829
    @edensanchari9829 3 ปีที่แล้ว

    വളരെ നല്ല അവതരണം. ഒരുങ്ങി ചെയ്യുന്നുവെന്ന് മനസ്സിലാകും. ദൈവം അനുഗ്രഹിക്കട്ടെ.

  • @ARUN.SAFARI
    @ARUN.SAFARI 3 ปีที่แล้ว

    താങ്കൾ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്നു.
    നന്ദി.
    സ്നേഹം

  • @jiklav3193
    @jiklav3193 4 ปีที่แล้ว +1

    Hehe .. dahichirikuna aal vellam kudikunna pole alcohol kudikunne enthinnane chodichal crew pokunathine munne nxt peg vangan anu. Allegi pinne ellarkum serve chyth kazhiyunna vare nokki nikkanam. Nice video.

  • @RanjithKumar-lq6ue
    @RanjithKumar-lq6ue 4 ปีที่แล้ว +16

    എത്ര വല്ല്യ ബിസ്സിനെസ്സ് മാൻ ആയാലും ഫ്‌ളൈറ്റിലെ നിയമം പാലിക്കണം അതാണ്‌ മാര്ര്യാദ.

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 4 ปีที่แล้ว +4

    മദ്യം ഉണ്ടോ എന്ന് ആദ്യം തന്നെ ചോദിക്കുന്നത് ഇല്ലങ്കിൽ ഉള്ള അടുത്ത ഫെയിറ്റിൽ പോകാനായിരിക്കും മദ്യം എവിടെ ഉണ്ടോ അവിടെ മലയാളി ഉണ്ടാക്കും (മദ്യം കഴിക്കുന്നവർ) വിവരണം കലക്കി

    • @bijukumar790
      @bijukumar790 4 ปีที่แล้ว

      😀😀🤣🤣🤣

  • @HIKitchenRecipesinMalayalam
    @HIKitchenRecipesinMalayalam 4 ปีที่แล้ว

    Daahichirikkunna aalukal vellam kudikkunna pole aaanu.. enikku aaa dialogue aanu ithil ettavum ishtaaayee 😅😅😅😅🤣🤣🤣.. pinne innathe hair style kidu!!!! And dining table and chair design looks good!!! Nalla std look

  • @jolsnajoy2536
    @jolsnajoy2536 4 ปีที่แล้ว +31

    May 31 is celebrated as world flight attendant day..?

  • @shanavaskltm9157
    @shanavaskltm9157 4 ปีที่แล้ว +4

    വളരെ സത്ത്യമായ ഇൻഫർമേഷൻ 👍👍👍

  • @ShajiPVellarvattom
    @ShajiPVellarvattom 2 ปีที่แล้ว

    ദിവ്യയുടെ മലയാളം ഭാഷ ശൈലി വളരെ മികച്ചത്👍

  • @sajithadevi5361
    @sajithadevi5361 3 ปีที่แล้ว +2

    Only one time i use Jet Airways,in December 2004 from Mumbai to Kochi morning 8.40 am flight. Everything was fine except the Landing at Kochi by Caption Shah (i think) was little bit hard and shaking. I hardly fly with any Airline other than Emirates where you dont even feel the flight landed. I LOVE FLYING WITH EMIRATES

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว +7

    ഹ...ഹ...ഹ...ബീറിനെക്കുറിച്ചുള്ള ചോദ്യം കൊള്ളാം.

  • @krishnadasp9575
    @krishnadasp9575 3 ปีที่แล้ว

    Brilliant description ....authentic, simple, sincere, genuine, and more than that realistic ..God Bless You Sis..

  • @fhgamingyt101
    @fhgamingyt101 4 ปีที่แล้ว +16

    I like jet airways it was my first flight in which I traveled

  • @sukumarannair9010
    @sukumarannair9010 3 ปีที่แล้ว

    ദിവ്യ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നന്ദി. ഈ ജോലിയിൽ പങ്കാളികളാകുന്നവർ - ചുരുക്കത്തിൽ - സൈക്കോളജി കൂടി അറിഞ്ഞിരിക്കണമെന്ന് തോന്നുന്നു.

  • @ABC-024
    @ABC-024 4 ปีที่แล้ว +3

    Very interesting subject and you topped it up with delicious humor. I just wanted to flash through your video but listening here and there - in your language- I applied emergency landing gear and viewed your full video. Worth viewing and keep it up.

  • @gopinadhannair4134
    @gopinadhannair4134 4 ปีที่แล้ว +1

    Divya you are exactly saying correct regarding the alcoholic people. I have also saw this type of people too much in my life during the traveling last 27 years

  • @sudheeshsudhi6007
    @sudheeshsudhi6007 4 ปีที่แล้ว +14

    എനിക്ക് തോന്നുന്നു ഒരുവിധം എല്ലാ മലയാളികളും മദ്യപാനത്തിന്റെ കാര്യത്തിൽ ഒറ്റവലിക്കാരായിരിക്കും. മലയാളികൾ എത്ര ശ്രമിച്ചാലും സായിപ്പന്മാർ ആകില്ലല്ലോ 😂😂😂😂

  • @solotraveller848
    @solotraveller848 2 ปีที่แล้ว

    Nalla pole enjoy cheytha oru video
    Amazing video

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +4

    Bahujanam palavidham..l love window seat and watching outside .. especially while taking off and landing..l can never sleep during a flight.. once while l was coming from Dubai..it was a late night flight.. everyone was fast asleep except me..and lot of turbulence..l thought we are going down to Arabian sea.. those were the most scary moments in my life

  • @naturesvegrecipes
    @naturesvegrecipes 4 ปีที่แล้ว

    Nice 😍. janam pala vidham ennu kettittille.chilar pathungi irikkum complaints illelum veruthe enthelum complaints undakkum.divya ji 🙏 nannayittund😍.best wishes

  • @pradeepvelacherry5604
    @pradeepvelacherry5604 3 ปีที่แล้ว

    Madam, Excellent presentation and very attractive also.👍

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว

    വളരെ സത്യം ആണ് മാഡം പറഞ്ഞത് gulf സെക്ടർ ഇൽ ആണ് ഇങ്ങനെയുള്ള മലയാളികളെ കാണാൻ സാധിക്കുക

  • @anandg3721
    @anandg3721 4 ปีที่แล้ว

    Pwoliye.... Innathe make over and background ellam manoharam. Nalla video... 😍🤩

  • @saneesh777
    @saneesh777 3 ปีที่แล้ว +1

    Very talkative.....as a frequent flyer i really enjoyed yur interesting experience sharing...more over i hv been watching yur video for 2hrs...
    Lol.

  • @shahirpuliyappatta8044
    @shahirpuliyappatta8044 3 ปีที่แล้ว +1

    Flight mode il mobile use cheyyan pattumo?

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 3 ปีที่แล้ว

    Divya presentation very good, nice, normal village girl, same like our family member, no jada.

  • @janardananparapurath3501
    @janardananparapurath3501 4 ปีที่แล้ว

    Thanks.....ഒരു വീഡിയോ യൂണിഫോമിൽ ആയാൽ നന്നായിരിക്കും

  • @sarafvt3087
    @sarafvt3087 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്.evide നിന്നും engot വീട് ഷിഫ്റ്റ് cheydu?

  • @arunnga
    @arunnga 4 ปีที่แล้ว +2

    ചൂട് പഫ്സിന്റേം കോഫീടേം മണവും ഉറക്കം തൂങ്ങിയ അവസ്ഥയും ഒക്കെ ആണ് ഈ പ്രോഗ്രാമിലേ call bell ശബ്ദം കേൾക്കുമ്പോ പെട്ടന്ന് മനസ്സിൽ വരുന്നത്.

  • @shafisha4837
    @shafisha4837 4 ปีที่แล้ว +1

    മൊത്തത്തിൽ ഒരു pwoli വീഡിയോ 😍

  • @ValueinvestorSuccessbuilder
    @ValueinvestorSuccessbuilder ปีที่แล้ว

    Pedichitt manapoorvam urangunnatha
    Njan adhyam urangunna alanu
    Crew palapozhu vilichu eneepicharikkum irakki vidunnae
    Oru 70 plus times flightil yathra cheythittundu

  • @razurami9968
    @razurami9968 3 ปีที่แล้ว

    ദിവ്യ ചേച്ചി . ഞാനൊരുപ്പാട് പ്രാവശ്യം ഫ്ലൈറ്റ് യാത്ര ചെയ്തിട്ടുണ്ട് . എയർ ഇന്ത്യ . സൗദി എയർലൈൻസ് . ഒമാൻ എയർലൈൻസ് . പക്ഷെ അവര് തരുന്നത് കഴിക്കുക . അച്ചടക്കത്തോടെ ഇരിക്കുക . അതിൽ പറയുന്ന ഇൻഫർമേഷൻ അനുസരിക്കുക . കൂടുതൽ ഇംഗ്ലീഷ് അറിയില്ലെകിലും പറയുന്ന കാര്യങ്ങൾ എല്ലാം മനസ്സിലാക്കാറുണ്ട് . പക്ഷെ ഇന്ന് വരെ ഞാൻ Alcohol കഴിച്ചിട്ടും ഇല്ല . ആദ്യമെക്കെ കഴിക്കണം എന്ന് കരുതും പക്ഷെ ഇത് മുകളിലൂടെ പോകുന്നതല്ലെ അത് ആലോചിക്കും . പിന്നെ നിങ്ങളുടെ ഈ TH-cam പരിപാടി വളരെയധികം Informations തരുന്നത് കൊണ്ട് എന്നെ പോലെ യാത്ര ചെയ്യുന്നവർക്ക് infiniteve ആണ് . സൂപ്പർ പ്രോഗ്രാം . ഏതാണ്ട് എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കാറുണ്ട് . ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഒരുപാട് അറിവ് കിട്ടുകയും ചെയ്യും . Thanks 😊😊😊

  • @basheerismail4040
    @basheerismail4040 4 ปีที่แล้ว

    All what u mentioned are correct. I was also frequent flyer of Jet Airways. Good news that Jet is coming back. Thanks mam.

  • @hassankunhimtc9618
    @hassankunhimtc9618 3 ปีที่แล้ว

    Super. Hope jet will be back soon . You also Divya

  • @sreejit1983
    @sreejit1983 4 ปีที่แล้ว +1

    I love the way you talk Divya, Feels like a friends conversations... :)

  • @SunilKumar-hw6gc
    @SunilKumar-hw6gc 3 ปีที่แล้ว

    ദിവ്യ ഇ വീഡിയോ ഒരുപാട് ഇഷ്ടം ആയി 😃👌

  • @samsudheenk3406
    @samsudheenk3406 4 ปีที่แล้ว +2

    കഴിഞ്ഞ ഫെബ്രുവരി 4ആണ് ഞാൻ ദുബായിലേക്ക് സ്‌പൈസ് ജെറ്റ് വിമാനത്തിൽ യാത്ര പോയത്. ലൈഫിലെ ഫസ്റ്റ് ഫ്ലൈറ്റ് ജേർണി. രസം ഇതാണ്. ടേക്ക് ഓഫ്‌ കഴിഞ്ഞു അൽപ്പം കഴിഞ്ഞ് മൂത്രം ഒഴിക്കാൻ മുട്ടി. എപ്പോൾ പോകണം, ആരോട് ചോദിക്കണം ഒരു പിടുത്തവും ഇല്ല. പോരാത്തതിന് ടേക്ക് ഓഫ്‌ ചെയ്തപ്പോൾ ഉണ്ടായ ഒരു കയറ്റ ഇറക്കം. തല കറങ്ങുന്ന പോലെ തോന്നൽ. ആകെ പേടിച്ചു പോയി. അവസാനം മൂത്രം ഒഴിച്ചത് ദുബായ് എയർപോർട്ടിൽ ഇറങ്ങി അവിടെന്നു ഒരു മണിക്കൂർ സഞ്ചരിച്ചു അജ്മാനിൽ എത്തി താമസ സ്ഥലത്ത് എത്തിയ ശേഷം. അതുവരെ പിടിച്ചു നിന്നു. പിന്നെയും രസം ഉണ്ടായി. ലീവിന് നാട്ടിൽ പോരുമ്പോൾ ഫ്‌ളൈറ്റിൽ എ സി യുടെ തണുപ്പ് കാരണം വിറച്ചു ഇരുന്നു. ഞാൻ വിചാരിച്ചു. ഇത് മൊത്തം ഒരൊറ്റ കണക്ഷൻ ആവും പൈലറ്റ് ന്റെ അടുത്താവും ബട്ടൺ നമുക്ക് ഓഫാക്കാൻ കഴിയില്ല എന്നൊക്കെ. പിന്നെ ലാന്റ് ചെയ്തു പുറത്ത് എത്തിയ ശേഷം എന്റെ കൂടെ വന്ന ഫ്രണ്ടിനോട് എ സി യുടെ കൂളിനെ കുറിച്ച് പറഞ്ഞപ്പോൾ അവൻ പറഞ്ഞു. അവനു കൂളിംഗ് കൂടിയപ്പോൾ അവൻ ഓഫ്‌ ചെയ്തു എന്ന്. അപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്. ഏതായാലും നമ്മുടെ പെങ്ങൾ ദിവ്യയുടെ വീഡിയോസ് കുറെ കണ്ടപ്പോൾ ഒരു ഐഡിയ കിട്ടി. ദിവ്യാ ഉങ്കൾക്കു റൊമ്പ താങ്ക്സ്. എന്റെ ഉമ്മ സൗദിയിൽ നിന്ന് വരുമ്പോൾ സീറ്റ് ബെൽറ്റ്‌ ഇടാൻ അറിയാതെ അന്തം വിട്ട് നിന്നു. ഉമ്മാക്ക് കൊണ്ടോട്ടി ഭാഷ അല്ലാതെ മറ്റൊരു ലാംഗ്വേജ് വശമില്ല. സീറ്റ് ബെൽറ്റ്‌ ഇടാൻ ക്രൂ പറഞ്ഞപ്പോൾ എങ്ങനെ ഇടും എന്ന് ചോദിക്കാൻ പോലും കഴിയാതെ ആംഗ്യ ഭാഷയിൽ സംസാരിച്ച, ക്രൂ സീറ്റ് ബെൽറ്റ്‌ ഇട്ടു കൊടുത്ത രസകരമായ സംഭവം ഓർത്തു പോകുന്നു. ഇങ്ങനെ എന്തൊക്കെ അനുഭവങ്ങൾ.

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      സത്യത്തിൽ യാത്രക്കാർക്കും ഒരുപാട് അനുഭവങ്ങൾ പങ്കു വയ്ക്കാനുണ്ടാകും 😊😊

    • @beenamanojkumar6331
      @beenamanojkumar6331 3 หลายเดือนก่อน

      കറക്റ്റ്. ഞാൻ യാദൃശ്ചികമായി ദിവ്യ യുടെ ഒരു വീഡീയോ കണ്സൻ ഇടയായത്. ഇപ്പൊ എത്ര കണ്ടു എന്നു അറിഞ്ഞൂടാ അത്രയും കണ്ടു. അവതരണം സൂപ്പർ 👏👏👏❤️❤️​@@DivyasAviation

    • @DivyasAviation
      @DivyasAviation  3 หลายเดือนก่อน

      Thank you 😊

  • @genodhas8787
    @genodhas8787 2 ปีที่แล้ว

    Nice video✈️
    Great to hear that not wasting precious food in flight and home...
    May LORD bless you..
    My parents also taught me not to waste even a single piece of rice.
    Thankyou ❤️
    Like to meet u once with your family

  • @amal8827
    @amal8827 4 ปีที่แล้ว +1

    Happy to know that the yellow fleet is preparing for a come back. Good video chechi.

  • @jolsnajoy2536
    @jolsnajoy2536 4 ปีที่แล้ว +7

    Enn puthiya hair style analloo divya chechi

    • @kallu2849
      @kallu2849 4 ปีที่แล้ว +1

      ദിവ്യാ ഫാൻസ് ഗ്രുപ്പിൽ അംഗമവാൻ താൽപര്യമുണ്ടെങ്കിൽ വാട്സാപ്പ് നമ്പർ കമന്റ് ചെയ്യുക

  • @prasinvs
    @prasinvs 4 ปีที่แล้ว +5

    Mam😍 hairstyle🔥❤️

  • @theriboy747
    @theriboy747 4 ปีที่แล้ว

    end rasam samsaram kelkaan ..enik orupad ishtapetu..sis ine nerit kand oru selfei edukan agrahikunnu..👍👍👍👍👍👍👍👍👍👍👍

  • @sivadasdas2096
    @sivadasdas2096 3 ปีที่แล้ว +1

    Madam i am in UAE, i watching ur all vedios, very good

  • @Cybervarthakal
    @Cybervarthakal 3 ปีที่แล้ว

    Empty Bags Off load chaithal ath pinne kittumo.??

  • @Aayisha712
    @Aayisha712 4 ปีที่แล้ว +1

    Waiting to see your cute pie Nakshatra kutty😍🥰

  • @themergingpoint
    @themergingpoint 4 ปีที่แล้ว

    ചേച്ചി Look ഒക്കെ മാറിയല്ലോ അടിപൊളി👌👌

  • @devadarsandevan6723
    @devadarsandevan6723 3 ปีที่แล้ว

    Show off kanikan vanna nice aaitu flight aircraft door turakan patana altitude il kondu vanatu angotu tati purathaku itakanam.
    Njan airunu capatain angil show koodoya cargo hole il kondu itana. Ingana kashtapeduthamo?

  • @mohammedsinan8360
    @mohammedsinan8360 4 ปีที่แล้ว +1

    ചേച്ചി നല്ല വീഡിയോ.
    നല്ല experience വീഡിയോ

  • @girishram8906
    @girishram8906 3 ปีที่แล้ว +1

    കഴിഞ്ഞ ഫെബ്രുവരി ശ്രീലങ്ക യിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ ഒരു മലയാളി ചെറുപ്പക്കാരൻ Liquor കഴിച്ചിട്ട് അടുത്തിരുന്ന നേപ്പാൾ ഫാമിലിയെ ഒരുപാടു ബുദ്ധിമുട്ടിക്കുന്നെ കണ്ടു ഞാനും കൂടെയുള്ള ആളും വരെ ഇടപെടേണ്ടി വന്നു... ഒരുപാടു നേരമായി Crew പറഞ്ഞിട്ട് പോലും അടങ്ങി ഇരിക്കാഞ്ഞത് കൊണ്ട്... ഞങ്ങൾ ഇടപെട്ടു മലയാളികളെ നാണം കെടുത്താതെ ഇരിക്കെടാ എന്നൊക്കെ പറഞ്ഞ്...അപ്പൊ ബാക്കി ഉള്ളവരും പറഞ്ഞ് Boarding കഴിഞ്ഞപ്പോ മുതൽ സഹിക്കുന്നതാണ്... നന്നായി എന്ന്. സങ്കടവും ദേഷ്യവും ഒക്കെ വരും ചിലരുടെ പ്രെവൃത്തികൾ കണ്ടാൽ.... Crew നെ നമിക്കണം... ശരിക്കും.

  • @APARNASKUMAR-vx4mr
    @APARNASKUMAR-vx4mr 4 ปีที่แล้ว

    Flight il pets ne kond pokan pattumo..cat , dogs ivroke carry cheyan patumo..athine patti onnu parayamo

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว +55

    ഭക്ഷണം പാഴാവുന്നതിനെക്കുറിച്ചുള്ള ദിവ്യയുടെ ബോധ്യത്തെ നമിക്കുന്നു.

    • @sekharansekharan1291
      @sekharansekharan1291 3 ปีที่แล้ว +1

      തീർച്ചയായും സാധിക്കുമെങ്കിൽ.... ഒരിക്കലും ആഹാരം നഷ്ടപ്പെടുത്തരുത്...എവിടെ ആയാലും....

    • @shabeebperimbalam527
      @shabeebperimbalam527 3 ปีที่แล้ว

      Exactly

  • @MSBJK88
    @MSBJK88 3 ปีที่แล้ว

    Ticket book cheyyumbol Veg option select cheydu but traveling samayath veg theernad kond business class food enik serve cheydirunnu. Jet My favorite airways.
    I selected jet 9 times out of 12

  • @thomasulahannan4694
    @thomasulahannan4694 3 ปีที่แล้ว

    സ്ക്രിപ്റ്റ് ആണെന്ന് ഒരിക്കൽ പോലും തിരിച്ചറിയാൻ പറ്റാത്ത അവതരണം സൂപ്പർ ചേച്ചി

  • @josephmanjaly2724
    @josephmanjaly2724 ปีที่แล้ว

    Very good programs.
    Eating points in Air ports is too high. What is the reason

  • @manaf626
    @manaf626 3 ปีที่แล้ว +1

    @16:05 നല്ലമനസ്സാ.. നിങ്ങളുടേത് ദിവ്യാ..🥰💝

  • @renjinisatheesan9531
    @renjinisatheesan9531 3 ปีที่แล้ว

    Hair style..nalla rasamund...🤗❤️

  • @tessyyohanan7981
    @tessyyohanan7981 ปีที่แล้ว

    Economy lu extra food kitto?.. Nannayi visanna time il chodichal pinneyum avar provide cheyyo?..
    Oru vattam onnum kazikathe aanu flight il keriye.. Visanu vayyand aayi.. Flight il ninnum kitiyath onnum porand vannu.. Atha epoo ariyan vendi chodiche.. 😄

  • @Florence4923
    @Florence4923 3 ปีที่แล้ว

    Peadi ulla aalude peadi maattiyathoke keattitt chechide flight l travel cheyyan thonnunnu.. innale njn college lk vannath oru connection flight l aarnnu.. cochin to hydrabad flight is ok.. but hydrabad to bhopal is very horrible flight.. indigo 6E.. njn oorth innale air l vachu thanne theernnenn.. but bhagyathinu anganeyoo land cheythu.. ithrem naal travel cheythathil nalla horrible aayi thonniya flight.. but chechi cabin crew aayi ulla flight l travel cheyynm nn aan ipo thonnunnath🥰

  • @charlesmanu6570
    @charlesmanu6570 4 ปีที่แล้ว +2

    Cheachiyude troll irangittu undu adipoli aanu😁malayali trollan enu type cheythu nok.chirikkan undu 👍

    • @rajivevalapad1829
      @rajivevalapad1829 4 ปีที่แล้ว

      ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ ഏറ്റവും ബാക്ക് സീറ്റാണോ നടുവിലത്തെ സീറ്റാണോ സുരക്ഷിതം

    • @charlesmanu6570
      @charlesmanu6570 4 ปีที่แล้ว +1

      @@rajivevalapad1829 2um alla ythra cheyathe irikkunathu aanu surakkstham😁

  • @Zebanzy12
    @Zebanzy12 4 ปีที่แล้ว

    Chechi njn kure vattam flight travel chythitula aal anu..njn keriyal udane uragum...pine idakk crew food taran vilikmbo eneekm..kayikm veedm kidakkam..chechi parajalloo fly chynnth enjoy cheyythe irunn uragumenn..ath egne enjoy chyenee🤔😁enikk doubt ullonda...enik flight l keriyal boring anu...stuck aayi irikkne feeling anu..😁..pine odukathe pediyum

  • @Raffeek-VM
    @Raffeek-VM 4 ปีที่แล้ว +13

    *ഞാൻ ഈ ചാനലിലെ ഭൂരിഭാഗം വീഡിയോകളും കാണാറുണ്ട്,കാരണം വിഷയം പഠിച്ച് കാച്ചി കുറുക്കി വേഗത്തിൽ അവതരിപ്പിക്കുന്നതും,പ്രത്യേകിച്ച് നമ്മുടെ ഒരു സഹോദരിയുടെ അടുപ്പത്തിൽ പുഞ്ചിരിച്ചു കൊണ്ട് കാര്യങ്ങൽ പറഞ്ഞു തരുന്നത് സന്തോഷകരമാണ്.പിന്നെ ചില ആളുകളുടെ സ്വഭാവം ഫ്ളൈറ്റിൽ എന്നല്ല ചന്ദ്രനിൽ ആയാലും ചൊവ്വയിൽ ആയാലും അങ്ങനെ തന്നെ ആയിരിക്കും.A day in my life എന്ന വീഡിയോ വേണ്ട,ഭർത്താവിനും കുട്ടികൾക്കും ക്യാമറയ്ക്ക് മുമ്പിൽ വരാൻ ഇഷ്ടപ്പെടാത്തവർ ആണെകിൽ നിർബന്ധിച്ച് കൊണ്ട് വരണ്ട,അടുക്കളയും ബെഡ്റൂം കക്കൂസും കാണിക്കുന്ന ആ പരിപാടി തനി ബോറാണ്*

  • @binuvd7546
    @binuvd7546 3 ปีที่แล้ว

    Marvelous explanation😎🤠🤠 and sweet sound my sister god bless your family

  • @kevin_james_tharakan
    @kevin_james_tharakan 4 ปีที่แล้ว +22

    Jet airways coming back

  • @karthikashibu192
    @karthikashibu192 3 ปีที่แล้ว +2

    എന്റെ പൊന്നുമോളെ ഇന്നുവരെ ഞാൻ വിൻഡോ സീറ്റിൽ കൂടി പുറത്തേക്ക് നോക്കിയിട്ടില്ല... ആ സീറ്റ് കിട്ടിയിട്ട് ഞാൻ ചേഞ്ച്‌ ചെയ്തിട്ടുണ്ട് പേടിച്ചിട്ട്... ഞാൻ ഇന്നുവരെ ഫ്ലൈ എൻജോയ് ചെയ്തിട്ടില്ല നാലര മണിക്കൂർ ഇരിക്കുന്ന പാട്.. എനിക്കിപ്പോഴും പേടിയാ മോളെ

  • @1rameshmeena
    @1rameshmeena 4 ปีที่แล้ว +2

    Yes what you said is correct

  • @vinojvijayan3695
    @vinojvijayan3695 4 ปีที่แล้ว +2

    എന്തും സഹിക്കും ഞങ്ങൾ കുടിയന്മാരെ പറഞ്ഞാൽ 😍😍😍

  • @santhoshramchandran8250
    @santhoshramchandran8250 4 ปีที่แล้ว +4

    Madam, 1. Can we carry pets like kittens and puppies along with us on board. 2. To work in Business and Economy, are the cabin crew allocated according to their service and experience. 3. Why some aircraft have T shape tail, while others are not. Thanks

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      1. Airlines permit to carry live animal in hold. Yes you can carry but not on all airlines.
      2. That depends on each flight. But usually yes.
      3.Thats the design preference of the manufacturer.

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว

    Nammal okke ethra nalla passenger...but take off vare phone use cheyyuka enna mistake cheythittundu...will rectify in future....

  • @kuttyminus1027
    @kuttyminus1027 4 ปีที่แล้ว +9

    വർഷങ്ങളായിട്ട് വർഷത്തിൽ 6 തവണ യാത്ര ചെയ്യാറുണ്ട് പല ഫ്ലൈറ്റിലും ഇത്രയും സിംപിൾ ആയ ഒരു എയർ ഹോസ്റ്റസിനെ ലൈഫിൽ കണ്ടിട്ടില്ല സഹോദരീ നമിക്കുന്നു 🙏🙏🙏🙏🙏🙏😍😍 ഇപ്പൊ ഏത് ഫ്ലൈറ്റിൽ ആണ്

  • @anurag126
    @anurag126 4 ปีที่แล้ว +14

    ഈശ്വായെ ചേച്ചിടെ തലേൽ. എന്തുവാ ഇരിക്കണേ..👌😜 കൊച്ചിന്റെ ബോൾ കാണ്മാനില്ല.😜

  • @fathimat9810
    @fathimat9810 4 ปีที่แล้ว

    Very good video. Divvya happy anallo veed mariyadh kondano.

  • @joyklbm
    @joyklbm 4 ปีที่แล้ว

    Correct Divya... Late to see ur video. You pointed out some extra ordinary people, i can see 20 people's dislike. 😀

  • @nayeemclt
    @nayeemclt 4 ปีที่แล้ว

    Hi Divyaji...Enjoyd..# Super#Tnku.

  • @josephthomas2727
    @josephthomas2727 4 ปีที่แล้ว +5

    I belong to the ever sleeping category. Infact generally I prefer to take the first flight in the morning for which I need to get up by around 3.30 in the morning(for almost all sectors) and fly back after 19.30 mostly. Its not that we don't want to enjoy the flight but really cant keep ourselves awake..🥱Paniyedythu patti aayittanu varunnathu

  • @aishamariyam9205
    @aishamariyam9205 4 ปีที่แล้ว +1

    Chechi airline ticketing course cheythal indside airline or airport ഇൽ job kittumo athupole job kittiyal inside of terminal ഇൽ job kittumo plzzz reply mam njan +2 kazhinju നിൽക്കുന്നൊരാളാണ് അതുകൊണ്ടാണ് ചോദിക്കുന്നത് plzzzz reply

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      th-cam.com/play/PL94Rr7n5lH7Uqei4n2vhBwze97QDvCUN8.html

    • @aishamariyam9205
      @aishamariyam9205 4 ปีที่แล้ว

      @@DivyasAviation chechi ഇതിനെപ്പറ്റി video ഒന്നും ചെയ്തിട്ടില്ലല്ലോ

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      That depends on the job profile. Usually good airlines and GHA require graduation for most of the Ground Jobs.

    • @aishamariyam9205
      @aishamariyam9205 4 ปีที่แล้ว

      @@DivyasAviation graduation എന്നുദ്ദേശിച്ചതു digree ആണോ.njan ippol digree cheyyan pokunnu അത് കഴിഞ്ഞാൽ airline ticketing കോഴ്സ് നു പോകാനാണ് താല്പര്യം. അതുകൊണ്ടാണ് ചേച്ചിയോട് IATA BASED AIRLINE TICKETING COURSE INTE NAME CHODICHADU ഒന്ന് അന്വേഷിച്ചു പറയാമോ IATA BASED AKUMBOL WORLD WIDE ആണെന്ന് ചേച്ചി പറഞ്ഞത് കൊണ്ടാണ് ചോദിച്ചത്

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 4 ปีที่แล้ว

    Captain nty cokepitil Oru padu control switch Kal undallo etruaidikam switch ukal pilat yatrayail ellam upyogikkarundu endanu etra adikam cantrol modukal enty Oru cheriya samshayam anu keto ok Diviyya sukamano

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      🤔🤔... Sukham aanu 😊

    • @muhammedsajeer5096
      @muhammedsajeer5096 3 ปีที่แล้ว

      Njan idile oru alum alla ande prshnam anick pettenn purath pokanam anick Yathrayile aattavum borrann flight Yathra Nattil pokan plan cheydal ande attavum valiya target agine ee yathra avasanickum anne sammadich idinekkalum bor aya yathra illa ann vech ivar mosham annalla Anick ariyam ivere nammal salute cheyde okku...... seriously Nigal poliyann anick bakshanam venda kall venda angine ankilum ee yathra kaig veettil athiyal madi... pediya anick idinne ullil ninn samayam theerkkan samayam nocki novki ooppad varum........... Anick theere ishttammilla flight yathra evare okke nammal kallil veenn mapp prayanam .....
      Nigal poliyann nigal ande veetile koodapirpp i proud u sis..
      .. thank u

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว

    മനുഷ്യ സ്വഭാവം പലവിധമാണല്ലോ !
    നല്ലത് മാത്രം സ്വീകരിക്കുക.
    ആവശ്യമില്ലാത്തവ പുറന്തള്ളുക.
    നമ്മുടെ മനസ്സിനെ സാന്ത്വനപെടുത്താൻ ഇങ്ങനെ
    ചെയ്യുന്നതാണ് ഏറെ ഉത്തമം.

  • @deepuvasuk1846
    @deepuvasuk1846 2 ปีที่แล้ว

    I am a great fan of you with in 2 days... I like Your videos ... This video is really fun 😋

  • @smithbuddy7725
    @smithbuddy7725 4 ปีที่แล้ว

    Njn ore frequent flyer anu AUH to COK ,COK TO AUH.njn ettavum kooduthal ahagarikuna allukale Europe American Mallus elavarum ala chile allukale , chicken biriyani kitti illa , non veg kitti illa , passport kaniche showoff , enthoke koprayagle kananam.

  • @vyshnavvysh7048
    @vyshnavvysh7048 4 ปีที่แล้ว

    ഈ video kanddappo njyan kure chirichu 🌹🌹🙂🌹🙂🌹🙂🙂🙂🙂🙂🌹🌹🌹🌹🌹🙂🙂🙂🙂