Hi... ഗൾഫിൽ നിന്നും നാട്ടിലോട്ട് വരുമ്പോൾ നമ്മൾ torch, powerbank ഒക്കെ വാങ്ങി luggage ബാഗിൽ ഇട്ട് കൊണ്ട് വരാറുണ്ട്... ചെക്കിൻ സമയത്ത് ബാറ്ററി വല്ലോം luggage il ഉണ്ടോ എന്ന് ചോദിച്ചാൽ സാധാരണ ഇല്ലാ എന്നാണ് പറയുന്നേ...( But torch ബാറ്ററി പവർ ബാങ്ക് ബാറ്ററി) ഇത് രണ്ടും ഉണ്ടേലും ബാറ്ററി ഒന്നും luggge il ഇല്ലാ എന്നെ പറയാറുള്ളൂ... !! ഉണ്ട് എന്ന് പറഞ്ഞാൽ അവർ എന്ത് procedure ആണ് ചെയുന്നെ?? Luggage എല്ലാം അഴിപ്പിച്ച ബാറ്ററി വേറെ കവറിൽ ആക്കുമോ?? അതോ ഇനി നമ്മൾ പെട്ടി പാക്ക് ചെയുന്ന സമയത്ത് ബാറ്ററി എല്ലാം ഒരു separate ബാഗ് ആക്കി പാക്ക് ചെയണോ? Pls replay.
Hi Divya, I used to see your videos. Nice information. Can you tell which airline or flight is the best to travel to Kerala with a child? How can we save on ticket? And what are the things restricted to travel to Kerala? Is passport not valid anymore? Thanks in advance.
Among the innovations of all flying machines ever, B747's design is the most Aerodynamically stable. At 33000' she could glide up to 40 mins with half the fuel and three-fouth pax occupancy. This story of SSA 295 is well suggestive of catastrophic explosion beyond any doubt. Then flying crew's involvement in smuggling is nothing new could it be for Govt. or for non-state, its abundantly common.
എങ്ങോട്ട്?? ജനിച്ചാൽ ഒരിക്കൽ മരിക്കും.. അതിനെ പറ്റി പേടിക്കുന്നതിൽ അർഥമില്ല ബ്രോയ് ❤❤ ഇത്രയും അപകടങ്ങളുടെ വീഡിയോസ് ചെയ്തിട്ടും ഫ്ലൈറ്റ്ൽ ഉള്ള ജോലി മിക്കവരുടേം സ്വപ്നമാണ്.. ഇവരൊക്കെ ഇപ്പോഴും ആ ജോലി ചെയുന്നു.. അപ്പോൾ വല്ലപ്പോഴും ഫ്ലൈറ്റ് ൽ കേറുന്ന നമ്മൾ പേടിക്കണോ?? നമ്മൾ പേടിക്കുന്ന ആ അവസ്ഥ വന്നാൽ, അതിനെ ധൈര്യത്തോടെ നേരിടുക എന്നാണ് ചാണക്യ വചനം.. പേടിക്കരുത്. സന്തോഷമായിരിക്കുക 🫶🫶
Hi, First of all, thanks for responding after I asked three or four times. My question/doubt is down below at your comment box. That’s what I need help. Thanks in advance if you could reply and help with that doubt.
It’s ok, I got someone else, with the same position as yours, got answered. As I needed to know the answer, that’s why I kept on asking. But thanks anyway, asking finally.
Boeing 777 ഇന്ന് ഒരു ആക്സിഡന്റ് ഉണ്ടായി... അതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... അത് പോലെ അനുഭവം ഉണ്ടായിട്ടുണ്ടെകിൽ അതിനെക്കുറിച്ചും സംസാരിക്കണം ചേച്ചി ♥️
ദിവ്യേച്ചി...ഞാൻ ഒരു clausrophobic ആണ്...😢ലാസ്റ്റ് ടൈം ബോർഡ് ചെയ്തു കഴിഞ്ഞു എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി...😢പിന്നെ മൈൻഡ് deviate ചെയ്തു ഒരു വിധത്തിൽ ഇങ്ങെത്തി..ഇനിയും യാത്ര ചെയ്യേണ്ടി വന്നാൽ ഞാൻ പെട്ടു പോവും 😁
One of the best aviation Vloger❤❤❤
Thank you so much ☺️
യെസ്...❤️❤️❤️❤️❤️
സിംഗപ്പൂർ airlines air turbulence
വളരെ നല്ല വിവരണം, നന്ദി ദിവ്യാ .
ഭിത്തിയിൽ ഉള്ള ഫാമിലി🥳🥳 ഫോട്ടോ ആരൊക്ക ശ്രദ്ദിച്ചു ❤️❤️
അതൊക്കെ എപ്പോഴേ കണ്ടതാ😁😁😁😁😁
Good information 👍
Hi... ഗൾഫിൽ നിന്നും നാട്ടിലോട്ട് വരുമ്പോൾ നമ്മൾ torch, powerbank ഒക്കെ വാങ്ങി luggage ബാഗിൽ ഇട്ട് കൊണ്ട് വരാറുണ്ട്... ചെക്കിൻ സമയത്ത് ബാറ്ററി വല്ലോം luggage il ഉണ്ടോ എന്ന് ചോദിച്ചാൽ സാധാരണ ഇല്ലാ എന്നാണ് പറയുന്നേ...( But torch ബാറ്ററി പവർ ബാങ്ക് ബാറ്ററി) ഇത് രണ്ടും ഉണ്ടേലും ബാറ്ററി ഒന്നും luggge il ഇല്ലാ എന്നെ പറയാറുള്ളൂ... !! ഉണ്ട് എന്ന് പറഞ്ഞാൽ അവർ എന്ത് procedure ആണ് ചെയുന്നെ?? Luggage എല്ലാം അഴിപ്പിച്ച ബാറ്ററി വേറെ കവറിൽ ആക്കുമോ?? അതോ ഇനി നമ്മൾ പെട്ടി പാക്ക് ചെയുന്ന സമയത്ത് ബാറ്ററി എല്ലാം ഒരു separate ബാഗ് ആക്കി പാക്ക് ചെയണോ? Pls replay.
Ennu oru incident undayathu arinjo athu oru detail video pratheekshikunnu
Can u make a video about Singapore Airlines crash yesterday
Hi Divya, I used to see your videos. Nice information. Can you tell which airline or flight is the best to travel to Kerala with a child? How can we save on ticket? And what are the things restricted to travel to Kerala? Is passport not valid anymore? Thanks in advance.
Diya, Atlanta to Doha & from there to Kochin is a very long flight. Engana പേടിപ്പിക്കല്ലേ?
👍
സിങ്കപ്പൂർ - ലണ്ടൻ സിങ്കപ്പൂർ airlines നു ഇന്നു ഒരു ഇൻസിഡന്റ് ഉണ്ടായി ഒരാൾ മരിച്ചു, ചേച്ചി അറിഞ്ഞോ?
Yes, pre monsoon turbulence is dangerous
ദിവ്യ ചേച്ചി വന്നു ✈️
Informative 🎉🎉🎉
👍👍
Among the innovations of all flying machines ever, B747's design is the most Aerodynamically stable. At 33000' she could glide up to 40 mins with half the fuel and three-fouth pax occupancy. This story of SSA 295 is well suggestive of catastrophic explosion beyond any doubt. Then flying crew's involvement in smuggling is nothing new could it be for Govt. or for non-state, its abundantly common.
കത്തു പിടിച്ചത്.....😢😢😢
👍
Divya Mam airport il job vacancy undo ellayo ennu ariyan Ethan cheyandeth ennu paranju tharamo... Airlines inte website il engane anu nokendenth ennu paranju tharamo....Njan nokkit enikk kittunilla... please reply
Go to the airline websites and check. I will do a video very soon about the vacancies
@@DivyasAviation ok Mam
Waiting to this video
Reply ayakuvo? Ante comment palare vaichenne ariyam.
Hi Divya, can you please respond? Commenting third time.
🎉
Diya കേൾക്കുമ്പോ ഒരു ഭയം. എനിക്ക് തിരിച്ചു പോണം. 😭😭
എങ്ങോട്ട്?? ജനിച്ചാൽ ഒരിക്കൽ മരിക്കും.. അതിനെ പറ്റി പേടിക്കുന്നതിൽ അർഥമില്ല ബ്രോയ് ❤❤
ഇത്രയും അപകടങ്ങളുടെ വീഡിയോസ് ചെയ്തിട്ടും ഫ്ലൈറ്റ്ൽ ഉള്ള ജോലി മിക്കവരുടേം സ്വപ്നമാണ്.. ഇവരൊക്കെ ഇപ്പോഴും ആ ജോലി ചെയുന്നു.. അപ്പോൾ വല്ലപ്പോഴും ഫ്ലൈറ്റ് ൽ കേറുന്ന നമ്മൾ പേടിക്കണോ??
നമ്മൾ പേടിക്കുന്ന ആ അവസ്ഥ വന്നാൽ, അതിനെ ധൈര്യത്തോടെ നേരിടുക എന്നാണ് ചാണക്യ വചനം..
പേടിക്കരുത്. സന്തോഷമായിരിക്കുക 🫶🫶
@@teslamyhero8581പിന്നല്ല. ..അത്രേയുള്ളൂ 😁😁😁😁😁
Hi Divya, I looked for your reply. Asking for the final time…. Can you pls respond?
How can I help you?
Hi,
First of all, thanks for responding after I asked three or four times. My question/doubt is down below at your comment box. That’s what I need help. Thanks in advance if you could reply and help with that doubt.
Hi Rekha, please send me your question again, as I am not able to find it.
It’s ok, I got someone else, with the same position as yours, got answered. As I needed to know the answer, that’s why I kept on asking. But thanks anyway, asking finally.
Hai chechi
നിനക്ക് ഒരു സംശയം ചോദിച്ചാൽ മറുപടി കൊടുത്തു കൂടെ
Boeing 777 ഇന്ന് ഒരു ആക്സിഡന്റ് ഉണ്ടായി... അതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... അത് പോലെ അനുഭവം ഉണ്ടായിട്ടുണ്ടെകിൽ അതിനെക്കുറിച്ചും സംസാരിക്കണം ചേച്ചി ♥️
Ys Singapore airlines......done emergency landing due to severe turbulence
Let her take her time
English language only l know what can I do
ദിയ, ഒരു സംശയം, ദുബായ് നിന്ന് ഹുസ്റ്റൺ പോകുന്ന ഫ്‌ളൈറ്റിൽ എത്ര pailots ഉണ്ടാവും?
ആദ്യമായിട്ടാണ് ഇത്ര ദൂരം പോകുന്നത് അതുകൊണ്ടാണ് ചോദിച്ചത് ☺️☺️
ഒരു ഡ്രൈവർ
ഒരു കണ്ടക്ടർ
ഒരു കിളി
4 pilots, two captains and two first officers.
Hi
ദിവ്യേച്ചി...ഞാൻ ഒരു clausrophobic ആണ്...😢ലാസ്റ്റ് ടൈം ബോർഡ് ചെയ്തു കഴിഞ്ഞു എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി...😢പിന്നെ മൈൻഡ് deviate ചെയ്തു ഒരു വിധത്തിൽ ഇങ്ങെത്തി..ഇനിയും യാത്ര ചെയ്യേണ്ടി വന്നാൽ ഞാൻ പെട്ടു പോവും 😁
പോവണ്ട
Want Cabin crew
❤ hi
My birthdate 28 11 87
എന്നാലും മലേഷ്യൻ വിമാനം എവിടെപ്പോയി
🥹
Ys...😢😢😢😢😢
ഇന്ന് ഞാൻ നേരുത്തേ എത്തി.... 😂😂😂
വെറുതെയല്ല. ..ഇവിടെ മഴ പെയ്തത് 😂😂😂😂😂😂
@@AnuPrinson-tt4ir ശ്ശെടാ ഇതാ ഞാൻ ഒരിടത്തും നേരുത്തേ പോകാത്തത്..