എന്താണ് ആകാശചുഴി | What Is Turbulence In Flight

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #Turbulence #Airpocket #DivyasAviation
    "Air pocket" is merely another term for ordinary turbulence. You might feel as if you're falling from the sky, but rest assured, if you flying commercially, you rarely gain or lose more than about twenty feet, especially if the plane is on autopilot.
    Facebook
    / divyasaviation
    Instagram
    / divyasaviation
    Credits : Last Night Study, Air UK Services Alex
    I make these videos with the intention of educating others in a motivational/inspirational form. I do not own some of the clips. My understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners or any authority would like me to remove the video with a valid reason, I have no problem with that and will do so as fast as possible.

ความคิดเห็น • 605

  • @sijadhamza
    @sijadhamza 4 ปีที่แล้ว +57

    ഒരു കൂട്ടുകാരി പറഞ്ഞ് തരുന്ന ഫീലോടു കൂടിയാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്. സഹോദരിയുടെ അവതരണം ഒത്തിരി ഇഷ്ടപ്പെടുന്നു.

  • @nishadpattambi8024
    @nishadpattambi8024 4 ปีที่แล้ว +44

    ഒരു അറിവ് ഒരാൾക്ക് ഉണ്ടങ്കിൽ ആ അറിവിനെ മറ്റൊരാൾക്ക് പകർന്നു നൽകുന്നതാണ് ആ വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് .. good informations .. കൂടെ ഉണ്ട് sis 💪💪

  • @mafathah5028
    @mafathah5028 4 ปีที่แล้ว +145

    Anouncement കേൾക്കുമ്പോ എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കി അത് മലയാളി ആയിരിക്കും

    • @sainushahana3881
      @sainushahana3881 4 ปีที่แล้ว +2

      Athaanu malayalisnte thandedam😂👍🏻

    • @arpnga
      @arpnga 4 ปีที่แล้ว +19

      പറയുന്നത്‌ മനസ്സിലാവാത്തത് കൊണ്ട്‌ ഇറങ്ങാന്‍ ആയെന്ന് കരുതി ഒന്ന് ഫ്രെഷ് ആവാന്‍ വേണ്ടി പോവുന്നതായിരിക്കും

    • @inshadmala
      @inshadmala 3 ปีที่แล้ว +2

      Very True

    • @aparnasaketham3762
      @aparnasaketham3762 3 ปีที่แล้ว +2

      oru pad thavana knditttund

    • @shameerv2050
      @shameerv2050 3 ปีที่แล้ว +2

      Well said👍

  • @shayanshajahan
    @shayanshajahan 3 ปีที่แล้ว +9

    കുറച്ച് ദിവസം മുൻപ് വളരെ ആകസ്മികമായി കണ്ടതാണ് Divya's aviation. ഒന്ന് കണ്ടു, രണ്ട് കണ്ടു, സത്യം പറഞ്ഞാല് ഇപ്പൊ ഒരു adiction പോലെ ആയി... ഒന്ന് തീരുമ്പഴേക്കും അടുത്തത് എന്ന രീതിയിൽ കാണുന്നു...interesting content ആയത് കൊണ്ട് ഓരോ വീഡിയോയും വളരെ ആകാംഷയോടെ കാണുന്നു... വർഷത്തിൽ 3-4 ഫ്ളൈറ്റ് യാത്ര ചെയ്യാറുണ്ട് എങ്കിലും ഇപ്പോഴാണ് ഇതിന്റെ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കുന്നത്...thank you so much...wish you all the best...

  • @lukmankk
    @lukmankk 4 ปีที่แล้ว +47

    നല്ല വിഷയം.....വളരെ നല്ല അവതരണം..... സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു.....

  • @abdulraoof3328
    @abdulraoof3328 4 ปีที่แล้ว +48

    ഞാൻ അനുഭവിച്ചിട്ടുണ്ട് എല്ലാ വിശ്വാസിയും നിരീശ്വര വാദിയും ദൈവത്തെ നേരിൽ കാണുന്ന സന്ദർഭം

    • @samSung-pu4jq
      @samSung-pu4jq 3 ปีที่แล้ว +1

      എവിടെക്കായിരുന്നു ഏതാ ഫ്ലൈറ്റ് ബ്രോ?

    • @skbankers4160
      @skbankers4160 3 ปีที่แล้ว +5

      നിരീശ്വരവാദിയെങ്ങനെയാണ് ദൈവത്തെ നേരിട്ടുകാണുന്നത്?
      ഈശ്വര വാദിക്കു പോലും കാണാൻ സാധിക്കാത്ത ഇല്ലാത്ത ദൈവത്തെയാണൊ നിരീശ്വര വാദി കാണുന്നത്.

    • @mjfun391
      @mjfun391 3 ปีที่แล้ว +1

      @@skbankers4160 pandithan anennu thonnunu, thalayadichu ponneecha paariyennu paranja avidem tharkkichonam,,

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว +15

    ക്ലിയർ എയർ ടർബുലൻസിനെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്. CAT എന്ന ചുരുക്കപ്പേരു കൊള്ളാം. പൂച്ചയെപ്പോലെ പതുങ്ങി വരുന്ന ടർബുലൻസ്!

  • @freakworld07
    @freakworld07 4 ปีที่แล้ว +26

    കൊള്ളാലോ ഈ ചാനൽ ഉപകാരപ്രദമായ വിഡിയോകൾ 👍 ഫ്ളൈറ്റിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും മനസ്സിലാകും . അടിപൊളി 👍

  • @srstyles6533
    @srstyles6533 4 ปีที่แล้ว +30

    40k loading supr guyzz..full on full power.✨

  • @gulmohamed1376
    @gulmohamed1376 3 ปีที่แล้ว +2

    ദിവ്യ നല്ലൊരു അറിവാണ് പങ്ക് വച്ചത് 35 വർഷത്തിൽ അധികമായി യാത്ര ചെയ്യുന്ന എനിക്ക് ഏറ്റവും കൂടുതൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുള്ള കാര്യമാണ് എയർ ടർബുലൻസ് കുലുങ്ങുമ്പോൾ ഞാൻ എയർ ഹോസ്റ്റസിന്റെ എക്സ്പ്രക്ഷൻ ശ്രദ്ദിക്കാറുണ്ട് അവർ ഹാപ്പി ആണങ്കിൽ ഞാനും ഹാപ്പിയാകും

  • @subhashmadhavan9855
    @subhashmadhavan9855 4 ปีที่แล้ว +10

    പലതവണ ഫ്ലൈറ്റ് യാത്ര ചെയ്ത പലർക്കും പല കാര്യങ്ങളും വ്യക്തമായി അറിയണമെന്നില്ല.. പക്ഷേ സംശയം മറ്റുള്ളവരോട് ചോദിക്കാറില്ല . കാര്യങ്ങളെകുറിച്ച് അവർക്ക്‌ അറിയില്ല എന്നത് മറ്റുള്ളവർ അറിയുന്നത് മോശമാണെന്ന ചിന്ത..
    ഒരു സർകാർ ഓഫിസിലാണ് നമ്മൾ അറിയാത്ത കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നതെന്നു കരുതുക, ഒരിക്കൽ പറഞ്ഞു തന്നാലായി.. പിന്നെ ചോദിച്ചാൽ ദേഷ്യപ്പെടലായിരിക്കും ഫലം.. ഇങ്ങനെയൊക്കെ ആയതുകൊണ്ട് സത്യത്തിൽ ആർക്കും പലകാര്യങ്ങളും അറിയാത്ത അവസ്ഥ..!

  • @abhisankar263
    @abhisankar263 3 ปีที่แล้ว +13

    തിരുവനന്തപുരം അബുദാബി ഇത്തിഹാദിൽ ഒരിയ്ക്കൽ നല്ല രീതിയിൽ പേടിച്ചിട്ടുണ്ട് ചില വാർത്തകളിൽ കേൾക്കും പോലെ കുത്തനെ താഴോട്ട് ഒന്നും വന്നില്ല പക്ഷേ തിരുവനന്തപുരത്ത് നിന്നും പൊങ്ങി കുറേ സമയം ഭയങ്കര കുലുക്കവും വിറയലും ഒക്കെ ആയിരുന്നു.നല്ല മഴ സമയം ആയിരുന്നു. അന്ന് ശരിക്കും പേടിച്ചു

    • @anshaj777
      @anshaj777 3 ปีที่แล้ว

      അന്ന് ആ ഫ്ലൈറ്റിൽ ഞാനും ഉണ്ടായിരുന്നു.... ഏതാണ്ട് ഒരു മണിക്കൂർ ശേഷം ആണ്‌ ലൈറ്റ് വരെ ഇട്ടത്...

    • @irshhhaad7967
      @irshhhaad7967 3 ปีที่แล้ว

      @@anshaj777 ഞാനായിരിന്നു ഓടിച്ചത്.. ❤️

    • @achusathyan9727
      @achusathyan9727 2 ปีที่แล้ว

      @@irshhhaad7967 ഞാനാണ് ലൈറ്റ് മുഴുവൻ അണച്ചിട്ടത്.

  • @rashidmp1986
    @rashidmp1986 4 ปีที่แล้ว +9

    Iam an aircraft enthusiast and dream to become flight engineer. I understood the meaning of turbulence but didn't learned about the cause of turbulence. It great information.
    Although, i have seen foreign aviation related channels, but this is the first channel i have seen a malayali passing knowledge about aviation subjects.
    👏👏

  • @gokul_rajan2024
    @gokul_rajan2024 4 ปีที่แล้ว +16

    🌼🌼അവതരണത്തിൽ ദിവ്യ ചേച്ചി പൊളി 🌼🌼

  • @sreekala5334
    @sreekala5334 3 ปีที่แล้ว +3

    ഞാൻ 17 വര്ഷം ആയി ഫ്ലൈറ്റ് ട്രാവൽ ചെയ്യുന്നു ഇപ്പോഴും ഞാൻ ഭയപ്പെടുന്ന ഒന്നാണ് turbulance ഈ വീഡിയോ കണ്ടതോടെ എന്റെ പേടി മാറി . thank you ദിവ്യ

  • @lijonovel9259
    @lijonovel9259 4 ปีที่แล้ว +13

    Subscriptions are increasing day by day !!!
    Cheers!!!

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +3

    എന്റെ സുഹൃത്ത് Emirates ൽ യാത്ര ചെയ്യുന്ന സമയത്ത് ഒറ്റയടിക്ക് കുറെ താഴോട്ടു പോയി ഉടനെ സീറ്റ് ബെൽറ്റ് ഇടാത്തവരുടെയെല്ലാം തല പൊട്ടി പല സാധനങ്ങളും തലയിലൂടെ വീണു, ഭാഗ്യത്തിന് വലിയ ദുരന്തം ഉണ്ടായില്ല, caption warning koduthilla , അതിൽ പിന്നെ ഞാൻ സീറ്റ് ബെൽറ്റ് അഴിക്കാറില്ല 5 hours washroom ൽ പോലും പോവില്ല

  • @shijovarghese9655
    @shijovarghese9655 4 ปีที่แล้ว +2

    എന്റെ ഈ ഡൌട്ട് നു answer തന്നതിന് ഒരുപാട് നന്ദി.. കൂടുതൽ ഡീറ്റെയിൽസ് ആയി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു.. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരം ഉണ്ട് ഈ വീഡിയോ കൊണ്ട്.ഫ്ലൈറ്റ് യാത്രയിൽ ഇങ്ങനെ ഉണ്ടാവുമ്പോൾ ഒരു കരുതൽ നല്ലതാണ്. ഏതു സമയത്തും ഇത് പ്രേതിഷിക്കാം ഒപ്പം എല്ലാവരും safe ആകട്ടെ..... thanks dear Divya mam.

  • @muhammedfaisal2665
    @muhammedfaisal2665 4 ปีที่แล้ว +23

    എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഷാർജ to കൊച്ചി എയർ അറേബ്യ യിൽ പെട്ടെന്ന് വിമാനം കീഴുപ്പൊട്ടു പതിക്കുന്നത് പോലെ തോന്നി .ഞാൻ എന്റെ അടുത്തിരുന്ന ചേട്ടന്റെ കാലിൽ ശക്തിയായി പിടിച്ചു അദേഹത്തിന് നന്നായി വേദനിച്ചു അദ്ദേഹം പറഞ്ഞു സാരമില്ല ആദ്യമായിട്ടാണോ യാത്ര ചെയ്യുന്നത് ?ഞാൻ പറഞ്ഞു ഇങ്ങനെ അനുഭവം ആദ്യമായിട്ടാണെന്ന്
    ആകെ പേടിച്ചു ചമ്മി

    • @muhammedshabeer4729
      @muhammedshabeer4729 3 ปีที่แล้ว +2

      Orikkal njangalkkum kitti😂
      cochin-malayasia (airasia international service startingaya samayam) flight il..emmathiri dropayirunnu ...kudumbathile erekkure ella aanungalum aa flightilundaayirunnu...but nalla dicision ayirunnu....nalla jerkingil thazhekkittathanu flight...
      Avasanam irangumbol enikk pilot ine kaanan patti(malaysian cheruppakkaaran)..njanoru thumps up 👍 koduthu...😁

  • @rasheedpoovathingalpoovath764
    @rasheedpoovathingalpoovath764 4 ปีที่แล้ว +3

    എനിക്കും ഒരു പ്രാവശ്യം അനുഭവപ്പെട്ടു.നല്ല പേടി തോന്നി.. ഈ വീഡിയോട് കൂടി അത് മാറി.congragulations

  • @alitm4635
    @alitm4635 4 ปีที่แล้ว +2

    ജീവിതത്തിൽ ആദ്യ fly ഖത്തറിലേക്ക് ആയിരുന്നു. അതും ഖത്തർ ഐർവേസിൽ. പറക്കുന്നതിനിടെ അത്രയും ഉയരത്തിൽ നിന്നും ഫ്ലൈറ്റ് പെട്ടന്ന് തന്നെ താഴേക്കു പോകുന്നതായി തോന്നി. വീഗാലാൻഡിന്റെ ആ കറങ്ങുന്ന തോട്ടിൽ താഴോട്ട് വേഗത്തിൽ വരുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ un sahikkable ആയിരുന്നു. അതോടെ അന്ന് മതിയായതാ ഫ്ലൈറ്റ് യാത്ര. പക്ഷേ ഗൾഫ് വിടാൻ ഉള്ള തലവര ഇല്ലാത്തത് കൊണ്ട് ഇന്നും മനസ്സില്ലാ മനസ്സോടെ പറക്കുന്നു.😊

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      There are a range of estimates out there, but based on its analysis of US Census data, it puts the odds of dying as a plane passenger at 1 in 205,552. That compares with odds of 1 in 4,050 for dying as a cyclist; 1 in 1,086 for drowning, and 1 in 102 for a car crash. 😊

    • @alitm4635
      @alitm4635 4 ปีที่แล้ว

      @@DivyasAviation thank you mam.. 😊

  • @savadkk6112
    @savadkk6112 3 ปีที่แล้ว +2

    ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരു ഇടിമിന്നൽ ട്ടേ ഒരുസൗണ്ടും പിന്നെ ഫ്‌ളൈറ്റിലെ ലൈറ്റ് പോയി 2മിനിറ്റിനുള്ളിൽ ലൈറ്റ് വന്നു പക്ഷെ മൂന്നു നാല് തവണ ഫ്ലൈറ്റ് താഴ്യ്ക്ക് ചാടി പിന്നെ ഘട്ടറിൽ കൂടി പോകുന്നപോലെ തോന്നി അന്ന് എല്ലാം തീർന്നുന്ന് കരുതി പക്ഷേ ആർക്കും ഒന്നും സoഭവിച്ചില്ല air india express ആയിരുന്നു

  • @njajbn1893
    @njajbn1893 4 ปีที่แล้ว +14

    Your channel is unique... 🌹

  • @jayankannan8788
    @jayankannan8788 4 ปีที่แล้ว +13

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @maestrokochi
    @maestrokochi 3 ปีที่แล้ว +4

    ചില മലയാളികൾക്ക് ഒരു ഭാവമുണ്ട്. ഞാനിതൊക്കെ എത്ര കണ്ടതാണ് എന്ന്

  • @muzammilabdulla2255
    @muzammilabdulla2255 3 ปีที่แล้ว +23

    കുറെ യാത്ര ചെയ്തിട്ടുണ്ടെലും ഇപ്പോഴും പേടിയാ നിലം വിട്ട കളിയല്ലേ ☹️

  • @muhammedfaisal2665
    @muhammedfaisal2665 4 ปีที่แล้ว +2

    നല്ല അവതരണം ആർക്കും മനസ്സിലാവുന്ന പേടി അകറ്റുന്ന വിവരം
    Thank you🌹🌹

  • @srstyles6533
    @srstyles6533 4 ปีที่แล้ว +11

    40k loading...✨✨

  • @sanusreepadam6462
    @sanusreepadam6462 4 ปีที่แล้ว +2

    CB cloud turbulence ഉം dangerous ആണ്. ഭൂമിയിൽ ഉയർന്ന സ്പീഡിൽ ബാഷ്‌പീകരണം നടക്കുന്ന ഒരു ലൈൻ ക്രോസ്സ് ചെയ്യുന്നതാണ് CB CLOUD ഇതും Pitching നു ഇടയാകും. Clear air turbulence ഇൽ dangerous ആയിട്ടുള്ളത് മേഘങ്ങൾ മലകൾ പോലെ വളരെ സ്പീഡിൽ കാറ്റിൽ പോവുന്നത് കാണാൻ പറ്റും അതിൽ pitching ഉണ്ടാവും.100 ft ആണ് ലൈൻ ഇൽ നിന്നും മുകളിലേക്കും താഴേക്കും pitching ചെയുന്നത് പിന്നെ മറ്റൊരു തരത്തിൽ ഉള്ളത് കാറ്റ് ഒരു tunnel പോലെ ഒരു പാമ്പ് പോവുന്നപോലെ മണിക്കൂറിൽ 150 to 300 knots സ്പീഡിൽ പോവുകയും അതിലേക്കു ഫ്ലൈറ്റ് അകപ്പെടുന്ന സമയത്തും ആടി ഉലയും (rolling and pitching). അത് വളരെ dangerous ആണ് . ATC യു മായി ബന്തപെട്ടു വിമാനം 33000 to 35000 attitude ലേക്ക് വിമാനം ഉയർത്തുകയും ചെയ്യും. അതുപോലെ തന്നെ വലിയ വിമാനങ്ങൾ ആയ 380, 777 പോലുള്ളവക്ക്‌ അപ്രോച്ചിലും ടേക് ഓഫ്‌ ലും സംഭവിക്കുന്ന white turbulence അത് വിമാനം മറിച്ചിടാൻ വരെ ശേഷി ഉള്ളതാണ്

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      Thank You for your valuable explanation 👍

  • @panjamigk9005
    @panjamigk9005 4 ปีที่แล้ว +2

    Narayana !! Narayana , ennu japichu erikkukayanu pathivu😃🙏 ..Good video👌

  • @lijithoommenjacob6789
    @lijithoommenjacob6789 3 ปีที่แล้ว +2

    Your presentation is very awesome and I feel it’s like a news reporter reading the written script.

  • @anilanoop9326
    @anilanoop9326 4 ปีที่แล้ว +13

    ഒരുപാട് നന്ദി ചേച്ചി🥰

  • @noushadneyyan7912
    @noushadneyyan7912 3 ปีที่แล้ว

    ഇടയ്ക്കിടെ ഫ്ലൈ ചെയ്യാറുള്ള എനിക്ക് ഇപ്പോഴും ടർബുലൻസ് വരുമ്പോൾ പേടി ഉണ്ടാകാറുണ്ട്..ഈ വീഡിയോ എന്നെ സംബന്ധിച്ച് നല്ലൊരാശ്വാസമാണ് .
    good message ❤️

  • @pramodlal4448
    @pramodlal4448 2 หลายเดือนก่อน

    Nice presentation Divya. Have a big Salute to u (bcoz I am an retired Army man)

  • @sunnybhify
    @sunnybhify 4 ปีที่แล้ว +13

    Once I was flying to tvm from bah, flight was moving smoothly suddenly heard an announcement " cabin crew seatbelt" moment after flight was falling down deep in to the air, at certain point it lifted up back into position with lightning speed . I have no words to explain that ferocious moment, no time to get even scream, some strange feeling from my lower abdomen. After this incident I never got a peaceful mind while flying.

  • @amitalks9827
    @amitalks9827 4 ปีที่แล้ว

    Ma sha allah ഈ ചാനൽ ഞാൻ തുടക്കത്തിൽ കണ്ടു തുടങ്ങിയപ്പോൾ വളരെ കുറച്ച് views ollayirunnu. ഇപ്പോ ഡെയിലി കേറി കേറി പോകുന്നുണ്ട്. പൊളി

  • @nahiyanmariyam1967
    @nahiyanmariyam1967 3 ปีที่แล้ว +1

    കുറച്ചു വർഷം മുൻപ്പ് എമിറേറ്റ്സ് ഫ്ലൈറ്റ് ഇതു പോലെ മംഗലാപുരത്തു വെച്ച് ഒരു മേജർ ടർബുലൻസ് സംഭവിച്ചിരുന്നു. എത്രയോ അടി താഴ്ച്ചയിൽ എത്തിയതിന് ശേഷമാണ് എയർ ക്രാഫ്റ്റ് കൺട്രോളിൽ ആയെന്ന് കേട്ടിട്ടുണ്ട്.

  • @jibinjames4474
    @jibinjames4474 4 ปีที่แล้ว

    ഈ ഇൻഫർമേഷൻ എനിക്കിഷ്ടപ്പെട്ടു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ എനിക്ക് വിദേശനാട്ടിൽ ജോലിക്ക് പോകേണ്ടതാണ്. ഇത് എനിക്ക് ഉപകാരപ്പെടും👌😀👍👍👍

  • @franciskundukulam821
    @franciskundukulam821 3 ปีที่แล้ว +2

    Turbulence is the nightmare of almost all passengers. May the Almighty protect all flights...

  • @synosajan4626
    @synosajan4626 4 ปีที่แล้ว +7

    Success has no definite head start in life,
    It mainly depends on three things,
    Your talent, your hard work and your dedication,
    So, good luck for your future,
    Do your best......

  • @Adhuzzyt
    @Adhuzzyt 4 ปีที่แล้ว +1

    ദിവ്യയുടെ വീഡിയോസ് എല്ലാം അടിക്കടി സൂപ്പറായിക്കൊണ്ടിരിക്കുന്നു 👍👍👍👍👍👍👍👍ഒരു റിക്വസ്റ്റ് ഉണ്ട് !!! വിമാനയാത്ര നടത്തുന്നതിൽ 80% സാധാരണക്കാരാണ് , അതുകൊണ്ട് ദിവ്യയുടെ അവതരണത്തിൽ ഇംഗ്ളീഷ് പദങ്ങൾ കഴിവതും ഒഴുവാക്കി മലയാളത്തിൽ ആക്കിയാൽ നന്നായിരിക്കും ( ദിവ്യയുടെ പൊതുവിലുള്ള സംസാരരീതി ഇങ്ങനെ തന്നെയാണെന്ന് അറിയാം !!! പക്ഷെ ഒരു ചാനലിൽ സംസാരിക്കുമ്പോൾ അതിലെ മുഴുവൻ വ്യൂവേഴ്‌സിനെകൂടെ പരിഗണിക്കേണ്ടതുണ്ട് )

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +3

      ഞാൻ തീർച്ചയായും ശ്രമിക്കാം 👍

  • @snehapl9078
    @snehapl9078 4 ปีที่แล้ว +11

    എത്ര യാത്ര ചെയ്താലും തർബുലൻസ് ഉണ്ടാകുമ്പോ പേടിയാ

  • @kingff1274
    @kingff1274 4 ปีที่แล้ว +2

    100k വേഗം ആവാൻ കട്ട waiting 😍😍💪💪💪

  • @cheruveettilkunhammed872
    @cheruveettilkunhammed872 3 ปีที่แล้ว

    വളരെ നല്ല പോസ്റ്റ് നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് എനിക്കും യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ കാണാറുണ്ട് ആളുകള്‍ വെറുതെ നടക്കുന്നത് കാണാം. 40 കൊല്ലം യാത്ര ചെയ്യുന്ന ആളാണ് ഞാന്‍ 👍

  • @asharafpk4482
    @asharafpk4482 4 ปีที่แล้ว +22

    ധൈര്യം കൈവിടാതെ കണ്ണടച്ച് ഇരുന്ന ഞാൻ 🙈🙈🙈

    • @nooruzvlog7304
      @nooruzvlog7304 4 ปีที่แล้ว +1

      Njanum anganeynn irnne... one tym etihad airwaysil travel cheyyumbo😁

  • @sasikumarraman8547
    @sasikumarraman8547 4 ปีที่แล้ว +1

    super ..കൂടുതല്‍ കാര്യങ്ങള്‍ കുറഞ്ഞ സമയത്തില്‍ ഷെയര്‍ ചെയ്തതിന് നന്ദി.

  • @jayakrishananjayan4648
    @jayakrishananjayan4648 4 ปีที่แล้ว +2

    Fly ചെയ്യുന്ന സമയത്ത് ഉള്ള ഇതുപോലുള്ള അനുഭവങ്ങൾ കുറെ ഉണ്ടാവുമല്ലോ.. അത് കൂടി ഇടക്ക് പങ്കുവെച്ചാൽ നന്നായിരിക്കും..

  • @husainhabeeb.7821
    @husainhabeeb.7821 3 ปีที่แล้ว

    ഞാൻ ഗൾഫ് എയറിൽ നാട്ടിലേക്ക് വരുമ്പോൾ മരുക്കാറ്റടിച്ച് ഫ്ലയിറ്റ് 5 തവണ ടെബ്ലൻസ് ശക്തമായി.അനുഭപ്പെട്ടു ഭക്ഷണ കഴിച്ച് കൊണ്ടിരിക്കുമ്പാൾ ഭക്ഷണം
    തെറിച്ച് പോയി ലഗേജ് കൾ യാത്രക്കാരുടെ ദേഹത്തേക്ക്,തെറിച്ച് വീഴുകയും എല്ലാവരും വല്ലാതെ ഭയപ്പെട്ടു ഇങ്ങിനെ 5 തവണ അനുഭവപ്പെട്ട് ശേഷം ഫ്ലയ്‌റ് പൈലറ്റ് അൽപം താഴ്ത്തിപ്പറത്തി സൊൾവ് ചെയതു ശരിയാക്കി. വല്ലാതെ യാത്രക്കാർ ഭയപ്പെട്ട ഒരു യാത്രയായിരുന്നു. ദൈവസഹായം കുറച്ച് സമയം കൊണ്ട് യാത്ര ശാന്തമായി.,,,,,

  • @abdulrasheedc.v8080
    @abdulrasheedc.v8080 3 ปีที่แล้ว +2

    എനിക്ക് രണ്ടു പ്രാവശ്യം അനുഭവം ഉണ്ടായിരുന്നു.. എന്നാലും ഇപ്പോഴും പേടിയാ ഓർക്കുമ്പോൾ 😊

  • @devarajanss678
    @devarajanss678 3 ปีที่แล้ว

    വളരെ പ്രധാനപ്പെട്ടതും അറിഞ്ഞിരിക്കേണ്ടതും വിവേക ബുദ്ധിയോടെ ഭയമില്ലാതെ നേരിടേണ്ടതും ....
    വ്യോമയാത്രയിലെ അറിഞ്ഞിരിക്കേണ്ടതായ വസ്തുതകൾ .....

  • @jacobkjoseph6443
    @jacobkjoseph6443 4 ปีที่แล้ว +1

    You are one of the best youtuber considering presentaion style, editing and selection of subjects .

  • @thekkumbhagam3563
    @thekkumbhagam3563 4 ปีที่แล้ว +2

    എനിക്ക് പല തവണ അനുഭവം ഉണ്ട്. ഒരിക്കൽ entebee എത്താറായപ്പോൾ 2,3 സെക്കന്റോളം ട്രോപ്പായി അങ്ങനെ പലവട്ടം...
    വീഡിയോ എല്ലാം നന്നായിട്ടുണ്ട്...

  • @ashrafbambanz9902
    @ashrafbambanz9902 3 ปีที่แล้ว +1

    എന്റെ പോന്നോ.. ഒരിക്കലും മറക്കാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞത്.. 98 ല്‍ ഗൾഫ് എയർ ല്‍ യാത്ര ചെയ്തപ്പോള്‍ ഈ പറഞ്ഞ CAT turbulence സംഭവിച്ചിരുന്നു.. ആ സമയത്ത് ഫുഡ് serve ചെയ്തിരുന്ന ക്രൂ അംഗങ്ങള്‍ നില തെറ്റി വീണതും മറക്കാൻ പറ്റുന്നില്ല

  • @danychat6060
    @danychat6060 4 ปีที่แล้ว +1

    നല്ല ഒരു വീഡിയൊ
    പഠനാർഹമായത് പ്രയോജനകരം

  • @thomasmathai2928
    @thomasmathai2928 4 ปีที่แล้ว +3

    Superb, hope you will be an inspiration for our kids for a good career

  • @bilalbilu5030
    @bilalbilu5030 4 ปีที่แล้ว

    Thank you
    Flight Travelling നെ പറ്റി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

  • @muneermanuchatholi40
    @muneermanuchatholi40 3 ปีที่แล้ว

    ദിവ്യ എനിക്കൊരു സജക്ഷൻ പറയാനുണ്ട് ഇങ്ങനെയുള്ള അതിപ്രധാനമായ ഇൻഫർമേഷൻ വീഡിയോ ചെയ്യുമ്പോൾ ക്യാപ്റ്റൻ ഈ വിഷയങ്ങളിൽ ചെയ്യുന്ന അനോൺസ് കൂടെ ഉൾപ്പെടുത്തിയാൽ ഒന്നുകൂടെ നന്നായിരിക്കും എന്ന് അഭിപ്രായമുണ്ട്

  • @RanjithKumar-lq6ue
    @RanjithKumar-lq6ue 4 ปีที่แล้ว +4

    Yes yes ഞാൻ ഫ്‌ളൈറ്റിൽ പോകുന്ന സമയത്തും ഇങ്ങനെ ഉണ്ടായിട്ടുണ്ട് ഗട്ടർ ചാടുന്ന പോലെ
    കൂടാതെ കുറച്ചു അകലെ ആയി opposite വേറൊരു ഫ്‌ളൈറ്റ് പോകുന്നത് കണ്ടു
    ഞാൻ ജെറ്റ് എയർവൈസിൽ സൗദിക്ക് പോകുന്ന സമയത്ത് ആയിരുന്നു.

    • @shap9384
      @shap9384 4 ปีที่แล้ว +1

      Yes CCJ TO DAM

  • @thrissurkaranvlogs
    @thrissurkaranvlogs 4 ปีที่แล้ว +3

    Congratulations 40k family

  • @akkimovies6858
    @akkimovies6858 4 ปีที่แล้ว

    ഇത്തരം അറിവുകൾ പൊതുവെ ഉപകാരപ്രദമാണ്

  • @ujualnath643
    @ujualnath643 4 ปีที่แล้ว +3

    Thanks for the valuable information. 🙏🙏🙏

  • @uk_talks
    @uk_talks 4 ปีที่แล้ว +1

    Thnk u chechi... Chechide kure vdeosil turbulance enn kelkumbo athentha sanam enn aaloikarindaarnn ippo clearaayi..

  • @shaheerpmr2594
    @shaheerpmr2594 4 ปีที่แล้ว +1

    നല്ല Useful information
    Thank you ദിവ്യ ചേച്ചീ👍👍

  • @reneeshrp4392
    @reneeshrp4392 4 ปีที่แล้ว +4

    An extreme turbulence happened years ago when UAE flight( Emirates or Ethihad ) passing close to Goa region. I think it happened seven years ago. The flight came down appropriate 1000 feat quickly and many travelers injured seriously. If it was an indian aircraft image what would have happened.So friends try to fly in good aircraft if possible don't think more about ticket rates give first priority for SAFETY. (If anyone remember the incident please comment the year and name of flight.)

    • @tonyanakkal
      @tonyanakkal 3 ปีที่แล้ว +1

      It was emirates flight bound to Kochi

    • @stephenabraham4517
      @stephenabraham4517 3 ปีที่แล้ว

      Verygood message Thanks a lot keepitup

    • @thahir-jg9hv
      @thahir-jg9hv 3 ปีที่แล้ว

      I think 11 years ago, DXB to Cochin.
      Emirates

    • @kitchinshungerbuster8256
      @kitchinshungerbuster8256 3 ปีที่แล้ว

      I travelled in that flight.my experience commented on this video

  • @rafeeqvt
    @rafeeqvt 3 ปีที่แล้ว

    ഞാനും അനുഭവിച്ചിട്ടുണ്ട്. കൊച്ചി ടു മലേഷ്യ യാത്രയിൽ. മരണം മുമ്പിൽ കണ്ട സന്ദർഭം. കലിമ ചൊല്ലി സീറ്റ്‌ ഭദ്രമായി പിടിച്ചു ഇരുന്നു. അൽഹംദുലില്ലാഹ്

  • @cabincrewslifestyle4018
    @cabincrewslifestyle4018 4 ปีที่แล้ว +1

    ഒടുക്കത്തെ അറിവ് 😁 ejjathi

  • @sindhurajeev3270
    @sindhurajeev3270 3 ปีที่แล้ว +1

    Very good information.. Thanks very much . Medam🙏

  • @soniavs8045
    @soniavs8045 4 ปีที่แล้ว +1

    Beautiful lady with sweet voice nd very polite behavior 🥰🥰🥰

  • @vivekparvathi7391
    @vivekparvathi7391 4 ปีที่แล้ว

    2, 3.turbulence video njn kndu but ithra detail ayi parajit illaa arum.... Really good.

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 4 ปีที่แล้ว

    നല്ല വിവരണം.അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്.തുടരുക അഭിനന്ദനങ്ങള്‍.🙏💐

  • @sajanscaria7090
    @sajanscaria7090 4 ปีที่แล้ว

    MH 370 നെ പറ്റി എന്താണ് പറയുവാനുളളത് ? നമ്മൾ ഇത്ര പുരോഗമിച്ച സാങ്കേതിക വിദ്യകൾ ഉള്ള ലോകത്ത് അതിന് എന്ത് സംഭവിച്ചു ? ', 33 വിദേശ രാജ്യങ്ങളിൽ പോയിട്ടുള്ള എനിക്ക് ഇപ്പോഴും വിമാന യാത്രയിലെ Terbulence ഭയമാണ് . നല്ല അവതരണം നന്ദി ,
    എല്ലാവിധ ആശംസകളും

  • @ABDULHASEEB-xb9ue
    @ABDULHASEEB-xb9ue 4 ปีที่แล้ว +3

    Ettavam valya doubt ayrinu
    Thanks mam ❤️🔥 for the info

  • @arjunssuresh8
    @arjunssuresh8 4 ปีที่แล้ว +3

    Well explained Chechi.. 👌

  • @ambilisudheer7078
    @ambilisudheer7078 4 ปีที่แล้ว +3

    നന്നാവുന്നുണ്ട് ദിവ്യ...

    • @arundev2861
      @arundev2861 3 ปีที่แล้ว

      ഒരുപാട്

  • @user-to4yd2ur8w
    @user-to4yd2ur8w 4 ปีที่แล้ว +1

    ഞാൻ narow body വിമാനം ഇന്ന് മുതൽ ബഹിഷ്കരിച്ചു... only boeing 777

  • @susychacko3212
    @susychacko3212 4 ปีที่แล้ว +1

    Always expect unexpected. Thanks Divya. Stay safe and healthy.

  • @manzoorali6530
    @manzoorali6530 4 ปีที่แล้ว +1

    You responded quickly for my request on Turbulence. Very informative video. Thank you very much and really appreciate 😊

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 หลายเดือนก่อน

    Singapore airlines air turbulence ൽ നിന്ന് രക്ഷപെട്ട വാർത്ത കണ്ട് വന്നതാണ്

  • @nijumvamanapuram3746
    @nijumvamanapuram3746 3 หลายเดือนก่อน

    സിംഗപൂർ airlines ഇന്ന് turbulance അപകടത്തിൽ പെട്ട ശേഷം. വീണ്ടും kaanunnu🙏

  • @amalafrancis95
    @amalafrancis95 4 ปีที่แล้ว

    Oh..Thank you so much chechii...njan request cheythirunnu ee video...waiting arunnuu...😘😘😘😘

  • @AmbeeshViswanathan
    @AmbeeshViswanathan 2 ปีที่แล้ว

    Hei Guys welcome back ...ഞാൻ ദിവ്യ 😍😍😍👍👍❤️❤️

  • @unifunu2654
    @unifunu2654 4 ปีที่แล้ว

    Video adipoliyaayikn chechi ...iniyum ith polathe aviation videos expect cheyyunnu

  • @sarathkumar9322
    @sarathkumar9322 4 ปีที่แล้ว

    പറഞ്ഞത് കറക്റ്റ് ആണ്.. announcement ചെയ്യുന്ന സമയത്ത് ആണ് കുറച്ചു ആളുകൾ wash റൂമിൽ പോകുന്നതും, നടക്കുന്നതും....

  • @sasiachikulath8715
    @sasiachikulath8715 3 ปีที่แล้ว

    പലപ്പോഴും യാത്രകളിൽ ഇത് അനുഭവപ്പെട്ടിട്ടുണ്ടു്. ഞാൽ വിമാനത്തിൽ കയറിയാൽ വാഷ് റൂമിൽ പോകാനല്ലാതെ സീറ്റു് ബെൽറ്റ് ഊരാറില്ല. അല്പം ലൂസാക്കി ഇടുന്നതാണ് ശീലം.

  • @Theshu.
    @Theshu. 4 ปีที่แล้ว

    Ente ponnu chechee...ningal mentalist aano...ende manassil ulla chodyachinngalde utharam ellam ningal video cheythondirikkyanallo...sammathichu....ningal pwoliyaaa...thankyouuu🤗🤗🤗

  • @sha007pkshereef7
    @sha007pkshereef7 4 ปีที่แล้ว +11

    ഇ ഒരറ്റ കാര്യം ആണു ആകെ പേടിയുള്ളത് 🥴🥴

  • @terleenm1
    @terleenm1 4 ปีที่แล้ว +1

    Great.. Beautiful presentation. Thank you

  • @straight1straight217
    @straight1straight217 4 ปีที่แล้ว +1

    Thank u for an informative video Divya 👌👌👏👏🌷💕

  • @user-hx2ze5po2e
    @user-hx2ze5po2e 4 ปีที่แล้ว +1

    സൂപ്പർ അടിപൊളി റിവ്യൂ 👏👏

  • @Sapians123
    @Sapians123 3 ปีที่แล้ว +1

    ടർബുലൻസ് കാരണം അപകടത്തിൽ പെട്ട aircraft കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @riderappu1338
    @riderappu1338 4 ปีที่แล้ว +3

    Good video keep going😍

  • @adarshnairnandanam
    @adarshnairnandanam 4 ปีที่แล้ว

    Palappozhum theernennu vijarichittund. Flight thazhot pokumbo jeevan mukalilot ponapole thonittund. Thank you chechi for explaining about turbulence. Best wishes. God bless.

  • @sadalata1
    @sadalata1 3 ปีที่แล้ว +1

    Very informative. Well explained.

  • @krishnajayaram2178
    @krishnajayaram2178 4 ปีที่แล้ว +1

    Thanks for the Turbulence sharing the information

  • @padmakumargeekayarts2797
    @padmakumargeekayarts2797 4 ปีที่แล้ว

    വളരെ നല്ല അവതരണം...
    ഒരു തവണ ഭയപ്പെട്ടിട്ടുണ്ട്

  • @afsanaarfan8507
    @afsanaarfan8507 4 ปีที่แล้ว +1

    Luv ur uploads...
    Keep going 💜

  • @prasadnair3271
    @prasadnair3271 4 ปีที่แล้ว

    well detailed. You are doing an excellent job by detailing these important things of aviation, It will be helpful for everyone.. Thank you

  • @johnsonthomas3675
    @johnsonthomas3675 3 ปีที่แล้ว +1

    I felt strong turbulence while traveling to Jizan from Riyadh. And use seat belt @ all time

  • @manumohan8047
    @manumohan8047 4 ปีที่แล้ว +1

    Very good information ❤👌

  • @kevin_james_tharakan
    @kevin_james_tharakan 4 ปีที่แล้ว +1

    Good information Aunty👍👍