Shyaamameghame-Samayamaayillaapolum-KJ Yesudas

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 456

  • @sceneri779
    @sceneri779 7 หลายเดือนก่อน +68

    2024😎
    കേൾക്കുന്നവർ വരൂ കൈ കോർക്കൂ 😊

    • @sheejabeegam2310
      @sheejabeegam2310 2 หลายเดือนก่อน

      ❤❤❤👍👍

    • @sreekumar976
      @sreekumar976 หลายเดือนก่อน

      തീർച്ചയായും

    • @Rajanpk-nv4lv
      @Rajanpk-nv4lv 13 วันที่ผ่านมา

      ❤❤❤❤❤❤​@@sreekumar976

  • @ajaykanara590
    @ajaykanara590 ปีที่แล้ว +36

    ഒരാളും ഇന്ന് വരെ ഇത്ര പെർഫെക്ട് ആയി പാടിയിട്ടില്ല salute dasetta

  • @joyjoseph3009
    @joyjoseph3009 3 ปีที่แล้ว +100

    ഈ ഗാനം ഇപ്പോൾ 20 21 ലും കേൾക്കുമ്പോൾ വളരെ മനോഹരമായി തോന്നുന്നു.👍

  • @VishnuKrd
    @VishnuKrd 3 หลายเดือนก่อน +8

    ❤️❤️❤️ദാസേട്ടന് പകരം ദാസേട്ടൻ മാത്രം... ഇത്ര perfect ആയിട്ട് പാടാൻ ലോകത്തെ ഏത് ഗായകന് പറ്റും... പറ്റില്ല

  • @AjiThomas-pu7re
    @AjiThomas-pu7re 8 หลายเดือนก่อน +25

    മഹാഗായകൻ... ലോക മഹാത്ഭുതം...🙏🙏🙏.. അദ്ദേഹത്തിന് പകരക്കാർ ഉണ്ടെന്നാണ്.. കുറച്ചുപേർ പറയുന്നത്... അവന്മാർക്ക് തലക്ക് വെളിവുണ്ടോ... ദാസേട്ടൻ ലോകമുള്ള കാലം ഒരത്ഭുതമായിരിക്കും...

    • @jayaschandranr7036
      @jayaschandranr7036 4 หลายเดือนก่อน +3

      വെളിവു കെട്ടവന്മാരുടെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കേണ്ട കാര്യമില്ല.. He is the Emperor in music ever born and never will be here another one.......like him❤❤❤❤❤

    • @sinduramachandran3564
      @sinduramachandran3564 3 หลายเดือนก่อน +1

      പ്രപഞ്ചസതത്യം

    • @rakeshkk3185
      @rakeshkk3185 3 หลายเดือนก่อน +1

      Das uncle❤legend

    • @sreekumar2125
      @sreekumar2125 หลายเดือนก่อน +2

      എന്തും എന്തനായാസമായാണ് ഗന്ധർവ്വനാദം❤❤❤❤

    • @Speakonlytruth9406
      @Speakonlytruth9406 14 วันที่ผ่านมา

      നിനക്ക് velivundo

  • @sibijose4909
    @sibijose4909 5 ปีที่แล้ว +144

    മൊബൈലില്ലാത്ത കാലത്തും പ്രണയമുണ്ടായിരുന്നു പക്ഷെ അതിനൊരു സത്യസന്ധതയുടെ മുഖമായിരുന്നു ഒരു ബസ് സ്റ്റോപ്പിലോ, കലാലയ വാതിൽ വച്ചുള്ള ഒരു പുഞ്ചിരി. പക്ഷെ അതിൽ എല്ലാമടങ്ങിയിരുന്നു' വീണ്ടും ഓർമകൾ പൂക്കുന്നു കായ്ക്കില്ലെന്നറിയാമായിരുന്നിട്ടും '

    • @saranyarajagopal1350
      @saranyarajagopal1350 5 ปีที่แล้ว

      Ys

    • @thampuran-ro2pj
      @thampuran-ro2pj 4 ปีที่แล้ว

      valare valare seriyanu..

    • @anoopachu8823
      @anoopachu8823 4 ปีที่แล้ว +3

      Pandu janichal mathiyairunnu ee paranjathoke aaswathikamairunnu...now all are fake 😞

    • @ajishmathew007
      @ajishmathew007 3 ปีที่แล้ว +1

      Vedanippikkalleeee

    • @jee3668
      @jee3668 3 ปีที่แล้ว

      Valare sariyanu.

  • @unnikrishnanv9931
    @unnikrishnanv9931 3 ปีที่แล้ว +31

    1978ൽ ഞാൻ തൃശൂർ രാമവർമ്മ പുരം പോലീസ് ട്രൈനിങ്‌ക്യാബിൽ ഉള്ളസമയം ഗിരിജതിയേറ്ററിൽ കണ്ട സിനിമ

    • @homedept1762
      @homedept1762 5 หลายเดือนก่อน

      അന്ന് അത് പോലീസ് അക്കാദമി ആയിട്ടില്ലായിരുന്നു അല്ലേ?

  • @Riyya_Rottsa
    @Riyya_Rottsa หลายเดือนก่อน +4

    Even after 50 years i still love this song ❤😌

  • @gokulsreekumar5812
    @gokulsreekumar5812 3 ปีที่แล้ว +54

    💙കാളിദാസന്റെ മേഘസന്ദേശം എന്ന കാവ്യം അടിസ്ഥാനപ്പെടുത്തി ONV രചിച്ച മനോഹരമായ വരികളേ പ്രണയവിരഹത്തിൽ ആശ്ലേഷിക്കും വിധം സലിൽ ദ യുടെ സംഗീതവും, ദാസേട്ടന്റെ ആലാപന സൗകുമാര്യവും 💙

    • @subeeshsukumaran6001
      @subeeshsukumaran6001 ปีที่แล้ว +4

      മേഘസന്ദേശത്തെ കാച്ചികുറുക്കി വച്ചിരിയ്ക്കുന്നു

    • @Rajanpk-nv4lv
      @Rajanpk-nv4lv 13 วันที่ผ่านมา

      ​@sube❤🙏🙏🙏🙏🙏🙏🙏🙏eshsukumaran6001

    • @Rajanpk-nv4lv
      @Rajanpk-nv4lv 13 วันที่ผ่านมา

      ❤❤❤❤❤❤

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +20

    ദാസേട്ടന്റെ വെണ്ണപോലെ അലിഞ്ഞുപോകുന്ന ഈ മധുരശബ്ദം
    കേൾക്കുന്നു ഈ 2022ലും..... ❤️

  • @muralidharanktp309
    @muralidharanktp309 5 ปีที่แล้ว +99

    യേശുദാസിന്റെ സ്വരത്തോടും, പ്രേംനസീറിന്റെ സൗന്ദര്യത്തോടും ''.. താരതമ്യം ചെയ്ത് മാത്രമേ നമ്മൾ മലയാളികൾ ഏത് ഗാനരംഗത്തിനും മാർക്കിടുകയുള്ളൂ... മലയാളികൾ നമ്മൾക്ക് ലഹരി യാണ് ആ മഹാന്മാർ രണ്ടു പേരും:

    • @yellowgirl1101
      @yellowgirl1101 3 ปีที่แล้ว +3

      Very true sir

    • @georgechacko3575
      @georgechacko3575 ปีที่แล้ว

      He is not Prem Nazeer. But his brother

    • @mkr9981
      @mkr9981 ปีที่แล้ว +6

      He is not Nazeer Sir brother It's Chinni Prakash old malayalamactor

  • @indujarohit4365
    @indujarohit4365 ปีที่แล้ว +24

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️❤️❤️

  • @sharonbenny6119
    @sharonbenny6119 3 ปีที่แล้ว +32

    എന്റെ ദേവി കേഴും ദൂരെ മന്ദിരത്തിൽ പോയ്‌ വരൂ ...ശ്യാമമേഘമേ നീയെൻ പ്രേമദൂതുമായി പോയ്‌വരു👌😍

  • @santhoshpr6715
    @santhoshpr6715 3 ปีที่แล้ว +41

    2021 ഞാന്‍ കേള്‍ക്കുന്നു.
    Everlasting song

  • @gopakumarsankarath4491
    @gopakumarsankarath4491 7 หลายเดือนก่อน +106

    ഈ ഗാനം 2024 ൽ കേൾക്കുന്നവർ ഉണ്ടോ👌👌

    • @ammuaadi4204
      @ammuaadi4204 6 หลายเดือนก่อน +2

      Mm

    • @girijamd6496
      @girijamd6496 6 หลายเดือนก่อน

      ഉണ്ട് 😊😊❤❤❤

    • @JamalThegreat-xs6rk
      @JamalThegreat-xs6rk 6 หลายเดือนก่อน

      ഉണ്ടല്ലോ 😊

    • @babunn524
      @babunn524 5 หลายเดือนก่อน +2

      Sangeethaaswadhana sheshiyulla malayalikal ullidatholakalam vare ee pattu nilanilkum.

    • @ljose7179
      @ljose7179 5 หลายเดือนก่อน

  • @vanyamrigam
    @vanyamrigam 3 ปีที่แล้ว +17

    ഇങ്ങനെ പാടാൻ ദാസേട്ടൻ മാത്രം...

  • @gokulvgopan
    @gokulvgopan 4 ปีที่แล้ว +18

    എത്ര കേട്ടാലും മതവരാത്ത ഗാനങ്ങളിൽ ഒന്ന്..... പുതിയ സംഗീത സംവിധായകർ മനസിലാക്കേണ്ട ജീവനുള്ള പ്രണയ ഗാനം.....

    • @shansenani
      @shansenani ปีที่แล้ว +2

      Salil da vere level aanu adheham India ude music treasure aanu

  • @rajeshrbhatt2494
    @rajeshrbhatt2494 3 ปีที่แล้ว +18

    ONV സലീൽദാ ടീമിന്റെ ഏറ്റവും മികച്ച ഗാനം നമ്മേ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്ന ഒരു മാജിക് മ്യൂസിക്

  • @pradeepanmavilayi3041
    @pradeepanmavilayi3041 4 ปีที่แล้ว +13

    പാട്ടിൻ്റെ ഗുണം നോക്കിയാൽ പോരെ റിലീസ് ചെയ്യാത്ത പടങ്ങ ളിൽ എത്ര മനോഹരമായ ഗാനങ്ങളുണ്ട്

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +56

    ഒരിക്കലും തിരിച്ചു വരില്ല എന്നറിയാമെങ്കിലും ആശിച്ചു പോകുന്നു ആ കാലം മടങ്ങി വന്നെങ്കിൽ എന്ന്....അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന ഓർമ്മ പോലും സുഖം നൽകുന്നു 😪😪

    • @unnikrishnanm.g7965
      @unnikrishnanm.g7965 2 ปีที่แล้ว +2

      Ormakal marikkumo olangal nilakkumo

    • @ShajiShajitk-qe6tm
      @ShajiShajitk-qe6tm ปีที่แล้ว +2

      ♥️♥️♥️👍

    • @C_Thomas
      @C_Thomas ปีที่แล้ว +2

      സത്യം

    • @DayananadanPai
      @DayananadanPai 10 วันที่ผ่านมา

      വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം............എന്ന ആ ഗാനം ഇവിടെ അർത്ഥവത്താവുന്നു

  • @jwalavision1216
    @jwalavision1216 5 ปีที่แล้ว +24

    ശ്യാമ മേഘമേ നീയെന്‍ പ്രേമ
    ദൂതുമായ് ദൂരേ പോയ് വരൂ
    എന്റെ ദേവി കേഴും ദൂര
    മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)
    കാമരൂപ കാണും നീയെന്‍
    കാതരയാം കാമിനിയെ
    കണ്ണുനീരിന്‍ പുഞ്ചിരിയായ്
    കാറ്റുലയ്ക്കും ദീപമായ്
    വിശ്ലഥമാം തന്ത്രികളില്‍ (2)
    വിസ്മൃതമാം ഗാനമായ്
    എന്റെ ദേവി കേഴും ദൂര
    മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)
    ചില്ലുവാതില്‍ പാളി നീക്കി
    മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ
    നീള്‍ മിഴി തന്‍ പൂവിലൂറും
    നീര്‍മണി കൈക്കൊള്ളുമോ നീ
    ഓമലാള്‍ തന്‍ കാതിലെന്റെ (2)
    വേദനകള്‍ ചൊല്ലുമോ നീ
    എന്റെ ദേവി കേഴും ദൂര
    മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)

    • @blinddevan6565
      @blinddevan6565 3 ปีที่แล้ว

      ♥️

    • @vinodnayar7742
      @vinodnayar7742 2 ปีที่แล้ว

      Thank u bro

    • @johneythomas1891
      @johneythomas1891 ปีที่แล้ว

      നന്ദി സഹോദരാ

    • @navaspj1397
      @navaspj1397 11 หลายเดือนก่อน

      Thank you

    • @reji729
      @reji729 7 หลายเดือนก่อน

      നീൾ മിഴിയാം...പൂവിലൂറും.
      ഓമലാളിൻ കാതിലെന്റെ വേദനകൾ ചൊല്ലുമോ..

  • @hemalathamurali5702
    @hemalathamurali5702 4 ปีที่แล้ว +21

    ഇത്രയും രസകരമായി വിരഹവും, പ്രണയവും, കാത്തിരിപ്പും പറയാൻ വേറെ ആര്‍ക്ക് കഴിയും....? അത്രമേൽ മനോഹരം.... ഈ വാക്കുകൾ ഒന്നും പോരാ....... പറയാൻ..

  • @Kevin_Kiran10
    @Kevin_Kiran10 6 ปีที่แล้ว +129

    അതിമനോഹരം,,ഇപ്പോള്‍ 2018 ല്‍ ഇത് ആരൊക്കെ കേള്‍ക്കുന്നു,,?

    • @shinodpn1353
      @shinodpn1353 6 ปีที่แล้ว +2

      Super song njan eppolum kekkun

    • @shinodpn1353
      @shinodpn1353 6 ปีที่แล้ว +1

      Good songs very beautiful

    • @Avengers_47
      @Avengers_47 6 ปีที่แล้ว +1

      Mee😊
      ഇനിയും കേട്ടുകൊണ്ടിരിക്കും

    • @shahabdeenvedios1637
      @shahabdeenvedios1637 5 ปีที่แล้ว +2

      ഒരുപാട് പേരുണ്ട് മാഷേ

    • @satheeshkcs
      @satheeshkcs 5 ปีที่แล้ว +2

      റിനി ജേക്കബ്, കേൾക്കുന്നുണ്ട്....ഒരുപാട് പേർ...! വർഷങ്ങൾക്കു മുൻപ് ഞങ്ങൾ ഞങ്ങളുെടെ കൗമാര സ്വപനങ്ങളിൽ രാഗ,ഭാവ, താള ലയങ്ങൾ ചാലിച്ചു ചേർത്തത് മലയാളത്തിലെ അനശ്വര പ്രണയ ഗാനങ്ങളിൽ നിന്നായിരുന്നു. നിങ്ങളുടെ കാലമായപ്പോഴേക്കും എല്ലാം മാറി.

  • @advpriyan30
    @advpriyan30 5 ปีที่แล้ว +25

    The actor is Chinni Prakash. He may not be a good actor but a great choreographer in India and a national award winner.

  • @saeedtvrart6860
    @saeedtvrart6860 2 ปีที่แล้ว +12

    എത്രകേട്ടാലും മതിവരാത്ത ഗാനം.. ദാസേട്ടന്റെ ശബ്ദം കിടു

  • @harri625
    @harri625 3 ปีที่แล้ว +16

    Yesudas greatest singer of all time..🙏

  • @nkpremiers6562
    @nkpremiers6562 5 ปีที่แล้ว +24

    ചില്ലുവാതിൽ പാളിനീക്കി മെല്ലെയെൻപേർ ചൊല്ലുമൊ നീ...
    👌👌👌👌👌❤️❤️

    • @johneythomas1891
      @johneythomas1891 ปีที่แล้ว

      ഇങ്ങനെയെഴുതാൻ O NV ക്ക് മാത്രമേ കഴിയൂ. നമ്മൾ ഒരു പാട്ടു കേട്ടാൽ അതിലെ ചില പദ പ്രയോഗങ്ങൾ കേട്ടാൽ അത് അദേഹത്തിന്റെ രചനയാണന്ന് മനസിലാക്കാം

  • @kannanamrutham8837
    @kannanamrutham8837 9 หลายเดือนก่อน +1

    എന്താ ഫീൽ എത്ര കേട്ടാലും മതിവരാത്ത ഗാനം ❤❤❤

  • @afsalsamad6296
    @afsalsamad6296 3 ปีที่แล้ว +8

    2021ഇലും എത്ര മനോഹര ഗാനം ayi നിലനിക്കുന്നു 😍😍😍

  • @asifalappuram3869
    @asifalappuram3869 8 ปีที่แล้ว +51

    സമയമായില്ലാപോലും ...1978 ...ഗാനരജന ...O N V സര്‍ ...സംഗീതം ...സലില്‍ചൗധരി ...ആലാപനം ...ദാസേട്ടന്‍

    • @axensolutions7361
      @axensolutions7361 3 ปีที่แล้ว

      ചൗധരി

    • @asifalappuram3869
      @asifalappuram3869 3 ปีที่แล้ว +1

      @@axensolutions7361 THANKS

    • @LIONOFJUDAH285
      @LIONOFJUDAH285 3 ปีที่แล้ว +2

      അംബിക സപ്നസുന്ദരി 🌹

    • @peaceforeveryone967
      @peaceforeveryone967 3 ปีที่แล้ว +1

      നടൻ ആരാണ്?

    • @asifalappuram3869
      @asifalappuram3869 3 ปีที่แล้ว +3

      @@peaceforeveryone967 പ്രകാശ്
      ഹിന്ദി നടൻ ആണെന്നാണ് അറിവ്
      കൂടുതൽ ആയി അറിയില്ല

  • @sureshanpv2642
    @sureshanpv2642 2 ปีที่แล้ว +3

    I have been hearing this for a long time. Never thought from a black and white movie. No word to appreciate.

  • @noushadplkd801
    @noushadplkd801 11 หลายเดือนก่อน +4

    1:22 എന്റെ ജീവന്റെ ജിവനായ സജ്ന നിന്നെ ഈ പാട്ട് കേൾക്കു മ്പോൾ നിന്നെ ഓർമ വരുന്നു ഒരു തേങ്ങലോടെ നിന്നെ ഞാൻ ഓർക്കുന്നു എന്റെ മരണം വരയു അവസാനം എന്റെ റൂഹ് പിരിയും വരെയും നീ തന്നെ സജിനാ എന്റെ മനസ്സിൽ മനസ്സിൽ

    • @raavan71
      @raavan71 หลายเดือนก่อน +1

      karayikkalleda..

    • @NoushadK-x8l
      @NoushadK-x8l 21 วันที่ผ่านมา

      അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി ​@@raavan71

  • @vinodthampi771
    @vinodthampi771 5 ปีที่แล้ว +18

    this ghazal tuned in syamakalyan raga is very composite & requires the toughest vocal training for a singer to render..an exhilarating 5 minute performance by KJY,which none can recreate shows the world how deeply he is trained in the art..

    • @jagerin
      @jagerin 4 ปีที่แล้ว +2

      And how much gifted he is as well. A Messi equivalent in singing.

    • @rajeshk2336
      @rajeshk2336 2 ปีที่แล้ว +1

      2:39 ലെ സംഗതി!! അപാരം! ദാസേട്ടൻ👌👌

  • @rahulmadhav352
    @rahulmadhav352 3 ปีที่แล้ว +12

    What a voice... Dasettan ❤️

  • @Winsler05
    @Winsler05 6 ปีที่แล้ว +16

    What a beautiful composition of salil sir.. And amazing voice of Dasettan..

  • @tandreramnarine8674
    @tandreramnarine8674 4 ปีที่แล้ว +11

    പ്ലീസ് ഈ ചാനലിൻ്റെ ഉടമ ആരായാലും ഈ comment section mute ചെയ്യണം ദയവായി. ഒരു ആക്റ്റർ അത് ആരായാലും അദ്ദേഹത്തെ ഇതുപോലെ വെക്തി സഹത്യ' ചെയ്യുന്ന സംസ്കാര ശ്യൂന്യയരായ ജനങ്ങളെ ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് ദയാവായി....

  • @Krishnakumari-w6y
    @Krishnakumari-w6y 7 หลายเดือนก่อน +1

    എത്രകെട്ടാലും.... മതി വരില്ല... കേൾകുംതോറും....❤❤❤❤❤

  • @sibipm
    @sibipm 5 ปีที่แล้ว +12

    what a song!! Really amazing music by Salilda and rendition by Yesudas

  • @jayaschandranr7036
    @jayaschandranr7036 หลายเดือนก่อน

    ആർദ്രമായ ഈ ശബ്ദം!!ഈ പാട്ട് കേട്ടാൽ പിന്നേ ആ ദിവസം മറ്റൊരു പാട്ടും കേൾക്കാൻ എനിക്ക് തോന്നാറില്ല..... എത്ര എത്ര പാട്ടുകൾ ഈ ശബ്ദത്തിൽ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ പിന്നൊരു ഗാനം കേൾക്കാൻ പത്തു വർഷങ്ങളോളം വേണ്ടി വന്നു. അപ്പോഴേയ്ക്കും ശബ്ദത്തിന്റെ മാസ്മരീകത കുറഞ്ഞിരിന്നു. അത് പലർക്കും സമാധാനം നൽകിയിട്ടുണ്ടാവണം.

  • @kumarpillai6228
    @kumarpillai6228 3 ปีที่แล้ว +7

    Hero .Chinni Prakash.kannada actor.now he is a famous choreographer in Bollywood.

  • @anilkk5985
    @anilkk5985 3 วันที่ผ่านมา

    കാലത്തെ അതിജീവിച്ച പാട്ടുകൾ ❤️🙏🏽👍🏽❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +3

    The combo of Yesudas and Salil da creating a vibe as the song makes our hearts moving closer to the song and the singer Yesudas, who beautifully presented it winning our hearts and souls. Salil da, the creator of 'Chemmeen' songs entertaining listeners with his creative work.

  • @valsamenon5677
    @valsamenon5677 8 ปีที่แล้ว +15

    valare manoharamaaya oru gaanam....
    one of my fav song !!!

  • @bhavana5108
    @bhavana5108 4 ปีที่แล้ว +10

    നീൾമിഴിയാം പൂവിലൂറും
    നീർമണി .... എന്തൊരു വരികൾ! എന്തൊരു ഭാവം!

  • @sobhanarichard102
    @sobhanarichard102 6 ปีที่แล้ว +17

    കാമരൂപ കാണും നീയെന്‍
    കാതരയാം കാമിനിയെ
    കണ്ണുനീരിന്‍ പുഞ്ചിരിയായ്
    കാറ്റുലയ്ക്കും ദീപമായ് .....

    • @jee3668
      @jee3668 4 ปีที่แล้ว

      Ithinde artham enthanu...pls tell

  • @jayankvAdukkam
    @jayankvAdukkam 7 ปีที่แล้ว +24

    മേഘസന്ദേശം ആറ്റിക്കുറുക്കിയെടുത്ത ഗാനം...

  • @Speedrakshak
    @Speedrakshak 5 ปีที่แล้ว +5

    ഇത്ര സുന്ദരമായ പാട്ടുകൾ എല്ലാം black &white സിനിമകളിൽ ഉണ്ടായിരുന്നല്ലേ.. ഇതൊക്കെ നേരത്തെ കേൾകണ്ടതായിരുന്നു..

    • @subeeshsukumaran6001
      @subeeshsukumaran6001 ปีที่แล้ว

      അന്നേ ഉണ്ടായിരുന്നുള്ളൂ

  • @deepa9654
    @deepa9654 5 ปีที่แล้ว +9

    Das sir nte singing actor nte
    (name ariyilla,aranenkilum ) figure ayi nannayi match akunnu
    athanu Dasettan,the legend 👍
    vere arkkund ee oru kazhivu

  • @tnsk4019
    @tnsk4019 ปีที่แล้ว

    ഈ പാട്ട് കേട്ടപ്പോൾ ആ പഴയ കാലത്തേക്ക് മനം കുതിച്ചു. കേൾക്കുമ്പോൾ പൂർണ്ണമായും ലയിച്ചു പോകുന്ന ഗാനം. സംഗീതതത്തിന്റെ മാസ്മരികത അനുഭവിക്കുന്നതോടൊപ്പം വിരഹ ദുഖവും തോന്നിപ്പിക്കുന്ന ഗാനം. 🙏⚘️👍💖👌😌😩😢

  • @Doc_editor
    @Doc_editor 4 ปีที่แล้ว +5

    Top singer kanda shesham ee paattu kettavar oru like adi

  • @shijukv424
    @shijukv424 5 ปีที่แล้ว +48

    നസീർ സർ അഭിനയിച്ചിരുന്നേൽ കുറച്ചു കൂടി ഫീൽ കിട്ടിയേനെ.. ദാസേട്ടൻ awesome voice😍

  • @krishnanharihara
    @krishnanharihara 5 ปีที่แล้ว +17

    Super song. One of my most beloved... Engane ithra manoharamayi padan kazhiyunnu...? Dasettante pattu kelkkanayi iniyoru janmam koodi tharumo?

    • @jee3668
      @jee3668 3 ปีที่แล้ว

      Sathyam

  • @hannarosealex5822
    @hannarosealex5822 5 ปีที่แล้ว +15

    2019...still going

  • @jee3668
    @jee3668 4 ปีที่แล้ว +1

    Enthoru nalla pattu anu.manasu ethokkeyo kalangaliloode nigoodamayi sanjarichu.....ende dasettaaa aa varikalkokke jeevan kodukkunna sabdalapam koodi akumbol angaye namikkunnu.suuuuuper song.

  • @Sheelaalice
    @Sheelaalice 4 ปีที่แล้ว +4

    Magical voice of Dasettan❤️❤️❤️❤️

  • @hansraj9806
    @hansraj9806 6 ปีที่แล้ว +3

    ഓഎൻവിയുടെ വരികൾ, സലീൽ ചൗധരിയുടെ ഈണം. മനോഹര ഗാനം. വളരെ ഇഷ്ടം.

  • @kannanm8304
    @kannanm8304 5 ปีที่แล้ว +11

    പറയാൻ വാക്കുകൾ ഇല്ല .... എന്താ ഫീൽ

  • @vsankar1786
    @vsankar1786 6 ปีที่แล้ว +2

    Shyamamegham premadoothumayi pokunna sundaramaya kazcha....!!!! Nandi jayalakshmi....

  • @basicslee101
    @basicslee101 3 ปีที่แล้ว +3

    Such a master piece song never bored to hear again & again.

  • @twinklestarkj2704
    @twinklestarkj2704 13 วันที่ผ่านมา

    ഞാൻ ഒക്കെ ഭൂമിയിൽ ജനിക്കുന്നതിനു മുമ്പ് വന്ന പാട്ട് ആയിട്ടും ഇപ്പോഴും പുതിയത് പോലിരിക്കുന്നു...💚💙🧡 അന്നൊക്കെ എന്റെ എല്ലാ ബന്ധു ജനങ്ങളും ജീവിച്ചിരുന്നു.. പലരും ഇപ്പോഴയില്ല 😥😥അതോർക്കുമ്പോൾ വിഷമം തോന്നുന്നു.. & നൊസ്റ്റു അടിക്കുന്നു... 🤔ഇപ്പോഴത്തെ ന്യൂ ജൻ തട്ടിക്കൂട്ട് പോലൊന്നും വൃത്തികെട്ട മ്യൂസിക്, പേക്കുത്തു ഒന്നും ഇല്ലാത്ത പാട്ട്... ദാസ് സാർ മാസ്മരിക വോയിസ്‌ ❣️💜♥️പിന്നേ ആ അഭിനയിക്കുന്ന അങ്കിൾ പാടുമ്പോൾ മൈക്ക് വളരെ താഴ്ത്തിയാണ് പിടിച്ചിരിക്കുന്നത്.... 😄😄അതെ ചെറിയൊരു പോരായ്മ ഉള്ളൂ

  • @vishnuas5944
    @vishnuas5944 6 ปีที่แล้ว +3

    Enikkettavum ishtamulla pattukalil onn wonderful song

  • @harri625
    @harri625 9 หลายเดือนก่อน

    Exhilarating performance by Indomitable trio in music industry.. Great👏

  • @minimariammavarghese2013
    @minimariammavarghese2013 2 ปีที่แล้ว +2

    2022 kelkunnu,kettalum mathivarilla,love this song

  • @meeranairpv4473
    @meeranairpv4473 ปีที่แล้ว +1

    Oh God !!!!!!!! Wt a feel...... ❤️ I can't express it.....saleel chodhary ..... ❤️

  • @joshimahelen4857
    @joshimahelen4857 3 ปีที่แล้ว +5

    Ambika in her teen age...💞💞💞💞💞

  • @drprasad1971
    @drprasad1971 4 ปีที่แล้ว +2

    In this song, the song only matters. That by Dasettan. Forget other things. All might have heard songs in Malayalam film Devadasi. It was not released but songs were hit.

  • @techiearchiegadgetsnewsbyj3136
    @techiearchiegadgetsnewsbyj3136 6 ปีที่แล้ว +19

    I like this actor and his performance...there is a difference ..it's nice..

    • @deepa9654
      @deepa9654 4 ปีที่แล้ว +2

      Sure..

    • @overfly666
      @overfly666 4 ปีที่แล้ว +1

      Chinni prakash north Indian choreographer

    • @kukkuandrukku226
      @kukkuandrukku226 4 ปีที่แล้ว +1

      ശരിയാണ്. എനിക്കും അങ്ങനെ തോന്നി. വ്യത്യസ്ഥമായ ശൈലി. ചിന്നി പ്രകാശ് എന്ന choreo grapher ആണദ്ദേഹം. താങ്കളുടെ keen observation ന് നന്ദി

  • @ahakbar197ahakbar19
    @ahakbar197ahakbar19 ปีที่แล้ว +3

    ഹൃദയം കവരുന്ന (തകർക്കുന്ന )വരികൾ
    മനസ്സിനെ ഉലക്കുന്ന
    ആലാപനം 😢😢😢❤

  • @philipcyriac5938
    @philipcyriac5938 ปีที่แล้ว +1

    In love with this song...Hearing for the first time in 2023!

  • @ShajiKR-ts1ik
    @ShajiKR-ts1ik 3 หลายเดือนก่อน

    ❤❤ ഒന്നും പറയാനില്ല ദാസേട്ടൻ തൊടുന്നതെല്ലാം പൊന്നാണ് ❤❤❤

  • @vkrindira
    @vkrindira หลายเดือนก่อน

    പണ്ടത്തെ പാട്ടുകൾ മനസ്സിൽ വരയ്ക്കുന്ന ചിത്രങ്ങൾ ഏതോ അഭൗമ ലോകത്തെത്തിക്കും.അവിടെയിരുന്നുകൊണ്ട് സിനിമയിലെ സീൻ കണ്ടാൽ ഓക്കാനം വരും. ഇന്നത്തെ പാട്ടുകൾ നേർ വിപരീതമാണ്.

  • @royjoseph7640
    @royjoseph7640 2 ปีที่แล้ว +2

    A great song by the ONV - SALIL CHOWDHURY TEAM , SUNG SUPERBLY BY DASETTAN. .......... !

  • @vinodviinod4493
    @vinodviinod4493 หลายเดือนก่อน

    ഈ തലമുറയിൽ ഉള്ള സംഗീത സ്നേഹികളുടെ ഭാഗ്യം. 🙏

  • @dranisheye
    @dranisheye 10 ปีที่แล้ว +3

    this song is beyond time... feels like a breeze within

    • @baijumv1247
      @baijumv1247 6 ปีที่แล้ว

      Ee patu kelkumpol ente kannukal nirayunnu

  • @thankachanpaul3645
    @thankachanpaul3645 5 ปีที่แล้ว +3

    What a nice song --beautiful one

  • @visalsasi7999
    @visalsasi7999 4 ปีที่แล้ว +2

    One of the heroes style in this song reminds me of actor sreenivasan in the film udayanaanu thaaram when he got out of the car.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 ปีที่แล้ว +2

    This song is just like oxygen for me😋😘😘😘😘😘😘😘😘😘😘😋😋😋😋😋😋what a lyrics what a music my god😘😘😘😘😘😘😘😘😘😘

  • @rafimuhammed7737
    @rafimuhammed7737 7 ปีที่แล้ว +7

    no words to add the voice lyrics composing

  • @sabupunartham8382
    @sabupunartham8382 ปีที่แล้ว

    എനിക്ക് ഏറെ ഇഷ്ടമുള്ള ഈ മനോഹര ഗാനം,2023 ജനുവരി 1നു കേൾക്കുന്ന ഞാൻ, ❤❤❤❤

  • @sreemithulasreee2244
    @sreemithulasreee2244 5 ปีที่แล้ว +2

    Thanks for all ,background of this precious creations

  • @ranganathanpv8513
    @ranganathanpv8513 ปีที่แล้ว

    Another master performance by Dasettan.👌👌👌👌👌👌

  • @m.b.santhosh3717
    @m.b.santhosh3717 3 ปีที่แล้ว +1

    One of the toughest composition by the great Salilda. In this Tabla is classic.

  • @sreekanthreshma8612
    @sreekanthreshma8612 6 ปีที่แล้ว +7

    എന്താ.. ഭംഗി ആ മേഘമേ.. എന്നതിന്

  • @shanmughadas2001
    @shanmughadas2001 ปีที่แล้ว

    ഇതുപോലെ എത്ര എത്ര നടന്മാർ തെന്നിന്ത്യൻസിനിമയിൽ മിന്നിമറഞ്ഞു .പക്ഷെ കമൽ ഇന്നും സിനിമാലോകത്ത് നിറഞ്ഞു നില്ക്കുന്നു .വേഷവിധാനത്തിലും, അംഗവിക്ഷേപങ്ങളിലും കമലിനെ പലർക്കുംഅനുകരിക്കാൻ കഴിയും. പക്ഷെ സ്വതസിദ്ധമായ ആഅഭിനയ ശൈലിയും, കഥാപാത്രമായി ജീവിക്കുവാനുള്ള കഴിവും കമലിന് മാത്രം സ്വന്തം.

  • @SoorajT
    @SoorajT 2 ปีที่แล้ว +2

    My dad used to this song ... Now i am listening in 2022

  • @gffhggg7076
    @gffhggg7076 4 ปีที่แล้ว +2

    അതിമനോഹരം !!!!!🙏🙏🙏🙏

  • @bijuvelu4098
    @bijuvelu4098 3 ปีที่แล้ว +4

    Super voice

  • @jeenasunny4234
    @jeenasunny4234 5 ปีที่แล้ว +1

    Ethra nalla song. Nalla varikal. Eppo kettalum enthu nalla feel

  • @onedegreespot
    @onedegreespot 4 ปีที่แล้ว +3

    Great song from a great era!

  • @saudijubail8116
    @saudijubail8116 4 ปีที่แล้ว +1

    Super great excellent most hand

  • @Sandeep-ny7rg
    @Sandeep-ny7rg 3 ปีที่แล้ว +8

    2021 ഇൽ ആരെങ്കിലും കേൾക്കുന്നുണ്ടോ

  • @visakhvenugopal8540
    @visakhvenugopal8540 4 ปีที่แล้ว +2

    സൂപ്പർ സോങ് 👌❤️

  • @ashlovesmusic
    @ashlovesmusic 12 ปีที่แล้ว +2

    Every time I search for this song shyama meghame from adhipan comes up. This is a much better song.

  • @sangeetha.m7557
    @sangeetha.m7557 3 ปีที่แล้ว +1

    Ithra manoharamaya oru ganam,ayalude abhinayam kaaranam kulamakki.athimanoharamayi picturisation cheyyamayirunnu.

  • @BrokennAngell
    @BrokennAngell 5 ปีที่แล้ว +4

    2019, evergreen...

  • @ranjitdutta3340
    @ranjitdutta3340 5 ปีที่แล้ว +14

    one of classic tune of Salil Choudhury

  • @swansaras5943
    @swansaras5943 9 ปีที่แล้ว +2

    megham, dooth,ethra nalla premagaanam.kuruppu mash kalidasaneyum aa pranayam niranja aa lokavum oru kochu pattil othukki vachathupole.

  • @anilkkodiyaytukumar7196
    @anilkkodiyaytukumar7196 4 หลายเดือนก่อน

    marvelous.....no words !....

  • @smitharaju3641
    @smitharaju3641 4 ปีที่แล้ว +2

    I saw this film. It is romantic and melody song

  • @ryanxavier_89
    @ryanxavier_89 4 หลายเดือนก่อน

    ഇത് പോലെയുല്ല പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടകില്ല