JAYAN HITS - Oru Mukham Mathram - Etho Oru Swapnam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Sreekumaran Thampi : Salil Chowdhury : K.J.Yesudas

ความคิดเห็น • 548

  • @chandraprabha3493
    @chandraprabha3493 5 หลายเดือนก่อน +38

    2024 ൽ ഇപ്പൊ ഈ ടൈമിൽ കേട്ടുകൊണ്ടിരിക്കുന്നു...❤🥰🙏🙏

    • @sajuvh3475
      @sajuvh3475 หลายเดือนก่อน

      ഞാനും 🤩

  • @JOHNZCOCHIN
    @JOHNZCOCHIN ปีที่แล้ว +45

    2023 ലും ഞാൻ കേട്ടു... എത്ര വർഷം കഴിഞ്ഞാലും സംഗീതം ഇഷ്ടപെടുന്ന.. എല്ലാവരും ഈ പാട്ടും കേൾക്കും... ❤️🥰😍

    • @jaijuraj
      @jaijuraj ปีที่แล้ว

      മാക്സിമം കേൾക്കാൻ ഉള്ള ആഫിയത്തും ആയുസ്സും മുകളിൽ ഉള്ളവൻ തരട്ടെ 🙏🙏😍

  • @abdurahman4231
    @abdurahman4231 5 ปีที่แล้ว +147

    മനസ്സിൽ വീണ്ടും നോവിന്റെ മഞ്ഞു പെയ്യുന്നു !
    കഴിഞ്ഞു പോയകാലം
    സ്നേഹം തന്ന മുഖങ്ങൾ
    കൗമാരം
    യൗവനം
    പ്രണയം
    സ്വൊപ്നങ്ങൾ നഷ്ടങ്ങൾ
    ഇത്തരം ഗാനങ്ങൾ എന്നെ പോലുള്ളവരെ ഒരു പാട്
    വേദനിപ്പിക്കുന്നുണ്ടാവും
    പരിഹാരമില്ലാത്ത
    ജീവിത സന്ധികൾ

  • @KamarudinEbrahim
    @KamarudinEbrahim 5 ปีที่แล้ว +135

    സലിൽ ചൗധരി നമുക്ക് സമ്മാനിച്ചത് ഏറ്റവും നല്ല ഗാനങ്ങൾ മാത്രം.
    നമ്മുടെ ഏറ്റവും നല്ല ഓണപ്പാട്ട് "ഓണപ്പൂവേ ഓമൽ പൂവേ" പോലും അദ്ദേഹത്തിന്റേതാണല്ലോ.

    • @mathewhafizmadamakkal6343
      @mathewhafizmadamakkal6343 ปีที่แล้ว +3

      അദ്ദേഹത്തിന്റെ തന്നെ "പൂവിളി പൂവിളി പോന്നോണമായി "എന്ന ഗാനമല്ലേ മികച്ച ഓണപ്പാട്ട്.

    • @Hari_241
      @Hari_241 8 หลายเดือนก่อน +1

      Music has no no language

    • @commonman-ro3id
      @commonman-ro3id 5 หลายเดือนก่อน +1

      ശ്രീകുമാരൻ തമ്പി എഴുതിയത്

  • @അജിതാമോഹൻ
    @അജിതാമോഹൻ 6 ปีที่แล้ว +166

    മറക്കുവാൻ കഴിയില്ലല്ലോ ,തമ്പി സാറിനെയും ,സലില്ദായേയും ,ദാസേട്ടനെയും , ജയേട്ടനെയും ........ഒരിക്കലും !

    • @akbossyt5142
      @akbossyt5142 3 ปีที่แล้ว +1

      😢😢😢

    • @manjuxavier6945
      @manjuxavier6945 7 หลายเดือนก่อน

      ഒരിക്കലും മറക്കാൻ കഴിയില്ല 😢

    • @sheejak1513
      @sheejak1513 7 หลายเดือนก่อน

      കഴിയില്ല.. എന്നും ഓർമ്മയിൽ.. ജയ൯സ൪🙏🌹😢

  • @najafmp2290
    @najafmp2290 9 หลายเดือนก่อน +28

    Ufff ദാസേട്ടന്റെ സൗണ്ട് 👌🏻...... Ithoke ദാസ്സേട്ടൻ മാത്രേ പാടാൻ പറ്റു

    • @subeeshsukumaran6001
      @subeeshsukumaran6001 3 หลายเดือนก่อน +2

      തീർച്ചയായും

    • @Sudhikrishna-h9m
      @Sudhikrishna-h9m 2 หลายเดือนก่อน +2

      ഗന്ധർവ്വ നാദം ❤️

    • @anils.rkumar6551
      @anils.rkumar6551 22 วันที่ผ่านมา

      NO ,IF U WANT U CAN.

  • @livingsimply7542
    @livingsimply7542 2 ปีที่แล้ว +46

    ശ്രീകുമാരൻ തമ്പി എന്ന തികഞ്ഞ ജ്ഞാനിയുടെ അത്ഭുതം💖

  • @Minsa316
    @Minsa316 5 ปีที่แล้ว +98

    ആരൊക്കെ വന്നാലും പോയാലും..... മലയാള സിനിമയുടെ ആക്ഷൻ ഹീറോ... ജയൻ..തന്നെ....അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു.....🌷🌷🌷🌷🌷❤️

    • @ratheeshratheesh2326
      @ratheeshratheesh2326 4 ปีที่แล้ว

      Kannan ABl hey mamutty lalettan. Avarku pakaram vykan e arumilla

    • @ratheeshratheesh2326
      @ratheeshratheesh2326 4 ปีที่แล้ว

      @@Minsa316 abinayathinte karythill mamutty lal. Evarude7 azhalathethan jayan 100 janmam janikkanam

    • @Minsa316
      @Minsa316 4 ปีที่แล้ว +1

      @@ratheeshratheesh2326 😀😀 ന്നാ ങ്ങനെ ആയിക്കോട്ടെ....

    • @teslamyhero8581
      @teslamyhero8581 4 ปีที่แล้ว +9

      @@ratheeshratheesh2326 36വർഷത്തിൽ കൂടുതൽ ഫീൽഡിൽ ഉള്ള മമ്മൂട്ടി, ലാൽ അവരുമായി വെറും 6വർഷം മാത്രം ഫീൽഡിൽ നിന്ന ജയനെ താരതമ്യം ചെയുന്നതേ ശുദ്ധ മണ്ടത്തരം. മമ്മുട്ടിയും, ലാലുംഎത്ര സംവിധായകരുടെ കൈകളിലൂടെ എത്ര കഥാപാത്രങ്ങളിലൂടെ കടന്നുവന്നിട്ടാണ് ഈ മികവ് കിട്ടിയത്. അത് മറക്കരുത്. പിന്നേ 40കൊല്ലങ്ങളുടെ വ്യത്യാസം. അന്നത്തെ രീതി അങ്ങനെ ആയിരുന്നു. അത് ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് കൊണ്ടാണല്ലോ അദ്ദേഹത്തിനെ ഇന്നും ആളുകൾ ഇഷ്ടപെടുന്നത്. മരിച്ചു ഇത്രയും കാലം കഴിഞ്ഞിട്ടും

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 ปีที่แล้ว +1

      @@teslamyhero8581 correct... 👌👌👌

  • @kingofkings5365
    @kingofkings5365 5 ปีที่แล้ว +76

    ഈ പാട്ടു തരുന്ന ആ ഒരു അനുഭൂതിയുണ്ടല്ലോ മനസ്സിന് എന്തോ ഒരു നൊമ്പരം എന്താണെന്നറിയാത്ത ഒരു വേദന
    ♥ this song

  • @kb.kottoor2403
    @kb.kottoor2403 3 ปีที่แล้ว +45

    കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച നടൻ ആണ് ജയൻ സർ.. ഇനി ഒരു 50 വർഷം കഴിഞ്ഞാലും ജയൻ സർ ജീവിച്ചിരിക്കും...2021 ഞാൻ കേൾക്കുന്നു... ♥

  • @tandreramnarine8236
    @tandreramnarine8236 5 ปีที่แล้ว +60

    എന്ത് ഗാഭിംരം ആണ് ഈ സംഹത്തെ🦁 കാണാൻ എന്നാലും മറക്കാൻ പറ്റുന്നല്ലല്ലോ ഇശ്വരാ ഈ മുഖം😭😭😭

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +2

      സംഹം അല്ല ബ്രോ സിംഹം. 😀😁😋😊😊😚😋😊😊😁😃😄

  • @sonyrobin9321
    @sonyrobin9321 5 ปีที่แล้ว +66

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ജയേട്ടനെ ഓർത്ത് മനസ്സിൽ ഒരു വിങ്ങലാണ്!!😢

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      അതെ.

    • @dhaanct9234
      @dhaanct9234 2 ปีที่แล้ว

      Very beautyfull and very amazing song.

    • @manjuxavier6945
      @manjuxavier6945 6 หลายเดือนก่อน

      അതേ

  • @shajan__1979
    @shajan__1979 2 ปีที่แล้ว +31

    2022 ൽ എന്നേപ്പോലെ ഈ ഗാനം ആസ്വദിക്കുന്ന ആരെങ്കിലും ഉണ്ടോ?

  • @JayMenonhere
    @JayMenonhere 4 ปีที่แล้ว +238

    2020il njan kelkunnundu!! 2050ilum ആരെങ്കിലും കേൾക്കും.. I am sure..

    • @hellow8607
      @hellow8607 3 ปีที่แล้ว +9

      2021-il ഞാൻ

    • @jobvarghese5887
      @jobvarghese5887 3 ปีที่แล้ว +4

      Sure👍

    • @sunilap6192
      @sunilap6192 3 ปีที่แล้ว +4

      Sure 😍👍

    • @jo-re3uw
      @jo-re3uw 3 ปีที่แล้ว +5

      2060ൽ പോയി കേട്ടിട്ട് വന്ന ഞ്യാൻ 🤦‍♂️💓💓💓💓💓

    • @noushadhassan5320
      @noushadhassan5320 2 ปีที่แล้ว +6

      2022 ൽ ഞാൻ കേട്ടുകൊണ്ടിരുന്നു

  • @mohananpc899
    @mohananpc899 4 ปีที่แล้ว +24

    1978-ല്‍, തിരുവനന്തപുരം IOBയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ആവര്‍ത്തിച്ചു കേള്‍ക്കാറുള്ള പാട്ട്. സിനിമ കണ്ടിട്ടില്ല. വീഡിയോ ഇടക്കൊക്ക കാണാറുണ്ട്. പതിവുരീതിയില്‍നിന്നും വ്യത്യസ്തമായി ഒരു സന്യാസിയായി ജയനെ കണ്ടു.
    .
    ഈ പാട്ട് സബിതാ ചൌധരിയും നന്നായി പാടിയിട്ടുണ്ട്.

    • @sagarsagar-he8fq
      @sagarsagar-he8fq 2 ปีที่แล้ว +2

      ഇത് ഷൂട്ട് ചെയ്തു.. T. V. M.. ൽ തന്നെ... ആക്കുളത്തു. ചിത്രലേഖ സ്റ്റുഡിയോ

  • @Gopan411
    @Gopan411 5 หลายเดือนก่อน +13

    2024 may ഈ പാട്ട് കേൾയ്ക്കുന്നു... 2050 ആയാലും ആരെങ്കിലും ഒക്കെ ഈ പാട്ട് കേൾക്കും😢

  • @alchemist436
    @alchemist436 4 ปีที่แล้ว +47

    മിമിക്രി ആർട്ടിസ്റ്റുകൾ കേരളത്തിലെ പുതിയ തലമുറയോട് ചെയ്ത ചതിയാണ് ജയനെ കോമാളിയായി പ്രസൻറ് ചെയ്തത്.....
    ഞാൻ അടുത്തായി ജയന്റെ കുറേ സിനിമകൾ കണ്ടു....സത്യത്തിൽ ലാലും മമ്മൂട്ടിയും ചെയ്യുന്നതിലും വളരെ വളരെ മുന്നിലാണ് ഇങ്ങേർ.... സ്ക്രീൻ പ്രസൻസ് അമിതാബ് ബച്ചനെ പോലെ തന്നെ ഉള്ള ഒരേ ഒരാൾ ജയൻ ആണ്.... മരിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ലാലിനും മമ്മൂട്ടിക്കുമൊന്നും സങ്കൽപ്പിക്കാവുന്നതിലും ഉയരെ എത്തിയേനെ....
    വളരെ നാച്വറലായ ഡയലോഗ് ഡലിവറിയും അഭിനയവും ഉള്ളതാണ് മിക്ക സിനിമകളും...ഇവിടെ കാറ്റിന് സുഗന്ധം ,ഇടിമുഴക്കം ,കഴുകൻ ഒക്കെ കാണണം...
    (Daniel Day Lewis , Robert De Nero ,Al Pacino , Charlton Heston , Brando , De Caprio , Joaquin Phoenix ഇവരുടെ ഒക്കെ സിനിമകളും കണ്ടിട്ടുണ്ട്....)

    • @johnsonbencily4210
      @johnsonbencily4210 4 ปีที่แล้ว +9

      ജയൻ ജീവിച്ചിരുന്നെങ്കിൽ മമ്മൂട്ടിയും ,മോഹൻലാലും സിനിമയിൽ കാണില്ലായിരുന്നു ,അർണോൾഡും ,സിൽവസ്റ്റർ സ്റ്റാലനും ഡൂപ്പില്ലാതെ ആക്ഷൻ കാണിക്കുന്നതിനെ മുൻപേ ജയൻ ഡൂപ്പില്ലാത്ത ആക്ഷൻ ചെയ്‌തു കഴിഞ്ഞു .

    • @sahadevan2594
      @sahadevan2594 4 ปีที่แล้ว

      angane karuthan vazhiyilla..Jayanu munpe vanna Sathyanolam " nadan" enna reethiyil nokkumbol Jayan onnumalla, pinneyano Mohanlalinod upamikkunnathu..
      ningal paranjathu nokkumbol Jumbo circusileyum,Bombay circusileyum tharangal ethra uyathilanu.
      evide nammal Abhinayam athayathu Acting athine patti parayu..
      eni actions anenkil Mohanlal kanixha pole ethra flexible aayi kanikkunna aarunnd lokathil
      ethu actions aanu ketto..
      athu complete vittalum Acting ethra natural aayi kanikkunna oru nadan mohanlal allathe verarund ee bhoomiyil??
      India,keral ellam vidooo

    • @binusbn5681
      @binusbn5681 3 ปีที่แล้ว +2

      Jayan പലതും prove ചെയ്യുന്നതിനു മുന്നേ വിധി വിളിച്ചെടുത്തു,,
      Far far better than m, lal nd mammotty
      Very depth in acting and in his charm

    • @vijuvareed9136
      @vijuvareed9136 ปีที่แล้ว +1

      ഇത് പറഞ്ഞാൽ അവർ നെഞ്ചത്തോട്ട് കേറും

    • @manjuxavier6945
      @manjuxavier6945 7 หลายเดือนก่อน

      സത്യം❤

  • @descent2023
    @descent2023 ปีที่แล้ว +13

    ചരണത്തിൻ്റെ യും അനുപല്ല വിയുടെയും മാധുര്യം അവർണനീയം..❤❤❤

  • @johnsonbencily4210
    @johnsonbencily4210 4 ปีที่แล้ว +31

    സെലിൻ ചൗധരി ,യേശുദാസ് ,ജയൻ ,മറക്കില്ല ആരെയും .

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +30

    ഈ പാട്ടിൻ ഒരേയൊരു മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ... ആ സട നീട്ടി വളർത്തിയ സിംഹത്തെ.. ജയൻ സാറ്...🙏🙏 ഈ പാട്ട് കേൾക്കുന്ന എനിക്കും രാത്രി എനിക്കും ഉറങ്ങുവാൻ കഴിയില്ലല്ലോ 😧😧

    • @shajis5901
      @shajis5901 2 ปีที่แล้ว

      😭😭😭

  • @Queenvenus73
    @Queenvenus73 4 ปีที่แล้ว +23

    ജയേട്ടാ...ഗാംഭീര്യത്തിന്റെ സ്വരവും, രൂപവും മറ്റെങ്ങും കണ്ടില്ല...ഇതുവരെയും...അകാലത്തിലെ നഷ്ടം ആർക്കും സഹിക്കാൻ കഴിയില്ല.

  • @ratheeshkumar9612
    @ratheeshkumar9612 6 ปีที่แล้ว +52

    മനോഹരമായ പാട്ട് ജയന്റെ മുഖം മറക്കാൻ പറ്റുന്നില്ല

  • @shajis5901
    @shajis5901 2 ปีที่แล้ว +13

    ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ ജയേട്ടാ. ഹൃദയം പൊട്ടുന്ന വേദനയോടെ ഞങ്ങളെ പിരിഞ്ഞു പോയ ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ച് ഓർത്തു വിലപിക്കുന്നു ❤❤🙏

  • @vishnudasdas3394
    @vishnudasdas3394 5 ปีที่แล้ว +87

    ഒരു മുഖം മാത്രം കണ്ണിൽ
    ഒരു സ്വരം മാത്രം കാതിൽ
    അത് ജയേട്ടന്റ്റെ മാത്രമാണ്
    അന്നും ഇന്നും എന്നും❤

  • @keraliteinfo8639
    @keraliteinfo8639 4 ปีที่แล้ว +110

    ഓവർ ആക്ടിങ്ങിന്റ കൊള്ള ആയിരുന്ന ആ കാലത്ത്, പരിധിവിടാത്ത ജയേട്ടന്റെ മനോഹരഭിനയം കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ...... !

    • @rajeevnarayan1147
      @rajeevnarayan1147 2 ปีที่แล้ว +2

      When you think an actor perfected his acting... pls don't forget the Director who approved. He is the real Hero. 👍🙏

    • @pranavbinoy4405
      @pranavbinoy4405 ปีที่แล้ว +1

      Annathe Kaalathu Realistic Actors Sathyan Mash,Kottarakkara Sreedharan Nair Sirum aayirunnu

    • @alexgeorge586
      @alexgeorge586 หลายเดือนก่อน

      ​@@pranavbinoy4405
      തികച്ചും ശരി ❤

    • @adarshps9465
      @adarshps9465 29 วันที่ผ่านมา

      ​@@pranavbinoy4405vo avarokke mahanadanmarayi ellarum angeekarichavaran, but jayan underrated ahnn abhinayathi.

  • @kishoremamman-nt5id
    @kishoremamman-nt5id หลายเดือนก่อน +3

    ദാസേട്ടാ അങ്ങയുടെ നിറം ചാർത്തുന്ന, ഗന്ധർവ്വ ഗാനങ്ങൾക്ക് മുമ്പിൽ നമോവാകം

  • @sheebakr8889
    @sheebakr8889 5 ปีที่แล้ว +29

    ജയേട്ടന്റെ ഓര്മക് നന്നി 🌹🌹🌹💐💐💐💐

  • @omanaomana3853
    @omanaomana3853 6 ปีที่แล้ว +43

    മുഖമൂടി അണിഞ്ഞിട്ടും മിഴി ചെപ്പിന് മുത്തുകളെ മറക്കുവാൻ കഴിഞ്ഞില്ലാലോ

  • @ganamelatroupsaregamasuperbeat
    @ganamelatroupsaregamasuperbeat 21 ชั่วโมงที่ผ่านมา +1

    2024 ൽ ഞാനും കേൾക്കുന്നു സലിൽ ദാ മാജിക്

  • @joemonful
    @joemonful 3 ปีที่แล้ว +10

    ജയേട്ടന്റെ കണ്ണുകൾ എത്ര മനോഹരം.. ഗംഭീരം..

  • @rijomathew9035
    @rijomathew9035 4 ปีที่แล้ว +15

    ചെറുപ്പത്തിൽ എവിടോ കേട്ടത് പോലെ തോന്നുന്നുണ്ട്,
    6/1/2020, ദേ ഇപ്പോൾ വീണ്ടും

  • @prathapnair1664
    @prathapnair1664 6 ปีที่แล้ว +33

    ജയൻ സാറിന്.... പ്രണാമം.....

  • @jibish7999
    @jibish7999 5 ปีที่แล้ว +13

    തപസ്സിലും മോഹങ്ങൾ തളിർത്തുവല്ലോ...തമ്പി സർ....

  • @kichuraj7611
    @kichuraj7611 7 ปีที่แล้ว +37

    ജയൻ മലയാള സിനിമയുടെ മുഖമുദ്ര

  • @hansraj9806
    @hansraj9806 6 ปีที่แล้ว +23

    മുഖംമൂടിയണിഞ്ഞിട്ടും മിഴിച്ചെപ്പിന്‍ മുത്തുകളെ
    മറയ്കുവാന്‍ കഴിഞ്ഞില്ലല്ലോ.Nice

  • @jwalavision1216
    @jwalavision1216 7 ปีที่แล้ว +117

    ഈ ഗാനം കേൾക്കുമ്പോൾ ജയന്റെ ഒരു മുഖം മാത്രമേ കണ്ണിലും മനസ്സിലും വരികയുള്ളൂ

  • @Shinenr-ni9gz
    @Shinenr-ni9gz 11 หลายเดือนก่อน +1

    പുനജന്മസങ്കൽപ്പങ്ങൾ...... ഉണർന്നുവല്ലോ........80കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു..........മലയാളസിനിമയുടെ സുവർണകാലഘട്ടം.......

  • @sagarsagar-he8fq
    @sagarsagar-he8fq 2 ปีที่แล้ว +5

    നമ്മുടെ തമ്പി സാർ..... ജയൻ മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത നടൻ...... ജയാ ജയാ.... ജയേട്ടാ.....

  • @savadf18
    @savadf18 2 ปีที่แล้ว +6

    Jayan sir ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ
    എന്നു ആഗ്രഹിച്ചു പോകുന്നു.
    ജയൻ sir താങ്കൾ ഇപ്പോഴും
    എപ്പോഴും എന്റെ മനസ്സിൽ ജീവിച്ചിരി ക്കും,,,

  • @madhukutan8090
    @madhukutan8090 7 ปีที่แล้ว +17

    Yesudass.sir.origillum.marikurthu..sir.god.annu

  • @jwalavision1216
    @jwalavision1216 5 ปีที่แล้ว +38

    നിറം ചാർത്തുന്ന ജയന്റെ ഓർമ്മകൾ

  • @roypc3610
    @roypc3610 4 ปีที่แล้ว +64

    2019 ൽ ആരെങ്കിലും കേൾക്കുന്നു ഉണ്ടൊ

    • @kachanihouse8934
      @kachanihouse8934 4 ปีที่แล้ว +1

      Enthu chodhyamanu bro.. Feb 2020 kelkunnu ee gaanam.

    • @neethur6908
      @neethur6908 4 ปีที่แล้ว +2

      watching on 21st March 2020....one and only lion of Malayalam film world....Jayettan💪💪💪

    • @dhanathiruvoth
      @dhanathiruvoth 4 ปีที่แล้ว +1

      2020 lum

    • @lal6699
      @lal6699 4 ปีที่แล้ว +2

      2020 sep...

    • @janandajeevanrajesh250
      @janandajeevanrajesh250 4 ปีที่แล้ว +1

      Yes......

  • @DeepakEapenKoothoor
    @DeepakEapenKoothoor 10 ปีที่แล้ว +36

    Superb and melodic song.. hats off to Salil da and the legendary Yesudas !

    • @ourawesometraditions4764
      @ourawesometraditions4764 6 ปีที่แล้ว +2

      ശ്രീകുമാരന്‍തമ്പി സാറിന്‍റെ വരികളും ,സംവിധാനവും

    • @sreeragssu
      @sreeragssu 5 ปีที่แล้ว

      sreekumaran Thambi😍

  • @kishoreharidas.YoMeleth
    @kishoreharidas.YoMeleth 5 ปีที่แล้ว +17

    നിന്‍െറ മൗനവാത്മീകങ്ങള്‍ തകര്‍ന്നു വീണു.....

  • @sobhanarichard102
    @sobhanarichard102 4 ปีที่แล้ว +10

    നിറം ചാര്‍ത്തുമോര്‍മ്മതന്‍ താഴ്‌വരയില്‍
    നിന്റെ മൗന വല്മീകങ്ങള്‍
    തകര്‍ന്നു വീണു .....സലിൽ ദായുടെ സംഗീതം .

  • @rejeenakm1297
    @rejeenakm1297 6 ปีที่แล้ว +27

    Nov.16 thanneyanu ente priya pithavum yathra ayath...Jayan enna nadan oru athbhuthamayirunnu

  • @sindhusindhu9109
    @sindhusindhu9109 2 ปีที่แล้ว +2

    തപസിലും മോഹങ്ങൾ തളിർത്തുവല്ലോ പുനർജന്മ സങ്കപങ്ങൾ ഉണർന്നുവല്ലോ...... അപാരം ആ വരികൾ

  • @chinshybiju5597
    @chinshybiju5597 4 ปีที่แล้ว +4

    വളെരെയധികം സങ്കടം തോന്നുന്ന ഒരു പാട്ട്. പ്രത്യേകിച്ച് ജയനെ പറ്റി ഓർക്കുമ്പോൾ

  • @ligenkochi8314
    @ligenkochi8314 4 ปีที่แล้ว +8

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ

  • @mohanjoseph6507
    @mohanjoseph6507 2 ปีที่แล้ว +6

    അതിമനോഹമായ അർദ്ധഗംഭീരമായ പാട്ട്. നമ്മെ വേറെ ഏതോ ലോകത്തിലേക് വലിച്ചിഴക്കുന്നത് പോലെ. 🙏👍🌹🌹

  • @ബർആബാ
    @ബർആബാ 2 ปีที่แล้ว +23

    ഇന്ന് 2021 നവംബർ 16 : ജയേട്ടൻ മരിച്ചിട്ട് 41 വർഷം തികയുന്നു.
    മനസ്സിൽ വല്ലാത്തൊരു നീറ്റൽ 😭😭😭😭

  • @vishnuvijay2556
    @vishnuvijay2556 5 ปีที่แล้ว +5

    Sarigamapa libinde perfomance kand vannavar aarokke?what a singing by libin.libin paadiyathaanu kooduthal ishtayath..😍😍😍

  • @yadudarmapalan9419
    @yadudarmapalan9419 6 ปีที่แล้ว +13

    Nice song Great persinality of malayam cinema Jayan

  • @aswajithadhwaith884
    @aswajithadhwaith884 3 ปีที่แล้ว +8

    കമന്റ് ബോക്സ് വായിച്ചു .ആശ്വാസത്തോടൊപ്പം ദുഖവും ...എന്നെ പോലെ ഒരുപാട് പേർ ഒരേ വികാരവുമായി ജീവിക്കുന്നവർ

  • @joppan7830
    @joppan7830 4 ปีที่แล้ว +6

    എന്തൊരു നല്ല വരികൾ അതിനൊപ്പിച്ച് സംഗീതവും

  • @lekshmyms91
    @lekshmyms91 4 ปีที่แล้ว +6

    Jayan sir 😢😢 orikkalum marakkatha mukham ath ennumennum jayan sir intethaanu😢

  • @Narayanaswamy100
    @Narayanaswamy100 2 ปีที่แล้ว +3

    പല കൂട്ടുകാരും എഴുതിയ ഒരു.കാര്യം.100% സത്യം. ജയൻ മരിച്ചിട്ടില്ലായിരുന്നു എങ്കിൽ "സ്ഫോടനം" മറ്റൊരു ലെവൽ ചിത്രം ആയിരുന്നെനെ. നസീറിന് ശേഷം ജയൻ മമ്മൂട്ടിക്കോ മോഹൻലാലിനോ സാധിക്കാത്ത മറ്റൊരു ഉയരത്തിൽ മലയാള സിനിമയെ എത്തിച്ചേനെ. Action മാത്രം അല്ല തനിക്ക് വഴങ്ങുക എന്ന് "ഏതോ ഒരു സ്വപ്നം" തെളിയിച്ചു.

  • @midhunraj5638
    @midhunraj5638 6 ปีที่แล้ว +9

    e song kelkkumpol vallathoru feel aanw

  • @harikumarkkarthikeyan3517
    @harikumarkkarthikeyan3517 6 ปีที่แล้ว +5

    Good song,jayan,every Excellent Song,by, Hari's Favorite 😁 Thanks dasetta🤗

  • @pinewoods2247
    @pinewoods2247 10 หลายเดือนก่อน +1

    Born to Doctor Gyanendra Chaudhury (father) and Bibhabati Devi (Mother) on the 19th of November 1925, young Salil spent his childhood mostly in the Tea gardens of Assam. Young Salil absorbed anything and everything he heard, from western music to the folk songs of tea garden labours. Perhaps this laid the foundation of his creative excellence.

  • @kuruvilajoseph7483
    @kuruvilajoseph7483 ปีที่แล้ว

    നിറം ചാർത്തുമോർമ്മതൻ താഴ്‌വരയിൽ ...... എന്തൊരു ഫീലാണ് തമ്പി സാറേ എനിക്ക് ഈ വരികൾ ഈ 62 മത്തെ വയസ്സിലും തരുന്നത് ....!

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +2

    ആരെങ്കിലും ഒരു സിനിമ കഥ വളരെ വാചാലമായ് പറഞ്ഞ് കേട്ടാൽ
    നാം കാണാത്ത ആ ചിത്രത്തിലെ നായകൻ നമ്മുടെ മനസ്സിൽ അറിയാതെ ഒരു സൂപ്പർ ഹീറോയായ് മാറാറുണ്ട്.....!
    ഞാൻ ജനിക്കുന്നതിനു മുമ്പേ തന്നെ തന്റേതായ ഒരു തരംഗം സൃഷ്ടിച്ച് വിടപറഞ്ഞു പോയ
    ഈ അതുല്യ നായകന്റെ (സിനിമക്ക് പിന്നാമ്പുറത്തെ) വീരകഥകൾ കേട്ട് അത്ഭുതത്തോടെ ത്രില്ലടിച്ച് നിന്ന
    ഒരു ബാല്യകാലമായിരുന്നു എന്റേത്
    ശരിക്കും പറഞ്ഞാൽ ഒരു സിനിമ നടനായ സൂപ്പർ സ്റ്റാറിനോട് തോന്നുന്ന ആരാധനയേക്കാളും കൂടുതൽ ആയിരുന്നു
    ഈ വീരപുരുഷന്റെ റിയൽ ക്യാരക്ടറിനോട് തോന്നിയത്...!
    എല്ലാ നടൻമ്മാരേയും പോലെ കാമറ ടെക്നിക്കുകളുടേയും ഡ്യൂപ്പുകളുടേയും സഹായമില്ലാതെ അഭിനയരംഗത്ത് ശോഭിച്ച യഥാർത്ഥ സൂപ്പർ സ്റ്റാർ....
    യെസ്......ദ റിയൽ ഹീറോ.....

  • @medmart2949
    @medmart2949 6 ปีที่แล้ว +23

    SREEKUMARAN THAMPI SIR YOUR POETIC STYLE .............SUPERB.........................

  • @prasanthvk8390
    @prasanthvk8390 5 ปีที่แล้ว +11

    Marakulla jayetta,marakilla malayalikal

  • @jayeshjayesh8316
    @jayeshjayesh8316 6 ปีที่แล้ว +13

    Nice song,
    jayan sir is legend.

    • @sajivs1
      @sajivs1 6 ปีที่แล้ว

      What a lovely song. Superb

  • @harikuttan.g6251
    @harikuttan.g6251 3 ปีที่แล้ว +3

    The best ever song...Made for the one and only Jayan...Words can't describe the feelings when u hear this song...All the songs in this film are exceptional

  • @commonman-ro3id
    @commonman-ro3id 2 วันที่ผ่านมา

    Meaningful lyrics and thought Thapy sir Hatsoff. A born lyrical genius .Had read his autobiography -from beginning to end its harmonious Not a bit situation to feel bored. Who can cover up the radiance of genius and how long.Long live great Thampy sir a man of genius,honest,sincere,the living poet lyricist legend.

  • @ninangeorge621
    @ninangeorge621 หลายเดือนก่อน

    Salil Choudhari, the unforgettable composer will live for ever through his classic songs. Sreekumaran Thambi, from Haripad and The legend Dr. Yesudas all live in our memory now and for ever.

  • @Raymss1
    @Raymss1 7 ปีที่แล้ว +12

    What a beautiful song..

  • @chandrasekharj6604
    @chandrasekharj6604 ปีที่แล้ว +9

    I am a Telugu, but deeply in love with this song, i feel an unexplainable pain while listening to this melodious one. I appreciate if someone can explain the meaning of the song

    • @sambasivanananthan5960
      @sambasivanananthan5960 ปีที่แล้ว

      Only one face in my mind,one voice in my ears,I am unable to sleep.

    • @chandrasekharj6604
      @chandrasekharj6604 ปีที่แล้ว

      @@sambasivanananthan5960 👍

    • @philipcyriac5938
      @philipcyriac5938 ปีที่แล้ว +1

      Malayalam song in a Hindustani composition by Master Salil Choudhary

  • @janandajeevanrajesh250
    @janandajeevanrajesh250 4 ปีที่แล้ว +4

    Jayatta marakaan pattumnilla jayattanda mugam......pranamam...umma...

  • @renny6874
    @renny6874 ปีที่แล้ว +2

    കാലത്തെ അതി ജീവിക്കുന്ന ഗാനം...
    കുഞ്ഞു നാളിൽ മനസ്സിൽ പതിഞ്ഞു പോയ ഗാനം...
    30- 11- 2022...

  • @tkrakeshr
    @tkrakeshr 4 ปีที่แล้ว +4

    Eee padathile ella paatum marakam aanu... ❤❤❤ "Poomanam poothulanje" my favourite ❤❤

    • @sajikumarkumar6671
      @sajikumarkumar6671 2 ปีที่แล้ว

      tears flowing.I could never listen to Jayan sirs figure,voice without flowing tears.......great great actor....

  • @descent2023
    @descent2023 ปีที่แล้ว +1

    What an awesome composition.. Salilda is the greatest

  • @manojmuscat5565
    @manojmuscat5565 6 ปีที่แล้ว +9

    my most favourite song💞💞💞💞💞

  • @vijayankrishnan1717
    @vijayankrishnan1717 3 ปีที่แล้ว +4

    സൂപ്പർ സോങ് ജയേട്ടൻ

  • @jjohn3193
    @jjohn3193 9 หลายเดือนก่อน

    Excellent song, excellent music. Excellent words.
    The mixing and choice of the major , minor, seventh, diminished chords are very touching. Awesome. Just like Jerry Amaldev music

  • @sheebakr8889
    @sheebakr8889 5 ปีที่แล้ว +6

    എന്റെ മനസ് നരഞ്ഞു നന്നി 💝😘😘😀💗💗

  • @vsankar1786
    @vsankar1786 6 ปีที่แล้ว +16

    Jayan...akalathil maranjupoya vellinakshathram ....aamugham mathram kannil...aa swaram mathram kathil marakkuvan kazhiyunnillallo....!!!!

    • @MsEnter10
      @MsEnter10 4 ปีที่แล้ว

      ayyo sathyam.

  • @subramoniramaswamy956
    @subramoniramaswamy956 3 ปีที่แล้ว +2

    Thanks to AllIndia radio I could listen to this wonderful song during my college days......

  • @anandhanp5036
    @anandhanp5036 5 ปีที่แล้ว +8

    Jayan Uncle oru athulya prathibha

  • @sanjeevlal7858
    @sanjeevlal7858 8 หลายเดือนก่อน

    Innu radio benzigeril njaan ee paattu kettu. Appo thannae you tube open cheythu. Superb song with loads of meaning. 2024il njaanum kettu.

  • @santhoshnair2680
    @santhoshnair2680 5 ปีที่แล้ว +4

    An excellent song in all means. Lyrics, composition, rendering and acting

  • @aksajoshy4035
    @aksajoshy4035 2 ปีที่แล้ว +3

    മുഖം മൂടി അണിഞ്ഞിട്ടും മിഴി ചെപ്പിൻ മുത്തു ക്കളെ...👌

  • @prasanthvk8390
    @prasanthvk8390 5 ปีที่แล้ว +6

    Jayan sir,eannum oru vethanayanu

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 5 ปีที่แล้ว +9

    One of the best ever song of Dasettan

  • @rajeevremya7296
    @rajeevremya7296 5 ปีที่แล้ว +3

    Akramam enne parayan kaziyu....Daaaetanum jayan sirum comboo

  • @rajanvayalil1955
    @rajanvayalil1955 6 หลายเดือนก่อน +1

    ഈ മുഖം മാത്രം അന്നും ഇന്നും എൻ്റെ മനസ്സിൽ ജയൻ❤❤❤❤❤

  • @sibymathews182
    @sibymathews182 3 ปีที่แล้ว +3

    Oh beautiful !!

  • @ranjitdutta3340
    @ranjitdutta3340 5 ปีที่แล้ว +4

    outstanding duos of Salil Choudhury and Yesudas.

  • @pencillines1813
    @pencillines1813 6 ปีที่แล้ว +11

    salil chaudari u are great..

  • @athirakrishnan1294
    @athirakrishnan1294 3 ปีที่แล้ว +7

    JAYAN SIR... 😔💔🌹🌹

  • @anilmudakkal
    @anilmudakkal 2 ปีที่แล้ว +1

    ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ഹോ.. ആ ഒരു ഫീൽ..

  • @rajanvayalil1955
    @rajanvayalil1955 3 หลายเดือนก่อน

    1000 വർഷം കഴിഞ്ഞാലും മറക്കാത്ത നടനും പാട്ടും

  • @Shin_ox2
    @Shin_ox2 3 ปีที่แล้ว +1

    Vallathoru vingal manasil🥺❤ee paatu kelkumbol🥺

  • @ansarponjassery1956
    @ansarponjassery1956 2 หลายเดือนก่อน

    പ്രവചിക്കാൻ വാക്കുകളില്ല.... അത്രക്കും മനോഹരം

  • @binusbn5681
    @binusbn5681 3 ปีที่แล้ว +2

    Jayan, maranamillatha മനുഷ്യൻ,,
    ഈ പാട്ട് റ ങ്ങിയെപ്പം വയസ്സ് 10

  • @babeeshlal2981
    @babeeshlal2981 ปีที่แล้ว +1

    Lokam. Avasanam. Vareyum.. Kelkkum... Nammal.. Buetiful... Song...

  • @yadudarmapalan9419
    @yadudarmapalan9419 6 ปีที่แล้ว +5

    Kazhukan, Karimpana 👌👌

  • @chandranca7690
    @chandranca7690 ปีที่แล้ว

    ഒരിക്കലും മറക്കാൻ പറ്റില്ല ഈ ഗാനം, മരിക്കും വരെ മനസിൽ പാടിക്കൊണ്ടിരിക്കും