Devee devee-Samayamaayillaapolum-K J Yesudas

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 130

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 หลายเดือนก่อน +6

    മനോഹരം ♥ഈ ഗാനങ്ങളും....തിരിച്ചു വരാത്തെ ആ കാലവും.... ♥

  • @RameshKumar-rk9bt
    @RameshKumar-rk9bt 3 ปีที่แล้ว +25

    Sir ആരു രജിച്ച് ആരു പാടി ആരു അഭിനയിച്ചു എന്ന് നോക്കുന്നില്ല ഇപ്പോഴും ഈ പാട്ട് എന്നെ പഴയ കലകട്ടത്തിൽ കൊണ്ട് പോകുന്നു ഒരു പാട് നന്ദി

    • @arifkoothadi1993
      @arifkoothadi1993 2 ปีที่แล้ว +1

      Onv, salil Chowdhury, Dasettan......

    • @joymathewmathew1238
      @joymathewmathew1238 ปีที่แล้ว

      Onv, സലിൽ ദാ 👍👌👌👌👌

    • @joymathewmathew1238
      @joymathewmathew1238 ปีที่แล้ว

      ​@@arifkoothadi1993👌🥰😄👌👍👍👍👍🌹🌹🌹

    • @BinuBiju-xo1mr
      @BinuBiju-xo1mr 9 หลายเดือนก่อน

      സൂപ്പർ സലിൽ daa

    • @dildil9611
      @dildil9611 3 หลายเดือนก่อน

      The legend salilda❤❤❤❤❤

  • @sheelavs1799
    @sheelavs1799 ปีที่แล้ว +9

    എന്റെ നല്ല പ്രായത്തിൽ റേഡിയോയിൽ ഈ ഗാനം കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമായിരുന്നു.

  • @k.r.ssuresh3142
    @k.r.ssuresh3142 ปีที่แล้ว +11

    ബെൽബോട്ടം പാന്റ്.... അന്നത്തെ ഫാഷൻ.... നല്ല ഓർമ്മകൾ ❤

    • @satheesh.satheesh7215
      @satheesh.satheesh7215 ปีที่แล้ว +1

      അതെ.....ശരിയ്ക്കും ഒരു നല്ല കാലം... തിരിച്ച് വരുമോ....

  • @madhusudanannair2850
    @madhusudanannair2850 10 ปีที่แล้ว +18

    ദേവീ ദേവീ .....
    കാനനപ്പൂവണിഞ്ഞു കവിത പാടുമ്പോള്‍
    കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ
    കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ
    സ്വരമായ്‌ താളമായ്‌ ഗാനമായ്‌...

  • @mohansubusubu288
    @mohansubusubu288 4 ปีที่แล้ว +48

    ചിത്രം സമയമായില്ല പോലും (1977) ഗാന രചന ONV കുറുപ്പ് സംഗീതം സലീൽ ചൗധരി അഭിനേതാക്കൾ ചിന്നി പ്രകാശ് ഊർമിള ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ മയിലുകളാടും മാലിനി തൻ തീരം ശ്യാമ മേഘമേ നീയെൻ പ്രേമ ദൂതുമായി പോയ്‌ വരൂ ഒന്നാം തുമ്പി നീയോടി വാ പൊന്നും പൂവും നീ കൊണ്ടു വാ

    • @johneythomas1891
      @johneythomas1891 4 ปีที่แล้ว +3

      സർ, ഈ നടൻ ആരാണെന്നു ചിന്തിച്ചിരിക്കുകയായിരുന്നു. പറഞ്ഞു തന്നതിന് നന്ദി.

    • @minipj5812
      @minipj5812 3 ปีที่แล้ว +2

      Chinni Prakash Bollywood choreographer

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw ปีที่แล้ว

      Thanks❤

    • @josephk.p4272
      @josephk.p4272 4 หลายเดือนก่อน

      വിശദമായി എഴുതിയതിന് താങ്കൾക്ക് നന്ദി. ആ 🎉കാലയളവിലെ ഫാസ്റ്റ് സോങ്
      ഇതിൽ ഗിറ്റാർ നന്നായി ഉപയോഗിച്ചിരിക്കുന്നു... പ്രത്യേകിച്ച് ബാസ് ഗിറ്റാർ... അന്നൊക്കെ കൂടുതൽ കോളാമ്പി (ഹോൺ )കേട്ടാൽ ഇത് തിരിച്ചറിയില്ല സ്പീക്കറിൽ
      അന്നൊക്കെ വളരേ ഇമ്പത്തോടെ ആസ്വദിക്കാൻ
      കഴിഞ്ഞിരുന്നു 47വർഷം മുൻപ്

    • @surendrankk8363
      @surendrankk8363 หลายเดือนก่อน

      എനിക്ക് അന്ന് 10 വയസ്സ്.😂 റേഡിയോയിൽ ധാരാളം കേട്ടിട്ടുണ്ട്. മൂളിയിട്ടുണ്ട്.

  • @mandarchatterjee7051
    @mandarchatterjee7051 2 ปีที่แล้ว +7

    After listening to this song, O understood that Salil Chowdhury is the Guru of Great R. D. Burman.

  • @shalu.raj.
    @shalu.raj. 3 หลายเดือนก่อน

    Unmatched greatness of Salilda. Each phrase is out of this world. Whaaaat a soong!!

  • @alicegracejose1056
    @alicegracejose1056 6 ปีที่แล้ว +19

    Mr.Chinni Prakash,he may not be an actor but he is great choreographer in Indian film industry..... Hats off you Sir..

    • @mayavinallavan4842
      @mayavinallavan4842 5 ปีที่แล้ว

      @Jibin Varghese ippol manassilayo alarennu, ente appayoke pranju arive enikkullu plz search more infrmtn about him

    • @bindusanal8713
      @bindusanal8713 3 ปีที่แล้ว +1

      Thanks a lot for the information

    • @2minuteschool929
      @2minuteschool929 2 ปีที่แล้ว +1

      Good information , searched for 2 years

  • @multimadiyan
    @multimadiyan 7 ปีที่แล้ว +11

    The actor is that award winning Bollywood choreographer Chinni Prakash

  • @nandanar8894
    @nandanar8894 5 ปีที่แล้ว +8

    സലിൽ ദാ ഇനി ഓർമ്മ മാത്രം കോരിത്തരിപ്പിക്കുന്ന മാന്ത്രിക സംഗീതം

  • @testgoogle6472
    @testgoogle6472 6 ปีที่แล้ว +8

    this is a beautiful malayalam sweet love song, sang by jesudas ji and tuned by our favourite music director late SALIL CHOUDHURY. ~ sanjoy mukherjee of kolkata.

  • @testgoogle6472
    @testgoogle6472 6 ปีที่แล้ว +7

    beautiful song tuned by late salil choudhury ~ sanjoy mukherjee from kolkata.

  • @salimvs3768
    @salimvs3768 6 ปีที่แล้ว +19

    പ്രകാശ് . ഊർമിള ജോടികൾ സലിൻചൗദരി യുടെ സൂപ്പർ സംഗീതം

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว

      തനണക്സ് എന്റെ ഊഹം തെറ്റിയില്ല ഹീറോയിന് ഊർമിള തന്നേ ok

  • @visalsasi1912
    @visalsasi1912 3 ปีที่แล้ว +6

    I am a fan of salil chaudary and I used to enjoy his songs even when I was a babe by falling asleep by switching on the tape recorder close to my cradle my mother used to say.

  • @josejerome11
    @josejerome11 7 ปีที่แล้ว +7

    ദേവീ ദേവീ .....
    കാനനപ്പൂവണിഞ്ഞു കവിത പാടുമ്പോള്‍
    കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ
    കരളിന്‍ കൂട്ടിലെ കിളിയുണര്‍ന്നുവോ
    സ്വരമായ്‌ താളമായ്‌ ഗാനമായ്‌

  • @testgoogle6472
    @testgoogle6472 4 ปีที่แล้ว +2

    this is a very sweet song, sang by extra ordinary good singer yesudass ji and music by our late salil da.

  • @ranjitdutta3340
    @ranjitdutta3340 5 ปีที่แล้ว +6

    Outstanding composition of Salil Choudhury

  • @sri7614
    @sri7614 6 ปีที่แล้ว +3

    Salil da's style is just beyond time...!!

  • @pksanupramesh178
    @pksanupramesh178 ปีที่แล้ว +1

    This film complet 45 years tumaro ie 12---8--2023. SANU Ernakulam ❤

  • @testgoogle6472
    @testgoogle6472 5 ปีที่แล้ว +2

    it is a beautiful song, sang by great jesudass ji and tuned by our late salil choudhury. ~ sanjoy mukherjee from garia, calcutta.

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk ปีที่แล้ว

    നല്ല ഗാനം അതിനൊത്ത ഡാൻസ് ഹായ് കൊള്ളാം

  • @abbeeapen4162
    @abbeeapen4162 4 หลายเดือนก่อน

    Wonderful Guitar RAJA SIR 🙏🙏❤ Phaser also🎉🎉

  • @sureshtvm9148
    @sureshtvm9148 3 หลายเดือนก่อน

    Ethille Ella Pattum Super Aanu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉 .

  • @devadathanmenon7698
    @devadathanmenon7698 6 ปีที่แล้ว +7

    Nice dance steps

  • @teddymathew5431
    @teddymathew5431 3 ปีที่แล้ว +2

    One of salilda's favourite.....

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +2

    One-off my favourite song 👍😍

  • @sree420000
    @sree420000 12 ปีที่แล้ว +5

    Movie was redeemed by the great music..

  • @prasanthvk8390
    @prasanthvk8390 5 ปีที่แล้ว +4

    Chinni prakash sir,legend

  • @smithakrishnan1882
    @smithakrishnan1882 5 ปีที่แล้ว +6

    ഒരു ഒന്നൊന്നര ഡാൻസായിപ്പോയി .... 😫😫😫😫😱😱😱😱

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว +2

      അടിപൊളി ആയില്ലേ...

    • @Merl985
      @Merl985 ปีที่แล้ว

      😅😅😅😅😅

  • @petervarghese2169
    @petervarghese2169 2 ปีที่แล้ว +1

    Best performance of congadrums👍

  • @ashraf3370
    @ashraf3370 5 ปีที่แล้ว +21

    ഈ റോള്‍ കമലഹാസൻ ചെയ്യണമായിരുനനു....

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว +4

      R
      ഏതാണ്ട് അതുപോലെയൊക്കെ കാണിക്കുന്നുണ്ട്...

    • @aluk.m527
      @aluk.m527 4 ปีที่แล้ว +8

      മദനോൽസവത്തിൻ്റെ മെഗാ വിജയം കണ്ട് കമലഹാസനോടുള്ള വാശിക്ക് കൊണ്ടുവന്നതാണ്.
      എല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നെങ്കിലും
      പടം പൊളിഞ്ഞു പാളീസായി!
      " ഉപ്പോളം വരുമോ ഉപ്പിലിട്ടത് " എന്ന പഴമൊഴി എത്ര സത്യം!?

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 3 ปีที่แล้ว +1

      Yes.I also thought so.

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 3 ปีที่แล้ว

      Yes.I also thought so.

  • @sivankutty5517
    @sivankutty5517 ปีที่แล้ว

    Ente Priyathamayude Ormakalkkumunil..

  • @Sheelaalice
    @Sheelaalice ปีที่แล้ว +1

    Adipoli ❤️🥰🥰

  • @Kevin_Kiran10
    @Kevin_Kiran10 6 ปีที่แล้ว +10

    ശ്ശെന്താ പാട്ട്,,സലില്‍ദാ,,,

  • @Shildashaji
    @Shildashaji 4 ปีที่แล้ว +6

    ഇതിന്റെ കരോക്ക കിട്ടുമോ

  • @satheeshmt9510
    @satheeshmt9510 10 หลายเดือนก่อน

    Super song❤

  • @sajibabu9083
    @sajibabu9083 7 ปีที่แล้ว +1

    സൂപ്പർ സോങ്

  • @prasanthg741
    @prasanthg741 3 ปีที่แล้ว

    Me too a hardcore fan of Salilda

  • @sivankutty5517
    @sivankutty5517 5 หลายเดือนก่อน

    💙 💙

  • @raghuamrita8600
    @raghuamrita8600 ปีที่แล้ว

    Super

  • @ayushkol9663
    @ayushkol9663 2 ปีที่แล้ว

    Salil chaudhari.. Magic...

  • @rohan5632
    @rohan5632 9 ปีที่แล้ว +1

    very nice song

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +1

    Sopper ഊർമിള ലവ് you ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ എവിടെ

  • @sajimundarath8759
    @sajimundarath8759 5 ปีที่แล้ว +1

    what a song

  • @mcvijay7110
    @mcvijay7110 4 ปีที่แล้ว

    superrr new gen songgg

  • @dildil9611
    @dildil9611 3 ปีที่แล้ว

    Salilda...!!!!

  • @binukutten9723
    @binukutten9723 3 ปีที่แล้ว

    Suppar😄

  • @sangeetha.m7557
    @sangeetha.m7557 3 ปีที่แล้ว

    Best komalitharam.😂😂

  • @sivankutty5517
    @sivankutty5517 ปีที่แล้ว

    👍🏻👍🏻....

  • @ratheeshmadhaveeyam7270
    @ratheeshmadhaveeyam7270 6 ปีที่แล้ว +21

    ഇതിൽ അഭിനയിച്ച ഇവർ എവിടെ ആണ്‌ ഒന്നു കണ്ടിരുന്നെഗിൽ 40 വർഷം ആയിക്കാണും ഇ സിനിമ വന്നിട്ട്

    • @sasiseena6785
      @sasiseena6785 5 ปีที่แล้ว +2

      ഇതേ ആഗ്രഹം എനിക്കും ഉണ്ട്. സുഹൃത്തേ

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +1

      Sure എനിക്കും കാണാൻ ആഗ്രഹം ബക്കറിന്റെ മണിമുഴക്കം, മണിത്താലി (നെയിം sariyalla) തുടങ്ങിയവ ഓർക്കുന്നു

    • @mohansubusubu288
      @mohansubusubu288 4 ปีที่แล้ว +1

      ഇവർ ബംഗാളി ആക്ടർസ് ആണ്

    • @shijuc.s5273
      @shijuc.s5273 4 ปีที่แล้ว

      yes

    • @sheejasheejakunjumon4988
      @sheejasheejakunjumon4988 4 ปีที่แล้ว +1

      his name chinni prakash indian filim choreograper he is work in bolliwood herone name oormila both of not malayali

  • @ganh222
    @ganh222 3 ปีที่แล้ว +1

    പാട്ട് മാത്രം കേൾക്കുന്നതാണ് ഭംഗി

  • @sreekumarramakrishnan615
    @sreekumarramakrishnan615 ปีที่แล้ว

    ആരാണ് ഈ ഗാനത്തിലെ നായകൻ.. Pls ആരെങ്കിലും

  • @mankuzhygirish
    @mankuzhygirish 12 ปีที่แล้ว +3

    hero's name is Prakash.

    • @princetalkies4864
      @princetalkies4864 4 ปีที่แล้ว +1

      Chinni prakash.. later trnd to choregrapher

  • @tonypadapakara3648
    @tonypadapakara3648 5 ปีที่แล้ว

    Super song

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk ปีที่แล้ว

    ഗാനവും സീനും ഉഗ്രൻ

  • @pbalagopal7169
    @pbalagopal7169 5 ปีที่แล้ว +16

    നായകൻ പ്രകാശ് നാഷണൽ അവാർഡ് കിട്ടിയ പ്രസിദ്ധ ഹിന്ദി നൃത്തസംവിധായകൻ
    ചിന്നി പ്രകാശ് ആണെന്ന് തോന്നുന്നു .അ മിതാബ് ബച്ചൻറെ ..ചുമ്മാ ചുമ്മാ ദേ ദേ ( ഹം)
    തുടങ്ങി ജോധാ അക്‌ബർ , ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസ്സ് വരെ സൂപ്പർ ഹിറ്റുകൾക്കു
    കൊറിയോഗ്രാഫി നിർവഹിച്ചു. പണ്ട് ചിത്രമേള എന്ന മലയാള പട ത്തിനും
    നൃത്തം ഒരുക്കി.

  • @Azad123-c6v
    @Azad123-c6v 3 หลายเดือนก่อน

    ഞാൻ എന്റെ പഴയ കാലത്തിലെക്ക് പോയി

  • @NOIRPILLET
    @NOIRPILLET 11 ปีที่แล้ว +1

    unique...........

  • @manojankk5809
    @manojankk5809 3 ปีที่แล้ว

    ആ സനം

  • @its_rahmanme3147
    @its_rahmanme3147 4 ปีที่แล้ว

    സലിൽതാ 👌👍

  • @thekkothramankrishnan1880
    @thekkothramankrishnan1880 9 ปีที่แล้ว +7

    OLD SANTHOSH PANDIT,,,, BUT NO COMPARISON OF THE SONG

    • @prabhublsy1213
      @prabhublsy1213 6 ปีที่แล้ว

      Thekkoth Raman Krishnan were

  • @shijithkumarp7837
    @shijithkumarp7837 ปีที่แล้ว

    എവിടെയെങ്കിലും ഉളുക്കിപ്പോകും
    ഇങ്ങനെ കളിച്ചാൽ

  • @123sunilsundaram
    @123sunilsundaram 5 ปีที่แล้ว

    Have these two were in circus for such a beautiful song they acted

  • @vipinkumar.v445
    @vipinkumar.v445 5 ปีที่แล้ว +2

    Lyrics ONV

  • @satheesh.satheesh7215
    @satheesh.satheesh7215 3 ปีที่แล้ว +1

    അന്ന് നല്ല റേയ്ഞ്ച് ആയിരുന്നു.

  • @jithbathery8421
    @jithbathery8421 8 ปีที่แล้ว

    good

  • @harilalchandb.s8345
    @harilalchandb.s8345 7 ปีที่แล้ว

    Aranennu ariyill hero

  • @shaijuspk2323
    @shaijuspk2323 3 ปีที่แล้ว +5

    പാട്ട് നല്ലത് തന്നെ. പക്ഷേ, നായകൻ പോര

  • @vpsasikumar1292
    @vpsasikumar1292 5 ปีที่แล้ว

    ഹീറോയിന് ഊർമിള യാണോ വിജയശ്രീയുടെ റിലേറ്റീവ്സ് ആണോ ഹിന്ദിനദിയല്ല ആർക്കെങ്കിലും അറിയാമോ

    • @jabbarkk2689
      @jabbarkk2689 4 ปีที่แล้ว +1

      Oormila bkkarinte manimuzhakkam enna film naayika

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว

      @@jabbarkk2689 ശരിയാ ഞാൻ നന്നായി ഓർക്കുന്നു തന്കസ്‌ഡേ

    • @baijuv234
      @baijuv234 4 ปีที่แล้ว

      Chinnisumbathe.son.chinniPrekashe..andPheamuse.choriographer.From.Baiju.v

  • @mariyam1985
    @mariyam1985 12 ปีที่แล้ว +5

    The hero is NOT Kamal Haasan. Its a Kamal Haasan wannabe.

  • @baijuv527
    @baijuv527 5 ปีที่แล้ว

    Chinnisumbath.son.of.chinnyprekashe.baiju.

  • @pundachimon72
    @pundachimon72 13 ปีที่แล้ว +2

    this movie was directed by some guy called U.P..Tomy..chances are he isthe hero too...the actor shows all signs of a new comer..but a pathetic one.

    • @ashleythabor9340
      @ashleythabor9340 2 ปีที่แล้ว

      Mr.Chinni Prakash,he may not be an actor but he is great choreographer in Indian film industry---------(Copied)

  • @rajeev9397
    @rajeev9397 2 ปีที่แล้ว

    Overdance......?

  • @razikrazik4174
    @razikrazik4174 6 ปีที่แล้ว +7

    Premnaseer അഭിനയിച്ചിരുന്നു എങ്കിൽ കണ്ടും കേട്ടും rasikamayirunnu ഇത് എന്ത് ഒരു മാതിരി kaattumakan

  • @maangamandai
    @maangamandai 8 ปีที่แล้ว +2

    This poor chap is dressed and made up like Kamalhassan. A poor copy indeed. Never seen much of this fellow anyway. I guess people prefer originals to copy.

  • @razikrazik4174
    @razikrazik4174 6 ปีที่แล้ว +1

    ഈ ഗാനം ഏതെങ്കിലും പുതിയ സിനിമയിൽ രംഗത്ത് ദുൽഖറിനെ കൊണ്ടോ ninvine കൊണ്ടോ പൃഥ്വികൊണ്ടോ പഠിക്കുക എന്നാൽ അതുകണമല്ലോ നല്ല പാട്ട് പക്ഷെ ഇവൻ ഒരുമാതിരി

    • @mayavinallavan4842
      @mayavinallavan4842 5 ปีที่แล้ว +1

      E actor arennu onnu noku, chinni Prakash, script writer, art director, Actor, film maker, choreographer okeya.

    • @jayakrishnanm9500
      @jayakrishnanm9500 ปีที่แล้ว

      ശ്രമിക്കാം