Maane maane vili kelkku - Swapnam (1973)

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Song : Maane maane vili kelkku
    Film: Swapnam (1973)
    Lyrics: ONV Kurup
    Music: Salil Choudhury
    Singer: K J Yesudas

ความคิดเห็น • 242

  • @jollyrose8372
    @jollyrose8372 หลายเดือนก่อน +3

    അന്നത്തെ സിനിമകളിൽ സുധീർ കുറേ നല്ല പാട്ട് സീനുകളിൽ അഭിനയിച്ചു. ❤

  • @vsankar1786
    @vsankar1786 2 ปีที่แล้ว +8

    വെളുത്തപക്ഷത്തിൽ തൻ്റെ ഹൃദയം കവർന്ന ചന്ദ്രലേഖയെ(കഥാനായിക) കറുത്തപക്ഷത്തിൽ തേടിയലയുന്ന നിരാശാകാമുകനായ ഭൂമി(കഥാനായകൻ)..!
    പ്രതിഭാധനനായ ONV യുടെ ഭാവനാസുന്ദരമായ രചന ,സംഗീതശ്രേഷ്ഠനായ സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത് ,സുന്ദരമായ ഓർക്കെസ്ട്ര ,ഗാനഗന്ധർവ്വൻ്റെ ഭാവോജ്വലമായ ആലാപനം..!
    ഈ പ്രഗത്ഭ ഗാനത്രയത്തിന് പ്രണാമം .

  • @alexkozhimannil5655
    @alexkozhimannil5655 3 ปีที่แล้ว +19

    മനോഹരമായ ഗാനം.
    ഒരിക്കലും ഓർമ്മയിൽ നിന്നും മാറുകയില്ല.

  • @ranjanachatterjee6521
    @ranjanachatterjee6521 3 ปีที่แล้ว +69

    It is originally a bengali song made by great Salil Chowdhury and was sung by Tarun Banerjee. It has also a hindi version...... gaa man mere gaa and is sung by our beloved Yesudas ji.

    • @sudheer75
      @sudheer75 3 ปีที่แล้ว +6

      Many other songs of Salilda in bengoli is used in malayalam by himself. His style of composing is apt for Malayalam just like Bengoli

    • @muhammedarshad4863
      @muhammedarshad4863 2 ปีที่แล้ว

      Correct

    • @sunderganeshanplsundergane1329
      @sunderganeshanplsundergane1329 2 ปีที่แล้ว

      @@sudheer75 Exactly

    • @soorajr3945
      @soorajr3945 2 ปีที่แล้ว +2

      Can you please share the Bengali version?

    • @soorajr3945
      @soorajr3945 2 ปีที่แล้ว +1

      Heard the Hindi version but Malayalam version looks modern due to the westernised orchestra

  • @antonykc3031
    @antonykc3031 3 ปีที่แล้ว +17

    ബ്ലാക്ക് വൈറ്റ് കാലഘട്ടത്തെ ഗ്ലാമർ നായകൻ സുധീർ, വിൻസെന്റ്, രാഘവൻ എത്ര കണ്ടാലും മതി വരാത്ത സിനിമകളും ആ കാലഘട്ടം ഇനിയും ഉണ്ടാകില്ല എന്ന് അറിയാമെങ്കിൽ ഓർമ്മകൾ പുതുക്കുന്നഗാനങ്ങളിലൂടെ വീണ്ടും ഓർക്കം

  • @sakunthalaattingal9365
    @sakunthalaattingal9365 3 ปีที่แล้ว +22

    ഒരിക്കലും മറക്കാത്ത ഗാനം ❤❤❤

  • @kumkum4527
    @kumkum4527 2 ปีที่แล้ว +22

    മലയാള സിനിമ ഏറെ പ്രതീക്ഷിച്ച നടൻ പക്ഷെ നസീർ സാറിന്റെ സൗന്ദര്യത്തിന് മുന്നിൽ
    നിഷ്പ്രഭ മായപോലെ... സൂപ്പർ സോങ്... സലിൽ ദാ യുടെ സംഗീതം 🌹🌹🌹🌹

  • @mpthettayil
    @mpthettayil 9 ปีที่แล้ว +51

    Outstanding Songs which has no substitute in the new generation. Hats off Great Salim dha

  • @raviesumanth2640
    @raviesumanth2640 3 ปีที่แล้ว +24

    During 1975-76, in any public orchestra, this song has its importance. High pitch, Congo Drum and Bongos are the main instruments played then.

  • @IncredibleIndianFolk
    @IncredibleIndianFolk 6 ปีที่แล้ว +47

    മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ...
    മലര്‍വാക പൂത്ത വഴി നീളെ...
    മഞ്ഞു കുളിരു പെയ്ത വഴി നീളെ...
    മാനേ തേടി വന്നു ഞാന്‍...
    (മാനേ മാനേ വിളി കേള്‍ക്കൂ...)
    നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും (2)
    കണ്ണുനീരുമായി വിളിപ്പൂ നിന്നെ വിളിപ്പൂ...
    എന്‍റെ സ്വര്‍ണ്ണമാനേ വര്‍ണ്ണമാനേ നീ...
    ഓടി വരില്ലേ മാനേ മാനേ...
    വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ...
    കാടായ കാടുകളാകെ കണി കണ്ടു നിന്ന കിനാവേ (2)
    കണ്ണില്‍ വീണു മാഞ്ഞ നിലാവേ കണ്ണീര്‍ നിലാവേ...
    എന്‍റെ സ്വര്‍ണ്ണമാനേ വര്‍ണ്ണമാനേ നീ...
    ഓടി വരില്ലേ മാനേ മാനേ...
    വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ...
    മലര്‍വാക പൂത്ത വഴി നീളെ...
    മഞ്ഞു കുളിരു പെയ്ത വഴി നീളെ...
    മാനേ തേടി വന്നു ഞാന്‍ മാനേ മാനേ...
    വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ...(3)

  • @georgejosy9975
    @georgejosy9975 3 ปีที่แล้ว +22

    അമ്മ എൻ്റെ കുട്ടികാലത്ത് പാടി കേട്ട ഗാനം ....
    Super

  • @dvisions164
    @dvisions164 7 ปีที่แล้ว +24

    അന്ന് എത്ര മനോഹരമായിട്ടാണ് ഇതുപോലുള്ള ഗാനങ്ങളുടെ പിറവി. ദാസേട്ടന്റെ ശബ്ദത്തിൽ എത്രയോ ഗാനങ്ങൾ. അന്നത്തെ രചനകൾ... സംഗീതജ്ഞർ.... ഗായകർ.... അവരിൽ നിന്നും സൃഷ്ടിക്കപ്പെട്ട ഇത്തരം ഗാനങ്ങൾ കേട്ടുവളരാൻ കേരളത്തിൽ ജനിച്ചതും ജീവിക്കാൻ കഴിഞ്ഞതും മഹാഭാഗ്യം.

  • @LalMediaMagic
    @LalMediaMagic 9 ปีที่แล้ว +42

    Salil Chowdhury was in a league of his own; he was a master of orchestration, with a flair for creating haunting melodies, and had a talent for bringing out the best in all the super-singers. Some of his compositions were far ahead of their times, and remain in the mind like they were written with a permanent marker pen ... Ramu Kariat's gift to the Malayalam movie industry! About this song, the fabulous beat makes it enjoyable even today! Dasettan is, and will always remain, every Indian's pride!

    • @davies384
      @davies384 7 ปีที่แล้ว

      I've

    • @vishnud1445
      @vishnud1445 5 ปีที่แล้ว

      Lal UGC I wasgic

    • @shansenani
      @shansenani 2 ปีที่แล้ว

      Starting part you can hear pacca Western classical route then rock and roll orchestration.. salil da was unique

  • @balanbalan1743
    @balanbalan1743 22 วันที่ผ่านมา +1

    എത്ര കേട്ടാലും മതിവരുന്നില്ല നല്ല ഓർമ്മകൾ അലയടിക്കുന്നു❤❤❤

  • @mohan19621
    @mohan19621 5 ปีที่แล้ว +22

    മാനേ മാനേ വിളി കേൾക്കൂ
    വിളി കേൾക്കൂ
    മലർവാക പൂത്തവഴി നീളേ
    മഞ്ഞു കുളിരു പെയ്ത വഴി നീളേ മാനേ
    തേടി വന്നു ഞാൻ
    (മാനേ..)
    നീ കേളിയാടിയ മേടും
    നിറമാല ചൂടിയ കാടും
    കണ്ണുനീരുമായി വിളിപ്പൂ നിന്നെ വിളിപ്പൂ
    എന്റെ സ്വർണ്ണമാനേ വർണ്ണമാനേ - നീ
    ഓടിവരില്ലേ
    മാനേ മാനേ വിളി കേൾക്കൂ
    വിളി കേൾക്കൂ
    കാടായ കാടുകളാകെ
    കണികണ്ടു നിന്ന കിനാവേ
    കണ്ണിൽ വീണു മാഞ്ഞ നിലാവേ
    കണ്ണീർ നിലാവേ
    എന്റെ സ്വർണ്ണമാനേ വർണ്ണമാനേ - നീ
    ഓടിവരില്ലേ
    (മാനേ..)
    Music: സലിൽ ചൗധരി
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്
    Film/album: സ്വപ്നം

  • @mythoughtsaswords
    @mythoughtsaswords 4 หลายเดือนก่อน +2

    ഒരു കാലഘട്ടത്തെന്റെ ഗാനങ്ങൾ ❤

  • @ds86496
    @ds86496 4 ปีที่แล้ว +8

    A bengali master composer and lyricist composing for a malayalam song.. this only happened in the golden era..

  • @frdeepuphilip2892
    @frdeepuphilip2892 9 ปีที่แล้ว +20

    എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങൾ :-

  • @gafoorabdul9230
    @gafoorabdul9230 6 ปีที่แล้ว +39

    ഇതു പോലെ ഇമ്പമുള്ള സംഗീതം ഇനിയുമുണ്ടാവുമോ ... ന്യൂ ജനറേഷൻ - നവ മാധ്യമങ്ങളിൽ ഇപ്പോൾ കേൾക്കട്ടെ... എന്നാൽ വരും കാലങ്ങളിൽ ഇതുപോലുള്ള സംഗീതം നില നിൽക്കും.

    • @praveenmp8030
      @praveenmp8030 3 ปีที่แล้ว +2

      ❤️❤️❤️❤️👌👌

    • @rajeshvk4399
      @rajeshvk4399 2 ปีที่แล้ว +2

      അതൊക്കെ ഒരു സുവർണ കാലഘട്ടമായിരുന്നൂ...ഇനിയൊരിക്കലും തിരികെവരാത്ത നല്ല കാലം..നമുക്ക് ചെയ്യാൻ ഒന്ന് മാത്രം.ഇനിയുള്ളതലമുറകളെ ആ സുവർണ്ണകാലത്തിന്റെ നന്മകളെപറ്റിപറഞ്ഞുബോധവാന്മാരാക്കുക..അത് മാത്രം... എല്ലാവർക്കുംനന്മകൾനേരുന്നൂ...

  • @unnikrishnanv9931
    @unnikrishnanv9931 2 ปีที่แล้ว +11

    ഒരിക്കലും മരിക്കാത്ത മധുരമുള്ള ഓർമ്മകൾ 🌹🌹🌹

  • @ranjitdutta3340
    @ranjitdutta3340 5 ปีที่แล้ว +25

    Magical composition by great music director Salil Choudhury.

    • @tkrajan4382
      @tkrajan4382 ปีที่แล้ว

      Evergreen, everlasting....!

    • @BastinKanjirappallyUK
      @BastinKanjirappallyUK หลายเดือนก่อน

      Ever green composition and Orchestration

  • @anuanumol3658
    @anuanumol3658 3 ปีที่แล้ว +5

    I love you Sudheer ... You are legend Sudheerikka what a look super

    • @shafeeqazeez546
      @shafeeqazeez546 3 ปีที่แล้ว +1

      His orginal name was abdul rahim

  • @royjoseph7640
    @royjoseph7640 2 ปีที่แล้ว +5

    Great hit song from ' SWAPNAM ' SUNG BY YESUDAS SIR. .......FEATURED IN THE VIDEO ARE SUDHEER & NANDITA BOSE. ......THIS MOVIE WAS A BIG HIT IN 1973 ....... ALL SONGS IN THE MOVIE CREATED BY THE ONV - SALIL CHOWDHURY TEAM WERE GREAT HITS ....... !

  • @haridaspanicker5888
    @haridaspanicker5888 3 ปีที่แล้ว +7

    A wonderful everlasting melody created by masters of music and sung by a Gandarwa!

  • @fastandfurious4501
    @fastandfurious4501 6 ปีที่แล้ว +42

    Njan oru 18 karan new generation payyanan...pakshe ee song noppamethan innathe oru pattinum aavilla...sathyam

  • @MrJiby10
    @MrJiby10 11 ปีที่แล้ว +10

    wah what a song , its a real superb song the divine voice of yesudas

  • @ratha1krishnan644
    @ratha1krishnan644 3 หลายเดือนก่อน +1

    Beautiful singing and song congrats 🙏all

  • @arunsankarnemom
    @arunsankarnemom 15 ปีที่แล้ว +7

    my search for this song ended here . Thanks a lot for uploading. thanks a lot

  • @ranjitdutta3340
    @ranjitdutta3340 7 ปีที่แล้ว +7

    This is the Magic of SALIL CHOWDHURY.

  • @ranjanachatterjee5384
    @ranjanachatterjee5384 9 ปีที่แล้ว +28

    I has a remark about it. It is of three versions. One and original is of Bengali-ar deri nei ami aschi by noted singer Tarun Banerjee. Another two were sung by our Legendary Maestro Yesudas one of which was in hindi-gaa maan mere gaa o taraane and another is this.But among the three hindi version is the best and superb.Though Salilda is unique Yesudas gave it such height where none can reach.

    • @vinodkumarvinodkumar2516
      @vinodkumarvinodkumar2516 6 ปีที่แล้ว

      msc dir SALIL DHA

    • @shabuawarrier1468
      @shabuawarrier1468 6 ปีที่แล้ว

      totally agree with you...

    • @arifkoothadi1993
      @arifkoothadi1993 5 ปีที่แล้ว +3

      No one can sing as good as our Dasettan.......no one ........ perfect pitching in higher notes....blend of western pattern of singing ....

    • @RaviKumar-vi9tb
      @RaviKumar-vi9tb 5 ปีที่แล้ว

      malayalam ം lyrics മോർ beautiful

    • @RaviKumar-vi9tb
      @RaviKumar-vi9tb 5 ปีที่แล้ว

      we miss salidha

  • @renjithsnair7307
    @renjithsnair7307 4 ปีที่แล้ว +10

    Everyone remember their love by this song.. voice is the attraction

  • @KunhabdullaKc-q6b
    @KunhabdullaKc-q6b 2 หลายเดือนก่อน

    ഗാമൻമെരെഗാ.ഹിന്തി.യേശുദാസ്.

  • @anilkumar.k3834
    @anilkumar.k3834 6 ปีที่แล้ว +12

    Salilda's entry into malayalam film industry brought several new trends. His outstanding orchestration was first of it kind in malayalam songs, that time. I think only Shyam sir followed his legacy later.

    • @shansenani
      @shansenani 2 ปีที่แล้ว +1

      Actually he tried to copy salil da.. many of syam songs sound exactly like this..

    • @v.muralidharan3238
      @v.muralidharan3238 ปีที่แล้ว +1

      @@shansenani
      Mr. Shyam was assistant to Sri. Salil Chowdary

    • @BastinKanjirappallyUK
      @BastinKanjirappallyUK หลายเดือนก่อน

      ​@@shansenaniit is not copy in our language we are telling it inspiration

    • @shansenani
      @shansenani หลายเดือนก่อน

      @@BastinKanjirappallyUK inspiration differs from copying.. Shyam is never counted along with devarajan baburaj daksinamurthi Johnson raveendran Jerry amal dev and sharreth

  • @sudhirot3900
    @sudhirot3900 3 ปีที่แล้ว +7

    Salil Choudiry is the master of orchestration.

  • @prasadpv12
    @prasadpv12 14 ปีที่แล้ว +9

    Salil Chowdry-the master who did the music for CHEMMEEN -a film exclusively malayalam based by a non malayaalee -outstanding perfomance -hats off to the great

  • @psalim9811
    @psalim9811 6 ปีที่แล้ว +8

    ONV sir and SALIL DA ..Nostalgic

  • @saltsouthern
    @saltsouthern 14 ปีที่แล้ว +22

    Sudheer is the actor he is from kodungalloor

    • @sudhirot3900
      @sudhirot3900 หลายเดือนก่อน

      But his death is from Kozhikode

  • @vinodthampi771
    @vinodthampi771 7 ปีที่แล้ว +6

    whenever i want to hear GOD singing,i hear this song and its hindi version too...

  • @testgoogle6472
    @testgoogle6472 6 ปีที่แล้ว +6

    beautiful and sweet malayalam song sang by jesudas ji and tuned by great music director late SALIL CHOUDHURY. ~ sanjoy mukherjee from kolkata,

    • @venugopalek
      @venugopalek 5 ปีที่แล้ว +1

      Salildaa is a Genius. A Godly figure in our area

  • @bijugeorge2711
    @bijugeorge2711 ปีที่แล้ว +2

    Oh my God! it's the legend! salilda!

  • @mandarchatterjee7051
    @mandarchatterjee7051 2 ปีที่แล้ว +10

    In bengali, there is also a song based on this tune called "Aar Deri Nei" sung by Tarun Banerjee and what a beautiful arrangement done by Salilda.th-cam.com/video/Fb4H4CBNtj4/w-d-xo.html, link of bengali version.

  • @premrajrajagopalan8873
    @premrajrajagopalan8873 7 ปีที่แล้ว +14

    അലൗകികം അനിർവ്വചനീയം ഈ അനുഭൂതി !

  • @nirupamaanilkumar5957
    @nirupamaanilkumar5957 10 ปีที่แล้ว +13

    i had always loved this song since childhood

  • @Minsa316
    @Minsa316 5 ปีที่แล้ว +12

    ഏതോ ഒരു മായികലോകത്ത് എത്തിചേർന്നിരിക്കുന്നു

  • @madhusoodanandevarang9816
    @madhusoodanandevarang9816 4 ปีที่แล้ว +3

    Immortal Salil dha❤️❤️❤️❤️

  • @jobijohnjobijohn4763
    @jobijohnjobijohn4763 4 ปีที่แล้ว +5

    Sudir enna acterinte etto nallla songe

  • @hansraj9806
    @hansraj9806 7 ปีที่แล้ว +4

    മാനെ മാനെ വിളികേള്‍ക്കു....വിളികേള്‍ക്കു....
    മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിര് പെയ്ത വഴി നീളെ
    മാനെ തേടിവന്നു ഞാന്‍ മാനെ മാനെ വിളികേള്‍ക്കു....Nice Song

  • @joyubinajulio7006
    @joyubinajulio7006 ปีที่แล้ว +1

    Yeshudas ji is the God's Son.

  • @User7918-x8l
    @User7918-x8l หลายเดือนก่อน +1

    ജയന്റെ വരവോടെ സുധീർ തീർത്തും നിറംമങ്ങി.

  • @royjoseph7640
    @royjoseph7640 2 ปีที่แล้ว +2

    Superb song from ' SWAPNAM, ' created by the ONV - SALIL CHOWDHURY team & sung beautifully by Dasettan. FEATURED IN THE VIDEO IS SUDHEER .....

  • @tbsbabu1435
    @tbsbabu1435 6 หลายเดือนก่อน +1

    മദ്യം തകർത്ത നടൻ.... സുധീർ

  • @vijumathew6661
    @vijumathew6661 10 หลายเดือนก่อน +1

    Those drums... Haunting nostalgically...❤

  • @filmofAsh
    @filmofAsh ปีที่แล้ว +1

    Pazhaya pattukalil othiri ishtamulla oru song 🎵❤

  • @shyamsundertharammal9417
    @shyamsundertharammal9417 10 หลายเดือนก่อน +1

    Salil da and kj ettan great

  • @krishnakumarjk7267
    @krishnakumarjk7267 4 ปีที่แล้ว +7

    One of the classics

  • @krishnakumarm9810
    @krishnakumarm9810 ปีที่แล้ว +1

    എത്ര കേട്ടാലും മതി വരാത്ത ഗാനം 👌

  • @catherinejose5710
    @catherinejose5710 10 ปีที่แล้ว +10

    Sudheer my fav . Nostalgic

  • @rajperumpattom
    @rajperumpattom 15 ปีที่แล้ว +3

    superb song.... hats off to Salil Da

  • @SeenathSeena-v2p
    @SeenathSeena-v2p 8 หลายเดือนก่อน +1

    Salidhayude supper song 2024 kelkunnu

  • @m.komalakumar8520
    @m.komalakumar8520 10 ปีที่แล้ว +10

    This sweet song is from the film SWAPNAM,produced by sri.Sivan, prop. Sivan's Studio,M.G.road,Trivandrum.

  • @abhilashpillai201
    @abhilashpillai201 10 ปีที่แล้ว +10

    what a song this amazing

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +1

    മാനേ ഒന്ന് വിളി കേൾക്കൂ... എത്ര കാലമായി വിളിക്കുന്നു...

  • @ABHILASH89287
    @ABHILASH89287 2 ปีที่แล้ว +2

    Salil chowdhury sir great composer ♥️

  • @sebyemmanuel
    @sebyemmanuel 2 ปีที่แล้ว +1

    ഇതിൻ്റെ ഹിന്ദി ഉണ്ട്.യേശുദാസ് പാടിയത്

  • @anirudhinduchudan1
    @anirudhinduchudan1 8 ปีที่แล้ว +4

    sudheer won kerala state film award for his role in sathyathinte nizhalil

  • @meenaradhakrishnan5795
    @meenaradhakrishnan5795 5 ปีที่แล้ว +3

    Seen this movie swapnam when I was a kid. Beautiful ..

  • @mallupride77
    @mallupride77 9 ปีที่แล้ว +9

    still listening to it in 2014..

  • @jaggubhai44
    @jaggubhai44 11 ปีที่แล้ว +3

    sad song with a fast beat,thank god;for hearing the divine voice of yesudas with a master musician.absolute gems in malayalam film music.

    • @chandrikanair6677
      @chandrikanair6677 5 ปีที่แล้ว

      not only it is a sad song it is the heart who is calling his lost lover rememberin her in all paddy fields , forests and where ever they were moving it was his true love came in search of her in the film swapnam please watch and that stupid girl misunderstood him as she already had a bad experience which made her to elope from her brothers house after her dads death and that poor lover made money , house for her after working hard in gulf country only for her and she misunderstood him which made him to commit suicide with one word she should have been matured that she did not do killed a poor fellow

  • @nirupamaanilkumar5957
    @nirupamaanilkumar5957 11 ปีที่แล้ว +5

    i have always loved this song, heard after many yrs.

    • @chandrikanair6677
      @chandrikanair6677 5 ปีที่แล้ว

      what about that actor sudheer why people forget him

  • @paulropson6473
    @paulropson6473 9 ปีที่แล้ว +10

    മാനെ മാനെ വിളികേള്‍ക്കു....വിളികേള്‍ക്കു....
    മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിര് പെയ്ത വഴി നീളെ
    മാനെ തേടിവന്നു ഞാന്‍ മാനെ മാനെ വിളികേള്‍ക്കു....

  • @siddiquenmc
    @siddiquenmc 7 ปีที่แล้ว +3

    മാനെ മാനെ വിളികേള്‍ക്കു....വിളികേള്‍ക്കു....
    മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിര് പെയ്ത വഴി നീളെ
    മാനെ തേടിവന്നു ഞാന്‍ മാനെ മാനെ വിളികേള്‍ക്കു...

  • @arunek3726
    @arunek3726 ปีที่แล้ว +1

    സുധീർ.. ഒന്നുമില്ല പറയാൻ 👍

  • @smithamm3484
    @smithamm3484 2 ปีที่แล้ว +2

    ഗഫൂർ അബ്ദുൾ പറഞ്ഞത് 100 % ശരിയാണ്
    ഇതു പോലുള്ള സംഗീതം ഇനി ഉണ്ടാകില്ല.
    ആ സംഗീതം മരിച്ചു
    ഇനി തട്ടിക്കൂട്ടൽ സംഗീതം മാത്രം

  • @glitzyscode
    @glitzyscode 4 ปีที่แล้ว +3

    ഈ പാട്ട് എത്ര സുന്ദരമാണ്

  • @ummerk8827
    @ummerk8827 ปีที่แล้ว +1

    പഴയ. പോയ. കാലത്തിലേക്കു... ഒരു. നിമിഷം. 🌹🌹🌹🌹💞💞💞💞🥀

  • @jothishnair1
    @jothishnair1 6 ปีที่แล้ว +2

    Salil da's music was ahead of his time.

  • @TheDeep362206
    @TheDeep362206 7 ปีที่แล้ว +4

    One of the treasure left behind by Salilda. Dasettans voice beyond words !

  • @ajitavijayakumar6153
    @ajitavijayakumar6153 2 ปีที่แล้ว +2

    Really haunting...... What a feel!!!

  • @ansarpa9903
    @ansarpa9903 5 ปีที่แล้ว +3

    salil Da's magic.flowing...........

  • @visalsasi1912
    @visalsasi1912 3 ปีที่แล้ว +3

    Nice expression of sudheer in this song.

  • @akmmediaworld
    @akmmediaworld ปีที่แล้ว

    ❤❤❤ salil chowdary great legend

  • @cherianmathai5013
    @cherianmathai5013 ปีที่แล้ว +1

    The very first bongo pattern i learned

  • @georgekurienkandathil6499
    @georgekurienkandathil6499 10 ปีที่แล้ว +3

    fantastic song
    like thing songs never dies

  • @josephadoor
    @josephadoor 11 ปีที่แล้ว +3

    Thank you Sir. While on the subject, I would also like to bring in the name of another singer and actor who were forgotten by Malayalees. The beautiful, mellifluous, enchanting song "Manimukile, manimukile, maanam meethe itharude ponnin toniyileri ponu"... composed by the one and only Baburaj sung by A.K. Sukumaran and S. Janaki in the 60s' movie Kadathukaran. Just listen to the deep background music too. The actor [who acted as Sathyan Master's brother] too never made a name!

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Mane mane vilikelkoo swarnamane varnamane nice meaning ful song

  • @binoyk3186
    @binoyk3186 3 ปีที่แล้ว +2

    One of the best song

  • @balakrishnannair2454
    @balakrishnannair2454 ปีที่แล้ว

    🎉മാനേ മാനേ വിളി കേള്‍ക്കൂ
    വിളി കേള്‍ക്കൂ
    മലര്‍വാക പൂത്ത വഴി നീളേ
    മഞ്ഞു കുളിരു പെയ്ത
    വഴി നീളേ
    മാനേ..തേടി വന്നു ഞാന്‍
    മാനേ മാനേ വിളി കേള്‍ക്കൂ
    വിളി കേള്‍ക്കൂ
    മലര്‍വാക പൂത്ത വഴി നീളേ
    മഞ്ഞു കുളിരു പെയ്ത
    വഴി നീളേ
    മാനേ..തേടി വന്നു ഞാന്‍
    മാനേ മാനേ വിളി കേള്‍ക്കൂ
    വിളി കേള്‍ക്കൂ
    ... Music ...
    നീ കേളിയാടിയ മേടും
    നിറമാല ചൂടിയ കാടും
    നീ കേളിയാടിയ മേടും
    നിറമാല ചൂടിയ കാടും
    കണ്ണുനീരുമായി വിളിപ്പൂ
    നിന്നെ വിളിപ്പൂ
    എന്‍റെ സ്വര്‍ണ്ണ മാനേ..
    വര്‍ണ്ണ മാനേ നീ ഓടി വരില്ലേ
    മാനേ മാനേ വിളി കേള്‍ക്കൂ
    വിളി കേള്‍ക്കൂ
    ... Music ...
    കാടായ കാടുകളാകെ
    കണി കണ്ടു നിന്ന കിനാവേ
    കാടായ കാടുകളാകെ
    കണി കണ്ടു നിന്ന കിനാവേ
    കണ്ണില്‍ വീണു മാഞ്ഞ നിലാവേ
    കണ്ണീര്‍ നിലാവേ
    എന്‍റെ സ്വര്‍ണ്ണ മാനേ..
    വര്‍ണ്ണ മാനേ നീ ഓടി വരില്ലേ
    മാനേ മാനേ വിളി കേള്‍ക്കൂ
    വിളി കേള്‍ക്കൂ
    മലര്‍വാക പൂത്ത വഴി നീളേ
    മഞ്ഞു കുളിരു പെയ്ത
    വഴി നീളേ
    മാനേ..തേടി വന്നു ഞാന്‍
    മാനേ മാനേ വിളി കേള്‍ക്കൂ
    വിളി കേള്‍ക്കൂ
    വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ
    വിളി കേള്‍ക്കൂ വിളി കേള്‍ ക്കൂആണ്

  • @premnathk8758
    @premnathk8758 4 ปีที่แล้ว +2

    Remarkable song & music

  • @unnisreedhar
    @unnisreedhar 3 ปีที่แล้ว +4

    സുധീർ 🌹

  • @joji1508
    @joji1508 9 ปีที่แล้ว +1

    I really liked this one :)

  • @thomaskj4150
    @thomaskj4150 ปีที่แล้ว +2

    എന്റെ വിരഹ ദുഃഖത്തിന് കണ്ണീർപ്പൂക്കൾ ❤

  • @chidambareswaranchandran7498
    @chidambareswaranchandran7498 10 หลายเดือนก่อน +1

    Sudheer nalla nadan

  • @oziosmans
    @oziosmans 2 ปีที่แล้ว +3

    Nostalgic🌹🙏❤

  • @sibidaicy7458
    @sibidaicy7458 5 ปีที่แล้ว +3

    Sudheerine ishttapettupokunnu ee pattilude

  • @abidsainuabidsainu2910
    @abidsainuabidsainu2910 4 ปีที่แล้ว +2

    Salil chwdary best music

  • @vijojoy9070
    @vijojoy9070 7 ปีที่แล้ว +3

    Drum beats....salil magic

  • @lensmankrk7965
    @lensmankrk7965 4 ปีที่แล้ว +2

    Nostalgia.. Ormakal 🙏🏽

  • @binoyk3186
    @binoyk3186 4 ปีที่แล้ว +1

    Enta ekkaalattheyum faverit song

  • @josephadoor
    @josephadoor 11 ปีที่แล้ว +3

    Sir, might be. But we in those days were looking forward to a face after the legend that is Sathyan Master passed away. Sudheer had a face that resembled Sathyan Master!

    • @chandrikanair6677
      @chandrikanair6677 5 ปีที่แล้ว +1

      but he is also no more died with cardiac arrest was intelligent to quit film when there was competition

  • @JosephVT.rpmpli
    @JosephVT.rpmpli 11 ปีที่แล้ว +2

    A Salilda number I always like.