മഹാനായ ചെമ്പെയുടെ ശിഷ്യൻമാരായ ജയവിജയൻമാരാൽ മാന്ത്രിക സംഗീതം ചെയ്യപ്പെട്ട് ബിച്ചു തിരുമല എന്ന സരസ്വതീ കടാക്ഷമേറ്റ കവിയാൽ രചന നിർവഹിക്കപ്പെട്ട്, ചെമ്പെയുടെ മറ്റൊരു ശിഷ്യനായ യേശുദാസ് സ്വരങ്ങളെടുത്ത് അമ്മാനമാടിയ മാന്ത്രിക ഗാനം! ഗൗരീ മനോഹരീ- ശങ്കരാഭരണം -ആഭോഗി രാഗങ്ങളുടെ ത്രിസംഗമമായ ഈ രാഗമാലിക ' മലയാള മുള്ളിടത്തോളം കാലം നിലനിൽക്കും!
ഈ പാട്ട് ദാസേട്ടനെ പഠിപ്പിച്ചത് അദ്ദേഹത്തിൻ്റെ തിരക്ക് കാരണം എയർപോർട്ടിലേക്ക് പോകു വഴികാറിൽ വച്ചാണ് എന്ന് ജയൻ സാർ ഉണ്ണി മേനോനുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.❤
ലോകം കണ്ട ഏറ്റവും വലിയ ഗായകന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാൻ... ഇനി ഒരിക്കലും ഇതുപോലെ ഒരു ഗന്ധർവ ഗാനം നമ്മൾ കേൾക്കില്ല, ഇതുപോലെ ഒരു യേശുദാസിനെയും, അങ്ങ് പാടിയ വെച്ച മനോഹര ഗാനങ്ങൾ ക്കു മുകളിൽ ഇനി ആരും പാടുകയില്ല. കടൽ തീരത്തെ മണൽ തരികൾ പോലെ വ്യത്യസ്തങ്ങൾ ആണ് ഓരോ ഗാനങ്ങളും, love you ദാസേട്ടാ. ❤
ഗന്ധർവ്വനാദം എന്നൊന്നില്ല! അതിപ്പോഴത്തെ അഞ്ചുവയസ്സുള്ള കുട്ടികൾ പാടിയാലും സ്വരം അതല്ലെങ്കിലും ആസ്വദിക്കാൻ നമുക്കു കഴിയും.... എന്നാൽ ജീവിതാനുഭവങ്ങളുടെ വ്യഥകളുടെ തീച്ചൂളയിൽ നിന്ന് പഴുപ്പിച്ചെടുത്ത് ഇങ്ങനെ വന്ന് പാടുന്ന ഫീൽ ആണ് യേശുദാസിൻ്റെ പാട്ടിൻ്റെ അടിസ്ഥാനം! അത് അനുകരിച്ചു മറ്റുള്ളവർ പാടിയതും അദ്ദേഹമെന്ന മഹാ പ്രസ്ഥാനം പാടിയതുമായി താരതമ്യം ചെയ്തു വിലയിരുത്തുന്നത് തന്നെ മണ്ടത്തരം ... കേട്ടിട്ടില്ലേ ... ഉപ്പോളം വരുമോ ഉപ്പിലിട്ടത്...?!
I guess Im asking the wrong place but does anybody know of a tool to log back into an instagram account..? I stupidly forgot the account password. I love any tips you can give me
ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന ഭഗവാൻ അരുളിച്ചു ആശീർവദിച്ചു വിട്ട രണ്ടു സഹോദരന്മാരും ഒരു ദൈവ ഗായകൻ്റെ ശബ്ദ മാധുര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഗാനം ആസ്വദിക്കാൻ കഴിഞ്ഞതിൽ പിന്നെ ജീവിതത്തിൽ എന്തു വേണം! സ്വർഗം കണ്ടു്
അന്ന് ആ പാട്ട് അഭിനയിച്ചുകൊണ്ട് പാടിയത് കൊണ്ട് യേശുദാസ് സാറിന്റെ ചെറുപ്പം കാണാൻ പറ്റി.. ഇന്നത്തെ പാട്ടൊക്കെ ഇതിന്റെ വാലെ പിടിക്കാൻ യോഗ്യത ഉള്ളതാണോ? നഹി നഹി നഹി.. അടുത്ത് പോലും വരില്ല 😁
ബിച്ചു തിരുമലയക്ക് സ്മരണാജ്ഞലി. ജയ വിജയമാരുമൊത്താണ് ബിച്ചു തിരുമലയുടെ ആദ്യ ഗാനം ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖി, പിന്നെ നിറകുടത്തിലെ തന്നെ ജീവിതമെന്നൊരു തൂക്കുപാലം, സ്വർണ്ണത്തിനെന്തിനു ചാരു ഗന്ധം, ചിങ്ങവനത്താഴത്തെ ,. പിന്നെ മാറ്റൊലിയിലെ കള്ളോളം നല്ല പാനീയം ഭൂലോകത്തില്ല മാളോരെ , മാറ്റുവിൻ ചട്ടങ്ങളെ..... പല്ലനയാറ്റിൻ നിന്ന 1, ജയവിജയ ബിച്ചുവിന്റെ class പാട്ട് തെരുവുഗീതത്തിലെ ഹൃദയം ദേവാലയം തന്നെ.
ദൈവികമായ ശബ്ദമാധുര്യം ! ഓരോ മലയാളിയുടേയും സംഗീതാസ്വാദനത്തിൻ്റേയും ഭക്തി ജീവിതത്തിൻ്റേയും നിറവും മണവും രുചിയും രൂപപ്പെടുത്തിയ സ്വരം . ശരാശരി കേരളീയൻ്റെ ധർമ്മാധർമചിന്തകളിലും എന്തിനു് സ്വഭാവ സംസ്കാരങ്ങളിൽ പോലും വലിയ സ്വാധീനമുള്ള ശബ്ദ വിസ്മയം . ഒരു പക്ഷെ ഇന്നത്തെ സാക്ഷാൽ യേശുദാസിനു പോലും അസൂയ തോന്നിയേക്കാവുന്ന അന്നത്തെ അദ്ദേഹത്തിൻ്റെ ശബ്ദ വൈവിധ്യങ്ങൾ എക്കാലത്തെയും അത്ഭുതം തന്നെ . ഒരാളുടെ ശബ്ദമാധുര്യത്തിനു അയാളുടെ മാനസിക നിലയുമായി ബന്ധമുണ്ടെന്നത് ഒരു പക്ഷെ സത്യം തന്നെയാകാം .
🌹🙏 1) This is the first Malayalam song I heard in vadodara, Gujarat state in one of my christian friend's room in 1988. 2) From that day onwards till today the magic of kerala enchanted me in multiple ways, ancient temples, varieties of delicacies, kalaripattu, kottakkal Ayurvedam, Appams, annaprasadams from sree anantha padmanabha swamy temple, 57 elephants in annai sthalam, Thrissur, Guruvayoor, thalassery, Kannur, kalady sankaracharya 's place, etc.. 3) now wherever I speak tamil in Tamilnadu, they lovingly ask me, are you a malayali ? are you from kerala ? ..I was tired of saying 'no' for a long time , but later i started replying 'yes' enjoying the new award/ respect given to me by the people. This is how transformation took place in me.(I am an origin of Andhra Pradesh). Thank you.
വളരെ ചെറുപ്പം മുതൽ ഈ പാട്ടു കേട്ടിട്ടുണ്ട്. പക്ഷെ ഇതിനെ picturisation ഇങ്ങനെയാണെന്നു ഇപ്പോൾ ആണ് മനസ്സിലായത്... തകർത്തു... വീഡിയോ upload ചെയ്തതിനു നന്ദി...
ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു സദിരു തുടങ്ങി സദിരു തുടങ്ങി സംഗീതലഹരിയില്‍ സദസ്യര്‍ നിശ്ചലരായി ......................
എത്രയോ ഗാനമേളകളില്‍ പല ഗായകരും ഈ പാട്ട് attempt ചെയ്തിട്ടുണ്ട്. Humming & swarangal yesudas ന്റെ അത്ര perfect ആയി ആര്‍ക്കും പാടാന്‍ പറ്റിയിട്ടില്ല. കുറച്ചെങ്കിലും ഒപ്പിച്ചത് kanhangad Ramachandran ആണ്..
മണ്ണിലേയ്ക്കിറങ്ങി വന്ന ഗന്ധർവൻ ആ നാദമധുരിമയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ല ഇനി ഒരിക്കലും ഉണ്ടാകുമെന്നും തോന്നുന്നില്ല പുതിയ തലമുറ ദാസേട്ടനെ കുറ്റം പറയുന്നതു കേൾക്കുമ്പോൾ വളരെയധികം ദുഖം തോന്നുന്നു
@@indian6346 ആരാണ് പണംമേടിക്കാതെ പാടുന്നതും പണിയെടുക്കുന്നതു യേശുദാസ് ഏതെങ്കിലും മലയാളിയുടെപണംഅടിച്ചുകൊണ്ടുപോയൊ ജനങ്ങളുടെ നികുതിപണം അടിച്ചെടുത്തുസബന്നരാകുന്ന രാഷ്ട്രീയ കാരോടുപോയ്പറയുക ഈവർത്തമാനം.
Legend Bichuthirumala and Jaya vijayan and our own Daassettans association made this song not only top also still sparking in Malayalam songs we are lucky enjoying this song.🙏
The greatest malayalm song. ever no one except yesudass could sing like this. No one could reach to that orginal taste even sometimes yesudass himself could not repeat same in Ganamela. ❤
ഇന്ന് ഈ ഗംഭീര ഗാനം എത്ര കേട്ടിട്ടും മതിയാവുന്നില്ല... Jayan sir 🙏🏻🙏🏻🌹🌹🌹🌹🌹❤
RIp sir...
മഹാനായ ചെമ്പെയുടെ ശിഷ്യൻമാരായ ജയവിജയൻമാരാൽ മാന്ത്രിക സംഗീതം ചെയ്യപ്പെട്ട് ബിച്ചു തിരുമല എന്ന സരസ്വതീ കടാക്ഷമേറ്റ കവിയാൽ രചന നിർവഹിക്കപ്പെട്ട്, ചെമ്പെയുടെ മറ്റൊരു ശിഷ്യനായ യേശുദാസ് സ്വരങ്ങളെടുത്ത് അമ്മാനമാടിയ മാന്ത്രിക ഗാനം! ഗൗരീ മനോഹരീ- ശങ്കരാഭരണം -ആഭോഗി രാഗങ്ങളുടെ ത്രിസംഗമമായ ഈ രാഗമാലിക ' മലയാള മുള്ളിടത്തോളം കാലം നിലനിൽക്കും!
അരുൺ കുമാർ ടി കെ 🙏❤️🙏
ഈ അറിവുകൾ അമൂല്യമാണ്.Thanks ❤❤
ജയൻ കഴിഞ്ഞദിവസം അന്തരിച്ചു...... 🙏🙏🙏
❤❤
🙏🙏
ഈ പാട്ട് ദാസേട്ടനെ പഠിപ്പിച്ചത് അദ്ദേഹത്തിൻ്റെ തിരക്ക് കാരണം എയർപോർട്ടിലേക്ക് പോകു വഴികാറിൽ വച്ചാണ് എന്ന് ജയൻ സാർ ഉണ്ണി മേനോനുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.❤
2024.. എനിക്ക് വയസ്സ് 67.. ഇന്നും.. ഞാൻ, ഇ.. ഗെന്ധർവ്വ ഗാനം കേൾക്കുന്നു... ശ്രീ.. ജയൻ സാറിനും.. എന്റെ.. കൂപ്പുകൈ 🙏🙏🙏
കെ ജി ജയന് ആദരാഞ്ജലികൾ
ലോകം കണ്ട ഏറ്റവും വലിയ ഗായകന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാൻ... ഇനി ഒരിക്കലും ഇതുപോലെ ഒരു ഗന്ധർവ ഗാനം നമ്മൾ കേൾക്കില്ല, ഇതുപോലെ ഒരു യേശുദാസിനെയും, അങ്ങ് പാടിയ വെച്ച മനോഹര ഗാനങ്ങൾ ക്കു മുകളിൽ ഇനി ആരും പാടുകയില്ല. കടൽ തീരത്തെ മണൽ തരികൾ പോലെ വ്യത്യസ്തങ്ങൾ ആണ് ഓരോ ഗാനങ്ങളും, love you ദാസേട്ടാ. ❤
ഗാനഗന്ധർവ്വൻ... അതിലും മേലെ ഒരു വാക്കില്ലല്ലോ നമുക്ക് അദ്ദേഹത്തെ വിളിക്കുവാൻ.❤❤
May God bless Him with long life and health for years to come
കാലമേ ഇനിയെന്ന് ഉണ്ടാകും ഇത് പോലൊരു ഗന്ധർവ നാദം..
സഹസ്രാബ്ദങ്ങളിൽ സംഭവിക്കുന്ന വിസ്മയമാണ് യേശുദാസ്.. 🙏🏻
ഗന്ധർവ്വനാദം എന്നൊന്നില്ല!
അതിപ്പോഴത്തെ അഞ്ചുവയസ്സുള്ള കുട്ടികൾ പാടിയാലും സ്വരം അതല്ലെങ്കിലും ആസ്വദിക്കാൻ നമുക്കു കഴിയും....
എന്നാൽ ജീവിതാനുഭവങ്ങളുടെ വ്യഥകളുടെ തീച്ചൂളയിൽ നിന്ന് പഴുപ്പിച്ചെടുത്ത് ഇങ്ങനെ വന്ന് പാടുന്ന ഫീൽ ആണ് യേശുദാസിൻ്റെ പാട്ടിൻ്റെ അടിസ്ഥാനം!
അത് അനുകരിച്ചു മറ്റുള്ളവർ പാടിയതും അദ്ദേഹമെന്ന മഹാ പ്രസ്ഥാനം പാടിയതുമായി താരതമ്യം ചെയ്തു വിലയിരുത്തുന്നത് തന്നെ മണ്ടത്തരം ...
കേട്ടിട്ടില്ലേ ...
ഉപ്പോളം വരുമോ ഉപ്പിലിട്ടത്...?!
നമ്മുടെ അഭിമാനം നമ്മുടെ സംഗീത ചക്രവർത്തി ദാസേട്ടൻ.
കെ ജി വിജയന് ആദാരഞ്ജലികൾ🙏
@@baijujoseph4493 ജയൻ.
എന്താ പറയാനുള്ളത് ഇതുപോലൊരു ഗാനം കേൾക്കാൻ സാധിക്കുന്നതു തന്നെ ജീവിതത്തിലെ ഒരു പുണ്യം ... നന്ദി .. നന്ദി
I guess Im asking the wrong place but does anybody know of a tool to log back into an instagram account..?
I stupidly forgot the account password. I love any tips you can give me
ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന ഭഗവാൻ അരുളിച്ചു ആശീർവദിച്ചു വിട്ട രണ്ടു സഹോദരന്മാരും ഒരു ദൈവ ഗായകൻ്റെ ശബ്ദ മാധുര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഗാനം ആസ്വദിക്കാൻ കഴിഞ്ഞതിൽ പിന്നെ ജീവിതത്തിൽ എന്തു വേണം! സ്വർഗം കണ്ടു്
*ക്ലാസ്സിക്* 💖 *വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാജിക്! അനുപമമായ ആലാപനം - ദാസേട്ടൻ* 💖
Evergreen
💯 per cent correct
നാദബഹ്മംദാസേട്ടൻ .നമിക്കുന്നു.
ദാസേട്ടൻ മാത്രമല്ല.. അഭിനയിച്ച എല്ലാവരും.. സംഗീതവും.. രചനയും എല്ലാം എല്ലാം അപാരം.. ഗംഭീരം..
വിശ്വ ഗായകൻ
അനുപമ നാദവിസ്മയം
അന്ന് ആ പാട്ട് അഭിനയിച്ചുകൊണ്ട് പാടിയത് കൊണ്ട് യേശുദാസ് സാറിന്റെ ചെറുപ്പം കാണാൻ പറ്റി.. ഇന്നത്തെ പാട്ടൊക്കെ ഇതിന്റെ വാലെ പിടിക്കാൻ യോഗ്യത ഉള്ളതാണോ? നഹി നഹി നഹി.. അടുത്ത് പോലും വരില്ല 😁
കായംകുളം കൊച്ചുണ്ണി പഴയ സിനിമ കാണുക ദാസേട്ടന്റെ ചുള്ളൻ ലുക്ക് കാണാം
സുറുമ.. നല്ല സുറുമ... 😍 ഈ song കണ്ടു നോക്ക്
അച്ചാണിയിലെ എന്റെസ്യപ്നത്തിൻതാമരപൊയ്കയിൽ ദാസേട്ടൻപാടിയഭിനയിച്ചപാട്ട് .
ജയവിജയന്മാരെകൂടി നമിച്ചേ മതിയാകും.ദേവസംഗീതമാണ് അവർ പകർന്നത്.
ദേവസംഗീതം ഭൂമിയിലെ ജനങ്ങൾക്ക് പകർന്ന് നൽകിയത് ജയവിജയന്മാരാണ് ദാസേട്ടന്റെ ശബ്ദ മാസ്മരികതയും കൂടിയപ്പോൾ ഇനി ഒന്നും പറയാനില്ല.best Kanna best
ബിച്ചു തിരുമലയക്ക് സ്മരണാജ്ഞലി. ജയ വിജയമാരുമൊത്താണ് ബിച്ചു തിരുമലയുടെ ആദ്യ ഗാനം ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖി, പിന്നെ നിറകുടത്തിലെ തന്നെ ജീവിതമെന്നൊരു തൂക്കുപാലം, സ്വർണ്ണത്തിനെന്തിനു ചാരു ഗന്ധം, ചിങ്ങവനത്താഴത്തെ ,. പിന്നെ മാറ്റൊലിയിലെ കള്ളോളം നല്ല പാനീയം ഭൂലോകത്തില്ല മാളോരെ , മാറ്റുവിൻ ചട്ടങ്ങളെ..... പല്ലനയാറ്റിൻ നിന്ന 1, ജയവിജയ ബിച്ചുവിന്റെ class പാട്ട് തെരുവുഗീതത്തിലെ ഹൃദയം ദേവാലയം തന്നെ.
നല്ല പാട്ടുകൾ എന്ന് തിരിച്ചറിയുന്ന പ്രായത്തിൽ കേട്ട അനുപമ ഗാനം താങ്കൾക്ക് നന്ദി
മധുരം ആ പഴയ ദാസേട്ടന്റെ സ്വരം
ഗാനഗന്ധർവൻ്റെ നല്ലൊരു ക്ലാസ്സിക്കൽ ഗാനം❤❤❤❤❤
ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ശബ്ദത്തിന്റെ ഉടമ 🙏❤👏
സംഗീതം തേനായ് കാതിൽ കിനിഞ്ഞിറങ്ങുന്നു ആ നാദം എന്താ പറയുക,,,,,,,
രാഗമാലിക: ഗൗരി മനോഹരി, ശങ്കരാഭരണം, അഭോഗി
ദൈവികമായ ശബ്ദമാധുര്യം !
ഓരോ മലയാളിയുടേയും സംഗീതാസ്വാദനത്തിൻ്റേയും ഭക്തി ജീവിതത്തിൻ്റേയും നിറവും മണവും രുചിയും രൂപപ്പെടുത്തിയ സ്വരം . ശരാശരി കേരളീയൻ്റെ ധർമ്മാധർമചിന്തകളിലും എന്തിനു് സ്വഭാവ സംസ്കാരങ്ങളിൽ പോലും വലിയ സ്വാധീനമുള്ള ശബ്ദ വിസ്മയം .
ഒരു പക്ഷെ ഇന്നത്തെ സാക്ഷാൽ യേശുദാസിനു പോലും അസൂയ തോന്നിയേക്കാവുന്ന അന്നത്തെ അദ്ദേഹത്തിൻ്റെ ശബ്ദ വൈവിധ്യങ്ങൾ എക്കാലത്തെയും അത്ഭുതം തന്നെ . ഒരാളുടെ ശബ്ദമാധുര്യത്തിനു അയാളുടെ മാനസിക നിലയുമായി ബന്ധമുണ്ടെന്നത് ഒരു പക്ഷെ സത്യം തന്നെയാകാം .
കേൾക്കാൻ ഇമ്പമുള്ള ഈ പാട്ട് ഇനി ഒരെണ്ണം പോലും ഉണ്ടാവില്ല 👐👍👍👍👍👍👍👍
🌹🙏
1) This is the first Malayalam song I heard in vadodara, Gujarat state in one of my christian friend's room in 1988.
2) From that day onwards till today the magic of kerala enchanted me in multiple ways, ancient temples, varieties of delicacies, kalaripattu, kottakkal Ayurvedam, Appams, annaprasadams from sree anantha padmanabha swamy temple, 57 elephants in annai sthalam, Thrissur, Guruvayoor, thalassery, Kannur, kalady sankaracharya 's place, etc..
3) now wherever I speak tamil in Tamilnadu, they lovingly ask me, are you a malayali ? are you from kerala ? ..I was tired of saying 'no' for a long time , but later i started replying 'yes' enjoying the new award/ respect given to me by the people.
This is how transformation took place in me.(I am an origin of Andhra Pradesh).
Thank you.
Voice of God
Voice of God
Voice of God
Voice of God
Superb... This shows u r a universal human being 🎉
ബാല്യകാല ഓർമ്മകൾ റേഡിയോ യിൽ എപ്പോളും കേൾക്കുന്ന ഗാനം ❤❤വീഡിയോ ഇപ്പോളാണ് കാണുന്നത്. 😌😌
വളരെ ചെറുപ്പം മുതൽ ഈ പാട്ടു കേട്ടിട്ടുണ്ട്. പക്ഷെ ഇതിനെ picturisation ഇങ്ങനെയാണെന്നു ഇപ്പോൾ ആണ് മനസ്സിലായത്... തകർത്തു... വീഡിയോ upload ചെയ്തതിനു നന്ദി...
ഗാന ഗന്ധർവ്വൻ ........ നാദ വിസ്മയം.... അനുപമമായ സംഗീതം വരികൾ ......
I am fortunate to watch him sing this song live
ജയവിജയ. അങ്ങേയ്ക്ക് കോടി പ്രണാമം.. നക്ഷത്ര ദീപമായി തിളങ്ങും അങ്ങും അങ്ങയുടെ ഗാനങ്ങളും...
Asadhyamaya Varikal....!Bichu Thirumalakku Mathram Sadhyamakunna Rajana Sidhi.Oru Ganathil Athathu Meghalayile Sreshta Prathibhakale Ethra Bhangiyayitanu Inakki Cherthirikkunnathu....!Athanu Sakshal Kavithwam.Sangeethamo...? Vilobhaneeyam.....! Kurachu Pattukale Cheythittullu Enkilum...Ellam...Swarna Gopurangal....! Jaya Vijayanmarude Ormakalkumunnil Kodi Pranam.....
Mathravumalla Ee Rangathu Abhinayichirikkunnathu Nokkoo...Sakshal 'Gana Gandharvan'...!Anadha Labdhiku Iniyendhu Venam....! Ganathilioode Ormakulude Vala Kilukkam Kelpichathinu Orupadu Nandi.......🙏
ഞങ്ങളുടെ നാട്ടിലെ സിനിമ കൊട്ടകയിൽ ഈ പാട്ടായിരുന്നു റിക്കാർഡായി ഇട്ടിരിന്നത്, വർഷങ്ങളോളം, കേൾക്കുമ്പോൾ ബാല്യക്കാലം ഓർമ്മ വരുന്നു
ഗാനത്തിൽ എടുത്തു പറയുന്ന മണിയയ്യരുടെ പാലക്കാട് കല്പാത്തി എൻറെ നാട് അഭിമാനിക്കാം🎉
ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരെ സ്വാധീനിച്ച ചെറിയ വസ്തു....! ദാസേട്ടന്റെ കണ്ഠ നാദം....!!!
സ്വർഗീയ ഗാനം ഒരിയ്ക്കലും മരിക്കാത്ത ഗാനം❤❤❤❤ യേശുദാസ് - very - big Saluuute
ഗൗരി മനോഹരി ശങ്കരാഭരണം അഭോഗി രാഗ സംഗമം ❤️❤️❤️❤️❤️
ഓ എന്താ പാട്ട് എത്ര കേട്ടാലും മതിവരില്ല ❤❤
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
സദിരു തുടങ്ങി
സദിരു തുടങ്ങി സംഗീതലഹരിയില്‍
സദസ്യര്‍ നിശ്ചലരായി ......................
praveen gowreeshanker .
💓💓💓💓💓💓
ഇന്ന് 80 ാ൦ വയസ്സിലും ഇതേ ഊർജ്ജത്തിൽ പാടാൻ നമ്മുടെ ഗന്ധർവൻ!
80 yevideda.. Raskal.?
Oompanam
നല്ല സംസ്കാരം 🙄@@Ajithkumarks-zb9ht
ദാസേട്ടൻ supper ❤❤❤❤👍👍👍👍
മൃദംഗത്തിൽ പാലക്കാട്ട് മണി നെയ്ത ലയതാള തരംഗങ്ങൾ ❤
ജയ വിജയ്........ ആദരാജ്ഞലികൾ 🙏🙏🙏🙏🙏
എത്രയോ ഗാനമേളകളില്‍ പല ഗായകരും ഈ പാട്ട് attempt ചെയ്തിട്ടുണ്ട്. Humming & swarangal yesudas ന്റെ അത്ര perfect ആയി ആര്‍ക്കും പാടാന്‍ പറ്റിയിട്ടില്ല. കുറച്ചെങ്കിലും ഒപ്പിച്ചത് kanhangad Ramachandran ആണ്..
ജെയൻ വിജയൻ സാർ ആദരാഞ്ജലികൾ
നക്ഷത്രദീപങ്ങള്‍ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി....
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാഗസുധാസാഗരത്തില്‍ നീരാടി
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
സദിരു തുടങ്ങി
സദിരു തുടങ്ങി സംഗീതലഹരിയില്‍
സദസ്യര്‍ നിശ്ചലരായി ...
ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി....
പധരിധനിധ നിസസ
ധനിരിസ സരിരി
നിസരിസരിഗ രിസസ
ധനിരിസ സരിരി
പധരിധനിധ നിസരിസസ നിസരിസസ
നിസരിസസ നിസരിസസ
രിഗരിസസ നിസരിസസ
രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ
ധധരിനിധ പധരിധനിധ പമ
സനിധപമഗരിസ..
ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി
വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി..
മൃദംഗത്തില്‍ പാലക്കാട്ടു മണി
നെയ്ത ലയതാള തരംഗങ്ങള്‍
ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു
നാലമ്പലത്തിനുള്ളില്‍ നാടകശാലയ്ക്കുള്ളില്‍
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു
Super
വളരെക്കുറച്ചു ചിത്രങ്ങളിലേ
ഗാനഗന്ധർവ്വൻ പാടി അഭിനയിച്ചിട്ടുള്ളൂ.
കായംകുളം കൊച്ചുണ്ണി
അച്ഛാണി
നന്ദനം
നിറകുടം
അങ്ങിനെ ചിലത്.
അതി സുന്ദരം
ശ്രവണ സമ്പുഷ്ടം.
Thank you for the lyrics
@@tinytotsnationalschool4228 👍👍
Wah what a beautiful song by great Das sir
ആഹാ ആ humming മതി ദാസേട്ടൻ ആരാണ് എന്ന് മനസിലാക്കാൻ ♥️♥️♥️
മണ്ണിലേയ്ക്കിറങ്ങി വന്ന ഗന്ധർവൻ ആ നാദമധുരിമയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ല ഇനി ഒരിക്കലും ഉണ്ടാകുമെന്നും തോന്നുന്നില്ല പുതിയ തലമുറ ദാസേട്ടനെ കുറ്റം പറയുന്നതു കേൾക്കുമ്പോൾ വളരെയധികം ദുഖം തോന്നുന്നു
ശരിയാണ്.
No body can blame him for music, it is personal grudge or jealous, variius politics
വെറുതെയങ്ങു കുറ്റം പറയുന്നതല്ല. യേശുദാസിൻ്റെ പണത്തിനൊടുള്ള ആക്രാന്തം ചിലപ്പോൾ നമ്മുടെ ആരാധനയുടെ കടയ്ക്കൽ കത്തി വെയ്ക്കുന്ന തരത്തിലാകുന്നു.
@@indian6346 ano
@@indian6346 ആരാണ് പണംമേടിക്കാതെ പാടുന്നതും പണിയെടുക്കുന്നതു
യേശുദാസ് ഏതെങ്കിലും മലയാളിയുടെപണംഅടിച്ചുകൊണ്ടുപോയൊ ജനങ്ങളുടെ നികുതിപണം അടിച്ചെടുത്തുസബന്നരാകുന്ന രാഷ്ട്രീയ കാരോടുപോയ്പറയുക ഈവർത്തമാനം.
ഒരിക്കൽ പോലും ചെമ്പൈ നവരാത്രി മണ്ഡപത്തിൽ പാടിയിട്ടില്ല. എന്നാലും പാടിയതിനു തുല്യമായി
പാട്ടു കേട്ടിരുന്നെങ്കിലും വീഡിയോ കാണാൻ ഇന്നാണ് സാധിച്ചത്... ♥️
കോടി നമസ്കാരം 🙏 ഓം മാർക്കണ്ഠേ നമ എന്നും 16 ആയിരിക്കട്ടെ ഞങ്ങൾക്കായി🙏🌹🌹🌹🙏💞💞
God's voice !!
ആ കാലഘട്ടത്തിൽ നമ്മുടെ ദാസേട്ടൻ ..... എന്നും ഇതുപോലെ മതിയായിരുന്നു..... ❤❤❤❤❤❤❤
മരിച്ചാലും ഓർമയിൽ ഉണ്ടാവും
Dasettan❤
ജയവിജയൻറ സംഗീതമല്ലേ..
നക്ഷത്രദീപങ്ങള്‍ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാഗസുധാസാഗരത്തില്‍ നീരാടി ....
അന്നത്തെ കാലത്ത് ഇതേപോലെ വേറൊരു ഗാനം ഉണ്ട് ആഗാനം കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും യേശുദാസ് മാത്രം പാടിയാൽ ശരിയാവുന്ന ഗാനങ്ങൾ
2020ൽ ഞാൻ മാത്രേ ഉള്ളോ
Njn ond😉
Njn und
നവംബറിൽ ഞാൻ
@@jeswinjoseph4844 Njanum
2021 il njaan indeey
Priyapeta daseta angu jeevicha kala ghatathil jeevikkan kazhinjathu ente janma saphallyam
An apt song to hear during this navratri. Great are the people behind this song
ഈ ചിത്രo ഉൾപെടുത്തിയ താങ്കൾക്ക് ഒരായിരം നന്ദി
പാട്ട് ഗംഭീരം.., 🙏🙏
Dasetta....manam niranju...sathyam
...tribute to the legend chembai swamikal......by two disciples...jayavijaya and yesudas...
How about the one who penned this song ? Sri Bichu Thirumala - the legend
Three disciples, not two, because Jaya Vijayas are twins
രചന ബിച്ചു തിരുമല .
സംഗീതം ജയവിജയ .
ചിത്രം നിറകുടം
Nayakan Kamalahasan Naayika Sridevi. Director Bhimsingh (Actress Sukumari"s Husband)
What a rendition, long live Dasetan
Radio ellayirunna yente balyakalameppolsabalam
What a great singer,!!!
Legend Bichuthirumala and Jaya vijayan and our own Daassettans association made this song not only top also still sparking in Malayalam songs we are lucky enjoying this song.🙏
2022 ൽ ഈ പാട്ട് കേട്ടവർ ലൈക് അടിക്കു 👍
Ee song veendum veendum ketkan thonunnu
The greatest malayalm song. ever no one except yesudass could sing like this. No one could reach to that orginal taste even sometimes yesudass himself could not repeat same in Ganamela. ❤
2021 covid ടൈമിൽ ഞാൻ മാത്രമാണോ ഇത് കേട്ടത്
Bakkiyullavarokke Chatho.....?
This song I have rendered in my stage programs many times. A class one
ഇടക്കിടക്ക് ഇതുവഴി വന്ന് കേൾക്കാറുണ്ട് 👂
TQ for giving us this song. Mesmerizing!!!
Gurubhyo namaha hari om namaha Gaana Gandharvan pranamam....
Great song .... remembering all legends of Chembai era
One should enjoy every finite elements of the lyrics,music and style (of singing). Listen with stand- still posture
Pranamam Jayavijaya
ആഹാ
എന്താ പറയാ,
നക്ഷത്ര ദീപങ്ങൾ തിളങ്ങട്ടെ
മനോഹരം, atyugran
Super👍👍👍 dssetta
ഞാൻ മാതൃഭൂമി വാരാന്തപ്പതിപ്പിൽ കൊടുത്ത QR Code Scan ചെയ്ത് കേട്ട ആദ്യ സിനിമ ഗാനം...
ഞാനും😁
Eee nyanum
2:46 ഇവിടെമുതൽ എന്റെ പൊന്നോ 🙄🙄🙄
ആ..... ആ....... ആ..... ആ......
ആ.....ആ......ആ.....
നക്ഷത്രദീപങ്ങള്‍ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി....
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍
രാഗസുധാസാഗരത്തില്‍ നീരാടി
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു
സദിരു തുടങ്ങി
സദിരു തുടങ്ങി സംഗീതലഹരിയില്‍
സദസ്യര്‍ നിശ്ചലരായി ...
ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി....
പധരിധനിധ നിസസ
ധനിരിസ സരിരി
നിസരിസരിഗ രിസസ
ധനിരിസ സരിരി
പധരിധനിധ നിസരിസസ നിസരിസസ
നിസരിസസ നിസരിസസ
രിഗരിസസ നിസരിസസ
രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ
ധധരിനിധ പധരിധനിധ പമ
സനിധപമഗരിസ..
ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി
വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി..
മൃദംഗത്തില്‍ പാലക്കാട്ടു മണി
നെയ്ത ലയതാള തരംഗങ്ങള്‍
ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു
നാലമ്പലത്തിനുള്ളില്‍ നാടകശാലയ്ക്കുള്ളില്‍
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു
🎉സൂപ്പർ 🌹🌹🌹🙏
A fantastic ragamalika with the ragas Gaurimanohari, Shankarabharanam and Abhogi.
A real feast to our ears even after years.
Ithokkeyaanu paattu..❤️
God of Music everdear dasetta
മാതൃഭൂമി ക്യൂ ആർ കോഡ് സ്കാൻ ചെയ്‌ത് വന്നു കേറിയതാണേ..മാമനോടൊന്നും തോന്നല്ലേ..
ഞാനും😁👍
Njanum
Me too😅😁
മരിച്ചാലും മരക്കാത പാട്ട്
നവരാത്രി ആവുമ്പോൾ ഈ പാട്ട് ഓർമ്മ വരും 😀😍😍
Nabeel Muhammed പക്ഷേ ഇതിന്റെ വിരോധാഭാസം എന്താണെന്നാൽ, തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ ചെമ്പൈയ്ക്ക് ഒരിക്കലും പാടാൻ അവസരം കിട്ടിയിട്ടില്ല എന്നതാണ്.
@@AnilKumar-vx1bb 😔
❤️ശരിയാണ് 💯
Even God will feel jealous looking at this man sing 😍
എന്നും എനിക്ക് ഇഷ്ടപ്പെട്ട പാട്ട്
ഈ പാട്ടിന് വരെ സിസ് ലൈക്ക് അടിച്ചവൻമരെ എന്ത് വിളിക്കാന
വായി നോക്കികൾ എന്നു വിളിക്കണം
തന്തയ്ക് വിളിക്കുന്നത് ശരിയല്ല ...
തികഞ്ഞ അരസികന്‍മാര്‍
Avarod sahathapam Mathre paatulloo
Thevadya pasanghal
Very, very nice good song sunged by KJY sir.
Enthu parayan...no words
2:52 to 3:10 mind-blowing..
Suppervoice
Innathe mathruboomi varantha pathip kandit vannavarundo? 24 Oct 2020
Yes😃...
My favourite song...and great dash etta...