ഞാൻ ഒരു technician ആണ്.ഇത് അറിയാത്ത പാവങ്ങളെ പറ്റിക്കാൻ പറ്റും..dish ആൻഡ് Lnbf തമ്മിൽ കൃത്യമായ distance വേണം..dish ആന്റിന ഒരു reflecter ആണ്..കണ്ണാടി use ചെയ്ത light പ്രതിഫലിപ്പിക്കും പോലെ ആണ് ഇത്.. കൃത്യമായി പുതിയ ആന്റിന പോലും കുറച്ചു ട്യൂണ് ചെയ്താലേ കിട്ടു.. മാത്രമല്ല.. airter Lnbf പൊസിഷൻ വിഡിയോയിൽ തെറ്റാണ്,😁😁😁😁😁
ഇതൊക്കെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടിയാണ് .ഇയാൾ ചെയ്യുന്നടുപോലെ lnb വെച്ചാൽ ഒരിയ്ക്കലും ചാനൽ കിട്ടില്ല lnb കറക്ട് ഉയരത്തിൽ വെച്ചാൽ മാത്രമേ കിട്ടുകയുള്ള് അതുപോലും ഇയാൾക്കറിയില്ല .
ഞാൻ ഒരു technician ആണ്.ഇത് അറിയാത്ത പാവങ്ങളെ പറ്റിക്കാൻ പറ്റും..dish ആൻഡ് Lnbf തമ്മിൽ കൃത്യമായ distance വേണം..dish ആന്റിന ഒരു reflecter ആണ്..കണ്ണാടി use ചെയ്ത light പ്രതിഫലിപ്പിക്കും പോലെ ആണ് ഇത്.. കൃത്യമായി പുതിയ ആന്റിന പോലും കുറച്ചു ട്യൂണ് ചെയ്താലേ കിട്ടു.. മാത്രമല്ല.. airter Lnbf പൊസിഷൻ വിഡിയോയിൽ തെറ്റാണ്,😁😁😁😁😁
ഡിഷിൽ കാക്ക ഇരുന്നാൽ ചാനൽ പോവും. Full ടൂൾസ് ഉണ്ടെങ്കിൽ പുതിയ dish വാങ്ങി ഡ്രില്ല് ചെയ്തു ഫിറ്റ് ചെയ്യുക.കണക്ഷൻ കൊടുക്കുന്നത് കാണിച്ചില്ല ഫേക്ക് video
Sun direct signal ingane pidikaan pattumo? Enik ee meter puthiyath eduth ayakkan pattumo? Enik avashym undairunnu....
ചെറിയ ഡിഷ് ആയതിനാല്‍ 2 സെന്റി മീറ്റര്‍ മാറിയാല്‍ പോലും സിഗ്നല്‍ കിട്ടില്ല...പിന്നല്ലേ ഫോക്കല്‍ ലെഗ്ത് നോക്കാത്ത വെള്ളക്കുപ്പി. വെറുതെ ജനങ്ങളെ പറ്റിക്കല്ലേ സുഹൃത്തേ.
ചെലപ്പോ ബിരിയാണി കോട്ക്ക്ണ് ണ്ടങ്കിലോ ലെ
Oru mathiri ale kaliyakkalle mashe
ആളുകൾക്ക് നല്ല അഭിപ്രായമാണല്ലോ?
👍👍👍👍👍👍👍👍👍
Supper
Rijil bro 👌
ഞാൻ വിചാരിച്ചു ചൈന ക്കാർക്കെ ബുദ്ധിയുള്ളു എന്ന് ഇത് കണ്ടപ്പൊഴാ മലയാളിയും മോശമല്ലാ എന്ന് മനസിലായത്
🌷🌷🌷
സൂപ്പർ ഗ്ലൂ പോലെ ഒരു കിണാപ്പുണ്ടല്ലോ എന്ന് എന്താ മാഷെ
അത് ചിലപ്പോ പേര് വായിൽ വരില്ല
Fevi quick ആണ് ഉദ്ദേശിച്ചത്
@@KeralaDthinfo സൂപ്പർ ഗ്ലു തന്നെ ഒരു സാധനം രണ്ടു പേര് , സൂപ്പർ ഗ്ലു ചില ത് പറ്റിക്കൽ ആണ്
@@rajappankottayam6058 oho fevi quick super aanu
@@KeralaDthinfo ആണ് , സൂപ്പർ ഗ്ലു മെയ്ഡ് ഇൻ കുന്നംകുളം
Engane track cheythal Yah sat1 52°e kittumo?
അതിനു നാട്ടിൽ ആണെങ്കിൽ six feet venam .ഗൾഫിൽ ആണേൽ കിട്ടും .
Thanks
ഇത് ഫിറ്റ് ചെയ്തു തരുമോ
വീട്ടിൽ sun lnb ആണ്
സിഗ്നല്‍ മീറ്റര്‍ എവിടെ നിന്ന് കിട്ടും. എത്ര വില വരും...
2600
Online ലഭ്യം ആണ്
എനിക്ക്. 300. ചാനൽ കിട്ടി. ഒന്നുകൂടി. തിരിച്ചപ്പോൾ. 300. പിന്നെയും. സത്യം😂
തമാശ ആക്കിയത് പോലെ
C band pastic holder please
ആളെ കളിയാക്കുവാണോ സേട്ടാ കഷ്ടം
നിങ്ങള് മീറ്റർ മ കണക്ട് ചെയ്യുന്നത് കാണിക്കുന്നില്ലല്ലോ അവ വീഡിയോ ഫേക്ക് ആണ്
മീറ്റർ കാണിക്കാൻ ഇത് ഒരു കയ്യിൽ ഇത് രണ്ടും പിടിക്കാൻ പറ്റില്ല .പിന്നെ എന്റെ ഫോൺ k20pro aanu വീണാൽ കുറെ നഷ്ടം ആകും .manassilaak
aa camara evidenkilum fix cheythu vekku mashe....
LNB c bande അതോ ku band ഏതാണ് satalite ഏതാണ്
KU band
camara oru sefi sticil vachu oridthu vekkan pattille
അത് try ചെയ്യണം
അങ്ങിനെ ചെയ്താൽ അദ്ദേഹം ഉദ്ദേശിച്ചത് നടക്കൂല
മുഴുവൻ കാണിച്ചില്ല . എന്താ മാഷേ
Aale kaliyakkaruth. Wire evide connect chaithi????????
*മക്കളേ ഈ ഉഡായിപ്പ് വീഡിയോ ഒന്നും പോയി ചെയ്ത് നോക്കല്ലേ.. കിളി പോവും*
ഇതൊക്കെ കഷ്ടപ്പാടിന്റെ ഫലം ആണ് .
ആദ്യം എന്തിനും തയ്യാറായ ഒരു മനസ്സ് ഉണ്ടാവണം .അത് ഉണ്ടാവട്ടെ ആദ്യം നിങ്ങൾക്ക് .എന്നിട്ട് ശ്രമിച്ചിട്ടേ കാര്യമുള്ളൂ
എന്തായാലും മലയാളികളല്ലേ.. കുറച്ച് കൂടി വിശ്വസിക്കാവുന്ന രീതിയിൽ അവതരിപ്പിക്കരുന്നു.. ഇത് തീരെ ശരിയായില്ല 😠😠😠
Ethil free chanal ktumooo
Atho airtel dish TV mathrame kittathulloo....
കിട്ടും
Nilesat Keralathil kitumo kitumenkil oru videos chayamo
Sports football channels nilesat undalo
Illa .arabsat kittum അതും കടൽ തീരത്ത്.
Sports channels uno
@@Shafikpzh രണ്ടെണ്ണം
കിണപ്പോ... അതെന്താടാ സാദനം
Receiver selling undo
nO
ithu kerala vison set top boxil connect cheythal kittumo
Illa
@@KeralaDthinfo thanks
Olakkada mood...onjupodaaa dish vech tvyil connect cheythillaaa athil cable's connect cheyyaathey enginey....erangipodaaaaa
Mr ith meter aanu . TV yil connect ചെയ്തിട്ടില്ല. വട്ടാണോ
LMB വാങ്ങാൻ കിട്ടുമോ?
ആരെങ്കിലും ഇത് ചെയ്തു നോക്കിയോ. ഇങ്ങനെ ചെയ്താൽ signal കിട്ടുമെന്നു തോന്നുന്നില്ല.
കിട്ടും
Lnb sadayano ethanu lnb
Lnb by purchase link tharumo
എവിടെയാ സ്ഥലം
@@KeralaDthinfo Perumbavoor
💪💪💪
തലയും വാലും ഇല്ല.. ടീവീ യിൽ കണക്ട് ചെയ്തില്ല
ചെയ്തു
Thottilpalem aano നാട്?
No
200 രൂപക്ക് dish കിട്ടുമ്പോൾ ഇതു ചെയ്യണോ മാഷേ
ചെയ്യണം .ആരാണ് വെറൈറ്റി ആഗ്രഹിക്കാത്തത്
200രൂപക്ക് ഡിഷോ എനിക്കുംവേണം
ഈ സെറ്റപ്പ് ബോക്സ് സാധാ എയർടെൽ വിഡിയോ കോൺ ഡി ഷിലൊക്കെ സെറ്റ് ചെയാൻ പറ്റുമോ
പറ്റും
Great boss
Da kaakaaa
എന്താ ബ്രാഹ്മണാ
ഈ മീറ്റർ എവിടെ കിട്ടും. എന്താ വില
1300 online
ഇതിന്റെ പേര് എന്താ. ഗൾഫിൽ ഉപയോഗിക്കാമോ
@@viralvedeos4340 എവിടെയും ഉപയോഗിക്കാം
@@KeralaDthinfo ഈ sf db meter 1300 രൂപക്ക് വാങ്ങനുള്ള link അയച്ച് തരാമോ???
തുരുമ്പ് എടുത്ത് നശിച്ച dishil മാത്രമേ കിട്ടൂ?
നല്ല dishil കിട്ടില്ലേ?..
അപ്പോ ഞാനും നീയും തമ്മിൽ എന്താ മാറ്റം .man different man
Kerala DISH 😇
ചേട്ടൻ നല്ലകാര്യമാ ചെയ്യുന്നത് thanks
What meter
Freesat
Price and battery capacity
Good
ഇപ്പോൾ എ ബി എസ് സാറ്റലൈറ്റ് മലയാളം ചാനൽ ഉണ്ടോ
ഇല്ല
Victors malayalam und അവിടെ
No
Vera Pani onnum elllaa....
Channel orikkalum kittilla
കിട്ടും
@@KeralaDthinfo kittilla
@@KeralaDthinfo kittilla
പ്ലീസ് മൊബൈൽ നബർ
9746925225 WhatsApp
ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ,,,
കഴിവുള്ളവർക്ക് കിട്ടും
പുതിയ ഡിഷിൽ കിട്ടുമോ
ഇതൊക്കെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടിയാണ് .ഇയാൾ ചെയ്യുന്നടുപോലെ lnb വെച്ചാൽ ഒരിയ്ക്കലും ചാനൽ കിട്ടില്ല lnb കറക്ട് ഉയരത്തിൽ വെച്ചാൽ മാത്രമേ കിട്ടുകയുള്ള് അതുപോലും ഇയാൾക്കറിയില്ല .
@@rishanceekay1729 ningal പരീക്ഷിക്കൂ .കിട്ടും
കട്ടക്കലിപ്പ്
Not complete vidio
അറിയാത്തവൻ വി സ്വസിക്കും ഉടായിപ്പാ
ട്രൈ ചെയ്യൂ .നിങ്ങൾക്കും കിട്ടും
Channel kittunnath kanichilla aaaale ooooooooooo
ഉടായിപ്പ് പണി .
നോ അടിപൊളി ഞെട്ടിപ്പിക്കുന്ന work
Feke vidio akanda bro
DD free dthil stars sports1st undo sir
ഉണ്ട്
Channel number etra
@@nithin1986 ചാനലിന് അങ്ങനെ number onnum illa .ath nammal tune ചെയ്യുന്നത് പോലെ ആണ്
Bigtvude Lnb yil cheyan patumo beetel sd94 recever und
Tanks bro
പോടാ മോനെ മോനെ
എന്താടാ മോനെ മോനെ
Fake
Fake അല്ല എന്നല്ലേ ടൈപ്പ് ചെയ്യാൻ നോക്കിയത് .type ചെയ്തു വന്നപ്പോൾ net തീർന്നതല്ലേ
Adipoli video
Fake video
😉
Adipoli
ശബ്ദം വളരെ കുറവാണ്, മനസ്സിലാക്കാൻ ബുദ്ധിമുട്ട്
നിങ്ങളുടെ ഫോണിന്റെ വോളിയം chek cheyyo oo
😜
ഇത് കൊള്ളാലോ
👍
Super super video ok very good
എന്തു കോപ്പ പറയുന്നതും ചെയ്യുന്നതും ഒന്നിനും ഒരു വ്യക്തത ഇല്ല
Signal kittunhad samshaya ma
കിട്ടും ട്രൈ ചെയ്യൂ
Dd signal kittum
Pooodaaa pura
അടിപൊളി