Thanku. Dr for ur advice.ravile cherya cchoodulla palil oru spoon thire 1 gass palil oxhichvavhkrunnnui uchakk kashikksn best..nalla vennayude tadteum kan um
ഡോക്ടറുടെ നിർദ്ദേശ പ്രകാരം, പാലും പാൽ ഉൽപ്പന്നങ്ങളും നിർത്തിയപ്പോൾ തന്നെ ദീർഘകാലമായി അനുഭവിച്ച തുമ്മൽ & മൂക്കടപ്പ് മാറി കിട്ടി. തൈര് ഇഷ്ടമായിരുന്ന എനിക്ക് അത് അന്യമായി. അപ്പൊൾ ഈ തൈര് മഹാത്മ്യം കൊണ്ട് എനിക്ക് എന്ത് ഗുണം4
വീട്ടിൽ ഉണ്ടാക്കുന്ന തൈര് ഒരു ദോഷവും വരുത്തില്ല. രണ്ടു ഗ്ലാസ് പാല് അതിന്റെ ജലംശം വറ്റിച്ചു ഒരു ഗ്ലാസ്സ് ആക്കി എടുത്ത് ഒരു അര ടീസ് പൂൺ മോര് ഒഴിച്ച് ഉണ്ടാക്കി എടുക്കുന്ന തൈര് ഒരു കബക്കെട്ടോ ഒന്നും ഉണ്ടാക്കില്ല സ്കിൻ ഭയങ്കര ഗ്ലോ ആക്കി എടുക്കുകയും ചെയ്യും
അടുത്ത വീട്ടിൽ നിന്നും വാങ്ങിയ പാൽ കാച്ചി ആയിരുന്നു തൈര് ഉണ്ടാക്കിയിരുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം,അത് ഞാൻ ഒഴിവാക്കി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ മൂക്കടപ്പും തുമ്മലും മാറി. അതിനു മുൻപ് വർഷങ്ങളോളം അലർജിയുടെ മരുന്ന് ഈ മൂക്കിൽ സ്പ്രേ ഒക്കെ ഉപയോഗിച്ചിരുന്നു. ഇപ്പൊൾ ഒന്നും വേണ്ട, ഇടക്ക് പാലോ തൈരോ ഉപയോഗിച്ച ഭക്ഷണം കഴിച്ചാൽ, കുറച്ച് ദിവസം മൂക്കടപ്പ് അനുഭവിക്കണം
എല്ലാവർക്കും ഒരേ ശരീര പ്രകൃതിയല്ലല്ലോ... എല്ലാവരും വ്യത്യസ്ഥരാണ് .... ചിലർക്ക് പാലിനോടും പാലുൽപന്നങ്ങളോടും അലർജിയുണ്ടായാലും മറ്റു ചിലർക്ക് ഇത് ദിവസവും കഴിക്കുന്നതാണെങ്കിൽ പോലും ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല ... പല തരത്തിലുള്ള അലർജികളുണ്ട് പലർക്കും .
തൈര്, മോര് എല്ലാം നല്ലത് ആണ്. വീട്ടിൽ ഉണ്ടാക്കുന്നത് മാത്രം. പുറത്തു നിന്ന് വാങ്ങുന്നത് പ്രസർ സുഖർ ഒക്കെ ഉണ്ടാക്കുന്ന ഉപ്, പഞ്ചസാര കുറേ ഇടുന്നുണ്ട്. എല്ലാവരും ഇത് വാങ്ങുമ്പോൾ വായിച്ചു നോക്കണം. എന്നിട്ട് ഉപയോഗിക്കണോ വേണ്ടയോ തീരുമാനിച്ചോളൂ 😎
അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7
Thank you doctor thank you for information
Thank you doctor
Thanks dr Number thannathinu
Thank You ഡോക്ടർ 🤝🤝🤝🤝👍👍
¹
പൊന്നു മോൾക്കും ഡോക്ടർ സാറിനും അഭിനന്ദനങ്ങൾ 🙏
Sir, medication for fungal infection of tongue
കോവിഡ് സംഹാരത്താണ്ഡവമാടുന്ന സമയത്തു ഡോക്ടർ ചെയ്ത വീഡിയോകൾ വളരെ ആശ്വാസമായിരുന്നു. തുടർന്നും! Thank U sir
ഡോക്ടർക് ആരോഗ്യത്തോടുകൂടിയുള്ള ദിര്ഗായുസ്സ് നൽകട്ടെ
മോളു കുട്ടിയേയും ഉപ്പയും അല്ലാഹു അനുഗ്രഹിക്കട്ടെ
ദുആ മോളേ ❤ വാപ്പാക്കും മോൾക്കും നല്ലത് മാത്രം ആശംസിക്കുന്നു ✋
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
ഡോ:റുടെ അധിക എപ്പിസോഡികളും കേൾകാറുണ്ട് എല്ലാം വളരെ ഉപകാരപ്രദമാണ്
താങ്ക് യു ഡോക്ടർ. മോളും ഭാവിയിലെ നല്ലൊരു ഡോക്ടർ ആകും.
Aameen
A molke ishttam ulath akatae
മോൾക്ക് ചുമ പിടിച്ചോ, ചക്കര കുട്ടിക്ക് ഉമ്മ 🥰🥰🥰
Thank you Doctor. Sir ഇടുന്ന vidoes കാണാറുണ്ട് എല്ലാതും വളരെ ഉപകാരമുള്ളതാണ്...... ഡോക്ടർക്കും മോൾക്കും അള്ളാഹു ദീർകയുസ്സ് നെൽക്കട്ടെ.. ആമീൻ 🤲
ബാപ്പയ്ക്കും മോൾക്കുംഅഭിനദ്ധനങ്ങൾ🙏🙏🙏
സ്നേഹം മോളെ ❤
Thanks DR🙏
Doctor, non-veg kazhikkumbol athinte koode curd kazhikkamo?
എന്നും നല്ലത് ഈ കുടുംബത്തിന് വരട്ടെ ആമീൻ ❤
Lactose intolerance ഉള്ളവർക്ക് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളെ പറ്റി ഒരു video ചെയ്യാമോ??
Dairy products avoid cheyyu
മോളെ കണ്ടിട്ട് ഒത്തിരി നാളായി സുഖമാണോ ❤
Doctor you are always there to help
the fellow humans.
Thanks .
നന്ദി ഡോക്ടർ പുതിയ അറിവ് നൽകിയതിന് 👍👍👍👍
മോളെ ഒരുപാട് ഇഷ്ടപ്പെട്ടുബേബി ശാലിനിഎ പോലെയുണ്ട്🥰
ഡോക്ടർ മോൾക്കും അഭിനദ്ധനങ്ങൾ
ഈ വീടിയോ കണ്ട് കൊണ്ട് ഞാൻ തൈര് കഴിച്ചു മോൾ കഴിച്ച തൈര് തന്നെ ഞാൻ ഉള്ളത് അബുദാബിയിൽ തന്നെ നല്ല വീടിയോ നല്ല അറിവ് കിട്ടി
ദു ആ മോളേ കാണാൻ ഇഷ്ടമാണ്
Dr Danish, waiting a video regarding obesity in children.
Thanku. Dr for ur advice.ravile cherya cchoodulla palil oru spoon thire 1 gass palil oxhichvavhkrunnnui uchakk kashikksn best..nalla vennayude tadteum kan um
Masha allah 😍😍😍👍🏻എനിക്ക് ഇഷ്ട്ടം ആണ്... Dr റേ... 😍😍😍
മോളെ കണ്ടതിൽ സന്തോഷം.. Hai മോളെ...
Good information.. Diabectic paients നു തൈര് or moraki kazikkamo sir
My long pending doubt regarding lactose intolerance due to curd is cleared.
Thanks.
Sondam arivukal ...ulli..vekkathe ...ellarodum share cheyyunnathu valiya oru darmmam aanu
Sundari kutty vannallo. Mole chakkara umma. Thanks Dr for this video.
Al Rawabi Yoghurt ano kayyil
Duva molkkum Dr sir num Abhinandanangal❤❤❤
Will you explain the uses of pazhamkanji. Fermented rice
People never forget your advices during covid time.
Valuable information.Non veg nde koode patto
Thank you doctor for valuable information👍 🙏
Gud informationsir...bad cholesterol ullavarkju kazhikamo???Greek style yogurt advantage enthanu???can u pl advise dr???
Yogurt kazikan paadillatha mattu conditions parayamo, like histamine intolerance, inflammatory conditions, ...angane.
Ibs, piles , allergy ullavarkk yogurt kazhikkan pattumo dr. Ibs ne kurich oru vedio cheyyamo dr.
Doctor rice and yogurt daily eating lunch and dinner good or bad ❤
Curd kazhikkumbol jaladosham pole varunnund appol kazhikkamo
ദുവാ മോൾക്ക് ഭി ഗ്ഹായ്,
Nane ee video innanu kanunnthu Thank you Doctor Dua molkkum Doctor kkum blesses
Meet and fish kootumpo..tayru kazikkamo..¿
Nightil kazikkaamo
Arthritis ullavarku സ്ഥിരം കഴിക്കാമോ
Skin problems ullavark paal ulpannangal kazhikan paadillen parayunnu sheriyaano...pls rply..
Asthma ullavar curd kazhikkamo? Dr plz replay 🙏
Kuttikalude mookkile dasha ye kurichu oru video cheyyaaamo??
Breathing difficulty ulla kuttikalk kodukkamo doctor
ഉപക്കും മോൾക്കും 🤲🤲🤲
Duvaku cough ullapol cured kodutthal cough koodulle
Molum vappim super..good information.... thankyou ❤️
തൈര് കഴിക്കുമ്പോൾ കഫക്കെട്ട് ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്
തൈര് തണുപ്പ് ഗുണത്തോട് കൂടിയതാണ്
ദുആ..നല്ല പേര് ❤❤mashalhh..colastrol ഉള്ളവർക്കു തൈര് kayikamo
Dr &molum adipoliyayi❤️
Sar. Thairoid ullavarkku cheyaseed. Kazhikkamo
Thank you Doctor for this valuable information
Friuts curd mix aaki kazhichaal kuzhappam undo?
ഡോക്ടറുടെ നിർദ്ദേശ പ്രകാരം, പാലും പാൽ ഉൽപ്പന്നങ്ങളും നിർത്തിയപ്പോൾ തന്നെ ദീർഘകാലമായി അനുഭവിച്ച തുമ്മൽ & മൂക്കടപ്പ് മാറി കിട്ടി. തൈര് ഇഷ്ടമായിരുന്ന എനിക്ക് അത് അന്യമായി. അപ്പൊൾ ഈ തൈര് മഹാത്മ്യം കൊണ്ട് എനിക്ക് എന്ത് ഗുണം4
വീട്ടിൽ ഉണ്ടാക്കുന്ന തൈര് ഒരു ദോഷവും വരുത്തില്ല. രണ്ടു ഗ്ലാസ് പാല് അതിന്റെ ജലംശം വറ്റിച്ചു ഒരു ഗ്ലാസ്സ് ആക്കി എടുത്ത് ഒരു അര ടീസ് പൂൺ മോര് ഒഴിച്ച് ഉണ്ടാക്കി എടുക്കുന്ന തൈര് ഒരു കബക്കെട്ടോ ഒന്നും ഉണ്ടാക്കില്ല സ്കിൻ ഭയങ്കര ഗ്ലോ ആക്കി എടുക്കുകയും ചെയ്യും
അടുത്ത വീട്ടിൽ നിന്നും വാങ്ങിയ പാൽ കാച്ചി ആയിരുന്നു തൈര് ഉണ്ടാക്കിയിരുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം,അത് ഞാൻ ഒഴിവാക്കി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ മൂക്കടപ്പും തുമ്മലും മാറി. അതിനു മുൻപ് വർഷങ്ങളോളം അലർജിയുടെ മരുന്ന് ഈ മൂക്കിൽ സ്പ്രേ ഒക്കെ ഉപയോഗിച്ചിരുന്നു. ഇപ്പൊൾ ഒന്നും വേണ്ട, ഇടക്ക് പാലോ തൈരോ ഉപയോഗിച്ച ഭക്ഷണം കഴിച്ചാൽ, കുറച്ച് ദിവസം മൂക്കടപ്പ് അനുഭവിക്കണം
എല്ലാവർക്കും ഒരേ ശരീര പ്രകൃതിയല്ലല്ലോ... എല്ലാവരും വ്യത്യസ്ഥരാണ് .... ചിലർക്ക് പാലിനോടും പാലുൽപന്നങ്ങളോടും അലർജിയുണ്ടായാലും മറ്റു ചിലർക്ക് ഇത് ദിവസവും കഴിക്കുന്നതാണെങ്കിൽ പോലും ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല ... പല തരത്തിലുള്ള അലർജികളുണ്ട് പലർക്കും .
എനിക്കും തൈര് കഴിച്ചാൽ കഫക്കെട്ട് ഉണ്ടാവുന്നു
രണ്ടു പേർക്കും നല്ലൊരു ഹായ്..
Yes dr .Enik bacteria infection undayirunnu.yoghurt kazhichu anu mariye
Very good information.. Dr.. Dua is beautiful
Chorinte koode kazhikamo.with fish meat
Moru kazhikunnath nallathaano
.. Morum thairum thammil enthaa Difference enthaaa
തൈര്, മോര് എല്ലാം നല്ലത് ആണ്. വീട്ടിൽ ഉണ്ടാക്കുന്നത് മാത്രം. പുറത്തു നിന്ന് വാങ്ങുന്നത് പ്രസർ സുഖർ ഒക്കെ ഉണ്ടാക്കുന്ന ഉപ്, പഞ്ചസാര കുറേ ഇടുന്നുണ്ട്. എല്ലാവരും ഇത് വാങ്ങുമ്പോൾ വായിച്ചു നോക്കണം. എന്നിട്ട് ഉപയോഗിക്കണോ വേണ്ടയോ തീരുമാനിച്ചോളൂ 😎
Thayiril panchasara mix cheythu kazhikaan pattumo
Nadan Original cowinte curd kazhikkunnatha nallathu sir
Is it possible to eat for cholesterol patients?
Duwa കുട്ടിക്കും doctorinum thanks for the lively information.
Asthma ullavarku kazhikkunathil valla kuzhappavum undo?
Can Rheumatoid Arthritis patients have curd?
Chumma onnu chumachu nokiya dua mol uppante sneham Dr😍🤩❤️😘😘😘
Dr manjapitham rogikk kazhikkamo
Sir, ingane pettennu varunna chumakk enda cheyya
Duamole ഒരു പാട് ഇഷ്ടമാണ്
Dr.molk cough undo? Pettennu sugamavettey. أمين
Hai Dr and Dua mol ♥️
Innoru kutti chuma undallo...
Thank you Dua and Dr 😍
Kunjumolkku nalla chumayundallo?
Nalla avatharanam... super..
Thanks doctor.dr.rajesh doctore pole enikishtamulla doctor
ദൈവത്തിന്റെ anugrahm ഉള്ള doctor
Manjapitham ullavark kazhikan pattumo
Doctor videos are very useful
Is Yakult goood
Haloo dua molulkum dr pappakum jazakallah khair
Dr Yogurt night kazhichal enthelum problem undo
Doctor Allergy ullavarkku Curd kazhikkamo
Yogut and banana combination is contraindicated aano sir?
ദുവാകുട്ടിക് 😘😘😘😘😘
Ee bottle le varunna curd ethra divasam fridge sookshikam?
Calcium oxalate stone problem ഉള്ളവർക്ക് തൈര് കഴിക്കാമോ?
Sir kai kaal kadachil arthritis aano??
Curd usiyyaan patumo
Skin dicesese ullaver kazikkan padoondo..sir
Dhua kunjumol Happy new year😍
Fatty liver ഉള്ളവർക്ക് കഴിക്കാമോ
Very informative.Thk u Dr❤❤
Good information. God bless both of you
Sir sugar vannavar melinjupovaathirikkan enthu cheyyanam
Chuma yulla samaym curd kazikkamo
Flavoured yogurt kazhikkunnath nallathano