ഫോണിൽനിന്നും കേബിൾ വഴി TV യിൽ കാണാം How to use MHL cable malayalam

แชร์
ฝัง

ความคิดเห็น • 1.4K

  • @hameedorbit
    @hameedorbit  4 ปีที่แล้ว +104

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    th-cam.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

    • @muhammedyaseen9761
      @muhammedyaseen9761 4 ปีที่แล้ว

      Bro, realme c2 ആണ് ഫോൺ screen mirroring എന്ന ഓപ്ഷൻ ഉണ്ട്.. ചോദ്യം ഇതാണ്, കമ്പ്യൂട്ടറിന്റെ മോണിറ്ററിലേക് കൊടുക്കാൻ പറ്റുമോ.. മോണിറ്ററിന്റെ കോഡ് വയർ endil നീല കളറുള്ള തിരിച് tight ആകുന്ന മോഡലാണ്. റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @hameedorbit
      @hameedorbit  4 ปีที่แล้ว +4

      th-cam.com/video/sl7fVma5Lg8/w-d-xo.html

    • @muhammedyaseen9761
      @muhammedyaseen9761 4 ปีที่แล้ว

      So hdmi to vga output ano realme c2 കാര്യത്തിൽ വരുക..

    • @sabinsaji7450
      @sabinsaji7450 4 ปีที่แล้ว

      Hameed Orbit ചേട്ടാ എന്റെ index inde 6 anu അതിൽ mhl support ചെയ്യുമോ

    • @asharafmk8189
      @asharafmk8189 4 ปีที่แล้ว

      ഈ സാധനം എവിടെ കിട്ട

  • @dpowayanad9847
    @dpowayanad9847 6 ปีที่แล้ว +8

    ഞാൻ ഒത്തിരി കാലമായി അന്വേഷിച്ചു നടന്ന കാര്യം ..വളരെ നന്ദി ഹമീദ്

  • @rejinsebstain5765
    @rejinsebstain5765 4 ปีที่แล้ว +33

    ഞാൻ ഇത് കുറെ അനേഷിച്ചു ഇപ്പോൾ ആണ് കണ്ടത് വളരെ നന്ദി

    • @shanuzzvlog2827
      @shanuzzvlog2827 4 ปีที่แล้ว +2

      എന്നിട്ട് ശരിയായോ?

    • @jilshapj209
      @jilshapj209 4 ปีที่แล้ว

      എവിടുന്നാ vagiyeth

  • @muzafirmanil6320
    @muzafirmanil6320 3 ปีที่แล้ว +40

    2010 Sony Company ഇറക്കിയത് എല്ലാ ടെക്നോളജി കൊണ്ട് വരുന്നത് സോണി ആണ് ....🔥🔥

  • @azeezazeez3079
    @azeezazeez3079 2 ปีที่แล้ว +4

    വളരെ നല്ല രീതിയിൽ വിവരങ്ങൾ പറഞ്ഞു തന്നെ തിൽ Thanks

  • @tomyjoseph7560
    @tomyjoseph7560 6 ปีที่แล้ว +42

    പുതിയ അറിവാണ് വളരെ നന്ദി

  • @chandrikashoba4542
    @chandrikashoba4542 2 ปีที่แล้ว +1

    വെരി ഗുഡ് എന്റെ പോലെ പലരുടേയും ആഗ്രഹവും ആവശ്യവുമാണ് സഫലമായത് നന്ദിയും കടപ്പാടും അർഹിക്കുന്നു അർപ്പിക്കുന്നു

  • @venugopal5371
    @venugopal5371 4 ปีที่แล้ว +9

    Hope Screen mirroring can also use for this purpose ?

  • @varunkadakkal883
    @varunkadakkal883 3 ปีที่แล้ว

    Chettante videos ellam kand kili poya njaan,,,,😙😉🤗🤗🤗🤗

  • @lulumolap
    @lulumolap 5 ปีที่แล้ว +34

    Samsung j2 2018 ഈ ഫോണിൽ ഇത് വർക്ക് ചെയ്യുമോ

  • @SRTechTravel
    @SRTechTravel 6 ปีที่แล้ว

    Bro.....CRT TV yilek connect cheyyunnadh kaanich thannirunnenkil...happy aayirunnu

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      DVD പ്ലെയേറിൽ നിന്നും കൊടുക്കുന്ന പോലെ ആ AV കോഡ് കുത്തി TV AV മോഡിൽ ആക്കിയാൽ മതി ബ്രോ

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +12

    എന്റെ കയ്യിൽl ഒരു led കമ്പ്യൂട്ടർ മോണിറ്റർ ഉണ്ട് അത് മൊബൈൽ കണക്ട് ചെയ്യണമെങ്കിൽ ഏതു കേബിൾ ആണ് വാങ്ങേണ്ടത്

    • @saneeshmklm9660
      @saneeshmklm9660 4 ปีที่แล้ว

      Micro Usb or USB type C to VGA cable

    • @salamk1703
      @salamk1703 4 ปีที่แล้ว

      @@saneeshmklm9660 ithinte price ?

  • @sandravj5396
    @sandravj5396 6 หลายเดือนก่อน +2

    Mhl support ചെയ്യാത്തത് എന്തുചെയ്യും. Microusb to hdmi converter ഉപയോഗിക്കാമോ?

  • @ashkartp8489
    @ashkartp8489 5 ปีที่แล้ว +14

    Sound കിട്ടോ
    Vivo y81 ൽ work ചെയ്യുമോ

  • @itsmetorque
    @itsmetorque 4 ปีที่แล้ว +2

    Mika smart Tv silum ipo inbuilt casting und!!! Check your Tv also

  • @vijeshvijayan2863
    @vijeshvijayan2863 3 ปีที่แล้ว +8

    CTV യിൽ add ചെയ്യണ മിനി ബോക്സിന് എൻഡ്‌ റേറ്റ് ഉണ്ട്? എവിടെ കിട്ടും?

  • @aneeshaneesh4051
    @aneeshaneesh4051 6 ปีที่แล้ว +1

    സൂപ്പർ വീഡിയോ. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മൊബൈലിനു കമ്പ്ലൈന്റ് ഒന്നുമില്ലല്ലോ. ചാർജ് പെട്ടെന്ന് പോവുക അങ്ങനെ എന്തെങ്കിലും

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      ഇല്ല, ഇത് വർക്ക് ചെയ്യാൻ USB യിൽ നിന്നാണ് പവർ എടുക്കുക.

  • @menachery23
    @menachery23 4 ปีที่แล้ว +9

    Very useful 👍 you’re a 💎

  • @MohananVKmohanan
    @MohananVKmohanan ปีที่แล้ว +2

    ഫോണും ടിവി ആയിട്ട് ബന്ധപ്പെടുത്തുന്നു കേബിൾ സെറ്റ് ഒരെണ്ണം കിട്ടുമോ?എത്ര രൂപയാകും അയച്ചു തരാൻ പറ്റുമോ

  • @fasi6908
    @fasi6908 5 ปีที่แล้ว +10

    Honor 9n support aakumo...?
    illenkil enthaa cheyyuka...?

  • @bhaibasheerian5554
    @bhaibasheerian5554 6 ปีที่แล้ว +18

    Very informative. Thanks and regards.

  • @riyasmphouse
    @riyasmphouse 5 ปีที่แล้ว +19

    vga port ലെക് എങ്ങനെ connect cheyyum??

    • @nb6420
      @nb6420 3 ปีที่แล้ว

      അതൊന്നും ചോദിക്കരുത്. പറഞ്ഞു തരില്ല 😑

    • @rajeeshkr1381
      @rajeeshkr1381 3 ปีที่แล้ว

      hdmi to vga converter കിട്ടും

  • @princeonlinemedia6227
    @princeonlinemedia6227 3 ปีที่แล้ว +1

    Huawei mobile suport cheyyunna cabile illa. Mattu ethelum model cablie vangiyal suport avumo

  • @adayofprem5787
    @adayofprem5787 5 ปีที่แล้ว +153

    ഈ കേബിളിന് എല്ലാം കൂടി എത്ര ചെലവ് വരും, എന്ന് പറയാമോ. എനിക്ക് ഫോണിൽ നോക്കുബോൾ കണ്ണ് വേദനയാണ്

  • @ajaypm2013
    @ajaypm2013 6 ปีที่แล้ว +1

    Super. Ellavarkkum Aavishyamulla video

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      താങ്ക്സ് ബ്രോ.

    • @josephp.s5942
      @josephp.s5942 5 ปีที่แล้ว

      Dis
      DTH new tarif

  • @eldhokmathew7
    @eldhokmathew7 5 ปีที่แล้ว +3

    Ente phone moniterumaayi connect aayi. Bt audio varunnilla. Enth cheyyanam. Monitoril audio jackum illallo

  • @MadTechMalayalam
    @MadTechMalayalam 6 ปีที่แล้ว +1

    HDMI converter use cheyumbol sadha HDMI cable use cheythal pore

  • @kannanolari9237
    @kannanolari9237 3 ปีที่แล้ว +14

    സാധാ ടീവിയിൽ ചേട്ടൻ കാണിച്ചിട്ടുള്ള എല്ലാ കേബിൾ വയറുകളുടെയും മൊത്തം വില എത്രയാണ്? ഇവയുടെ പേര് എന്തൊക്കെയാണ്? Pls😘

  • @thomaspathrose1998
    @thomaspathrose1998 ปีที่แล้ว

    U did a nice video Hammeed

  • @gd5464
    @gd5464 3 ปีที่แล้ว +5

    നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന LED ബൾബ് ഉള്ളിലുള്ള സർക്യൂട്ട് ബോർഡ് ഒഴിവാക്കി LED പാനൽ മാത്രം വർക്ക് ചെയ്യിക്കണമെക്കിൽ DC എത്ര വോൾട്ട് ആവശ്യമുണ്ട് ?
    ഒന്ന് പറഞ്ഞ് തരാമോ?

    • @gd5464
      @gd5464 2 ปีที่แล้ว +1

      @@sanjojibu9957 thanks

    • @sanjojibu9957
      @sanjojibu9957 2 ปีที่แล้ว +2

      Sorry

    • @sanjojibu9957
      @sanjojibu9957 2 ปีที่แล้ว +3

      @@gd5464 9 anenn thonnunu

  • @ecmediae7265
    @ecmediae7265 3 ปีที่แล้ว +2

    Eppol varunna tv ku cable vendaa. Direct screen sharing koduthal mathiii. (Screen cast). 🥰🥰

  • @muhammedshafi7961
    @muhammedshafi7961 4 ปีที่แล้ว +5

    Bro... Enk Laptop Lekk ente DVD Home Theatre Connect chyyan vazhi Undo?

  • @sudhi8588
    @sudhi8588 5 ปีที่แล้ว +2

    Very good information tank you sir

  • @muralica2483
    @muralica2483 5 ปีที่แล้ว +9

    Samsung galaxy A2 core il ithu work cheyyumo

  • @kuttyabdulla9543
    @kuttyabdulla9543 2 ปีที่แล้ว

    പറഞ്ഞു തന്നതിന് നന്ദി

  • @athulcreations1890
    @athulcreations1890 3 ปีที่แล้ว +30

    സാദാരണ ഫോൺ charge ചെയ്യുന്ന കേബിൾ ആകുമോ

    • @Roshna0000
      @Roshna0000 3 ปีที่แล้ว +4

      Engane?

    • @adithas5103
      @adithas5103 3 ปีที่แล้ว

      @@binadibrahim2.017 onnu podo mi

  • @naijugeorge4471
    @naijugeorge4471 5 ปีที่แล้ว +1

    External hard disk, lloyd സ്മാർട്ട്‌ ടിവിയിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ ഏതു തരം കോഡ്‌ ആണ് വേണ്ടത്.

  • @binitathomas3250
    @binitathomas3250 4 ปีที่แล้ว +5

    എന്റെ mobile phone ൽ മൈക്രോ USB അല്ല. Type C Connector ആണ്. എന്തു ചെയ്യണം

    • @nufairmp
      @nufairmp 2 ปีที่แล้ว

      Use converter bro

  • @kannankannan-ys2mf
    @kannankannan-ys2mf 6 ปีที่แล้ว +1

    Ith tvil connect chyan hdmi box and mhl cabil veano.hdmi vaggubbol kittunna cebil mathiyo .plz replay

  • @nebilmuhammedsha
    @nebilmuhammedsha 4 ปีที่แล้ว +12

    ആ cable ന് എല്ലാം കൂടെ എത്ര വില വരും ചേട്ടാ!?!?

  • @ShellyLemon
    @ShellyLemon หลายเดือนก่อน

    Hi bro one cable connection ninu adutha roomilek connect cheyan patumo 2 tv one hallilm one enta roomilum

  • @britalaluminiumvlogs1276
    @britalaluminiumvlogs1276 4 ปีที่แล้ว +6

    ഹോം തിയേറ്റർ റിൽ usb വഴി MP 3 കേൾക്കാം, വീഡിയോയുടെ option ഇല്ല . അപ്പോൾ vedio കാണാൻ എന്ത് ചെയ്യണം .

  • @shine101101
    @shine101101 3 ปีที่แล้ว +1

    Thanks for giving new information

  • @josephxavier936
    @josephxavier936 4 ปีที่แล้ว +3

    can this be connected to LCD TV.

  • @josekuttymj9262
    @josekuttymj9262 5 ปีที่แล้ว +2

    Bro...njan medicha cablilil radu sidilum hdmi port añnu ollathu...how to connect it to tv with mt mobile.. .plzz help me

  • @snysl62011
    @snysl62011 5 ปีที่แล้ว +9

    Is this possible on Redmi5 sir!!

    • @hameedorbit
      @hameedorbit  5 ปีที่แล้ว +3

      ഇല്ല, ഇങ്ങനെ ചെയ്യാം th-cam.com/video/8GiB7VfqkkY/w-d-xo.html

    • @rainbowonthesky3826
      @rainbowonthesky3826 4 ปีที่แล้ว +2

      @@hameedorbit sir ഇതു oneplus 7pro യിൽ കണക്ട് ചെയ്യാൻ പറ്റോ... please replay

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 5 ปีที่แล้ว +2

    Thanks ikka for the valuable information

  • @shakkeerthazheparamban6692
    @shakkeerthazheparamban6692 5 ปีที่แล้ว +4

    What is screen mirroring( is it possible a wireless connection between mobile and TV)

  • @rajanpulikool1703
    @rajanpulikool1703 3 ปีที่แล้ว

    Brdr. Honda amaze car ൽംഉപയോഗികകുനന mitsubishi stereo യുടെ കാറിനുള്ളിൽ ഉളള wire socket (10pins)അനുബൻധ socket കളും എവിടെ കിടടും.?. stereo വീട്ടിൽ ഉപയോഗികകിനാണ്.

  • @VenuGopal-md9wg
    @VenuGopal-md9wg 5 ปีที่แล้ว +7

    Is it work with vivo smart phone and crown led TV.

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      th-cam.com/video/8GiB7VfqkkY/w-d-xo.html

  • @panakkadups2928
    @panakkadups2928 4 ปีที่แล้ว +1

    Samsung J7 Max - ill Work cheyyumo ? Mobile MHL cable support Cheyyum Enn Engine Ariyam

  • @sreepadam1025
    @sreepadam1025 5 ปีที่แล้ว +13

    റെഡ്മിനോട്ട് 4 ൽ ഇത് കിട്ടുമോ?
    സാംസെങിൽ മാത്രമെ കിട്ടു.

    • @bobanmp
      @bobanmp 3 ปีที่แล้ว

      No. It won't support mhl.

  • @prasoonprasoon4531
    @prasoonprasoon4531 2 ปีที่แล้ว +2

    MHL cable എത്രരുപയാണ്
    പിന്നെ eth വെക്കുമ്പോ sound TV യിൽ varumo atho phonilo

  • @athulyaaji1017
    @athulyaaji1017 5 ปีที่แล้ว +4

    Bharath 3(Micromax mobiles)pattumo?

    • @hameedorbit
      @hameedorbit  5 ปีที่แล้ว +1

      ഇല്ല , ഇങ്ങനെ ചെയ്താൽ മതി. th-cam.com/video/8GiB7VfqkkY/w-d-xo.html

  • @applefabkochi
    @applefabkochi 6 ปีที่แล้ว

    Thank u for this video. fire stick il ishtamula games search cheyumatbum download cheyunathum angananu

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      ഫയർ സ്റ്റിക് ഞാൻ നോക്കിയിട്ടില്ല ബ്രോ.

    • @athulkrishna6152
      @athulkrishna6152 4 ปีที่แล้ว

      MHL കേബിൾ എന്റെ ഫോണിൽ സപ്പോർട്ട് ആകുമോ VIVO Y95 മോഡൽ

    • @athulkrishna6152
      @athulkrishna6152 4 ปีที่แล้ว

      എന്റെ കംപ്യൂട്ടർ മോണിറ്ററിൽ സെറ്റോ ബോക്സിൽ നിന്നും TV പരിപാടി കാണാൻ പറ്റുമോ പറ്റുമെങ്കിൽ അത് എങ്ങനെ ഒന്ന് പറഞ്ഞു തരാമോ 19/2/20

  • @irfanfathah7
    @irfanfathah7 6 ปีที่แล้ว +7

    Xolo era 2v connect cheyyo

    • @hameedorbit
      @hameedorbit  6 ปีที่แล้ว +4

      MHL Supporting phones.
      Acer
      CloudMobile
      Alcatel
      ONE TOUCH 997
      ONE TOUCH 997A
      ONE TOUCH 997D
      ONE TOUCH 998
      S800
      Asus
      Padfone 2
      Fujitsu
      201F
      A 301F
      ARROWS A 101F
      ARROWS X F-10D
      ARROWS Z F-10D
      ARROWS Z ISW13F
      EM01F
      F-01F
      F-02F
      F-02H
      F-03F
      F-03G
      F-04G
      F-04H
      F-06E
      FJL22
      FJT21
      M702
      REGZA Phone T-02D
      HTC
      0P6B100
      0PJA300
      0PK7110
      0PL2100
      0PL2200
      Amaze 4G
      Butterfly
      Butterfly S
      Droid DNA
      EVO 3D
      EVO 4G LTE
      EVO View 4G
      Flyer
      HTC M8
      HTC One M8
      HTC One Max
      J ISW13HT
      Jetstream
      One
      One S
      One X
      One X+
      One XL
      Raider
      Rezound
      Sensation
      Sensation 4G
      Sensation XE
      Velocity
      Vivid
      Huawei
      403HW
      Ascend D Quad
      Ascend D1
      Ascend D1 Quad
      Ascend D1 Quad XL
      Ascend D2
      Ascend P1
      Ascend P1 S
      Ascend P2
      D2-6114
      Huawei MediaPad 7 (S10-102L, S10-103L) Lite Android Tablet
      HW-03E
      Mediapad M1 8.0 (403HW)
      P6 S-L01
      P6 S-U06
      S10-231L
      S10-231W
      S7-951wd
      S7-961w
      S8-303LY
      U9200
      ITE Tech. Inc.
      IT6681
      IT6682
      IT6683
      MHLTX IC
      Kyocera
      KLY22
      KYL21
      KYV31
      KYY21
      KYY22
      KYY23
      WX10K
      LG
      Nitro HD
      Optimus 3D Max
      Optimus 4X HD
      Optimus G (LG-F180L)
      Optimus GJ (LG-E975W)
      Optimus LTE II
      Optimus LTE Tag
      Optimus Vu
      Prada
      Verizon Spectrum
      Meizu
      MX
      MX 2
      NEC
      E1920-01
      E1921-01
      E1921-02
      E1921-03
      NEC Casio
      Media X N-06E
      OPPO
      Find 3
      Panasonic
      Eluga P P-03E
      Pantech
      Vega LTE
      Samsung
      AT&T Galaxy Note LTE 5.3"
      AT&T Galaxy S II Note ▼
      AT&T Galaxy S II SkyrocketNote ▼
      AT&T Galaxy S III Note ▼
      Captivate Glide Note ▼
      Cricket Galaxy S III Note ▼
      Epic 4G Touch
      Galaxy Express Note ▼
      Galaxy K Zoom Note ▼
      Galaxy Mega 6.3 and 5.8Note ▼
      Galaxy Nexus Note ▼
      Galaxy Nexus 2
      Galaxy Note 3 Note ▼
      Galaxy Note 3 Neo Note ▼
      Galaxy Note 4 Note ▼
      Galaxy Note 5.3"
      Galaxy Note 8 Note ▼
      Galaxy Note Edge Note ▼
      Galaxy Note II Note ▼
      Galaxy Note Pro Note ▼
      Galaxy S II Note ▼
      Galaxy S III Note ▼
      Galaxy S4 Note ▼
      Galaxy S4 TD-LTE Note ▼
      Galaxy S5 Note ▼
      Galaxy S5 Dual Sim Note ▼
      Galaxy S5 Zoom Note ▼
      Galaxy Tab 3 8", 10.1" Note ▼
      Galaxy Tab S 10.5" Note ▼
      Galaxy Tab S 8.4" Note ▼
      Galaxy TabPRO 10.1" Note ▼
      Galaxy TabPRO 8.4" Note ▼
      S4 Active Note ▼
      S4 Zoom Note ▼
      SC-01F
      SC-02F
      SCL22
      SGH-M819N
      SHV-E470S
      SM-G900T3
      SM-G906S
      SM-G910S
      SM-N9002
      SM-N9005
      SM-N9006
      SM-N9008
      SM-N9009
      SM-N900A
      SM-N900D
      SM-N900DSM-N900J
      SM-N900J
      SM-N900K
      SM-N900L
      SM-N900P
      SM-N900R4
      SM-N900S
      SM-N900T
      SM-N900V
      SM-N900W8
      SM-N900W9
      SM-N900X
      SM-N910A
      SM-N916S
      SM-P600
      SM-P601
      SM-P605
      SM-P605K
      SM-P605L
      SM-P605M
      SM-P605S
      SM-S902L
      SM-T320NU
      SM-T707D
      SM-T807
      SM-T815
      SM-T817
      SM-T817A
      SM-T817P
      SM-T817R4
      SM-T817T
      SM-T817V
      SM-T817W
      SPH-L720T
      Sprint Galaxy Nexus
      Sprint Galaxy S III Note ▼
      Straight Talk Galaxy S IIINote ▼
      T-Mobile Galaxy S II Note ▼
      T-Mobile Galaxy S III Note ▼
      U.S. Cellular Galaxy S III Note ▼
      Verizon Galaxy Nexus LTE
      Verizon Galaxy S III Note ▼
      Sharp
      AQUOS PAD SHT21
      AQUOS Phone SERIE ISW16SH
      AQUOS Phone Sv SH-10D
      AQUOS Phone Zeta SH-09D
      AQUOS Xx 106SH
      SH-08E
      SH-930W
      Sony
      401SO
      501SO
      C6802
      C6902
      C6903
      C6906
      C6916
      C6943
      D5503
      D5803
      D5833
      D6503
      D6603
      D6616
      D6633
      D6643
      D6653
      E5803
      E5823
      E6508
      E6533
      E6553
      E6603
      E6633
      E6643
      E6653
      E6683
      E6833
      E6883 & E6853
      L39h
      L39t
      L55t
      L55u
      M55w & SO-02G
      SGP412
      SGP712
      SGP771
      SO-01F
      SO-01G & SOL26
      SO‐01H
      SO-02F
      SO‐02H
      SO-03G
      SO‐03H
      SO-04D
      SO-05G
      SOL23
      SOL24
      Sony Xperia Z5 Note ▼
      Sony Xperia Z5 CompactNote ▼
      Sony Xperia Z5 PremiumNote ▼
      SOT31
      SOV31 & 402SO
      SOV32
      Xperia A
      Xperia A2
      Xperia GX
      Xperia J1 Compact
      Xperia SP
      Xperia SX
      Xperia T
      Xperia Tablet Z
      Xperia Tablet Z4
      Xperia TL
      Xperia TX
      Xperia UL
      Xperia V
      Xperia Z
      Xperia Z Ultra
      Xperia Z1
      Xperia Z1 Compact
      Xperia Z1 f
      Xperia Z1S
      Xperia Z2
      Xperia Z2 Tablet
      Xperia Z3
      Xperia Z3 Compact
      Xperia Z3 Compact Tablet
      Xperia Z3+
      Xperia Z3v
      Xperia Z4
      Xperia Z4v
      Xperia ZL
      Xperia ZR
      Xiaomi
      Xiaomi Phone 2
      ZTE
      Era
      Grand Era LTE
      Grand Memo
      Grand S
      Grand S LTE
      Nubia Z5
      PF120
      PF200
      U970

    • @aslaman472
      @aslaman472 3 ปีที่แล้ว

      @@hameedorbit samsung j3 connect aakumo bro

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 5 ปีที่แล้ว +1

    Hello ente samsung s4 anu but ithil hdmi cable cheriya pin insert cheyyan pattunilla cheriyoru different undu..noramal ayikanun charger polathe cable alla

  • @pinkununu7466
    @pinkununu7466 6 ปีที่แล้ว +7

    Usb കുത്തുന്ന സ്ഥലം മില്ല അപ്പോൾ എന്താണ് ചെയുക

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      Use charger

    • @nisarc1630
      @nisarc1630 5 ปีที่แล้ว

      മുഹമ്മദ് ഫാസിൽ 1

  • @athiraathi9140
    @athiraathi9140 4 ปีที่แล้ว +1

    Appo ingane cheyyumbo randilum rande apps use cheyyan pattuo..
    Same timeil

  • @musicworld156
    @musicworld156 4 ปีที่แล้ว +4

    Ee USB cablinte rate ethrayanu bro

  • @aaliyaajmal6585
    @aaliyaajmal6585 3 ปีที่แล้ว

    Samsung galaxy J7 duos patto....makkalku online class tv il kanikan kazhiyumo...makkal kodukkunna reply teachers nu kelkan pattomo...pls reply...pls help

  • @prachodc2783
    @prachodc2783 6 ปีที่แล้ว +4

    Ithinte Vila ethraya?

    • @hameedorbit
      @hameedorbit  6 ปีที่แล้ว +1

      450/-

    • @prachodc2783
      @prachodc2783 6 ปีที่แล้ว

      @@hameedorbit tnk's hameed bhai

    • @mymedia4193
      @mymedia4193 4 ปีที่แล้ว

      @@hameedorbit ഞാൻ പലയിടത്തും ചോദിച്ചപ്പോൾ 1000+ ആയിരുന്നു വില

  • @lenonorbert5560
    @lenonorbert5560 5 ปีที่แล้ว +2

    ഹലോ മി.ഹമീദ്, android mobile mini HDMI 2 Av യുമായി connect ചെയ്യുന്ന cable ന്റെ പേര് എന്താണ്, അത് എവിടെ കിട്ടും? ഞാൻ കുറെ അന്വേഷിച്ചു കിട്ടുന്നില്ല.

  • @aswanthtk9374
    @aswanthtk9374 6 ปีที่แล้ว +4

    ♡ കിടുവേ ♡

  • @akhilk916
    @akhilk916 3 ปีที่แล้ว +1

    CRT TV il Pendrive connect cheythu kanan patiya device( other than DVD player)...?

  • @pinkununu7466
    @pinkununu7466 6 ปีที่แล้ว +7

    സാംസങ് മാത്രം ഒള്ളു പറ്റുക

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      അല്ല ബ്രോ, നിങ്ങളുടെ ഫോണിൽ MHL സപ്പോട്ട് ഉണ്ടോ എന്നറിയാൻ ഈ ലിങ്കിൽ പോയി മൊബൈൽ സെലക്ട് ചെയ്ത് ബ്രാൻഡും സെലക്ട് ചെയ്യുക. അപ്പോൾ സപ്പോർട്ടുള്ള മോഡൽ നമ്പറുകൾ കാണിക്കുന്നതാണ്. www.mhltech.org/devices.aspx?tid=1

    • @bibinpvalpy
      @bibinpvalpy 6 ปีที่แล้ว

      റെഡ്മി ഒരു മോഡൽ മാത്രമേ കാണിക്കുന്നുല്ലല്ലോ

    • @sidhuimagine9709
      @sidhuimagine9709 5 ปีที่แล้ว

      Oppo ഒരു മോഡൽ മാത്രമെ കാണിക്കുന്നുള്ളു

    • @masameerap6881
      @masameerap6881 5 ปีที่แล้ว

      Honar 7A pattumo

  • @hariwelldone2313
    @hariwelldone2313 4 ปีที่แล้ว

    Ella mobile phonum mhl support cheyyumo athu engine kandubpidikkam parayamo

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว

    Very useful video, thanks

  • @hameedorbit
    @hameedorbit  6 ปีที่แล้ว +32

    ഇന്റർനെറ്റ് വേണ്ട, ഫോണിനെ TV ആക്കാം.
    th-cam.com/video/1i-C-0mmLgU/w-d-xo.html
    ഫോണിലേതെല്ലാം വൈഫൈ വഴി ഏതു TVയിലും കാണാം.
    th-cam.com/video/8GiB7VfqkkY/w-d-xo.html

    • @blacksparroww8251
      @blacksparroww8251 5 ปีที่แล้ว +2

      C

    • @rajeshpg1855
      @rajeshpg1855 5 ปีที่แล้ว

      Chetta ithu oppo a57 work akumo

    • @indianvoicenoi5400
      @indianvoicenoi5400 5 ปีที่แล้ว

      സുഹൂർത്തെ എന്റെ അടുത്ത് huawei Y9 mobil ആണ് ഇത് Mhl Cable സെറ്റാകുമോ ?

    • @9546R
      @9546R 5 ปีที่แล้ว

      Hameed Orbit .

    • @muraleedharanmk9466
      @muraleedharanmk9466 5 ปีที่แล้ว

      @@rajeshpg1855 .

  • @madhuk8311
    @madhuk8311 5 ปีที่แล้ว

    Good information..bhai.....

  • @hameedorbit
    @hameedorbit  6 ปีที่แล้ว +24

    നിങ്ങളുടെ ഫോണിൽ MHL സപ്പോട്ട് ഉണ്ടോ എന്നറിയാൻ ഈ ലിങ്കിൽ പോയി മൊബൈൽ സെലക്ട് ചെയ്ത് ബ്രാൻഡും സെലക്ട് ചെയ്യുക. അപ്പോൾ സപ്പോർട്ടുള്ള മോഡൽ നമ്പറുകൾ കാണിക്കുന്നതാണ്. www.mhltech.org/devices.aspx?tid=1

    • @tophypanakkal8553
      @tophypanakkal8553 6 ปีที่แล้ว

      Hameed Orbit Samsung J5

    • @alphinlijolijo6908
      @alphinlijolijo6908 6 ปีที่แล้ว

      Oppo f5

    • @hameedorbit
      @hameedorbit  6 ปีที่แล้ว +2

      Acer
      CloudMobile
      Alcatel
      ONE TOUCH 997
      ONE TOUCH 997A
      ONE TOUCH 997D
      ONE TOUCH 998
      S800
      Asus
      Padfone 2
      Fujitsu
      201F
      A 301F
      ARROWS A 101F
      ARROWS X F-10D
      ARROWS Z F-10D
      ARROWS Z ISW13F
      EM01F
      F-01F
      F-02F
      F-02H
      F-03F
      F-03G
      F-04G
      F-04H
      F-06E
      FJL22
      FJT21
      M702
      REGZA Phone T-02D
      HTC
      0P6B100
      0PJA300
      0PK7110
      0PL2100
      0PL2200
      Amaze 4G
      Butterfly
      Butterfly S
      Droid DNA
      EVO 3D
      EVO 4G LTE
      EVO View 4G
      Flyer
      HTC M8
      HTC One M8
      HTC One Max
      J ISW13HT
      Jetstream
      One
      One S
      One X
      One X+
      One XL
      Raider
      Rezound
      Sensation
      Sensation 4G
      Sensation XE
      Velocity
      Vivid
      Huawei
      403HW
      Ascend D Quad
      Ascend D1
      Ascend D1 Quad
      Ascend D1 Quad XL
      Ascend D2
      Ascend P1
      Ascend P1 S
      Ascend P2
      D2-6114
      Huawei MediaPad 7 (S10-102L, S10-103L) Lite Android Tablet
      HW-03E
      Mediapad M1 8.0 (403HW)
      P6 S-L01
      P6 S-U06
      S10-231L
      S10-231W
      S7-951wd
      S7-961w
      S8-303LY
      U9200
      ITE Tech. Inc.
      IT6681
      IT6682
      IT6683
      MHLTX IC
      Kyocera
      KLY22
      KYL21
      KYV31
      KYY21
      KYY22
      KYY23
      WX10K
      LG
      Nitro HD
      Optimus 3D Max
      Optimus 4X HD
      Optimus G (LG-F180L)
      Optimus GJ (LG-E975W)
      Optimus LTE II
      Optimus LTE Tag
      Optimus Vu
      Prada
      Verizon Spectrum
      Meizu
      MX
      MX 2
      NEC
      E1920-01
      E1921-01
      E1921-02
      E1921-03
      NEC Casio
      Media X N-06E
      OPPO
      Find 3
      Panasonic
      Eluga P P-03E
      Pantech
      Vega LTE
      Samsung
      AT&T Galaxy Note LTE 5.3"
      AT&T Galaxy S II Note ▼
      AT&T Galaxy S II SkyrocketNote ▼
      AT&T Galaxy S III Note ▼
      Captivate Glide Note ▼
      Cricket Galaxy S III Note ▼
      Epic 4G Touch
      Galaxy Express Note ▼
      Galaxy K Zoom Note ▼
      Galaxy Mega 6.3 and 5.8Note ▼
      Galaxy Nexus Note ▼
      Galaxy Nexus 2
      Galaxy Note 3 Note ▼
      Galaxy Note 3 Neo Note ▼
      Galaxy Note 4 Note ▼
      Galaxy Note 5.3"
      Galaxy Note 8 Note ▼
      Galaxy Note Edge Note ▼
      Galaxy Note II Note ▼
      Galaxy Note Pro Note ▼
      Galaxy S II Note ▼
      Galaxy S III Note ▼
      Galaxy S4 Note ▼
      Galaxy S4 TD-LTE Note ▼
      Galaxy S5 Note ▼
      Galaxy S5 Dual Sim Note ▼
      Galaxy S5 Zoom Note ▼
      Galaxy Tab 3 8", 10.1" Note ▼
      Galaxy Tab S 10.5" Note ▼
      Galaxy Tab S 8.4" Note ▼
      Galaxy TabPRO 10.1" Note ▼
      Galaxy TabPRO 8.4" Note ▼
      S4 Active Note ▼
      S4 Zoom Note ▼
      SC-01F
      SC-02F
      SCL22
      SGH-M819N
      SHV-E470S
      SM-G900T3
      SM-G906S
      SM-G910S
      SM-N9002
      SM-N9005
      SM-N9006
      SM-N9008
      SM-N9009
      SM-N900A
      SM-N900D
      SM-N900DSM-N900J
      SM-N900J
      SM-N900K
      SM-N900L
      SM-N900P
      SM-N900R4
      SM-N900S
      SM-N900T
      SM-N900V
      SM-N900W8
      SM-N900W9
      SM-N900X
      SM-N910A
      SM-N916S
      SM-P600
      SM-P601
      SM-P605
      SM-P605K
      SM-P605L
      SM-P605M
      SM-P605S
      SM-S902L
      SM-T320NU
      SM-T707D
      SM-T807
      SM-T815
      SM-T817
      SM-T817A
      SM-T817P
      SM-T817R4
      SM-T817T
      SM-T817V
      SM-T817W
      SPH-L720T
      Sprint Galaxy Nexus
      Sprint Galaxy S III Note ▼
      Straight Talk Galaxy S IIINote ▼
      T-Mobile Galaxy S II Note ▼
      T-Mobile Galaxy S III Note ▼
      U.S. Cellular Galaxy S III Note ▼
      Verizon Galaxy Nexus LTE
      Verizon Galaxy S III Note ▼
      Sharp
      AQUOS PAD SHT21
      AQUOS Phone SERIE ISW16SH
      AQUOS Phone Sv SH-10D
      AQUOS Phone Zeta SH-09D
      AQUOS Xx 106SH
      SH-08E
      SH-930W
      Sony
      401SO
      501SO
      C6802
      C6902
      C6903
      C6906
      C6916
      C6943
      D5503
      D5803
      D5833
      D6503
      D6603
      D6616
      D6633
      D6643
      D6653
      E5803
      E5823
      E6508
      E6533
      E6553
      E6603
      E6633
      E6643
      E6653
      E6683
      E6833
      E6883 & E6853
      L39h
      L39t
      L55t
      L55u
      M55w & SO-02G
      SGP412
      SGP712
      SGP771
      SO-01F
      SO-01G & SOL26
      SO‐01H
      SO-02F
      SO‐02H
      SO-03G
      SO‐03H
      SO-04D
      SO-05G
      SOL23
      SOL24
      Sony Xperia Z5 Note ▼
      Sony Xperia Z5 CompactNote ▼
      Sony Xperia Z5 PremiumNote ▼
      SOT31
      SOV31 & 402SO
      SOV32
      Xperia A
      Xperia A2
      Xperia GX
      Xperia J1 Compact
      Xperia SP
      Xperia SX
      Xperia T
      Xperia Tablet Z
      Xperia Tablet Z4
      Xperia TL
      Xperia TX
      Xperia UL
      Xperia V
      Xperia Z
      Xperia Z Ultra
      Xperia Z1
      Xperia Z1 Compact
      Xperia Z1 f
      Xperia Z1S
      Xperia Z2
      Xperia Z2 Tablet
      Xperia Z3
      Xperia Z3 Compact
      Xperia Z3 Compact Tablet
      Xperia Z3+
      Xperia Z3v
      Xperia Z4
      Xperia Z4v
      Xperia ZL
      Xperia ZR
      Xiaomi
      Xiaomi Phone 2
      ZTE
      Era
      Grand Era LTE
      Grand Memo
      Grand S
      Grand S LTE
      Nubia Z5
      PF120
      PF200
      U970

    • @santhoshkollam504
      @santhoshkollam504 6 ปีที่แล้ว

      M H L

    • @Moneymakingapps320
      @Moneymakingapps320 6 ปีที่แล้ว

      Bro samsung s5 nn computer disply worck aakumo...

  • @vipinthomas2369
    @vipinthomas2369 3 ปีที่แล้ว +1

    LED TV യുടെ USB ഉപയോഗിച്ച് എങ്ങിനെയാ പവർ കൊടുക്കുക. Input മാത്രം അല്ലെ ഒരു TV യിൽ ഉണ്ടാവൂ.

  • @kk0001967
    @kk0001967 4 ปีที่แล้ว +1

    MHL cable nu enthu vila varum ?. ente Lenovo vibe k5 note nu support avunna model ethanu?.LED TV ethinum support avumo?

  • @aradhanarajesh9882
    @aradhanarajesh9882 4 ปีที่แล้ว +1

    Chattaithu redmi.4a I'll support chiyumo

  • @mskamusthafa6940
    @mskamusthafa6940 4 ปีที่แล้ว

    സൂപ്പർ ബ്രോ ഒരു സംശയം മൊബൈൽ ചാർജ് പെട്ടെന്ന് വലിഞ്ഞു തീരുമോ?

  • @prabetk2652
    @prabetk2652 3 ปีที่แล้ว +1

    Very useful information

  • @alltechchannelansarkp5173
    @alltechchannelansarkp5173 5 ปีที่แล้ว

    ഹലോ സുഹൃത്തേ ഞാൻ കുറേ കാലമായി ഇതിനുവേണ്ടി നടക്കുന്നു
    പലതും അന്വേഷിച്ചു ടി വി യിലേക്ക് കണക്ട് ചെയ്യാൻ 4000 5000 രൂപ യുള്ള ആൻഡ്രോയ്ഡ് ടീവി ബോക്സ് മാത്രമേ ഉള്ളൂ എന്നു വിചാരിച്ചു ഇപ്പോൾ ആണ് എൻറെ സംശയത്തിന് ഇപ്പോൾ എനിക്ക് ഉത്തരം കിട്ടിയത് thanksവളരെ നന്ദിയുണ്ട് micromax micromax canvas 2 വർക്ക് ചെയ്യുമോ

  • @sadifharansasi7071
    @sadifharansasi7071 3 ปีที่แล้ว

    ഞാൻ മുബയിൽ നിന്നും DVD യിൽ USB
    വഴി Tv യിലും വർഷങ്ങൾ മുമ്പു് കണ്ടിട്ടുണ്ട്

  • @rajeshsivapuram3606
    @rajeshsivapuram3606 3 ปีที่แล้ว

    Enik tviyil ninnum coaxil vazhi optical conect cheyyuvan pattumo

  • @jithurida
    @jithurida 3 ปีที่แล้ว +1

    Old(crt)TV മാത്രം ഉപയോഗിക്കുന്നത് പറഞ്ഞു തരാമോ ?

  • @gopimohan3927
    @gopimohan3927 4 ปีที่แล้ว

    Cheta satha TV upayogikunath ellam kudi ethara rupayakum. chetante kayil athundo.ath onu aychutharan patumo.

  • @ajith.v.b2388
    @ajith.v.b2388 3 ปีที่แล้ว +1

    Redmi note 7s smartphone support ആവോ ?
    C-Port - Micro USB ഒള്ള MHL cable ഒണ്ടോ ?

  • @alphonsabose8359
    @alphonsabose8359 4 ปีที่แล้ว +1

    How to connect a phone to MR.light tv please upload video

  • @masterchefmalayalam1590
    @masterchefmalayalam1590 4 ปีที่แล้ว +1

    Chetta enganeyanu charger connectionil smart tv mr lightil cheyyanavunnathu

  • @sumeshsankar9967
    @sumeshsankar9967 3 ปีที่แล้ว +1

    Screen Mirroring ആയുള്ള വ്യത്യാസം..?

  • @akhilakhil4747
    @akhilakhil4747 4 ปีที่แล้ว

    ന്റ tv supra tv yaanu. Samsung A 20 c port phnil ninne ee phnileak conect chyyan pattvo.

  • @babuvayaloram6725
    @babuvayaloram6725 5 ปีที่แล้ว +1

    Bro where is your shop
    I want buy this pls answer

  • @ismailpmd1148
    @ismailpmd1148 6 ปีที่แล้ว +2

    നല്ല അറിവ്

  • @iqbalpanniyankara4918
    @iqbalpanniyankara4918 3 ปีที่แล้ว

    ഹമീദ് ഭായ്
    എന്റെ വീട്ടിൽ പഴയ Onida oxigen 200( പഴയ Type പിച്ച ട്യൂബ്)
    പിന്നെ വെള്ള, മഞ്ഞ, ചുവപ്പ് സ്ലോട്ടുകളും കേമ്പിൾ ടിവി ക്ക് കുത്തുന്ന കണക്ടർ കളും ആണ് ഉള്ളത്
    ഈ ടി വി യിൽ HTML പ്രവർത്തിക്കുമോ?

  • @siyadbasheer7197
    @siyadbasheer7197 3 ปีที่แล้ว

    Samsung m31s സാദാ ടിവിയിൽ കണക്ട് ചെയ്യാൻ പറ്റുമോ

  • @joshyp433
    @joshyp433 4 ปีที่แล้ว

    മൊബൈൽ ഫോണിൽ നിന്നും കമ്പ്യൂട്ടർ മോണിറ്ററിലേക്ക് മാത്രമായി കണക്ട് ചെയ്യാമോ. കംപ്യൂട്ടർന്റെ മറ്റുള്ളതെല്ലാം കേടാണ്

  • @gokulrb975
    @gokulrb975 4 ปีที่แล้ว +1

    Thanks bro

  • @babukuttans6836
    @babukuttans6836 ปีที่แล้ว

    UPS ഉം CPU ഉം ഇല്ലാതെ Desktop Monitor ൽ ഫോണിൽ നിന്നും videos കാണാൻ സാധിക്കുമോ അതിന് എന്ത് connection കൊടുക്കണം

  • @Raviparanthravil
    @Raviparanthravil 3 ปีที่แล้ว

    ഹായ്....ഏറ്റവും നല്ല മൊബൈൽ tv ആപ്ലിക്കേഷൻ ഏതാണ്....ഒന്നു പറഞ്ഞുതരുമോ....uae ഇൽ വർക് ചെയ്യുന്നത്

  • @anilahiltonrozarionm940
    @anilahiltonrozarionm940 3 ปีที่แล้ว

    Phil ninum adapterileku connection kodukuna cableinde perenda

  • @azaanmohammed21
    @azaanmohammed21 6 ปีที่แล้ว

    Ennde device samsung A6 ath usb cable TV umayyi connect chyythapolle phone chrge avuka chyunne .....adh Ndhe??

    • @hameedorbit
      @hameedorbit  6 ปีที่แล้ว

      നിങ്ങളുടേത് MHL കേബിൾ സപ്പോർട്ട് ഇല്ലാത്ത ഫോൺ ആകും.

  • @razakkarivellur6756
    @razakkarivellur6756 5 ปีที่แล้ว

    Super idea thank u good information

  • @zainu3836
    @zainu3836 4 ปีที่แล้ว

    Aganeyannu audio led moniteril labikkukha..?.

  • @vaighavedhika1942
    @vaighavedhika1942 3 ปีที่แล้ว

    എന്റെ ഫോൺ റിയൽ മീ.6 ആണ് ഇതിൽ M4 wirelessdongle plus Lm-WD01 ഈ കേസിൽ എന്റെ ഫോണിൽ നിന്നും TV (MITASHI) യിലേക്ക് വർക്ക് ആവുന്നില്ല ഒരു ഉപായം പറഞ്ഞു തരുമോ

  • @cholaentertainment8029
    @cholaentertainment8029 4 ปีที่แล้ว

    എന്റെ കൈയ്യിൽ ഒരു Lcd monitor ഉണ്ട് അതിൽ ഒരു power cable ഉം VGA cable ഉം ആണ് ഉള്ളത് ഇതിലേക്ക് mobile phone connect ചെയ്യാൻ പറ്റുമോ...
    പറ്റുമെങ്കിൽ എന്തെല്ലാം cable extra വേണ്ടിവരും...