യൂട്യൂബ് തന്ന സമ്മാനവും🥰 പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യവും | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 1.4K

  • @naatturuchikal
    @naatturuchikal ปีที่แล้ว +179

    Congrats ❤❤❤❤... ഞങ്ങളും ഇത് പോലെ അച്ഛനെ കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയതാണ്... എല്ലാവരും ഏറ്റെടുത്തു...ദൈവം അനുഗ്രഹിക്കട്ടെ...ഇനി പെട്ടെന്ന് 1 മില്യൺ അടിക്കട്ടെ ❤❤❤❤❤.. Thankyou for subsribers

    • @villagespices
      @villagespices  ปีที่แล้ว +10

      Thank you☺️🙏🏼

    • @ancyaby9865
      @ancyaby9865 ปีที่แล้ว +7

      സത്യവും സുതാര്യതയും നിഷ്കളങ്കതയും മലയാളികൾ എന്നും ഇഷ്ടപെടുന്നു.. അത്ര തന്നെ ❤❤❤❤ all the best❤️

    • @mohammeduppala7194
      @mohammeduppala7194 ปีที่แล้ว +2

      All the best , village spices

    • @rajimohanan9234
      @rajimohanan9234 ปีที่แล้ว +1

      Thank you ikka bless youu

    • @savithri4383
      @savithri4383 ปีที่แล้ว

      @@villagespices allthebest

  • @ratheeshkumar2857
    @ratheeshkumar2857 ปีที่แล้ว +145

    ചികിത്സ കഴിഞ്ഞു പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 💪💪💪💪❤️❤️❤️❤️👍🏻

  • @nostalgic8377
    @nostalgic8377 ปีที่แล้ว +239

    ഈ ബട്ടന് ഇത്രയും വലിയ മൂല്യം മറ്റാരിൽ നിന്നും യൂറ്റൂബിന് കിട്ടിക്കാണില്ല. കാരണം അത്രമാത്രം സന്തോഷത്തിലും അഭിമാനത്തിലുമാണ് ആ കുടുംബം അതിനെ സ്വീകരിച്ചത്. ഇനിയും ഉയരങ്ങളില്‍ ജൈത്രയാത്ര തുടരാന്‍ എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചുവരാൻ സർവ്വേശരന്റെ തുണയുണ്ടാവട്ടേ.... 💗💐

    • @rtvc61
      @rtvc61 ปีที่แล้ว +8

      സത്യം....
      എന്താണെന്ന് അറിയില്ല..അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..പാവം ചേട്ടൻ...💖💖💖

    • @susanphilip6272
      @susanphilip6272 ปีที่แล้ว +3

      God bless and help them advance to greater heights!
      All the receipes are perfectly done !!
      Keep going well

    • @melookunnelantony4468
      @melookunnelantony4468 ปีที่แล้ว +1

      @@rtvc61 true

    • @geetharajan3461
      @geetharajan3461 ปีที่แล้ว +2

      നന്നായിരിക്കട്ടെ ❤️

  • @asiyamalu2695
    @asiyamalu2695 ปีที่แล้ว +3

    ഞാൻ ഒരു പാട് സന്തോഷിക്കുന്നു ആരെ അറിയുന്നവരെ കണ്ടാലും അവരുടെ ഫോൺ വാങ്ങി നിങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്യാറ് ഉണ്ട് ഇനിയും ഒരുപാട് ആൾ കാണാനുണ്ട് നിങ്ങളുടെ വീഡിയോ അവരും എത്രയും വേഗം കാണട്ടെ

  • @DileepKumar-st6mq
    @DileepKumar-st6mq ปีที่แล้ว +178

    ഇക്കാന്റെ കഴിവിന് കിട്ടിയ ചെറിയ സമ്മാനം ഇതിലും വലിയ സമ്മാനങ്ങൾ ഉറപ്പായും ഇനിയും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @Vanaja-wg2ip
      @Vanaja-wg2ip ปีที่แล้ว +2

      Pedikkanda surgery cheythal Ellam sariyakum surgery minor ane

    • @abysimon8765
      @abysimon8765 ปีที่แล้ว

      God bless yours all need nishkala manasine daivam manikum

    • @seethak6109
      @seethak6109 ปีที่แล้ว

      അടിപൊളി 👍👍👍

  • @janaki.p.r.5123
    @janaki.p.r.5123 ปีที่แล้ว +72

    എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്ക് ആ ചിരി എന്നും ആരോഗ്യവും എനർജിയും നൽകട്ടെ.

    • @sobhasatheeshbabu6742
      @sobhasatheeshbabu6742 ปีที่แล้ว +2

      ചേട്ടാ കണ്ണ് നിറഞ്ഞു പോയി ദൈവം കൂടെ ഉണ്ട് 👍🏻🥰🌹❤️❤️❤️❤️

    • @ushavasudevan5313
      @ushavasudevan5313 ปีที่แล้ว

      Congratulations

  • @shamtlshaknr1305
    @shamtlshaknr1305 ปีที่แล้ว +65

    ആ നിഷ്കളങ്കതയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

  • @ancilkjacob6882
    @ancilkjacob6882 ปีที่แล้ว +20

    ഒരു ചീത്ത വിളി പോലും ഇല്ലാത്ത ഒരു യൂട്യൂബ് ചാനൽ കമന്റ്..
    എളിമ യുള്ള മനുഷ്യൻ.. ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ 🥰

  • @rejinsreepooja5607
    @rejinsreepooja5607 ปีที่แล้ว +230

    അങ്ങേയറ്റം നല്ല അവതരണം... നല്ലമനുഷ്യൻ... അസുഖം... മാറി... ഈശ്വരൻ അനുഗ്രഹിക്കട്ടെ...... 🙏🙏🙏🙏🙏

  • @sathiajitht1567
    @sathiajitht1567 ปีที่แล้ว +11

    ഇത് പോലുള്ള ആളുകൾക്ക് സമ്മാനം ലഭിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. 👌

  • @seenathseenath918
    @seenathseenath918 ปีที่แล้ว +34

    ഇക്ക കണ്ണ് നിറഞ്ഞു പോയി
    വളരെ സന്തോഷം തോന്നി ഇക്കാ
    നിങ്ങളെ പോലുള്ള പാവം മനുഷ്യന്‍ മാര്‍ ആണ് രക്ഷപ്പെട്ട് പോകേണ്ടത്
    പടച്ചവന്‍ അനുഗ്രഹിക്കട്ടെ

  • @sirajsulaiman737
    @sirajsulaiman737 ปีที่แล้ว +47

    ഈ അംഗീകരം ഇക്കാക്ക് കിട്ടേണ്ടത് തന്നെ ആണ് അതും ഇത്രയും പെട്ടന്ന് കിട്ടിയതിൽ വളരെ സന്തോഷം ഇക്കായുടെ ഹൃദയത്തിൽ തട്ടിയുള്ള ആ വാക്കും, മുഖത്തു കാണുന്ന ആ സന്തോഷവും എല്ലാരും കൂടിയുള്ള ഈ സന്തോഷത്തിൽ ഞമ്മളും ഉണ്ട് ഇനിയും ഇതിൽ കൂടുതൽ അംഗീകാരങ്ങൾ ഇക്കായെ തേടി വരട്ടെ എല്ലാ നന്മകളും നേരുന്നു ഈ കൊച്ചു കുടുംബത്തിന് 👍👍👍👍

  • @rajamohanannair2435
    @rajamohanannair2435 ปีที่แล้ว +37

    വളരെ simple ആയ ഒരു മനുഷ്യൻ... നന്നായി വരട്ടെ

  • @bindukv9740
    @bindukv9740 ปีที่แล้ว +80

    ഇത്രയും നല്ല ഒരു ഭർത്താവ്, അച്ഛൻ അതിലുപരി നല്ലൊരു മനുഷ്യൻ നിങ്ങളുടെ അവതരണം വളരേ നല്ലതും നിഷ്കളങ്കമായൊരു സംസാരവും... എല്ലാ നന്മകളും ഉണ്ടാകട്ടെ 👌👏👏👏

    • @jaimoljacob7396
      @jaimoljacob7396 ปีที่แล้ว +2

      ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് പ്ലേബട്ടൻ കിട്ടിയതിൽ വളരെ അതികം സന്തോഷം ഉണ്ട്

    • @LissyIsac
      @LissyIsac ปีที่แล้ว

      Do god bless

    • @LissyIsac
      @LissyIsac ปีที่แล้ว

      God bless

  • @rijpa8378
    @rijpa8378 ปีที่แล้ว +98

    ഇനിയും ഉയരങ്ങളിൽ എത്താൻ താങ്കളെയും കുടുംബത്തേയും ദൈവ്വം അനുഗ്രഹിക്കട്ടെ

  • @ssunithabeegam2232
    @ssunithabeegam2232 ปีที่แล้ว +16

    ഇക്കാക്ക് ശരീരം സുഖവും ദീർഘായുസ്സും തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @niflac.v2087
      @niflac.v2087 11 หลายเดือนก่อน

      Allah Allah Allah

  • @chandrababu4819
    @chandrababu4819 ปีที่แล้ว +52

    താങ്കളുടെ തുറന്ന മനസിന് എണ്ണിയാൽ ഒടുങ്ങാത്ത നന്ദി... ഇനിയും വളരെ ഉയരങ്ങളിൽ എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... Goodluck...

  • @ambikarajmohan3761
    @ambikarajmohan3761 ปีที่แล้ว +1

    വളരെ നിഷ്കളങ്കരായ ആൾക്കാർ. Congratulations.

  • @jithinjohnson304
    @jithinjohnson304 ปีที่แล้ว +18

    ഒരുപാട് സ്നേഹം ❤️❤️❤️ ന്തൊരു മനുഷ്യൻ ആണ്... ❤️ഇത്ര വിനയം, എളിമ,സ്നേഹം മാത്രം ഇക്ക... ❤️❤️❤️

  • @leelavathikalpana81
    @leelavathikalpana81 ปีที่แล้ว +1

    സങ്കടപെട്ത്തുന്ന വർത്തമാനങ്ങൾ പറയല്ല സഹോദര.. താങ്കൾ സമ്പന്നനാണ്. മനുഷ്യ സ്നേഹം കൊണ്ടും കുടുബ സ്നേഹം കൊണ്ടും സമ്പന്നൻ തന്നെ പണം കൂടുതൽ ഉള്ളവർ സമ്പന്നര ല്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഇക്കക്ക് ഇനിയും സപ്പോർട്ട് ചെയ്യും. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ

  • @manojmohan5393
    @manojmohan5393 ปีที่แล้ว +7

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... ഒരുപാട് സന്തോഷം... ❤️..... അസുഖം പെട്ടന്ന് മാറി തിരിച്ചു വരാൻ പ്രാർത്ഥന ഉണ്ടാകും ❤️❤️❤️❤️❤️

  • @geethaak8972
    @geethaak8972 ปีที่แล้ว +19

    Skip ചെയ്യാതെ മുഴുനീളം കണ്ടൂ.❤️. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും 🙏.കണ്ടോണ്ടിരുന്നപ്പോൾ ഇടക്കൊക്കെ എനിക്ക് തൊണ്ട വിങ്ങി.കണ്ണ് നിറഞ്ഞൊഴുകി.അസുഖം മാറി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു🙏❤️💛🙏

  • @FRM477
    @FRM477 ปีที่แล้ว +52

    അസുഖം എത്രയും വേഗം ഭേദമാകട്ടെ 👍❤ നല്ലൊരു ദിവസം ആണ് 👍

  • @anilashik2859
    @anilashik2859 ปีที่แล้ว +5

    സ്നേഹം. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പച്ച മനുഷ്യൻ.. 🙏🤲🤲

  • @adithyavunni3911
    @adithyavunni3911 ปีที่แล้ว +41

    ഈ സന്തോഷത്തിൽ പങ്കു ചേരുന്നു. ❤️❤️👏👏ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏

  • @sajeeshsajee1806
    @sajeeshsajee1806 ปีที่แล้ว +14

    നല്ല ചാനൽ ആണ്... പച്ചയായ അവതരണം പച്ചയായ മനുഷ്യൻ... നല്ല കുടുംബം... ഇനി പെട്ടന്ന് 1M ആവട്ടെ... Congratzzz from ദുബായ്... ❤️❤️❤️

  • @ajithkrishna6879
    @ajithkrishna6879 ปีที่แล้ว +5

    ചേട്ടന്റെ ഈ എളിമയും നിഷ്കളങ്കതയുമാണ് ഈ ചാനലിന്റെ വിജയം. ചേട്ടന് ആയുസ്സും ആയുരാരോഗ്യസൗഗ്യവും നേരുന്നു! All the best congratulations.

  • @dineshguruvayoor3295
    @dineshguruvayoor3295 ปีที่แล้ว +9

    സന്തോഷം 💥💥🔥 ഇനി ഗോൾഡൻ പ്ലേ ബട്ടൻ കിട്ടട്ടെ വേഗം 🎉🎉🎉🎉❤️❤️

  • @SmithakSmi
    @SmithakSmi ปีที่แล้ว +5

    ഇക്കയുടെ ലാളിത്യത്തിനു കിട്ടിയ സമ്മാനം. എല്ലാ പാചകം മുടങ്ങാതെ കാണാറുണ്ട്. സന്തോഷം.....

  • @sumasudarsan7913
    @sumasudarsan7913 ปีที่แล้ว +6

    ഈ എളിമയാണ് താങ്കളുടെ വിജയ രഹസ്യം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എന്നും സപ്പോർട്ട് ചെയ്തു കൂടെയുണ്ടാകും 🥰

  • @joby3602
    @joby3602 ปีที่แล้ว +50

    Congratulations
    🎉🎊🎊 ♥️
    ചേട്ടൻ എത്രയും വേഗം തന്നെപൂർണ്ണ ആരോഗ്യവാനായി
    തിരികെ എത്തട്ടെയെന്ന്
    ആശംസിക്കുന്നു ...
    പ്രാർത്ഥിക്കുന്നു♥️

  • @sujakarthika6184
    @sujakarthika6184 ปีที่แล้ว +99

    എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷം ഉണ്ട്. ഇക്കാടെ അസുഖം ഒക്കെ വേഗം മാറി വരാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @alliyadhekitchencoking
      @alliyadhekitchencoking ปีที่แล้ว +2

      🤲🤲🤲🤲🤲

    • @subhadratp157
      @subhadratp157 ปีที่แล้ว +1

      Thankalude vinayamanu ee uyarchakku karanam God bless you and your family 🙏🙏🙏

    • @subhadratp157
      @subhadratp157 ปีที่แล้ว +1

      Ini Gold kittatte ennu aashamsikkunnu🙏🙏

    • @niflac.v2087
      @niflac.v2087 11 หลายเดือนก่อน +1

      Mashallah ❤

  • @sindusanthosh5984
    @sindusanthosh5984 ปีที่แล้ว +13

    അടുത്ത വർഷം ഈ സമയം ആകുമ്പോഴേക്ക് Golden buttonum വാങ്ങിക്കാൻ പറ്റട്ടെ❤️❤️🙏🙏🙏🙏🌹

  • @Heleenamn2718
    @Heleenamn2718 ปีที่แล้ว +18

    ആദ്യം സന്തോഷവും പിന്നെ വിഷമവും തോന്നി. വേഗം സുഖം പ്രാപിച്ച് തിരികെ വരാൻ പ്രാർത്ഥിക്കുന്നു. 👍

  • @shajiviswakarma2534
    @shajiviswakarma2534 ปีที่แล้ว +6

    ഇക്ക കണ്ണ് നനച്ചു കളഞ്ഞു..... ദൈവം ഇക്കാക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prijuroy2761
    @prijuroy2761 ปีที่แล้ว +41

    ചേട്ടന് കിട്ടിയതിൽ വളരെ സന്തോഷം .. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ... ❤️

    • @nizarshamsudeen4748
      @nizarshamsudeen4748 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ

    • @seethak6109
      @seethak6109 ปีที่แล้ว

      സ്ത്രീ ക്കു റെസ്‌പെക്ട് കൊടുക്കുന്ന ആൾ എ വിടേയും മികച്ചു നിൽക്കും. ഇനിയും നല്ല നല്ല വിഭവങ്ങൾ ആയി വരിക. ❤️❤️❤️r

  • @sreevidya4839
    @sreevidya4839 ปีที่แล้ว +6

    ചികിത്സ കഴിഞ്ഞ് പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ . ഞങ്ങൾ ഇവിടെയുണ്ട് പ്രാർത്ഥനയോടെ👍

  • @sobhapv5998
    @sobhapv5998 ปีที่แล้ว +45

    ചേട്ടന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പ്രതേകിച്ചു ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ ഒരുപാട് ഇനിയും ഞങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നും ഉണ്ടാകും എത്രയും പെട്ടെന്ന് സുഖമാവട്ടെ ഞങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🥰❤❤❤

  • @lathikar7441
    @lathikar7441 ปีที่แล้ว +14

    നിങ്ങളുടെ എളിമ ഇനിയും ഉയരങ്ങളിൽ എത്തിക്കും... ദൈവം നിങ്ങളോടൊപ്പം ഉണ്ട് സഹോദര

  • @sheebakm3513
    @sheebakm3513 ปีที่แล้ว +20

    എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരിക എന്റെ യും കുടുബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാകും സഹോദരാ

  • @anjalys1124
    @anjalys1124 ปีที่แล้ว +7

    👏👏👏👏👏🎊🎉നിഷ്കളങ്കതക്ക് ഒരായിരം അഭിനന്ദനങ്ങൾ🥰 👏👏👏

  • @Rl-rw7ky
    @Rl-rw7ky ปีที่แล้ว +2

    സ്വയം പാവപ്പെട്ടവൻ എന്ന് പറയുന്നതാണ് താങ്കളുടെ വലിയ മനസ്സ്. താങ്കൾ ഒരു മഹാനാണെടോ 🙏🙏

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +27

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻അസുഖം എല്ലാം മാറി വേഗം ആരോഗ്യത്തോടെ അടിപൊളി foodumaaവരിക play button കിട്ടിയതിൽ ഒരുപാടു സന്തോഷം. കഷ്ടപ്പാടിന്റെ ഫലം. 👍♥️♥️♥️♥️♥️♥️♥️♥️

  • @achoos2656
    @achoos2656 ปีที่แล้ว +1

    ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ഈ ഫാമിലി പ്രത്യേക ച്ച് ഈ മകൻ നിങ്ങൾക്ക് എന്നും തുണയാകട്ടെ

  • @Muhammadfadil2010
    @Muhammadfadil2010 ปีที่แล้ว +8

    ഈ video കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. പെട്ടെന്ന് സുഖമായി വരട്ടെ. പുതിയ പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു.

  • @sudhabhaskaran56
    @sudhabhaskaran56 ปีที่แล้ว +6

    മനസ്സിൽ കളങ്കം ഇല്ലാത്ത നസീർ നെ ദൈവം കാത്ത് കൊള്ളും..അസുഖം എല്ലാം മാറി ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @shibyantony3313
    @shibyantony3313 ปีที่แล้ว +3

    എളിമയാണ് വിജയം. നല്ല എളിമയുള്ള ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ

  • @gopinathankariyattil7045
    @gopinathankariyattil7045 ปีที่แล้ว +7

    ധൈര്യമായി പോയി വരിക. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. ഒപ്പം പ്രാർത്ഥനയും ഉണ്ട്‌.

  • @jipsyvymel2681
    @jipsyvymel2681 ปีที่แล้ว +7

    അസുഖം എല്ലാം മാറി ആരോഗ്യവനായി തിരിച്ചു വരും 🙏🏻🙏🏻🙏🏻🙏🏻 എത്രയും വേഗം 1മില്യൻ subscribers ആകട്ടെ congrats & God bless you 👍👍

  • @leninjose1914
    @leninjose1914 ปีที่แล้ว +1

    Nice video. Orun Jada Ellatheye avathari pikkunna thani. Nattin puram video. Njagalkum ledu tharanam OK God bless your family members 👌👌🌹🌹

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +13

    ചേട്ടൻ വേദന സഹിച്ചോണ്ട് വീഡിയോ ചെയ്യണ്ട. ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു റസ്റ്റ്‌ എടുത്തിട്ട് വന്നാൽ മതി. ഞങ്ങളാരും സപ്പോർട്ട് ചെയ്യാതിരിക്കില്ല. ധയ്ര്യ മായിട്ട് ഇരിക്കൂ. പ്രാർത്ഥന കൂടെയുണ്ട്. എല്ലാത്തിലും ഉപരി ആരോഗ്യം അല്ലെ വലുത്. ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ ജോലി ചെയ്തു ജീവിക്കാൻ പറ്റൂ. 😍

  • @shamsuam7142
    @shamsuam7142 ปีที่แล้ว

    അര്‍ഹത പെട്ട അംഗീകാരം തന്നെയാണ് അത് ഇക്കാനെ പോലുളളവരുടെ കയ്യിലെത്തുബോള്‍ പത്തരമാറ്റ് തിളക്കമുണ്ട്... പടച്ചവന്‍ ഇക്കാടെ എല്ലാ അസുഖങ്ങളും മാറ്റി തരട്ടെ(ആമീന്‍)

  • @kashisaran1054
    @kashisaran1054 ปีที่แล้ว +14

    Get well soon ഇക്ക ❤️❤️❤️❤️പെട്ടന്ന് അസുഖം എല്ലാം മാറി ഈ ചിരിക്കുന്ന മുഖത്തോട് കൂടി ഞങളുടെ മുമ്പിൽ വരണം.....
    ഇക്കയെ പോലുള്ളവരെ സപ്പോർട്ട് ചെയിതിലെങ്കിൽ പിന്നെ ഞങ്ങൾ ആരെ സപ്പോർട്ട് ചെയ്യാൻ ആണ് ഇക്ക... പണം നൽകി സഹായിക്കാൻ ഞങ്ങൾക്ക് ആവില്ലെങ്കിലും ഈ ചാനെൽ വിജയിപ്പിക്കാൻ ഞങ്ങളെ കൊണ്ടു ആകും 🔥🔥🔥🔥Keep going ikka😍😍😍👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @sunuvinu007
    @sunuvinu007 ปีที่แล้ว +4

    ഗോഡ് ബ്ലെസ് ❤️❤️❤️ ഇതിലും വലിയ സമ്മാനങ്ങളും, അംഗീകാരങ്ങളും തേടിയെത്തട്ടെ 🙏❤️... ഇഷ്ടം ഇക്ക

  • @myhappyswitzerland
    @myhappyswitzerland ปีที่แล้ว +9

    എൻറെ പൊന്നു ചേട്ടാ ദൈവം ഒന്നും അനുഗ്രഹിച്ച് ഇല്ല എന്ന് പറയരുത് ചേട്ടന് നല്ല സ്നേഹമുള്ള ഭാര്യയേയും കുട്ടികളേയും ദൈവം തന്നില്ലേ??
    അതു മാതിരി തന്നെ ചേട്ടൻറെ വർത്തമാനത്തിൽ നിന്നും മനസ്സിലായത് ചേട്ടന് നല്ല സ്നേഹമുള്ള മാതാപിതാക്കളും ഉണ്ട് ..
    ഒരിക്കലും ചിന്തിക്കരുത് ദൈവത്തിൻറെ അനുഗ്രഹം പണം മാത്രമാണ് ദൈവത്തിൻറെ അനുഗ്രഹം എന്ന് ..പണത്തിന് വാങ്ങാൻ പറ്റാത്ത അതിനു മുകളിലുള്ള എത്രയോ അനുഗ്രഹങ്ങൾ ഉണ്ട് നമ്മുടെ ലോകത്ത് ..ഒരുപാട് പൈസ യുള്ള എത്രയോ ആൾക്കാര് ചേട്ടൻറെ മാരി നല്ല സ്നേഹമുള്ള കുടുംബം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു ആയിരിക്കും അതുകൊണ്ട് ഒരിക്കലും തളരാതെ ഇരിക്കുക ..
    എൻറെ കണ്ണിൽ കൂടെ ഞാൻ ചേട്ടനെ നോക്കുമ്പോൾ ചേട്ടൻറെ വളരെ നിഷ്കളങ്കമായ ചിരിയും പെരുമാറ്റം കാണുമ്പോൾ ചേട്ടനെ വളരെ ധനികനായി തന്നെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് കുറച്ച് പൈസയുടെ മാത്രമേ കുറവ് ഉള്ളൂ അത് വരുന്നതായിരിക്കും അതുകൊണ്ട് സന്തോഷവാനായി ഇരിക്കുക
    All the very best!🙏😊🍀🌼

  • @geetham4417
    @geetham4417 ปีที่แล้ว

    👍👍👍👍ഇക്കയുടെ സംസാരവും സന്തോഷവും കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @abrahamjiby
    @abrahamjiby ปีที่แล้ว +3

    അഭിനന്ദനങ്ങൾ .... ഇനിയും ഉയരങ്ങളിൽ എത്തട്ടെ .....god bless ....

  • @bijeshkbijesh
    @bijeshkbijesh ปีที่แล้ว +4

    ഈ ഗ്രാമീണ നിഷ്കളങ്കതക്കു ഹൃദയത്തിൽ നിന്നും ഒരായിരം ആശംസകൾ

  • @priyakn3326
    @priyakn3326 ปีที่แล้ว +1

    താങ്കളേക്കാളും ഞങ്ങൾ ഓരോരുത്തർക്കും സന്തോഷം. .. നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ശരിക്കും എന്താ എഴുതുക എന്ന് ഓർത്തു. .. ദൈവങ്ങൾ കൂടെ ഉണ്ടാവട്ടെ ,എല്ലാ അനുഗ്രഹങ്ങളും ..

  • @jobin6131
    @jobin6131 ปีที่แล้ว +8

    ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @athanasiuspeelikadan8410
    @athanasiuspeelikadan8410 ปีที่แล้ว +1

    താങ്കളുടെ അവതരണ ശൈലിക്കും എളിമക്കും പരിശ്രമത്തിനും ലഭിച്ച അംഗീകാരം. സന്തോഷം അഭിനന്ദനങ്ങൾ 🌹🌹

  • @anunmalu8194
    @anunmalu8194 ปีที่แล้ว +11

    Congratulations💐...ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....പെട്ടെന്നു അസുഖം മാറി തിരിച്ചെത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു..

  • @SHAHABANFATIMAAPPU
    @SHAHABANFATIMAAPPU ปีที่แล้ว +1

    കരുണാവാരിധിയായ തമ്പുരാൻ താങ്കളുടെ രോഗത്തിന് എത്രയും എളുപ്പത്തിൽ ശമനം നൽകട്ടെ എന്ന് പ്രാർത്ഥനയോടെ 🙏

  • @nidhinnarayan574
    @nidhinnarayan574 ปีที่แล้ว +7

    ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു . ഇനിയും ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു . അതോടൊപ്പം ചേട്ടന്റെ അസുഖങ്ങളെല്ലാം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻

  • @arunkakkanad8467
    @arunkakkanad8467 ปีที่แล้ว +2

    പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വന്ന് നല്ല നല്ല എപ്പിസോഡുകൾ ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @abdulgafoor8273
    @abdulgafoor8273 ปีที่แล้ว +12

    സന്തോഷത്തോടെ മുൻപോട്ട് എനിയും പോകട്ടെ....

  • @binubindumon
    @binubindumon ปีที่แล้ว

    ഇങ്ങനെ സാധു ആയ ഒരു ഫമിലി ക്കു ഇത് കിട്ടുക എന്നത് സബ്സ്ക്രൈബർ ആയ എനിക്കും ഒരുപാട് സന്തോഷം ഉണ്ട് നിങ്ങൾക്കു നല്ല സാമ്പത്തിക സഹായം ഉണ്ടാവട്ടെ... ഒരുപാട് യുട്യൂബ്ർസ് വരുമാനം കിട്ടാൻ തുടങ്ങി കഴിയുമ്പോ ലോക അഹങ്കാരം ആണ് കണ്ടു വരുന്നത്... കഴിഞ്ഞ കാലം ഓർത്തു മുന്നോട്ടു ദൈവത്തോട് നന്ദി പറഞ്ഞു ജീവിക്കുക അസുഖം മാറാൻ ഞാനും പ്രാർത്ഥിക്കാം 🙏😄

  • @reghuvarier9851
    @reghuvarier9851 ปีที่แล้ว +3

    ലളിതം, സുന്ദരം, നിഷ്കളങ്കം ...TH-cam അധികാരികൾ ഈ എപ്പിസോഡ് കാണട്ടെ.
    അസുഖം മാറി വേഗം തിരിച്ചു വരും 🌹

  • @geethavk5421
    @geethavk5421 ปีที่แล้ว

    സർവ്വേശ്വരൻ നിങ്ങടെ കുടുംബത്തെ രക്ഷിക്കട്ടെ, അപൂർവ്വ മനുഷ്യർ.: നന്ദി :ഗീത - നന്തികുളങ്ങര: പേടിക്കണ്ട: ദൈവം കാക്കും.

  • @aparnadileep7344
    @aparnadileep7344 ปีที่แล้ว +10

    ചേട്ടൻ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടേയും സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം തോന്നുന്നു 👍🏼🙏🏼ഓപ്പറേഷനെല്ലാംകഴിഞ്ഞു എളുപ്പം സുഖംപ്രാപിക്കട്ടെ 🙏🏼

  • @premkumarsukumaran2261
    @premkumarsukumaran2261 ปีที่แล้ว

    താങ്കളുടെ നിഷ്കളങ്കമായ അവതരണം അതാണ് താങ്ങളെ ഇവിടെ എത്തിച്ചത് 👌

  • @rajipillai6064
    @rajipillai6064 ปีที่แล้ว +17

    ഇത് മോന് വേണ്ടിയാണ്. ഗിന്നസ്സ് പക്രുവിനെ ഒർമ്മ വരുന്നു. അതേ ചിരി, അതേ മുഖം , വളരെ ഉയരത്തിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ, മോനെ ബൈ 💜🙏👍

  • @sheebareji8941
    @sheebareji8941 ปีที่แล้ว +1

    ചേട്ടൻ ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sumarahul8899
    @sumarahul8899 ปีที่แล้ว +9

    Congrats ikka🥰🥰അസുഖം മാറി വേഗം തിരിച്ചു വരൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @dilluchiyaan6707
    @dilluchiyaan6707 ปีที่แล้ว +1

    ഇക്ക ഒരുപാട് സന്തോഷം നിങ്ങളുടെ സംസാരം ആണ്‌ പ്രേക്ഷകർ ഇഷ്ടപ്പെടാൻ കാരണം പിന്നെ നല്ല ആരോഗ്യത്തോടെ തിരിച്ചു വരൂ ദുആ ചെയ്യാം വീഡിയോക്ക് വേണ്ടി കാത്തിരിക്കാം

  • @nimisharobin5019
    @nimisharobin5019 ปีที่แล้ว +4

    ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 ปีที่แล้ว

    വളരെ സന്തോഷം ഈ ഉടനെയാണ് ഞാൻ നിങ്ങളുടെ ചാനൽ കാണുന്നതും സബ്സ്ക്രൈബു ചെയ്യുന്നതും. നിങ്ങളുടെ സന്തോഷത്തിലും സങ്കടങ്ങളിലും ഇനി ഞാനും ഉണ്ട്. ആശംസകൾ നല്ലൊരു കുടുംബം 🙏

  • @renjur2126
    @renjur2126 ปีที่แล้ว +5

    👏👏👏👍👍👍... അസുഖം മാറി പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. 🥰🥰🥰🥰🥰🥰🥰.

  • @bin9401
    @bin9401 ปีที่แล้ว

    ഞാനും ഇദ്ദേഹത്തിന്റെ ചാനൽ പരിപാടികളൊക്കെ കാണാറുണ്ട് ഒരിക്കലും ഭക്ഷണം പാചകം ചെയ്യുന്നത് പഠിക്കാൻ ഒന്നുമല്ല അദ്ദേഹത്തിൻറെ സംസാരമാണ് നർമ്മകരമായ ആരുടെയും മനസ്സിൽ ഇടംപിടിക്കുന്ന സംസാരം ജീവിതശൈലി ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നെയും

  • @kavithanebu4788
    @kavithanebu4788 ปีที่แล้ว +3

    ഒന്നും പ്രതീക്ഷിച്ചില്ല ചെയ്തത് എങ്ങനെ എങ്കിലും കുടുംബം രക്ഷപ്പെടണം എന്ന നിഷ്കളങ്ക സംസാരം കേട്ടപ്പോൾ കരഞ്ഞുപോയി 😭😭 ഭാര്യ യെയും കൂടെ കൂട്ടുന്നത് കണ്ടപ്പോൾ 👏👏👏 ഇങ്ങനെ ആകണം ഉയരങ്ങളിൽ എത്തുമ്പോൾ ഭാര്യ യെ ചേർത്തു പിടിക്കുന്നു ❤️♥️🥰♥️

  • @premeelababy1600
    @premeelababy1600 ปีที่แล้ว

    ഞാൻ കണ്ടതിൽ വ്യത്യസ്തനായ ഒരു യു ട്യൂബർ ആണ് താങ്കൾ അസുഖം ഒക്കെ മാറി എത്രയും വേഗം സുഖം പ്രാപിക്കട്ടെ

  • @sreekalaanandan2114
    @sreekalaanandan2114 ปีที่แล้ว +5

    ഇനിയും ഒത്തിരി ഒത്തിരി സമ്മാനങ്ങൾ പടച്ചവൻ തരട്ടെ 🙏🙏ഒത്തിരി സന്തോഷം ❤❤

  • @ranjulal9573
    @ranjulal9573 ปีที่แล้ว +1

    നിങ്ങളുടെ നിഷ്കളങ്കമായ അവതരണത്തിന്റെ ആദ്യ അംഗീകാരം.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ ♥️♥️

  • @wilsyjose3743
    @wilsyjose3743 ปีที่แล้ว +3

    അഭിനന്ദനങ്ങൾ.🎉.എത്രയും പെട്ടന്ന് സുഖമാകുവാൻ വേണ്ടി പ്രാർത്ഥനയിൽ ഓർക്കുന്നു. 🙏

  • @jojorabbit7414
    @jojorabbit7414 ปีที่แล้ว +3

    ഞാൻ ഓണത്തിന്റെ അവധിക്ക് ആണ് നിങ്ങളുടെ ചാനൽ കാണുന്നത് അന്നു മുതൽ ഇന്ന് വരെ എല്ലാ വീഡിയോസ്‌ മുടങ്ങാതെ കാണുന്നുണ്ട് ❤️

  • @sujathavasudevan7225
    @sujathavasudevan7225 ปีที่แล้ว +1

    ഈ അംഗീകാരം നിങ്ങൾക്ക് അർഹതപ്പെട്ടതാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... അസുഖം എത്രയും പെട്ടെന്ന് മാറി തിരിച്ചു വരൂ.. ഞങ്ങൾ ഇവിടെ ഒക്കെ തന്നെ ഉണ്ട്..നിങ്ങളെ മറക്കില്ല ❤😍🙏

  • @neetharoy9665
    @neetharoy9665 ปีที่แล้ว +13

    വേഗം സുഖം പ്രാപിച്ചു തിരിച്ചു വരൂ ചേട്ടാ 👍👍

  • @praveena.p.s9491
    @praveena.p.s9491 ปีที่แล้ว

    ഈ മനുഷ്യനെ ഈശ്വരൻ അനുഗ്രഹിക്കട്ടേ ആയുസ് ആരോഗ്യ തോട് കൂടിയിരിക്കട്ടേ

  • @nijapraveen7745
    @nijapraveen7745 ปีที่แล้ว +6

    അഭിനന്ദനങ്ങൾ ഇക്ക 🌹🌹🌹❤❤❤🍬🍬🍬, അങ്ങയുടെ അസുഖം വേഗം മാറി വരും, ഒരു പാട് പേരുടെ പ്രാർത്ഥനയും അതോടൊപ്പം കാത്തിരിപ്പും........ എല്ലാ ദിവസവും വീഡിയോ വരാൻ ഞങ്ങൾ കാത്തിരിക്കുന്നു...... എല്ലാവരുടെയും പ്രാർത്ഥന ഉള്ളപ്പോൾ അങ്ങ് ഒട്ടും വിഷമിക്കേണ്ട. 👍 വേഗം സുഖമായി തിരിച്ചു വാ.......

  • @ahammedbabu8604
    @ahammedbabu8604 ปีที่แล้ว

    എല്ലാവിധ ശാരീരിക പ്രയാസങ്ങളും ബുദ്ധിമുട്ടും പ്രപഞ്ച സൃഷ്ടാവായ നാഥൻ എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അസുഖമൊക്കെ മാറി സന്തോഷത്തോടെ തിരിച്ചു വാ എന്നും പ്രാർത്ഥനയിൽ ഉണ്ടാകും ... ഗോഡ് ബ്ലെസ് യു

  • @sreenis6338
    @sreenis6338 ปีที่แล้ว +7

    ഒരുപാട് സന്തോഷം തോന്നിയ നിമിഷം
    ഒപ്പം പങ്കുചേരുന്നു ഇത് ഒരു തുടക്കം മാത്രം ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍

  • @srrelatha1578
    @srrelatha1578 ปีที่แล้ว

    നല്ല ഒരു സഹോദരൻ ഇനിയും ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @nizarnizar7836
    @nizarnizar7836 ปีที่แล้ว +3

    പടച്ചവൻ സഹായിക്കാൻ തീരുമാനിച്ചാൽ.. വിജയം കൂടെ... ആശംസകൾ.. എല്ലാം നന്നായി വരട്ടെ 🤝🏾🤝🏾🤝🏾

  • @sudhakrishnan9352
    @sudhakrishnan9352 ปีที่แล้ว +4

    Chetta keep it up. Daily enthenkilum okke vedio eduka. Congrats 👏🎉

  • @SalamSalam-ie7db
    @SalamSalam-ie7db ปีที่แล้ว

    ഇക്കയുടെ എല്ലാ അസുഖങ്ങളും അല്ലാഹു എത്രയും പെട്ടെന്ന് തന്നെ മാറ്റി തരട്ടെ യൂട്യൂബിന്റെ പ്ലേയ് ബട്ടൺ കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു ഞങ്ങളുടെ എല്ലാവരുടെയും ദുബായിൽ ഇക്കയും കുടുംബവും എപ്പോഴും ഉണ്ടാവും ഒരുപാട് ഉയരങ്ങളിൽ അല്ലാഹു എത്തിക്കട്ടെ അൽഹംദുലില്ലാഹ്

  • @rajeswarikunjamma7931
    @rajeswarikunjamma7931 ปีที่แล้ว +4

    അഭിനന്ദനങ്ങൾ
    ഈ വിജയത്തിനും അതുകിട്ടിയപ്പോൾ ഉള്ള നിഷ്കളങ്കമായ പെരുമാറ്റത്തിനും സന്തോഷത്തിനും വീട്ടുകാർക്ക് എല്ലാം അഭിനന്ദനങ്ങൾ

  • @aswathimanu9674
    @aswathimanu9674 ปีที่แล้ว

    താങ്കളുടെ ഓരോ പാചകം ചെയ്യുമ്പോഴുള്ള അവതരണം ഏതൊരു ഒരാൾക്കും മനസ്സിലാകുന്ന രീതിയിലാണ് ആർക്കുവേണമെങ്കിലും ഉണ്ടാക്കാൻ കഴിയുന്ന രീതിയിലാണ് ആ അവതരണം താങ്കൾക്ക് എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @rskpgci
    @rskpgci ปีที่แล้ว +11

    Naseer ikka, May god bless you and your family.

  • @raseenahusain4314
    @raseenahusain4314 ปีที่แล้ว +1

    Adipoli Eniyum Uyaragalil Ethatte

  • @sumayyak3725
    @sumayyak3725 ปีที่แล้ว +4

    സന്തോഷം 🥰🥰🥰 കുടുംബം വലുതായി🔥🔥🔥🔥🔥