ഈ വിലയേറിയ സമ്മാനങ്ങൾ ആത്മാർത്ഥ സ്നേഹത്തോടെ ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് നൽകിയ ആ വലിയ മനസ്സിനു ഉടമയായ ഓ മനക്കുട്ടനും കുടുംബത്തിനും കാണികളായ ഞങ്ങളുടെ എല്ലാവിധ ആശംസകളും നേരുന്ന. ❤❤❤❤❤❤
ഈ സമ്മാനം കൊടുത്ത.. വ്യക്തിയെയും, കുടുംബത്തെയും.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻.. ഉണ്ടായാൽ പോരാ ഉള്ളവന് ഇല്ലാത്തവന് കൊടുക്കാൻ ഉള്ള മനസ്സ് വേണം... അതാണ്.. ഒരു ഉത്തമ മനുഷ്യൻ 🙏🏻🙏🏻🙏🏻
ഇതെല്ലാം കണ്ട് മനസ്സ് നിറഞ്ഞു. സന്തോഷമായി ഇനി ഇവിടെ നിന്ന കാട്ടെ തുടക്കം. സ്വന്തമായി നല്ലൊരു വീടുണ്ടാക്കാൻ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും. സമ്മാനം തന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിയ്ക്കട്ടെ!🙏❤️
ദൈവമേ,അവിടുത്തെ സ്രഷ്ടിയിൽ ഇത്രയും നല്ല ഇനവും ഉണ്ടൊ.എന്തൊരു നിഷ്കളങ്കമായ പെരുമാറ്റം. നിർത്താതെയുള്ള ചിരി.സങ്കടം പറയുമ്പോഴും ചിരിക്കാൻ മാത്രം കഴിയുന്നത് മനസ്സിൻ്റ നൈർമ്മലൃമല്ലെ കാണിക്കുന്നത്.ഈ കെട്ട കാലത്തും ഇതുപോലൊരു മനുഷൃനോ .ദൈവം വേഷംമാറിവന്നതോ.എന്തായാലും ഈ വാടക വീട്ടിൽ നിന്നും അധികം താമസിയാതെ ഒരു വലിയ സ്വന്തം വീട്ടിലേക്ക് ദൈവം താങ്കളെ മാറ്റി താമസിപ്പിക്കും.അത് ആ നിഷ്കളങ്കതക്കുള്ള സമ്മാനമായിരിക്കും..ആയുരാരോഗ്യങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കലുഷിതമായയീ വർത്തമാന കാലത്ത് സ്നേഹം പകരാൻ അപരിചിതരായ ഒരു കുടുംബം താങ്കളെത്തേടി വന്നത് കാണുമ്പോൾ, മനുഷ്യനും മനുഷ്യത്വവും പരജയപ്പെടില്ലെന്ന സന്ദേഷമാണ് മുഴങ്ങുന്നത്. ആ കുടുംബത്തിനും, ലാളിത്യത്തിന്റേയും സ്നേഹത്തിന്റേയും അടുപ്പിൽ പാചകം ചെയ്യുന്ന താങ്കളുടെ കുടുംബത്തിനും സർവ്വശക്തന്റെ അനുഗ്രഹമുണ്ടാവട്ടേയെന്ന് പ്രാത്ഥിക്കുന്നു. ഒരുപാട്സ്നേഹം ...💞❤️💙
ഒത്തിരി സന്തോഷം... ഈ നോമ്പ് കാലത്ത് വാടക വീട് ആണേലും ഇങ്ങോട്ട് മാറാൻ കഴിഞ്ഞല്ലോ. പിന്നെ കുറച്ചു കൂടി സൗകര്യം ഉണ്ടല്ലോ, നമ്മൾക്കും ഒരു ദിവസം സ്വന്തമായി വീട് വെക്കാൻ പറ്റും, പ്രാർത്ഥിക്കാട്ടോ 🤗 ദൈവം ആരേം കൈവിടില്ല 🙏
ഈ സമ്മാനം ഇക്കയ്ക്ക് തന്ന ആകുടുംബത്തിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ. വളരെ വളരെ സന്തോഷം പുതിയ വീട് കണ്ടിട്ട്. ഇവിട്ടന്നങ്ങോട്ട് പടി പടിയായി ഉയർച്ചകൾ ഉണ്ടാവും.പിന്നെ വാടകക്കാനെകിൽ കൂടി നല്ല വീട് തന്ന് നിങ്ങളെ വിഷമഘട്ടത്തിൽ സഹായിച്ച കുടുംബത്തിനും ഈശ്വരൻ സർവ്വ ഐശ്വരങ്ങളും അരുളട്ടെ.പ്രാത്ഥനയോടെ
സ്വന്തമായി ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ് ' എൻ്റെയും സ്വപ്നം അതു തന്നെയാണ് ' ഇക്കാടെ വീടിൻ്റെ പണി തടസ്സങ്ങളൊന്നുമില്ലാതെ എത്രയും പെട്ടെന്ന് പൂർത്തിയാകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ . സമ്മാനം നൽകിയ കുടുംബത്തിന് ഒരായിരം നന്ദി🙏🙏🙏
പുതിയ വീട്ടിൽ എത്തിയപ്പോൾ അത്യധികം സന്തോഷം തോന്നുന്നതും അതിലുപരി അത്യാവശ്യവുമായ ഒരു സമ്മാനം കിട്ടി ഇതുപോലെ പെട്ടന്ന് സ്വന്തമായി ഒരു വലിയ വീടും ഉണ്ടാകട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു ..ആശംസിക്കുന്നു .❤
ഉപകാരം ഉള്ള സമ്മാനങ്ങൾ ആ കുടുംബത്തിനും പടച്ചവൻ നന്മ ചൊരിയട്ടെ നിങ്ങൾക്ക് ഒരു വീട് ഉണ്ടാക്കാൻ പടച്ചവനോട് ദുആ ചെയ്യുന്നു ആ കുഞ്ഞു മോളുടെ മനസ്സ് എന്നും ഇത് പോലെ ആവട്ടെ ആയുർ ആരോഗ്യം പടച്ചവൻ നൽകട്ടെ
സ്വഭാവമുള്ള ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ മക്കളെ മരുമക്കളുംഎന്നും എന്നും സ്നേഹത്തിൽ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവരുടെ സംസാരത്തിൽ നല്ല സ്വഭാവം കാണിക്കുന്നു
നിങ്ങളുടെ ഈ ചാനൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയാണ് നിങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും കണ്ടിട്ട് പടച്ച റബ്ബ് നിങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ വേഗത്തിൽ പടച്ച റബ്ബ് അതിനു സാധിപ്പിച്ചു തരട്ടെ നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇപ്പോൾ അടുത്തായിട്ടാണ് കാണാറുള്ളത് എനിക്ക് വളരെ വളരെ ഇഷ്ടമായി
ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ. സഹായിക്കുന്നവർ എപ്പോഴും നന്മമനസ്സുള്ളവരാണ്.എത്ര സാമ്പത്തികം ഉള്ളവരായിട്ടും കാര്യമില്ല മറ്റുള്ളവരെ സഹായിക്കണമെങ്കിൽ നല്ലൊരു മനസ്സു തന്നെ വേണം. നന്മവരട്ടെ 🤚
മറ്റുള്ളവർ സന്തോഷത്തോടെ തരുന്നത് നമ്മൾ സന്തോഷത്തോടെ വാങ്ങുമ്പോൾ ഒന്ന് ഓർത്തു വെയ്ക്കുക നമ്മൾക്ക് ഒരു നല്ല ഉയർന്ന ജീവിതം കിട്ടുന്ന സമയത്തു ഇതുപോലെ സഹായം ആവശ്യം ഉള്ളവരെയും മനസ്സ് തുറന്നു സന്തോഷത്തോടെ സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാകണം 🙏🥰😍 ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
നന്നായി ഇക്ക.. ജീവിതം ഒന്നേ ഉള്ളു സൗകര്യത്തിൽ ജീവിക്കാനുള്ള കഴിവ് കിട്ടിയാൽ വാടകക്ക് ആണെങ്കിലും അങ്ങനെ ജീവിക്കണം ❤️ഓമനക്കുട്ടൻ ചേട്ടനും ഫാമിലിക്കും ഒരു ബിഗ് ഹായ് 😍
നല്ലൊരു പാത്രം വാങ്ങുകയോ കിട്ടുകയോ ചെയ്യുമ്പോ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്... കാറ്ററിംഗ് സർവീസ് ചെയ്ത് കൊണ്ടിരിക്കുന്ന എനിക്ക് പെട്ടന്ന് മനസ്സിലാവും ചേട്ടന്റെ ഫീൽ.... ആദ്യമായി വലിയ ചെമ്പൊക്കെ വാങ്ങിയപ്പോൾ എനിക്കും എന്തൊക്കെയോ നേടിയ സന്തോഷം ണ്ടായിരുന്നു... ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤
എത്ര ചെറിയ വീട് ആയാലും സ്വന്തം വീട്ടിൽ നിന്ന് മാറുബോൾ ആ വിഷമം എത്ര നാൾ കഴിഞലും മാറില്ല 😢അത് ഒരു അനുഭവം ആണ്,, പൊരുത്ത പെട്ടല്ലേ പറ്റു ഇക്ക, ആ വിഷമം അനുഭവിച്ച ആളാണ് ഞാനും.. 😢ശരിയാകും, ഈശ്വരൻ എന്തെങ്കിലും കാണാതെ ഒന്നും ചെയ്യില്ല ലോ, 😊😊
സ്വന്തമായി ഒരു നല്ല വീട് ഉണ്ടാവട്ടെ എന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു. ഒരു പാട് കൊതിച്ച item കിട്ടിയപ്പോഴുള്ള അത്യധികമായ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.
എന്റെ ചേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടമായ്, നല്ല അന്തരീക്ഷവും പരിസരമൊക്കെ അടിപൊളി. എത്രയും പെട്ടന്ന് ദെയ്‌വം സ്വന്തമായ് നല്ല ഒരു വീട് തന്നു സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഗിഫ്റ്റ് തന്ന ആളുകൾക്ക് നല്ലത് മാത്രം വരട്ടെ. ഇത് പോലെ ഉള്ള യൂട്യൂബ് വെളങ്കര് മാരെ യാണ് ഞമ്മൾ സപ്പോർട്ട് അല്ലാതെ., ❤എന്റെ അഭിപ്രായം പറഞ്ഞത് ആണ്. അടുപ്പ് അടിപൊളി masha allah.
നടക്കട്ടെ എല്ലാം ശരിയാവും പ്രയഞ്ഞിക്കുക സൂപ്പർ പ്രൈഫാനാണ് നല്ല ഗ്യാസ്സടുപ്പ് ഓമന കുട്ടേട്ടനും കുടുബ്ബത്തിനും സർവ്വേശര്വന്റെ അനുഗ്രഹം ഉണ്ടാവട്ടെ നല്ല മനുഷ്യൻമഹാനസ്കതൻ
ഇപ്പോഴത്തെ ഈ ബുദ്ധിമുട്ടെല്ലാം മാറി ഒരു നല്ല നാളെ താങ്കളെ കാത്തിരിപ്പുണ്ട്, പടിപടിയായി ഉയരാൻ ഈശ്വരൻ കൂടെയുണ്ടാകും, തളരാതെ മുന്നോട്ടു പോകുക, എല്ലാം നല്ലതിനാണെന്നു സമാധാനിക്കുക.
പുതിയ വീടും സമ്മാനങ്ങളും ഒത്തിരി ഇഷ്ടമായി . സന്തോഷത്തോടെ യും സമാധാന ത്തോടെയും ഇരിക്ക് എല്ലാം ദൈവംതപ്പുരാൻ തരും അതിനുള്ള വഴി ദൈവം കൊണ്ട് തരും . സന്തോഷ ത്തോടെ ഇരിക്ക് 🌹🌹🌹🌹🌹❤❤❤നല്ല മനസ്സിന്റെ ഉടമയെ കണ്ട് പിടിച്ചു ദൈവം നിങ്ങളുടെ മുന്നിൽ എത്തിക്കും അതിനു വെട്ടി ഞാൻ ഹൃദയം നിറഞ്ഞ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . . 🙏🙏🙏🙏🙏
നമ്മൾ ഈ ഭൂമിലെ കുറച്ചു നാളത്തെ വാടകക്കാരാണ്, അത് കഴിഞ്ഞു സ്ഥിരമായി ഒരു സ്ഥലത്തേക്ക് പോകേണ്ടവരും. കാലം മായ്ക്കാത്ത മുറിവുകൾ ഒന്നും തന്നെ ഇല്ല. എല്ലാം നല്ലതിന് എന്ന് കരുതി മുന്നേറുക. വീട് തന്നവർക്കും ഗിഫ്റ്റ് തന്നവർക്കും പ്രാർത്ഥനയോടെ 🙏🙏🌹🌹♥♥
ഇക്കയെയും കുടുംബത്തെയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🏻അത് പോലെ തന്നെ ഇക്കക്ക് സമ്മാനങ്ങൾ തരുന്ന നല്ല മനസുള്ള കുടുംബങ്ങൾക്കും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏🏻💕💕💕💕
എ ല്ലാ ഭാഗ്യങ്ങളും നിങ്ങക്ക് ഭഗവാൻ തരട്ടെ എ നിക്ക് ഒത്തിരി ഒത്തിരി യിഷ്ടമാണ് നിങ്ങളെ 2പേരെയും നിങ്ങൾ ഉണ്ടാക്കുന്ന എ ല്ല കറികളും ഞാൻ അ തുപോലെ വയ്ക്കാറുണ്ട് സൂപ്പർ സൂപ്പർ ആ ണ് ഉടനെ തന്നെ നല്ല ഒരു വിടും അ തിന് വേണ്ട എ ല്ലാ ഭാഗ്യങ്ങളും അല്ലഹു തരും നിങ്ങൾ 2പേരും ശുദ്ധ മനസുള്ള വരാണ് ആ ദ്യ മായി കിട്ടി യ സമ്മാനം യിനി വിട്ടിൽ ഒത്തിരി ഒത്തിരി സമ്മാനങ്ങൾ വരട്ടെ നിങ്ങടെ മനസിനെ സന്തോഷം ത്തരുന്ന കാര്യങ്ങൾ ഒക്കെ ഉടനെ തന്നെ അ ള്ളഹു കൊണ്ട് ത്തരും എ ല്ലാം നല്ലതിന് എ ന്നു കരുതുക 2പേരും മക്കളും ഹാപ്പി യായി യിരിക്കുക
ഓമനകുട്ടൻ ചേട്ടാ അദ്ദേഹത്തിന്റെ മനസ്സറിഞ്ഞു കൊടുത്ത സമ്മാനത്തിന് ഒത്തിരി ഒത്തിരി താങ്ക്സ് .
😂😂
ഈ വിലയേറിയ സമ്മാനങ്ങൾ ആത്മാർത്ഥ സ്നേഹത്തോടെ ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് നൽകിയ ആ വലിയ മനസ്സിനു ഉടമയായ ഓ മനക്കുട്ടനും കുടുംബത്തിനും കാണികളായ ഞങ്ങളുടെ എല്ലാവിധ ആശംസകളും നേരുന്ന. ❤❤❤❤❤❤
H̤a̤p̤p̤y̤c̤h̤e̤t̤t̤a̤.
Gift nalkiya kudumbathinum Ningalkkum Nanmavaratte Bhagavane.
എന്റെ പൂർണ്ണമായ ആശംസകൾ
Place paraumo
ഈ സമ്മാനം കൊടുത്ത.. വ്യക്തിയെയും, കുടുംബത്തെയും.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻.. ഉണ്ടായാൽ പോരാ ഉള്ളവന് ഇല്ലാത്തവന് കൊടുക്കാൻ ഉള്ള മനസ്സ് വേണം... അതാണ്.. ഒരു ഉത്തമ മനുഷ്യൻ 🙏🏻🙏🏻🙏🏻
ഇതെല്ലാം കണ്ട് മനസ്സ് നിറഞ്ഞു. സന്തോഷമായി ഇനി ഇവിടെ നിന്ന കാട്ടെ തുടക്കം. സ്വന്തമായി നല്ലൊരു വീടുണ്ടാക്കാൻ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും. സമ്മാനം തന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിയ്ക്കട്ടെ!🙏❤️
Satyam. Orupaad nanmakal undaavatte, angne chenn samaanam kodukaan toniya Manasinu.
ആമീൻ
2
@@saumiyasomanathan584016:20 😊
ദൈവമേ ഈ നിഷ്കളങ്കനായ മനുഷ്യന് നീ എല്ലാ അനുഗ്രഹവും നല്കുമാറാകണമേ..❤❤❤ അങ്ങയ്ക്ക് നന്മകളും സമൃദ്ധിയും ഉണ്ടാകാൻ ഞാനും എന്റ കുടുംബവും സദാ പ്രാർത്ഥിക്കും ❤
ദൈവമേ,അവിടുത്തെ സ്രഷ്ടിയിൽ ഇത്രയും നല്ല ഇനവും ഉണ്ടൊ.എന്തൊരു നിഷ്കളങ്കമായ പെരുമാറ്റം. നിർത്താതെയുള്ള ചിരി.സങ്കടം പറയുമ്പോഴും ചിരിക്കാൻ മാത്രം കഴിയുന്നത് മനസ്സിൻ്റ നൈർമ്മലൃമല്ലെ കാണിക്കുന്നത്.ഈ കെട്ട കാലത്തും ഇതുപോലൊരു മനുഷൃനോ .ദൈവം വേഷംമാറിവന്നതോ.എന്തായാലും ഈ വാടക വീട്ടിൽ നിന്നും അധികം താമസിയാതെ ഒരു വലിയ സ്വന്തം വീട്ടിലേക്ക് ദൈവം താങ്കളെ മാറ്റി താമസിപ്പിക്കും.അത് ആ നിഷ്കളങ്കതക്കുള്ള സമ്മാനമായിരിക്കും..ആയുരാരോഗ്യങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കലുഷിതമായയീ വർത്തമാന കാലത്ത് സ്നേഹം പകരാൻ അപരിചിതരായ ഒരു കുടുംബം താങ്കളെത്തേടി വന്നത് കാണുമ്പോൾ, മനുഷ്യനും മനുഷ്യത്വവും പരജയപ്പെടില്ലെന്ന സന്ദേഷമാണ് മുഴങ്ങുന്നത്. ആ കുടുംബത്തിനും, ലാളിത്യത്തിന്റേയും സ്നേഹത്തിന്റേയും അടുപ്പിൽ പാചകം ചെയ്യുന്ന താങ്കളുടെ കുടുംബത്തിനും സർവ്വശക്തന്റെ അനുഗ്രഹമുണ്ടാവട്ടേയെന്ന് പ്രാത്ഥിക്കുന്നു.
ഒരുപാട്സ്നേഹം ...💞❤️💙
സുഹൃത്തിന്റെ ആവശ്യമറിഞ്ഞ് നൽകിയ സമ്മാനംതന്നെ.......
താങ്കൾക്കും , ഇവ നൽകിയ ആ കുടുംബത്തിനും....... അഭിനന്ദനങ്ങൾ.
ഗിഫ്റ്റ് തന്ന കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ ഈ നോമ്പു സമയത്തു തന്നെ തന്നല്ലോ god bless you 👍👍👍♥️♥️♥️
👍
അതെ സത്യം
ഇത്രയും വിഡ്ഢികളായ ഒരു സമൂഹം വേറെ ഇല്ല
God bless
God Bless youAnnan andAlkka
എനിക്ക്. ഒരുപാട്. ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ. ഞാൻ ആദ്യമായാണ്. കമൻ്റ് ഇടുന്നത്...ഇക്കയുടെ നിഷ്കളങ്കമായ. സംസാരവും. പെരുമാറ്റവും.. ആണ്. ഏറെ ഇഷ്ട്ടം .ഇത്ത വിഷമിക്കരുത്..അടുത്ത ..താമസം. സൊന്തം മയിട്ടുള്ള വീട്ടിലാകൻ. പ്രാർത്ഥത്തിക്കാം....❤❤❤❤
ഒത്തിരി സന്തോഷം...
ഈ നോമ്പ് കാലത്ത് വാടക വീട് ആണേലും ഇങ്ങോട്ട് മാറാൻ കഴിഞ്ഞല്ലോ. പിന്നെ കുറച്ചു കൂടി സൗകര്യം ഉണ്ടല്ലോ, നമ്മൾക്കും ഒരു ദിവസം സ്വന്തമായി വീട് വെക്കാൻ പറ്റും, പ്രാർത്ഥിക്കാട്ടോ 🤗 ദൈവം ആരേം കൈവിടില്ല 🙏
നല്ല വീട് ഉണ്ടാക്ക ട്ടെ
ഈ സമ്മാനം ഇക്കയ്ക്ക് തന്ന ആകുടുംബത്തിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ. വളരെ വളരെ സന്തോഷം പുതിയ വീട് കണ്ടിട്ട്. ഇവിട്ടന്നങ്ങോട്ട് പടി പടിയായി ഉയർച്ചകൾ ഉണ്ടാവും.പിന്നെ വാടകക്കാനെകിൽ കൂടി നല്ല വീട് തന്ന് നിങ്ങളെ വിഷമഘട്ടത്തിൽ സഹായിച്ച കുടുംബത്തിനും ഈശ്വരൻ സർവ്വ ഐശ്വരങ്ങളും അരുളട്ടെ.പ്രാത്ഥനയോടെ
സ്വന്തമായി ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ് ' എൻ്റെയും സ്വപ്നം അതു തന്നെയാണ് ' ഇക്കാടെ വീടിൻ്റെ പണി തടസ്സങ്ങളൊന്നുമില്ലാതെ എത്രയും പെട്ടെന്ന് പൂർത്തിയാകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ . സമ്മാനം നൽകിയ കുടുംബത്തിന് ഒരായിരം നന്ദി🙏🙏🙏
സന്തോഷവും സമാധാനവും ചേട്ടനും കുടുംബത്തിനും ലഭിക്കട്ടെ 🙏🙏
വളരെ നല്ല സമ്മാനം തന്ന ചേട്ടനെ ദൈവമനുഗ്രഹിക്കും ഇക്കാ ധൈര്യമായി മുന്നോട്ട് പോവുക God bless you
നിഷ്കളങ്കമായ അവതരണം 😘 നല്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും 🙏
പുതിയ വീട്ടിൽ എത്തിയപ്പോൾ അത്യധികം സന്തോഷം തോന്നുന്നതും അതിലുപരി അത്യാവശ്യവുമായ ഒരു സമ്മാനം കിട്ടി ഇതുപോലെ പെട്ടന്ന് സ്വന്തമായി ഒരു വലിയ വീടും ഉണ്ടാകട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു ..ആശംസിക്കുന്നു .❤
എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വീട് ഉണ്ടാക്കണം ജഗദീശ്വരൻ സാധിച്ച് തരും ഉറപ്പ്👍👍👍
ഗിഫ്റ്റ് കൊടുത്ത ചേട്ടന് ഒരുപാട് താങ്ക്സ് 😍😍
ഉപകാരം ഉള്ള സമ്മാനങ്ങൾ
ആ കുടുംബത്തിനും പടച്ചവൻ
നന്മ ചൊരിയട്ടെ
നിങ്ങൾക്ക് ഒരു വീട് ഉണ്ടാക്കാൻ പടച്ചവനോട് ദുആ ചെയ്യുന്നു
ആ കുഞ്ഞു മോളുടെ മനസ്സ് എന്നും ഇത് പോലെ ആവട്ടെ
ആയുർ ആരോഗ്യം പടച്ചവൻ നൽകട്ടെ
നല്ല സൗകര്യമുള്ള ഒരു വീട്,👌 എത്രയും വേഗം തന്നെ നിങ്ങൾക്ക് സ്വന്തം വീട് ഇങ്ങനെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
നിങ്ങളോടൊപ്പം ഞങ്ങൾക്കും സന്തോഷമായി..... മാവേലിക്കര
യിലെ കുടുംബത്തിന് ഒരു ഹായ് ❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏
കൊച്ചു കുട്ടികൾക്കു കളിപ്പാട്ടം കിട്ടിയ ലാഗവത്തോടെ ആണ് ഇക്കാക് സമ്മാനം കിട്ടിയപ്പോൾ. നിഷ്കളങ്കൻ❤ ❤❤❤
ഇക്കയുടെ ഈ നിഷ്കളങ്കത എന്നും കൂടെ ഉണ്ടായിരിക്കട്ടെ നിങ്ങളെ ഏറെ ഇഷ്ടമാണ്
നിങ്ങളുടെ മൂക്കും മരുമകനും നല്ല വീട് അള്ളാഹു നൽകട്ടെ സ്വഭാവം കണ്ടിട്ട് പ്രാർത്ഥിക്കാൻ തോന്നാതിരിക്കില്ല
അള്ളാഹു.....
സമ്മാനം നൽകിയ കുടുബത്തെ അനുഗ്രഹിക്കട്ടേ...ആമീൻ....
സ്വഭാവമുള്ള ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ മക്കളെ മരുമക്കളുംഎന്നും എന്നും സ്നേഹത്തിൽ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവരുടെ സംസാരത്തിൽ നല്ല സ്വഭാവം കാണിക്കുന്നു
അതെ മക്കളെ കുടിലായാലും കൊട്ടാരം ആയാലും നമ്മുടെ വീട്ടിൽ കിട്ടുന്ന സന്തോഷവും സമാധാനവും വേറെ എങ്ങും കിട്ടില്ല ഒരു വീട് വയ്ക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏
നിങ്ങളുടെ ഈ ചാനൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയാണ് നിങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും കണ്ടിട്ട് പടച്ച റബ്ബ് നിങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ വേഗത്തിൽ പടച്ച റബ്ബ് അതിനു സാധിപ്പിച്ചു തരട്ടെ നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇപ്പോൾ അടുത്തായിട്ടാണ് കാണാറുള്ളത് എനിക്ക് വളരെ വളരെ ഇഷ്ടമായി
ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ. സഹായിക്കുന്നവർ എപ്പോഴും നന്മമനസ്സുള്ളവരാണ്.എത്ര സാമ്പത്തികം ഉള്ളവരായിട്ടും കാര്യമില്ല മറ്റുള്ളവരെ സഹായിക്കണമെങ്കിൽ നല്ലൊരു മനസ്സു തന്നെ വേണം. നന്മവരട്ടെ 🤚
മറ്റുള്ളവർ സന്തോഷത്തോടെ തരുന്നത് നമ്മൾ സന്തോഷത്തോടെ വാങ്ങുമ്പോൾ ഒന്ന് ഓർത്തു വെയ്ക്കുക നമ്മൾക്ക് ഒരു നല്ല ഉയർന്ന ജീവിതം കിട്ടുന്ന സമയത്തു ഇതുപോലെ സഹായം ആവശ്യം ഉള്ളവരെയും മനസ്സ് തുറന്നു സന്തോഷത്തോടെ സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാകണം 🙏🥰😍
ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
അടിപൊളി വീട് സമ്മാനം ഒത്തിരി ഇഷ്ടം ആയി തന്ന കുടുബത്തിനും അഭിനന്ദനങ്ങൾ 🙏🥰
തീർച്ചയായും വിജയിക്കും നിങ്ങളുട് എളിമ സത്യം നല്ല നാട്ൻ വാക്ക് ഭഗവാൻ കുട് ഉണ്ട്
വിജയി ഭവ
നിഷ്കളങ്കമായ ചിരി സംഭാഷണം പടച്ചോൻ കൂടെയുണ്ട് അടുത്ത വർഷം താങ്കൾ ക്ക് സ്വന്തമായി ഇതു പോലെ ഒരു വീട് ഉണ്ടാകും തീർച്ച
പുതിയ വീട് ഐശ്വര്യങ്ങൾ കൊണ്ടുവന്നല്ലോ 👍
ഇനി സ്വന്തമായി നല്ലൊരു വീടും ഉണ്ടാവട്ടെ. നിങ്ങളുടെ മനസിന്റെ നന്മയാണ് ഇതിനൊക്കെ കാരണം
നന്നായി ഇക്ക.. ജീവിതം ഒന്നേ ഉള്ളു സൗകര്യത്തിൽ ജീവിക്കാനുള്ള കഴിവ് കിട്ടിയാൽ വാടകക്ക് ആണെങ്കിലും അങ്ങനെ ജീവിക്കണം ❤️ഓമനക്കുട്ടൻ ചേട്ടനും ഫാമിലിക്കും ഒരു ബിഗ് ഹായ് 😍
👌👌...
Correct
സത്യം
Daivam anugrahikkan prarthikkunnu...🙏🙏🙏🙌
നല്ലൊരു പാത്രം വാങ്ങുകയോ കിട്ടുകയോ ചെയ്യുമ്പോ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്... കാറ്ററിംഗ് സർവീസ് ചെയ്ത് കൊണ്ടിരിക്കുന്ന എനിക്ക് പെട്ടന്ന് മനസ്സിലാവും ചേട്ടന്റെ ഫീൽ....
ആദ്യമായി വലിയ ചെമ്പൊക്കെ വാങ്ങിയപ്പോൾ എനിക്കും എന്തൊക്കെയോ നേടിയ സന്തോഷം ണ്ടായിരുന്നു... ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤
എത്ര ചെറിയ വീട് ആയാലും സ്വന്തം വീട്ടിൽ നിന്ന് മാറുബോൾ ആ വിഷമം എത്ര നാൾ കഴിഞലും മാറില്ല 😢അത് ഒരു അനുഭവം ആണ്,, പൊരുത്ത പെട്ടല്ലേ പറ്റു ഇക്ക, ആ വിഷമം അനുഭവിച്ച ആളാണ് ഞാനും.. 😢ശരിയാകും, ഈശ്വരൻ എന്തെങ്കിലും കാണാതെ ഒന്നും ചെയ്യില്ല ലോ, 😊😊
സമ്മാനം തന്ന കുടുംബത്തിനും ചേട്ടന്റെ കുടുംബത്തിനും ദൈവാനുഗ്രഹം ധാരാളമായി ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഈ മാറ്റം അങ്ങേയ്ക്ക് നല്ലൊരു തുടക്കമായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
എല്ലാം വേഗം ശെരി ആക്കി കൊടുക്ക് റബ്ബേ കാണാൻ ഇമ്പം ഉള്ള വിഡിയോ ആണ് എല്ലാം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
സ്വന്തമായി ഒരു നല്ല വീട് ഉണ്ടാവട്ടെ എന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു.
ഒരു പാട് കൊതിച്ച item കിട്ടിയപ്പോഴുള്ള അത്യധികമായ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.
ഇത് പോലെ ഉള്ള മനുഷ്യൻ ഈ ലോകത്തു കാണില്ല നല്ല സ്നേഹം വും എളിമയും 🙏🥰🥰
ഓമനക്കുട്ടൻ ചേട്ടനും ഫാമിലി ക്കും അഭിനന്ദനങ്ങൾ 👍👍👍
നല്ല വീടും സ്ഥലവും ആണ്. ദൈവം എല്ലാ നന്മകളും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
നിങ്ങൾ നന്നായി പ്രാർത്ഥിക്കൂ ഞങ്ങളും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടായി .... ഇതിനേക്കാൾ വലിയൊരു വീട് സ്വന്തമായി തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കും .... 🙏 🙏 🙏
ഈ സന്തോഷം മതിയെല്ലോ..... എല്ലാം ഉണ്ടാകാൻ ❤️ ❤️ ❤️
Sathyamayittum undakum
എന്റെ ചേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടമായ്, നല്ല അന്തരീക്ഷവും പരിസരമൊക്കെ അടിപൊളി.
എത്രയും പെട്ടന്ന് ദെയ്‌വം സ്വന്തമായ് നല്ല ഒരു വീട് തന്നു സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Super നിങ്ങളെ അല്ലഹ് അനുഗ്രഹിക്കും. കാരണം കാപട്യം ഒട്ടും ഇല്ലാത്ത പച്ച ആയ ഭാര്യയും ഭർത്താവും. God bless you.
ആംഗിൾ നെ ദൈവം അനുഗ്രഹിക്കട്ടെ അത്രക്കും നല്ല നിഷ്കളങ്കതയുള്ള സംസാരം
ഒത്തിരി സന്തോഷം തോന്നുന്നു. ദൈവം നിങ്ങളെ എല്ലാരേയും അനുഗ്രഹിക്കട്ടെ.
താങ്കളുടെ സൗമ്യതയും താഴ്മയും നിങ്ങൾക്ക് ദൈവാന്നുഗ്ര ഹത്തിന്ന് കാരണം ആയിത്തീരട്ടെ.
എത്രയും വേഗം സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ ദൈവം സഹായിക്കും.
ചേട്ടന്റെ ഈ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️
Pavam sandhoosham kando😊😊😊😊😊😊😊😊😊😊eeswaran swanthamaayi oru veedu tharatte🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞💞💞
Gift ..kodutha. ..kudumbathinu
Daivam. Anugrahikate. Vadagaveetilirunu. Konduthane
Swanthamayi. .oru. Veedundaguvan
Daivam. Anugrahikum
ഇക്കക്കും കുടുംബത്തിനും എല്ലാദൈവ സഹായങ്ങളും ഉണ്ടാകട്ടെ
ഒരു പാട് ഒരു പാട് സമ്മാനങ്ങൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ പറ്റട്ടെ, gift തന്ന നന്മയുള്ള മനസിന്... 🙏🏻
ഇക്കാനെ എത്രയും പെട്ടെന്ന് തന്നെ വണ്ടി കയറ്റാൻ പറ്റിയ വഴിയുള്ള സ്ഥലം വാങ്ങി നല്ലൊരു വീടു പണിയുവാൻ ഇക്കാനെ അള്ളാഹു സഹായിക്കു൦ 🤲🤲🤲🙏👍
എത്രയും വേഗത്തിൽ സ്വന്തമായൊരു വീട് നാഥൻ തരട്ടെ
ആമീൻ
Aathu Nathan,eghane Kure perundu nathanodu parannittu varshaghalyeee😐
@@AchuAchu-co5ue.. ദൈവത്തിന് കഴിയാത്തതായി ഒന്നുമില്ല....നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക..god bless you
Amen 🙏
നാഥൻ എന്താ മേസ്തിരി ആണോ
ഗിഫ്റ്റ് തന്ന ആളുകൾക്ക് നല്ലത് മാത്രം വരട്ടെ. ഇത് പോലെ ഉള്ള യൂട്യൂബ് വെളങ്കര് മാരെ യാണ് ഞമ്മൾ സപ്പോർട്ട് അല്ലാതെ., ❤എന്റെ അഭിപ്രായം പറഞ്ഞത് ആണ്. അടുപ്പ് അടിപൊളി masha allah.
താങ്കളുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. തമ്പുരാൻ കാക്കട്ടെ 🙏
നടക്കട്ടെ എല്ലാം ശരിയാവും പ്രയഞ്ഞിക്കുക സൂപ്പർ പ്രൈഫാനാണ് നല്ല ഗ്യാസ്സടുപ്പ് ഓമന കുട്ടേട്ടനും കുടുബ്ബത്തിനും സർവ്വേശര്വന്റെ അനുഗ്രഹം ഉണ്ടാവട്ടെ നല്ല മനുഷ്യൻമഹാനസ്കതൻ
ഇന്നലെ ഞാൻ പറഞ്ഞില്ലേ ദൈവം നിങ്ങളെ anugrahikkum എന്ന്. വളരെ സന്തോഷം ഉണ്ട്. ഗിഫ്റ്റ് തന്നവർക്കും നന്ദി
എത്രയും പെട്ടന്ന് ചേട്ടനും കുടുംബത്തിനും സ്വന്തമായി ഒരു വീടും കിട്ടും 🙏🏻🙏🏻🙏🏻🙏🏻
നിഷ്കളങ്കമായ സംസാരം ഒത്തിരി നന്മകൾ ഉണ്ടാകട്ടെ
അടിപൊളി യാണ്. ഇവിടെ താമസിച്ചുകൊണ്ട് സ്വന്തമായിട്ട് ഒരു വീട് ദൈവം നൽകും. തീർച്ച. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
വിചാരിച്ചത് തന്നെ കിടി സന്തോഷമായി േല്ല. പരിപാടി തുടരട്ടെ.. നന്ദി . നമസ്കാരം.. ❤️❤️❤️🙏
നല്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും 🙏
ഇക്കാനും താത്താക്കും മോനും
പുതിയ ഒരു ജീവിതം ഉണ്ടാവട്ടെന്ന്
ഭഗവാനോട് ഞാൻ പ്രാർ ത്തിക്കാം .
ഇക്കാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ചോട്ടന്റെ സന്തോഷം കാണുമ്പോൾ എനിക സന്തോഷവും വിശമവും വരും സന്തോഷം
ഒരുപാട് സന്തോഷം തോന്നുന്നു ഇനിയും ഒരു പാട് ഉറങ്ങളിൽ എത്താൻ കഴിയട്ടെall the best 👍👍👍❤️❤️
വീടിനു എന്തു സംഭവിച്ചു എത്രയും വേഗം സ്വന്തമായൊരു വീടു ഉണ്ടാവട്ടെ. സമ്മാനങ്ങൾ രണ്ടും വളരെ ഉപയോഗപ്രദം
ഓമനക്കുട്ടന്...ഞങ്ങളുടെ വക പ്രത്ത്യേക നന്ദി....🙏🙏
പാവപ്പെട്ട ഈ മനുഷ്യനെ padachavan
Kaathu രക്ഷിക്കും ആമീന്‍
ഇപ്പോഴത്തെ ഈ ബുദ്ധിമുട്ടെല്ലാം മാറി ഒരു നല്ല നാളെ താങ്കളെ കാത്തിരിപ്പുണ്ട്, പടിപടിയായി ഉയരാൻ ഈശ്വരൻ കൂടെയുണ്ടാകും, തളരാതെ മുന്നോട്ടു പോകുക, എല്ലാം നല്ലതിനാണെന്നു സമാധാനിക്കുക.
നിങ്ങളുടെ നിഷ്കളങ്ക മനസ് എല്ലാവർക്കും ഇഷ്ടമാവും 👍❤
മുകൾ നിലയ നല്ലത്. ബാൽകണി ഉണ്ടെങ്കിൽ ഇരിക്കാനും ഒക്കെ നല്ല സുഖം
ഹായ്, ഇക്ക, പുതിയവീട്ടിലെഗ്രഹപ്രവേശതത്തിനു, ആശംസകൾ, ഗിഫ്റ്റ്, സൂപ്പർ,❤
എത്രയും പെട്ടത് ഇക്കാക്ക് ഇതുപോലൊരു നല്ല വീട് സ്വന്തമായി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു
നന്നായിരിക്കുന്നു. പെട്ടെന്ന് തന്നെ സ്വന്തമായി ഒരു വീടുണ്ടാവും. റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ
അടിപൊളി ഗിഫ്റ്റ് ദൈവം അവരെയും അനുഗ്രഹിക്കട്ടെ 🥰🙏
ഇനിയും ഒരു പാട് സമ്മാനംങ്ങൾ കിട്ടട്ടെ 👌👌👍
നല്ലൊരു വീട് കിട്ടാൻ ഇടയാകട്ടെ 🙏💕ഞാൻ മാവേലിക്കര യിൽ ആണ്. Congrats ഓമനക്കുട്ടൻ 🙏
എത്രയും പെട്ടെന്ന് സ്വന്തമായ ഒരു വീടുണ്ടാകട്ടെ.
Good performance family real life
പുതിയ വീടും സമ്മാനങ്ങളും ഒത്തിരി ഇഷ്ടമായി . സന്തോഷത്തോടെ യും സമാധാന ത്തോടെയും ഇരിക്ക് എല്ലാം ദൈവംതപ്പുരാൻ തരും അതിനുള്ള വഴി ദൈവം കൊണ്ട് തരും . സന്തോഷ ത്തോടെ ഇരിക്ക് 🌹🌹🌹🌹🌹❤❤❤നല്ല മനസ്സിന്റെ ഉടമയെ കണ്ട് പിടിച്ചു ദൈവം നിങ്ങളുടെ മുന്നിൽ എത്തിക്കും അതിനു വെട്ടി ഞാൻ ഹൃദയം നിറഞ്ഞ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . . 🙏🙏🙏🙏🙏
നമ്മൾ ഈ ഭൂമിലെ കുറച്ചു നാളത്തെ വാടകക്കാരാണ്, അത് കഴിഞ്ഞു സ്ഥിരമായി ഒരു സ്ഥലത്തേക്ക് പോകേണ്ടവരും. കാലം മായ്ക്കാത്ത മുറിവുകൾ ഒന്നും തന്നെ ഇല്ല. എല്ലാം നല്ലതിന് എന്ന് കരുതി മുന്നേറുക. വീട് തന്നവർക്കും ഗിഫ്റ്റ് തന്നവർക്കും പ്രാർത്ഥനയോടെ 🙏🙏🌹🌹♥♥
Waaaaaa ❤ bless you and your family.
😊😊,very good gift .
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി. ഈ നിഷ്കളങ്കത എന്നും കൂടെയുണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤❤
എന്റെ അടുത്ത നാട്ടുകാരൻ. ദൈവം ആ ചേട്ടനെ അനുഗ്രഹിക്കട്ടെ ❤️❤️
ഇത് സ്ഥലം എവിടെയാ?
ഇക്കാടെ നിഷ് കളങ്ക മനസ്സിന് ദൈവം ഇതല്ല ഇതിന് അപ്പുറം നന്മകളാൽ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤❤
ഇക്കാക്ക ഈ വീട്ടിൽ താമസിച്ചുകൊണ്ട് മറ്റേ വീട് വിറ്റ് വേറൊരു വീട് സ്വന്തമായി ഉണ്ടാക്കാൻ ശ്രമിച്ചോളൂ ചെറിയ വീടാണെങ്കിലും സ്വന്തമായി ഉള്ളതാണ് നല്ലത്.
ചേട്ടനെ എല്ലാർക്കും ഇഷ്ടപ്പെടും. അത്രക്ക്. നല്ല മനസ്സാണ്. സത്യസന്ത മായ സംസാരം. 👍👍👍
Thank you Sahara Gas Service owners for the big gas stove gifted to Village spices family.God Bless you and your family.
Veed..mariyathe
Nannayi
ഇക്കയെയും കുടുംബത്തെയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🏻അത് പോലെ തന്നെ ഇക്കക്ക് സമ്മാനങ്ങൾ തരുന്ന നല്ല മനസുള്ള കുടുംബങ്ങൾക്കും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏🏻💕💕💕💕
അണ്ണനെയും കുടുമ്പത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ സൗഭാഗ്യങ്ങളും തരട്ടെ
നല്ല സൗകര്യമുള്ള വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കൂ.ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ.
ഓന്നു സ്വന്തമായി വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ
എത്രയും വേഗം നല്ല വീട് ഉണ്ടാവട്ടെ 🤲🤲🤲 നല്ല സ്ഥലം ആണ് നിങ്ങൾ ക്കു യൂട്യൂബിൽ നിന്നും വരുമാനം കിട്ടുന്നത് പഴയ അയൽക്കാർക്കു പിടിച്ചില്ലേ