കിട്ടിയ സമ്മാനത്തെ മതിച്ചും,നന്ദി പറഞ്ഞും ഉള്ള ആ എളിമ,കിട്ടിയ സമ്മാനം എളിമയോടെ അതിന്റെ മൂല്യത്തിലും കൂടിയ സന്തോഷം ആ കുടുംബത്തോടെ പങ്കുവച്ച ആ മനസ്സിന് 🙏ഇന്നത്തെ ലോകത്തിൽ അതിനു വലിയ പ്രസക്തി ഉണ്ട് ചേട്ടന് ഒരുപാട് ഭാവുകങ്ങളും ഒപ്പം സമ്മാനം സമ്മാനിച്ച ആ കുടുംബത്തിന് സ്നേഹവും 👍👍👍🙏🥰
ചേട്ടന് സമ്മാനം കിട്ടിയപ്പോൾ ചേട്ടനും സന്തോഷം ഞങ്ങൾക്കും സന്തോഷമായി ഞങ്ങക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടനെ അവതരണം സൂപ്പർ ആനെട്ടോ എല്ലാ റെസിപ്പിയും പറയാതിരിക്കാൻ വയ്യ കലക്കി
നിഷ്ക്കളങ്കനായ ഒരു സാധാരണക്കാരൻ' അദ്ദേഹത്തിൻ്റെ പാചകവിധി കണ്ട് ഓണസമ്മാനങ്ങൾ അയച്ചുകൊടുത്ത ആ അജ്ഞാത പ്രവാസി കുടുംബത്തിന് അനുമോദനങ്ങൾ' ഇനി പരിപാടികൾ കൂടുതൽ മിഴിവോടെ അവതരിപ്പിക്കാൻ കഴിയട്ടെ.
സത്യം പറയാമല്ലോ സമ്മാനം കിട്ടിയപ്പോൾ ഉള്ള സന്തോഷവും അതിന്റെ ഉപയോഗം എങ്ങനെയെന്ന് അറിയില്ല ആദ്യമായി കിട്ടിയ സമ്മാനം ഇതൊക്കെ പറഞ്ഞപ്പോൾ സന്തോഷവും സങ്കടവും കൊണ്ട് അറിയാതെ കണ്ണുനിറഞ്ഞു ..ഇനിയും ഇതുപോലെയുള്ള സമ്മാനങ്ങൾ കിട്ടട്ടെ ....ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു
ഇതൊക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ആ പാവത്തിനെ ഇത്ര നല്ല പാത്രങ്ങൾ കൊടുത്ത ആ സഹോദരിക്ക് താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഉള്ളവരെ വേണം സഹായിക്കാൻ. ഞാൻ ഇപ്പോൾ ആണ് ഇതു കാണുന്നത്. ഒത്തിരി സന്തോഷമായി. നിഷ്കളങ്കൻ ആണ്. മനസ്സിൽ സന്തോഷ ഉള്ള ഒരു മനുഷ്യൻ.
പാവം . അദ്ദേഹത്തിടെ സന്തോഷം കണ്ടില്ലേ. ഇത് കൊടുത്ത ചേച്ചി ക്ക് ഒത്തിരി അഭിനന്ദനങ്ങൾ. സഹജീവി യേ സ്നേഹിക്കുക. ദൈവം അനുഗ്രഹിക്കട്ടെ. ചേട്ടന്റെ ചാനൽ കുറച്ചു ദിവമായി ഞാൻ കാണുന്നുണ്ടാരുന്നു. ഇന്ന് അങ്ങ് subsribe ചെയ്തു. Keep it up 👍
ചേട്ടന്റെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി.ഒരു രൂപയുടെ സമ്മാനമായാലും നമ്മള്‍ ആഗ്രഹിച്ചത് ഒരാള്‍ തരുബോള്‍ നമ്മള്‍ക്കുണ്ടാകുന്ന സന്തോഷം എത്ര വലിയതാണ്.അതാണ് ചേട്ടന്റെ മുഖത്തു കണ്ടത്.ചേട്ടനേയും ഇതു തരാന്‍ മനസ്സുകാണിച്ച ആ കുടുംബത്തേയും ദെെവം അനുഗ്രഹിക്കട്ടേ.
സമ്മാനങ്ങൾ അയച്ചു കൊടുത്ത സഹോദരിക്ക് നന്ദി.അദ്ദേഹത്തിൻ്റെ സന്തോഷം കണ്ടപ്പോൾ നമ്മൾക്കും ഇരട്ടി സന്തോഷം.channel നാൾക്കുനാൾ മെച്ചപ്പെടുത്താനും കൂടുതൽ റീച്ച് കിട്ടാനും പ്രാർഥിക്കുന്നു. അപ്പോൾ ഇപ്പൊൾ കാണുന്ന മറ്റു ചാനെൽ മന്നന്മാരെ പോലെ എളിമ നഷ്ടപെടത്താതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഒരുപാട് കുക്കറി ഷോ കാണാറുണ്ട് അതിൽ നിന്ന് ഒരുപാട് വിത്യസ്തമായി നല്ല രിതിയിൽ ഫുഡ് ഉണ്ടാക്കലും പച്ച ആയ അവതരണവും ഒരുപാട് ഇഷ്ടം ആയി 😍😍 ഇനിയും നല്ല രീതിയിൽ ഫുഡ് ഉണ്ടാകാനും സമ്മാനങ്ങൾ ഒരുപാട് കിട്ടാനും എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കാനും തമ്പുരാൻ അനുഗ്രഹിക്കട്ടെ 😍😍
ചേട്ടൻ്റെ ചാനൽ ഞാൻ ഈയിടെയാണ് കണ്ടുതുടങ്ങിയത്. നാട്ടിൻ പുറത്തിൻ്റെ നിഷ്ക്കളങ്കതയും, ജാഡയില്ലാത്ത സ്വാഭാവികമായ സംസാരശൈലിയും, അവതരണ രീതിയും ഒത്തിരി ഇഷ്ടമായി. ഇന്നു ഞാനീ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് സമ്മാനങ്ങൾ നൽകിയ കുടുംബത്തിന് ആശംസകൾ! ആ നല്ല മനസ്സിന് എൻ്റെ കൂപ്പുകൈ .
സമ്മാനം അതിന്റെ പ്രാധാന്യത്തോടെ സ്വീകരിച്ചു അതിലും പ്രാധാന്യത്തോടെ അത് ഞങ്ങളെ കാണിച്ചും ആ നല്ല മനസിനും വിവിധ തരത്തിൽഉള്ള വിഭവങ്ങൾ ഉണ്ടാക്കി എളിമയോടെ ഓരോന്നും പറഞ്ഞു മനസിലാക്കി തരുന്ന ചേട്ടായി, ചേട്ടായിക്കല്ലാതെ പിന്നെ ആർക്ക് ഞങ്ങൾ സപ്പോർട്ട് ചെയ്യും. മനസ്സുനിറഞ്ഞു. എല്ലാവിജയവും നേരുന്നു 👍🏻👍🏻👍🏻👍🏻👍🏻
ഗിഫ്റ്റ് കണ്ടപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കണ്ടപ്പോൾ സന്തോഷമായി. ഇനിയും ഗിഫ്റ്റ് കിട്ടട്ടെ. ഒപ്പം ഗിഫ്റ്റ് അയച്ചു കൊടുത്ത ആ വലിയ മനസ്സിന് ഒരു പാട് നന്ദി ....
Ee gift ayachathu arayalum punyam kitum. Illathorku kodukumbol anu sariyaya thripthi undakunnathu. Manasarinju koduthu. God bless you and your family 👍🙏
ഇതിനു മുന്നേ ഒരു വീഡിയോ കണ്ടിരുന്നു കല്യാണത്തിന് വെയ്ക്കുന്ന ബിരിയാണിയുടെ അതും കിടു ആയിരുന്നു. എന്നാൽ ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ ആണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്.കിട്ടിയ സമ്മാനം എന്താണെന്ന് പോലും അറിയാതെ, ചേട്ടൻ അത് പൊട്ടിച്ചു നോക്കാൻ പാടുപ്പെടുന്നത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയ്.. ചേട്ടന് ഇനിയും ഇതുപോലെ നിരവധി സമ്മാനങ്ങൾ കിട്ടട്ടെ.. ആശംസകൾ
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
ഞാൻ ചെയ്തു....
മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കാം......
പച്ചയായായ മലയാളി ചേട്ടൻ.....💪👍
തീർച്ചയായും ദൈവം നന്മ ചൊരിയട്ടെ
Amature ൽ നിന്നും professional ലേക്ക് മുന്നോട്ടു പോകാൻ സഹായിച്ച ആ മാഡത്തിനു ഒത്തിരി നന്ദി .... ചേട്ടൻ ഇനിയും മുന്നോട്ട് പോകട്ടേ....🙏
👍
Marakilla 👍🏼
കിട്ടിയ സമ്മാനത്തെ മതിച്ചും,നന്ദി പറഞ്ഞും ഉള്ള ആ എളിമ,കിട്ടിയ സമ്മാനം എളിമയോടെ അതിന്റെ മൂല്യത്തിലും കൂടിയ സന്തോഷം ആ കുടുംബത്തോടെ പങ്കുവച്ച ആ മനസ്സിന് 🙏ഇന്നത്തെ ലോകത്തിൽ അതിനു വലിയ പ്രസക്തി ഉണ്ട് ചേട്ടന് ഒരുപാട് ഭാവുകങ്ങളും ഒപ്പം സമ്മാനം സമ്മാനിച്ച ആ കുടുംബത്തിന് സ്നേഹവും 👍👍👍🙏🥰
Sathyam paranjal vdeo kandappol karanjupoyi
You said it 👍
🙏🙏🤲🤲🙏
@@alliyadhekitchencokingn 9 0njio
@@Seenasgarden7860 njanum
ചേട്ടന്റെ ആവശ്യം അറിഞ്ഞു ഗിഫ്റ്റ് കൊടുത്ത സഹോദരിക് ഒരുപാട് നന്ദി... 🙏🙏🙏🙏
ചേട്ടന് ഗിഫ്റ്റ് കിട്ടിയപ്പോ ചേട്ടനേക്കാൾ സന്തോഷം കണ്ടു നിൽക്കുന്ന ഞങ്ങൾക്ക് 😄. ഈ ഗിഫ്റ്റ് കൊടുത്ത കുടുംബത്തിന് 🙏
Super
Hi
Great job
ഈ സമ്മാനം അയച്ചു കൊടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തിന്റെ സന്തോഷം കണ്ടോ 🙏🙏🙏
Hai
ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു poyi...... കൂടുതൽ സമ്മാനങ്ങൾ കിട്ടട്ടെ
അത്രയേറെ നിഷ്കളങ്കമാണ്😍😍
@@alliyadhekitchencoking സത്യം
athe
Athe sherikkum...
@@hafsashabeer8380☺️☺️
ചേട്ടന് സമ്മാനം കിട്ടിയപ്പോൾ ചേട്ടനും സന്തോഷം ഞങ്ങൾക്കും സന്തോഷമായി ഞങ്ങക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടനെ അവതരണം സൂപ്പർ ആനെട്ടോ എല്ലാ റെസിപ്പിയും പറയാതിരിക്കാൻ വയ്യ കലക്കി
നിഷ്ക്കളങ്കനായ ഒരു സാധാരണക്കാരൻ' അദ്ദേഹത്തിൻ്റെ പാചകവിധി കണ്ട് ഓണസമ്മാനങ്ങൾ അയച്ചുകൊടുത്ത ആ അജ്ഞാത പ്രവാസി കുടുംബത്തിന് അനുമോദനങ്ങൾ' ഇനി പരിപാടികൾ കൂടുതൽ മിഴിവോടെ അവതരിപ്പിക്കാൻ കഴിയട്ടെ.
ഇതിനെയാണ് പാത്രം അറിഞ്ഞു ദാനം ചെയ്യുക എന്നു പറയുന്നത് .... ആ സഹോദറ്റിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ചേട്ടന്റെ നിഷ്കളങ്കത കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
Yes enteyum
സത്യം .എന്തൊരു പാവം മനുഷ്യനാ.
@@lijiyasaji9155 pavama shudhan chila channel ladiesinte jaadda onnu kananam
🙏🙏🤲🤲
ഇനിയും കഴിവുള്ളവർ സഹായിക്കണേ, ആ നിഷ്കളങ്ക സന്തോഷം കാണാമല്ലോ 😍
ഈ സമ്മാനം നൽകിയവർക്ക്,ആ മനുഷ്യന്റെ മുഖത്തുണ്ടായ സന്തോഷം അവരുടെ ജീവിതത്തിലും പ്രതിഫലിക്കട്ടെ.
വളരെ സന്തോഷം..... ഗിഫ്റ്റ് കൊടുത്ത ആ ഫാമിലിയ്ക്കുo നന്ദി......
ചേട്ടന് കിട്ടിയ സമ്മാനങ്ങൾ വളരെ ഇഷ്ടമായി ഉപ്പേരിയും അടിപൊളി 👍🏻
നിഷ്‌കളങ്കമായ സംസാരം ഒരുപാട് ഇഷ്ടമായി .God bless you
🙏🤲
സത്യം പറയാമല്ലോ സമ്മാനം കിട്ടിയപ്പോൾ ഉള്ള സന്തോഷവും അതിന്റെ ഉപയോഗം എങ്ങനെയെന്ന് അറിയില്ല ആദ്യമായി കിട്ടിയ സമ്മാനം ഇതൊക്കെ പറഞ്ഞപ്പോൾ സന്തോഷവും സങ്കടവും കൊണ്ട് അറിയാതെ കണ്ണുനിറഞ്ഞു ..ഇനിയും ഇതുപോലെയുള്ള സമ്മാനങ്ങൾ കിട്ടട്ടെ ....ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു
ഇത് കൊടുത്തവർക്കു എല്ലാ നന്മയും ഉണ്ടാവട്ടെ 🙏🙏🙏.. അദ്ദേഹം വളരെ സന്തോഷവാനാണ്... 😊😊
God bless,super upperi !
ഇതൊക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ആ പാവത്തിനെ ഇത്ര നല്ല പാത്രങ്ങൾ കൊടുത്ത ആ സഹോദരിക്ക് താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഉള്ളവരെ വേണം സഹായിക്കാൻ. ഞാൻ ഇപ്പോൾ ആണ് ഇതു കാണുന്നത്. ഒത്തിരി സന്തോഷമായി. നിഷ്കളങ്കൻ ആണ്. മനസ്സിൽ സന്തോഷ ഉള്ള ഒരു മനുഷ്യൻ.
പാവം മറ്റുള്ളവർക്ക് സമ്മാനങ്ങൾ കൊടുത്തിട്ടേ ഉണ്ടാവുകയുള്ളൂ... ആ പാവത്തിന് സമ്മാനം കിട്ടിയപ്പോൾ ഉള്ള ഒരു സന്തോഷം കണ്ടോ 🥰🥰
പാവം . അദ്ദേഹത്തിടെ സന്തോഷം കണ്ടില്ലേ. ഇത് കൊടുത്ത ചേച്ചി ക്ക് ഒത്തിരി അഭിനന്ദനങ്ങൾ. സഹജീവി യേ സ്നേഹിക്കുക. ദൈവം അനുഗ്രഹിക്കട്ടെ. ചേട്ടന്റെ ചാനൽ കുറച്ചു ദിവമായി ഞാൻ കാണുന്നുണ്ടാരുന്നു. ഇന്ന് അങ്ങ് subsribe ചെയ്തു. Keep it up 👍
😍🙏🤲😍🙏
👍
ഇനിയും ഒരുപാട് സമ്മാനങ്ങൾ
ചേട്ടനെ തെടിയെത്തട്ടെയെന്ന്
ആശംസിക്കുന്നു..
🤲🙏🙏
തീർച്ചയായും 🙏🏻🙏🏻
ചേട്ടന്റെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി.ഒരു രൂപയുടെ സമ്മാനമായാലും നമ്മള്‍ ആഗ്രഹിച്ചത് ഒരാള്‍ തരുബോള്‍ നമ്മള്‍ക്കുണ്ടാകുന്ന സന്തോഷം എത്ര വലിയതാണ്.അതാണ് ചേട്ടന്റെ മുഖത്തു കണ്ടത്.ചേട്ടനേയും ഇതു തരാന്‍ മനസ്സുകാണിച്ച ആ കുടുംബത്തേയും ദെെവം അനുഗ്രഹിക്കട്ടേ.
സമ്മാനം കിട്ടിയപ്പോൾ ഉള്ള അ മനോഭാവം സൂപ്പർ . അമേരിക്കൻ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Correct 👏👏👏
ചേട്ടൻ്റെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. ചേട്ടനും ചേട്ടൻ്റെ ചാനലും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സമ്മാനങ്ങൾ അയച്ചു കൊടുത്ത സഹോദരിക്ക് നന്ദി.അദ്ദേഹത്തിൻ്റെ സന്തോഷം കണ്ടപ്പോൾ നമ്മൾക്കും ഇരട്ടി സന്തോഷം.channel നാൾക്കുനാൾ മെച്ചപ്പെടുത്താനും കൂടുതൽ റീച്ച് കിട്ടാനും പ്രാർഥിക്കുന്നു. അപ്പോൾ ഇപ്പൊൾ കാണുന്ന മറ്റു ചാനെൽ മന്നന്മാരെ പോലെ എളിമ നഷ്ടപെടത്താതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
Ella cookery show yilum thangalude show ane Enikke kooduthal ishtam
എത്ര എലിമയുള്ള വ്യക്തി. ആളിന്റെ സാഹചര്യം മനസിലാക്കി അനുയോജ്യമായ സമ്മാനം കൊടുത്ത കുടുംബത്തിനെ dyvam സമൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
എനിക്കും ഒരുപാട് സന്തോഷം ഇങ്ങനെ ഒക്കെ ഇനിയും ഒരുപാട് സമ്മാനങ്ങൾ നല്ല മനസ് ഉള്ളൊരു തരട്ടെ 🙏🙏
കേരളത്തിലെ നമ്പർ വൺ കുക്കിംഗ് ചാനൽ ആക്കി മാറ്റും നമ്മൾ ഇത്....അതിനു ചേട്ടന്റെ ഈ നിഷ്കളങ്കമായ അവതരണം മാത്രം മതി...
ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🥰
ചേട്ടന്റെ നിഷ്കളങ്കതയ്ക്കുള്ള അംഗീകരമാണ് ഈ സമ്മാനം. ഇതു അയച്ചു തന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. ചാനൽ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
താങ്കൾക്ക് ആവശ്യമുള്ള സാധനങ്ങൾ ആണ് കിട്ടിയത്. എല്ലാം കണ്ട് എനിക്കും സന്തോഷമായി. ഇനിയും സമ്മാനങ്ങൾ താങ്കളെ തേടിയെത്തും. ഞാനും ഒരു യൂട്യൂബ് റാണ.
സമ്മാനത്തിന്റെ കവർ ഓപ്പൺ ചെയ്തു കണ്ടപ്പോൾ അത് തന്ന മനസ്സുകളുടെ സന്ദോഷം ഞാൻ മനസ്സിൽ കാണുന്നു നന്ദി അവരോട് ഒരുപാട് ....Ok chef .....Enjoy
ചേട്ടന് ഗിഫ്റ്റ് കൊടുത്ത സഹോദരിക്ക് ഒത്തിരി നന്ദി ആവശ്യക്കാരൻ്റെ ആവശ്യം അറിഞ്ഞു ചെയുന്നതാണ് വല്യ കാര്യം ആ മനസ്സിന് നല്ലതുമാത്രം വരട്ടെ
ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു ❤️
ഉപ്പേരി ഗംഭീരം .... സമ്മാനങ്ങൾ സമ്മാനിച്ച ആ കുടുംബത്തിനും നമ്മുടെ നന്ദി അറിയിക്കുന്നും ..... താങ്കൾക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു. ദൈവം തുണയ്ക്കും.
ആ മുഖം പ്രകാശിക്കുന്നു. ഒപ്പം മനസ്സും . ഇതിലും വലിയ സന്തോഷം എന്ത് 👍👍🌹
എത്ര സൂപ്പർ ആയിട്ടുള്ള അവതരണ ശൈലി നന്നായിട്ടുണ്ട്🥰🥰🥰
ഈ gift ഒരു തുടക്കമാകട്ടെ ikka 🥰എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകട്ടെ 🤲
സമ്മാനം നൽകിയ സഹോദരിയ്ക്കും അതിന് പ്രചോദനം നൽകിയ ദൈവത്തിനും തിരിച്ചു ഞങ്ങൾക്ക് ഉപ്പേരി സമ്മാനം നൽകിയ സഹോദരനും നന്ദി. 💐.
ആ സമ്മാനം കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ❤️
ഇതൊക്കെ നിങ്ങൾക്ക് കിട്ടിയതിൽ ഞങ്ങളും സന്തോഷിക്കുന്നു ഇത് കൊടുത്തവർക്ക് ഇഷ്ടം പോലെ അള്ളാഹു കൊടുക്കട്ടെ
ഗ്രാമീണ ഭംഗി,ഗ്രാമത്തിന്റെ നിഷ്കളങ്കത അതായിരുന്നു vedio ടെ പ്രത്യേക, പിന്നെ പാത്രങ്ങൾ പഴമ ആണെങ്കിലും പാകത്തിൽ expert 👌👍
ഏത്തകയുടെ തൊലിയും തോരൻ വെയ്ക്കാൻ നല്ലത് ആണ് വൻപയർ ഇട്ടു 😊👍
ഒരുപാട് കുക്കറി ഷോ കാണാറുണ്ട് അതിൽ നിന്ന് ഒരുപാട് വിത്യസ്തമായി നല്ല രിതിയിൽ ഫുഡ് ഉണ്ടാക്കലും പച്ച ആയ അവതരണവും ഒരുപാട് ഇഷ്ടം ആയി 😍😍 ഇനിയും നല്ല രീതിയിൽ ഫുഡ് ഉണ്ടാകാനും സമ്മാനങ്ങൾ ഒരുപാട് കിട്ടാനും എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കാനും തമ്പുരാൻ അനുഗ്രഹിക്കട്ടെ 😍😍
ഒരുപാട് ഇഷ്ടം ഈ ചാനലും ചേട്ടനും ❤❤👍
ചേട്ടൻ്റെ ചാനൽ ഞാൻ ഈയിടെയാണ് കണ്ടുതുടങ്ങിയത്. നാട്ടിൻ പുറത്തിൻ്റെ നിഷ്ക്കളങ്കതയും, ജാഡയില്ലാത്ത സ്വാഭാവികമായ സംസാരശൈലിയും, അവതരണ രീതിയും ഒത്തിരി ഇഷ്ടമായി. ഇന്നു ഞാനീ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് സമ്മാനങ്ങൾ നൽകിയ കുടുംബത്തിന് ആശംസകൾ! ആ നല്ല മനസ്സിന് എൻ്റെ കൂപ്പുകൈ .
ചേട്ടന്റെ സന്തോഷം കണ്ടപ്പോ അറിയാതെ കണ്ണുനിറഞ്ഞുപോയി ❤
ഒരുപാട് സന്തോഷമായി.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. ഈ വാപ്പിയെ ഒരിക്കലും വേദനിപ്പിക്കല്ലേ മക്കളെ... 🥰🥰🥰🥰
Gift ഉം ഉപ്പേരിയും അടിപൊളി ഗിഫ്റ്റ് തന്ന കുടുംബം അത്യാവശ്യം ഉള്ള പാത്രം കൊടുത്തു സഹായച്ചതിന് നന്ദി
സന്തോഷത്തിൽ പങ്കുചേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ😍😍🙏🤲
ഒരു പാട് സമ്മാനങ്ങൾ കിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
Cngrats സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
നിഷ്കളങ്കതയുടെ പര്യായം മാണ് ചേട്ടൻ 🥰 love you bro
Very Correct
Sathiyam 🙏🤲
നസിറിനെപ്പോലെ ഒരു യൂട്യൂബർ സ്വപ്നങ്ങളിൽ മാത്രം! 👑
Super
ആ സന്തോഷം കണ്ടപ്പോൾ പാവം തോന്നി. കുട്ടികളെപ്പോലെ. ഇനിയും നല്ല സാധനങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചേട്ടൻറ്റ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഈ സമ്മാനം അയച്ച കുടുംബത്തെ
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰👍👍👍
🙏🤲🤲
ചേട്ടാ ഇതിൽ എല്ലാം ഉണ്ടാക്കി കാണിക്കണം തന്ന ആൾക് സന്തോഷം ആകുമല്ലോ 💜
ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, വളരെ സന്തോഷം 👍
ചേട്ടന്റെ നിഷ്കളങ്കമായ വർത്താനം വളരെ ഇഷ്ടപ്പെട്ടു. ചേട്ടന് മുൻപോട്ടു എല്ലാ ആശംസകൾ നേരുന്നു
ചേട്ടന്റെ ഈ മനസ്സിന് എന്നും നല്ലതേ വരൂ. ചേട്ടന്റെ സന്തോഷം കാണുമ്പോൾ കരച്ചിൽ വരുന്നു. പാവത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇക്കാടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു ഇനിയും ഒരുപാട് സമ്മാനം കിട്ടട്ടെ
സത്യത്തിൽ ആ സന്തോഷംകണ്ട് കണ്ണുനിറഞ്ഞുപോയി. പാവം ഒരുജാടയുമില്ലാത്തമനുഷ്യൻ. സമ്മാനംനൽകിയ സഹോദരിക്ക്, ഈപാവത്തിന്റെസന്തോഷംതന്നെമതിയല്ലോ.
നല്ല ഫ്രൈ പാൻ നല്ല കടായി നല്ല കാമറ സ്റ്റാൻഡ് 👍 ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എല്ലാഭാഗ്യവും ഉണ്ടാവട്ടെ 🙏🙏🙏
ചേട്ടന്റെ സന്തോഷം കണ്ടപ്പോള്‍ തന്നെ കണ്ണ് നിറഞ്ഞു പോയി ഇനിയും ഒരുപാട് സമ്മാനങ്ങള്‍ കിട്ടട്ടെ
വളരെ സന്തോഷം ,സമ്മാനം അയച്ച സുഹൃത്തിനു നന്മകൾ നേരുന്നു .
സമ്മാനം അതിന്റെ പ്രാധാന്യത്തോടെ സ്വീകരിച്ചു അതിലും പ്രാധാന്യത്തോടെ അത് ഞങ്ങളെ കാണിച്ചും ആ നല്ല മനസിനും വിവിധ തരത്തിൽഉള്ള വിഭവങ്ങൾ ഉണ്ടാക്കി എളിമയോടെ ഓരോന്നും പറഞ്ഞു മനസിലാക്കി തരുന്ന ചേട്ടായി, ചേട്ടായിക്കല്ലാതെ പിന്നെ ആർക്ക് ഞങ്ങൾ സപ്പോർട്ട് ചെയ്യും. മനസ്സുനിറഞ്ഞു. എല്ലാവിജയവും നേരുന്നു 👍🏻👍🏻👍🏻👍🏻👍🏻
ആ കണ്ണിൽ നോക്കിയാൽ അറിയാം അതിറില്ലാത്ത സന്തോഷം ദൈവം എന്നും നില നിർത്തട്ടെ
മനോഹരമായ ഒരു മുഹൂർത്തം പങ്കു വച്ച ചേട്ടനും അതിനിടയാക്കിയ ആ കുടുംബത്തിനും നന്ദി --
ഗിഫ്റ്റ് കണ്ടപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കണ്ടപ്പോൾ സന്തോഷമായി. ഇനിയും ഗിഫ്റ്റ് കിട്ടട്ടെ. ഒപ്പം ഗിഫ്റ്റ് അയച്ചു കൊടുത്ത ആ വലിയ മനസ്സിന് ഒരു പാട് നന്ദി ....
ചേട്ടന്റെ ആ വലിയ മനസ്സും നിഷ്കളങ്കതയും ആണ് എനിക്കിഷ്ടം. ♥️
നസീറിന്റെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. എന്തായാലും ഇത്രയുമൊക്കെ അയച്ചു തന്ന നല്ല മനസുള്ള സഹോദരിക്ക് 🙏🙏🙏🙏🙏🙏😘😘😘🥰🥰🥰🥰
ചെറിയ സമ്മാനം ആയാലും അത് വലിയത് തന്നെ അല്ലെ ആ മനസ്. ഇക്ക നല്ല മനസ്. തന്നു വിട്ട ആ ചേച്ചിക്കും കുടുംബം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
ഇക്കാക്ക് gift കിട്ടിയപ്പോൾ കണ്ട ആ സന്തോഷം കണ്ടപ്പോൾ അതിനേക്കാൾ സന്തോഷം ഞങ്ങൾക്കുമുണ്ട്....ഇനിയും ഒരുപാട്.gift കിട്ടട്ടെ...👍👍👍
ഇനിയും ഒരുപാട് ഉയരെ എത്തട്ടെ😊🙏
ഈ ചേട്ടന് ഗിഫ്റ്റ് കൊടുത്ത ഫാമിലിക് ഒരായിരം നന്ദി... 🙏🙏🙏🙏🙏because he is clever..
ഉപ്പേരിയും സമ്മാനങ്ങളും സൂപ്പർ സമ്മാനം കിട്ടിയതതിൽ ഞങ്ങൾ ക്കും സന്തോഷം 👍👍👍🌹
സാധാരണക്കാരന്റെ സംസാരവും അവതരണവും ആണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്
ചേട്ടാ എന്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ടായിരിക്കും 🥰🥰
ഈ ഗിഫ്റ്റ് കൊടുത്ത ആളിന് ഒരായിരം 🙏🙏🙏🙏🙏🙏
ചേട്ടനെപ്പോലെ ഉള്ളവർക്ക് വേണം സമ്മാനം കൊടുക്കാൻ. സമ്മാനം കൊടുത്ത കുടുംബത്തിന്🙏
ചേട്ടനെ പോലെ തന്നെ ഞങ്ങൾക്കും ഒത്തിരി സന്തോഷം
The great American malayali family.....
Kunjukuttikalku kalipattam kittumbol ulla nishkalankamaya santhoshamundu .. athe santhoshamanu ivideyum kanan pattiyathu .. gift kittiyathellam super ayittundu 👌👍😍😍
ഈ പാവം പച്ചയായ മനുഷ്യന് സമ്മാനം അയച്ചുകൊടുത്ത സിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ചേട്ടന്
മേയർ, nonstick പാത്രങ്ങളിൽ നമ്പർ വൺ ബ്രാൻഡ് ആണ്.
Thankyou big heart family for the most essential gifts sent to Village spices family .God Bless you all.Nice to see the joy on chettan' s face.😊
നിഷ്കളങ്കനായ മനുഷ്യൻ.. വളരെ സന്തോഷം തോന്നി... 👍
സൂപ്പർ സൂപ്പർ തകർത്തു ഉപ്പേരി അടിപൊളി
Gift kitiyapo ulla chetante santhoshom noku.adipoli🥰❤👌👌
ഭക്ഷണത്തേക്കാൾ ഏറെ ഇഷ്ടം ഇക്കായുടെ എളിമയോടെ ഉള്ള ഈ സംസാരമാണ്...🥰🥰🥰🥰🥰
ഞങ്ങൾക്കും ഒരുപാട് സന്തോഷമായി ♥️♥️♥️♥️
മാമനെക്കാളും സന്തോഷം നമ്മൾക്കാ സംസാരം 👌👌👌
Ee gift ayachathu arayalum punyam kitum. Illathorku kodukumbol anu sariyaya thripthi undakunnathu. Manasarinju koduthu. God bless you and your family 👍🙏
ഇതിനു മുന്നേ ഒരു വീഡിയോ കണ്ടിരുന്നു കല്യാണത്തിന് വെയ്ക്കുന്ന ബിരിയാണിയുടെ അതും കിടു ആയിരുന്നു. എന്നാൽ ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ ആണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്.കിട്ടിയ സമ്മാനം എന്താണെന്ന് പോലും അറിയാതെ, ചേട്ടൻ അത് പൊട്ടിച്ചു നോക്കാൻ പാടുപ്പെടുന്നത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയ്.. ചേട്ടന് ഇനിയും ഇതുപോലെ നിരവധി സമ്മാനങ്ങൾ കിട്ടട്ടെ.. ആശംസകൾ
സമ്മാനംകൊടുത്ത കുടുംബത്തിന് ദീര്ഗായുസും പൂർണആരോഗ്യവും സർവശക്തനായ ദെയ്‌വംനൽകട്ടെ.❤❤❤
🤲🤲❤🌹👍
ഈ ഗിഫ്റ്റ് താങ്കൾക്ക് അയച്ചു തന്ന മാഡത്തിന് ഒരു ബിഗ് സല്യൂട്ട്🙏🙏
ഈ നന്മയുള്ള സാധു മനുഷ്യന് ഈ സമ്മാനം അയച്ചു കൊടുത്ത ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
അദ്ദേഹത്തിന് സമ്മാനം കൊടുത്ത സഹോദരിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ചേട്ടന് എന്നും നല്ലത് വരട്ടെ -
Gift പാക്കറ്റുകൾ open ചെയ്തപ്പോൾ ഉണ്ടായ സന്തോഷം ! God bless u