താളംപിടിക്കുന്ന ആനയുടെ കഥ |Aranmula Mohandas|Part 7|Guruvayoor Murali|Kuttishankaran|EPI 98

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Guruvayur Murali and Kuttishankaran by Aranmula Mohandas .Aranmula Mohandas talking about the elephant who like to play along with the beat of the drums. He shares with us his experiences with Kuttisankaran the rogue elephant.. He also shares how he managed to train Murali elephant to play to the beat of the drums.. Then our very own "Murivaalan Mukundan"..
    കുട്ടിശ്ശങ്കരനും മുരളിയും
    കുട്ടിശങ്കരൻ അവനായിരുന്നു ആന ...ഗജരാജ കില്ലാഡി ...അവന്ടെ കൂടെയുള്ള അനുഭവങ്ങൾ ....അതുപോലെ തന്നെ മുരളി ആനയെ കൊട്ടാനും താളം പിടിക്കാനും പഠിപ്പിച്ച കഥ ...പിന്നെ നമ്മുടെ സ്വന്തം മുറിവാലൻ മുകുന്ദന്റെ വിശേഷങ്ങൾ.... എല്ലാം നമുക്കായ് മോഹൻദാസേട്ടൻ പങ്ക് വയ്ക്കുന്നു ...
    #AranmulaMohandas
    #GuruvayurElephants
    #Ulsavakeralam
    #GuruvayurTemple
    #Guruvayurdevaswom
    #GuruvayurDevaswomElephants
    #ManjakadambilVinod
    #AranmulaParthan
    #AranmulaRaghunathan
    #AranmulaMohanan
    #Malayalappuzharajan
    #EliteNarayanankutty
    #GuruvayoorElephants
    #GuruvayurPadhmanabhan
    #GuruvayurKuttishankaran
    #GuruvayurEliteNarayananKutty
    #GuruvayurMukundan
    #GuruvayurSidharthan
    #GuruvayurMurali
    #GuruvayurRadhkrishnan
    #GuruvayurBalagopalan
    #GuruvayurLakshmanan
    #KandambullyBalakrishnan
    #Chamietan
    #Aaramthamburan
    #vazhayilKochayyappan
    Elephants are Kerala's pride and it takes a lot of time to master the art of controlling elephants.
    Here we start the story of a man named Mohandas A.k.a Aranmula Mohandas who became so famous in Kerala that BBC interviewed him while working at Guruvayoor Devaswom and in Punnathoor Kotta.
    He started his journey with elephants at the age of 5. He followed and observed them out of his curiosity and slowly it has become his passion.
    He ran away from Ithithanam at the age of 6 and joined circus to satisfy his crave for elephants. He gained a lot of experience from there.
    Finally he was caught red handed and was brought back home by his father. Still he continued his journey with elephants.
    Finally he stopped going to school and wanted to become a full time mahout, at that point he threw away all his books and followed the elephant.
    It was a shock for the poor father .He went to him and asked about the same. Unfortunately Mohandas's mind was adamant that he want to became a mahout and his dad has to agree to him.
    Mohandas is considered as a master in catching rogue elephants and bringing them back to control. He has done it multiple times in major poorams and festivals where Kerala's Most Famous elephants were parading.
    During his tenure at Guruvayoor temple he has took part in festivals with famous elephants.Thechikottukavu Ramachandran,Mangalamkunnu Karnan,Pampady Rajan,Chirakkal Kalidasan ,
    Chulliparampil Vishnushankar Guruvayur Valiyakesavan ,Guruvayur Padmanabhan, etc . His has trained more than 25+ elephants in his entire life which was from various places in Kerala
    and belongs to both Devaswom as well as private owners. Manjakadambil Vinod,Aranmula Parthan,Aranmula Reghunathan,Aranmula Mohanan,
    Elite Narayanankutty,Guruvayur Padhmanabhan,Guruvayur Kuttishankaran,Guruvayur EliteNarayananKutty,Guruvayur Mukundan,Guruvayur Sidharthan,Guruvayur Murali,Guruvayur Radhkrishnan,Guruvayur Balagopalan,Guruvayur Lakshmanan,Kandambully Balakrishnan,
    vazhayil Kochayyappan etc are few of them .
    Join this channel to support us:
    / @ulsavakeralam
    പുതിയ Updates ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

ความคิดเห็น • 161

  • @abhaykrishnan.t7697
    @abhaykrishnan.t7697 3 ปีที่แล้ว +46

    മോഹൻദാസേട്ടന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ തന്നെ നല്ല രസമാണ്.......!! മോഹൻദാസേട്ടൻ🤩😍

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +15

    മോഹൻദാസേട്ടന്റെ കഥകൾ ഒരു രക്ഷയും ഇല്ല പൊളി 👌👌👌😍😍😍😍🐘🐘🐘🐘🐘

  • @Ulsavakeralam
    @Ulsavakeralam  3 ปีที่แล้ว +35

    കുട്ടിശങ്കരൻ അവനായിരുന്നു ആന ...ഗജരാജ കില്ലാഡി ...അവന്ടെ കൂടെയുള്ള അനുഭവങ്ങൾ ....അതുപോലെ തന്നെ മുരളിആനയെ കൂട്ടാനും താളം പിടിക്കാനും പഠിപ്പിച്ച കഥ ...പിന്നെ നമ്മുടെ സ്വന്തം മുറിവാലൻ മുകുന്ദന്റെ വിശേഷങ്ങൾ.... എല്ലാം നമുക്കായ് മോഹൻദാസേട്ടൻ പങ്ക്വയ്ക്കുന്നു ...

    • @sreejithk3773
      @sreejithk3773 3 ปีที่แล้ว

      One of the best series I have ever seen .......brilliant .....always a reference.....a lesson for those who want to know about elephants

    • @Niz311
      @Niz311 3 ปีที่แล้ว

      Chetta ithevdya stalam..location...otta stalam thanneyanoo

  • @sreenathsree3545
    @sreenathsree3545 3 ปีที่แล้ว +2

    മോഹൻദാസ് ചേട്ടന്റെ ആന കഥ കേട്ടപ്പോൾ... തന്നെ നമ്മളും ആ കഥയിൽ ലയിച്ചു പോകും.. എന്താ ഓർമ്മയാ ചേട്ടാ ഓരോ ആനയും പാപ്പൻമാരെയും വർഷങ്ങളും എന്ത് ഓർമ്മയോടെ പറയുന്നു.,. ഒരു സിനിമ കണ്ട ഫിൽ അടിപൊളി 🙏🙏🙏😍😍😍❤❤❤❤

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 ปีที่แล้ว +10

    മുറിവാലൻ മുകുന്ദനെ അഴിക്കാൻ ചങ്കൂറ്റം ഉള്ളവർക്കെ പറ്റൂ അത് തെളിയിച്ചു മോഹൻദാസ് ഏട്ടൻ ചട്ടക്കാർ കഴിക്കാൻ സ്വപ്നംകാണുന്ന ഒരാന അവനെ നിസ്സാരമായി അഴിച്ചു വഴിനടത്തി മോഹൻദാസ് ഏട്ടൻ 🔥🔥🔥

  • @aravindaravi3773
    @aravindaravi3773 3 ปีที่แล้ว +5

    കേട്ടാലും കേട്ടാലും മതിവരാത്ത ആനകഥകളുടെ അക്ഷയപാത്രം... മോഹൻദാസേട്ടൻ....... ഉത്സവകേരളത്തിന് നന്ദി...

  • @vishnudharm921
    @vishnudharm921 3 ปีที่แล้ว +13

    തുമ്പികയ്യിലും ഫുൾ പാർട്ട്‌ കണ്ടു... ഇതിലും കാണുന്നു... ആഹാ.. അന്തസ്സ് ❤❤❤❤

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 ปีที่แล้ว +10

    2 ദിവസം അയി വെയ്റ്റിംഗ് ആയിരിന്നു വീഡിയോ വന്നപ്പോളാ ഹാപ്പി ആയത് ❤️😍

  • @pranavskumar1998
    @pranavskumar1998 3 ปีที่แล้ว +8

    മോഹൻദാസ് സ്റ്റോറീസ് വീണ്ടും.....😍ഇടക്ക് കാളിദാസന്റെ എപ്പിസോഡ് ഇട്ടെങ്കിലും അടുത്ത് തന്നെ വലിയ ഗ്യാപ്പ് വരാതെ ഈ സീരീസ് കൊണ്ട് വന്നത് നന്നായി 🤝 വെയ്റ്റിംഗ് ആയിരുന്നു.....

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Lallettan paranjapole ....edakku oru ceriya break edukkam ...iniyulla kadhakal kelkkan ha ha lol

  • @vishnuvijay7503
    @vishnuvijay7503 3 ปีที่แล้ว +6

    മുറിവാലൻ മുകുന്ദൻ അവനല്ലേ ശരിക്കും കോട്ടയിലെ ഡോൺ🔥🔥

  • @nattumakkalsfans2644
    @nattumakkalsfans2644 3 ปีที่แล้ว +3

    ഹരിയേട്ടന് അറിയാത്ത ആനക്കാരും ആനയും ഇല്ലല്ലോ , സൂപ്പർ വിഡിയോ മോഹൻദാസേട്ടൻ ഒന്നും പറയാനില്ല 🥰🥰

  • @karthikstormop8927
    @karthikstormop8927 3 ปีที่แล้ว +18

    27:54 ഇജ്ജാതി ഫീൽ ഉള്ള ഒരുസ്ഥലം 🥰🥰🥰പുറകിൽ മല കൂടെ കോട മഞ്ഞു.. കുളം ചെറിയ ഒരു വീട്, പുൽത്തകിടി.. ബ്രോ ഇതു ഏതാണ് റിസോർട് 🥰🥰🥰🥰🥰🤩🤩🤩🤩🤩😘🤔🤔🤔🤐🤐

  • @mkjunior9219
    @mkjunior9219 2 ปีที่แล้ว +2

    നല്ലത് പോലെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട് വായനയുള്ള മനുഷ്യൻ ആണ് ❤

  • @arunkumara3125
    @arunkumara3125 3 ปีที่แล้ว +3

    Adipoli👍👌

  • @nereengilrajagopalannair8885
    @nereengilrajagopalannair8885 3 ปีที่แล้ว +2

    പ്രഭാകരൻ എന്റെ നാട്ടുകാരനാണ്. അയാളുടെ ഒരു ഇന്റർവ്യൂ എടുക്കു 🙏

  • @vishnuk5617
    @vishnuk5617 3 ปีที่แล้ว +5

    3:55 ചിനക്കത്തൂർ♥️

  • @satheeshs1723
    @satheeshs1723 3 ปีที่แล้ว +1

    Mohandas chettane udaneyengum vidalle. Adipoli samsaram
    Iniyum iniyum episode kal cheyyanam

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +4

    ഹരിയേട്ടൻ ഓണക്കൂർ വരെയൊന്നു പോകുമെന്ന് ആഗ്രഹിക്കുന്നു. ആശാൻ ആശാൻ 💓💓

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +5

      Pinnenda Rendeep paranjal povathe irikkan patillallo ...poyekkam

  • @anild3307
    @anild3307 3 ปีที่แล้ว +1

    Very good nice

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว +1

    Adipoli... Nannayirikkunnu. Thanku 🙏🙏🌹🌹

  • @anoophari1277
    @anoophari1277 3 ปีที่แล้ว +3

    പരിപാടിക്കു ചേരുന്ന കിടിലൻ ലൊക്കേഷൻ
    . ആശാന്റെ വീടാണോ??

  • @vnet8678
    @vnet8678 11 หลายเดือนก่อน

    ആന കലയിലെ “അർജുനൻ “അർജുന അവാർഡിന് തികച്ചും യോഗ്യൻ❤🙏👍

  • @josekurien8781
    @josekurien8781 4 หลายเดือนก่อน

    Super👌

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว

    കാര്യം മുൻപ് കേട്ടതാണെങ്കിലും ഒന്നൂടി കേൾക്കാൻ ഒരു സുഖം. മോഹൻദാസേട്ടൻ 🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      athekondanu treatment Alpam Matti pidichathu ....appam oru putuma thonumallo ...engane undayirunnu episode

  • @subrammanyan5230
    @subrammanyan5230 3 ปีที่แล้ว +1

    അടിപൊളി 😍😍❤👌👌......

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @888shamil
    @888shamil 3 ปีที่แล้ว +1

    Back ground seens super , oroo episode different aakunud super

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Hello Shamil ...episode istamayallo alle share cheyyan marakkenda ....pinne sughaa alle ...pinnallathe oro episodum super akkende ...sthalam istamayallo

    • @888shamil
      @888shamil 3 ปีที่แล้ว

      @@Ulsavakeralam super place അല്ലെ . Your effort very good .

  • @arunvijayannair5980
    @arunvijayannair5980 3 ปีที่แล้ว

    Adipoliii mohanaragammmm😘😘😘

  • @manikandanas-hr1og
    @manikandanas-hr1og 3 ปีที่แล้ว

    Katta waiting aarunnu...........

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Mani...sugham thane alle ....pinnallathe ..share cheyyan oru madiyum venda ketto

  • @adarshhpd2664
    @adarshhpd2664 3 ปีที่แล้ว +2

    മോഹൻദാസ് ചേട്ടന്റെ Sound കുറവാണ്. Anchorന്റെ ആവശ്യത്തിന് ഉണ്ട്.

  • @afsalnazeer512
    @afsalnazeer512 3 ปีที่แล้ว +2

    He is also a legend💥💥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @arunvijayannair5980
    @arunvijayannair5980 3 ปีที่แล้ว +2

    First comment

  • @mohandasdas8792
    @mohandasdas8792 3 ปีที่แล้ว

    Ya mone Mohan ettan power ane makkale 😍

  • @dhruthurajp.u3034
    @dhruthurajp.u3034 3 ปีที่แล้ว +1

    Kalarikkavu ampadikannan charinu

  • @rojamantri
    @rojamantri 3 ปีที่แล้ว

    Worth watching without skipping👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Hello Raj M ...episode istamayallo alle share cheyyan marakkenda ....pinne sugham alle ...pinnallathe oro episodum super akkende ...location istamayallo alma special akki

  • @adwaidanil591
    @adwaidanil591 3 ปีที่แล้ว +2

    🤩🤩

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Always for the comment ...ellavarodum video kana parayuane please

  • @jineeshpu4284
    @jineeshpu4284 3 ปีที่แล้ว

    Super

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว

    👍👍👍

  • @balasubramanyan4930
    @balasubramanyan4930 3 ปีที่แล้ว

    Adhegineya a kutikurmban kananteyalew mothalu echiri kutikurumbokea kanum😃😃😃😃💖💖💖💝💝💝

  • @RajeshrajuRajeshraju-fl6xg
    @RajeshrajuRajeshraju-fl6xg 3 ปีที่แล้ว +1

    Katta waiting

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @jacobcmathew7706
    @jacobcmathew7706 3 ปีที่แล้ว +1

    👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @appuapps7678
    @appuapps7678 3 ปีที่แล้ว +6

    ഇന്നത്തെ പുതിയ ആനക്കാർ ego എല്ലാം മാറ്റിവെച്ച് കാണേണ്ട വീടിയോ

  • @akshaytnair3555
    @akshaytnair3555 3 ปีที่แล้ว +1

    Legend👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +1

    Superb 😍 👍👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @sandeepasokan2928
      @sandeepasokan2928 3 ปีที่แล้ว

      @@Ulsavakeralam mm👍👍

  • @prowent20
    @prowent20 3 ปีที่แล้ว +2

    Ponnan chettande episode...

  • @meghan7240
    @meghan7240 3 ปีที่แล้ว +1

    4:50
    ഓരോ ആന പ്രേമിയും കേൾക്കേണ്ട ഡയലോഗ്.. ആനപ്പണി, ചട്ടക്കാരൻ എന്നൊക്കെ കേൾക്കുമ്പൊ ചില അവസരങ്ങളിൽ അത് എത്ര ഭീകരമാണ്

  • @ship172
    @ship172 3 ปีที่แล้ว

    ആശാനേ🙏

  • @allkeralaelephants8081
    @allkeralaelephants8081 3 ปีที่แล้ว

    Aa thalam pidikune photo undee

  • @sarath4035
    @sarath4035 ปีที่แล้ว

    Shoot evda chiyyunne?

  • @alameenajmal4426
    @alameenajmal4426 3 ปีที่แล้ว +1

    😘❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @Aryansigh123
    @Aryansigh123 3 ปีที่แล้ว

    അടുത്ത എപ്പിസോഡ് പെട്ടന്ന് പോരട്ടെ

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว

    ഹരി ഏട്ടാ.... അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ്....

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      ഉടൻ വരും 😊

  • @dhruthurajp.u3034
    @dhruthurajp.u3034 3 ปีที่แล้ว +1

    Ampalapuzha vijayakrishnan charinnu

  • @bineethsm6823
    @bineethsm6823 3 ปีที่แล้ว +1

    🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 3 ปีที่แล้ว +1

    Aanakalude peru parayumbol avarude photo koodi ittal kurachukoodi clear ayeene

  • @melodicaamedia3671
    @melodicaamedia3671 3 ปีที่แล้ว +1

    ❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @chandrasekharancv8259
    @chandrasekharancv8259 3 ปีที่แล้ว +1

    🙋‍♂️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @manikandan4388
    @manikandan4388 3 ปีที่แล้ว +1

    😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว

    മോഹൻദാസേട്ടൻ 👌👌👌👌👍👍♥♥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Hello Babu ettan ...episode istamayallo all share cheyyan marakkenda ....pinne sigma alle

  • @jithino7228
    @jithino7228 3 ปีที่แล้ว +1

    Mukundhan ippo undo

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 3 ปีที่แล้ว +1

    😍😍😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @arjunrameshbhaskar2195
      @arjunrameshbhaskar2195 3 ปีที่แล้ว

      @@Ulsavakeralam sugam.. 😍

  • @ajithsanker1909
    @ajithsanker1909 3 ปีที่แล้ว +1

    Chetta ethrem late akkalle nxt episodes

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      ഇല്ല ഉടൻ വരും

  • @vishnuhemchand8127
    @vishnuhemchand8127 3 ปีที่แล้ว +1

    Mohanetta 🙂🙏🙏🙏

  • @jerinvarghese3002
    @jerinvarghese3002 3 ปีที่แล้ว +1

    Location oru reshayum ellaa hooo ❤️❤️❤️👍👍👍

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 ปีที่แล้ว +1

    എന്തെ വരാൻ ലേറ്റ് ആയത്

  • @girishkumargirish1896
    @girishkumargirish1896 3 ปีที่แล้ว

    Katta waiting..... 💕💕

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Hello Girish...episode istamayallo alle share cheyyan marakkenda ....pinne sughaa alle

    • @girishkumargirish1896
      @girishkumargirish1896 3 ปีที่แล้ว

      @@Ulsavakeralam sughamayirikkunnu chettaa super interview aanu thangalude oru padu sneham aranmulakkaduthanu ente veedu mohanan chettante katta fan aayi ippo nalloru arivum pakwathayum ulla oru chattakkaran... oru request adhehathe thirakkiyathayi parayane... ulsavakeralam ithu pole mikacha reethiyil munnottu pokatteyennu prardhikkunnu... ennum sneham mathram... 💕💕💕💕💕🥰

  • @amridangamlover4896
    @amridangamlover4896 3 ปีที่แล้ว

    🔥🔥🔥🔥🔥💪 super

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @viswasgallery6504
    @viswasgallery6504 3 ปีที่แล้ว

    Veendum njn🥳

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Kamal kalaki ....pinne entendu visesham .....

    • @viswasgallery6504
      @viswasgallery6504 3 ปีที่แล้ว

      @@Ulsavakeralam Aah inghane thattiyum muttiyum ponnoo. Chettanu sughalle ULSAVAKERALAM enna TH-cam channel nalla reethiyil munottu pokatte ennu dheyvathodu njn prathikkunnoo

    • @viswasgallery6504
      @viswasgallery6504 3 ปีที่แล้ว

      Chettoo adutha vedio nammade parthasaradhiyude sarathiyaya maniyettane vachu oru interview cheyyo... Plzz🙏

  • @remadevisreekumar1602
    @remadevisreekumar1602 3 ปีที่แล้ว +1

    അല്ലേലും ഞങ്ങൾ ചങ്ങനാശ്ശേരിക്കാർ മാസ്സാണ് .മോഹൻദാസ്സേട്ടൻ പ്രത്ത്യേകിച്ചും

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Pinnallathe ...changanasherry kar super alle

  • @abhinandsnair351
    @abhinandsnair351 3 ปีที่แล้ว

    💖

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @adwaidanil591
    @adwaidanil591 3 ปีที่แล้ว +1

    ഞാൻ first

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Adwaid ...appam share cheyyanum first avumallo alle

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 ปีที่แล้ว

    ❤💕❤💕

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @sabik_nizam
    @sabik_nizam 3 ปีที่แล้ว

    ❤😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @sabik_nizam
      @sabik_nizam 3 ปีที่แล้ว

      @@Ulsavakeralam of course. Cheriya corona prashnam okke und but happi🙏❤

  • @user-cd3mc4lp9r
    @user-cd3mc4lp9r 3 ปีที่แล้ว

    ❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @nikhilvijayelephantvlogs7618
    @nikhilvijayelephantvlogs7618 3 ปีที่แล้ว

    😍😍1st

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Nikhil for the first comments ...first share madikkenda

  • @Ambadiambu_
    @Ambadiambu_ 3 ปีที่แล้ว

    😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @akshaykrishna831
    @akshaykrishna831 3 ปีที่แล้ว

    Etta location evida anne

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +1

    ആള് നിസ്സാരക്കാരനല്ല 🔥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @vishnuravindran359
      @vishnuravindran359 3 ปีที่แล้ว

      @@Ulsavakeralam സുഖം തന്നെ, നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു എന്നു കരുതുന്നു

  • @jithinjithinct9470
    @jithinjithinct9470 3 ปีที่แล้ว

    Unniyettan first...😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Veendum Unniyettan .....share cheyyanum madikkenda ketto

  • @aravindkarukachal
    @aravindkarukachal 3 ปีที่แล้ว

    👌🙏🙏🙏

  • @pramodkumarkumar5600
    @pramodkumarkumar5600 3 ปีที่แล้ว

    എൻ്റെ അച്ചനാണ് പ്രഭാകരൻ [ പൂച്ച പ്രഭാകരൻ ]എന്ന് ചിലർ പറ യും

    • @pramodkumarkumar5600
      @pramodkumarkumar5600 3 ปีที่แล้ว

      കുട്ടിശങ്കരനെ കുറെ കാലം കെണ്ടു നടന്നു

  • @nithanthnidanth6495
    @nithanthnidanth6495 3 ปีที่แล้ว +2

    മോഹൻദാസേട്ടൻ ആനപ്പണി നിർത്തിയോ

  • @pubgplayer8998
    @pubgplayer8998 3 ปีที่แล้ว +1

    1st കമന്റ്‌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Happy Pet ...happy aayo

  • @syam_kumar7994
    @syam_kumar7994 3 ปีที่แล้ว

    ❤️

  • @binjurajendran
    @binjurajendran 3 ปีที่แล้ว

    Chakkil ketti practice..😁🤝

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      super parupadi alle ,,,ethu effort aanu annullar ittirunnathu ennu orthe

  • @vinuvijayan1024
    @vinuvijayan1024 3 ปีที่แล้ว

    😘😘😘

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @renjithrajnair5889
    @renjithrajnair5889 3 ปีที่แล้ว +2

    Poor voice..Good presentation

  • @ibrahimibrahim1893
    @ibrahimibrahim1893 3 ปีที่แล้ว

    മോഹൻ ദാസ് sir ൻ്റെ നമ്പർ ഇടുക

  • @sreemundethu
    @sreemundethu 3 ปีที่แล้ว

    which is this location

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      this is our friends resort in edamarukku Erattupetta ....istamayo ......video share cheyyan marakkalle

  • @prathulpradeep9130
    @prathulpradeep9130 3 ปีที่แล้ว +1

    ശ്രീ കൃഷ്ണനെ കുറച്ചു ചോദിക്കാൻ മറക്കലെ

  • @josephkollannur3829
    @josephkollannur3829 3 ปีที่แล้ว

    പുന്നത്തൂർ ആനക്കോട്ടയിൽ ഓഫീസിനു മുനിൽ വെച് വർഷങ്ങൾക്ക് മുൻപ് മുരളി ആന പുറത്തിരുന്ന രണ്ടാം പാപ്പാനെ കുടഞ്ഞിട്ടു. താഴെ തെറിച്ചു വീണ ആളെ കുത്താനുള്ള ശ്രമം ആനയുടെ മുഖത്ത്
    സ്പീഡിൽ തുടരെയുള്ള അടിയിലൂടെ ചട്ടക്കാരൻ ഒഴിവാക്കി. അതിനു ശേഷം മോഹൻ ദാസേട്ടൻ ആനയുടെ പുറത്തു കയറുകയും കുറച്ചു ദൂരം ആനകൂച്ചുവിലങ്ങ് ഇട്ടിരുന്നതു കൊണ്ട് ചാടി ചാടി ഓടി അതിനിടയിൽ കഴുത്തി ലെ കയറിന്റെ കെട്ട് അഴിഞ്ഞു മെയ്ചങ്ങലയിൽ പിടിച്ചു രക്ഷപ്പെട്ടു. അന്നത്തെ ചട്ടക്കാരൻ മോഹൻ ദാസേട്ടൻ അല്ല വേറ ഒരാളായിരുന്നു പേര് ഓർമയില്ല.

  • @vishnukumarv946
    @vishnukumarv946 3 ปีที่แล้ว +1

    ഈ ഇന്റർവ്യൂ ഒരിക്കലും തീരല്ലേ

  • @vinug7406
    @vinug7406 3 ปีที่แล้ว

    ശാന്ത സുന്ദര മനോഹര സ്ഥലം ...എവിടെയ ഇത് ....പൊളി എപ്പിസോഡ് ..കേട്ടിരുന്നു പോവും 👍🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Sthalam Erattupetta aduthu edamarukku ennu parayam ...friendinde resort aanu ...cool and nice place ...namall ithipolle oralude kadhaparayumpam ...a kasha parayunna sthalavum different avande ....namude respect anagane vende kanikan athukondanu ithu thanne choose cheyithathu

  • @rajendrant2824
    @rajendrant2824 2 ปีที่แล้ว

    മോഹനദാസേട്ടനെ പറയാൻ അനുവദിക്കുക. അവതാരകൻ ഇടയ്ക്കു കയറി പറയുമ്പോൾ ആരോ ചകമായി തോന്നുന്നു.

  • @rahulkarthika6542
    @rahulkarthika6542 3 ปีที่แล้ว +1

    മോഹൻദാസേട്ടൻ ആനയെ അഴിക്കുന്ന ആ തരികിട (ന്യൂട്രൽ) രീതി ഒന്നു വിവരിച്ചു പറയാൻ അപേക്ഷിക്കു. പിന്നെ മുരളിയാന കുടയാൻ ഉള്ള കാരണം എന്തായിരുന്നു മാറ്റിയത് എങ്ങനെയെന്നും. സീക്രെട് ആണേൽ പറയേണ്ട എന്ന് പറ ഹരിയേട്ടാ 😄

  • @jishnudasdas4161
    @jishnudasdas4161 3 ปีที่แล้ว

    ❤️🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @vijeshtm2630
    @vijeshtm2630 3 ปีที่แล้ว

    ❤️❤️