അതെയതെ. 'പാലകാപ്യൻ്റെ പിൻഗാമികൾ' എന്ന ഒരു പരമ്പര ദൃശ്യമാധ്യമ രംഗത്ത് തന്നെ ഈ രീതിയിൽ ആദ്യമായി, തുമ്പിക്കൈ ചാനൽ പ്രക്ഷേപണം ആരംഭിച്ചത് ഈ ഒരു ഉദ്ദേശത്തോട് കൂടി മാത്രമാണ്. ഇതാണ് നാം അവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ അംഗീകാരം
1മുതൽ 17എപ്പിസോഡ് കണ്ട എല്ലാവർക്കും എന്താണ് ആന ആനയുടെ പ്രത്യകതകൾ എന്താണ് ആനസ്നേഹം എന്ന് മനസിലാക്കുവാൻ കഴിയും പുതിയ ചട്ടക്കാർ ആകുന്നവർക് മോഹൻദാസ് ചേട്ടന്റെ അനുഭവങ്ങൾ ഒരു തുറന്ന പുസ്തകം ആണ് 🙏🙏🙏🙏🙏💞💞
ഈ ഭാഗവും കഴിഞ്ഞ പ്രാവശ്യത്തെ പോലെ അതിഗംഭീരമായി വ്യത്യസ്തമായ കഥ കേട്ടപ്പോൾ സങ്കടവും അതുപോലെതന്നെ അഭിമാനവും തോന്നി ഇങ്ങനെയൊരു ചട്ടക്കാരൻ ഞങ്ങളുടെ കോട്ടയത്ത് ജന്മംകൊണ്ടല്ലാ എന്നോർത്ത്
കഴിഞ്ഞ എപ്പിസോഡ് കാണാൻ സാധിച്ചിരുന്നില്ല.. ഇന്ന് ഇപ്പോ രണ്ട് എപ്പിസോഡ് ഒരുമിച്ച് കണ്ടു... നന്നായിരുന്നുട്ടോ... തൻ്റെ കാര്യങ്ങൾ പോലും നോക്കാതെ ആനകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിൻ്റെ വിശേഷങ്ങൾ കേട്ടിട്ട് മതിവരുന്നേ ഇല്ല... കൂടുതൽ വിശേഷങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നു...❤🥰
സിമ്പിൾ മനുഷ്യൻ..... സ്വന്തം കഴിവുകളിൽ അഭിമാനം ഉണ്ട് എന്ന് മാത്രം.... അഹങ്കാരം ആയി തോന്നിയിട്ടില്ല. പേരാമംഗലം ആനയെ അഴിക്കാൻ ആയി വന്നിരുന്നു.അന്ന് പക്ഷെ ഉണ്ണിക്കുട്ടൻ ആണ് അഴിച്ചത്. പിന്നെ ഉട്ടോള്ളിയിൽ വെച്ച് കണ്ട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് മരുന്ന് അറിയുന്ന ആനകാരൻ.
@@thumbikkai2967 ഒരു forward മെസേജ് കണ്ടു , :- ശിവൻ ആനയുടെ എരണ്ടകെട്ട് മാറി. ഇവന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ചികിത്സ നൽകിയ ഡോക്ടർ ശശീന്ദ്രദേവ്. എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം നടത്തിയ ഡോക്ടർ വിനോദ് വിശ്വനാഥൻ, ജയകുമാർ, ജയൻ തടത്തുകുഴി, അനീഷ് ചിറയിൽ, വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും മറ്റും തന്ന് സഹായിച്ച ഡോക്ടർ ഗിരീഷ്, നമ്മളോടൊപ്പം തന്നെ ഇവന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന ഡോക്ടർ രാജീവ്, ഡോക്ടർ ഗിരീശൻ, ചിറക്കൽ ശ്രീധരൻ, ആറന്മുള മോഹൻദാസ്, ശ്രീകുമാർ അരൂകുറ്റി. ആനന്ദ് തൃശൂർ, തക്ക സമയത്ത് ഓടി എത്തി സഹായിച്ച വാഴക്കുളം മനോജ് ചേട്ടൻ, അവനെ പരിചരിച്ച അവന്റെ ആനക്കാർ.എല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു. 
ഞങ്ങൾ പറഞ്ഞിരുന്നു. ചേട്ടൻ ready ആണ്. ഇത് ദേവസ്വം ആനയായത് കൊണ്ട്, സർക്കാർ കാര്യം മുറപോലെ എന്ന രീതിയിൽ കണക്കാക്കിയിരിക്കുകയാണ് ആനയുടെ ചുമതലയുള്ളവർ. ആരോട് പറയാൻ....! ആരു കേൾക്കാൻ ....iii???
@@thumbikkai2967 അതങ്ങന. നമ്മടെ നല്ലആനകളെയൊന്നും നോക്കത്തുംഇല്ല കാണാത്തതും ഇല്ല. ഇങ്ങനെ കൊറേനല്ലച്ചട്ടകരുനൊക്കിയാൽ ശിവന്റെ എല്ലാംമറും എന്നാകൊറേയെണ്ണം അതിനൊന്നും സമ്മതിക്കില്ല... എപ്പളാണേൽ നോക്കിയാൽഅസുഗം മാറ്റം കൊറച്ചുടെകഴിഞ്ഞാല് മാറ്റാൻപാട്ടിന്നുവരില്ല.. ആ എല്ലാംഇങ്ങന..
തുമ്പികൈ ക്ക് വലിയ നന്ദി. എങ്ങനെ ഉള്ള ആളുകൾക്ക് കൊടുക്കുവാൻ എവടെ ഒരു അവാർഡും ഇല്ലല്ലോ. നിങ്ങൾ വലിയൊരു പാഠം ആണ്.........👌👌👌👌👌
അതെയതെ. 'പാലകാപ്യൻ്റെ പിൻഗാമികൾ' എന്ന ഒരു പരമ്പര ദൃശ്യമാധ്യമ രംഗത്ത് തന്നെ ഈ രീതിയിൽ ആദ്യമായി, തുമ്പിക്കൈ ചാനൽ പ്രക്ഷേപണം ആരംഭിച്ചത് ഈ ഒരു ഉദ്ദേശത്തോട് കൂടി മാത്രമാണ്. ഇതാണ് നാം അവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ അംഗീകാരം
s
മോഹൻദാസേട്ടൻ നല്ല വ്യക്തിത്തം ഉള്ള പാപ്പാൻ സൂപ്പർ 👍👍👍👍🙏🙏
1മുതൽ 17എപ്പിസോഡ് കണ്ട എല്ലാവർക്കും എന്താണ് ആന ആനയുടെ പ്രത്യകതകൾ എന്താണ് ആനസ്നേഹം എന്ന് മനസിലാക്കുവാൻ കഴിയും പുതിയ ചട്ടക്കാർ ആകുന്നവർക് മോഹൻദാസ് ചേട്ടന്റെ അനുഭവങ്ങൾ ഒരു തുറന്ന പുസ്തകം ആണ് 🙏🙏🙏🙏🙏💞💞
💓💓💓💓💓💓പറയാൻ വാക്കുകൾ ഇല്ല!!!ഞങ്ങളുടെ സ്നേഹവും ബഹുമാനവും അദ്ദേഹത്തെ അറിയിക്കണേ 💓💓💓💓അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തീർച്ചയായും അറിയിക്കാം. അടുത്ത ഭാഗം ഉടൻ വരുന്നുണ്ട്
നേരിട്ടുകാണുമ്പോൾ ആ പാദങ്ങളിൽ ഒന്ന് തൊടണമെന്നൊരാഗ്രഹമുണ്ട് . ❤️❤️❤️
Ashante ormashakthi super!! Ella episode um kidu!!!
ഈ ഭാഗവും കഴിഞ്ഞ പ്രാവശ്യത്തെ പോലെ അതിഗംഭീരമായി വ്യത്യസ്തമായ കഥ കേട്ടപ്പോൾ സങ്കടവും അതുപോലെതന്നെ അഭിമാനവും തോന്നി ഇങ്ങനെയൊരു ചട്ടക്കാരൻ ഞങ്ങളുടെ കോട്ടയത്ത് ജന്മംകൊണ്ടല്ലാ എന്നോർത്ത്
അതേയതേ . കോട്ടയത്തിൻ്റെ മണ്ണിൽ പിറന്ന ആനയറിവിൻ്റെ അമരക്കാരൻ
കഴിഞ്ഞ എപ്പിസോഡ് കാണാൻ സാധിച്ചിരുന്നില്ല.. ഇന്ന് ഇപ്പോ രണ്ട് എപ്പിസോഡ് ഒരുമിച്ച് കണ്ടു... നന്നായിരുന്നുട്ടോ... തൻ്റെ കാര്യങ്ങൾ പോലും നോക്കാതെ ആനകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിൻ്റെ വിശേഷങ്ങൾ കേട്ടിട്ട് മതിവരുന്നേ ഇല്ല... കൂടുതൽ വിശേഷങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നു...❤🥰
Hi dear Naveen, താമസിച്ചാലും കുഴപ്പമില്ലെന്നേ. കണ്ടല്ലോ അതുമതി. ഇനിയുമുണ്ട് കുറേക്കൂടി....
വേറെ ലെവൽ മനുഷ്യൻ🙏🔥
വാക്കുകൾക്ക് അതീതം... അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു 👏👏😍😍
Part 18 ഉടൻ Upload ചെയ്യും. കണ്ടിട്ട് ഷെയർ ചെയ്യാം മറക്കല്ലേ
നല്ല എപ്പിസോഡ്... ഫുൾ support
Thank you very much dear Pranav
പറയാൻ വാക്കുകൾ ഇല്ല!!!!🔥🔥🔥
Verum puliyallalee.. Pupulliiii❤️❤️👏👏👏
👌👌 ആശാൻ കൊള്ളാം നല്ല ആനുഭവം ആ
Onnum parayanilla. Powli. Iniyum orupad uyarangalil etatte... All the best..
Thanks dear friend
പറയാൻ വാക്കുകൾ ഇല്ല.
ഇനിയും വേഗം വേഗം vidio uplod ചെയ്യു katta വെയ്റ്റിംഗ്
പതിനെട്ടാം ഭാഗം ഉടൻ വരുന്നുണ്ട്. കാത്തിരിക്കൂ
Real hero Mohan chettanato🙏
ഈ എപ്പിസോഡ്സ് ഒരിക്കലും നിരുത്തരുത്... തുടർന്നു കൊണ്ടേ ഇരിക്കണം
തീർച്ചയായും.
Mohandas chetta.. Namaskaram.. Chettane uttoly ramanil nilkumbol kanan sadichitund..
Aranmula Mohanan chatta 💪🙏
The Great Mohandasettan.
ഇനിയും video വേണം കേട്ടോ ബാക്കി video യും വേണം
നിങ്ങളൊക്കെയും ഇങ്ങനെ വാക്കുകൾക്കതീതമായ പിന്തുണയുമായി കൂടെ നിൽക്കുമ്പോൾ , തീർച്ചയായും ഞങ്ങൾ നിങ്ങളിലേയ്ക്ക് നല്ല നല്ല വീഡിയോകൾ എത്തിക്കും. ഉറപ്പ്....
Peverrr🔥🔥🔥😍♥️👌
Kaathirunnu kanunnoru episode ❤️❤️😍😍
Thank you....
Waiting ......... All the best for the non stop program 👍
Thanks a lot dear Vishnu
ഒന്നും പറയാനില്ല 💪💪💪💪✌️✌️
സിമ്പിൾ മനുഷ്യൻ..... സ്വന്തം കഴിവുകളിൽ അഭിമാനം ഉണ്ട് എന്ന് മാത്രം.... അഹങ്കാരം ആയി തോന്നിയിട്ടില്ല. പേരാമംഗലം ആനയെ അഴിക്കാൻ ആയി വന്നിരുന്നു.അന്ന് പക്ഷെ ഉണ്ണിക്കുട്ടൻ ആണ് അഴിച്ചത്. പിന്നെ ഉട്ടോള്ളിയിൽ വെച്ച് കണ്ട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് മരുന്ന് അറിയുന്ന ആനകാരൻ.
എല്ലാത്തിലും ഉപരി ആന എന്ന വികാരം.
👍👍
Satyam paranjal bro chiri Vannu apakadam pattitum aa chakuttum parayathirikan pattila thanks God program
Epole Chettan evide thamasam ?
Vedios eniyum veanm, waiting
ഇനിയും ഉണ്ട്. കണ്ടിട്ട് ഷെയർ ചെയ്യാൻ മറക്കല്ലേ
Mohanettante video eniyum venam
Part 18 nale 13.12.2020 upload cheyyum
Njan 17 eppisodum 3 dhivasam kond.kandu💥💥
അടിപൊളി എപ്പിസോഡ്
Thank you
Song super 👏👏👏👏👏
Mohanetta super
🙏🙏👍👍👍
Thank u so much very great person and very good useful episode God bless all of u
Thank you very much
Great speech mohan Eatten
Oru rekshyum ella onil onil kelkan kothikunna episode
ഐതിഹാസിക ജീവിതം 🙏 , തൊഴിൽക്കുറു 🙏
waiting for nest story very good.
❤️🙏🏻
Done. Share ചെയ്തിട്ടുണ്ട് ട്ടാ 💓💓💓💓💓💓💓
Thanks a lot dear friend
Adipoliiii
Thank youuuu
പുതിയ ചട്ടക്കാർ ആനയിൽ കയറുമ്പോൾ എങ്ങനെ ആണ് കെട്ടി അഴിക്കുന്നത് എന്നു detail ആയി ചോദിക്കാമോ?
നല്ല അടി കൊടുക്കും.. ഒരു ആനയെ കെട്ടി അഴിക്കുമ്പോൾ ആനയുടെ ഒരു വയസു കുറയും എന്നാ പറയുന്നത്
Pattu kollam ❤️❤️
ചേട്ടാ ആ ശിവനെ ഒന്ന് രഷിക്കൂ
# save shivan
ശിവൻ ആനക്ക് കുറവുണ്ട്
പുള്ളിയും ഉണ്ടായിരുന്നു അവിടെ..
എവിടെ?
@@thumbikkai2967 ഒരു forward മെസേജ് കണ്ടു , :- ശിവൻ ആനയുടെ എരണ്ടകെട്ട് മാറി. ഇവന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ചികിത്സ നൽകിയ ഡോക്ടർ ശശീന്ദ്രദേവ്. എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം നടത്തിയ ഡോക്ടർ വിനോദ് വിശ്വനാഥൻ, ജയകുമാർ, ജയൻ തടത്തുകുഴി, അനീഷ് ചിറയിൽ, വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും മറ്റും തന്ന് സഹായിച്ച ഡോക്ടർ ഗിരീഷ്, നമ്മളോടൊപ്പം തന്നെ ഇവന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന ഡോക്ടർ രാജീവ്, ഡോക്ടർ ഗിരീശൻ, ചിറക്കൽ ശ്രീധരൻ, ആറന്മുള മോഹൻദാസ്, ശ്രീകുമാർ അരൂകുറ്റി. ആനന്ദ് തൃശൂർ, തക്ക സമയത്ത് ഓടി എത്തി സഹായിച്ച വാഴക്കുളം മനോജ് ചേട്ടൻ, അവനെ പരിചരിച്ച അവന്റെ ആനക്കാർ.എല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു.

Ponnu.chetta.thirunakkarashivaneyonnu.rakshikku.plz......................................
.
Great great great.......
Thanks Thanks thanks
ഇനിയും പറയട്ടെ.........
ഇനിയുമുണ്ടെന്നേ....
Legend
Pattu superrr ....
👏👏👌
Yes
Joseph
Pavaratty
Kathirikkukayayirunni
Yaa
നിങ്ങളൊക്കെ എപ്പിസോഡുകൾ കാത്തിരുന്നു കാണുന്നുണ്ട് എന്ന് കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം വേറെ ഇല്ലാട്ടോ.... Thank you very much
അതാണല്ലോ നിങ്ങളെ മുന്നോട്ട് നയിക്കുന്നതും 💓💓
അതേല്ലോ 😙😙
Required detailed information about the kettiazhikkal
we will include the details about 'കെട്ടിയഴിക്കൽ' in an episode....sure
😍😍
Verey good program
Thank you dear
❣️❣️❣️❣️❣️
ആ കാല് തൊട്ട് വന്ദിക്കണം
❤️❤️❤️❤️❤️👌👌
Nice
❤️❤️❤️❤️
Thank you sir 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
Ashante kazhevukalkke munbil 🙏🙏🙏🙏🙏
♥♥♥
🥰🥰🥰🥰🥰🥰
Bro. Idhehathod thirunakkara shivsnte kaaryam onnu orma ppeduthanam. Valare dukkakaramaaya avasthayaanu shivanu ippo. Pls
തിരുനക്കരയപ്പൻ്റെ കൃപയാൽ ശിവൻ്റെ എരണ്ടക്കെട്ട് മാറി....
പാട്ട്നന്നയിട്ടുണ്ട് പിന്ന ചങ്കുറ്റം: അതും സൂപ്പർ
😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌
🙏🙏🙏
❤❤❤🔥🔥🔥🔥🔥❤❤❤❤❤❤❤❤
My place elephant🐘 gopal krishan
🐘🐘🐘💪💪💪
😍😍😍😍😍
സഹോദര താപ്പാന എന്നൊക്കെ പറയണതും...അതിന്റെ പരിശീലന രീതിയും അറിയാൻ താൽപ്പര്യം ഉണ്ട്...ഒന്നു മനസിലാക്കി തരണം
ഞങ്ങൾ എഡിറ്റർ മാർ നിങ്ങളുടെ വിഡിയോ എടുക്കാറുണ്ട് അതുകൊണ്ട് വെല്ലോ കുഴപ്പവും ഉണ്ടോ
Contact us: whatsApp 7025245241
@@thumbikkai2967 ok
Video enna upload cheyunne
Sunday (13.12.2020)....
Onnonnara alla randu randara manushyan....
Ethra episode unde
കുറച്ച് കൂടി ഉണ്ട്
First
Thank you
Kandall pappan ananu parayulla
Ravile nokkirikkuvaayirunnu pakshe ippazha vane
ഇത്തിരി late ആയിപ്പോയി. ഇനി മുതൽ രാവിലെ upload ചെയ്യാട്ടോ
ചേട്ടാ നമ്മടെ തിരുനക്കരശിവന്റെ കാര്യം ഒന്നുചോതിക്കാവോ.. എരണ്ടകെട്ടു മാറ്റാനൊള്ളകാര്യങ്ങളൊക്കെയേ. നമ്മക്ക് പിന്നേം ശിവനെ kananam
ഞങ്ങൾ പറഞ്ഞിരുന്നു. ചേട്ടൻ ready ആണ്. ഇത് ദേവസ്വം ആനയായത് കൊണ്ട്, സർക്കാർ കാര്യം മുറപോലെ എന്ന രീതിയിൽ കണക്കാക്കിയിരിക്കുകയാണ് ആനയുടെ ചുമതലയുള്ളവർ. ആരോട് പറയാൻ....! ആരു കേൾക്കാൻ ....iii???
@@thumbikkai2967 അതങ്ങന. നമ്മടെ നല്ലആനകളെയൊന്നും നോക്കത്തുംഇല്ല കാണാത്തതും ഇല്ല. ഇങ്ങനെ കൊറേനല്ലച്ചട്ടകരുനൊക്കിയാൽ ശിവന്റെ എല്ലാംമറും എന്നാകൊറേയെണ്ണം അതിനൊന്നും സമ്മതിക്കില്ല... എപ്പളാണേൽ നോക്കിയാൽഅസുഗം മാറ്റം കൊറച്ചുടെകഴിഞ്ഞാല് മാറ്റാൻപാട്ടിന്നുവരില്ല.. ആ എല്ലാംഇങ്ങന..
അതേയതെ. പറയാനല്ലേ പറ്റൂ. ഇന്ന് തന്നെ ഏഴു ദിവസമായി. ഓരോ ദിവസം താമസിക്കുന്തോറും പ്രശ്നം കൂടുകയേ ഉള്ളൂ. നമുക്ക് പ്രാർത്ഥിക്കാം
Orikkalum madi varunnilla
ഓരോരോ സൈക്കോളജികൾ ... അല്ലേ...?
Ponnu.chetta.thirunakkarashivaneyonnu.rakshikku.plz......................................
.
m.facebook.com/story.php?story_fbid=207616104262733&id=107451507612527
😍😍😍
❤️
😍😍
💞
❤️❤️❤️