ആനയെന്നാൽ ഇവനാണ്|There is no elephant like Elite Narayanan|Ootolly Raman|Aranmula Mohandas|EPI 100

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 210

  • @rudhranmahesh2309
    @rudhranmahesh2309 3 ปีที่แล้ว +38

    എലൈറ്റ് നാരയണൻ കുട്ടി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായിരുന്നു. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ഞങ്ങളടെ അച്ഛനും നാരയണൻ കുട്ടിയും യാതയായി, വേർപാടിൻ്റെ കടുത്ത വേദനയിലും ഇവരുടെ ഓർമ്മകളും മായി ഞങ്ങൾ ജീവിക്കുന്നു( ശെൽവരാജിൻ്റെ മകൻ)

    • @BineeshUnni
      @BineeshUnni 6 หลายเดือนก่อน

      മറക്കില്ല മരിക്കുവോളം 2 പേരെയും

  • @rajeshv.s9660
    @rajeshv.s9660 3 ปีที่แล้ว +19

    മോഹൻ ദാസേട്ടന് ദീർഘായുസ് നേരുന്നു നല്ല ഒരു പ്രോഗ്രാമായിരുന്നു തീർന്നു എന്നറിഞ്ഞപ്പോൾ ഒരു വിഷമം ഉത്സവകേരളത്തിനും ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിന് നന്ദി അറിയിക്കുന്നു

  • @nithanthnidanth6495
    @nithanthnidanth6495 3 ปีที่แล้ว +37

    മോഹൻദാസേട്ടൻ വീണ്ടും ഊട്ടോളി രാമനിൽ തന്നെ വരണം എന്ന് ആഗ്രഹിക്കുന്നു

  • @abhiramabhiram9750
    @abhiramabhiram9750 3 ปีที่แล้ว +14

    😭😭😭അയ്യോ നിർത്തല്ലേ.. ഇനിയും മോഹൻദാസ് ചേട്ടന്റെ കഥകൾ തുടരണം 🙏🙏

  • @fayas6494
    @fayas6494 3 ปีที่แล้ว +3

    ഒറ്റൊ ഇരുപ്പില്‍ മോഹന്‍ദാസേട്ടന്റെ അനുഭവങ്ങള്‍ കേട്ടിര്ന്ന് പോയി ♥♥♥

  • @sreenathsree3545
    @sreenathsree3545 3 ปีที่แล้ว +2

    മോഹൻദാസ് ഏട്ടാ നിങ്ങളും ആനയുംമായുള്ള ജിവിതം ഒരു ഒരു സിനിമ കഥ പോലെ പറഞ്ഞു തന്നതിന് നന്ദി... ഇനിയും ഇതുപോലുള്ള അനുഭവമായി വരണം ❤❤❤❤❤

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 ปีที่แล้ว +19

    ഒരമ്പത് എപ്പിസോഡ് വന്നാലും മടുപ്പ് വരില്ല... അങ്ങനെയാണ് അദ്ദേഹം ഓരോ സംഭവങ്ങളും വിവരിക്കുന്നത്... കേട്ടിരുന്നു പോകും

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +2

      Thanks Kumbidi....video istapettu ennu arinjathil orupadu santhsham .....pinne enthundu visesham ...share cheyyan marakkenda

  • @prasanthmohan925
    @prasanthmohan925 3 ปีที่แล้ว +2

    മോഹൻദാസേട്ടനെ കേട്ടിരുന്നുപോയി ഞാൻ ഇതുപോലെ കെട്ടിരുന്ന വേറൊരു പ്രോഗ്രാം സഫാരി ചാനലിൽ വന്ന ഡെന്നിസ് ജോസഫ് ന്റെ ഇന്റർവ്യൂ ആണ് അത്‌ 33 episod ഉണ്ടായിരുന്നു,രണ്ടു പേരും കഥപറയുമ്പോൾ നമ്മൾ ആ രംഗങ്ങൾ മനസിൽക്കാണും 👌🏻സൂപ്പർ

  • @sajeevpt658
    @sajeevpt658 3 ปีที่แล้ว +37

    തീർന്നു എന്ന് കേട്ടപ്പോ ഒരു വിഷമം . ഞാൻ ഇതിന്റെ ഒരോ പാർട്ടും ഞാൻ സൂഷിചിട്ടുണ്ട്.😭😭

    • @manojkrishnan5714
      @manojkrishnan5714 3 ปีที่แล้ว +2

      Seriyanu തീർന്നു എന്ന് കേട്ടപ്പോൾ വിഷമം ആയിപോയി

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว +2

    ഹരി ഏട്ടാ നല്ല മനോഹരമായ എപ്പിസോഡ്.....!ഒത്തിരി അറിവുകൾ മോഹൻദാസ്ഏട്ടൻ പകർന്നു തന്നു! ഇത്രയും എപ്പിസോഡ് കടന്നു പോയത് അറിഞ്ഞില്ല.. കാത്തിരിപ്പ് ആയിരുന്നു....!അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...

  • @abhaykrishnan.t7697
    @abhaykrishnan.t7697 3 ปีที่แล้ว +4

    മോഹൻദാസേട്ടന്റെ ആനകഥകൾ വെച്ചാൽ കേട്ടിരുന്നു പോകും......! 🤩😍

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 ปีที่แล้ว +5

    മോഹൻദാസേട്ടന്റെ ഈ യാത്ര എന്നും തുടരണമ്

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      oru cheriya idavella athre ollu ....namukku adhehathe iniyim konduvaram

    • @mvlogstravelandeating7682
      @mvlogstravelandeating7682 3 ปีที่แล้ว

      @@Ulsavakeralam kondu varanam njangal waiting aanu inium ithupole ulla nalla anubhavavum vivaranavum kananum kelkanum

  • @achumeladathu4302
    @achumeladathu4302 3 ปีที่แล้ว +11

    തികച്ചും യാദൃശ്ചികം ആയി ദാസ് മാമൻ എലൈറ്റ് ആനയെ ആദ്യം ആയി അഴിച്ചു തറിമാറ്റി കെട്ടിയ ദിവസം ഞാൻ കോട്ടയിൽ ഉണ്ടായിരുന്നു... അന്നാണ് രൗദ്ര താണ്ഡവങ്ങളുടെ തമ്പുരാൻ നാരായൺ കുട്ടിയെ പറ്റി ആദ്യം കേട്ടതും കണ്ടതും... പിന്നെയും കണ്ടു ഗുരുവായൂർ അവസാനത്തെ നടയിരുത്തൽ അയ്യപ്പൻ കുട്ടിയുടെ.. അന്നും അവിടെ കണ്ട ആനകളുടെ ഇടയിൽ ഏറ്റവും അത്ഭുതം എലൈറ്റ് ആനയെ കാണുന്നത് തന്നെ ആയിരുന്നു..

  • @unnikrishnanmadhavan2388
    @unnikrishnanmadhavan2388 3 ปีที่แล้ว

    അടിപൊളി പ്രോഗ്രാം അഭിനന്ദനങ്ങൾ.. നെന്മകൾ നേരുന്നു, മോഹൻദാസ് ചേട്ടനും അണിയറ പ്രവർത്തകർക്കും 🙏🙏🙏

  • @sajeeshvijayan1431
    @sajeeshvijayan1431 2 ปีที่แล้ว

    എലൈറ്റ് 👍👍👍👍

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      അവൻ ഇല്ലാതെ നമുക്കെന്ത് ആഘോഷം

  • @avinashalappattu7223
    @avinashalappattu7223 3 ปีที่แล้ว

    തൊഴിൽ മാഹാത്മ്യം 🙏 , മോഹൻദാസേട്ടന് എല്ലാ വിധ സൗഖ്യവും , മംഗളങ്ങളും നേരുന്നു 🙏 ഗജ പരിപാലന വിജയ യാത്ര തുടരട്ടെ .... 👌👏❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Avinash....video istapettu ennu arinjathil orupadu santhsham .....pinne enthundu visesham ...share cheyyan marakkenda

    • @avinashalappattu7223
      @avinashalappattu7223 3 ปีที่แล้ว

      @@Ulsavakeralam : pgm വളരെ നന്നാവുന്നുണ്ട് , പ്രത്യേകിച്ച് ഇടമറുകിലെ കാഴ്ചകൾ 👌 ആനകഥകൾക്ക് തീർത്തും യോജ്യമായ അന്തരീക്ഷം തെരഞടുത്തതിൽ പ്രത്യേക അഭിനന്ദനങൾ അറിയിക്കുന്നു 👏 👍

  • @amalrajrichu6886
    @amalrajrichu6886 3 ปีที่แล้ว +1

    ആനയും കടലും കണ്ടാലും കണ്ടാലും മതിവരാത്ത ഒന്നാണ്
    ഒരു ആനക്കാരനെ അതുപോലെ തോന്നുന്നത് ആദ്യമായാണ്

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 ปีที่แล้ว +4

    ഈ ഭാഗം വളരെ സങ്കടത്തോടെ കൂടിയാണ് കണ്ടത് കാരണം വേറെ ഒന്നുമല്ല മോഹൻദാസ് ഏട്ടന്റെ ഈ ഭാഗം ഇവിടെ അവസാനിക്കുന്ന് ഓർത്തപ്പോൾ

  • @baijushivan
    @baijushivan 3 ปีที่แล้ว

    മോഹൻ ദാസേട്ടൻ്റെ കഥകൾ വീണ്ടൂം പ്രതീക്ഷിക്കുന്നു congrats all team,👌👌👌

  • @sreeraj.m.ssreeraj2435
    @sreeraj.m.ssreeraj2435 3 ปีที่แล้ว

    കണ്ടതിൽ വച്ച് വ്യത്യസ്തമായ അവതരണം👍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Sreeraj....video istapettu ennu arinjathil orupadu santhsham .....pinne enthundu visesham ...share cheyyan marakkenda

  • @karthikstormop8927
    @karthikstormop8927 3 ปีที่แล้ว +2

    😪😪😪 last പാർട്ട്‌ 🙄🙄🙄 kure ഏറെ പ്രതീക്ഷിച്ചു... ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      ayyo enthupatti ....ekadesham 13 episode cheyithu ....ini onnu randu cheriya episode undu anhum udane thanne upload cheyyam

  • @deepu0071000
    @deepu0071000 3 ปีที่แล้ว +2

    മഴയും കഥയും.... നല്ലൊരു ഫീൽ ❤

  • @josephkollannur3829
    @josephkollannur3829 3 ปีที่แล้ว +5

    മോഹൻ ദാസേട്ടന് ആരോഗ്യം ഉള്ളിടത്തോളം കാലം ഗുരുവായൂർ ദേവസ്വം അദ്ദേഹത്തിന് പ്രത്യേകം നിയമനം നൽകി ആനകളുടെ കാര്യങ്ങളിൽ ഒരു മേൽനോട്ടക്കാരനായി നിയമിക്കണം.

  • @vinug7406
    @vinug7406 3 ปีที่แล้ว

    കഴിഞ്ഞല്ലോ എന്നൊരു വിഷമം... 🙏
    മോഹൻദാസേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏☺️
    അതുപോലെ ഉത്സവകേരളത്തിനും 🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thank you so much.. 🙏🙏

  • @mithunc-os1ly
    @mithunc-os1ly 3 ปีที่แล้ว

    Mohandasetta orupdu santhosham, God bless you... Orupadu ishtathooda ....

  • @asishks8567
    @asishks8567 3 ปีที่แล้ว

    Real hero 👏👏👏

  • @midhunmuralia.v.muralidhar7949
    @midhunmuralia.v.muralidhar7949 3 ปีที่แล้ว +4

    നല്ല ഒരു അഭിമുഖം ആയി 👍👍👍
    അവസാനിപ്പിക്കേണ്ടിയിരുന്നില്ല 😔

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      തീർക്കാതെ പറ്റില്ലല്ലോ ... 😔

  • @gopalkrishnan684
    @gopalkrishnan684 3 ปีที่แล้ว

    Please continue with Mohandas Assan. All the best for Mohandas Chettan.

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 ปีที่แล้ว +1

    പെട്ടെന്നു തീർന്നു

  • @patmanabhan3701
    @patmanabhan3701 3 ปีที่แล้ว +8

    ആറന്മുള മോഹൻദാസ് & ഹരിപ്പാട് വിജയൻ,🔥🔥🔥

    • @sreeragsreerag5835
      @sreeragsreerag5835 3 ปีที่แล้ว +1

      നല്ല ചട്ടക്കാരാണ് എതിർ അഭിപ്രയമില്ല

  • @samvargees9151
    @samvargees9151 3 ปีที่แล้ว +1

    Ohhh entha feel nala maza pazaya tharavadu ohhh 🥰🥰☺️☺️

  • @aayushsurendran8929
    @aayushsurendran8929 3 ปีที่แล้ว

    God bless you Mohandasetta 🙏🙏🙏

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว

    അടിപൊളി.. 👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Ancy ...enthundu visesham ...sugham thanne alle

    • @ancyshylesh5579
      @ancyshylesh5579 3 ปีที่แล้ว

      @@Ulsavakeralam sugam anu

  • @rijeeshkodi3164
    @rijeeshkodi3164 3 ปีที่แล้ว +1

    സൂപ്പർ

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Rijeesh ....vide istapettu ennu arinjathil orupadu santhosham ...pinne enthundu visesham sugham thanne alle ....

  • @abhijithkrishna5730
    @abhijithkrishna5730 3 ปีที่แล้ว +1

    Super

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +1

    first😍😍😍🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Adi first ....pinne share cheyyanum first thanne aavanam ketto

    • @jijopalakkad3627
      @jijopalakkad3627 3 ปีที่แล้ว

      @@Ulsavakeralam 👍👍😍😍😍😍

  • @vishnuhemchand8127
    @vishnuhemchand8127 3 ปีที่แล้ว

    Mohanettanum hari chettanum ulsavakeralam channelinum hredayam niranjha vishu ashamsakall 🥰🥰🥰🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Vishnu ...vishnuvinum kudumbathinum Gridharan niranja Vishu ashamsakal

  • @praveenprasad5703
    @praveenprasad5703 3 ปีที่แล้ว

    Elite Narayanan kutty.selvam,,💜

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +2

    തീർക്കണമല്ലോ ല്ലേ.വേറൊരു ചാനലിലും തീരുമ്പോൾ ഈ അവസ്ഥ തന്നെ ആർന്നു hariyettan

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      അതെ .. തീർക്കാതെ പറ്റില്ലല്ലോ ...

  • @bijufrancis849
    @bijufrancis849 3 ปีที่แล้ว

    താങ്ക്സ് ഹരിയേട്ടാ 🥰🥰🥰🍬🍬🍬🍬

  • @Anukuttan-s2h
    @Anukuttan-s2h 3 ปีที่แล้ว

    മോഹൻദാസ് ഏട്ടൻ 😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Anukuttan ....video istapettu ennu arinjathil orupadu santhsham .....pinne enthundu visesham ...share cheyyan marakkenda

    • @Anukuttan-s2h
      @Anukuttan-s2h 3 ปีที่แล้ว

      @@Ulsavakeralam സുഖം. തീർച്ചയായും ഷെയർ ചെയ്യും 👍

  • @ubk307
    @ubk307 3 ปีที่แล้ว +1

    Outstanding Narration 😊🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Unni Madhuram ....thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @sreenathpas1448
    @sreenathpas1448 3 ปีที่แล้ว

    Kidu interview

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Sreenath ....video istapettu ennu arinjathil orupadu santhsham .....pinne enthundu visesham ...share cheyyan marakkenda

  • @cuteguy9656
    @cuteguy9656 3 ปีที่แล้ว

    Hariyettan 😙😙love you

  • @kunikaaran9483
    @kunikaaran9483 3 ปีที่แล้ว +1

    ഗുഡ്

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks Shaji Ettan for the comment and thanks for the support ...pinne ethundu visesham Sugham alle

    • @kunikaaran9483
      @kunikaaran9483 3 ปีที่แล้ว

      @@Ulsavakeralam സുഖം
      പ്രോഗ്രാം അടിപൊളി 🔥🔥👍👍

  • @anurajs8177
    @anurajs8177 3 ปีที่แล้ว +2

    Kid
    U

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว

    Ella episodum nallathayirunnu 👌👌👍👍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Sandeep ...Ella episode istamayi ennui arinjathil orupadu santhosham ...pinne eppozhum ee support undavanam

  • @sarathlal7284
    @sarathlal7284 2 ปีที่แล้ว

    🥰🥰🥰

  • @pranavkm9677
    @pranavkm9677 3 ปีที่แล้ว

    ആദ്യം ആയ്യി നിങ്ങളുടെ ലൈവ് കണ്ടത് ഞങ്ങളുടെ അടുത്ത നാട് അയ്യ പോർകുളത് അമ്പാടിയെ എടുക്കാൻ വന്നപ്പോൾ 💞

  • @prasanthkumar7783
    @prasanthkumar7783 3 ปีที่แล้ว +2

    നല്ല അഭിമുഖം

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Prasanth for all the support and care

  • @rojamantri
    @rojamantri 3 ปีที่แล้ว +1

    Continue please...

  • @vishnuucs
    @vishnuucs 2 ปีที่แล้ว

    നന്ദി

  • @satheeshs1723
    @satheeshs1723 3 ปีที่แล้ว

    Nirthandarunnu...veendum mohan chettane kondu varanam

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Theerchayayum Satheesh iniyum adhehathe namukku venam ...namude gajasambhathu kathusookshikkan...oru karnavar ayittu ...inyun adhehathe konduvarum teercha

  • @melodicaamedia3671
    @melodicaamedia3671 3 ปีที่แล้ว +2

    ❤️❤️🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @sudhish.t.ksudhi4515
    @sudhish.t.ksudhi4515 2 ปีที่แล้ว

    പാപ്പാൻ മാരെ മാറ്റുന്ന ആ ഏർപാട് നിർത്തിക്കാനായിട്ട് കേസ് കൊടുത്തിട്ട് എന്റെ സമയവും പൈസയും പോയത് മിച്ചം മുരളി ആനയെ കുറിച്ച് പറഞ്ഞപ്പോൾ ചാവക്കാട് ഷൂട്ടിങ്ങിനെ പോയപ്പോൾ കൈവിട്ടത് ഓർമ്മ വന്നു മോഹനേട്ടാാ അവൻ വേറെ ലെവലാ അല്ലേ മോഹനേട്ടാ

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว

    👍👍👍

  • @pubgplayer8998
    @pubgplayer8998 3 ปีที่แล้ว +1

    😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Happy pet ...video istamayi ennu karuthunnu ...share cheyyan marakkenda ketto

  • @jeevank.g4072
    @jeevank.g4072 3 ปีที่แล้ว +1

    ♥♥♥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Jeevan ....vide istapettu ennu arinjathil orupadu santhosham ...pinne enthundu visesham sugham thanne alle ....

  • @jithinjithinct9470
    @jithinjithinct9470 3 ปีที่แล้ว +1

    Mohandasettan vere ethelum chaanalil varane.....😊

  • @sasichembath1681
    @sasichembath1681 3 ปีที่แล้ว +2

    ഇതാവണം ആനക്കാരൻ 👍

  • @BibinHarippad
    @BibinHarippad 3 ปีที่แล้ว

    Awesome

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @prathulpradeep9130
    @prathulpradeep9130 3 ปีที่แล้ว +5

    ഗുരുവായൂർ ശ്രീ കൃഷ്ണനെ കുറിച്ച് ചോദിക്കാമോ

  • @gopakumarm1219
    @gopakumarm1219 3 ปีที่แล้ว +1

    😘😘😘

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @abdullabashir007
    @abdullabashir007 3 ปีที่แล้ว +1

    😍❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks bro for the comment and thanks for the support ...pinne ethundu visesham Sugham alle

    • @abdullabashir007
      @abdullabashir007 3 ปีที่แล้ว

      @@Ulsavakeralam Sugam Bro .. ❤️

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +2

    കഴിഞ്ഞത് വിഷമം ആയി 🙏🙏🙏🙏❤❤❤❤

  • @akhilvp8845
    @akhilvp8845 3 ปีที่แล้ว

    Guruvayoor rajasegarnte video cheyyumo

  • @Kaapikuru2
    @Kaapikuru2 3 ปีที่แล้ว

    editing aaraa cheythe

  • @aravindkarukachal
    @aravindkarukachal 3 ปีที่แล้ว +1

    🙏👌

  • @tnrajeev4631
    @tnrajeev4631 3 ปีที่แล้ว

    തുടരുക ആനയോടൊപ്പമുള്ള സമർപ്പിത ജീവിതാഘോഷങ്ങളുടെ നിലയ്ക്കാത്ത സത്യകഥകൾകാത്തിരിക്കുന്നു .....

  • @sreekanths1787
    @sreekanths1787 3 ปีที่แล้ว +1

    Onakoor Ponnan chetante interview plan cheythukoode

  • @pranavskumar1998
    @pranavskumar1998 3 ปีที่แล้ว +1

    😞 Last Part 😓 udane mattoru series um ayi Ulsavakeralam varumennu pretheekshikkunnu 🙌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Pinnallathe ...namukku iniyum adhehathe konduvaramallo .....athinentha .....thanks for all the support

  • @svklmcl4692
    @svklmcl4692 3 ปีที่แล้ว

    Mohandas chetante interview nadannathu veedano resot ano??...its nice place

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      HOMESTAY AANU ...AT EDAMARUKKU ERATTUPETTA

  • @amridangamlover4896
    @amridangamlover4896 3 ปีที่แล้ว +2

    ഇദ്ദേഹത്തെ പോലേ ഉള്ള അനുഭവ സമ്പത്തുള്ള ആനക്കാരേ ആണ് ഇന്ന് നമ്മൾക്ക് വേണ്ടത്ത് അല്ലങ്കിൽ ഇനിയും അമ്പലപുഴ വിജയകൃഷ്ണനേ പോലുള്ള ആനകൾ ആയുസ് ഏതാ തേ ചേരിയേടി വരും . അതുകൊണ്ട് ആനമുതലാളിമാരും ദേവസ്വം ഇത് മനസിലാക്കിയാൽ നമ്മൾക്ക് നമ്മുടെ ആനകളേ കുറേ കാലം കൂടേ സംരക്ഷിക്കാൻ സാദിക്കും🙏

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 ปีที่แล้ว

    mohandhas ettan ini uttoli ramanil kerinnindo ......?

  • @aswinachu2164
    @aswinachu2164 2 ปีที่แล้ว

    Madhavankuttye patti inum prnjilaa mohanettan

  • @jyothishkr3538
    @jyothishkr3538 3 ปีที่แล้ว

    Thirnno, ayyoooo

  • @jishnudasdas4161
    @jishnudasdas4161 3 ปีที่แล้ว +1

    ❤️🙏🤗

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @jishnudasdas4161
      @jishnudasdas4161 3 ปีที่แล้ว

      @@Ulsavakeralam സുഖം ആയിരിക്കുന്നു... ഇന്ന് upload ചെയ്ത് vedioyum കണ്ടിരുന്നു... വളരെ നന്നായിരിക്കുന്നു..... ഒരായിരം നന്ദി 🙏❤️🤗

  • @afsalkm3601
    @afsalkm3601 3 ปีที่แล้ว +1

    Hari chetta ഇനിയും എപ്പിസോഡ് വേണം നിർത്തരുത് pls 😭🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Afsal agraham undu pakshe oru cheriya break eduthe pattu ...vishmikkenda ...adhehathe namukku eppovenemengilum konduvaram ....alla theerchayayum konduvarum urappu

  • @josephkollannur5475
    @josephkollannur5475 2 ปีที่แล้ว

    ഇന്ന് അത്തം (30-8-2022) എല്ലാ വർക്കും ഓണം ആശംസകൾ .

  • @ditsongeorge1350
    @ditsongeorge1350 3 ปีที่แล้ว

    Chetaiye, nammde vijayane pati oru episode cheyumo. Ini ingane oru sambhavam ondavathirikan , ellavarkum oru message koduthukond. At least now onwards govt should hear people’s voices. If officials had considered those people’s complaints, Vijayan might be with us now!

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Hello Ditson ...theerchayayum cheyyum ....joli sambhandhamayi bangalore aanu ..thirichu vannu cheyyunathavum

    • @ditsongeorge1350
      @ditsongeorge1350 3 ปีที่แล้ว

      @@Ulsavakeralam thankyu chetaii, Atrem kettal mathi 😇.
      As a huge fan of your vlogs, I take this opportunity to appreciate for your great efforts in making this program such a big hit. You have our full support and prayers. Keep doing great 👍🏻😊

  • @manikandanas-hr1og
    @manikandanas-hr1og 3 ปีที่แล้ว +1

    Kazhiyandarunnu

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      തീർക്കാതെ പറ്റില്ലല്ലോ ... 😔

    • @manikandanas-hr1og
      @manikandanas-hr1og 3 ปีที่แล้ว

      @@Ulsavakeralam adutha episode evde katta waiting aanu

  • @abhilashchinmaya930
    @abhilashchinmaya930 3 ปีที่แล้ว

    Mohandas ettanta kadhakal kettittu mathyavunillla. Pattumengil korachu koodi episodes mohandasettane vachu cheyyanam

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Hello Abhilash ...theerchayayu indium adhehathe ningalkku munpil konduvarum ...puthiya arivukalumayi hanne

  • @arunvijayannair5980
    @arunvijayannair5980 3 ปีที่แล้ว

    Mohandas chettaneee thiruvinathankoor devasom boardil edukanammm

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Avide ayirunnallo adheham ...avideninnu kalanjittu poyathalle ....ini oru madakkam undavilla ennu karuthunnu

    • @arunvijayannair5980
      @arunvijayannair5980 3 ปีที่แล้ว

      @@Ulsavakeralam atheee !!!!

  • @sarinkuttan2780
    @sarinkuttan2780 3 ปีที่แล้ว

    അദേഹത്തെ ഇടക്ക് കൊണ്ടുവരണം, കഴിഞ്ഞു എന്നു കേട്ടപ്പോൾ മനസിൽ ഒരു വിഷമം

  • @bcshineful
    @bcshineful 3 ปีที่แล้ว

    aana mothalimar ariyenda karyam oru varshavum oru venal kalavum kuranjathe oru aneye manasilakan venam. ennathe manasilakukuka!!!!!

  • @thomasmathew1080
    @thomasmathew1080 3 ปีที่แล้ว +1

    Which place is this

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Ithu riverfront nallukettu homestay ...edamarukku Erattupetta aanu ...oru friendinde resort ....sthalam istamayo appam avide paranoïa kadhayo

    • @thomasmathew1080
      @thomasmathew1080 3 ปีที่แล้ว

      @@Ulsavakeralam thank you 😊

  • @AdhinSNair
    @AdhinSNair 3 ปีที่แล้ว

    Ulsavakeralam ethu episodil annu Mohandas chettan uttoly ramane patti parayunnath

  • @sasidharanp.r8674
    @sasidharanp.r8674 2 ปีที่แล้ว

    ആന ഒരു ആനക്കാരന് സെറ്റാകാൻ ഒരു വർഷവും, ഒരു വേനലും വേണം എന്ന് പറഞ്ഞ മറ്റൊരു ചട്ടക്കാരൻ പാറശേരി ചാമി ആശാൻ ആണ്

  • @haridev3728
    @haridev3728 3 ปีที่แล้ว

    Sound quality illa

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Hello Hari Dev ...sorry ...ee video ellam ore divasom eduthathanu .last oru videoyil oru 10 Mins problem notice cheyithu ..continus shoot avumbam sambhavicha poraymakal aanu athu ...sorry ...nammall ariyathe chilapamm oru microphone off ayyo matto cheyithal ariyilla nammal ...ethrayum lenghty shoot povumbol ulla cheriya cheriya problem ...sorry

  • @sarathprasad000
    @sarathprasad000 3 ปีที่แล้ว

    Goosebumps !!! 🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks for the comment and thanks for the support

  • @sreenathnair93sn
    @sreenathnair93sn 3 ปีที่แล้ว

    ഗുരുവായൂർ prakahanഎ കുറിച്ച് ചോധിക്കുമോ

  • @AnandKrishnanPuravangara
    @AnandKrishnanPuravangara 2 ปีที่แล้ว

    A true Hero!
    സംഭവ ബഹുലമായ ജീവിതം.
    നിർത്താൻ പറ്റാതെ ഉറക്കം ഇളച്ച് കണ്ട എപ്പിസോഡുകൾ!
    എന്നെങ്കിലും ഇദ്ദേഹത്തെ നേരിട്ട് കണ്ട് കെട്ടിപ്പിടിക്കണം!

  • @sreenathpas1448
    @sreenathpas1448 3 ปีที่แล้ว

    Erumayoor mani eattan interview cheyyumo

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Pinnentha cheyyamallo ....

  • @sivaprasad5838
    @sivaprasad5838 3 ปีที่แล้ว +2

    എരുമേലി നടേശൻ ആശാൻ ഇൻ്റർവ്യൂ പ്ലീസ് 🙏🙏🙏🙏 You Tuber Reply please 🙏🙏🙏😭

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      adhehathinde details and contact number onnu share cheyyamo please

  • @sreerajjayakrishnansreeraj1208
    @sreerajjayakrishnansreeraj1208 3 ปีที่แล้ว +1

    മോഹനൻ ചേട്ടൻ വലിയ കേശവൻനെൽ കയറിയിട്ടുണ്ടോ

  • @meghan7240
    @meghan7240 3 ปีที่แล้ว

    8.25 - 11.50
    ഒരു ത്രില്ലർ സിനിമ കണ്ടു കഴിഞ്ഞ പോലെ...

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Meghan ....video istapettu ennu arinjathil orupadu santhsham .....pinne enthundu visesham ...share cheyyan marakkenda

  • @rejijoseph9069
    @rejijoseph9069 3 ปีที่แล้ว

    ഹോ മഴയുടെ ഒരു ഭങി എന്താ ഫീൽ

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Mazha and kasha oru rakshayumilla lle reji bhai ...pinne enthundu vissham ...sugham alle

  • @josephkollannur3829
    @josephkollannur3829 3 ปีที่แล้ว

    എലൈറ്റ് നാരായണൻ കുട്ടിയെ 33 വർഷം ചട്ടക്കാരനായി കൊണ്ടു നടന്ന സെൽവൻ എന്ന പാപ്പാൻ അതിനു മുൻപ് പാവറട്ടിക്കടുത്തുള്ള പാങ്ങ് കൂര്യാൽ സെന്റ് ജോസഫ് സോമില്ലിലെ കുറേ പേരെ കൊന്ന ഒരു കൊലയാനയിലായിരുന്നു കുറച്ചു വർഷം . ആ ആനയെയും സുന്ദരമായി അദ്ദേഹം കൊണ്ടു നടന്നു. അന്നു തൊട്ടേ അദ്ദേഹത്തിനെ ഞാൻ ശ്രദ്ധിച്ചിരുന്നു. കഴിവുള്ള ഒരു ചട്ടക്കാരനായിരുന്നു. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മോഹൻ ദാസേട്ടെ കഴിവുകളേയും ആദരിക്കുന്നു. താങ്കളുടെ എല്ലാ എപ്പിസോഡുകളും എന്നിക്ക് വളരെ ഇഷ്ടമായി .കുറേ ഏറെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞതിന് എല്ലാവരുടേയും പേരിൽ ഞാൻ നന്ദി പറയുന്നു.🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Joseph sir ...ithu njangalude cheraye shramam Mataram aanu ...iniyum ithupolle ulla arivukalumayi ningalude ella munpil varan shramikkunathavum

    • @josephkollannur3829
      @josephkollannur3829 3 ปีที่แล้ว

      @@Ulsavakeralam നന്ദി🙏

    • @rajuav1335
      @rajuav1335 8 หลายเดือนก่อน

      അതാണ് വാഴയിൽ കൊച്ചയ്യപ്പൻ

  • @Ambadiambu_
    @Ambadiambu_ 3 ปีที่แล้ว +1

    Ayyp appo uottoly raman

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thanks Anadhu thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @Ambadiambu_
      @Ambadiambu_ 3 ปีที่แล้ว

      A chetta 😍

  • @pranavjayaprakash6262
    @pranavjayaprakash6262 3 ปีที่แล้ว

    18.01 വിജയകൃഷ്ണൻ പറ്റിയത്

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Ithanu invite kure nallukalayi sambhavikkunathu ...enthu parayananu