ഇത്രയും perfect ആയ videos ചെയ്യുന്ന വേറൊരു channel ഉം ഞാൻ കണ്ടിട്ടില്ല... പക്ഷെ subscribers മാത്രം കുറവ്... അതെന്താ കാരണം... വേറെ ചട്ടക്കാരെ interview ചെയ്യുന്ന channels എല്ലാം ഇതിന്റെ ഇരട്ടിയിലധികം subscribers ആണ് ... പക്ഷെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്നതും ഇല്ല.... NB: ചില ചാനൽ വളരെ നല്ല രീതിയിൽ ചെയ്യുന്നുണ്ട്...
പ്രസാദ് bro, അതല്ലെങ്കിലും അങ്ങനെയാണല്ലോ. നല്ലതു ചെയ്താൽ വിലയില്ലല്ലോ? കോപ്രായങ്ങൾ കാണിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ view -ഉം കൂടും subscribers - ഉം കൂടിയേനെ. ആരും ഇതൊന്നും share പോലും ചെയ്യില്ല.. പിന്നെ ഞങ്ങൾ ഇതിനെപ്പറ്റി ഓർക്കാറില്ലെന്നേ. ഓർത്താൽ വിഷമം വരും. പിന്നെ നല്ലതിനെ support ചെയ്യുന്ന നിങ്ങളൊക്കെയുണ്ടല്ലോ. നിങ്ങൾക്കെങ്കിലും ഇതു തോന്നുന്നുണ്ടല്ലോ. അതു തന്നെ ആശ്വാസം .. സന്തോഷം.
ആനയെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നതിലും ആനക്കാരന്റെ ആനയോടൊപ്പം ഉള്ള ജീവിതം പറയുന്നതിലും കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ 💪💪ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ചാനൽ
ചുമ്മാ ഒരു രസത്തിനു കേട്ടു തുടങ്ങിയതാണ്..ഇപ്പോൾ ആനയും ആനക്കാരും തലയ്ക്കു പിടിച്ചു.പൊന്നൻ ചേട്ടാ ഒരു രക്ഷയുമില്ല.ഓരോ എപ്പിസോഡും രണ്ടും മൂന്നും വട്ടം കാണും. ഇത കാണുന്നത് മൂന്നാം തവണയാണ്... Waiting for new episode..
അമരമ്പലം വേട്ടേക്കരൻ... നിലമ്പൂർ അമരമ്പലം കോവിലകത്തെ ആന. അവിടെ കോവിലകത്ത് നിന്ന ആനകളിൽ ഏറ്റവും കേമൻ. വില്ലാളി വീരൻ. അതിബുദ്ധിമാൻ. നിലമ്പൂർ കാടിന്റെ സന്തതി. എപ്പൊ കൈവിടും എന്ന് ആനക്ക് പോലും അറിയില്ല. രാജൻ എന്നൊരു വിളിപ്പേരും ആനക്ക് ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നീട് പാറക്കോട്ടിൽ ഗോപി ആയി ആന. ഗോപി ആയ ശേഷം അടുത്ത് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് എല്ലാ വർഷവും എന്റെ തറവാട് വീട്ടിൽ രണ്ട് ദിവസം കെട്ടുമായിരുന്നു. ഒരിക്കൽ ചെന്ന ഓരോയിടത്തും വെള്ളം കിട്ടുന്ന സ്ഥലവും കുളിക്കാനുള്ള ഇടവും ആനക്ക് ഹൃദിസ്ഥമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതാത് ഇടങ്ങളിൽ പിന്നീട് എത്തിയാൽ ചുമതലക്കാരൻ പറയാതെ തന്നെ വെള്ളം എടുക്കേണ്ട സ്ഥലത്ത് ആന നേരെ നടന്ന് എത്തിയിരിക്കും. അത്രക്ക് ബുദ്ധിയുള്ള ആന.
അമരംബലം കുട്ടൻനായരെ പറ്റി കേട്ടതിൽ സന്തോഷം . ഒപ്പം പൊന്നച്ചാർ ഞങ്ങടെ വേട്ടേക്കരനെ പറ്റി പറഞ്ഞതും . കുട്ടൻ നായരും വേട്ടേക്കരനും ,ഞങ്ങളുടെ വികാരം തന്നെ ആയിരുന്നു . കുട്ടൻ നായർക്കു മുൻപ് വേട്ടേക്കരനെ നയിച്ച കുഞ്ഞൻ നായർ , ശേഷം വന്ന ഗോപി നായർ ഇവർ മൂന്നു പേരും ഉള്ളപ്പോഴും വേട്ടേക്കരനെ ബാല്യകാലം മുതൽ ചട്ടവട്ടം അടിച്ച് 1980 കളുടെ പകുതിവരെ വേട്ടേക്കരനെ പരിപാലിച്ച ഇഹലോകവാസം വെടിഞ്ഞ ആദിവാസി വില്ലി ,ബില്ലിയുടെ ഭാര്യ (ആന പണി എടുത്തിരുന്ന സ്ത്രീ) തുടങ്ങി പലരും ഉണ്ട് വേട്ടേക്കരന്റെ ജീവ ചരിത്രവുമായി ബന്ധപ്പെട്ട് . ഇന്നത്തെ ന്യൂജൻ രീതിയിൽ ആനയിൽ കയറി എന്ന പദപ്രയോഗത്തിനു പുറത്ത് ആനയിൽ "താമസിച്ചു" എന്ന പഴയ ഭാഷയിലെ ആന പദപ്രയോഗം അന്വത്വമാക്കിയവരാണ് മുകളിൽ പറഞ്ഞ കുഞ്ഞൻ നായരും ,കുട്ടൻ നായരും,വില്ലിയും ,അദ്ദേഹത്തിന്റെ പത്നിയും എല്ലാം ....
Oru episode chunma kandu.... pinne kurachu episodes kandu. Pakshe karnane kurichu parayunna episode mathram kittilaaaa athinayiiii oru pad episodes kandu theerthu But No raksha
ആശാനോട് ചോദിക്കാമോ ഗുരുവായൂർ കേശവൻ ആനയെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് 😁 ചോദിക്കാൻ കാരണം കേശവനെ പത്തനംതിട്ടയിലും തൊടുപുഴയിലും ഒക്കെ പണിക്ക് കൊണ്ട് വന്നിട്ടുള്ളതായി കേട്ടിട്ടുണ്ട്
ഞാൻ ഇന്നലെ ഒരു കമൻ്റിന് reply ചെയ്തിരുന്നു bro. പറയുന്നതിനിടയ്ക്ക് മറ്റു കാര്യങ്ങളിലേയ്ക്ക് പോകുമ്പോഴാണ് cut ചെയ്യണത്. ഉൾപ്പെടുത്താവുന്നതിൻ്റെ പരമാവധി തീർച്ചയായും നിങ്ങൾക്ക് തുമ്പിക്കൈ നൽകിയിരിക്കും. അതു പോരേ........ Happy ആയില്ലേ?
ഇത്രയും perfect ആയ videos ചെയ്യുന്ന വേറൊരു channel ഉം ഞാൻ കണ്ടിട്ടില്ല... പക്ഷെ subscribers മാത്രം കുറവ്... അതെന്താ കാരണം...
വേറെ ചട്ടക്കാരെ interview ചെയ്യുന്ന channels എല്ലാം ഇതിന്റെ ഇരട്ടിയിലധികം subscribers ആണ്
... പക്ഷെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്നതും ഇല്ല....
NB: ചില ചാനൽ വളരെ നല്ല രീതിയിൽ ചെയ്യുന്നുണ്ട്...
പ്രസാദ് bro, അതല്ലെങ്കിലും അങ്ങനെയാണല്ലോ. നല്ലതു ചെയ്താൽ വിലയില്ലല്ലോ? കോപ്രായങ്ങൾ കാണിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ view -ഉം കൂടും subscribers - ഉം കൂടിയേനെ. ആരും ഇതൊന്നും share പോലും ചെയ്യില്ല.. പിന്നെ ഞങ്ങൾ ഇതിനെപ്പറ്റി ഓർക്കാറില്ലെന്നേ. ഓർത്താൽ വിഷമം വരും. പിന്നെ നല്ലതിനെ support ചെയ്യുന്ന നിങ്ങളൊക്കെയുണ്ടല്ലോ. നിങ്ങൾക്കെങ്കിലും ഇതു തോന്നുന്നുണ്ടല്ലോ. അതു തന്നെ ആശ്വാസം .. സന്തോഷം.
@@thumbikkai2967 എല്ലാം ശരിയാകും ബ്രോ.
W
പ്രതീക്ഷിക്കാം dear
പതുക്കെ കേറിക്കോളും 💓💓💓
അതിഥിയുടെ സംസാരത്തിൽ കേറി ഇടപെടാതെ അയ്യാൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നല്ല ഇന്റർവ്യൂ ❤❤"തുമ്പികൈ ഇഷ്ടം "
Ajith bro, തുമ്പിക്കൈ ചാനലിനെ മനസ്സിലാക്കുന്നതിന്, കൂടെ നിൽക്കുന്നതിന്, സപ്പോർട്ട് ചെയ്യുന്നതിന്....എല്ലാറ്റിനും നന്ദി
👍👍👍
ആനയെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നതിലും ആനക്കാരന്റെ ആനയോടൊപ്പം ഉള്ള ജീവിതം പറയുന്നതിലും കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ 💪💪ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ചാനൽ
ജിഷ്ണു bro, ഒരുപാട് സന്തോഷം. അതുപോലെ തന്നെ, ആശംസകൾക്കൊക്കെയും ഹൃദയം നിറഞ്ഞ നന്ദി
Ee സീരീസ് തുടങ്ങുമ്പോൾ ആരാ ഇങ്ങേരു ന്ന് ആയിരുന്നു ..... അറിയാത്തതു കൊണ്ട് ഇപ്പോ പൊന്നൻ ചേട്ടന്റെ ഫാൻ ആയി മാറിപ്പോയി 😇😍
ലൈക് മി 🌹🌹🌹
ഇത് ഒന്നും അല്ലായിരുന്നു നല്ല പ്രായത്തിൽ
അദ്ദേഹത്തിൻ്റെ രസകരമായ അനുഭവങ്ങൾ ഇനിയുമുണ്ട്. കാത്തിരിക്കൂ
തുടക്കം മുതലേ കൂടെ കൂടിയതാണ്... ഇനിയും "തുമ്പികയ്യി"ൽ പിടിച്ച് ഞങ്ങൾ കൂടെ ഉണ്ട് 😍😍😍🤩
എന്നും 'തുമ്പിക്കൈ'യ്യിൽ പിടിച്ച് സന്തോഷത്തോടെ കൂടെ പോന്നോളൂ .... മനസ്സ് നിറക്കുന്ന അനുഭവക്കാഴ്ചകൾ ഞങ്ങൾ തരാം....
ചുമ്മാ ഒരു രസത്തിനു കേട്ടു തുടങ്ങിയതാണ്..ഇപ്പോൾ ആനയും ആനക്കാരും തലയ്ക്കു പിടിച്ചു.പൊന്നൻ ചേട്ടാ ഒരു രക്ഷയുമില്ല.ഓരോ എപ്പിസോഡും രണ്ടും മൂന്നും വട്ടം കാണും. ഇത കാണുന്നത് മൂന്നാം തവണയാണ്... Waiting for new episode..
അമരമ്പലം വേട്ടേക്കരൻ... നിലമ്പൂർ അമരമ്പലം കോവിലകത്തെ ആന. അവിടെ കോവിലകത്ത് നിന്ന ആനകളിൽ ഏറ്റവും കേമൻ. വില്ലാളി വീരൻ. അതിബുദ്ധിമാൻ. നിലമ്പൂർ കാടിന്റെ സന്തതി. എപ്പൊ കൈവിടും എന്ന് ആനക്ക് പോലും അറിയില്ല. രാജൻ എന്നൊരു വിളിപ്പേരും ആനക്ക് ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്.
പിന്നീട് പാറക്കോട്ടിൽ ഗോപി ആയി ആന.
ഗോപി ആയ ശേഷം അടുത്ത് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് എല്ലാ വർഷവും എന്റെ തറവാട് വീട്ടിൽ രണ്ട് ദിവസം കെട്ടുമായിരുന്നു. ഒരിക്കൽ ചെന്ന ഓരോയിടത്തും വെള്ളം കിട്ടുന്ന സ്ഥലവും കുളിക്കാനുള്ള ഇടവും ആനക്ക് ഹൃദിസ്ഥമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതാത് ഇടങ്ങളിൽ പിന്നീട് എത്തിയാൽ ചുമതലക്കാരൻ പറയാതെ തന്നെ വെള്ളം എടുക്കേണ്ട സ്ഥലത്ത് ആന നേരെ നടന്ന് എത്തിയിരിക്കും. അത്രക്ക് ബുദ്ധിയുള്ള ആന.
Parekottil murali allalo .. ?
@@abdullabashir007 പാറക്കോട്ടിൽ ഗോപി...
വേട്ടേക്കരൻ ആനയെ പറ്റി ഇത്രയും അറിവു നൽകിയതിന് ഒരുപാട് നന്ദി
ചട്ടക്കാരുടെ ഇന്റർവ്യൂ ചെയ്യുന്നതിൽ ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ചാനൽ 😍
dear Febin bro, Thanks for your lovely complement
ഷാനും സുമിക്കും അഭിനന്ദനങ്ങൾ ഇത്രയും നന്നായി കാണുന്നവർക്കും കേൾക്കുന്നവർക്കും ഒരു അലോസരവും ഉണ്ടാക്കാത്ത ഇന്റർവ്യൂ ഓണക്കൂറിന്റെ പൊൻപ്രഭയ്ക്കും ഒരായിരം നന്ദിയും കടപ്പാടും
ഇതുപോലുള്ള പഴയ അനുഭവ കഥകളല്ലേ നമുക്ക് വേണ്ടത്. Thanks to whole thumbikkai crew
അമരംബലം കുട്ടൻനായരെ പറ്റി കേട്ടതിൽ സന്തോഷം .
ഒപ്പം പൊന്നച്ചാർ ഞങ്ങടെ വേട്ടേക്കരനെ പറ്റി പറഞ്ഞതും .
കുട്ടൻ നായരും വേട്ടേക്കരനും ,ഞങ്ങളുടെ വികാരം തന്നെ ആയിരുന്നു .
കുട്ടൻ നായർക്കു മുൻപ് വേട്ടേക്കരനെ നയിച്ച കുഞ്ഞൻ നായർ , ശേഷം വന്ന ഗോപി നായർ ഇവർ മൂന്നു പേരും ഉള്ളപ്പോഴും വേട്ടേക്കരനെ ബാല്യകാലം മുതൽ ചട്ടവട്ടം അടിച്ച് 1980 കളുടെ പകുതിവരെ വേട്ടേക്കരനെ പരിപാലിച്ച ഇഹലോകവാസം വെടിഞ്ഞ ആദിവാസി വില്ലി ,ബില്ലിയുടെ ഭാര്യ (ആന പണി എടുത്തിരുന്ന സ്ത്രീ) തുടങ്ങി പലരും ഉണ്ട് വേട്ടേക്കരന്റെ ജീവ ചരിത്രവുമായി ബന്ധപ്പെട്ട് .
ഇന്നത്തെ ന്യൂജൻ രീതിയിൽ ആനയിൽ കയറി എന്ന പദപ്രയോഗത്തിനു പുറത്ത് ആനയിൽ "താമസിച്ചു" എന്ന പഴയ ഭാഷയിലെ ആന പദപ്രയോഗം അന്വത്വമാക്കിയവരാണ് മുകളിൽ പറഞ്ഞ കുഞ്ഞൻ നായരും ,കുട്ടൻ നായരും,വില്ലിയും ,അദ്ദേഹത്തിന്റെ പത്നിയും എല്ലാം ....
Thanks for your kind information....
ഇതുപോലുള്ള നല്ല എപ്പിസോഡുകൾ ഇനിയും അവതരിപ്പിക്കാ൯ കഴിയട്ടെ നമ്മുടെ തുമ്പിക്കൈക്ക്...
പൊന്നൻ ചേട്ടനും ആനക്കഥകളും ..... ഹൃദ്യമായ എപ്പിസോഡുകൾ..... അഭിനന്ദനങ്ങൾ....🙏🙏
Thank you Wilson bro
ഇതു പോലെയുള്ള നല്ല ആനക്കാരുടെ ജീവതാനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
എല്ലാ ചട്ടക്കാരുടെ പോലെ അല്ല പൊന്നൻ ചേട്ടൻ....നല്ല വീഡിയോസ്
ഉശിരൻ ആൺ പിറപ്പ്
പഴയ ചട്ടക്കാരുടെ വീഡിയോ ചെയുന്നത് ആണ് കൂടുതൽ നല്ലത്
(എന്റെ അഭിപ്രായം )
Thanks for your valuable suggestion...
തുടക്കത്തിൽ പറഞ്ഞത് പോലെ
കേൾവിക്കാരെ ആസ്വാദനത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്ന എപ്പിസോഡുകൾ ❤️
ഈ നാടൻ സംസാരം ഇഷ്ടപ്പെടാത്ത ആരുണ്ട് അല്ലേ?
@@thumbikkai2967 തീർച്ചയായും
ആ ചങ്കൂറ്റത്തിന് മുൻപിൽ നമിച്ചു പോകുന്നു....
അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് ആണ്
അദ്ദേഹംഅവസാനം പറഞ്ഞ കാര്യം "അമ്മയുള്ളവനെ ആനയെ കഴുകു"... അതൊന്നു വിവരിക്കാൻ അടുത്ത ഭാഗത്തിൽ പറയണേ... Plz...
മുൻപത്തെ ഏതോ ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടോ എന്നൊരു സംശയമുണ്ട് കേട്ടോ
@@thumbikkai2967 munpu parayunath kettitilla
Onnu nokkatt ketto
ദേ പൊന്നൻചേട്ടന്റെ ചിരിക്കുന്ന മുഖം ❤️🙏
തുമ്പികൈ chanalinu എല്ലാവിധ ആശംസകളും നേരുന്നു 🙏❤️🐘
ഇന്ന് ജീവിച്ചിരിക്കുന്ന ആ നപ്പാപ്പാന്മാരിൽ ആഗ്ര ഗണിൻ പൊന്നൻ ചേട്ടനെ നമിക്കുന്നു
Thumbikayyi... presentation super
അടിപൊളി.. ഓരോ എപ്പിസോടും 👌👌👌
Valare Nalla channel Anu ..❤️❤️❤️...iniyum Nalla chattakkarude interview cheyyanam chetta
വളരെ രസകരമായിരുന്നു ഈ ഭാഗം
Thanks dear കോട്ടയംകാരൻ....
❤️❤️❤️❤️ orupad ishttam ee chanelinod. Karnam ningal ponnan chettante adutha oru episode koodi vegam upload cheythu.
Thanks dear Bibin bro. Thank you very much
Oro episode um pwoliyod pwoliiii 😍✌️
Thank you Jishil
അടിപൊളി
അടുത്ത ഭാഗം പോരട്ടെ
ഉടൻ വരും
Thank you sir 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Really good
Oru episode chunma kandu.... pinne kurachu episodes kandu. Pakshe karnane kurichu parayunna episode mathram kittilaaaa athinayiiii oru pad episodes kandu theerthu But No raksha
Wowww... Episode 45 aanu
നമ്മുടെ രക്ഷകനും ചില പ്പോൾ അന്തകനും അതാന്നല്ലൊ ആന
Polichu😍😍😍
ആനക്കാരിലെ അധികായൻ❤❤❤
Salute
തീർച്ചയായും
Adehathinteaa shishyan erimayoor mani ettanea patii choikoo pls
ഇങ്ങോരെഒന്ന് കണ്ടിട്ടു അന്നേരെ ചത്താലും വേണ്ടില്ല...
Great man
Set vere level... Waiting for nxt vedio
Thank you Thank you
ചില കാര്യങ്ങൾ പറഞ്ഞു തീരും മുൻപേ എഡിറ്റ് ചെയ്യുന്നുണ്ട്, ദയവായി അതൊന്നു ശ്രദ്ധിക്കണം 🙏
ഏയ് അത് cut ചെയ്യുന്നതല്ല bro. പറയുന്നതിൻ്റെ ഇടയ്ക്ക് മറ്റുകാര്യങ്ങളിലേക്ക് പോകുമ്പോഴാണ് cut ചെയ്യേണ്ടി വരുന്നത്.
@@thumbikkai2967 ok
എന്റെ ദൈവമേ പല ചട്ടക്കാരെ അറിയാം ഇതുപോലെ ഒരാൾ ...
ഒരു ഒന്നൊന്നര മുതലാ പൊന്നേട്ടൻ....
Sooper❤️❤️👍❤️❤️
Thank you
Salute
ഇതാണ് ആന കഥ ശരിക്കിനും
ചങ്കുറ്റത്തിൻ്റെ ആനക്കഥകൾ .....
Super
കിടു...
Thank you
Adutha video vanattilalo
Amarambalam aanaye kandittundu,Gambeeran!
ഇപ്പോൾ പൊന്നൻ ചേട്ടൻ്റെ വാക്കുകളിൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം
Thirumandhamkunnu poorathinu Amarambalam aanayum,Bhattimuri Gopi aanayum undayirunnu, randuperum athra nalla swabavakkar allayirunnu..
പറയാതിരിക്കാൻ വയ്യ ചാനൽ അടിപൊളി
Oru 100 episode poratte...
അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ പരമാവധി നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കാമെന്നേ
Super ..super....
Adipoliiii
Thank you Roshan
Aashaan 🔥🔥🔥
ആശാനോട് ചോദിക്കാമോ ഗുരുവായൂർ കേശവൻ ആനയെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് 😁 ചോദിക്കാൻ കാരണം കേശവനെ പത്തനംതിട്ടയിലും തൊടുപുഴയിലും ഒക്കെ പണിക്ക് കൊണ്ട് വന്നിട്ടുള്ളതായി കേട്ടിട്ടുണ്ട്
ചോദിച്ചിരുന്നു.... ചേട്ടൻ കണ്ടിട്ടില്ല
Nice
Thanks Amal
First😍😍
Power full up
Thanks for your support dear Mithun
ഈ ഒന്നക്കുർ കൃത്യം സ്ഥലം എവിടെ ആണ്
മൂവാറ്റുപുഴ പിറവം റൂട്ട്
അമരമ്പലം കുട്ടൻ നായർ ✨
ഒരു കാലഘട്ടത്തിൻ്റെ വികാരം ....
@@thumbikkai2967 തീർച്ചയായും ..ആനയെ അറിഞ്ഞു കയറുന്ന ചട്ടക്കാരൻ 💥💥💥
ഏത് അമരമ്പലം ആണ് നിലമ്പുർ അമരമ്പലം ആണോ
Spr
ഉടനെ ഒന്നും നിർത്തരുത് more than 25 episode
😍
ഇല്ലാന്നേ
👌👌👍
പച്ചയായ മനുഷ്യൻ കളങ്കം ഇല്ല
സത്യസന്ധമായുള്ള തുറന്നുപറച്ചിൽ.....
Really
ബാക്കി എവിടെ
Super 💕
Thanks dear Renjith
Oruvakku paranjillallo bro...late ayi poyi saramilla..ponnan ashan uyir😘😘😘
Ayyo sorry tto. Ellaarum wait cheyyunnath kond vegam ang iitu. Episode kandille...
@@thumbikkai2967 nthayalum vaegam ettallo.tnx😍😍😍
നിങ്ങളൊക്കെ കാത്തിരിക്കുമ്പോൾ പിന്നെ വേഗം ഇടാതെ പറ്റുമോ dear .... എല്ലാവരും പൊന്നേട്ടൻ ഫാൻസ് ആയില്ലേ
@@thumbikkai2967 episode powliii✌✌
Thanks ഉണ്ട് ട്ടോ...!
❤❤❤❤❤❤
Thanks
കഴിഞ്ഞോ episode waiting
Saturday and Sunday ... part 17 and 18
❤️👍
👌👌👌👌👌👌👌👌😍😍😍
കാവടി ആശാൻ interview ഇടാമോ
😏😏😏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
👍❤️
karnan and ramane kurich abhipraayom ponnan chettanod choyik chodhik
👍👍👍❤️❤️❤️❤️
🙏👌
ആനക്കൊരു ദോഷവുമില്ല... ഞാൻ കള്ള് കുടിച്ചോണ്ടിരുന്നു... 🤣🤣🤣
പിന്നല്ല .....
നിർത്തി നിർത്തി, പിന്നെ ഞാൻ തെറി പറയൂട്ടോ 😂😂😂
അവതാരകൻ ഷാൻ ചേട്ടൻ കോട്ടയത്ത് എവിടാ...വീട്?
Ettumanoor...
@@thumbikkai2967 ngan kanjirappally
❤❤❤
വന്നില്ലല്ലോ..?🤔
@Tomorrow morning (19.02.2021)
@@thumbikkai2967 എവിടെ 🤔
Hi njan ethitto
Hello...
💪💪💪💪💪💪💪💪💪
Anna pappen
Chalachira Rajeev...vegam theernno?
പുലിയന്നൂർ ബാലൻ ചേട്ടൻ തെക്കനാട്ട് പാച്ചി ഫിലിപ്പിന്റെ ആനയുടെ പാപ്പാൻ ആയിരുന്നോ
Yes
👏👏👏👏👏👏👏👏👏👏❤❤❤❤❤❤👏
അമ്മ ഉള്ളവനെ ആന കഴുകാവു......🔥
89-90 കളിൽ ഞാൻ കണ്ട ചട്ടക്കാരിൽ കേമൻ. നേരിട്ട് കണ്ടാൽ ഏത് ആനയും പുള്ളിക്കാരന്റെ ഗംഭീര്യമുള്ള ഒരു നോട്ടം മതി കൂടുതൽ ഒന്നും വേണ്ട.
ഇന്നത്തെ ഇരട്ടച്ചങ്കൻമാർ അറിയണം ഈ വീരപുരുഷൻമാരെ ....
ഒത്തിരി കട്ട് ചെയുന്നു. അതുടെ കേൾക്കാൻ ആഗ്രഹിക്കുന്നു തഴ്മയായി 🙏
ഞാൻ ഇന്നലെ ഒരു കമൻ്റിന് reply ചെയ്തിരുന്നു bro. പറയുന്നതിനിടയ്ക്ക് മറ്റു കാര്യങ്ങളിലേയ്ക്ക് പോകുമ്പോഴാണ് cut ചെയ്യണത്. ഉൾപ്പെടുത്താവുന്നതിൻ്റെ പരമാവധി തീർച്ചയായും നിങ്ങൾക്ക് തുമ്പിക്കൈ നൽകിയിരിക്കും. അതു പോരേ........ Happy ആയില്ലേ?
എന്തിനാണ് കെട്ടി അഴിചട്ട് തറി മാറ്റി കെട്ടുന്നത്
തുമ്പിക്കൈ ചാനൽ..... ആനപ്രേമികളുടെ ...അഭിമാനം , പൊന്നാൻചേട്ടന്റെ ഓരോ വാക്കുകളും ... പൊന്നോളം വരും....
തുമ്പിക്കൈ ചാനലിന് ഒരുപാട് സന്തോഷമായി ട്ടോ....
👍❤
❤️
❤️
❤❤❤❤