മൂന്നാമത്തെ അടിക്ക് മുമ്പ് ഒന്നുകിൽ വടി, അല്ലെങ്കിൽ നമ്മൾ.. അവന്റെ പിടിയിലായിരിക്കും...!

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 125

  • @manu-ch7ju
    @manu-ch7ju 7 หลายเดือนก่อน +40

    *അവതരണം ഒരു രക്ഷയുമില്ല ശ്രീയേട്ടാ, കണ്ണടച്ച് തുറക്കും മുമ്പേ 25 മിനിറ്റ് എപ്പിസോഡ് തീർന്നു🥰*

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +4

      വളരെ സന്തോഷം ... സ്നേഹം💓💓

    • @sarunp5879
      @sarunp5879 6 หลายเดือนก่อน

      Elephant cruelty kadhakal paranajthinu support. Avante kaal adichu level aakiya pappanmar naramathil povum .avattakalude prakku undaakum. ​@@Sree4Elephantsoffical

    • @Tinu1234.
      @Tinu1234. 5 หลายเดือนก่อน +1

      ശ്രീകുമാർ ചേട്ടൻ + അലിയാർ മാഷ് അതൊരു ബ്രാൻഡ് ആണ് ബ്രോ 😍😍❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 7 หลายเดือนก่อน +24

    മുകുന്ദനെ അറിഞ്ഞു വരുമ്പോൾ ഒരിത്തിരി സങ്കടം വന്ന് പോയി ഒന്നിനോടും സമരസപ്പെടാത്ത ഒന്നിനോടും ഇഷ്ടമില്ലാത്ത ഒരൊന്നൊന്നര പോക്കിരി ആന..ആദരവും സ്നേഹവും വേദനയും അങ്ങനെ എന്തൊക്കെയോ തോന്നി..ഇതൊക്കെ ഇങ്ങനെ വന്ന് എടുത്തു വെച്ചത് കൊണ്ട് ആ ആനയെ എന്നും ഓർക്കും.. പ്രണാമം മുകുന്ദാ... നല്ല കാര്യം ചെയ്തു ശ്രീ... പേരും പവ്വറും നോക്കാതെ ചെയ്യുന്ന ഇതുപോലെ ചിലത് നിങ്ങൾ പോലും അറിയാതെ.. ചരിത്രത്തിന്റെ ഭാഗമാവും ആശംസകൾ നന്ദി കൂട്ടുകാരാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      അതേ ഒരേ സമയം നമ്മളെ അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ഒരു ജൻമം...

  • @smaquaguppy382
    @smaquaguppy382 7 หลายเดือนก่อน +2

    ഒരുപാട് ആനകളെക്കുറിച്ചുള്ള ചാനൽ നമുക്കുണ്ട് പക്ഷെ ഈ ചാനൽ,ആന കഥകൾ ,അവതണം എല്ലാം ഒന്നിനൊന്നു മികച്ചത് ❤️

  • @brave.hunter
    @brave.hunter 7 หลายเดือนก่อน +99

    *"അതല്ലെങ്കിൽ... ഞാൻ... ആളുടെ മകനല്ലാതിരിക്കണം" .... പാപ്പാൻറെ മകൻ പാപ്പാൻെറ വാക്കുകൾ* 🙏🙏🙏

    • @deepakm.chandran531
      @deepakm.chandran531 7 หลายเดือนก่อน +4

      🥺🥺🐘🐘

    • @rameshar4046
      @rameshar4046 7 หลายเดือนก่อน +6

      അതൊരുവാക്ക !

    • @brave.hunter
      @brave.hunter 7 หลายเดือนก่อน +4

      @@rameshar4046 *അതേ ... അച്ഛൻ്റെ ആത്മാവ് അത് കേട്ട് സന്തൊഴിച്ചിട്ടുണ്ടാവും* 🙏

  • @ravindranpallath7062
    @ravindranpallath7062 7 หลายเดือนก่อน +5

    ഹായ് ശ്രീയേട്ടാ.നമസ്കാരം .മുകുന്ദനെ കുറിച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം .

  • @sushamasurendran5448
    @sushamasurendran5448 7 หลายเดือนก่อน +3

    ഈ ചാനൽ ഒരുപാട് ഇഷ്ടമാണ്. ആനകളെ കുറിച്ച് അറിയാനും ❤️

  • @muhammadnoufal78693
    @muhammadnoufal78693 7 หลายเดือนก่อน +8

    ആനകളിലെ ആൺ പിറപ് മനുഷ്യനോട് സന്ധ്യ ഇല്ലാ സമരം ചെയ്ത The Real Heroes മുറിവാലൻ മുകുന്ദൻ 🐘🐘❤️❤️👍

  • @krishnarajek3806
    @krishnarajek3806 7 หลายเดือนก่อน +3

    നല്ലൊരു എപ്പിസോഡ്...... മുകുന്ദനെ കുറിച്ച് ഇനിയും അറിയാൻ ആഗ്രഹം ഉണ്ട്....

  • @ShahilalBeema-yw1hk
    @ShahilalBeema-yw1hk 7 หลายเดือนก่อน +8

    റോക്കി bai ❤❤❤❤

  • @binjurajendran
    @binjurajendran 7 หลายเดือนก่อน +3

    മനുഷ്യനോടും തിരിഞ്ഞുനിന്ന് നേരിടാൻ ആരെങ്കിലും വേണമല്ലോ.. ✨

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 7 หลายเดือนก่อน +12

    ഗുരുവായൂർ മുകുന്ദൻ ശരിക്കും ഒരു ആൺ പിറപ്പ് ❤❤❤❤❤

  • @abhirajrajeev5666
    @abhirajrajeev5666 7 หลายเดือนก่อน +1

    Pand kunjile e4 elephant oru episode polum miss cheyyarillayirnnu. Enikk orupadu ishtaa sir nte vdos
    Oru request und kalim ne patty vdo cheyyamo
    Udane undavumenn pratheekshikkunnu

    • @abhirajrajeev5666
      @abhirajrajeev5666 7 หลายเดือนก่อน +1

      The legend Anamala kalim
      Ellarum koode onnu support cheyyu please.

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      ശ്രമിക്കാം ...

  • @rameshar4046
    @rameshar4046 7 หลายเดือนก่อน +2

    നന്ദി നമസ്കാരം ❤🎉

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 7 หลายเดือนก่อน

    മുകുന്ദന്റെ തീപ്പൊരി ഗാഥകൾ ഗംഭീരം എല്ലാം ബാക്കിയാക്കി ഈ ലോകത്തോട് വിട... പ്രണാമം 🙏🏻🙏🏻

  • @Akshay-uv9el
    @Akshay-uv9el 7 หลายเดือนก่อน +2

    Great episode 💥💣💣

  • @nithinmv9172
    @nithinmv9172 7 หลายเดือนก่อน +1

    Next episode waiting 🔥

  • @Shafeek-ui2qq
    @Shafeek-ui2qq 7 หลายเดือนก่อน +1

    Good Presentation ❣️

  • @WooHooLaLa
    @WooHooLaLa 7 หลายเดือนก่อน +5

    ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.

  • @diyakarthika
    @diyakarthika 7 หลายเดือนก่อน +1

    ❤മുകുന്ദൻ❤ Super epjsode 👍👍👌

  • @rajiviyyer
    @rajiviyyer 7 หลายเดือนก่อน

    Sree ettan ❤❤oru rakshayum ella all the best super episode

  • @nishad596
    @nishad596 7 หลายเดือนก่อน +2

    നല്ല എപ്പിസോഡ് 👍🏻👍🏻👍🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      സന്തോഷം നിഷാദ് ...💞

  • @KamalaT-k6e
    @KamalaT-k6e 7 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰🥰

  • @SmitaRamachandran
    @SmitaRamachandran 7 หลายเดือนก่อน +2

    Thank you!

  • @tessmoltessmol5988
    @tessmoltessmol5988 6 หลายเดือนก่อน

    Nandiketta aana

  • @mahadevanajithkumar2965
    @mahadevanajithkumar2965 7 หลายเดือนก่อน +2

    Guruvayoor damodardasnte episode cheyyumo

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      നോക്കട്ടെ ശ്രമിക്കാം

  • @dr.vinugovind7270
    @dr.vinugovind7270 7 หลายเดือนก่อน +1

    ❤❤

  • @harin4359
    @harin4359 7 หลายเดือนก่อน +1

    ❤❤❤🙏🙏

  • @dreamsofactor1395
    @dreamsofactor1395 7 หลายเดือนก่อน

    Super episode

  • @VidhuVidhunlalVidhu
    @VidhuVidhunlalVidhu 7 หลายเดือนก่อน +1

    Sreeyetta pettanu theernapole iniyum episodes venom

  • @joseygeorge9080
    @joseygeorge9080 7 หลายเดือนก่อน +2

    👍🏼👍🏼👍🏼

  • @jackdanial9362
    @jackdanial9362 7 หลายเดือนก่อน +9

    ഏറ്റവും വലിയ ജയിൽ അതാണ് പുന്നത്തൂർ ആന കോട്ട

  • @Prajeesh_Bangalore
    @Prajeesh_Bangalore 6 หลายเดือนก่อน +2

    എന്നാ പിന്നെ മുകുന്ദനെ തിരിച്ചു കാട്ടിലേക്ക് വിടാമായിരുന്നു...

  • @shamonshamon1208
    @shamonshamon1208 7 หลายเดือนก่อน +1

    ❤‍🔥

  • @jayakrishnanr3444
    @jayakrishnanr3444 7 หลายเดือนก่อน +1

    Pls dew kAyumkulam sarth ettan. Video

  • @dinithdinith7541
    @dinithdinith7541 7 หลายเดือนก่อน +1

    Rockyyyyyyyyyy bhaiiii❤❤❤

  • @bindupavi4947
    @bindupavi4947 7 หลายเดือนก่อน +2

    💔💔💔

  • @__Karnan__10
    @__Karnan__10 7 หลายเดือนก่อน

    മുകുന്ദൻ്റെ episode കൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sujithps329
    @sujithps329 7 หลายเดือนก่อน +3

    Nicembro❤❤🎉❤❤

  • @zindinezidane123
    @zindinezidane123 7 หลายเดือนก่อน +1

    Keralathil jeevicha ettavum valiya 🐘aaya kandampulli aanyude ore episode pretheekshikunu cherighite 17 varsham kazighenghilum kandampulliyile sundarettante vakukaliloode ulla ore episode sree etta sadhyam enghil😅

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      നോക്കട്ടെ ...
      വിഷ്യൽസാണ് പ്രശ്നം...

  • @vishnuprasad-iv7wc
    @vishnuprasad-iv7wc 7 หลายเดือนก่อน

    Next please

  • @sarathudhay2170
    @sarathudhay2170 7 หลายเดือนก่อน +1

    ❤️💔

  • @alanjerinvarkey7171
    @alanjerinvarkey7171 7 หลายเดือนก่อน +1

    Sreeyetta, aranmula mohanandas interview cheyuvo

  • @jeshmajeshma543
    @jeshmajeshma543 7 หลายเดือนก่อน +2

    Kattil.jeevikandthina.pidihukonduvann.thallichath.athina.athienda.ishthinuvidatha.mugalilot.pranjaihu.marihakuttiuda.jathakam.nokittu.endukariyam.😢😢😢😢🙏🙏

  • @Badaru.the.sailor
    @Badaru.the.sailor 7 หลายเดือนก่อน +5

    അയിനൂർ ബിനു ചേട്ടനെ പറ്റി ഒരു episode ചെയ്യുമോ ❓

  • @ajdfarmvlogs4391
    @ajdfarmvlogs4391 7 หลายเดือนก่อน +1

    Mukundhante kadha kelkal prethyka rasam onde..part 3, 4, ,5 oke pradheekshikunnu...

  • @sreerajv6375
    @sreerajv6375 7 หลายเดือนก่อน +9

    തൃശൂർ പൂരത്തിന്റെ എപ്പിസോഡ് ഉണ്ടാകില്ലേ ??

    • @SabarishVV
      @SabarishVV 7 หลายเดือนก่อน +3

      ഇല്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +5

      പൂരം എപ്പിസോഡ് ഇത്തവണയില്ല.
      നല്ല രീതിയിൽ മനസ്സിന് വിചാരിച്ച രീതിയിൽ നന്നായി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ചെയ്യരുത് എന്നതാണ് പോളിസി.

  • @acquinogeorge1868
    @acquinogeorge1868 7 หลายเดือนก่อน +2

    Nammudee kerlathintee kumki aanakauldee orru video cheyooo panndd E 4 elephant illl chayathaapoleeee💗

  • @VishakJayaraj
    @VishakJayaraj 7 หลายเดือนก่อน +1

    Kunjile thottu kanduvana ആൺ പിറപ്പ് മുകുന്ദൻ..മുറിവാലൻ മുകുന്ദൻ❤️‍🔥❤️‍🔥❤️‍🔥

  • @Riyasck59
    @Riyasck59 7 หลายเดือนก่อน

    Sree 4 Elephants ❤❤❤

  • @a_dhu
    @a_dhu 7 หลายเดือนก่อน +1

    ❤❤❤❤

  • @KR_Rahul.8089
    @KR_Rahul.8089 7 หลายเดือนก่อน +1

    ❤️

  • @sudheshbalagopal1836
    @sudheshbalagopal1836 7 หลายเดือนก่อน +21

    Gvr. ദേവസത്തിൽ ആയത് കൊണ്ടു ഇത്രയും നാൾ ജീവിച്ചു. അല്ലായിരുന്നെങ്കിൽ എന്നേ തീർന്നേനെ

  • @husainziya8340
    @husainziya8340 7 หลายเดือนก่อน +4

    മുകുന്ദനെ അന്നേ അവന്റെ അമ്മയുടെ കൂടെ കാട്ടിലോട്ട് വിടണമായിരുന്നു ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ചെയ്ത ഏറ്റവും വലിയ തെറ്റ്

  • @rajuav1335
    @rajuav1335 7 หลายเดือนก่อน

    ഗുരുവായൂർ രാധാകൃഷ്ണൻ ആനയുടെ video എടുക്കു

  • @jijopalakkad3627
    @jijopalakkad3627 7 หลายเดือนก่อน +1

    💔💔💔💔🙏🙏🙏😔

  • @deepakunni2380
    @deepakunni2380 7 หลายเดือนก่อน +3

    Adichum thalliyum kollakola cheythum chodichu vedicha pani matram anu mukandan ana pappanmark kodthath . Because all elephants were broken inside not this one

  • @rajiviyyer
    @rajiviyyer 7 หลายเดือนก่อน

    Oru ettu kanner podichu byju words

  • @BabuJames-q2n
    @BabuJames-q2n 7 หลายเดือนก่อน +1

    Hair.sreeyetta.

  • @rajuav1335
    @rajuav1335 7 หลายเดือนก่อน +1

    വെള്ളിയേന്തടം കുട്ടികൃഷ്ണൻ നായർ പഴയ വേണുഗോപാലൻ ആനയുടെ പാപ്പാൻ ആയിരുന്നു

  • @sabisiblu5784
    @sabisiblu5784 7 หลายเดือนก่อน +5

    അതിനെ കാട്ടിൽ വിട്ടിരുന്നെങ്കിൽ ...........

  • @Stoke-w1n
    @Stoke-w1n 7 หลายเดือนก่อน +1

    Guruvayoor chandrashekharan aana video

  • @Sarathkumarnair
    @Sarathkumarnair 7 หลายเดือนก่อน +2

    ശ്രീയേട്ടാ എലൈറ്റ് നാരായണൻ കുട്ടിയുടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      വീഡിയോസ് കിട്ടണ്ടേ ....

  • @Gods_Own_Country.
    @Gods_Own_Country. 7 หลายเดือนก่อน +4

    3:50 *ഗുരുവായൂരിലെ ഏറ്റവും പ്രായം ഉള്ള കൊമ്പൻ രാധാകൃഷ്ണനും പാപ്പാൻ ശ്രീനാഥ് മാരാരും ❤*

  • @unnikrishnankm3437
    @unnikrishnankm3437 7 หลายเดือนก่อน

    Mukundande pazhaya videos undooo...kalinu parik pattunathnu munpullath....

  • @infoxarjunyt7183
    @infoxarjunyt7183 7 หลายเดือนก่อน

    Ningaludeaa aa tune polli annu

  • @rohithr6945
    @rohithr6945 7 หลายเดือนก่อน +2

    അയ്യപ്പന്റെ വീഡിയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      അയ്യപ്പൻ്റെ വീഡിയോ... ചെയ്യണമെങ്കിൽ അതിനുള്ള സാഹചര്യം വന്നോട്ടെ....

  • @achuachus6359
    @achuachus6359 7 หลายเดือนก่อน +1

    ചേട്ടോ ഉള്ളൂർ കാർത്തികേയൻ ആനയുടെ വീഡിയോ ചെയ്യാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      നോക്കാം.. ദേവസ്വം ബോർഡ് ആനകളെ ചിത്രീകരിക്കുന്നതിൽ ചില പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവും.

  • @JIJ009
    @JIJ009 7 หลายเดือนก่อน +1

    Mukundan ❤

  • @georgekuttyjose4355
    @georgekuttyjose4355 7 หลายเดือนก่อน +2

    കൊല്ലങ്കോട് ചന്ദ്രേട്ടന്റെ ഒരു ഇന്റർവ്യൂ

  • @richu8490
    @richu8490 7 หลายเดือนก่อน +1

    Kaver elephant

  • @rajeevkannur9716
    @rajeevkannur9716 7 หลายเดือนก่อน

    3000 കോടിയിൽ അധികം ആസ്തി ഗുരുവായൂരപ്പന് ഉണ്ട്.എന്നിട്ടും അവിടെയുള്ള ആനകളുടെ എല്ലു വരെ പുറത്തു കാണുന്നു 😂😂

  • @abeesworld2968
    @abeesworld2968 7 หลายเดือนก่อน +1

    ഒരു പക്ഷെ മുകുന്ദനെ പോലെ പക ഉള്ള റോക്കി ഭായ്. തട്ടികളഞ്ഞത് ആണോ 😂

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും........🥹

  • @rajeeshvk2875
    @rajeeshvk2875 7 หลายเดือนก่อน +3

    നല്ല എപ്പിസോഡ്
    ഗുരുവായൂരിലെ അത്ര പ്രശസ്തരല്ലാത്ത ആനകളെ പരിചയപ്പെടുത്തിക്കൂടെ?

  • @sreesri1996
    @sreesri1996 7 หลายเดือนก่อน +11

    കാട്ടിൽ ജീവിക്കേണ്ട ജന്മത്തിനെ കൊണ്ടുവന്ന് അതിന്റെ ലക്ഷണക്കേടുകളും കുറവുകളും എണ്ണിയെണ്ണി പറയുന്ന എല്ലാം തികഞ്ഞ കുറെ ആത്മക്കൾ.. ദുഷ്ടന്മാർ... ആനപ്പണി ചെയ്യാൻ ആളില്ലാത്തയാൾ എല്ലാം അവസാനിക്കും

  • @SabarishVV
    @SabarishVV 7 หลายเดือนก่อน +3

    ഗുരുവായൂരിലെകുഠ കേരളത്തിലേക്കും നിരവധി പുതിയ ആനകൾ വരട്ടെ എന്ന് പ്രാർഥിക്കുന്നു 🎉❤🎉

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 หลายเดือนก่อน +1

      ok.... വരുമെന്ന് പ്രതീക്ഷിക്കാം

    • @rpoovadan9354
      @rpoovadan9354 7 หลายเดือนก่อน +1

      എന്തിന് ഇവിടെ എത്തിച്ചു പീഡിപ്പിക്കണോ.😮

  • @drstrange8747
    @drstrange8747 7 หลายเดือนก่อน +2

    കുംകി ആന ആക്കാൻ പറ്റിയിരുന്നേൽ 😵‍💫💥

  • @AnandNedumchirayil
    @AnandNedumchirayil 7 หลายเดือนก่อน +7

    ആറന്മുള മോഹൻദാസ് ഏട്ടൻ കുറച്ചു നാൾ മുകുന്ദൻ ആനയിൽ ചുമതല ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @manojcheeramkumarath5751
      @manojcheeramkumarath5751 7 หลายเดือนก่อน +2

      ആറന്മുള മോഹൻദാസേട്ടന്റേം പൊന്നേട്ടന്റെയും വീഡിയോ ഈ ചാനലിൽ പ്രതീക്ഷിക്കണ്ട 🙏

    • @AnandNedumchirayil
      @AnandNedumchirayil 7 หลายเดือนก่อน +2

      @@manojcheeramkumarath5751 പൊന്നൻ ചേട്ടന്റെ എന്തയാലും വരില്ല അത് അറിയാം 😂. അതിന് ഉള്ളത് ഒകെ പണ്ട് ഈ പുള്ളി ഗോപാലകൃഷ്ണൻ ആന ചരിഞ്ഞതിന്റെ പേരിൽ അങ്ങേരുടെ തലയിൽ കൊണ്ടേ വെച്ച് കൊടുത്തത് ആണ്.

  • @charlesthomasjasmi9562
    @charlesthomasjasmi9562 7 หลายเดือนก่อน

    Super episode

  • @rajeevkumar7896
    @rajeevkumar7896 7 หลายเดือนก่อน +2

    ❤❤❤

  • @muhammedsameer5964
    @muhammedsameer5964 7 หลายเดือนก่อน

  • @Sudeesh-gw1qj
    @Sudeesh-gw1qj 6 หลายเดือนก่อน

  • @midhunkrishna4500
    @midhunkrishna4500 7 หลายเดือนก่อน +1

    ❤️

  • @muzammllhamza8990
    @muzammllhamza8990 7 หลายเดือนก่อน +1

    ❤❤❤❤❤❤

  • @nandusaseendran4132
    @nandusaseendran4132 7 หลายเดือนก่อน +2

  • @haridasnnair1963
    @haridasnnair1963 7 หลายเดือนก่อน +1

    💖💖💖

  • @baijurajchekavar7340
    @baijurajchekavar7340 7 หลายเดือนก่อน +1

  • @sandeepasokan2928
    @sandeepasokan2928 7 หลายเดือนก่อน +1

    ❤❤❤

  • @sreekuttan2662
    @sreekuttan2662 7 หลายเดือนก่อน +1