ความคิดเห็น •

  • @arunakumartk4943
    @arunakumartk4943 2 ปีที่แล้ว +35

    ഇത്ര മനോഹരമായ ഓർക്കസ്ട്രേഷനോടുകൂടിയ ഒരു സലിൽ ചൗധരി ഗാനം മലയാളത്തില്ല ഹിന്ദിയിൽ പോലും ഇറങ്ങിയിട്ടില്ല എന്നാണ് തോന്നുന്നത്.സലിൽ ദായുടെ പ്രിയ പത്നിയായ സബിതാ ചൗധരിയുടെ അഹാ...ഹമ്മിംഗ് എത്ര മനോഹരം!! എൻ്റെ കുട്ടിക്കാലത്ത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് ദൂരെയെവിടെയോ ആകാശവാണിയിൽ നിന്ന് കാറ്റിലൂടെ ഒഴുകി വന്ന് കാതിലലയടിക്കുന്ന മധുരമായ ആഹമ്മിംഗ് നിദ്രയിലേക്കെന്നെ അറിയാതെ വീഴ്ത്താറുണ്ട്. ഈ ഗാനം കേൾക്കുമ്പോൾ ഞാൻ അത് ഇപ്പോഴും ഓർക്കുന്നു.
    ONV സാറിൻ്റെ വരികളേയും, ദാസേട്ടൻ്റെ ഗന്ധർവ്വ ശബ്ദത്തേയും ഞാൻ ഒട്ടും കുറച്ചു കാണുന്നില്ല. അതും നിർവൃതിദായകമാണ്....

    • @pksanupramesh178
      @pksanupramesh178 ปีที่แล้ว +3

      I am wordless explain my feelings ❤

    • @jksenglish5115
      @jksenglish5115 ปีที่แล้ว +2

      I thought Sabitha was his sister.

    • @infoaloalatech
      @infoaloalatech 5 หลายเดือนก่อน

      പറഞ്ഞത് വളരെ ശരിയാണ്. അതായിരുന്നു അന്നത്തെ കാലഘട്ടം.

  • @babukulakkunnath3861
    @babukulakkunnath3861 3 ปีที่แล้ว +31

    സലിൽ ചൗധരി സംഗീതം നൽകിയ ഇത്ര മനോഹരമായ ഒരു മലയാള ഗാനം വേറെയില്ല.ദാസേട്ടൻ്റെ ശബ്ദ മാധുര്യവും കൂടി ആയപ്പോൾ അത് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ കാലത്തെ മറന്ന് ഒഴുകി കൊണ്ടേയിരിക്കുന്നു.........

  • @manivinayakam8965
    @manivinayakam8965 2 ปีที่แล้ว +39

    ആക്കാലത്തു ഞങ്ങളുടെ ഹോബി ആകാശവാണി യുടെ രഞ്ജിനി ആയിരുന്നു. രാത്രിയിൽ ഈ ഗാനം കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖമായിരുന്നു. ആ ഒരു കാലം ഇനി വരില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം.

    • @dharmajanek137
      @dharmajanek137 ปีที่แล้ว

      ഓർമ്മിപ്പിക്കല്ലേ - പൊന്നേ

    • @bijugeorge3714
      @bijugeorge3714 2 หลายเดือนก่อน +1

      എന്ത് നല്ല കാലം ആയിരുന്നു അത്. പരിമിതികളിൽ സന്തോഷത്തോടെ ജീവിച്ച കാലം.

    • @sudheeshulluruppi344
      @sudheeshulluruppi344 หลายเดือนก่อน +1

      വലിയ മോഹങ്ങൾ ഇല്ലാത്ത ജീവിതം❤

    • @sheelavs1799
      @sheelavs1799 18 วันที่ผ่านมา

      Yes

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk ปีที่แล้ว +11

    എത്ര നല്ല ഗാനം നമ്മൾ ഏതോ ലോകത്ത് പാറിപറന്ന് സന്തോഷം സുഖം ഇത് അനുഭവിച്ചു നടക്കുന്നത് പോലെ

  • @sobhanarichard102
    @sobhanarichard102 4 ปีที่แล้ว +34

    ഈ ഗാനരംഗം കാണാതെ ഗാനം മാത്രം കേൾക്കാൻ മനോഹരമാണ് ..

  • @Diludaniel87
    @Diludaniel87 5 ปีที่แล้ว +26

    ആഹാ എന്ത് മനോഹരമായ ഗാനം.. ഈയിടെയാണ് ഈ പാട്ട് കേൾക്കുന്നത്.. സലിൽ ചൗധരി മാജിക്...
    പക്ഷെ visual.....

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 9 หลายเดือนก่อน +5

    ഈ ഗാന ത്തിൽ ലയിച്ചു ലയിച്ച് പറന്നു പറ ന്ന് ഏതോ ലോകത്ത് പോകുന്ന തു പോലെ ഹായ് ഹായ് എന്ത് രസം

  • @Kevin_Kiran10
    @Kevin_Kiran10 6 ปีที่แล้ว +36

    പാട്ടെല്ലാം ആനന്ദകരം,,അഭിനേതാക്കള്‍,,എന്റെ പൊന്നോ,,,

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว +1

      എന്തേ പിടിച്ചില്ലേ...

  • @hemalathanair2610
    @hemalathanair2610 2 ปีที่แล้ว +7

    ഇഷ്ടപ്പെട്ട ഗാനം ആ ഓർമ്മയിൽ ലയിച്ചിരുന്നു പോയി. സൂപ്പർ 👌

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk ปีที่แล้ว +3

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 9 หลายเดือนก่อน +3

    ഈ ഗാനം കേൾക്കുമ്പോൾ പറ ന്ന് പറ ന്ന് ഉല്ലസിക്കുന്നതുപോലെ തോന്നും

  • @shivbnair4043
    @shivbnair4043 ปีที่แล้ว +4

    Salil da ONV and Daasettan...what a combination it was.....we will never have such songs in future. A big salute to them.

  • @sumonsudha
    @sumonsudha 8 หลายเดือนก่อน +3

    മയിലുകളാടും മാലിനിതൻ തീരം
    മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൌരഭം
    ഭൂമിദേവിയേതോ പ്രേമകഥയോതി
    പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ
    നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നു നാം
    പൂതൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി
    സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ (മയിലുകളാടും)
    ഹായ് ഹായ് ഹായ് മനസ്സിൽ
    തുടുതൂടെ ആടും പൊന്നിൻ പനീർപ്പൂവേ
    ഈ രാവിൻ കിനാവേ മധുകരമന്ത്രം കേൾക്കെ തളർന്നുവോ
    നിശാമുഖകുങ്കുമം പൊലെ ചിരിക്കൂ നീ ( മയിലുകളാടും)

  • @srinathnarayanan7343
    @srinathnarayanan7343 2 ปีที่แล้ว +5

    I can very well relate and appreciate this song because it belongs to my generation. One of my favourite song. This song is way up above when compared o the trash that is being dished out right now. Absolutely no comparison

  • @bharathk9634
    @bharathk9634 2 ปีที่แล้ว +9

    ഹൗ ..അഭിനയം കണ്ട് കണ്ണ് തള്ളി... പാട്ട് മാത്രം കണ്ണടച്ചു കേട്ടാൽ മതി 😊😊

  • @muralidharanktp309
    @muralidharanktp309 5 ปีที่แล้ว +19

    കമലഹാസനെ അനുകരിച്ച നടൻ ദാസേട്ടനോട് നീതി പുലർത്തിയില്ല ..

  • @animanoj1774
    @animanoj1774 2 ปีที่แล้ว +7

    പ്രേംനസീറും ഷീലയും, അല്ലെങ്കിൽ ജയനും സീമയും, അല്ലെങ്കിൽ സോമനും jaybharthi യും ആയിരുന്നു ഈ ഗാനം അഭിനിയിക്കേണ്ടത് എന്നു തോന്നുന്നു..

    • @anilj6618
      @anilj6618 7 หลายเดือนก่อน

      Kamal Hassan എന്താണ് കുഴപ്പം

  • @testgoogle6472
    @testgoogle6472 6 ปีที่แล้ว +12

    extra ordinary sweet love song sang by gteat JESUDAS ji and tuned by our great music director late SALIL CHOUDHURY. ~ sanjoy mukherjee of kolkata

  • @pauljoseph7178
    @pauljoseph7178 5 ปีที่แล้ว +12

    അഭിനയിച്ചവരുടെ ആദ്യത്തേതും അവസാനത്തേതുമായിരുന്നു ഈ സിനിമ!

    • @advpriyan30
      @advpriyan30 5 ปีที่แล้ว +6

      The actor is Chinni Prakash. He may not be a good actor but a great choreographer in India and a national award winner.

    • @sobhanarichard102
      @sobhanarichard102 4 ปีที่แล้ว +3

      അവനവന് അറിയാവുന്ന ജോലി ചെയ്‌താൽ നന്നായിരുന്നു കഷ്ടം.

    • @kuttappanKarthavu
      @kuttappanKarthavu 3 ปีที่แล้ว +1

      Urmila

    • @bbgreenkerala9426
      @bbgreenkerala9426 8 หลายเดือนก่อน +1

      എല്ലാവരും പെർഫെക്ട് ആവാൻ പറ്റില്ലല്ലോ അവർക്കും ചാൻസ് വേണ്ടേ

    • @BabykuttyEdayathu-qc5je
      @BabykuttyEdayathu-qc5je 4 หลายเดือนก่อน

      ?????

  • @faisalpp1069
    @faisalpp1069 2 ปีที่แล้ว +2

    Majic composition. Salilda.
    Ganagandarvvan. ❤️❤️🔥🔥🔥
    What. A voice. Really gandharvvan🥰🥰🥰

  • @harikrishnans4922
    @harikrishnans4922 ปีที่แล้ว +2

    Substandard lyrics redeemed by Yesudas' magical singing and Salilda's tune

    • @jksenglish5115
      @jksenglish5115 ปีที่แล้ว

      I thought the lyrics were beautiful.

    • @user-yg3vq3cl3l
      @user-yg3vq3cl3l หลายเดือนก่อน

      Lyrics by ONV. He has never written anything substandard.

  • @shibupaul2719
    @shibupaul2719 5 ปีที่แล้ว +30

    ഏതു ദുരന്തം ആണ്.. അഭിനയിച്ചു നശിപ്പിച്ചത്.. നസിർ ജയഭാരതി ആയിരുന്നേൽ പൊളിച്ചേനെ

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว +5

      ആരു അഭിനയിച്ചാലും പഴയ സിനിമകളിലെ ഗാനരംഗങ്ങൾ വെറും തല്ലിപ്പൊളി ആണ്. റേഡിയോയിലൂടെ കേൾക്കാൻ മാത്രം കൊള്ളാം...

    • @jeevanvalakathu928
      @jeevanvalakathu928 4 ปีที่แล้ว +1

      ശരിയാ

    • @minipj5812
      @minipj5812 3 ปีที่แล้ว

      Chinni Prakash, Bollywood choreographer.

  • @vinayarajanvinayarajan5448
    @vinayarajanvinayarajan5448 4 ปีที่แล้ว +10

    എൻ്റെ ദാസേട്ടാ ഒരു രക്ഷയും ഇല്ലാ
    നമിച്ചു

  • @abbeeapen4162
    @abbeeapen4162 4 หลายเดือนก่อน

    Wonderful Guitar pieces by RajaSir🙏🙏❤❤

  • @rkparambuveettil4603
    @rkparambuveettil4603 8 ปีที่แล้ว +10

    മയിലുകളാടും...ആ....മാലിനിതൻ തീരം..ആ....
    മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
    ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ...
    പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....
    നൂറു നൂറു നൂറു യുഗങ്ങൾ പറവകൾപോലെ പാടിപ്പറന്നു നാം....
    പൂ തൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടീ...
    സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ..ചിരിയ്ക്കു നീ....
    ആ...ആ..ആ....
    മയിലുകളാടും..ആ... മാലിനിതൻ തീരം..ആ....
    മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
    ഭൂമിദേവിയെതോ..ആ.... പ്രേമകഥയോർക്കേ....ആ...
    പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....
    ഹായ് ഹായ് ഹായ് മനസ്സിൽ തുടുതുടെ ആടും പൊന്നിൻ പനീർപൂവേ....
    ഈ രാവിൻ കിനാവേ.... മധുകരമന്ത്രം കേൾക്കേ തളർന്നുവോ...
    നിശാമുഖകുങ്കുമംപോലെ ചിരിയ്ക്കു നീ....
    ആ..ആ..ആ...
    മയിലുകളാടും..ആ.. മാലിനിതൻ തീരം..ആ....
    മാനസത്തിലേതോ..ആ... വനമുല്ലപ്പൂവിൻ സൌരഭം...ആ....
    ഭൂമിദേവിയേതോ..ആ.... പ്രേമകഥയോർക്കേ....ആ...
    പുളകങ്ങൾപോലെ....ആ... വിരിയുന്നു നീളേ പൂവുകൾ..ആ....

  • @sivankutty5517
    @sivankutty5517 ปีที่แล้ว +1

    Ente Priyathamude Ormkal..

  • @sudarsanakumarthottumuriyi8353
    @sudarsanakumarthottumuriyi8353 12 ปีที่แล้ว +4

    Yes I agree to rajeshindxb that this beautiful composition of great Salilda is so badly visualized by those actors/ choreography/direction! the audio is just enough to enjoy this wonderful music!

  • @madhusudanannair2850
    @madhusudanannair2850 5 ปีที่แล้ว +6

    മയിലുകളാടും മാലിനി തന്‍ തീരം മാനസ്സത്തില്‍ ഏതോ ഗാനമുല്ല പൂവിന്‍ സൗരഭം
    ഭൂമിദേവിയേതോ പ്രേമകഥ ഓതി പുളകങ്ങള്‍ പോലെ വിരിയുന്നു നീളെ പൂവുകള്‍
    നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നുനാം
    പൂതൂകും
    നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി
    സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ......

    • @satheesh.satheesh7215
      @satheesh.satheesh7215 2 ปีที่แล้ว +1

      മധുസൂദനൻ സർ നമസ്ക്കാരം 🙏
      പകുതിക്ക് വെച്ചു എന്താ നിർത്തി യത്

    • @madhusudanannair2850
      @madhusudanannair2850 2 ปีที่แล้ว

      @@satheesh.satheesh7215 😄😄😄

  • @twinklestarkj2704
    @twinklestarkj2704 2 ปีที่แล้ว +10

    ഈ പഴയ മനോഹര പാട്ടിൽ നസീർ സാറോ കമൽ ഹസൻ സാറോ ആണേൽ പൊളിച്ചേനെ.... ഈ പറഞ്ഞ രണ്ട് അഭിനേതാക്കളെയും വല്ലാതെ അനുകരിച്ചിരിക്കുന്നു ഈ പഹയൻ നടൻ... But അതുകൊണ്ട് ഒരു ഗുണവും ഉണ്ടായോ അതുമില്ല 😄

    • @anilj6618
      @anilj6618 8 หลายเดือนก่อน

      കമലഹാസൻ ആണ്

    • @twinklestarkj2704
      @twinklestarkj2704 8 หลายเดือนก่อน +2

      ​@@anilj6618അല്ലെ അല്ല...actually...ആ പുള്ളിയെ അനുകരിച്ചിരിക്കുന്നു ഇ ജോക്കർ 😄

    • @sumonsudha
      @sumonsudha 8 หลายเดือนก่อน

      😅😅😅​@@twinklestarkj2704

  • @mitra5435
    @mitra5435 ปีที่แล้ว +1

    Actor is Chinni Prakash, a famous choreographer .

  • @NRKUMAR1972
    @NRKUMAR1972 5 ปีที่แล้ว +1

    .ALL THE SONGS OF THIS MOVIE ARE STILL SUPER HITS...EVEN AMONG NEW GENERATIONS.....THAT IS THE GREATNESS OF MUSIC....SALIL CHOWDHARY.....THE UN COMPARABLE.....

  • @sivankutty5517
    @sivankutty5517 ปีที่แล้ว +1

    Sweet Ormakkal...

  • @testgoogle6472
    @testgoogle6472 6 ปีที่แล้ว +2

    beautiful song tuned by late salil choudhury. sanjoy mukherjee of kolkata.

  • @razikrazik4174
    @razikrazik4174 6 ปีที่แล้ว +15

    Premnazeer അഭിനയിച്ചിനെങ്കിൽ woh കണ്ടു കേട്ടു rasikamayirunnu

    • @baburaj800
      @baburaj800 2 ปีที่แล้ว

      സത്യം. എങ്കിലും നമുക്ക് ഇതും കാണാം.... പുതിയൊരനുഭവം.

  • @JayaKumar-gu6bi
    @JayaKumar-gu6bi 7 ปีที่แล้ว +3

    wow! Good melody. Thank you

  • @sareeshkannoth8953
    @sareeshkannoth8953 7 ปีที่แล้ว +2

    നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നുനാം
    പൂതൂകും
    നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി
    സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ

  • @shane4789
    @shane4789 11 ปีที่แล้ว +55

    ഈ മനോഹരമായ ഗാനത്തെ നശിപ്പിച്ചതിന് അഭിനേതാക്കളെയും സംവിധായകനെയും എപ്പോഴേ തല്ലിക്കൊല്ലേണ്ടതായിരുന്നു

    • @shibustartunes
      @shibustartunes 7 ปีที่แล้ว

      ha ha ha......

    • @bijuperumthodi8117
      @bijuperumthodi8117 6 ปีที่แล้ว +1

      u are correct

    • @kooloth3081
      @kooloth3081 6 ปีที่แล้ว +2

      EE koppan thanne aanu shyaama meghame neeyen premadoothumaayy ennaa songum nashippichathu

    • @jordanmanoj9975
      @jordanmanoj9975 5 ปีที่แล้ว +1

      He thinks he is kamalahasan

    • @devdasnambiar9232
      @devdasnambiar9232 4 ปีที่แล้ว +2

      Specially the Actor, still i am looking for him, if i find him and is alive, i swear i will finish him off with my hand

  • @NOIRPILLET
    @NOIRPILLET 11 ปีที่แล้ว +5

    heavenly melody

  • @vijaymohanbabu2585
    @vijaymohanbabu2585 6 ปีที่แล้ว +29

    അന്നത്തെ കാലത്തും സന്തോഷ് പണ്ഡിറ്റുകൾ ഉണ്ടായിരുന്നു

    • @overfly666
      @overfly666 4 ปีที่แล้ว +5

      He. Is a great indian choreographer chinni prakash

    • @minipj5812
      @minipj5812 3 ปีที่แล้ว +1

      Chinni Prakash, Bollywood choreographer, award winner

    • @babukulakkunnath3861
      @babukulakkunnath3861 3 ปีที่แล้ว

      @@minipj5812 ..

    • @narayanannamboothiri4780
      @narayanannamboothiri4780 ปีที่แล้ว

      ​@@minipj5812പുള്ളിക്ക് പറ്റിയ പണി ഇതല്ല, കോരിയൊഗ്രാഫി ആണ് എന്ന് തെളിയിച്ചു

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet 2 ปีที่แล้ว +1

    SUUUUPERB 👌👌👌👌🎶💐💐💐💐

  • @rafimuhammed7737
    @rafimuhammed7737 7 ปีที่แล้ว +4

    what a song and voice but the scene

  • @chitradevan7084
    @chitradevan7084 5 ปีที่แล้ว +2

    Love it

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk ปีที่แล้ว

    കേൾക്കാൻ സുഖമുള്ള ഗാനം

  • @sivankutty5517
    @sivankutty5517 ปีที่แล้ว

    Sweet @ My Hit...

  • @mr55555ification
    @mr55555ification 12 ปีที่แล้ว +3

    Amazing music

  • @sobhanarichard102
    @sobhanarichard102 6 ปีที่แล้ว +2

    നൂറു നൂറു നൂറു യുഗങ്ങൾ പറവകൾപോലെ പാടിപ്പറന്നു നാം....
    പൂ തൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടീ...
    സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ..ചിരിയ്ക്കു നീ....

  • @sridevivelappan6408
    @sridevivelappan6408 7 ปีที่แล้ว +2

    what a lovely song

  • @sivankutty5517
    @sivankutty5517 ปีที่แล้ว

    Beat & Hit... 👌🏻

  • @vijumathew6088
    @vijumathew6088 10 ปีที่แล้ว +2

    sweet music and lyrics

  • @christyjoseph7041
    @christyjoseph7041 8 ปีที่แล้ว +14

    മയിലുകളാടും മാലിനി തന്‍ തീരം മാനസ്സത്തില്‍ ഏതോ ഗാനമുല്ല പൂവിന്‍ സൗരഭം
    ഭൂമിദേവിയേതോ പ്രേമകഥ ഓതി പുളകങ്ങള്‍ പോലെ വിരിയുന്നു നീളെ പൂവുകള്‍
    നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നുനാം
    പൂതൂകും
    നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി
    സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ

  • @suneeshpv6928
    @suneeshpv6928 4 ปีที่แล้ว +2

    യേശുവേട്ടൻ

  • @roymani6585
    @roymani6585 5 ปีที่แล้ว +1

    can anybody please upload the karaoke of this song

  • @ganh222
    @ganh222 ปีที่แล้ว +5

    വെറുതെ പാട്ട് മാത്രം കേൾക്കുന്നത് ആണ് ബുദ്ധി

  • @mr55555ification
    @mr55555ification 12 ปีที่แล้ว +1

    salil da u never die u r every where

  • @ranjitdutta3340
    @ranjitdutta3340 5 ปีที่แล้ว

    It's magical of Salil Choudhury.

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 6 ปีที่แล้ว +1

    എത്ര മനോഹരം...

  • @rajeshindxb
    @rajeshindxb 12 ปีที่แล้ว +7

    Except the Actor and Actress, everything good. Their expressions are utter irritation. ..Amazing song of salilda that uncompromising. :)

    • @advpriyan30
      @advpriyan30 5 ปีที่แล้ว +2

      The actor is Chinni Prakash. He may not be a good actor but a great choreographer in India.Remember the song "thu chese badi he mast maste" and a national award winner.

  • @gildajoy7982
    @gildajoy7982 ปีที่แล้ว

    Move name?

  • @overfly666
    @overfly666 3 ปีที่แล้ว +2

    Bollywood choreographer chinni prakash

  • @sajidaabdul1537
    @sajidaabdul1537 3 ปีที่แล้ว +1

    Kamala hasan date kodukkathathil kalippaaya director kandu pidicha durantha avatharam

  • @legithapslegithaps9172
    @legithapslegithaps9172 5 ปีที่แล้ว +3

    Pottanu lottary adichapole nasipichu Nalloru song

  • @bijum.s7213
    @bijum.s7213 3 ปีที่แล้ว +1

    ഈ പാട്ടിന്റെ full creditum salil da യ്ക്ക്

  • @rohan5632
    @rohan5632 9 ปีที่แล้ว +1

    very nice song

  • @mitra5435
    @mitra5435 ปีที่แล้ว +1

    Actress Urmila

  • @reghubala3224
    @reghubala3224 21 วันที่ผ่านมา

    😂 ഞാൻ 7-ാം ഉള്ളപ്പോൾ എൻ്റെ സുഹൃത്ത് സതീശൻ പാടിയ പാട്ടാണ്.🙏

  • @prasanthvk8390
    @prasanthvk8390 5 ปีที่แล้ว +1

    Eval ee pavam avivahidhande urakkam keduthum

  • @unnis2963
    @unnis2963 6 ปีที่แล้ว +1

    Very.nice

  • @MadhuKallingalthodi
    @MadhuKallingalthodi 4 ปีที่แล้ว

    Similar to Zindagi kaisi hai Paheli... from movie Anand

  • @aneesh1073
    @aneesh1073 3 ปีที่แล้ว

    🤣😃 arrokka everr ,, actor actoress ,, nice song

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 หลายเดือนก่อน

    കണ്ണടച്ച് കേൾക്കുക...

  • @bindhulobo4399
    @bindhulobo4399 10 ปีที่แล้ว +7

    നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നുനാം
    പൂതൂകും
    നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി
    സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ

  • @MrRenjith1977
    @MrRenjith1977 13 ปีที่แล้ว

    super song thax

  • @manojjoseph8223
    @manojjoseph8223 3 ปีที่แล้ว

    Salil chudary Magic 😍

  • @arunbaijuvg6295
    @arunbaijuvg6295 2 หลายเดือนก่อน

    നടന്റെ കൈകൾ അനിയന്ത്രിതം... !

  • @sajimundarath8759
    @sajimundarath8759 5 ปีที่แล้ว

    Nice song

  • @radhakrishnangopal8118
    @radhakrishnangopal8118 23 วันที่ผ่านมา

    Guitar counter best at that time. Fast fingering

  • @saikrishnakrishna2499
    @saikrishnakrishna2499 4 ปีที่แล้ว +5

    ഇയാൾ അഭിനയിച്ചു നശിപ്പിച്ച വേറൊരു പാട്ടും ഉണ്ട്.. ശ്യാമമേഘമേ...

  • @anilkumar.k3834
    @anilkumar.k3834 6 ปีที่แล้ว +3

    Heavy cruelty made to Salilda and ONV sir. Their divine work barred in funny visuals!!!

  • @sobhanab6416
    @sobhanab6416 5 ปีที่แล้ว

    Sweet song

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 ปีที่แล้ว +2

    അന്നത്തെ നടിമാരുടെ സൗധര്യം എത്ര മാത്രം netural ആണ്..innokke വിറകും കൊള്ളി പോലത്തെ നായികയും match അല്ലാത്ത നായകനും

  • @12345ajnjathan
    @12345ajnjathan 3 ปีที่แล้ว +1

    Actor tamil aanu prakash

  • @vinurajvenganoor3436
    @vinurajvenganoor3436 3 ปีที่แล้ว

    Actress name?

  • @sweetytweety609
    @sweetytweety609 10 ปีที่แล้ว +2

    als the actors spoiled this sweet song

  • @sumajayannair8813
    @sumajayannair8813 5 ปีที่แล้ว +1

    Etranalla ganam athum salilda yude. Abhinethakalla kashtam

  • @17061996
    @17061996 5 ปีที่แล้ว

    Can any one please write the lyrics in english ?

    • @jksenglish5115
      @jksenglish5115 ปีที่แล้ว

      Mayilukalaadum
      Maalinithan theeram
      Maanasathil etho
      Vanamulla poovin saurabham

  • @XD123kkk
    @XD123kkk 4 ปีที่แล้ว +1

    Pattu kitu... But... Visual....???

  • @ratheeshperuva5947
    @ratheeshperuva5947 5 ปีที่แล้ว

    എന്തു മനോഹരം

  • @prasadvc6923
    @prasadvc6923 5 ปีที่แล้ว +2

    Ethra ketalum mathiaavila

  • @anildevi7045
    @anildevi7045 5 ปีที่แล้ว

    Chinni Prakash the actor

  • @pradeepr6064
    @pradeepr6064 4 ปีที่แล้ว

    Salil chowdhari......

  • @vpsasikumar1292
    @vpsasikumar1292 5 ปีที่แล้ว

    Ee heroin Peru marannupoi.ganam nallaozhukk

  • @raghunathk7624
    @raghunathk7624 10 ปีที่แล้ว +1

    song is very beautiful but song scene is very bad

  • @bijukumarbijukumar5479
    @bijukumarbijukumar5479 2 หลายเดือนก่อน

    നസീർ സാറും ലക്ഷ്മി മേഡം ആയിരുന്ന കിൽ

  • @vinod680
    @vinod680 5 ปีที่แล้ว

    Woh

  • @thakara
    @thakara 5 ปีที่แล้ว

    Random ikkili

  • @manojkrishna8839
    @manojkrishna8839 2 ปีที่แล้ว

    ഇത് ആര്? കമലഹാസൻ ആണോ? കൂടെ ഉള്ള അമ്മച്ചി ആര്?

  • @MsLizbel-q2r
    @MsLizbel-q2r 23 วันที่ผ่านมา

    Etha ee thorappan?

  • @AnilKumar-bl9pf
    @AnilKumar-bl9pf 3 วันที่ผ่านมา

    നല്ല ഒരു പാട്ടാണ്.. എന്നാൽ ഗാനരംഗം കൊള്ളില്ല..

  • @reghunath2879
    @reghunath2879 4 ปีที่แล้ว +1

    Kuzhapamilla

  • @suneeshpv6928
    @suneeshpv6928 4 ปีที่แล้ว

    സലിൽ ദ