ความคิดเห็น •

  • @ambily5711
    @ambily5711 6 หลายเดือนก่อน +4

    എന്റെ അമ്മ ഞാൻ കുഞ്ഞ് ആയിരുന്നപ്പോൾ എനിക്ക് പാടിത്തന്നിരുന്ന പാട്ട് ❤😊😊ലവ് യു അമ്മ 😘😘😘

  • @Thomas-hs7ps
    @Thomas-hs7ps 2 ปีที่แล้ว +35

    ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ 1977 ൽ ഇറങ്ങിയ ഈ ചിത്രം ഇന്നും എന്റെ മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നു. എത്ര മനോഹരമായ ഗാനങ്ങൾ.

  • @twinklestarkj2704
    @twinklestarkj2704 3 ปีที่แล้ว +26

    ആക്കാലത്തു ഞാൻ ഒന്നും ജനിച്ചിട്ട് കൂടെ ഇല്ല... എങ്കിലും ഇത് കണ്ടപ്പോൾ, കേട്ടപ്പോൾ പെരുത്ത് ഇഷ്ടം തോന്നി... മനസ്സിൽ കയറിപ്പറ്റിയ പാട്ട്... കുറേനേരത്തേക്ക് നാവിൻ തുമ്പിൽ ഇതിന്റെ പല പല ഭാഗങ്ങൾ ഉണ്ടായിരുന്നു... അതാണ് പഴയ ഗാനങ്ങളുടെ പവർ!!!!
    💜🌺🙏

  • @deeparajesh6342
    @deeparajesh6342 ปีที่แล้ว +6

    ഞാനെന്റെ ചെറുപ്പകാലത്തേയ്ക്ക് കുറച്ചു നേരത്തേക്ക്‌ പോയി അതിനു വേണ്ടിയാണ് ഞാനീ പാട്ടു കേൾക്കുന്നത്..
    കണ്ണു നിറഞ്ഞുപോയി മനസ്സും ❤❤❤❤

  • @shajumathew3875
    @shajumathew3875 2 ปีที่แล้ว +15

    ഞാൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മധുര ഗാനം 🥰👌

  • @lijisn8448
    @lijisn8448 3 ปีที่แล้ว +21

    എത്ര കേട്ടിട്ടും മതിവരാത്തൊരു പാട്ട്❤️

  • @gopakumargnair5688
    @gopakumargnair5688 4 ปีที่แล้ว +27

    തുമ്പീ തുമ്പീ തുള്ളാന്‍ വായോ
    ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ
    മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം
    തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം..
    (തുമ്പീ തുമ്പീ..)
    അമ്മയ്ക്കു ചൂടാന്‍ പൂക്കള്‍ തായോ
    അമ്മയ്ക്കു ചുറ്റാന്‍ പൂമ്പട്ടു തായോ..
    താമരക്കണ്ണിന്നഞ്ജനം തായോ
    തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ..
    (തുമ്പീ തുമ്പീ..)
    പുത്തന്‍പള്ളിയില്‍ കൃസ്തുമസ്സാണേ
    പത്തു വെളുപ്പിനു പാട്ടും കൂത്തും..
    അമ്പലക്കാവില്‍ വേലയുണ്ടല്ലോ
    ആനയെക്കാണാം അമ്പാരി കാണാം..
    (തുമ്പീ തുമ്പീ..)

  • @bhuvanamadhusoodanan954
    @bhuvanamadhusoodanan954 ปีที่แล้ว +7

    അതി മനോഹരമായ സംഗീത സംവിധാനം ,ആലാപനം ..ആ കാലഘട്ടം എത്ര മനോഹരമായിരുന്നു എന്ന് ഈ ഗാനത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നു 🥰 🙏

    • @nilasmahesh9558
      @nilasmahesh9558 8 หลายเดือนก่อน

      Hbbbsbb e.
      😢🎉😅😊❤

  • @voyagerboy7971
    @voyagerboy7971 3 ปีที่แล้ว +22

    ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് അറയില്ല
    പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു..
    Salil Chowdhury effect❤️😍

    • @induswaves
      @induswaves 3 ปีที่แล้ว +1

      Yes you said it... Salil chowdhury effect..

    • @voyagerboy7971
      @voyagerboy7971 3 ปีที่แล้ว +1

      @@induswaves 💓😍

    • @shalu.raj.
      @shalu.raj. ปีที่แล้ว +2

      The greatest composer in Indian film music...

    • @shansenani
      @shansenani 5 หลายเดือนก่อน

      ​@@shalu.raj.yes athoru special genius ayirunnu.. ❤️ eathokke unpredictable route koodeyokeyanu adheham compose cheytekkunne

    • @sujithnk5146
      @sujithnk5146 12 วันที่ผ่านมา

      Super ഞാനും എത്രയോ കേട്ടു

  • @mathewsnrpnrp9373
    @mathewsnrpnrp9373 ปีที่แล้ว +7

    അഞ്ചു വയസ്സിൽ ഞാൻ ആദ്യമായി കണ്ട സിനിമ,❤️,

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +3

    മാസ്റ്റർ രഘു എന്തു നല്ല ബാലതാരമായിരുന്നു. രണ്ടു പേരും നല്ല അഭിനയം. മനോഹരമായ ഗാനം. 🙏🙏🙏

  • @soumyaavinash1296
    @soumyaavinash1296 3 ปีที่แล้ว +7

    Ente achan ente pillerkku paadi kodukkunna paataanu.. achane ippam enikku kaanaan pattunnillelum aduth thanneyund.. love u achaa.. 😘

  • @poornimaraj6325
    @poornimaraj6325 9 วันที่ผ่านมา

    എന്റെ രണ്ടു വയസ്സുള്ള കുഞ്ഞു പാടിയാണ് ഞാൻ ഈ പാട്ടിനെ കുറിച്ച് അറിയുന്നത് അവൾക്കു അമ്മുമ്മ പഠിപ്പിച്ചു കൊടുത്തതാണ്. അവൾക്കു പഴയ പാട്ടുകൾ വലിയ ishtamanu😊

  • @thomaskutty3801
    @thomaskutty3801 8 หลายเดือนก่อน +2

    സലീൽ ചൗധരി 🙏🙏🙏🌹

  • @creative-mania6819
    @creative-mania6819 8 หลายเดือนก่อน +1

    കുഞ്ഞിലേ 'അമ്മ എന്നെ ഉറക്കാൻ പാടി തരുമരുന്ന് ഇപ്പോൾ എന്റെ മോനെ ഉറക്കാൻ പാടിക്കൊടുക്കും ...❤❤❤❤

  • @gokulgoku1579
    @gokulgoku1579 3 ปีที่แล้ว +10

    Music : salil Chowdhury
    Lyrics : p baskaran

  • @shajumathew3875
    @shajumathew3875 ปีที่แล้ว +4

    ഈ മാതൃദിനം മെയ് 14 ൽ.. കേൾക്കാൻ സുഖമുള്ള ചക്കര ഗാനം 🥰🎻

  • @christophervj4369
    @christophervj4369 3 ปีที่แล้ว +23

    The song sequence depicts the last moments of happiness of the children in the movie before the tragedy strikes. As a child when you came out of the Sujatha theatre in Cochin, you carry home the sufferings of those kids even though they get a reprieve at the end of the film due to deft police officer played by Prem Nazir. The pain lingers for a long time sharing their distress even after your school closes and reopens a number of times. That music from Salil chowdary is so nostalgic that one wonders such events (of the movie) would have wrecked havoc with your childhood of innocence.

  • @manoharankv7379
    @manoharankv7379 9 หลายเดือนก่อน +1

    മനസ്സ് നിറയും

  • @prmedia1167
    @prmedia1167 ปีที่แล้ว +12

    ആ കാലഘട്ടത്തിൽ അമ്മ അമൃതായിരുന്നു മക്കൾക്ക്, മക്കളുടെ സ്നേഹവും അത്പോലെ.. ഇന്ന് കുറഞ്ഞു വരുന്നു ഈ സ്നേഹമൊക്കെ 😔

  • @TM15HAKRN
    @TM15HAKRN ปีที่แล้ว +2

    Adipoli song
    Unforgettable
    Star singer..
    Made me come again to hear.
    That kid gal singer sang so well..
    Sheelaji looks younger now😂😀

  • @praveenvk6923
    @praveenvk6923 2 ปีที่แล้ว +6

    Class music. I could never imagine this is from a black and white movie with so many music instruments. Salil Dha is great.

    • @shansenani
      @shansenani 5 หลายเดือนก่อน

      Athalle pulli india ude best composer ayathu❤️.. India le composers nte ellam role model aanu raja Sir okke pulliyude kude ninnu padichu

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +18

    മാസ്റ്റർ reghu, ഷീല ബേബി ബബിത
    ഗുഡ് song

    • @jobyjoseph6419
      @jobyjoseph6419 4 ปีที่แล้ว +6

      ഈ സിനിമയുടെ കഥാകൃത്ത് ശ്രീ ജോസഫ് മെയിൻ സാറിന്റെ നാട്ടുകാരനാണ് ഞാൻ (ഫോർട്ട്‌ കൊച്ചി )..

  • @baijunathg6912
    @baijunathg6912 3 ปีที่แล้ว +8

    Every word in this classic song resembles Kerala's beauty and tradition. ..
    Ethra kaavyaatmagamaya rachana. ..sheelamma chodikkunna chodyamgal polum ethra rasamaa kelkkan...ithokke kanumbol/kelkumbol.... innathe mikka pattugaleyum eduthu kadalil eriyan thonnum..😂

  • @sudheesudhi
    @sudheesudhi ปีที่แล้ว +2

    Radio il കേട്ട് search ചെയ്തതാ...നല്ല പാട്ട്

  • @PEEPPIMAMAN
    @PEEPPIMAMAN ปีที่แล้ว +1

    ❤...What an amazing orchesstration.Unimitable Salildaa...vow

  • @adwaithhhhh2836
    @adwaithhhhh2836 ปีที่แล้ว +2

    തുമ്പീ തുമ്പീ തുള്ളാൻ വായോ ചെമ്പകപ്പൂക്കൾ നുള്ളാൻ വായോ
    മുറ്റത്തെ മുല്ലയിൽ ഊഞ്ഞാലാടാം
    തത്തമ്മപ്പെണ്ണിൻ കൊഞ്ചൽ കേൾക്കാം (2) (തുമ്പീ)
    അമ്മയ്ക്കു ചൂടാൻ പൂക്കൾ തായോ
    അമ്മയ്ക്കു ചുറ്റാൻ പൂമ്പട്ടു തായോ(2)
    താമരക്കണ്ണിന്നഞ്ജനം തായോ
    തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ(2) (തുമ്പീ)
    പുത്തൻപള്ളിയിൽ കൃസ്തുമസ്സാണേ
    പത്തു വെളുപ്പിനു പാട്ടും കൂത്തും(2)
    അമ്പലക്കാവിൽ വേലയുണ്ടല്ലോ
    ആനയെക്കാണാം അമ്പാരി കാണാം (2) (തുമ്പീ)

  • @suttusworld1932
    @suttusworld1932 3 ปีที่แล้ว +7

    Wow sujatha chechi

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 ปีที่แล้ว +2

    Very good song, enikku onpathu vayasullapol Vanna song anu.Eppol ente kunju monu vendi padikkodukkunnu.

  • @mervingibson6555
    @mervingibson6555 2 ปีที่แล้ว +65

    എന്റെ നാല് വയസുള്ള മോൾ ഈ പാട്ട് പാടും. അവളെ എന്റെ അപ്പൻ പഠിപ്പിച്ചതാ...😍😍😍🥰

    • @ramdhanisivadasan4275
      @ramdhanisivadasan4275 2 ปีที่แล้ว +4

      Salil da magic

    • @parvathyshyam618
      @parvathyshyam618 ปีที่แล้ว +4

      Ente yum kunjine nte achan padipichu

    • @stthomas6561
      @stthomas6561 ปีที่แล้ว +3

      yenthinu 4yrs,njan 51 yrs old,ippozhum eee pattu paadum
      yenthu rasama

    • @ambika6685
      @ambika6685 ปีที่แล้ว

      ​@@ramdhanisivadasan4275😊😊

    • @nithyasdesigns5140
      @nithyasdesigns5140 8 หลายเดือนก่อน +2

      Ente 2 vayasukari padum❤

  • @pradeepnair5751
    @pradeepnair5751 3 ปีที่แล้ว +2

    Very lovely song and seens... I love this song... Hridayathe thazukunna gaanam.... Aarokkeyanu paadiyethennariylla... Aa pattukarkku my congrats..

  • @poojaniburaj9843
    @poojaniburaj9843 2 ปีที่แล้ว +4

    my Mona and me like the song very much.......wonderful

  • @ngopan
    @ngopan 2 ปีที่แล้ว +8

    സലിൽദായുടെ അനശ്വരമായ കോമ്പോസിഷൻ.

  • @ramasubramaniankrishnamoor2460
    @ramasubramaniankrishnamoor2460 2 ปีที่แล้ว +3

    Great song old is gold this song nice.

  • @vinodkb3740
    @vinodkb3740 5 ปีที่แล้ว +30

    WOW. What a thrill. See how the siblings display their innocent deep love to their mother and their love to each other. The recite what are their play, dreams, expectations, and see how they remember the sweet milk porridge, remembrances of festivals in church and temple, its visual delights.and entertainments. Salil Choudhary Sir with magnificent music reverberating and in tandem with beautiful lyrics of P.Bhaskaran Master who described the perpetual love of kis to their mother and reciprocal love of their mother to the most valuable asset of her the kids. Baby Sujatha and Ambily sing the song with natural passion and devotion. Which family person can deny and ignore this beautiful song. Nostalgic song par excellance. Still relevant in this era of mobile revolution which isolated each individual to themselves even in family without any interaction.

    • @arunkumartp
      @arunkumartp 4 ปีที่แล้ว +2

      Awesome writing 👌

    • @doctalkanand
      @doctalkanand 3 ปีที่แล้ว +3

      Indeed! I had heard this song when I was a child and the initial couple of lines stayed with me. Now after about three decades, this song came to my memory when my wife and myself were discussing good old songs and as we were watching this song on TH-cam, the tune and scenes brought back nostalgic lilting memories of childhood and led me to tears of ecstasy.
      All credits to Salil da, P Bhaskaran master and the singers Baby Sujatha and Ambili. I'm thankful to God for this emotional moment and yes, as Sri Vinod K B has rightly mentioned, it reminds us of an innocent period where family bondage was at its best and love prevailed inside and outside the homes.
      Many thanks to the uploader 🙏

    • @akhilnathtmd8127
      @akhilnathtmd8127 3 ปีที่แล้ว

      ,

    • @shivnair5300
      @shivnair5300 3 ปีที่แล้ว +1

      Absolutely!!!!

  • @georges.a8179
    @georges.a8179 2 ปีที่แล้ว +6

    Only salilda can do this type of songs till now. Perfect chord progression.

  • @tomythomas2021
    @tomythomas2021 3 ปีที่แล้ว +5

    Best song ever heard

  • @aliakbarcp.manaharam7450
    @aliakbarcp.manaharam7450 7 ปีที่แล้ว +8

    manoharam

  • @sreekumargs1566
    @sreekumargs1566 2 ปีที่แล้ว +3

    Sweat and nice song...

  • @abdulsamad.m.k2846
    @abdulsamad.m.k2846 5 ปีที่แล้ว +13

    Great Salilda... super song

  • @kironrajput5298
    @kironrajput5298 ปีที่แล้ว +1

    Manoharam 🎉

  • @sreeju.s7891
    @sreeju.s7891 2 ปีที่แล้ว +4

    Aarum sujatha chechiye paranj kandilla..... Singer : Baby sujatha...... Ippo sujatha chechi

  • @santhisunil1195
    @santhisunil1195 ปีที่แล้ว +1

    Energetic song and apt movements by the children

  • @pradeepnair5751
    @pradeepnair5751 3 ปีที่แล้ว +5

    Engane yulla paattukal kelkkumbol anandathal manassu niranju... Athu pinne kannu neerayi purathu varum ... Anandashru ennokke parayunnathu kettittille... Atha... Congratulations to the singers,and Music director...

  • @poojaniburaj6410
    @poojaniburaj6410 3 ปีที่แล้ว +3

    One of my likeis👍

  • @menonpraveenmenonpraveen3855
    @menonpraveenmenonpraveen3855 3 ปีที่แล้ว +5

    what a song ❤️

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 5 หลายเดือนก่อน +1

    എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ ഈ അനശ്വര മനോഹര ഗാനം ഇറങ്ങി ഭാഗ്യം 1975 ൽ നല്ല മനോഹര ഗാനങ്ങൾ ആണ് ഉണ്ടായിരുന്നത് അങ്ങനെ നോക്കുമ്പോൾ ഈ നല്ല പാട്ടുകൾ ജനിച്ച സമയത്ത് എനിക്കും ഭൂമിയിൽ പിറക്കാൻ കഴിഞ്ഞ് തിന് ദൈവത്തിന് നന്ദി🙏

  • @jayanthigopakumar5012
    @jayanthigopakumar5012 ปีที่แล้ว +1

    Beautiful.

  • @ShivaSurya564
    @ShivaSurya564 3 ปีที่แล้ว +3

    Salilda❤️

  • @johnjoseph2101
    @johnjoseph2101 5 ปีที่แล้ว +6

    Best song

  • @minnoosworld5564
    @minnoosworld5564 5 ปีที่แล้ว +6

    Love song

  • @haaniyamb1031
    @haaniyamb1031 4 ปีที่แล้ว +4

    Woowww supersong 🥰🥰🥰🥰🥰💕💕💗💗

  • @dildil9611
    @dildil9611 3 ปีที่แล้ว +4

    Salilda...

  • @BastinKanjirappallyUK
    @BastinKanjirappallyUK 2 ปีที่แล้ว +3

    സലിൽ ചൗധരിയുടെ കൈയ്യൊപ്പ് പതിഞ്ഞ ഗാനം എന്താണ് പശ്ചാത്തല സംഗീതം ഒരു പ്രശ്നമല്ലായിരുന്നു അദ്ദേഹത്തിന്

  • @shobinaugustine1924
    @shobinaugustine1924 2 ปีที่แล้ว +5

    വ്യത്തികെട്ട കാലമെ എന്തിനാണെന്റെ ബാല്യം എന്നിൽ നിന്നും തട്ടിയെടുത്തത്

  • @deepakumar5097
    @deepakumar5097 3 ปีที่แล้ว +3

    Very sweet

  • @anzilmedia807
    @anzilmedia807 3 ปีที่แล้ว +5

    Great singer ambili chechi 👌👌

  • @kumararun144
    @kumararun144 2 ปีที่แล้ว +3

    the small boy looking like actor karan.. is it??

  • @aswathysuresh7238
    @aswathysuresh7238 6 ปีที่แล้ว +5

    Super

  • @aryamcarya679
    @aryamcarya679 3 ปีที่แล้ว +2

    So super!!!!

  • @PEEPPIMAMAN
    @PEEPPIMAMAN 3 ปีที่แล้ว +5

    SALILDAA...

  • @sunilkumar-lu1oe
    @sunilkumar-lu1oe 3 ปีที่แล้ว +4

    കാലത്തിന് മായ്ക്കാൻ പറ്റാത്ത ഗാന൦

  • @gayathria7382
    @gayathria7382 5 หลายเดือนก่อน

    എന്റെ അമ്മ ഉറക്കാൻ പാടുന്ന പാട്ടു.. അമ്മ സ്വർഗ്ഗത്തിൽ...

  • @PradeepKumar-jm9dp
    @PradeepKumar-jm9dp 2 ปีที่แล้ว +3

    I remember my Mother

  • @nityanigil7579
    @nityanigil7579 2 ปีที่แล้ว +2

    ഞാൻ ജനിച്ചിട്ട്
    പോലും ഇല്ലായിരുന്നു.. ആദ്യമായ് കേൾക്കുന്നു

  • @daffodils1799
    @daffodils1799 3 ปีที่แล้ว +2

    Superb

  • @laijujose9697
    @laijujose9697 ปีที่แล้ว

    Always caressing this song 🥰

  • @arjunsuresh1072
    @arjunsuresh1072 3 ปีที่แล้ว +4

    ❤️

  • @aiswaryagopim2951
    @aiswaryagopim2951 3 ปีที่แล้ว +3

    💙

  • @kanishkumar4279
    @kanishkumar4279 7 หลายเดือนก่อน

    Sujatha chechi❤

  • @poojaniburaj6410
    @poojaniburaj6410 2 ปีที่แล้ว +1

    My little ones💕💕💕🎂🎂🎂🎂🎂🎂

  • @sobhanarichard102
    @sobhanarichard102 4 ปีที่แล้ว +5

    തുമ്പീ തുമ്പീ തുള്ളാന്‍ വായോ...
    ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ...
    മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം...
    തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം...

  • @prabithajishnu3467
    @prabithajishnu3467 3 ปีที่แล้ว +2

    ❤️❤️

  • @rahilanshajahan765
    @rahilanshajahan765 2 ปีที่แล้ว +2

    അപരാധി മൂവി song

  • @snehar5381
    @snehar5381 3 ปีที่แล้ว +3

    ഓഹ് മതിവരില്ല

  • @shasha4451
    @shasha4451 ปีที่แล้ว +1

    Beautyful 👌🍓🍓🍓🍇🍇😆

  • @smitha.m.v4983
    @smitha.m.v4983 4 ปีที่แล้ว +1

    Adolipolli

  • @neenu9059
    @neenu9059 11 หลายเดือนก่อน

    Film & actors name pls

  • @siljaunni6840
    @siljaunni6840 หลายเดือนก่อน

    അമ്മൂമ്മ പാടി നടന്ന പാട്ട് 🥰

  • @SheejaSumesh-tp7lo
    @SheejaSumesh-tp7lo ปีที่แล้ว

    ❤❤️❤️❤

  • @riyariya9119
    @riyariya9119 2 ปีที่แล้ว +5

    ഇത്‌ പാടുമ്പോൾ സുജാതടെ വയസ്സ്

  • @unnissathyan7851
    @unnissathyan7851 3 ปีที่แล้ว +2

    ❤️feels good...

  • @anilgovind4595
    @anilgovind4595 4 ปีที่แล้ว +3

    Who is the music director..,???

    • @shalu.raj.
      @shalu.raj. 4 ปีที่แล้ว +2

      Salil Chowdhury

    • @satheeshk.s4183
      @satheeshk.s4183 4 ปีที่แล้ว +2

      സലിൽ ചൗധരി

    • @doctalkanand
      @doctalkanand 3 ปีที่แล้ว +5

      Who else would've woven such magic! 🎼🎹

    • @geethahariharan4405
      @geethahariharan4405 3 ปีที่แล้ว +1

      Sooper song hatsboff Salil choudhiri

  • @Alan-2002
    @Alan-2002 3 ปีที่แล้ว +2

    Who visiting in 2021? 😀

  • @ViswanathG1
    @ViswanathG1 ปีที่แล้ว +4

    സുജാത പാടിയ ഗാനം,,♥️

  • @kishorsukumaran16
    @kishorsukumaran16 ปีที่แล้ว

    അല്ലൂസ്🥰🫀 favourite

  • @vishnugvishnug1070
    @vishnugvishnug1070 3 ปีที่แล้ว +3

    Sujatha mom salilda

    • @baijunathg6912
      @baijunathg6912 3 ปีที่แล้ว +1

      Sujatha mam ???

    • @bibinbalakrishnan1455
      @bibinbalakrishnan1455 ปีที่แล้ว +2

      @@baijunathg6912 She was Baby Sujatha ...Her third song 1976 only 13 years old

  • @AmmuUnni-c3y
    @AmmuUnni-c3y หลายเดือนก่อน

    എന്റെ മോനും പാടും 2

  • @mineeshmukundhan811
    @mineeshmukundhan811 3 ปีที่แล้ว +3

    Top singer യിൽ കേട്ടിട്ട് വന്ന ഞാൻ

  • @humanityever2229
    @humanityever2229 4 ปีที่แล้ว +4

    Anyone on 2020 oct😆😆😆??

  • @sameerkalliyan2760
    @sameerkalliyan2760 ปีที่แล้ว

    2023 July 10✋

  • @hellow8607
    @hellow8607 ปีที่แล้ว

    ഇതിലെ കുഞ്ഞുവാവ ആരാ

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +8

    തുമ്പീ തുമ്പീ തുള്ളാന്‍ വായോ
    ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ
    മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം
    തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം..
    അമ്മയ്ക്കു ചൂടാന്‍ പൂക്കള്‍ തായോ
    അമ്മയ്ക്കു ചുറ്റാന്‍ പൂമ്പട്ടു തായോ..
    താമരക്കണ്ണിന്നഞ്ജനം തായോ
    തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ..
    പുത്തന്‍പള്ളിയില്‍ കൃസ്തുമസ്സാണേ
    പത്തു വെളുപ്പിനു പാട്ടും കൂത്തും..
    അമ്പലക്കാവില്‍ വേലയുണ്ടല്ലോ
    ആനയെക്കാണാം അമ്പാരി കാണാം..

  • @craftindia8789
    @craftindia8789 3 ปีที่แล้ว +1

    ❤️❤️❤️❤️