KSRTC ഇങ്ങനെ പോയാൽ ദൈവം തമ്പുരാൻ വിചാരിച്ചാലും പച്ച പിടികൂല

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2024
  • പൊതു ഗതാഗത വകുപ്പ് നാടുമുഴുവനും ക്യാമറ പിടിപ്പിക്കാനും അതിലൂടെ പാവപ്പെട്ട ജനങ്ങളുടെ കീശ പിഴിഞ്ഞ് കാലിയാക്കാനും ശ്രമിച്ച സമയത്ത് കെഎസ്ആർടിസി ഒന്നും മുന്നോട്ടുകൊണ്ടുപോകാൻ
    ശ്രമിക്കേണ്ടതായിരുന്നു
    250 കോടി രൂപ ചെലവഴിച്ച ക്യാമറകൾ കേരളത്തിൽ അമ്പാടും വെച്ച സമയത്ത് ഡ്യൂട്ടിക്ക് വരുന്ന ഡ്രൈവറും കണ്ടക്ടറും വണ്ടിയിലോട്ട് കയറുന്നതിനു മുമ്പ് മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാനുള്ള യന്ത്രം എല്ലാ ഡിപ്പോകളിലും മേടിച്ചു വെച്ചിരുന്നെങ്കിൽ എന്റെ അഭിപ്രായമാണ് ഒരുപാട് ചെലവുള്ള കാര്യമൊന്നുമല്ല എന്നാലും അങ്ങനെ ഒന്നും ചെയ്യാൻ ആർക്കും തോന്നിയില്ലല്ലോ
  • ยานยนต์และพาหนะ

ความคิดเห็น • 3

  • @midhunk6611
    @midhunk6611 4 หลายเดือนก่อน +1

    Correct bro

  • @shjibava938
    @shjibava938 4 หลายเดือนก่อน +1

    KSRTC ജീവനക്കാരുടെ തോന്നിവാസങ്ങളെ വിമർശിക്കുന്നവനാണ് ഞാൻ പക്ഷെ ഒരാൾക്ക് BP കൂടിയൊ ഇല്ലയൊ എന്ന് കാണുന്നവർക്ക് എങ്ങനെ അറിയും അയാൾക്ക് പോലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല

  • @johnmathew5520
    @johnmathew5520 4 หลายเดือนก่อน +1

    ബസ് സൈഡ് ആക്കി ആളെ ഏറക്കുവാരുന്നു അപ്പഴാ മരം വളർന്നു വന്നത്. അതിനിപ്പം ksrtc എന്ത് ചൈയാനാ 😢