PSC Bribery Allegation | PSC തട്ടിപ്പ് ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി ; അന്വേഷണം ആരംഭിച്ച് CPM

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • PSC Bribery Allegation : പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവനേതാവ് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം അന്വേഷണം തുടങ്ങി. മൂന്ന് അംഗ സമിതിയാണ് അന്വേഷിക്കുന്നത്. വിവാദങ്ങൾക്കിടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.
    The CPM has initiated an investigation into the complaint that a young leader from Kozhikode took a bribe in promising PSC membership. The issue will be discussed at the district secretariat meeting being held today. Minister P.A. Mohammed Riyas has filed a complaint with the party on the matter.
    Video courtesy @Sabha TV
    / sabhatvkeralam
    #cpm #mohammedriyas #pscmembershipcontroversy #kozhikode #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 10

  • @sasipallakat8548
    @sasipallakat8548 3 หลายเดือนก่อน +5

    വാദിയുടെ കൈവശം എന്തെല്ലാം തെളിവുകൾ ഉണ്ടെന്നു അറിഞ്ഞ ശേഷമേ നിഷേധിക്കൂ

  • @arox9919
    @arox9919 3 หลายเดือนก่อน +2

    എന്തു നല്ല പാർട്ടി. ഞാനും ഈ പാർട്ടിയിൽ ചേർന്ന് സുഖിച്ചു ജീവിക്കാൻ തീരുമാനിച്ചു.

  • @bijukr2037
    @bijukr2037 3 หลายเดือนก่อน +3

    അഴിമതി 😂

  • @jyothisjacob3704
    @jyothisjacob3704 3 หลายเดือนก่อน

    മുഖ്യ മന്ത്രിയുടെ ശൈലിമറ്റം എത്ര വ്യത്യസ്തം. ഇപ്പൊൾ ഒന്നും തന്നെ നിഷേദിക്കുന്നില്ല .

  • @MohanaDasan-d8b
    @MohanaDasan-d8b 3 หลายเดือนก่อน +2

    അള്ളാ പടച്ചോനെ സൂര്യ തേജസിന്റ തുടർവാഴ്ചയിൽ ഇത് എത്രാമത്തെ അഴിമതി ആരോപണമാണ്? തേജസ്എല്ലാം നശിച്ചു കരുത്തവാവുപോലെ ആയില്ലേ? ഇനിയെങ്കിലും കടിച്ചുഞ്ഞാന്ന് കിടക്കാതെ വെച്ചൊഴിഞ്ഞു പൊയ്ക്കൂടേ?

  • @sivarajanb3270
    @sivarajanb3270 3 หลายเดือนก่อน +2

    Psc ടെസ്റ്റ്‌ എന്ന് പറയുന്നത് ഒരു ഉടായിപ്പ് പരിപാടിയാണ് ഇതുകൊണ്ട് പരീക്ഷ ജയിക്കുന്നവർക്ക് എളുപ്പത്തിൽ ഒരു പണി കിട്ടുന്നില്ല. പക്ഷെ ഒരു PSC മെമ്പർ നിയമിക്കപ്പെട്ടാൽ അവനിlude😅അവന്റെ ഭാര്യയും മക്കളും പിന്നെ പാർട്ടി സഖാക്കളുടെ കുടുംബവും രെക്ഷ പെടുമല്ലോ?

  • @sasidharanatchuthan2586
    @sasidharanatchuthan2586 3 หลายเดือนก่อน

    Stop this systems and dismiss them

  • @maryjosepht4388
    @maryjosepht4388 3 หลายเดือนก่อน +1

    ll PSC എന്ന വെള്ളാനയെ പിരിച്ചു വിടണം' ഖജനാവു കാലിയാകാതെ േനാക്കണം😢😢