സമൂഹമാധ്യമങ്ങളിൽ താരമായ ശുക്രിയ ബസ്സിലെ ഡ്രൈവര്‍ കെ ആര്‍ ആതിര | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • കുറച്ചുദിവസമായി താരമായി നില്‍ക്കുന്ന ഒരു സ്വകാര്യ ബസ്സ് ഡ്രൈവറുണ്ട് കാസര്‍കോട്-ബന്തടുക്ക റൂട്ടില്‍. ശുക്രിയ ബസ്സിലെ ഡ്രൈവര്‍
    കെ ആര്‍ ആതിരയാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചാരം നേടിയ ആ ഡ്രൈവര്‍.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 751

  • @PN_Neril
    @PN_Neril 2 ปีที่แล้ว +305

    School പ0ന കാലത്ത് യാത്ര ചെയ്ത അതേ ബസ് ഓടിക്കുന്ന driver ആകുക,.. ഇതൊക്കെയാണ് മാസ്..
    സിനിമാ സ്റ്റൈൽ തകർപ്പൻ Shoot..

  • @joshipunnyalan6145
    @joshipunnyalan6145 2 ปีที่แล้ว +607

    Driver എന്നു കേൾക്കുമ്പോൾ പുഛാതോടെ നോക്കുന്ന സമൂഹത്തിന്റെ മുമ്പിൽ driving എന്ന തോഴിലിനെ സ്നേഹിക്കുന്നു ആയിതിര കൂട്ടികി ആയിരം ആയിരം അഭിനന്ദനങ്ങൾ

    • @ruxxy9863
      @ruxxy9863 2 ปีที่แล้ว +6

      Ethu alla mathapithakalkkum oru variety experience ayal mathiayirunnu

    • @Azuta345
      @Azuta345 2 ปีที่แล้ว +10

      അതിനു സമൂഹത്തിനെ കുറ്റം പറയേണ്ട കുറെ ഡ്രൈവർമാർ അവരുടെ സ്വഭാവം നന്നാക്കിയാൽ മതി...ഏത് ജോലിയോട് ഉള്ള ബഹുമാനം വരുന്നത് അത് ചെയുന്ന ആളുകളുടെ സ്വഭാവം കൊണ്ട് ആണ്, drinks, bad habit എല്ലാം und ഡ്രൈവേഴ്‌സ്നു അതാണ് പുച്ഛം വന്നത്, എന്റെ അച്ഛനും ഭർത്താവും driver ആണ് അത് കൊണ്ട് ഈ ജോലി ഇഷ്ട്ടം ആണ്

    • @navami5591
      @navami5591 2 ปีที่แล้ว +4

      Endhinaa puchikkunne poli alley 😍♥️

    • @uhtijmai
      @uhtijmai 2 ปีที่แล้ว

      എന്തൊരു കണ്ടുപിടുത്തം 😅

    • @ramarajv1271
      @ramarajv1271 2 ปีที่แล้ว

      (a

  • @prasadunnikrishnan4945
    @prasadunnikrishnan4945 2 ปีที่แล้ว +274

    ഒരു ന്യൂസ്‌ റിപ്പോർട്ടിൽ ഇത്രയധികം നല്ല ക്യാമറ ഷോർട് ആദ്യമായിട്ടാ കാണുന്നെ, ക്യാമറമാൻ കിടു 👌👌👌

    • @user-bi4pm8vk8u
      @user-bi4pm8vk8u 2 ปีที่แล้ว

      Sathyam🤠

    • @_AmericanPsycho
      @_AmericanPsycho 2 ปีที่แล้ว

      Girl aayond aavesham vannatarkum, oru boy arnel tala matram focus eduth amavan cam aarkum

    • @krishnav9057
      @krishnav9057 2 ปีที่แล้ว

      Movie cam men yanuthonni poyi

  • @divyanandu
    @divyanandu 2 ปีที่แล้ว +150

    അത് കലക്കി. പെൺകുട്ടികൾ ഇനിയും ഇതുപോലെ മുന്നോട്ട് വരട്ടെ. ആതിരക്ക് എല്ലാ ആശംസകളും 👏❤
    Camera man നല്ലൊരു ഭാവി ഉണ്ട്. എന്തൊക്കെ തരം angles ആണ് 👏💯

    • @velayudhankaroth7482
      @velayudhankaroth7482 2 ปีที่แล้ว

      സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ആശംസകൾ മോളെ

  • @SaRi-ys8ky
    @SaRi-ys8ky 2 ปีที่แล้ว +258

    ഇജ്ജാതി cameraman😆😆😆
    എന്തോരം angles

  • @kjthomasjohn6128
    @kjthomasjohn6128 2 ปีที่แล้ว +106

    തന്റെടത്തോടെ ജീവിതത്തെ സമീപിക്കുന്ന ഒരാൾ. അഭിനന്ദനങ്ങൾ

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +91

    ബസിനു അടിഭാഗം ചേർത്ത് vdo പിടിച്ച ക്യാമറ മേനോൻ . 👌👌💞. ഡ്രൈവറും ക്യാമറാമാനും ഒന്നിനൊന്നു mechapettavar ആണ്...poli

  • @sureshchandran4976
    @sureshchandran4976 2 ปีที่แล้ว +378

    എല്ലാവിധ ആശംസകളും സോദരി, ഇനിയും വളരെ ഉയരങ്ങളിലേക്ക് എത്തട്ടെ.

    • @SId-gb1qr
      @SId-gb1qr 2 ปีที่แล้ว +3

      india and kerala need make all bus automatic gear...then u can see many female bus drivers...new electric bus are automatic gear. gear is headache...that is why, females are not coming to this job.... female will follow most of rules....usually females are better for doing repetitive jobs

    • @hamidmuthu9762
      @hamidmuthu9762 2 ปีที่แล้ว +4

      ഉയരങ്ങളിൽ എത്താൻ ഒരു വഴിയെ ഒള്ളൂ താമരശ്ശേരി to വയനാട് റൂട്ടിൽ ഓടുക 😂😂😂

    • @m.krishnanunni
      @m.krishnanunni 2 ปีที่แล้ว

      Common replay for every high rated people

  • @hudggju8055
    @hudggju8055 2 ปีที่แล้ว +279

    Cameraman.... പൊളിയേ..... ഡ്രൈവ് ചെയ്യാൻ ഇത്രയും പാടില്ല... വീഡിയോ എടുത്തവനെ സമ്മതിച്ചു ഓടുന്ന ബസിന്റെ അടിയിൽ കിടന്നാണ് മൂപരുടെ ക്യാമറ പിടുത്തം... അടുത്ത ന്യൂസിനുള്ള വകുപ്പായേനെ.... 🔥

    • @shihabudheenep5310
      @shihabudheenep5310 2 ปีที่แล้ว +13

      Camera mathre adiyil ollu bro😄

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +3

      ക്യാമറ മാത്രം അടിയിൽ വച്ചതല്ലേ?? 🤔🤔

    • @saju4097
      @saju4097 2 ปีที่แล้ว +1

      Ith abhinanthichatho atho oooookiyatho🙄

    • @jibinkreji8578
      @jibinkreji8578 2 ปีที่แล้ว

      Ijjjathi sanam 😂😂😂😂😂😂

    • @husainismayil9756
      @husainismayil9756 2 ปีที่แล้ว +3

      Njanum athan nokkikondirikunnath kazhivund evidokke camera vechkkn drone vach onn edukkayirunnu cinemayilek edukkam amal neeradh waitingilan😂

  • @reyimeshchiramoola
    @reyimeshchiramoola 2 ปีที่แล้ว +61

    ആറ്റിങ്ങൽ കല്ലമ്പലം വർക്കല റൂട്ടിൽ സൂര്യ ബസിലെ ഡ്രൈവർ സ്ത്രീ ആണ്...🔥🔥🔥💪🏼💪🏼💪🏼

  • @oldisgold7757
    @oldisgold7757 2 ปีที่แล้ว +111

    ഇതിൽ എടുത്ത് പറയേണ്ടത് ക്യാമറ മാനെയാണ്.. great job

    • @sajeenah8638
      @sajeenah8638 2 ปีที่แล้ว

      അടിപൊളി അടിപൊളി

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +45

    മകൾക്ക് ആശംസകൾ...
    ഇതായിരിക്കണം പെൺകുട്ടി.
    വേറിട്ട വഴിയിലൂടെ നടന്ന് താരമായവൾ...
    മലയാളിക്ക് അഭിമാനിക്കാം..
    ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...

    • @m.krishnanunni
      @m.krishnanunni 2 ปีที่แล้ว

      then tell me, who should be a men.
      Give this congrats for every gender who working hard

  • @premjithcr3123
    @premjithcr3123 2 ปีที่แล้ว +66

    നല്ല കുട്ടി. ആശംസകൾ.
    എപ്പോഴെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു...

  • @jj-bc2si
    @jj-bc2si 2 ปีที่แล้ว +80

    Camera man variety shorts🤩 ഒക്കെ കുറെ 🤩എടുത്തിട്ടുണ്ട് 🤩

  • @sumitha.tpsumitha8053
    @sumitha.tpsumitha8053 2 ปีที่แล้ว +559

    സൈക്കിൾ പോലും ചവിട്ടാൻ അറിയാത്ത ഇതുകാണുന്ന ഞാൻ 😁😁😁

  • @jishadhvelliparamba4750
    @jishadhvelliparamba4750 2 ปีที่แล้ว +39

    ക്യാമറാമാൻ ആറാടുകയാണ് 🥰👍🏻

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +394

    വരട്ടെ മനുഷ്യത്വമുള്ള പെൺപുലികൾ🥰

    • @udayakumarmum5266
      @udayakumarmum5266 2 ปีที่แล้ว +4

      അതെ..... പെൺപുലികൾ 💪

    • @inkpotstories
      @inkpotstories 2 ปีที่แล้ว +9

      Vandi odichal puli aayo... Equality aanu vendath allathe girls cheyunathill prethekichu oru vethyasavumilla

    • @savinthomas2510
      @savinthomas2510 2 ปีที่แล้ว

      Adenda anungalkk manushatham ille...

    • @s523lijaj8
      @s523lijaj8 2 ปีที่แล้ว +2

      @@inkpotstories 💯

    • @cseriesbassboosted7554
      @cseriesbassboosted7554 2 ปีที่แล้ว +1

      പെൺ പറി ഒന്ന് പോടാ പാവാടെ

  • @spark7368
    @spark7368 2 ปีที่แล้ว +65

    ക്യാമറ മാൻ ഷാജു ചന്തപ്പുരയാണ് താരം 😁🤣👍🏻

  • @lalappan008
    @lalappan008 2 ปีที่แล้ว +22

    ആ ക്യാമെറാമോനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ.!

  • @MidHuN--dj0
    @MidHuN--dj0 2 ปีที่แล้ว +74

    3:37കാമറമാൻ ബസ്സിന്റെ അടിയിൽ 🤣

  • @kutty9662
    @kutty9662 2 ปีที่แล้ว +70

    പെണ്ണ് ചോദിച്ചു പോവുമ്പോൾ ഡ്രൈവർ ആണെങ്കിൽ വേണ്ട പറയുന്ന പെൺകുട്ടികൾക്ക് ഒരു തിരിച്ചടി ആവട്ടെ.......... 😡👍

    • @bhaskaranp.k.6235
      @bhaskaranp.k.6235 2 ปีที่แล้ว

      ഫ്ലൈറ്റ്, ട്രെയിൻ, കപ്പൽ, എന്നിവകൂടി
      ആതിരയെപോലുള്ളവർ
      കീഴടക്കുക.
      ആതിരക്ക്
      വിജയാശംസകൾ

  • @navaspsheriff4887
    @navaspsheriff4887 2 ปีที่แล้ว +52

    എനിക് ഇന്നും നാട്ടിൽ വണ്ടി ഓടിക്കാൻ പേടിയാണ് പക്ഷെ സൗദിയിൽ daina driver ആണേനും😀😀😀

  • @kattapa_2279
    @kattapa_2279 2 ปีที่แล้ว +2

    എന്തെന്നറിയില്ല പലപ്പോഴും ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.. ഞാൻ സഞ്ചരിക്കുന്ന ഒരു ബസിൽ ഡ്രൈവർക് യാത്രക്കിടെ എന്തോ വയ്യാഴിക വന്നപ്പോൾ.. യാത്രകരനായ ഞാൻ ഭയങ്കര സ്റ്റൈൽ പോയി പുള്ളിയെ സൈഡിലേക് മാറ്റി ഗിയർ ഇട്ട്, സ്റ്റീയറിങ് പിടിച്ചു വണ്ടി ഒടിച്ചു ഹോസ്പിറ്റലിലേക്ക് പോയി...ആളുകൾ എല്ലാം എന്നെ നോക്കുവാരുന്നു ഏതാണ് ഈ ചെറുപ്പക്കാരൻ..എന്ന്.. നേരെ ചൊവ്വേ ഒരു കാർ പോലും നേരെ ഓടിക്കാൻ അറിയാത്ത എനിക്ക് സ്വാപ്നത്തിലൂടെ ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ പറ്റിയിട്ടുണ്ട്....

    • @sruthiiis5490
      @sruthiiis5490 2 ปีที่แล้ว +2

      😆😆😆😆😆😆😆...

  • @NikhilNiks
    @NikhilNiks 2 ปีที่แล้ว +47

    നാട്ടിലെ ബസിലെല്ലാം പെൺപിള്ളേർ ഡ്രൈവർമാർ ആയിട്ട് വേണം ഫ്രണ്ടിലെ ലോങ്ങ്‌ സീറ്റിൽ ഇരുന്ന് അവരേം വായ് നോക്കി യാത്ര ചെയ്യാൻ 😇
    Why should girls have all the fun 😌

    • @NikhilNiks
      @NikhilNiks 2 ปีที่แล้ว +1

      @Diana Burnwood 😁

    • @jithinjithin6371
      @jithinjithin6371 2 ปีที่แล้ว

      Poda

    • @arifsalahudeen6861
      @arifsalahudeen6861 2 ปีที่แล้ว +10

      നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസുകളിൽ front വശത്തെ സീറ്റുകളിൽ സ്ത്രീകളും, പിൻവശത്തെ സീറ്റുകളിൽ പുരുഷന്മാരും ആണ് ഇരിക്കുന്നത്. ഇനി നിങ്ങടെ നാട്ടിലൊക്കെ തിരിച്ചാണോ 😇

    • @shameemashammu2709
      @shameemashammu2709 2 ปีที่แล้ว +1

      ആണുങ്ങൾ പിറകിൽ ആണല്ലോ മോനെ ഇരിക്കുക 😄

    • @cseriesbassboosted7554
      @cseriesbassboosted7554 2 ปีที่แล้ว

      നീ ഒക്കെ ആണ് യഥാർത്ഥ വാണം

  • @mariasimon2088
    @mariasimon2088 2 ปีที่แล้ว +28

    വലിയ അഭിമാനം തോന്നുന്നു മോളെ ഈ അമ്മയുടെ ആയിരം മുത്തങ്ങൾ 🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകൾ 🙏🏾

    • @bepositive7235
      @bepositive7235 2 ปีที่แล้ว +1

      😊

    • @m.krishnanunni
      @m.krishnanunni 2 ปีที่แล้ว

      These are the Common replays for every high rated childrens

  • @krishnankuttyswamikal7282
    @krishnankuttyswamikal7282 2 ปีที่แล้ว +27

    Singa penne... Singa Penne.. 🥰🥰🥰👍

  • @saiakshaykumar6081
    @saiakshaykumar6081 2 ปีที่แล้ว +11

    ക്യാമറ man 👏 കഷ്ടപ്പെട്ടിട്ടുണ്ട് 😇 എന്തായാലും, ആ ഡ്രൈവർക്ക് 👏 മുന്നോട്ട് ഉള്ള ലക്ഷ്യങ്ങൾ മറികടക്കാൻ ആവട്ടെ ✌️

  • @salajvs1
    @salajvs1 2 ปีที่แล้ว +329

    എല്ലാബസ്സിലെ ഡ്രൈവർമാരും പെണ്ണുങ്ങൾ ആവട്ടെ..... മത്സരായോട്ടം കുറയുവല്ലോ

    • @yousafyousaf967
      @yousafyousaf967 2 ปีที่แล้ว +24

      നമ്മുടെ നാടിൻറെഅഭിമാനമാണ്ഈ പെൺപുലിഓൾ ദ ബെസ്റ്റ്ഇനിയും ഉയരത്തിൽ എത്തും മാറാകട്ടെ

    • @rehin6277
      @rehin6277 2 ปีที่แล้ว +10

      Onnuu podee

    • @ejeidk
      @ejeidk 2 ปีที่แล้ว +25

      എന്ന് ഒരു പാവാട

    • @sanu3536
      @sanu3536 2 ปีที่แล้ว

      @@ejeidk 🤣🤣🤣🤣

    • @user-id3qk1lv8b
      @user-id3qk1lv8b 2 ปีที่แล้ว +4

      Bussil therukkum koodum

  • @vvp49
    @vvp49 2 ปีที่แล้ว +185

    സ്ത്രീ ഡ്രൈവർ ആയതുകൊണ്ട് മനസമാധാനമായി യാത്ര ചെയ്യാം

    • @krishnamoorthy2118
      @krishnamoorthy2118 2 ปีที่แล้ว +39

      എതിരെ വരുന്നവനും പിന്നാലെ വരുന്നവനും ഓവർ ടേക്ക് ചെയ്യുന്നവനും അങ്ങനെ ആയിരിക്കണം.. എന്നാലേ 100 % മനസ്സമാധാനം ഉണ്ടാകൂ... 😔😔😔😔😔

    • @saneeshksunny2778
      @saneeshksunny2778 2 ปีที่แล้ว

      😆😆😆

    • @MuhammedAli-oo3xy
      @MuhammedAli-oo3xy 2 ปีที่แล้ว +2

      @@krishnamoorthy2118 🔥🔥

    • @sarathmp4243
      @sarathmp4243 2 ปีที่แล้ว +5

      ഇപ്പോ എന്തേ മനസ്സമദാനം ഇല്ലേ...?

    • @savinthomas2510
      @savinthomas2510 2 ปีที่แล้ว +2

      Adenda anungal thanne pidichu kadicha😆😆😆

  • @Shad711
    @Shad711 2 ปีที่แล้ว +27

    ദേ ഇങ്ങനെ ഒക്കെ ആണ് പെൺകുട്ടികൾ സമത്വം പറയേണ്ടത്..സമൂഹത്തിൻ്റെ മുന്നിൽ ഇത്തരം കാര്യങ്ങളിൽ ധൈര്യം കാണിച്ച് മുന്നോട്ട് വരണം..അല്ലാതെ ആണുങ്ങൾ ട്രൗസർ മാത്രം ഇട്ട് നടക്കാറുണ്ട്,എനിക്കും അങ്ങനെ നടക്കണം,എന്നതല്ല സമത്വം

  • @gopu3787
    @gopu3787 2 ปีที่แล้ว +15

    എല്ലാവരും koode und God bless you👍🙌💪💪💪😎

  • @darneythomas6771
    @darneythomas6771 2 ปีที่แล้ว +18

    ബസിന്റെ അടിയിലും, കാലിന്റെ അടിയിൽ നിന്നും ആ shot എടുക്കാൻ കാണിച്ച ക്യാമറാമാന്റെ മനസ്സ് കാണാതെ പോകരുത് 😂

    • @sonarintu8146
      @sonarintu8146 2 ปีที่แล้ว +1

      Avasanam nenjath keriyathano kandath,😆😁

    • @zlm113
      @zlm113 2 ปีที่แล้ว

      🤣🤣🤣🤣🤣

  • @ShanTripsByShefeeq
    @ShanTripsByShefeeq 2 ปีที่แล้ว +18

    എത്രയും പെട്ടെന്ന് ആഗ്രഹിച്ച ജോലി ലഭിക്കട്ടെ 🥰🥰🥰

  • @jaseelabeegum7143
    @jaseelabeegum7143 2 ปีที่แล้ว +19

    അഭിമാനം തോന്നുന്നു...... 😍😍കട്ട സപ്പോർട്ട് 👍👍👍

  • @udayakumarmum5266
    @udayakumarmum5266 2 ปีที่แล้ว +12

    ഇതൊക്കെയാണ് സ്ത്രീ ശാക്തീകരണം 💪💪💪🙏🏼

  • @jayakumars2811
    @jayakumars2811 2 ปีที่แล้ว +12

    അഭിനന്ദനങ്ങൾ....
    ക്യാമറയും എഡിറ്റിങ്ങും സൂപ്പർ...

  • @abdurahman8636
    @abdurahman8636 2 ปีที่แล้ว +5

    ആതിര മോളെ ഇത്‌ കാണുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു മോളെയും മോളുടെ വാഹനത്തെയും അതിൽ യാത്ര ചെയ്യുന്ന വരെയും ദെയിവം കാത്തു രക്ഷിക്കട്ടെ പഠിച്ചു നല്ല ഒരു r t o ഓഫീസറായി വരൂ vishyou all thi best

  • @vishnunarayanan8833
    @vishnunarayanan8833 2 ปีที่แล้ว +11

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളേ 🥰🥰🥰🥰🥰🥰

  • @shreejithshaji7418
    @shreejithshaji7418 2 ปีที่แล้ว +24

    ❤️❤️🥰🥰🔥🔥 അഭിമാനം ഒണ്ട് 🥰🥰

  • @bijumk7393
    @bijumk7393 2 ปีที่แล้ว +4

    ആതിരയുടെ സ്വപ്നം സാക്ഷാൽകരിക്കട്ടെ.... സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🌹

  • @Rahul9768..
    @Rahul9768.. 2 ปีที่แล้ว +11

    Camera man polichu.. 👍👍👍

  • @rajdude3243
    @rajdude3243 2 ปีที่แล้ว +11

    ക്യാമറാ മാനെ സിനിമയിലെടുകണം.....എന്നു അഭിപ്രായമുള്ള വർ ഉണ്ടോ😝

  • @Amalkappoth
    @Amalkappoth 2 ปีที่แล้ว +11

    ക്യാമറാമാൻ ഒരേ poli😊

  • @kl02jacksparrowgaming29
    @kl02jacksparrowgaming29 2 ปีที่แล้ว +13

    പെണ്ണിന്റെ പവർ 👍 all the best sis

    • @sreenathsasidharan5577
      @sreenathsasidharan5577 2 ปีที่แล้ว +1

      അപ്പോൾ bus ഉണ്ടാക്കിയ കാലം തൊട്ടു ഓടിക്കുന്ന ആണുങ്ങളുടെ power എന്തായിരിക്കും 💪💪

    • @mjm3892
      @mjm3892 2 ปีที่แล้ว

      @@sreenathsasidharan5577 Oru penkutyude news il vanne aaninum power okk undee enn vilich kuvi insecurity undene prove chythu ningal🤭

  • @user-rp5sl6hj2n
    @user-rp5sl6hj2n 2 ปีที่แล้ว +9

    വളയിട്ട കൈകൾക്കും വളയം ഒരു അഴകാ 😍❤️

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 ปีที่แล้ว

    വേറിട്ട ചിന്തക്കും. മനസിനും. ധൈര്യത്തിനും big salute

  • @anjubaby7432
    @anjubaby7432 2 ปีที่แล้ว +11

    പൊളിച്ചു 👍👍👍👍👍🔥🔥🔥🔥🔥

  • @sujinsuji6646
    @sujinsuji6646 2 ปีที่แล้ว +15

    Camera 📸 man 💥💥👍👍

  • @SPACE_GAMING009
    @SPACE_GAMING009 2 ปีที่แล้ว +1

    ക്യാമറ ചേട്ടാ
    അടിപൊളി short 👍👍👍
    നിങ്ങൾ ഈ വാർത്ത കൂടുതൽ മനോഹരമാക്കി 👍

  • @maneeshknair4814
    @maneeshknair4814 2 ปีที่แล้ว +13

    Awesome shots..It is rare to see in news reports... You have great future... Great job..

  • @pdprasanth4217
    @pdprasanth4217 2 ปีที่แล้ว +6

    വണ്ടി ഓടിക്കുന്ന ചില ആണുങ്ങളായ മണ്ടൻമാരുട പോസ് കണ്ടാൽ അവൻ ഇത് തലയിൽ ചുമന്ന് കൊണ്ടുപോയാണ് വണ്ടി നീങ്ങുന്നതെന്നാണ്.

  • @amalgeorge6647
    @amalgeorge6647 2 ปีที่แล้ว +4

    Cameraman ആറാടുകയാണ്. 💥💥

  • @jithin22492
    @jithin22492 2 ปีที่แล้ว +16

    Congratulations 👏🎉
    Great job 👑
    Real Hero 😍😍
    Chase your dream dearest 👑

  • @ravishankar-mg3to
    @ravishankar-mg3to 2 ปีที่แล้ว +9

    Ithanu KERALAM.. Respect women 👏 🙌. GOD'S OWN COUNTRY

  • @yusufmuhammad2656
    @yusufmuhammad2656 2 ปีที่แล้ว

    ആതിര മോൾക്ക് അഭിനന്ദനങ്ങൾ..
    യൂസുഫ്.ഓമാനൂർ

  • @AllIsWell-th3jg
    @AllIsWell-th3jg 2 ปีที่แล้ว +1

    Camera man പൊളി.... പ്രിയ സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു......

  • @suajith6247
    @suajith6247 2 ปีที่แล้ว +4

    അതിരക്കു അഭിനന്ദനങ്ങൾ

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 ปีที่แล้ว +3

    ഇതൊക്കെ കാണുമ്പോൾ എനിക്കും ഒരു മോഹം. പക്ഷേ ' എന്തു ചെയ്യാൻ?
    ഒരു പാടിഷ്ടമായി കേട്ടോ.''

  • @jithujoseph6858
    @jithujoseph6858 2 ปีที่แล้ว +4

    Ethadutha camaraman kidu 👏👏👏

  • @sundernational
    @sundernational 2 ปีที่แล้ว +12

    Defensive driving techniques are inevitable. Appreciate cameraman, reminds IV Sasi periods ☺️☺️☺️

  • @minha___jj6786
    @minha___jj6786 2 ปีที่แล้ว +3

    📷📸 മാൻ പോളി 🔥🔥🔥🔥🔥

  • @aadhilirfan6442
    @aadhilirfan6442 2 ปีที่แล้ว +3

    നല്ല മിടുക്കി കുട്ടി

  • @shonesunny1844
    @shonesunny1844 2 ปีที่แล้ว +7

    Wishing you all the best young driver, cameraman kalaki 🤘

  • @jeenavlogs1554
    @jeenavlogs1554 2 ปีที่แล้ว +2

    *Camera 📷 and editing suuuuper. Last shot oru rekshayilla*

  • @abhirami9739
    @abhirami9739 2 ปีที่แล้ว +6

    Camera man... kalakki.. all the best Athira🔥😍

  • @aluminiumFabMachuKvm
    @aluminiumFabMachuKvm 2 ปีที่แล้ว +5

    നിങ്ങൾ എല്ലാപെൺക്കുട്ടികൾക്കും ഒരു മാതൃക ആവട്ടെ 👍👍👍👍👍👍

  • @rosebriji4433
    @rosebriji4433 2 ปีที่แล้ว +2

    Cameramenon ini vella priyadarshan aano.....shots 01:09

  • @knvenugopalan5750
    @knvenugopalan5750 2 ปีที่แล้ว

    മിടുക്കി.എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.മനസ്സിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ ലക്ഷ്യം നേടൂ.അച്ഛന്റെ സന്തോഷം അനുഭവിച്ചറിയൂ....ആ മനസ്സിനെ വന്ദിക്കൂ.....

  • @imtheking_3256
    @imtheking_3256 2 ปีที่แล้ว +8

    OK I'm thinking of becoming a pilot, Wish me good luck

  • @judhan93
    @judhan93 2 ปีที่แล้ว

    ക്യാമറമാന്റെ Talent ആരും കാണാതെ പോകരുത്.
    Hats of sister👌

  • @ravindranadhanp1112
    @ravindranadhanp1112 2 ปีที่แล้ว +3

    This is talent...she is also 21years
    Proud of her challenge... individual talent ✌️✌️🙏🏻 .. Government has to support such people ✌️

  • @AloneMusk20
    @AloneMusk20 2 ปีที่แล้ว +8

    ചെറിയ കാര്യമല്ല..
    Well done girl 😍👍🏼

    • @rajaneeshraj8683
      @rajaneeshraj8683 2 ปีที่แล้ว

      വണ്ടിക്ക് ആണ് പെണ്ണ് എന്ന് ഒന്നും കണക്ക് ഇല്ല

    • @AloneMusk20
      @AloneMusk20 2 ปีที่แล้ว +1

      @@rajaneeshraj8683 ഹെവി vehicle ന്റെ കാര്യത്തിൽ അആണെങ്കി ഉണ്ട് ട്ടോ 😌

  • @Panayolafamily
    @Panayolafamily 2 ปีที่แล้ว +3

    ആശംസകൾ നേരുന്നു സഹോദരീ 👍👍👍

  • @sooryamanu2
    @sooryamanu2 2 ปีที่แล้ว

    Great 🤩👏🏻👏🏻👏🏻👏🏻

  • @ruok5404
    @ruok5404 2 ปีที่แล้ว +4

    ആശംസകൾ സഹോദരി

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +5

    good news ...

  • @mallumagellan
    @mallumagellan 2 ปีที่แล้ว

    അടിപൊളി.... നമുക്ക് അഭിമാനിക്കാം...

  • @vineethkumark2560
    @vineethkumark2560 2 ปีที่แล้ว

    ആതിര സൂപ്പർ... ഒപ്പം കാമറയും എഡിറ്റിങ്ങും ഗംഭീരം....😁👍🙏🙏

  • @akirokurosova.minachi2066
    @akirokurosova.minachi2066 2 ปีที่แล้ว

    Lady driver സിങ്കക്കുട്ടിയ്ക്കുo .... cameraman ചേട്ടനും big salute.... കഴിവ് 🔥🔥🔥

  • @satimpm
    @satimpm 2 ปีที่แล้ว

    ഗുഡ് work. camera പൊളിയാണ് ഡ്രൈവർ പെണ്ണ് പൊപ്പൊളി

  • @rathieshmattathil9802
    @rathieshmattathil9802 2 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👍

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว

    ബന്തടുക്ക ന്നു കേട്ടപ്പോൾ സല്യൂട്ട് സിനിമ ഓർമ വന്നു

  • @joseph.a.t3558
    @joseph.a.t3558 2 ปีที่แล้ว

    Super........... എല്ലാവിധ അനുഗ്രഹങ്ങളും കേരളക്കരയുടെ......

  • @forfuture7654
    @forfuture7654 2 ปีที่แล้ว +1

    Bold 'Lady' ! Congratulations !!👏👏

  • @nandhanaj7771
    @nandhanaj7771 2 ปีที่แล้ว +1

    മിടുക്കി കുട്ടി 🙋🏻‍♀️

  • @AKCMalayalamOnline
    @AKCMalayalamOnline 2 ปีที่แล้ว +4

    Inspiration. power . beauty.

  • @jithin123
    @jithin123 2 ปีที่แล้ว +1

    ബസ്സിന്റെ അടിയിൽ ക്യാമറ വെച്ച മച്ചാൻ ആണ് പൊളി😂

  • @v3queen710
    @v3queen710 2 ปีที่แล้ว +1

    Yathracheytha busile bus driveraava variety keep going dear ❤️🙌ishtapetta karymcheyyusanthosham kandethu

  • @surejvengallur691
    @surejvengallur691 2 ปีที่แล้ว +2

    ഇതിൽ ക്യാമറ ചെയ്ത ആള്..
    പൊളി ആണ്...

  • @കർണൻഉയിർ
    @കർണൻഉയിർ 2 ปีที่แล้ว +6

    ഒട്ടുമിക്ക പെൺകുട്ടികൾക്കും കാണും ഇതുപോലെ വലിയ വളയം പിടിക്കാൻ ഒരാശ

  • @divyamahesh9945
    @divyamahesh9945 2 ปีที่แล้ว

    പറത്തി വിട് മോളൂ ജീവിതത്തിന്റെ ഉയരങ്ങളിലേയ്ക്ക്.. ഭാവുകങ്ങൾ 🌹🌹🌹

  • @sassas6125
    @sassas6125 2 ปีที่แล้ว +2

    Brave girl🥰🥰

  • @ajithraj767
    @ajithraj767 2 ปีที่แล้ว +1

    ഇവരും ഇങ്ങനെ ഇറങ്ങി വരാട്ടെ ❤️💯

  • @leopardtiger1022
    @leopardtiger1022 2 ปีที่แล้ว

    Respect and admiration to Aathira. Please encourage more Malayali women to join this profession. Kerala is proud of such smart Malayali women.

  • @milindapancha924
    @milindapancha924 2 ปีที่แล้ว

    ആതിരയുടെ അച്ഛന്റെ കാല് തൊട്ട് വന്ദിക്കുന്നു..🙏🙏
    ഇങ്ങനെ തന്നെ വേണം പെൺ മക്കളെ വളർത്താൻ.. ഇതിൽ കൂടുതൽ എന്ത് സന്തോഷം വേണം 👍👍👍👍

  • @John-ks5qs
    @John-ks5qs 2 ปีที่แล้ว +1

    BUS LOVE 😎😎💚💚👌👌

  • @sreedevim9568
    @sreedevim9568 2 ปีที่แล้ว +4

    ദൈവമേ അവസാനം ക്യാമറ മോന്റെ മോളിൽ കൂടി ആണോ പോയത്.. 🤔

  • @ninumohan9021
    @ninumohan9021 2 ปีที่แล้ว +2

    good camera frame..good work

  • @akrealestate101
    @akrealestate101 2 ปีที่แล้ว +2

    മറ്റൊരു പെൺപുലി 🌹🌹🌹👍👍👍👍

  • @sreenathsasidharan5577
    @sreenathsasidharan5577 2 ปีที่แล้ว +5

    പെണ്ണുങ്ങൾക് ഇങ്ങനെയും സ്വന്തം കാലിൽ നിൽക്കാം... അല്ലാതെ psc /bank ജോലി മാത്രമല്ല.. സ്വന്തം കാലിൽ നിൽക്കാൻ ഉള്ള വഴി....