വ്യക്തമായ നിലപാടുകൾ ഉള്ള ഒരു നടി, കൂടാതെ മികച്ച ഒരു ഡാൻസർ.. മഞ്ജു ചേച്ചിയെ പോലെ വളരെ സിമ്പിൾ ആയ വ്യക്തിയാണ് നവ്യ ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്... ഇനിയും കരിയറിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആ ചിരിയും കളിയും ഞങ്ങൾ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടം തന്നെയാണ്... ഗോഡ് ബ്ലെസ് യു 💞💞
അന്നും ഇന്നും ശബ്ദം കേട്ടാല്‍ കേട്ടിരുന്നുപോവുന്ന വ്യക്തിത്വമാണ് നവ്യയുടേത്.... പണ്ടത്തെ ഒരു വിഷുസമയത്തെ റേഡിയോ interview കേട്ടത് ഇന്നും മനസ്സിലുണ്ട്...., 🎉🎉 കാലത്തിനൊപ്പം മുന്നോട്ടുപോവുന്ന ബുദ്ധിമതിയായ നടികളിലൊരാണ് നവ്യ,, ആ പേര് പോലെതന്നെ നവ്യമായികൊണ്ടിരിയ്ക്കുന്നൂ...., 😊 നടിയായിരുന്നപ്പോ വേണ്ടത് നന്നായിചെയ്തൂ, എല്ലാരുടേയും അംഗീകാരം നേടിയ അഭിനേത്രി പിന്നീട് മലയാളി ഹൃദയങ്ങളെ തന്റെ നര്‍ത്തനപാടവവും ലാവണ്യവും കൊണ്ട് ഇന്നും വിസ്മയിപ്പിക്കുന്നൂ..., ❤ A lovely family person who has very unique voice and intelligent thoughts along with social commitments in on&off camera. ❤❤ മലയാളത്തിലെ അനുപമമായ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിയ്ക്കാനായി മലയാളികളുടെ സൗന്ദര്യവും തറവാടിത്തവുമുള്ള കുടുംബിനിയായ നടിയും അവതാരകയും..., (ഇതു കേട്ട് കണ്ണുപറ്റാതിരിയ്ക്കട്ടേ!!😅). സത്യസന്ധതയും കാരുണ്യവും വിവേകവും കൊണ്ട് ഏതൊരു തലമുറയ്ക്കും മാതൃകയാണ്.... നവ്യ!! 😊 Thank you for this channel❤❤
Tv യിൽ ആണെങ്കിലും യൂട്യൂബിൽ ആണെങ്കിലും ഒരിക്കലും മടുക്കാത്ത രണ്ടു വെക്തിത്വങ്ങൾ ഒന്ന് നവ്യ, രണ്ടു റിമി ടോമി. രണ്ടാൾക്കും വല്ലാത്ത ഒരു എനെർജിയും പോസിറ്റിവിറ്റി യും ആണ്. സൂപ്പർ.
നവ്യയെ ഒരുപാട് ഇഷ്ടം ഉള്ള ആളാണ് ഞാൻ.. നന്ദനം മുതൽ ഇന്നുവരെ.. ഇത്രയും കാലം ഒരു നടിയെ ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല.നവ്യയുടെ ഭംഗി ഇഷ്ടാണ്, acting ഇഷ്ടാണ്, ഫാമിലിയുമായുള്ള videos അതിലേറെ ഇഷ്ടം ❤️❤️
Hi chechi, love you soooo much. Nandanam മുതൽ ഇന്ന് വരെ മറ്റൊരു നടിയോടും എനിയ്ക്ക് ആ ഇഷ്ടം തോന്നിയിട്ടില്ല,ഒരാളുടെയും സിനിമയും കാണാൻ തോന്നിയിരുന്നില്ല.ചേച്ചിയുടെ almost എല്ലാ cinema യും ഞാൻ കണ്ടിട്ടുണ്ട്, ഇൻ്റർവ്യൂകളും 😊❤. Like your family also (especially അച്ഛൻ & അമ്മ). Waiting for your next video. All the best for your new movie പാതിരാത്രി 👍😍
നവ്യ ക്കുട്ടി വളരെ നല്ലൊരു വ്യക്തിയാണ് കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും സ്വഭാവം കൊണ്ടും ബുദ്ധികൊണ്ടും എല്ലാം എല്ലാം എല്ലാം....❤❤❤❤❤❤❤❤❤മലയാളത്തിന്റെ മുത്താണ് നവ്യ.. അതുപോലെ വളർത്തുന്നു മകൻ സായിക്കുട്ടനെയും ❤❤❤
Hai നവ്യ. 🥰❤️ ആദ്യം തന്നെ പറയട്ടെ താങ്കൾ എല്ലാം കൊണ്ടും ഒരു നല്ല മനസ്സിനുടമയാണ്. അതിനു കാരണം താങ്കളുടെ ഫാമിലി തന്നെയാണ്. അത് നിങ്ങളുടെ ഫാമിലിയിലും നിലനിർത്തുന്നു. ആരെയും കുറ്റപ്പെടുത്താതെ എന്നാൽ എല്ലാവരെയും സ്നേഹിച്ചു എല്ലാവരെയും ഒരുപോലെ കൂടെ കൂട്ടുക എന്നത് ഒരു വലിയ വ്യക്തിത്വമാണ്. കുടുംബവും കരിയറും ഒന്നുപോലെ കൊണ്ടുപോകാനും കഴിയണം. നമ്മുടെ പ്രശ്നങ്ങൾ നമ്മളിൽ തന്നെ ഒതുക്കി ചിരിച്ചു കൊണ്ട് എല്ലാവരുടെയും പ്രശ്നങ്ങൾ തന്റെതായ വാക്കിലൂടെ അവതരിപ്പിക്കുമ്പോൾ ആർക്കും heart ആവാതെ സംസാരിക്കാൻ കഴിയുന്നത് ഒരു നല്ല ക്വാളിറ്റിയാണ്.എന്നും ഇത് പോലെ ഇങ്ങനെ തന്നെ സന്തോഷത്തോടെ സമാധാനത്തോടെ സ്നേഹത്തോടെ മുന്നോട്ട് നീങ്ങാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ. അതിനായി പ്രാർത്ഥിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും ഇനിയും ജീവിതത്തിൽ ഉണ്ടാകട്ടെ. അച്ഛനും അമ്മയ്ക്കും അനിയനും huss നും സായ്ക്കും 🥰🥰🥰❤️❤️❤️
Sathyam parannal ee channel kaanarundayirunnu ❤ but pinne video's onnum idaathe aayappol un subscribe cheythu😂ennodu shamikku🤗😍😍😍cute family Love you ☺️❤️
നവ്യ, വല്യ ഇഷ്ടമാണ്... ആദ്യം മുതൽ ഇതുവരെ നവ്യയെയും മഞ്ജു ചേച്ചിയെയും പോലെ ഇതുവരെ ഞാൻ ആസ്വദിച്ചു കണ്ട നടിമാർ ആരുമില്ല... നവ്യയോട് എന്നെങ്കിലും സംസാരിക്കണം എന്നൊക്ക തോന്നിയിട്ടുണ്ട്. എന്താന്നറിയോ?? ഞാനും നവ്യയെ പോലെയാ സംസാരിക്കാൻ. നന്ദനം എന്ന് ടീവിയിൽ വന്നാലും കാണും.. എന്റെ മകൻ എന്നോട് ചോദിക്കും നവ്യ നായരെ എന്താ ഇത്ര ഇഷ്ടം എന്ന്... എന്തോ എനിക്ക് വല്യ ഇഷ്ടമാണ്... ചില സ്ഥലങ്ങളിൽ ഒക്കെ പോകുമ്പോൾ അവിടെയുള്ള നമ്മുടെ ബന്ധുക്കളെ ഓർക്കാറില്ലേ... ഞാൻ ആലപ്പുഴ പോകുമ്പോൾ മണ്ണാറശ്ശാലയും ഹരിപ്പാടും കഴിഞ്ഞാൽ ഓർക്കുന്നത് നവ്യയെയാണ്... നവ്യയുമായി എങ്ങനെ സംസാരിക്കും എന്നൊക്ക ഓർത്തു വിഷമം തോന്നാറുണ്ട്... ഈ msg നവ്യ കാണും എന്ന് വല്യ പ്രതീക്ഷയുണ്ട്... Lv u always നവ്യക്കുട്ടി...
Enikk navyayude statements ishtam,so njan enikkum vendi jeevithathil samayam kandethan thuda vi,so now I love my life ,because we don't sacrifice for others children's also an individual so they can teach everything not do every thing for them
Navya chechi super aan enik orupad ishttaman njan chechiyude aaradhikayan sai kutta super ❤❤❤❤❤❤❤❤njan chechiye swepnathilokke kandittund nerittum kandittund but samsarikkan kazhinjittilla
വ്യക്തമായ നിലപാടുകൾ ഉള്ള ഒരു നടി, കൂടാതെ മികച്ച ഒരു ഡാൻസർ.. മഞ്ജു ചേച്ചിയെ പോലെ വളരെ സിമ്പിൾ ആയ വ്യക്തിയാണ് നവ്യ ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്... ഇനിയും കരിയറിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആ ചിരിയും കളിയും ഞങ്ങൾ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടം തന്നെയാണ്... ഗോഡ് ബ്ലെസ് യു 💞💞
അന്നും ഇന്നും ശബ്ദം കേട്ടാല്‍ കേട്ടിരുന്നുപോവുന്ന വ്യക്തിത്വമാണ് നവ്യയുടേത്.... പണ്ടത്തെ ഒരു വിഷുസമയത്തെ റേഡിയോ interview കേട്ടത് ഇന്നും മനസ്സിലുണ്ട്...., 🎉🎉 കാലത്തിനൊപ്പം മുന്നോട്ടുപോവുന്ന ബുദ്ധിമതിയായ നടികളിലൊരാണ് നവ്യ,, ആ പേര് പോലെതന്നെ നവ്യമായികൊണ്ടിരിയ്ക്കുന്നൂ...., 😊 നടിയായിരുന്നപ്പോ വേണ്ടത് നന്നായിചെയ്തൂ, എല്ലാരുടേയും അംഗീകാരം നേടിയ അഭിനേത്രി പിന്നീട് മലയാളി ഹൃദയങ്ങളെ തന്റെ നര്‍ത്തനപാടവവും ലാവണ്യവും കൊണ്ട് ഇന്നും വിസ്മയിപ്പിക്കുന്നൂ..., ❤ A lovely family person who has very unique voice and intelligent thoughts along with social commitments in on&off camera. ❤❤ മലയാളത്തിലെ അനുപമമായ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിയ്ക്കാനായി മലയാളികളുടെ സൗന്ദര്യവും തറവാടിത്തവുമുള്ള കുടുംബിനിയായ നടിയും അവതാരകയും..., (ഇതു കേട്ട് കണ്ണുപറ്റാതിരിയ്ക്കട്ടേ!!😅). സത്യസന്ധതയും കാരുണ്യവും വിവേകവും കൊണ്ട് ഏതൊരു തലമുറയ്ക്കും മാതൃകയാണ്.... നവ്യ!! 😊 Thank you for this channel❤❤
Navyachechiiiii....😘😘
Monum soooper aanutooo
Vallare natural and simple aaya video. Eshttapettu😊
Saikuttan kanan avante achane poleyum Samsaram Ammaye poleyum ann ❤❤😊😊
Tv യിൽ ആണെങ്കിലും യൂട്യൂബിൽ ആണെങ്കിലും ഒരിക്കലും മടുക്കാത്ത രണ്ടു വെക്തിത്വങ്ങൾ ഒന്ന് നവ്യ, രണ്ടു റിമി ടോമി. രണ്ടാൾക്കും വല്ലാത്ത ഒരു എനെർജിയും പോസിറ്റിവിറ്റി യും ആണ്. സൂപ്പർ.
നവ്യയെ ഒരുപാട് ഇഷ്ടം ഉള്ള ആളാണ് ഞാൻ.. നന്ദനം മുതൽ ഇന്നുവരെ.. ഇത്രയും കാലം ഒരു നടിയെ ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല.നവ്യയുടെ ഭംഗി ഇഷ്ടാണ്, acting ഇഷ്ടാണ്, ഫാമിലിയുമായുള്ള videos അതിലേറെ ഇഷ്ടം ❤️❤️
Thank u
Hi chechi, love you soooo much.
Nandanam മുതൽ ഇന്ന് വരെ മറ്റൊരു നടിയോടും എനിയ്ക്ക് ആ ഇഷ്ടം തോന്നിയിട്ടില്ല,ഒരാളുടെയും സിനിമയും കാണാൻ തോന്നിയിരുന്നില്ല.ചേച്ചിയുടെ almost എല്ലാ cinema യും ഞാൻ കണ്ടിട്ടുണ്ട്, ഇൻ്റർവ്യൂകളും 😊❤.
Like your family also (especially അച്ഛൻ & അമ്മ).
Waiting for your next video.
All the best for your new movie പാതിരാത്രി 👍😍
Enikkum ❤❤
നവ്യ ക്കുട്ടി വളരെ നല്ലൊരു വ്യക്തിയാണ് കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും സ്വഭാവം കൊണ്ടും ബുദ്ധികൊണ്ടും എല്ലാം എല്ലാം എല്ലാം....❤❤❤❤❤❤❤❤❤മലയാളത്തിന്റെ മുത്താണ് നവ്യ.. അതുപോലെ വളർത്തുന്നു മകൻ സായിക്കുട്ടനെയും ❤❤❤
Hai നവ്യ. 🥰❤️ ആദ്യം തന്നെ പറയട്ടെ താങ്കൾ എല്ലാം കൊണ്ടും ഒരു നല്ല മനസ്സിനുടമയാണ്. അതിനു കാരണം താങ്കളുടെ ഫാമിലി തന്നെയാണ്. അത് നിങ്ങളുടെ ഫാമിലിയിലും നിലനിർത്തുന്നു. ആരെയും കുറ്റപ്പെടുത്താതെ എന്നാൽ എല്ലാവരെയും സ്നേഹിച്ചു എല്ലാവരെയും ഒരുപോലെ കൂടെ കൂട്ടുക എന്നത് ഒരു വലിയ വ്യക്തിത്വമാണ്. കുടുംബവും കരിയറും ഒന്നുപോലെ കൊണ്ടുപോകാനും കഴിയണം. നമ്മുടെ പ്രശ്നങ്ങൾ നമ്മളിൽ തന്നെ ഒതുക്കി ചിരിച്ചു കൊണ്ട് എല്ലാവരുടെയും പ്രശ്നങ്ങൾ തന്റെതായ വാക്കിലൂടെ അവതരിപ്പിക്കുമ്പോൾ ആർക്കും heart ആവാതെ സംസാരിക്കാൻ കഴിയുന്നത് ഒരു നല്ല ക്വാളിറ്റിയാണ്.എന്നും ഇത് പോലെ ഇങ്ങനെ തന്നെ സന്തോഷത്തോടെ സമാധാനത്തോടെ സ്നേഹത്തോടെ മുന്നോട്ട് നീങ്ങാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ. അതിനായി പ്രാർത്ഥിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും ഇനിയും ജീവിതത്തിൽ ഉണ്ടാകട്ടെ. അച്ഛനും അമ്മയ്ക്കും അനിയനും huss നും സായ്ക്കും 🥰🥰🥰❤️❤️❤️
Super super❤️❤️ അമ്മേം മോനും പൊളിച്ചു 😊😊 ആ അടുക്കള പരാമർശം (13:33)എന്നെ ഹടാതാകർഷിച്ചു 😂😂😂😂
11:48 he rocked ❤
Supr video sai mon and chechi ❤❤
നവ്യ, സായികുട്ടാ
നിങ്ങളുടെ വീഡിയോ ഇഷ്ടമായി.
എനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.
All the best and
Congratulations
❤🌹❤🌹❤🌹❤
Navyene kaanumbol thanne oru santhosham aanu..family aayit ..ingane .irikumbol ..
നവ്യയെ ഒരുപാടിഷ്ടം എപ്പോഴെങ്കിലും കാണണം എന്ന് തോന്നിയുട്ടുള്ള ഒരേയൊരാൾ ❤️
ഇനിയും വീഡിയോസ് ഇടണം ❤️തീർന്നത് അറിഞ്ഞില്ല 😍അമ്മയും മോനും vibe 😚
Ithrayum simple nd humble aya actressine kanditeyilla ....down to earth. ❤so sweat navyechi mon samsaram super❤
Thankx ❤️❤️😊
Superb!! 🥰🥰🥰🥰🥰
സായി കുട്ടാ.... കൊള്ളാമല്ലോ. അമ്മയും മോനും തമ്മിലുള്ള ആ ഒരു കെമിസ്ട്രി എനിക്ക് അങ്ങ് ഇക്ക ഇഷ്ടപ്പെട്ടു പോയി.❤
Super😂❤
Simple navya chechi... Love youu❤
Polichu❤
Nice Chechi❤️❤️
❤❤❤❤😄😄last വായിച്ച book ഫിസിക്സ് 🤣🤣
നവ്യ ചേച്ചിയും സായി കുട്ടനും സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘
ഇനിയും videos ചെയ്യണം ❤️❤️❤️
Chechi so happy to see you here😊❤ We are expecting more videos like this 🤗
Sai mon adipoli nalla character
Kitchen il keratha kaaryam kunju paranjappol Navya chechikk ezhunnettu Oodan thonni😂😂😂😂😂😂😂😂😂😂😂😂Mon powli ❤❤❤
13:47😂😂😂14..😂😂 saikuttan supera😊😊
I Love Navya❤❤❤❤
Hi navya chechi
Super...so entertaining!
അഹങ്കാരം ഇല്ലാത്ത നടിയാണ് എനിക് ഒരുപാട് ഇഷ്ടം ആണ്
ഒരു yamaha guitar,, ukulele.... 👍sai fingerstyle playing????
Sathyam parannal ee channel kaanarundayirunnu ❤ but pinne video's onnum idaathe aayappol un subscribe cheythu😂ennodu shamikku🤗😍😍😍cute family Love you ☺️❤️
നവ്യ :ബോംബയിൽ വെച്ച് ഞാൻ ഒന്നും ഉണ്ടാക്കി തന്നിട്ടില്ല.....
സായി :എന്റെ അമ്മേ 3 വയസുള്ളപ്പോൾ ഒന്നും എനിക്ക് ഓർമ ഇല്ല
നവ്യ, വല്യ ഇഷ്ടമാണ്... ആദ്യം മുതൽ ഇതുവരെ നവ്യയെയും മഞ്ജു ചേച്ചിയെയും പോലെ ഇതുവരെ ഞാൻ ആസ്വദിച്ചു കണ്ട നടിമാർ ആരുമില്ല... നവ്യയോട് എന്നെങ്കിലും സംസാരിക്കണം എന്നൊക്ക തോന്നിയിട്ടുണ്ട്. എന്താന്നറിയോ?? ഞാനും നവ്യയെ പോലെയാ സംസാരിക്കാൻ. നന്ദനം എന്ന് ടീവിയിൽ വന്നാലും കാണും.. എന്റെ മകൻ എന്നോട് ചോദിക്കും നവ്യ നായരെ എന്താ ഇത്ര ഇഷ്ടം എന്ന്... എന്തോ എനിക്ക് വല്യ ഇഷ്ടമാണ്... ചില സ്ഥലങ്ങളിൽ ഒക്കെ പോകുമ്പോൾ അവിടെയുള്ള നമ്മുടെ ബന്ധുക്കളെ ഓർക്കാറില്ലേ... ഞാൻ ആലപ്പുഴ പോകുമ്പോൾ മണ്ണാറശ്ശാലയും ഹരിപ്പാടും കഴിഞ്ഞാൽ ഓർക്കുന്നത് നവ്യയെയാണ്... നവ്യയുമായി എങ്ങനെ സംസാരിക്കും എന്നൊക്ക ഓർത്തു വിഷമം തോന്നാറുണ്ട്... ഈ msg നവ്യ കാണും എന്ന് വല്യ പ്രതീക്ഷയുണ്ട്... Lv u always നവ്യക്കുട്ടി...
Hiiii❤❤❤❤❤
ഇത് ഞാൻ പണ്ട് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ കളിച്ചിട്ടുണ്ട് 😁
Thanks 👍
Sai mon superrr...❤.
The sarcasm at the beginning 😅😂😂🤣❤
Sai so simple &cool❤
chekkan aan poli ❤❤
Hai Navya chechi enik orupad ishtama big fan❤
ചേച്ചി ഞാൻ വന്നു ❤️😂😂😂😂😂❤️👌
Navya eppozhengilum onnu kanan agraham undu ketto💖
Hi navya chechi❤❤❤
👍👍👍🥰🥰🥰🥰
Pavam sai 😂
Variety onnum undayilla.
But I enjoyed a lot.
Mon oru blessing aanu.
Worth it 😊
Super....❤
Hai Navya.❤❤❤ good decisions
Hai Navya chechi, waiting for your videos❤Saimon super
mon kidu aanallo😂
Chechiii.... Hai...
Sugannoo....
Njanum Bethany il aarunu.
Chechide junior aarunu...
Much ❤ to you chechii.
അടുക്കളയിലെ കേറത്തില്ല.......പാവം 😂😂😂😂😂
Super ❤️❤️❤️
Navya chechi monuu super ❤
Ammayum monum 👍👍🥰🥰❤️❤️
നവ്യ ചേച്ചി 🥰😘
Nalla video❤
Hai navayechi
She is blessed with son cm friend.
Love you both
Enthoru rasaan kandondirikkan ❤sherikkum valare simple aayit kaanaam 😊kore chirikkanum indeynu 😅
Ivan poliyattoo❤😂
Enikku Navyene vally a ishtamanu
സൂപ്പർ 💕💕💕
Adipoli ❤😊
full vit 😂😂
Le navya : അടുക്കളക്കാര്യം മിണ്ടിപ്പോകരുത് 😜
Enikk navyayude statements ishtam,so njan enikkum vendi jeevithathil samayam kandethan thuda vi,so now I love my life ,because we don't sacrifice for others children's also an individual so they can teach everything not do every thing for them
Navya and Sai ❤❤❤❤
Hii chechi suresh gopi sirnte noumber onnu tharumpo plz🙏🙏🙏 ente vtl avstha parayan anu plz onnu tharumo🙏🙏😥😥
Plz chechi noumber onnu tharumo suresh gopi sirnte😥🙏🙏🙏plz
Waiting for next vedio
Amma mon super 💖💖💖💖💖💖
Navyachechi 😍😍😍😍😍
Ammeyum, monum super 😂 God bless you dear
Love you navyachechi❤
Uncleaa blue icecream 😂😂❤
Navya chechi reply thannal njan ente bad habits um mattjm❤❤❤❤😁please oru reply tharuoo
വാർദ്ധക്യത്തിലാണോ 😅😅😅
മോൻ അടിപൊളിയാ. Spot ൽ thugg അടിക്കുന്നുണ്ട് 😁. എന്റെ അമ്മേ എനിക്ക് 3 വയസ്സ് ആയപ്പോഴുള്ള കാര്യം ഒന്നും എനിക്ക് അറിഞ്ഞൂടാ 🤣🤣🤣
I like sai more than navya chechi❤❤❤❤❤
Hi chechi ❤❤❤mone
Navya chechi super aan enik orupad ishttaman njan chechiyude aaradhikayan sai kutta super ❤❤❤❤❤❤❤❤njan chechiye swepnathilokke kandittund nerittum kandittund but samsarikkan kazhinjittilla
Mona super😍
Sai mon enthu rasaa... 🥰 oru jaadayum illa🤣🤣
Mon polichu
നവ്യചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤
Ivanith van comedy aanalloo😍
Navya❤
13:56 🤣🤣
Aww sai kuttan very sweet boy 🥰
Navya chechi and Amma ayirunnu second part Q and A cheyyendath
Navya chechi love u❤
Sai nalla midukkanaa....❤
❤...!!!!