Ask Us Anything : Q & A With Pearle Maaney & Srinish Aravind

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Join Pearle Maaney and Srinish Aravind in this hilarious Q & A session where they answer some fun and quirky questions! Watch for some funny answers and good laughs!
    Join this channel to get access to perks:
    / @pearlemaaneyshow
    ---------------------------------------------------------
    For Business Inquiries :
    pearleproductions2020@gmail.com
    ----------------------------------------------------------
    Follow me on :
    Spotify : open.spotify.c...
    Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    #pearlemaaney #srinisharavind #pearlish

ความคิดเห็น • 1.6K

  • @asiyajabbar1886
    @asiyajabbar1886 หลายเดือนก่อน +5045

    Name: pearle maaney
    Job: artist
    Haters :00
    Fans:👇👇
    Guys njan famous aayi🙌🙌

    • @talkwithfoodbyponnu
      @talkwithfoodbyponnu หลายเดือนก่อน +18

      Perlish❤❤

    • @HritikhBThejus
      @HritikhBThejus หลายเดือนก่อน +31

      Aru paranju njann hater ahnuu 😂😅

    • @Jennie-j5b
      @Jennie-j5b หลายเดือนก่อน +2

      ​@@HritikhBThejus😢

    • @heartbeats5347
      @heartbeats5347 หลายเดือนก่อน +5

      First njan mole miss chaythath, second delivery hospital csnu poyappozhanu....

    • @vaishnaajeeesh4444
      @vaishnaajeeesh4444 หลายเดือนก่อน +15

      Enikku ishttalla pearly

  • @user-xl2mx8je9m
    @user-xl2mx8je9m หลายเดือนก่อน +2850

    പേളി മണി വീഡിയോ മുടങ്ങാതെ കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ 😊😍😍😍😍🥰❤️❤️❤️❤️❤️❤️

  • @remyagopalakrishnan8368
    @remyagopalakrishnan8368 หลายเดือนก่อน +231

    Really appreciate Srini for being an amazing husband, no ego, no complex , nothing..you both are blessed..May God bless you abundantly ❤❤❤

    • @user-rc1li8bg4x
      @user-rc1li8bg4x 17 วันที่ผ่านมา

      Exactly blessed couples.❤

  • @raheenak4850
    @raheenak4850 หลายเดือนก่อน +69

    പേർളി ചേച്ചി. Nithara മോൾ സ്കൂൾ ൽ പോവുമ്പോ ഒന്നുടെ ശീലം ആവുമല്ലോ ന്ന് പറഞ്ഞില്ലേ. വെറുതെയ ട്ടോ 😅എന്റെ 2 മത്തെ മോളും സ്കൂൾ ക്ക് മാറ്റിയപ്പോ പറഞ് അറിയിക്കാൻ പറ്റാത്ത ഒരു സങ്കടം വും സന്തോഷവും ആണ്. ഓരോ മക്കളും നമുക്ക് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും എന്നാണ് ഇന്ക് തോന്നുന്നേ. Now iam 3 rd pregnancy😍. ഒന്ന് wish ചെയ്യണേ. ചേച്ചി യുടെ ഡെലിവറി vlog മാത്രം ആണ് എന്റെ ധൈര്യം. Thankyou so much മുന്നേ ഡെലിവറിക്ക് പോയതിനെക്കാളും ഒരു cool ഫീലിംഗ് ഉണ്ട് എനിക്ക് ഇപ്പൊ 🥰🥰

  • @gomathy_sanju
    @gomathy_sanju หลายเดือนก่อน +667

    The way srini looks at pearly 😭❤ even they married and had two kids

    • @some_where.
      @some_where. หลายเดือนก่อน +8

      So what... Married ayathukondum kids ullathukondum couples ntte love kurayumo

    • @hithamohanan3387
      @hithamohanan3387 หลายเดือนก่อน +16

      @@some_where.bro!chill…she was just admiring them

    • @Huntington446
      @Huntington446 หลายเดือนก่อน +2

      @@hithamohanan3387 he looks at her with so much admiration

    • @seenathomas6755
      @seenathomas6755 หลายเดือนก่อน +1

      She is a full package of +ve vibes.. Let that look continue forever, even in their 90s tooooo.😊❤ ❤

    • @hithamohanan3387
      @hithamohanan3387 หลายเดือนก่อน +1

      @@Huntington446 yes! God Bless the couple ❤️

  • @agnessusmi5320
    @agnessusmi5320 หลายเดือนก่อน +1202

    കാണുന്നതിന് മുന്നേ തന്നെ ലൈക്ക് അടിച്ചിട്ടുണ്ട് 😅

  • @DellCouj
    @DellCouj หลายเดือนก่อน +38

    The way sreeni looking at pearly..!!🤌🏻❤️

  • @deepthiranjith298
    @deepthiranjith298 หลายเดือนก่อน +150

    Biggboss il ulla same srini... Pearlye kettirikkunne noku... Enthoru aradhana aaanu... Sriniyude facil... Pearle u r so lucky to have him🥰...

  • @aiswaryacv3952
    @aiswaryacv3952 หลายเดือนก่อน +458

    Pearlish❤
    Nilu baby❤
    Nitara baby❤

  • @shahanaanwar2011
    @shahanaanwar2011 หลายเดือนก่อน +499

    അടുത്ത Q&Aചെയ്യുമ്പോൾ നിങ്ങൾ തന്നെ ക്വസ്റ്റ്യൻ വായിച്ചാൽ മതി അതാണ് എനിക്ക് ബെറ്റർ ആയി തോന്നിയത് നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ ഭംഗിയാണ് 🥰🥰🥰

  • @armycarat137
    @armycarat137 หลายเดือนก่อน +36

    The only vlogger I watch is pearle chechi❤ She never failed to make me happy🥹Wish you the happiest big sister✨

  • @hehehehe-u
    @hehehehe-u หลายเดือนก่อน +21

    The way srini chettan looking at chechi when chechi talks 🥹🫶🏻

  • @user-po4zr2sp3h
    @user-po4zr2sp3h หลายเดือนก่อน +153

    18:30 absolutely true... ഭാവി എങ്ങനെ ആയി തീരണം എന്ന് സ്വപ്നം കണ്ട് ഇരുന്നിട്ട് ഒരു കാര്യവും ഇല്ല ...ഈ സമയം അതിനു വേണ്ടി പ്രയത്‌നിക്കുക ❤

  • @diamond7tech
    @diamond7tech หลายเดือนก่อน +134

    എൻ്റെ മകൾക്ക് 8 മാസം ആയി ഒരു മകനും und. ഞാൻ🎉🎉 എപ്പഴും കാണുന്ന ചാനൽ ആണ്. ഞാനും pearliyum Same age ആണ്. അപ്പോൾ ഞാൻ എപ്പഴും ഇത് കണ്ട് ചിന്തിക്കും എൻ്റെ പ്രായത്തിലുള്ള Pearli ഇത്രയും Energetic ആണെങ്കിൽ എനിക്കും സാധിക്കില്ലേ എന്ന് You are My Motivator Dear🎉

    • @busybees6862
      @busybees6862 20 วันที่ผ่านมา

      Monu athra vayasayi

  • @itsme-sukanya
    @itsme-sukanya หลายเดือนก่อน +49

    പേർളി ചേച്ചിയുടെ വീഡിയോ കാണുമ്പോൾ mind free ആവും 😊.

  • @SweatNGlow
    @SweatNGlow หลายเดือนก่อน +25

    My son turned 10 this year. It's his first time taking the school bus. I cried after paying the fee in the school reception, and even after coming out, I was crying for a long time. People around me didn't understand why I was crying, but when I watched your video, I felt the emotions were the same.

  • @user-wh7rb4ce8e
    @user-wh7rb4ce8e หลายเดือนก่อน +607

    Nitara started look like srini❤

  • @muhsinaiyyas2178
    @muhsinaiyyas2178 หลายเดือนก่อน +668

    Like ഇട്ടതിനു ശേഷം കാണുന്നവരാണോ നിങ്ങൾ 😂

  • @mahimamahesh5478
    @mahimamahesh5478 หลายเดือนก่อน +6

    സത്യം എന്റെ ജീവിതത്തിൽ ഏറ്റവും happy ആയ നിമിഷം എനിക്ക് എന്റെ മോനെ പ്രസവിച്ച സമയത്താണ് പക്ഷെ അവന് ഇപ്പോൾ 3 വയസ് കഴിഞ്ഞു ഇപ്പോൾ പ്രികേജിൽ ആക്കിയപ്പോൾ എന്തോ മൊത്തത്തിൽ തകർന്നു പോയി ഒരു നേരം എങ്കിലും അവനെ കാണാതെ ഇരിക്കാൻ പറ്റില്ല എന്റെ അമ്മക്ക് ഞാൻ ഒറ്റമോളാ അപ്പോൾ എനിക്ക് സഹോദരൻ ആരും ഇല്ല എന്റെ മോനെ കിട്ടിയപ്പോൾ ഈ ലോകം തന്നെ കീഴടക്കിയ സന്തോഷം ആയിരുന്നു പക്ഷെ അവൻ സ്കൂൾ ആക്കുന്ന തലേ ദിവസം മുത്തിലെ കരച്ചിൽ പിന്നെ ആരുമായി മിണ്ടില്ല എന്തോ മൊത്തത്തിൽ കരച്ചിൽ തന്നെയായിരുന്നു പക്ഷെ എപ്പോഴും അവൻ പോകുമ്പോൾ നല്ല സങ്കടം ഉണ്ട്

  • @snehamohan5403
    @snehamohan5403 หลายเดือนก่อน +33

    Pearle chechide notification varumbo thanne santhosham aan....thank you for existing 😅.. ningade vlogs kanumbo aa day entho productive aayt cheytha poleya feel cheyyunne...There is something magical about u ❤

  • @mee3264
    @mee3264 หลายเดือนก่อน +103

    Srini : Athoke nmde kayil allelo
    Pearly: Nmde kayil allennoo.. . Kayiliripp😅😅😅😅❤❤

  • @Faj30115
    @Faj30115 หลายเดือนก่อน +54

    Skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരേ ഒരു channel❤❤

  • @madurimabinil-yl7zb
    @madurimabinil-yl7zb หลายเดือนก่อน +9

    ചേച്ചി over thinking നെ കുറിച്ച് പറഞ്ഞത് ഒരുപാടു ഇഷ്ടായി എനിക്ക് ആ സ്വഭാവം ഉണ്ട് പിന്നെ ദേഷ്യം വരുമ്പോൾ എനിക്കും മുഖത്തൊക്കെ ചൂട് എടുക്കും ചേച്ചി പറഞ്ഞ tip ഞാൻ ഉപയോഗിക്കും

  • @anushriiiivvvv
    @anushriiiivvvv หลายเดือนก่อน +18

    Srini Chettan was glowing in this nalla handsome aayi tto❤

  • @user-wf7kt8dh8n
    @user-wf7kt8dh8n หลายเดือนก่อน +112

    The way sreeni looks at you when u explain the matters it's so lovely... Perlish always love❤❤

  • @athirashajeesh3974
    @athirashajeesh3974 หลายเดือนก่อน +85

    Vedio vendy waiting aayirunnu... Gp and gopika vanna vlog nu waiting aanu... Vegam upload cheyyane... Love you pearly chechyyyyy😍😍😍😍😍😍😍😍😍

  • @keralamusiq
    @keralamusiq หลายเดือนก่อน +4

    Interreligion - 7 വർഷത്തെ പ്രണയത്തിനുശേഷം ഞാനും എന്റെ പെണ്ണും വിവാഹിതരാവുകയാണ് സെപ്റ്റംബർ 8,2024. ഒരുപാട് പ്രോബ്ലെംസ് ഇണ്ടായി അവസാനം റിലേഷൻഷിപ്പിന്റെ ഒരു ഫൈനൽ ഡിസിഷൻ എടുക്കുന്ന സമയത്ത് നിങ്ങളുടെ വിവാഹമാണ് ഒരു തീരുമാനം എടുക്കാൻ പ്രേചോദനം ആയത്. പള്ളിയിൽ വെച്ചും അമ്പലത്തിൽ വെച്ചും നടത്തുവാൻ ആണ് പോകുന്നത്. രണ്ട് വീട്ടുകാരുടെയും സന്തോഷത്തോടെ ചാലക്കുടിയാണ് സ്ഥലം കഴിയുമെങ്കിൽ ഒന്ന് എത്തിച്ചേരാൻ സാധിക്കുകയാണെങ്കിൽ വളരെ സന്തോഷമാകും എന്നേക്കാളും അവൾക്ക്. അവൾ എപ്പോളും പറയാറുണ്ട്.

  • @am_aysh5670
    @am_aysh5670 หลายเดือนก่อน +6

    Bigbossil lalettan ndhan sriniyude aagraham ennu chodichappol pearlye mrg cheyyanam ennu paranjath ee avasarathil orma vannu😌💗srini is lucky to have pearly in his life❤‍🔥

  • @Ambadi2._18
    @Ambadi2._18 หลายเดือนก่อน +41

    Ayyodaaaa Pearle chechiiiiyeeeeee cute aayind 😚❤️❤️❤️❤️ love youhhhhhh ❤❤
    Sreenichettoiiiii ❤️❤️❤️
    Randu princessinum😚😚😚
    We enjoyed ❤❤
    chechinte motivation vedios still waiting

  • @happyfamily3281
    @happyfamily3281 หลายเดือนก่อน +48

    Jimikki കമ്മല് ഇട്ട് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ .....🎉❤

  • @user-os9cj9dx6y
    @user-os9cj9dx6y หลายเดือนก่อน +14

    Pearli's costume is Waaw....❤❤❤

  • @varietymedia3098
    @varietymedia3098 หลายเดือนก่อน +11

    The way you guys maintaining your relation beautifully..it is the special thing in your relation and bond and also this channel.ennum ith pole thanne happy aayi potte.we lov you pearlish❤
    pearlish..

  • @AthiraHareesh2023
    @AthiraHareesh2023 หลายเดือนก่อน +41

    ചേച്ചി നിങ്ങൾ super ആണ് എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ.
    ❤❤❤❤❤❤❤

  • @Tanays_World
    @Tanays_World หลายเดือนก่อน +47

    Tension adichirikumbol ningalude channel kanunnapole relief vere onnumilla..❤❤❤

  • @athiraok1056
    @athiraok1056 หลายเดือนก่อน +5

    After pragnancy mood swings, depression, ithoke manage cheyyan srinish ne pole oru husband ne anu ellarkum kitiyirunnenkil orupad perude life happy ayum... ♥️♥️ you r lucky pearly.....♥️😘

  • @Raghi_Makeovers
    @Raghi_Makeovers หลายเดือนก่อน +4

    പേർളി ചേച്ചിക്ക് oprah winfrey യെ കാണാനുള്ള ആഗ്രഹം പോലെ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് പേർളി ചേച്ചിയെ കാണുക എന്നുള്ളത് ❤️എന്നെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു 🥰ചേച്ചി പറഞ്ഞത് പോലെ എല്ലാം നടക്കേണ്ട സമയത്ത് നടക്കട്ടെ ❤️

  • @vidyakrishnan645
    @vidyakrishnan645 หลายเดือนก่อน +20

    Cheattanm chechim koodi samsarikunath kelkanum kananum thanne bayangara eshtam aanuu.. Lovee uuu❤❤❤❤❤❤❤❤

  • @snehakp7267
    @snehakp7267 หลายเดือนก่อน +7

    Chechi, how beautifully you are talking..I would never get tired of your vedios... Indeed, it is One of the best TH-cam channels that I have subscribed ... keep Going

  • @sumodanju7063
    @sumodanju7063 หลายเดือนก่อน +23

    Hi chechi... Ella videosum ishtamanu... Videos kanumbol mind nalla fresh feel aanu. ...

  • @axias6483
    @axias6483 หลายเดือนก่อน +18

    Love you Pearle chechi ❤❤️chechide vloginu waiting ayirun❤️🥺

  • @shirunizy1638
    @shirunizy1638 หลายเดือนก่อน +16

    Questions chodicha aalude sound kollam. ❤Pinne Ningak randperudeyum answeringum adipoli❤

  • @meghaaneesh6846
    @meghaaneesh6846 หลายเดือนก่อน +33

    Love from Palakkad ❤❤❤

  • @Aathira_raghav
    @Aathira_raghav หลายเดือนก่อน +11

    Srini chettan chechi nokkune kannan ndh rasaa ❤enum ningal ethupolle sandhosathode erikattee❤

  • @sheenababu5005
    @sheenababu5005 หลายเดือนก่อน +3

    പേർളിയുടെ യൂട്യൂബ് ചാനൽ മാത്രമാണ് ഞാൻ കാണുന്നത്...നിങ്ങൾ രണ്ടുപേരും ഉണ്ടെങ്കിൽ മാത്രമാണ് ഒരു രസം ഇത് കാണാൻ... നിങ്ങളുടെ തമാശയും... നിങ്ങളുടെ ലൈഫും... എല്ലാം ബ്യൂട്ടിഫുൾ ആണ് 🥰❤️

  • @murshidaz
    @murshidaz หลายเดือนก่อน +17

    aaran questions vayikunnath nalla sound first i thought it was Ai generated

  • @maluratheeshniranjan1911
    @maluratheeshniranjan1911 หลายเดือนก่อน +50

    നോട്ടിഫിക്കേഷൻ വരുമ്പോൾത്തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️❤️❤️

  • @akshaya-r
    @akshaya-r หลายเดือนก่อน +5

    I really loved how sreeni chettan looks pearlie.

  • @jjm198
    @jjm198 หลายเดือนก่อน +3

    Pearly you have chosen a wonderful man. At first, it was skeptical for me, she is a yoyo and he is an ayyopavam. But this combo is a role model.

  • @aleenareji2279
    @aleenareji2279 หลายเดือนก่อน +21

    Positive affirmative video idavo pand ittathinte continution aayitt plzzz

  • @annmariya9971
    @annmariya9971 หลายเดือนก่อน +42

    Waiting for the podcast🎉
    Love u all❤️❤️❤️

  • @minimolsuresh8947
    @minimolsuresh8947 หลายเดือนก่อน +3

    ഒന്നും പറയാൻ ഇല്ല... സന്തോഷം നിറഞ്ഞ മനസുള്ള നിങ്ങൾ ചുറ്റും ഉള്ള എല്ലാവർക്കും happiness and motivation കൊടുക്കുന്നു.. സ്നേഹം മാത്രം നിങ്ങളോട്... ദൈവം എന്നും അനുഗ്രഹിക്കട്ടെ... ❤️❤️🙏🙏

  • @arshyjunu5570
    @arshyjunu5570 หลายเดือนก่อน +15

    Beautiful outfit pearly. Oru vlog dress collection nte cheyyavo❤

  • @sivakamics5855
    @sivakamics5855 หลายเดือนก่อน +42

    Hey Pearley chechi nd Srini chetta...love watching you both❤

  • @dilrajdileepkumar7875
    @dilrajdileepkumar7875 หลายเดือนก่อน +15

    Sound of the question reader is soo good. Of course you two are soooo super❤❤❤

  • @user-xo3hm9wd4q
    @user-xo3hm9wd4q หลายเดือนก่อน +2

    Lkg മുതൽ 10 വരെയുള്ള kuttikalkk എല്ലാ വിഷയവും ഓൺലൈനായിട്ട് ഒരു മാസത്തെ ഹോം ട്യൂഷൻ എടുത്ത് കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ enna നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്. ആറ്. നാല്. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️

  • @aynu3088
    @aynu3088 หลายเดือนก่อน +3

    15:02 sreeni പേർളി യെ നോക്കി ഇരിക്കുന്നു..very cute❤❤❤

  • @Shaniznizam
    @Shaniznizam หลายเดือนก่อน +10

    Your blog and vedios were great inspiration for me... I love the way you talk the way you present a video in front of us... Your vlog will show us mixed emotions...With God bless I wish you to get your dreams and achievement get soon...❤❤❤u... Nilu&Nitara, pearlish💜💜💜💜

  • @user-uu6bz7xi8m
    @user-uu6bz7xi8m หลายเดือนก่อน +14

    Oww പനി പിടിച്ചു chedachirikumbolan video so happyyy🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +13

    *no one can replace pearle🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @SaflaNisar
      @SaflaNisar หลายเดือนก่อน

      12:23 am🎉

  • @metime4357
    @metime4357 หลายเดือนก่อน +3

    പേളി oprah Winfrey നെ കാണണം എന്ന് പറയുന്ന പോലെ എനിക്ക് പേളി നെ കാണാൻ വല്യ ആഗ്രഹം ആണ് എന്നെങ്കിലും നടക്കും

  • @sonajoseph1572
    @sonajoseph1572 หลายเดือนก่อน +12

    Pearle chechiii.. ❤ seeing your videos makes us feel happy and positive ❤
    Thank you for making us this much happy❤

  • @muhammedbilal7577
    @muhammedbilal7577 หลายเดือนก่อน +15

    18:16 thanks😌

  • @SusanRoy-ok4zj
    @SusanRoy-ok4zj หลายเดือนก่อน +2

    My children came with me to school because I am a teacher.. So I was happy to take them to school and I used to observe them the way they were improving. Talking, manners, etiquette etc
    We are in Dubai.. By the grace of God both are Doctors..now.
    So give them education at the right time.. It will be beneficial for them in future.. Nursery is the base. Children will be happy, they play, they mingle with others they express properly, they explore.
    So you did a right thing.. She will become smart. Lots of things they learn from others.
    Play school is very helpful to develop the brain.

  • @asmayakkoob3251
    @asmayakkoob3251 หลายเดือนก่อน +2

    Nitara സ്കൂളിൽ പോവുമ്പോൾ കരയാൻ ചാൻസില്ല 🥰നമുക്ക് മൂത്തവർ പോവുമ്പോൾ ആണ് സങ്കടം വരുവാ എന്നാണ് തോന്നുന്നത് ❤അവർക്ക് ഒരു കൂട്ടാവുമല്ലോ സ്കൂളിൽ പോവാൻ അതാവണം

  • @aiswaryacdas
    @aiswaryacdas หลายเดือนก่อน +14

    Chechiye kandal thanne nammude mind positive akum chechikku katta support ayi nammude sreeni chettanum pinne Nilu &Nitara baby I Love you ❤

  • @parvathi5865
    @parvathi5865 หลายเดือนก่อน +6

    Yesterday I just rewatched your positive affirmation video and started implementing in my life. When I wakeup today I felt the positive aura around me and seriously I can feel❤
    Expecting more podcast from you chechiii😘

  • @annmarybaby4042
    @annmarybaby4042 หลายเดือนก่อน +3

    wowww😍😍 40 mins poyethe aarinjilaa so happy eniyum nalla nalla content aaye vaa petten ,,, diamond play button kittatate ... they way srini chettan look at pearle chechhiii has my heart😍😍😍😍

  • @Fathima583
    @Fathima583 หลายเดือนก่อน +3

    Happy family എന്നും നിങ്ങളെ ഇങ്ങനെ സന്തോഷത്തോടെ കാണാൻ ആണ് ഞങ്ങൾക്കും ആഗ്രഹം ❤️🤗

  • @SHINTUsimon
    @SHINTUsimon หลายเดือนก่อน +18

    Chechee and chetta very happy to watch your vedios

  • @aryarajeev8704
    @aryarajeev8704 หลายเดือนก่อน +16

    Always positive vibe❤❤❤

  • @mypassiondiary
    @mypassiondiary หลายเดือนก่อน +4

    കണ്ടിരുന്നു motivated ആയിപ്പോകും ❤❤😍😍

  • @Pavithra07893
    @Pavithra07893 หลายเดือนก่อน +7

    Love you chechi.....eppoyum happy ayyi irikatte ethupole...kannuvaekathe irikatte 🥹...once again love you 🥹❤️

  • @shaaz492
    @shaaz492 หลายเดือนก่อน +8

    waiting for the podcast😊
    always positive vibe❤❤❤
    pearly chechii❤❤

  • @cutevloggerapril3021
    @cutevloggerapril3021 หลายเดือนก่อน +3

    About Overthinking answer is vry useful dear...
    😊

  • @karnanteprayanamajourneyto3223
    @karnanteprayanamajourneyto3223 หลายเดือนก่อน +2

    hi pearle , nila schoolil pokumbol ulla vishamam anubavicha feeling njanum anubhavichathaanu ente son anganavadiyil poyappol.1 month njan karanju, athu kondu ippozhum home schooling aanu .2 year aayi anganawadi pokunundu.5 yrs old aayi.he and me are so happy now. aa moments orikkalum marakkaan pattatha vidhathil njangal enjoy cheyyunnu. he loves u lot.God bless u

  • @DellCouj
    @DellCouj หลายเดือนก่อน +12

    Sreeni is such a green forest🤌🏻✨

  • @dhanya6357
    @dhanya6357 หลายเดือนก่อน +7

    Hi pearli എല്ലാം correct answer ആയിരുന്നു ഒരുപാട് ഇഷ്ട്ട നിങ്ങളെ നാലുപേരെയും ♥️♥️♥️♥️nilu baby miss u this video thank u so much

  • @musicvibe-ep5gi
    @musicvibe-ep5gi หลายเดือนก่อน +8

    I like voice of your questionnaire ❤

  • @username29671
    @username29671 หลายเดือนก่อน +3

    18:30 much needed right now!♥️

  • @HafsathV-st9er
    @HafsathV-st9er หลายเดือนก่อน +9

    ഞാൻ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ തന്നെ husbent എന്നെ ഒഴിവാക്കി പിന്നീങ്ങനെ ഹാപ്പിആയിട്ടിരിക്കും. നിങ്ങളെ കാണുമ്പോൾ കൊതി തോന്നുന്നു

    • @aachu6555
      @aachu6555 หลายเดือนก่อน

      😮

  • @Sona_2k02
    @Sona_2k02 หลายเดือนก่อน +20

    Very interesting Q&A wuth positive vibe🥰

  • @Anupamhh_anuz
    @Anupamhh_anuz หลายเดือนก่อน +7

    Both of us talks funny!!pearly& srinish best combo ever ever!!😂❤

  • @thapzuusha5265
    @thapzuusha5265 หลายเดือนก่อน +2

    The way he look her🥺🥺🥺🥺🥺❤️❤️❤️❤️❤️❤️

  • @ashabibin5418
    @ashabibin5418 หลายเดือนก่อน +1

    What I understood from this section is that sreeni understood u well pearly.. U both r lucky to have each other.

  • @snehasanthosh1473
    @snehasanthosh1473 หลายเดือนก่อน +5

    Two happy souls... 💎🤍🧿

  • @vineethavinu-mf3dx
    @vineethavinu-mf3dx หลายเดือนก่อน +4

    pearle chechide videos ellam oru postive vibe aanu😊😊ennum santhosham aayi erikatte life...❤❤❤❤

  • @chrislaiju8187
    @chrislaiju8187 หลายเดือนก่อน +1

    First child is always precious really u r saying the truth , I have experienced the same pain while I went for my second delivery leaving my first child with my friend as I was working abroad.

  • @mubeenaajish8319
    @mubeenaajish8319 หลายเดือนก่อน +4

    Perli മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤

  • @sindhumenon7383
    @sindhumenon7383 หลายเดือนก่อน +4

    Full positive vibe. Love you Pearlish and all❤❤

  • @rainbow-ge7mm
    @rainbow-ge7mm หลายเดือนก่อน +7

    I love the way you speak🤗

  • @amarnath4335
    @amarnath4335 หลายเดือนก่อน +2

    എല്ലാ വീഡിയോസും ഒന്നിൽ ഒന്ന് മികച്ചത്. നല്ല രസകരവും നിറഞ്ഞത്.❤❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +1

    *no one can replace pearle💯🔥*
    *pearle is an emotion to all malayaliz😻*

  • @SameehaJunaid
    @SameehaJunaid หลายเดือนก่อน +5

    Undoubtedly every video will lighten up the niche of the viewer ❤ Thank you for existing ✨

  • @mubashirakunnummal4479
    @mubashirakunnummal4479 หลายเดือนก่อน +3

    The way they are looking each other 🥹🦋

  • @hemusworld4529
    @hemusworld4529 หลายเดือนก่อน +1

    എപ്പോഴും ഇങ്ങനെ happy ആയിട്ട് ഇരിക്കാനും മറ്റുള്ളവരെ happy ആക്കാനും ഒരുപാട് വലിയ കഴിവ് വേണം.. Luv u dear❤❤

  • @RenukaVenugopal-pj9pi
    @RenukaVenugopal-pj9pi หลายเดือนก่อน +5

    Such a positive talk 😍love you chechiii❤

  • @divyanandu
    @divyanandu หลายเดือนก่อน +9

    Nalla answers ayirunnu. Especially over thinking nte karyam paranjath. Orupad ishtam pearle srini nila & nitara 🤗❤

  • @ameeshac9363
    @ameeshac9363 หลายเดือนก่อน +6

    Your videos always makes me happy 😊 ❤

  • @worldwidestamps2199
    @worldwidestamps2199 หลายเดือนก่อน +5

    Its so funny and ofcourse very relaxing❤❤❤

  • @sudhasundaram2543
    @sudhasundaram2543 หลายเดือนก่อน +2

    Pearle Srini and family എല്ലാവരും കൂടിയുള്ള ഒരു കെമിസ്ട്രിയുണ്ടല്ലോ that is very beautiful I love you and your family♥️♥️♥️♥️♥️♥️♥️♥️♥️