What I eat in a day | Nitya Das

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Eid Mubarak!!
    #food #homemade #love #minivlog

ความคิดเห็น • 467

  • @geethuragesh9673
    @geethuragesh9673 3 หลายเดือนก่อน +286

    പണ്ട് കല്യാണത്തിന് മുൻപ് നിത്യ വനിത magazineil.. ഇന്റർവ്യൂ കൊടുത്തത് ഇപ്പോഴും ഓർക്കുന്നു.. മീൻകറിയുടെ മണം അടിച്ചോണ്ടു എണീക്കാൻ തന്നെ ഒരു സന്തോഷമാണെന്ന്...😊അന്നു ഇഷ്ടപെട്ട breakfast അമ്മയുണ്ടാക്കുന്ന പുട്ടും meencurry ആന്നെന്നു 😊😊......
    Nice vlog ❤

  • @hamnasherin7608
    @hamnasherin7608 3 หลายเดือนก่อน +20

    2:32 ചേച്ചി നല്ലോണം ആരോഗ്യം നോക്കുന്നുണ്ടല്ലോ പക്ഷേ പിറകിൽ ഇരിക്കുന്ന കുട്ടികൾ ലൈസ് ആണല്ലോ രാവിലെ തന്നെ കഴിക്കുന്നത് ചേച്ചി അവരുടെ ആരോഗ്യമല്ലേ കൂടുതൽ ശ്രദ്ധിക്കേണ്ടത്

    • @myselfsoorya
      @myselfsoorya 2 หลายเดือนก่อน +2

      Pillr agana ahnllo ellm kazhikkum niglkku kuttygl ele

    • @AnusFoodWorld
      @AnusFoodWorld 2 หลายเดือนก่อน +3

      അവരുടെ സമയമാകുമ്പോൾ അവർ തന്നേ അതൊക്കെ നോക്കിക്കോളും... ഇപ്പൊ പിള്ളേരല്ലേ

  • @travelart6732
    @travelart6732 3 หลายเดือนก่อน +386

    Music is very disturbing

    • @annmariysabu1579
      @annmariysabu1579 3 หลายเดือนก่อน +7

      Same pich 😂

    • @alonalijo2022
      @alonalijo2022 2 หลายเดือนก่อน +7

      Why are you saying like that I like the music make a good behaviour

    • @anjanaramesh6010
      @anjanaramesh6010 2 หลายเดือนก่อน

      Yes

    • @amal00
      @amal00 2 หลายเดือนก่อน +1

      Channel itself is very disturbing

  • @aadamdeepakgeorge792
    @aadamdeepakgeorge792 2 หลายเดือนก่อน +2

    Many thanks to Nitya for promoting healthy eating habits. Just a small feed back. Try not to mix cooked food with uncooked food as it can interfere with each other's absorption. Like your ABC juice and boiled egg, and vegetable salad. You can leave a gap of maybe 1 hr between them.

  • @MrBeanTime
    @MrBeanTime 3 หลายเดือนก่อน +45

    പ്രിയപ്പെട്ട ബസന്തി ചേച്ചി 🥰 ജനഹൃദയങ്ങളിൽ ഇപ്പോഴും ബസന്തി ഉണ്ടാവും 👍😜

    • @suttu8563
      @suttu8563 3 หลายเดือนก่อน +1

      ഇവൾ ആണ് അവൾ 🤩പറക്കുംതളിക

    • @MrBeanTime
      @MrBeanTime 3 หลายเดือนก่อน +1

      😂അതെ

    • @sanketrawale8447
      @sanketrawale8447 2 หลายเดือนก่อน +1

      ആ ഒരൊറ്റ സിനിമ മതി നിത്യയെ ഓർത്തിരിക്കാൻ🙏😊👌

  • @smithamanoj4081
    @smithamanoj4081 3 หลายเดือนก่อน +4

    97 or 98 ഇൽ എന്റെ ഒരു ഫ്രണ്ട് ന്റെ കല്യാണത്തിന് വന്നപ്പോ ( പോലീസ് ക്വാർട്ടേഴ്‌സ് )ഞാൻ നിത്യയെ നോക്കി നിന്നിരുന്നു ഒരു വൈറ്റ് ചുരിദാർ ഇട്ടു സുന്ദരികുട്ടി. ഇന്നും അത് പോലെ.. 🥰

  • @SANDEEP-BHAGWANKAVIRATSWAROOP
    @SANDEEP-BHAGWANKAVIRATSWAROOP 21 วันที่ผ่านมา +1

    Thank you for 77 subscribers completed 🙏🎉

  • @AniAnihani-n5i
    @AniAnihani-n5i 3 หลายเดือนก่อน +21

    നിത്യ ദാസിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് I love you ❤

  • @ahsanashakeer9878
    @ahsanashakeer9878 3 หลายเดือนก่อน +6

    Nalla food routine … 👍🏼

  • @hasnaparambatt5464
    @hasnaparambatt5464 3 หลายเดือนก่อน +24

    ചേച്ചിടെ ഹസ്ബൻഡ് എവിടെ ആണ്

    • @Auroramoonslol
      @Auroramoonslol 3 หลายเดือนก่อน

      9:57

    • @Riya-w1p
      @Riya-w1p 24 วันที่ผ่านมา

      ഇതിലെവിടെ ​@@Auroramoonslol

  • @lovefor107
    @lovefor107 3 หลายเดือนก่อน +12

    Chechi plz avoid background music…pedipeduthunna tune…😂

  • @aparnaakannanmio123mio9
    @aparnaakannanmio123mio9 3 หลายเดือนก่อน +13

    Amma undakkunna drinknte poqder vdo idamo

  • @azarazaru
    @azarazaru 3 หลายเดือนก่อน +4

    Ithra korch food kazichi nalla thadi ind ningal,but njangal ethra kazichittum thadi vekkunnilla

  • @ANJALIPRADEEP-r8o
    @ANJALIPRADEEP-r8o 3 หลายเดือนก่อน +6

    Chechiye innale njn YMCA rail crossing kandirunnu... Inside the caril u nd daughter and son...

  • @arunima7035
    @arunima7035 3 หลายเดือนก่อน +4

    Breakfast ayit kazhicha milknte kude entha amma undakiya പൊടി എന്ന് പറഞ്ഞത് അത് ഒന്ന് detail ആയിട്ട് പറയാമോ

    • @subaidhamoothedath8846
      @subaidhamoothedath8846 3 หลายเดือนก่อน

      Ilove you mom oru padu esteem manu ningalay❤ cinima kanarundu ❤❤❤❤ E du minarak

  • @MubarisKp
    @MubarisKp 3 หลายเดือนก่อน +4

    Chechi day in my life eppozhum idanam super

  • @aiswaryaaishu3238
    @aiswaryaaishu3238 3 หลายเดือนก่อน +9

    Veedinte home tour vedio idumo❤❤

  • @SnehaChandran-s7q
    @SnehaChandran-s7q 3 หลายเดือนก่อน +27

    Waiting for ur videos❤.keep going

  • @priyanandakumar3481
    @priyanandakumar3481 2 หลายเดือนก่อน +1

    Ravile kudikkunna palinte detail ayi parayamo enthoke ingreduant ane ullath

  • @thanseelaak1161
    @thanseelaak1161 3 หลายเดือนก่อน +1

    Hai..nitya...ee oziva capsules ne patti enthelum ariyamo...orupadu promotions kanunnu..nallathano...onnu thiraki honest review parayamo

  • @JandjproductionsJandj
    @JandjproductionsJandj 8 วันที่ผ่านมา

    Nice starting nice outfit ❤❤

  • @vishnupriyaahh
    @vishnupriyaahh 3 หลายเดือนก่อน +3

    Candle ethanu dear. I also love that

  • @leelasivadas5728
    @leelasivadas5728 2 หลายเดือนก่อน

    North Indian style dal aanallo vechath. Very tasty aanu.njaanum ithupole aanu undakkuka. Njaan mumbailaan. Naad kozhikode aanu.

  • @Preethudharan2020
    @Preethudharan2020 3 หลายเดือนก่อน +5

    Njn nokoyiruna kurach recipe .. thanks nithyaya

  • @rahilasidheeq
    @rahilasidheeq 3 หลายเดือนก่อน +1

    Next videok Baground music venda

  • @estheroommen9066
    @estheroommen9066 3 หลายเดือนก่อน +10

    Nice vlog❤❤❤❤

  • @noufalkpmltr9434
    @noufalkpmltr9434 3 หลายเดือนก่อน +15

    നിങ്ങളെ ഭർത്താവിനെ വീഡിയോ യിൽ കാണാറില്ല

    • @Nityaadass_
      @Nityaadass_  3 หลายเดือนก่อน +2

      He is working in delhi

  • @jasnaakyousaf
    @jasnaakyousaf 3 หลายเดือนก่อน +4

    Nice salawarS, I note your dress sense...adipoliyan. Evde ninnanennu onnu mention chyyu

  • @parvathy882
    @parvathy882 2 หลายเดือนก่อน

    ചേച്ചി ചൊല്ലിയ പ്രാർത്ഥന ഏതാ??

  • @SabeenaFaizal-jh7sl
    @SabeenaFaizal-jh7sl 3 หลายเดือนก่อน +1

    Nitya background music vendadaa..😊

  • @athulyadevasia3682
    @athulyadevasia3682 3 หลายเดือนก่อน +1

    Enthu resama samsaram കേൾക്കാൻ 🥰

  • @anuseasycookingmagic8336
    @anuseasycookingmagic8336 3 หลายเดือนก่อน +2

    ഫ്ലാറ്റ് ഒന്ന് കാണിക്കുമോ ❤

  • @AkhilaArya-q5s
    @AkhilaArya-q5s 3 หลายเดือนก่อน +8

    Breakfast drink recipe iduvo

    • @Anu......
      @Anu...... 3 หลายเดือนก่อน +1

      ABC juice, Apple+Beetroot +Carrot

  • @reehafathima2261
    @reehafathima2261 3 หลายเดือนก่อน +8

    Hai chechi idupoleyulla videos enyum idaamo. ❤

  • @angelsworld3323
    @angelsworld3323 2 หลายเดือนก่อน

    Breakfast nde details plz

  • @ahalyar5365
    @ahalyar5365 3 หลายเดือนก่อน +6

    Chechi skin care routine cheyyo

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc 3 หลายเดือนก่อน +1

    Day my life edumo chechiii

  • @SreejithaDhanesh
    @SreejithaDhanesh 3 หลายเดือนก่อน +1

    Ghee fat alle, diet cheyunnathu kondu chothichatha

  • @thnkdfferently964
    @thnkdfferently964 3 หลายเดือนก่อน +3

    അടുക്കും ചിട്ടയും

  • @babithamithun1232
    @babithamithun1232 3 หลายเดือนก่อน +2

    Can you do a video on your pooja routine

  • @muhsinaramees5468
    @muhsinaramees5468 2 หลายเดือนก่อน

    Ith nigale kozhikodulla veedano

  • @fathyyymaaa
    @fathyyymaaa 3 หลายเดือนก่อน +2

    Skin care routine pls

  • @anaghaprakash9054
    @anaghaprakash9054 3 หลายเดือนก่อน

    Oru neram biriyani kazhichathkondano ethra tension oru nerathe ahaaram kittatharavar ethrayoo perund ...

  • @sheenashaju5405
    @sheenashaju5405 หลายเดือนก่อน

    ഹായ് നിത്യ 💕

  • @rekha23101987
    @rekha23101987 2 หลายเดือนก่อน

    Chechi tell me the slogan name you studied in this pooja video..

  • @PrajinaP-o5d
    @PrajinaP-o5d 2 หลายเดือนก่อน

    Expecting more videos chechy ❤

  • @AnnaMariyaPj
    @AnnaMariyaPj 3 หลายเดือนก่อน +1

    11:21 😂

  • @lahizworld3195
    @lahizworld3195 3 หลายเดือนก่อน

    Oru shopping video cheyo ❤

  • @Shamnasvlog
    @Shamnasvlog 3 หลายเดือนก่อน +1

    എനിക്ക് ഇഷ്ടമുള്ള ഫേമലി ❤❤❤❤

  • @ReshmiRajan-uq4fo
    @ReshmiRajan-uq4fo 3 หลายเดือนก่อน +72

    Chechi drink powder recipe edamo

  • @shanumohinushanumohinu3635
    @shanumohinushanumohinu3635 3 หลายเดือนก่อน +64

    ചേച്ചിടെ സംസാരം ഒത്തിരി ഇഷ്ട്ടായി.. 😍❤️

  • @AragonYT444
    @AragonYT444 3 หลายเดือนก่อน +8

    നിത്യ ആ അമ്മ ഉണ്ടാക്കി തരുന്ന പൊടി ഉപയോഗിച്ചു ഉണ്ടാക്കുന്ന സ്മൂത്തി എങ്ങനെ ആണെന്ന് ഒരു video ചെയ്യാമോ അതിൽ എന്തൊക്കെ ചേരുവകൾ ആണെന്ന് പറയാമോ

  • @Usezaish
    @Usezaish 3 หลายเดือนก่อน +23

    Ravile Pooja,evening freindinte koode bakreid,real Kerala story

    • @vitocorleone1501
      @vitocorleone1501 2 หลายเดือนก่อน +2

      Thirich sambhavikkuo? Ningal aarelum vann saraswati pooja de prasadam kazhikuo?

  • @nimishakunja
    @nimishakunja 3 หลายเดือนก่อน +238

    Background music change cheyumo

    • @samuelalex8304
      @samuelalex8304 3 หลายเดือนก่อน +15

      Ghost movie bgm pole

    • @Mumthas-d8f
      @Mumthas-d8f 3 หลายเดือนก่อน +3

      Entho avunnn

  • @ManjuprajithManju-wn4mz
    @ManjuprajithManju-wn4mz 3 หลายเดือนก่อน +62

    എന്തു രസമാ ചേച്ചിടെ വർത്തമാനം കേൾക്കാൻ നമ്മളിങ്ങനെ കേട്ടിരുന്നു പോവും. നമ്മുടെ കോഴിക്കോടൻ ഭാഷ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാ 🥰🥰🥰🥰

    • @kumarik2512
      @kumarik2512 3 หลายเดือนก่อน

      Who is interested in what you eat? If you have nothing useful to say, then pls don' t say it. So boring.

  • @nandhanam.s5642
    @nandhanam.s5642 3 หลายเดือนก่อน +22

    Hai Nithya..sukhano..othiri othiri ishtanu.❤❤❤

  • @CHANELBYLOVE
    @CHANELBYLOVE 3 หลายเดือนก่อน +14

    Back grnd music doroohada pole feel cheynn 😀other wise vdo good

  • @__.amal.___________
    @__.amal.___________ 3 หลายเดือนก่อน +12

    Amma undaki thanna podi paragutharumo mam

  • @Chakki353
    @Chakki353 3 หลายเดือนก่อน +54

    ഒരുപാട് സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @shamilizaan24
    @shamilizaan24 3 หลายเดือนก่อน +156

    എന്റെ റസൂലുള്ള പറഞ്ഞ എല്ലാ കാര്യങ്ങളും അക്ഷരം പ്രതിചേച്ചി ജീവിതത്തിൽ പാലിക്കുന്നു ഇരുന്നുകൊണ്ടുതന്നെയാണ് വെള്ളം കുടിക്കേണ്ടതും ചെറുചൂടുവെള്ളമാണ് രാവിലെ കുടിക്കേണ്ടത് 🙏🏻❤ഒരു പാട് istom...

    • @Zarah3300
      @Zarah3300 3 หลายเดือนก่อน +11

      Pinne rasoolinte pottatharam anukarikan avar muslim alla.😂😂 Avar scientific aayittu shariyayittulla karyangal mathramanu cheyyunna th. Ath Hinduism thil ullathanu.

    • @Sherin-g7d
      @Sherin-g7d 3 หลายเดือนก่อน

      ​@@Zarah3300pottathram ank 😏

    • @ishii949
      @ishii949 3 หลายเดือนก่อน +7

      Nthinado ellathilum religion kettunnune..

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 3 หลายเดือนก่อน

      ​@@Zarah3300😏😏😏

    • @shanuaslam6954
      @shanuaslam6954 3 หลายเดือนก่อน +1

      Eethqyalum logath oru srashtaavund. Mathagal manushyar undaakiyathanu.so oororutharudeum vshvaasam avre rakshikkatte.😊😊
      Ellavariluudeum RAKTHAM thanne ahnu ozhugunnath ...ath manasilakuu pottatharamennokke parayathe avanavanil matram othugaathey sothari..
      Ellamathagaleum respect cheyyuga. 🙏🙏🙏

  • @rajprad9120
    @rajprad9120 3 หลายเดือนก่อน +42

    Very honest.. but pls be strict about kids eating junk in empty stomach. Do not take it lightly.

  • @Aasim303
    @Aasim303 2 หลายเดือนก่อน +19

    Background music is very irritating..headache varunna pole

  • @aami543
    @aami543 3 หลายเดือนก่อน +4

    ചേച്ചി ഈ കഴിച്ച ഭക്ഷണം എല്ലാം കൂടി എനിക്ക് ഒരു നേരം തികയില്ല 🤣 തിന്നാൻ വേണ്ടി തന്നെ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് ഞാൻ തന്നെ ഓർക്കും 😬

  • @jasminjamshi6667
    @jasminjamshi6667 3 หลายเดือนก่อน +37

    Faloodayum,cake um allam kanda diet marakuna nan 😁😁nitya kayikathirunay kandapo 😍

  • @Susulu440
    @Susulu440 3 หลายเดือนก่อน +6

    Startingil thanne ethra time aa kulichath 😮njan oke aanengil 1 praavashyam ithipol poojaku munb pinne gym inu shesham 😅

  • @M4u134
    @M4u134 3 หลายเดือนก่อน +2

    നമ്മൾ ഒക്കെ supot supot ചെയിതും ഇപ്പോൾ ഇപ്പോൾ youtube തുടങ്ങി അപ്പോൾ എനി cash ഒക്കെ വരുമല്ലോ എനി cinema ആവശ്യം ഇല്ല എല്ലാം youtube 😂😂😂

  • @bindupillai2747
    @bindupillai2747 3 หลายเดือนก่อน +37

    Nitya you have maintained yourself so well. God bless you and your lovely family

    • @sanketrawale8447
      @sanketrawale8447 3 หลายเดือนก่อน

      Yes ഞാൻ ആദ്യമായിട്ടാണ് video ശ്രദ്ധിച്ചത്. എനിക്ക് ഇഷ്ടായി👍👌 ഏറ്റവും ഇഷ്ടമായത് എത്ര തിരക്കിലും പൂജിക്കാനും സ്തുതിക്കാനും കുറച്ച് നിമിഷം ചിലവാക്കിയതാണ് ട്ടൊ , ഇതൊന്നും മറ്റു ചാനലുകളിൽ കാണാറില്ല. super നിത്യ🙏🙏💙

    • @SaflahamzaSaflahamza
      @SaflahamzaSaflahamza 3 หลายเดือนก่อน

      Gayatri arunte channel inganeya.prarthana oke und​@@sanketrawale8447

  • @Athulya91
    @Athulya91 3 หลายเดือนก่อน +6

    രാവിലെ 2 കുളി ഉണ്ടല്ലേ 👍

  • @shibilam9257
    @shibilam9257 3 หลายเดือนก่อน +48

    Chechide day in my life vedios kananann ishto♥️♥️♥️♥️

  • @AhsanAli-zl5gp
    @AhsanAli-zl5gp 3 หลายเดือนก่อน +3

    അമ്മ ഉണ്ടാക്കുന്ന ആ powder ന്റെ വീഡിയോ ചെയ്യാമോ ❤❤

  • @MN-123mvr
    @MN-123mvr 3 หลายเดือนก่อน +2

    ഇപ്പോൾ നിങ്ങൾ എവിടെയാണ് താമസിക്കുന്നത്?
    ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടല്ലേ 😇

  • @jaseelaasmal3452
    @jaseelaasmal3452 3 หลายเดือนก่อน +3

    Hi ചേച്ചി ഞാൻ കാലിക്കറ്റ്‌ കൊടുവള്ളി ആണ്,, പ്ലീസ് pin ചെയ്യോ

    • @dp5030
      @dp5030 3 หลายเดือนก่อน +3

      Idhendinanu avaru pin cheyunne😂😂 ningalu koduvalli anel avarde bakki viewersnu endaanu

  • @lekshmikv4514
    @lekshmikv4514 3 หลายเดือนก่อน +9

    നല്ല രസമുണ്ട് വർത്താനം 😍😍😍😍😍

  • @basicmathmalayalam63
    @basicmathmalayalam63 3 หลายเดือนก่อน +8

    Nalla churidar evidunna chechi

  • @itsme.12
    @itsme.12 3 หลายเดือนก่อน +3

    Background music kett irritated ayi nirthipovaann chechiii sorry😁❤️

  • @ayaanshanu217
    @ayaanshanu217 3 หลายเดือนก่อน +6

    Husbnd evideya

  • @MaimunathTc
    @MaimunathTc 3 หลายเดือนก่อน +7

    Drink powder recipie pls

  • @noushadputhoor7926
    @noushadputhoor7926 3 หลายเดือนก่อน +22

    Chechiyeyum familiyeyum orupaadishttam🥰❤️

  • @SnehaSneha-bf6tl
    @SnehaSneha-bf6tl 3 หลายเดือนก่อน +19

    Orupaadishtatto. Nalla video iniyum idane❤

  • @beenaharish8235
    @beenaharish8235 3 หลายเดือนก่อน +6

    Ithra kurach kazhichittengina ithra thadi.?njanoke 2 tyms oonu kazhichitum melinja irykne😅

    • @galaxyflutes5851
      @galaxyflutes5851 3 หลายเดือนก่อน +3

      Athukondalle gymnu okke ponu

    • @MohithRoy-jd7ez
      @MohithRoy-jd7ez 3 หลายเดือนก่อน +1

      Ee photoyil kaanunna aalaano melinj irikkunnennu paranjath.

    • @beenaharish8235
      @beenaharish8235 3 หลายเดือนก่อน

      @@MohithRoy-jd7ez ipo weight gain ayathanu..

    • @MohithRoy-jd7ez
      @MohithRoy-jd7ez 3 หลายเดือนก่อน +4

      @@beenaharish8235 okay....kazhichittum melinja irikkunne ennu paranjathu kond mathram chodhichatha.

    • @beenaharish8235
      @beenaharish8235 3 หลายเดือนก่อน

      @@MohithRoy-jd7ez ith oru fever Vanna veendum pazhaya polakum😆

  • @fana7066
    @fana7066 3 หลายเดือนก่อน +4

    Njan inn parakkum thalika movie le basanthiye kandirunnu 😂.

  • @sumayyashabeer1128
    @sumayyashabeer1128 3 หลายเดือนก่อน +3

    നാട്ടിൽ settle ആയോ ഇത് own ഹൌസ് ആണോ അതോ തറവാട്?

  • @nature_lover-84-f1b
    @nature_lover-84-f1b 3 หลายเดือนก่อน +2

    കുറച്ചു കസ്തൂരിമെത്തി കൂടി ഇട്ടാൽ ഡാൽ കറി സൂപ്പർ 🥰

  • @rmvc-by5dk
    @rmvc-by5dk 3 หลายเดือนก่อน +15

    Ghee with daal north indian Sindhi special anu it's so tasty I loved it

  • @ZiyaFathima-wo1kn
    @ZiyaFathima-wo1kn 3 หลายเดือนก่อน +4

    Chechi kerala ano thamasikune

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc 3 หลายเดือนก่อน +3

    Chechiye orupade isttamannu enniku❤❤❤

  • @Riya-w1p
    @Riya-w1p 24 วันที่ผ่านมา

    രാവിലെ ലൈസ് കഴിക്കുന്നത് മോശം ആണ് രാവിലെ കൊടുക്കാതിരുക്ക മക്കളെ ആരോഗ്യം ആണ് കൂടുതൽ ശ്രെദ്ദിക്കേണ്ടത്

  • @SANDEEP-BHAGWANKAVIRATSWAROOP
    @SANDEEP-BHAGWANKAVIRATSWAROOP 21 วันที่ผ่านมา +1

    Thank you for 77 subscribers completed 🙏🎉

  • @Neha-fd8tu
    @Neha-fd8tu 3 หลายเดือนก่อน +31

    Y did u shift to Kerala?

  • @ithalsworld975
    @ithalsworld975 3 หลายเดือนก่อน +11

    ചേച്ചിടെ ഇന്റർവ്യൂ കണ്ട ഞാൻ fan ആയത്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @Reejasreesree
    @Reejasreesree 3 หลายเดือนก่อน +2

    കൂടെ ജോലിക്ക് നിക്കുന്നെ kuttye kaanikko❤

  • @SANDEEP-BHAGWANKAVIRATSWAROOP
    @SANDEEP-BHAGWANKAVIRATSWAROOP 21 วันที่ผ่านมา +1

    Thank you for 77 subscribers completed 🎉❤

  • @AmisOwn
    @AmisOwn 3 หลายเดือนก่อน +19

    Puthiyoru arivaaanu spoon vechu kurache kazhikumennullath super video nice ❤👍👍👍

  • @Riya-w1p
    @Riya-w1p 24 วันที่ผ่านมา

    കേരളത്തിൽ ജനിച്ചില്ലെങ്കിൽ എന്തൊക്കെ food മിസ്സ്‌ ആയിന്നു

  • @Kollengode_stories
    @Kollengode_stories 3 หลายเดือนก่อน +19

    Chechi feels like we roamed around space😂😂😂 Your back ground music 😂😂video

  • @zurumajama1393
    @zurumajama1393 3 หลายเดือนก่อน +1

    Biriyaani thanne kazhikkan mon orupadu budhimuttiyalle

  • @jveditzworld136
    @jveditzworld136 3 หลายเดือนก่อน +1

    Background music vdonu oru irritation pole

  • @shabnats9315
    @shabnats9315 3 หลายเดือนก่อน +2

    Drink powder recipe plzzz

  • @saranyalechu8752
    @saranyalechu8752 3 หลายเดือนก่อน +2

    North indian dishes allam oronnu poratte😊❤️.

  • @minha445
    @minha445 หลายเดือนก่อน

    പകൽ ഉറങ്ങിയാ ഓവർ വെയിറ്റ് ആവുമോ ചേച്ചി