Sai’s Birthday Celebration With Family | Surprises & Games | Navya Nair

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Sai’s Birthday Celebration With Family | Surprises & Games | Navya Nair
    #navyanair #sainavya #birthday
    Subscribe Now : / @navyanairofficial
    Like Navya Nair On Facebook : / navyanairofficial
    Follow Navya Nair On Instagram : ...
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Navya Nair. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Now : / @navyanairofficial
    Like Navya Nair On Facebook : / navyanairofficial
    Follow Navya Nair On Instagram : ...
    Digital Partner : Silly Monks
    || ANTI-PIRACY WARNING ||
    This content is Copyrighted to Navya Nair. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 358

  • @abdullas1393
    @abdullas1393 ปีที่แล้ว +91

    സായി ജനിച്ച സമയത്ത് കിംസ് ഹോസ്പിറ്റലിൽ തൊട്ടടുത്തു ഞാനും എന്റെ ഡെലിവറി ക്കായി കിടക്കുവായിരുന്നു എന്റെ മോളോട് ഞാൻ അഭിമാനത്തോടെ പറയും ചേച്ചി യെ കണ്ട കാര്യം

  • @Chakki353
    @Chakki353 ปีที่แล้ว +350

    നല്ലൊരു മകൻ അത് പോലെ നല്ലൊരു മനുഷ്യനായി വളരാൻ ദൈവം അനുഗ്രഹിക്കട്ടെ. ജന്മദിനാശംസകൾ

    • @najeerali5084
      @najeerali5084 ปีที่แล้ว +1

      സ്വന്തം മകൻ്റെ ജന്മദിനത്തിൽ അവനോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ..??

    • @Chakki353
      @Chakki353 ปีที่แล้ว +1

      പറയാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടിട്ടില്ല ഇത് വരെ. പിന്നെ നല്ലൊരു മനസ്സ് കൊണ്ട് തന്നെയാണ് ഞാൻ ആ കുട്ടിക്ക് ജന്മദിനാശംസകൾ നേർന്നത് അതിന് എന്തിനാണ് ഇങ്ങിനെ negative പറയുന്നത്....

    • @najeerali5084
      @najeerali5084 ปีที่แล้ว

      @@Chakki353 🙏

  • @appus3407
    @appus3407 ปีที่แล้ว +119

    പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം.. നവ്യ ഡിവോഴ്സ് ആവില്ലെന്നു ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ.. അതുകൊണ്ട് തന്നെ ഓൺലൈൻ മാധ്യമങ്ങൾ എഴുതുന്നതിനൊക്കെ ഒരു തിരിച്ചടി navya കൊടുത്തിരുന്നെങ്കിൽ എന്ന് പലതവണ ആഗ്രഹിച്ചു.. ഇപ്പോൾ ഏട്ടന്റെ കൂടെ ഇങ്ങനെ ഒരു സെലിബ്രേഷൻ ആയിട്ട് വന്നല്ലോ. ❤️❤️❤️❤️

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +302

    അച്ഛനെയും അമ്മയെയും പോലെ തന്നെ..
    എന്ത് വിനയം ആണ് ആ കുഞ്ഞിന്
    എല്ലാവരോടും..
    ജന്മദിന ആശംസകൾ മോനേ ❤️❤️🎊🎉🎁

  • @Priyanka-tc8ko
    @Priyanka-tc8ko ปีที่แล้ว +47

    Divorce aayinnulla gossip nu reply kodukathe..husband ne kaanichit reply kodutha navya chechi mass..Satyam parayallo oru normal malayaliye pole divorce aayinu njanum vicharichu ..so happy..this is called successful..growing by retaining the happiness..god bless you ❤

  • @ameenmlp5781
    @ameenmlp5781 ปีที่แล้ว +250

    സന്തോഷേട്ടനും നവ്യയും സന്തോഷത്തോടെ നില്കുന്നത് കണ്ടപ്പോ എല്ലാർക്കും ഒരുപാട് ഒരുപാട് സന്തോഷായി

  • @radhapr255
    @radhapr255 ปีที่แล้ว +90

    മോന്റെ എല്ലാ ബര്ത്ഡേകളും ഇതു പോലെ അച്ഛനും അമ്മയും ഒരുമിച്ച് സന്തോഷത്തോടെ ആഘോഷിക്കാൻ സർവേശ്വരൻ മോനെ അനുഗ്രഹിക്കട്ടെ. അതിനായി പ്രാർത്ഥിക്കുന്നു 🥰🥰🥰

  • @appus3407
    @appus3407 ปีที่แล้ว +38

    നല്ലൊരു വാവ ആണ് sai... അവനെ വളർത്തിയ രീതി അവന്റെ സംസാരത്തിൽ തന്നെ ഉണ്ട്..

  • @zidanavaniveettil2983
    @zidanavaniveettil2983 ปีที่แล้ว +78

    സായി കുട്ടാ... അച്ഛൻ അമ്മ കും നല്ല ഒരു മകനായി വളരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ..... 🥰

  • @clairerebeccachannel
    @clairerebeccachannel ปีที่แล้ว +21

    നവ്യ ചേച്ചി സന്തോഷേട്ടൻ ശെരിക്കും രാജീവ് ഗാന്ധി പോലെ കാണാൻ.... He is so handsome 😍

  • @sajininp597
    @sajininp597 ปีที่แล้ว +40

    നവ്യ ടെ ഏറ്റവും വലിയ ഭാഗ്യം സന്തോഷേട്ടൻ ആണ്... 😍

  • @abidasonamnawaf1412
    @abidasonamnawaf1412 ปีที่แล้ว +164

    He is speaking malayalam so well....proud of you navya

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว

      Ippo aa kutti cochinlanu padikkunnath.. Also navya leaved as a pure malayali when she settled to mumbai.. Apo makaneyum aa samskaram padippikkathe irikkuo.

  • @arunajay1896
    @arunajay1896 ปีที่แล้ว +54

    Happy birthday Sai ❤.
    ഒരു പാട് സന്തോഷം നവ്യാ ചേച്ചി , മലയാള സിനിമയിലേക്ക് തിരിച്ചു വന്നതിൽ. നല്ല കുറേ സിനിമകളുടെ ഭാഗമാകാനും ഓർത്തിരിക്കുന്ന ശക്തമായ , വെല്ലുവിളിയാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സാധിക്കട്ടെ. നിങ്ങൾ മികച്ച കലാകാരി ആണ്. കലയെ ആത്മാർത്ഥമായി ഇഷ്ട്ടപ്പെടുന്ന വ്യക്തി. ഇനിയും കുറേ അവാർഡുകളൊക്കെ നേടാൻ സാധിക്കട്ടെ . എല്ലാവിധ ആശംസകളും.❤

  • @reshmipreeth1965
    @reshmipreeth1965 ปีที่แล้ว +46

    Happy birthday sai mone🎂🍰🎊🎉🎁🎁... ഞങ്ങളുടെ ധന്യക്കും കുടുബത്തിനും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.... Bethany സ്കൂളിൽ വരുമ്പോൾ മുതൽ ഉള്ള പരിചയം ആണ് അന്നും ഈ ചിരി ആണ് ഞങ്ങൾക്ക് ഇഷ്ടം.. നൃത്തത്തെ ഒരുപാട് സ്നേഹിക്കുന്ന ഞങ്ങളുടെ ധന്യ. എന്റെ പ്രിയ കൂട്ടുകാരിക്ക് എല്ലാ നന്മയും ഉണ്ടാവാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു..

    • @aysha8990
      @aysha8990 ปีที่แล้ว

      Onnich padichadhano chechee

  • @sulfathsulu7320
    @sulfathsulu7320 ปีที่แล้ว +20

    നവ്യ chechi സന്തോഷേട്ടൻ സായി മോൻ
    എല്ലാരേം ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം ആയി
    എന്തൊ നിങ്ങൾ പിരിഞ്ഞു എന്ന് കേട്ടപ്പോൾ വളരെ വിഷമം തോന്നി
    ഇപ്പൊ ഒന്നിച്ചു കണ്ടപ്പോൾ 🥰🥰🥰happy
    എന്നും ഇതുപോലെ സന്തോഷമായി ഇരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @fathimamummus2684
    @fathimamummus2684 ปีที่แล้ว +9

    എത്രയെത്ര യുട്യൂബ്ഴ്‌സ് ഡിവോഴ്സ് നടത്തിച്ചതാ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ. മോൻ എത്ര നല്ല കുട്ടിയാ 😍

  • @amrithars8319
    @amrithars8319 ปีที่แล้ว +14

    Very much happy to see you with your Husband and mother in law ... Wishing Happy birthday to your beloved son..🥰

  • @sugeshn8382
    @sugeshn8382 ปีที่แล้ว +19

    മൂല്യങ്ങൾ ഉള്ള ഒരു വ്യക്തി ആണ് നവ്യ.
    അതു ആ മോനിലും കാണാൻ ഉണ്ട് ❤️❤️
    Hus m മോനും നവ്യയും 👍👍👍ഗോഡ് ബ്ലെസ് u

  • @mubihasi2125
    @mubihasi2125 ปีที่แล้ว +24

    ചേച്ചി ❤
    ചേച്ചിയുടെ പുതിയ ഡാൻസ് സ്കൂളിന് എല്ലാ വിധ ആശംസകളും
    ലോകം അറിയുന്ന ഒത്തിരി കലാകാരികളെ ഈ സംരംഭത്തിലൂടെ വാർത്തെടുക്കാൻ കഴിയട്ടെ 😊
    പിന്നെ ഇനിയും ഒരുപാട് സിനിമകളും ചെയ്യണം
    ദിലീപ് പൃഥ്വിരാജ് ഇവരുടെ സിനിമയിൽ കൂടെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
    ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ചേച്ചിയുടെ ഇഷ്ടം ഇറങ്ങിയത്
    അന്ന് പക്ഷേ അതിലെ സോങ്സ് മാത്രേ കണ്ടിരുന്നുള്ളൂ
    ആദ്യമായി കണ്ട ചേച്ചിയുടെ സിനിമ കല്യാണ രാമൻ ആണ്
    അന്ന് ചങ്കിൽ കേറിയതാ 😘
    ചേച്ചി എനിക്കെന്നും ഒരു ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്
    അന്നത്തെ ചേച്ചിയുടെ ഓരോ സിനിമയും എന്റെ ബാല്യ കാലത്തിന്റെ മധുരമുള്ള ഓർമകളാണ്
    ഇന്നും ഞാൻ ഓർക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാലം😍
    ഇപ്പോഴും ഞാൻ യുട്യൂബിൽ കാണുന്ന പടങ്ങൾ കല്യാണരാമനും പാണ്ടിപ്പടയും വെള്ളിത്തിര ചതിക്കാത്ത ചന്തു മഴത്തുള്ളി കിലുക്കം അങ്ങനെയുള്ള ചേച്ചിയുടെ സിനിമകളാണ്
    എന്തോ ഒരുപാട് ഇഷ്ടമാണ് ആ കാലവും അന്നത്തെ ഓർമ്മകളും 🥰

  • @yamrayana4942
    @yamrayana4942 ปีที่แล้ว +21

    Happy birthday! Sai , you’re a real rock star. I hope you enjoy your birthday 😊❤ from Canada

  • @thejaanoop8094
    @thejaanoop8094 ปีที่แล้ว +26

    🥰🥰🥰❤️❤️❤️ ഭാര്യയുടെ ആഗ്രഹങ്ങൾക്കും എല്ലാ സപ്പോർട്ട് കൊടുത്ത് ഭർത്താവിനോടുള്ള എല്ലാ ബഹുമാനം കൊടുത്തു ജീവിക്കുന്ന നവ്യചേച്ചി സൂപ്പർ തന്നെ ആണ് ട്ടോ 🥰🥰🥰 happy birthday kutta

  • @sujadevi.p8016
    @sujadevi.p8016 ปีที่แล้ว +14

    സായിക്ക് ജന്മദിനാശംസകൾ നേരുന്നു❣️❣️

  • @aryanaryan5129
    @aryanaryan5129 ปีที่แล้ว +6

    Your son is down to earth.. happy birthday 🥰

  • @rbraa14
    @rbraa14 ปีที่แล้ว +2

    Happy b'day sai.. 🎂 i like your sis in law.. Always pleasant and charming🥰 happy for you dear navya..

  • @prejuhariharan2357
    @prejuhariharan2357 ปีที่แล้ว +5

    ഈ വീഡിയോയിലെ താരം സായ് ആണ്. ജന്മദിനാശംസകൾ സായ് മോനെ.🎂🎁🎊🎈

  • @surabhigibin6979
    @surabhigibin6979 ปีที่แล้ว +104

    Happy bday sai. Birthday ഇൽ ഉപരി നവ്യ ചേച്ചിയെ ചേട്ടനേം ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം. എന്നും ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘❣️

    • @fathimairfan7254
      @fathimairfan7254 ปีที่แล้ว

      Avaru divorce aayanna nan karuthiye

    • @thasnimanaf9353
      @thasnimanaf9353 ปีที่แล้ว +10

      ഇവർ divorce ആയെന്ന് വെറുതെ പറഞ്ഞതാണല്ലേ

  • @rosilyta4449
    @rosilyta4449 ปีที่แล้ว +4

    Ente ettavum ishttapetta actress.Navya.muthe love u

  • @geethu7180
    @geethu7180 ปีที่แล้ว +93

    എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ സായി കുട്ടാ 🎂🎂🎂🎂👏👏🎂🎂🎂🎂🥳🥳🥰🥰🥰🥰🥰🥰🥰🥰

    • @najeerali5084
      @najeerali5084 ปีที่แล้ว +1

      സ്വന്തം മകൻ്റെ ജന്മദിനത്തിൽ അവനോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ..??

  • @manjubhargavi5656
    @manjubhargavi5656 ปีที่แล้ว +16

    Happy birthday Sai mon🎂🍩🍰🥧 All the best for your new dance school🤝💕💞❤️.May God bless navya mam & your family🌹🌹

  • @fathimasufiyanfathimasufiy3123
    @fathimasufiyanfathimasufiy3123 ปีที่แล้ว +1

    മോന്റെ ഏത് ഫോട്ടോ വേണേലും നോക്കിക്കോളൂ ചിരിയോടെ ആണ് ആൾ എന്നും മാഷാ അള്ളാഹ്‌🥰

  • @ashaabey5577
    @ashaabey5577 ปีที่แล้ว +2

    Navya I am ur big fan I have watched your dance programs.I have kept my profile pic with you in my watsapp and FB.. lucky to meet you in edapally..ur dance performances are too good

  • @anjukrishnaanju5656
    @anjukrishnaanju5656 ปีที่แล้ว +7

    അടിപൊളി 🥰🥰🥰🥰🥰🥰🥰ജന്മദിനാശംസകൾ സായികുട്ടാ ❤️❤️❤️❤️❤️❤️❤️

  • @salmaasharaf5877
    @salmaasharaf5877 ปีที่แล้ว +1

    Happy birthday sayimone 🎂🥳
    Achaneyum ammayeyum pole nalla vinayamulla mona 🤗
    Eniyum orupadu kalam achanum ammakkum thagayum thanalayum orumichu santhoshathode jeevikanulla bagyam dheyivam mon theratte 👍🥳

  • @preethypm2657
    @preethypm2657 ปีที่แล้ว +4

    Happy birthday sai🎂❤️Navyechi

  • @MyDreamsMyHappiness
    @MyDreamsMyHappiness ปีที่แล้ว +108

    സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ സായി മോനെ എന്നും സന്തോഷവും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

    • @najeerali5084
      @najeerali5084 ปีที่แล้ว

      സ്വന്തം മകൻ്റെ ജന്മദിനത്തിൽ അവനോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ..??

  • @saivarenya9305
    @saivarenya9305 ปีที่แล้ว +7

    Happy birthday Sai🥰God bless you!

  • @itsmesivuuttysivuutty5535
    @itsmesivuuttysivuutty5535 ปีที่แล้ว +1

    ഇവരയല്ലേ ഡിവോഴ്സ് ആക്കിയേ സോഷ്യൽ മീഡിയ. Love u നവ്യ nd fmly

  • @ramurmenon
    @ramurmenon ปีที่แล้ว +6

    HAPPY BIRTHDAY SAI❤❤❤

  • @rajeeshomega5646
    @rajeeshomega5646 ปีที่แล้ว +1

    Kalyanaraman film my favorit navya super

  • @anithakumaria8812
    @anithakumaria8812 ปีที่แล้ว

    Navyayude familyiye orumichu kandeppol santhosham thonni

  • @amalvenu_vm4844
    @amalvenu_vm4844 ปีที่แล้ว +3

    Total energy of pack നവ്യ ചേച്ചി ആണെന്ന് മനസിലായി...🤗🤗🤗

  • @sabithaBinu887
    @sabithaBinu887 ปีที่แล้ว +20

    *_ഹാപ്പി ബർത്ത് ഡേ സായ് മോനെ_* 💐🎉🎊🎂🎁🎁🎁🎁

  • @shanushanu3521
    @shanushanu3521 ปีที่แล้ว +3

    നവ്യചേച്ചി ഫാമിലി ഒരുപാട് ഇഷ്ട്ടം ആണ് ❤❤

  • @radhikac2897
    @radhikac2897 ปีที่แล้ว +2

    Happy birthday sai❤️ love u navyachechi 😘💓

  • @SanthoshKumar-yl5gi
    @SanthoshKumar-yl5gi ปีที่แล้ว +7

    പിറന്നാൾ ആശംസകൾ സായി 😍🥰🌹

  • @sumayyarafeeq945
    @sumayyarafeeq945 ปีที่แล้ว +1

    നവ്യ hus മായി പിരിഞ്ഞിരിക്കുകയാണെന്ന്. എന്തായാലും അച്ഛനും അമ്മയും monum🥰happy family every time😍

  • @chikkuvp9579
    @chikkuvp9579 ปีที่แล้ว +2

    Happy Birthday Sai mon..... from Calicut my name is Amrita Rajil... Love you navya chechi..first comment

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +18

    Happy birthday... 🥰🥰 goad blased dear🥰🥰🥰🥰 ജീവിതത്തിൽ എല്ലാം വിധ ആശംസകൾ നേരുന്നു 😘😘 നല്ല അച്ചനും അമ്മയും 😘😘😘 navya chechi fan girl 😘

  • @anithabalan7199
    @anithabalan7199 ปีที่แล้ว +5

    Happy Birthday Saimone ...🎂😍

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +3

    Navyechi ishtam🥰❣❣👌

  • @mypathsmylife1296
    @mypathsmylife1296 ปีที่แล้ว +5

    Chechikuttiii ennum family aayi happy aayirikaan daivam anugrahikatte

  • @saranyasudhi646
    @saranyasudhi646 ปีที่แล้ว

    Navya
    Satosh
    Orumichu
    Kandappol
    Veri
    Happy❤❤❤❤❤❤👍

  • @sreelayam3796
    @sreelayam3796 ปีที่แล้ว +1

    Cute family Happy Birthday monuuu God bless you 😍😍😍😍👌👌👌❤️❤️

  • @saraphiliph8423
    @saraphiliph8423 ปีที่แล้ว +1

    Beautiful family. God bless.

  • @sumicreation7188
    @sumicreation7188 ปีที่แล้ว +1

    കുറച്ചു കൂടി വീഡിയോ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ 😍

  • @shajikumar5743
    @shajikumar5743 ปีที่แล้ว +3

    പിറന്നാൾ ആശംസകൾ മോനെ 🥰🥰🥰🥰🥰🥰🥰

  • @shamnashamnabeegum4601
    @shamnashamnabeegum4601 ปีที่แล้ว

    Chechee monu belated birthday wishes.ippo police trainingilanu.enkilum chechiyude videos onnum miss cheyyilla.god bless u

  • @salmashaji2391
    @salmashaji2391 ปีที่แล้ว +5

    Happy birthday കുട്ടാ 🍰🍬🍬🥳

  • @nandhanakv2698
    @nandhanakv2698 ปีที่แล้ว +3

    Happiiii birthday saikutta♥️♥️

  • @chaarviutpal5761
    @chaarviutpal5761 ปีที่แล้ว +4

    Happy birthday mone.🌹🍋🎂🍧. എത്ര വേഗം ആണ് വർഷങ്ങൾ കടന്നു പോകുന്ന ത്? നവ്യയുടെ മകന് 12 വയസ്സ് ആ യെന്ന് അൽപം അതിശയത്തോ
    ടെ ആണ് കേട്ടത്.

  • @musiqueenhere6113
    @musiqueenhere6113 9 หลายเดือนก่อน +1

    Naruto theme😍😍❤

  • @swathysojan2045
    @swathysojan2045 ปีที่แล้ว +3

    Super costume navya 😍🥰

  • @meghanakalapurekal4001
    @meghanakalapurekal4001 ปีที่แล้ว +1

    Happy Birthday Sai mone love from Maharashtra 😀💐💐

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +4

    മനസ് നിറച്ചു കണ്ണും എന്താ അറിയില്ല ഒത്തിരി ഒത്തിരി സന്തോഷം നവ്യ 🥰🥰🥰🥰🥰 ഹസ്ബൻഡ് ❤️❤️🤲🤲🤲🤲സായികുട്ടാ 🥰🥰🥰🥰ഹാപ്പി ബര്ത്ഡേ day മോനെ 🥰🥰🥰കണ്ണുനിറഞ്ഞു ഒന്നും കാണാൻ പറ്റുന്നില്ല 🥰🥰🥰🥰🥰🥰🥰🤲🤲🤲🤲🤲മരണംവരെ ഇങ്ങനെ ഹാപ്പി ബര്ത്ഡേ കൾ മാറി മാറി ആഘോഷിച്ചു ജീവിക്കാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🥰🥰🥰❤️❤️

  • @priya973
    @priya973 ปีที่แล้ว +3

    Waiting for your new dance class inauguration functions video ❤️💃🙏😇❤️❤️ waiting for your more dance video💃🙏😇🥰❤️💃 &more movies &good characters 🙏🙏❤️❤️❤️🥰

  • @sherindasssherin8535
    @sherindasssherin8535 ปีที่แล้ว

    sayuta ellavidha nanmakalum nerunnu..... many many more happy returns of the day 🎉🥰❤️❤️❤️❤️❤️

  • @sw1579
    @sw1579 ปีที่แล้ว +1

    Chechi Avan Nala Malayalam samsarikunu happy birthday

  • @kunjuzrocks3413
    @kunjuzrocks3413 ปีที่แล้ว

    Chechi ude hus നെയ് varsha varsham mon ullath kond avnte b. Day kku kaanan saathikunnud... Allath chechi ud b. Day kk inn vare kandit illa......njn edak pic kaanumpo orkarund nth thenga aa en😕.... (Love u chechi

  • @vidhubiju2810
    @vidhubiju2810 ปีที่แล้ว +2

    Happy Birthday mone. God bless you 🙏💞

  • @reshmipnair3649
    @reshmipnair3649 ปีที่แล้ว +1

    Happy birthday Sai Mon😍 god bless

  • @Shamsi234
    @Shamsi234 ปีที่แล้ว +3

    Many many happy returns of the day saimonu

  • @manjuseematti3522
    @manjuseematti3522 ปีที่แล้ว +1

    ഒത്തിരി ഇഷ്ടം ചേച്ചി.... എന്നും എപ്പോഴും 😍😍😍...

  • @ramsi590
    @ramsi590 ปีที่แล้ว

    ഞാന്‍ ഇപ്പഴാ കണ്ടത്‌ e channel ,anyway സന്തോഷം ,ഒരുപാട്‌ ഇഷ്ടമുള്ള actress aane belated happy birthday monu

  • @sreejasreeja7426
    @sreejasreeja7426 ปีที่แล้ว +2

    Happy birthday mone 😍😍😘

  • @shinyliston9815
    @shinyliston9815 ปีที่แล้ว +2

    Happy birthday Sai❤

  • @Devendu
    @Devendu ปีที่แล้ว +3

    🥰 Happy b'day mone🥰🎂Hai Navya

  • @nishadalam8873
    @nishadalam8873 ปีที่แล้ว

    Enthayalum belated birthday wishes..ayurarokhya soukhyathode irikkate from Abudhabi

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +8

    Happy Birthday monoo❤

  • @sarathks1986
    @sarathks1986 ปีที่แล้ว +1

    Chechy എന്നതാണ് prblem??heard sum alegation with irs officer🙄

  • @sobhavasudevan1007
    @sobhavasudevan1007 ปีที่แล้ว

    Happy Birthday monu..late ayi..wish cheyan♥️

  • @chithraarunkumar6129
    @chithraarunkumar6129 ปีที่แล้ว +6

    Happy Birthday Mone 😍😍

  • @musiclife-uz5gc
    @musiclife-uz5gc ปีที่แล้ว +14

    Evergreen Navya🥰

  • @renjunimvlogs7784
    @renjunimvlogs7784 ปีที่แล้ว +4

    Happy bday sai. Video കണ്ടിരിക്കാൻ നല്ല rasamundayirunnu👍🏻👍🏻

  • @viswanathannair.5379
    @viswanathannair.5379 ปีที่แล้ว

    HappyBirthDaySaimon👍GodBless🙏🙏

  • @mubeenamnisam8006
    @mubeenamnisam8006 ปีที่แล้ว +2

    Hai navya. Happy birthday mone

  • @teresa965
    @teresa965 ปีที่แล้ว +1

    Birthday wishes nd prayers Monu 🎂🎉🎁🎊🥰🎈

  • @suryaashok9256
    @suryaashok9256 ปีที่แล้ว +5

    Happy birth day വാവേ ❤

  • @ananyavp6718
    @ananyavp6718 ปีที่แล้ว +1

    Happy birthday saikutta🥰🥰🥰🎂🍬

  • @shameerashami3598
    @shameerashami3598 11 หลายเดือนก่อน +2

    സാവന്ത് അങ്കിൾ സർപ്രൈസ്

  • @ahanapradheep4797
    @ahanapradheep4797 ปีที่แล้ว +6

    Happy birthday ...❤️❤️❤️❤️

  • @stephenkj5681
    @stephenkj5681 ปีที่แล้ว +4

    Happy birthday mone♥️♥️♥️

  • @rajidavid6728
    @rajidavid6728 ปีที่แล้ว +12

    പിറന്നാളാശംസകൾ മോനുട്ടാ 🎂🥧 ദൈവം അനുഗ്രഹിക്കട്ടെ സായി 🙏❤️

  • @prasannagovindan8287
    @prasannagovindan8287 ปีที่แล้ว +6

    Happy birthday Saikutta God bless you and your family

  • @Chinu262
    @Chinu262 ปีที่แล้ว +7

    നവ്യ ചേച്ചി ❤

  • @anandsankar.c.a9043
    @anandsankar.c.a9043 ปีที่แล้ว +1

    Happy Birthday monuse

  • @suchithras.r8332
    @suchithras.r8332 ปีที่แล้ว +3

    Sweet Mummy🥰🥰🥰

  • @aaachusmedia147
    @aaachusmedia147 ปีที่แล้ว

    Enikk enthoru ishttam aanu navyaye😍,But ith vare kaanaan pattiyittilla,😒

  • @thasnimanaf9353
    @thasnimanaf9353 ปีที่แล้ว +3

    Happy birthday Saikutta❤️❤️❤️

  • @sujakutty9648
    @sujakutty9648 ปีที่แล้ว

    Belated Birthday wishes Saikuttaa❤️❤️❤️😘😘😘😘🙏🙏🙏

  • @nasriraisha7383
    @nasriraisha7383 ปีที่แล้ว +1

    Navyayude home tour kaanikkamo😊