ഞാൻ പണ്ടത്തെ Famous അഹങ്കാരിയായിരുന്നു..🤣 | Navya Nair-രെ പറ്റിയുണ്ടായിരുന്ന തെറ്റിദ്ധാരണകൾ..😅

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    നിങ്ങളുടെ ഡിഷ്ഗോൾഡ് ഇപ്പോൾ ലിക്യുഡ് രൂപത്തിലും
    ഒന്നിന്റെ വിലക്ക് ഇപ്പോൾ രണ്ട് എണ്ണം ലഭിക്കും
    ...
    / dishgoldindia
    #NavyaNair #Oruthee #Vinayakan
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 274

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +42

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @ganeshganchu1333
      @ganeshganchu1333 2 ปีที่แล้ว

      Veena chechi interview kidu aan😍😍

  • @krishnamoorthy2118
    @krishnamoorthy2118 2 ปีที่แล้ว +735

    സ്വന്തം സിനിമയ്ക്ക് സ്വയം അനേഷിച്ചു ഒരു പ്രൊഡ്യൂസറെ കണ്ടെത്തി ഒറ്റയ്ക്ക് ഓടി നടന്നു പ്രൊമോഷൻ ചെയ്യുന്ന നവ്യയ്ക്ക് ഒരു ബിഗ് സല്യൂട്ട്... 🙏🙏🙏🙏🙏🙏🙏🙏

    • @soorajsooraj1862
      @soorajsooraj1862 2 ปีที่แล้ว +21

      താങ്കൾ പറഞ്ഞപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്. Good observation 👍

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว +6

      Manasilayillllaaa

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +14

      @@aparna.m.r7177 Ee film nu didector ku producer ne kitanjit Navya Nair nod help chodhichirunnu.Navya Nair swayam kandethiyathanu producer ne.athum film il ninnu 10 yrs vitu ninnit.promotions um swayam cheiyunnu

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว +2

      @@ramyachithra6 thnks

    • @jayathajayatha4408
      @jayathajayatha4408 2 ปีที่แล้ว +3

      Diverce nu samayamaayi

  • @anjuanu9013
    @anjuanu9013 2 ปีที่แล้ว +150

    എല്ലാ നടിമാരും അല്പം വെയിറ്റ് ഇട്ടു ഇരുന്നു interview പങ്കെടുക്കും.😄 ഇതുപോലെ ഇത്രേം friendly ആയി നവ്യചെച്ചി മാത്രമേ ഉള്ളൂ.♥️

  • @s___j495
    @s___j495 2 ปีที่แล้ว +129

    മലയാളത്തിൽ മഞ്ജു ഉണ്ടായിരുന്നു കാവ്യാ ഉണ്ടായിരുന്നു മീര ജാസ്മിനും ഉണ്ടായിരുന്നു എന്നാൽ എന്റെ മനസ്സിൽ വേരുറപ്പിച്ചത് നവ്യ ചേച്ചിയാണ് കാരണം ചേച്ചി അത്രയ്ക്കു പൊളിയാണ് ❤❤❤

  • @libiyavarghese656
    @libiyavarghese656 2 ปีที่แล้ว +250

    intelligent answer interviewer നെ depend ചെയ്തിരിക്കും;ആ പറഞ്ഞത് correct.😎
    വീണക്ക് ആവശ്യമില്ലാത്ത question ചോദിക്കൽ കൂടുതലാണ് guest വന്നാൽ..

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +2

      Not professional or standard one

    • @user-cb2td7zp4c
      @user-cb2td7zp4c 2 ปีที่แล้ว

      Oro vekthiyum anubhavathil ninnanu Mari pokunnath kudumbajeevitham oru kada mathramanu njangal parasppara vishyasathode ennum jeevikkunnu pinne kadayeyuthunnath veettil adikasamayavum thanichanu appol anikk eshttama kadavayikkanum sinima kananum thettinethire samsarikkanum athukond orupadu shathrukkal und

    • @rahulpadman4241
      @rahulpadman4241 2 ปีที่แล้ว +1

      Very true

    • @Mindteacher986
      @Mindteacher986 2 ปีที่แล้ว +3

      Yes ..chumma chirichondirikkum .... Oru quality questionnaire alla

  • @s___j495
    @s___j495 2 ปีที่แล้ว +96

    നവ്യ ചേച്ചി ഒരുത്തി കണ്ട് കെട്ടോ.. തിരിച്ചു വരവ് പൊളിച്ചു...... ഇപ്പോഴും എന്താ ഗ്ലാമർ ഒരു 26 വയസ് പറയൂ ❤❤❤ നല്ല മെസ്സേജ് ഉള്ള മൂവി 👌 ചില സീനുകൾ ഓക്കേ തന്നെ ശരിക്കും ഫീൽ ആയി 👌👌😪 പിന്നെ വിനായകൻ ചേട്ടൻ സൂപ്പർ ❤

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +135

    ഒരു നായികയുടെ തിരിച്ചു വരവിൽ ഇത്രയും hype കൊടുക്കണമെങ്കിൽ സിനിമ fieldil അവരുടെ importance അത്രക്ക് ഉണ്ടായിരുന്ന കൊണ്ടാണ് ... പക്ഷെ സംവൃത , ശോഭന ഇവരൊക്കെ comeback വന്നപ്പോൾ ഇത്രയും hype കിട്ടാതെ പോയപോലെ തോന്നി ...may be movie type difference കൊണ്ടാകും...

  • @vidyatkm895
    @vidyatkm895 2 ปีที่แล้ว +63

    ഇന്റലിജിൻറ് ആയ ഒരു കലാകാരിയാണ് nayya വളരെ ലാളിത്യമുള്ള കുട്ടി പിന്നെ honesty എനിക്ക് ഭയങ്കര ഇഷ്ടാണ് പിന്നെ പുരുഷൻ മാർക്ക് വളരെ ഇഷ്ടമുള്ള നടി കൂടിയാണ് നവ്യ 😍🥰

  • @appus2018
    @appus2018 2 ปีที่แล้ว +86

    സത്യമാണ് വീണ ചേച്ചി പറഞ്ഞത്... വിനീതേട്ടന്റെയും നവ്യ ചേച്ചി ടെയും ഇന്റർവ്യൂ കണ്ടിരിക്കാൻ തോന്നും....

  • @MinaMina-py5pj
    @MinaMina-py5pj 2 ปีที่แล้ว +60

    എത്ര വലിയ നടിയാണ് നവ്യ എന്നിട്ടും ഒരു അഹങ്കാരവും ഇല്ല 🌹🌹🌹👍

  • @sonasonyta6006
    @sonasonyta6006 2 ปีที่แล้ว +89

    സായി കുട്ടൻ ഭാവിയിൽ ഒരു best actor ആകട്ടെ ❤❤❤

  • @kichu398
    @kichu398 2 ปีที่แล้ว +9

    മലയാളത്തിലെ ഏറ്റവും മികച്ച നടി വലിയ നടി ഇവർ തന്നെ. വേറെ ആരും അല്ല എന്റെ മനസ്സിൽ!!!? കാരണം ഇവരുടെ ഹൃദയം അതാണ് ഈ സംസാരം പുറത്തേക്ക് വരുന്നതും അകത്തു ഉള്ളതും ഒന്നും തന്നെ. മറ്റു ഒരു നടിമാർക്കും ഇല്ലാത്ത പലതും ഇവരിൽ ഉണ്ട്. ഇവരെ കുറിച്ച് എങ്ങനെ വർണ്ണിക്കണം എന്ന് അറിയില്ല. ഞാൻ തോറ്റു ഇവർ ജയിച്ചു!!!!

  • @narayanankp2207
    @narayanankp2207 2 ปีที่แล้ว +6

    മുൻപ് പാസ്സ് മാർക്ക്‌
    ഇപ്പോൾ 100%
    നവ്യ.... ഡയലോഗ് super
    അഭിനയവും.... V. K.... sir.
    അഭിനന്ദനങ്ങൾ

  • @zeenua79
    @zeenua79 2 ปีที่แล้ว +18

    നവ്യ യുടെ സിനിമ എന്നറിഞ്ഞാൽ ഞാൻ വളരെ താല്പര്യ പൂർവ്വം കാണാൻ പോകാറുണ്ട്, എനിക്ക് ഇഷ്ടപെട്ട നടികളിൽ ഒരാളാണ് നവ്യ

  • @ChristyShajan-qf7fo
    @ChristyShajan-qf7fo 2 ปีที่แล้ว +102

    ഞാൻ കണ്ടതിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ഇതാണ് നവ്യ നായർ love you.....

    • @krishnamoorthy2118
      @krishnamoorthy2118 2 ปีที่แล้ว +6

      ഒരു നടനോ നടിയോ സൂപ്പർ സ്റ്റാർ ആകുന്നത് പ്രേക്ഷകർക്കിടയിലെ അവരുടെ സ്റ്റാർ വാല്യൂവും ( താരമൂല്യം ) അവർ വാങ്ങുന്ന പ്രതിഫലവും കണക്കാക്കി ആണ്... നടിമാരിൽ മലയാളത്തിൽ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ളതും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും മഞ്ജുവാര്യർ ആണ്.. അഭിനയത്തിൽ നിന്നും മാറി നിന്ന 14 വർഷങ്ങളിലും അവരുടെ സ്റ്റാർ വാല്യൂവിനു ഒരിടിവും സംഭവിച്ചിരുന്നില്ല.. രണ്ടാം വരവിലും സ്റ്റാർ വാല്യൂവിലും പ്രതിഫലത്തിലും മഞ്ജുവാര്യർ തന്നെ ആണ് മുന്നിൽ.. അവർക്ക് മുൻപേ ഉണ്ടായിരുന്ന നടിമാർക്കോ അവർക്ക് ശേഷം വന്ന നടിമാർക്കോ അതു ബ്രേക്ക് ചെയ്യാൻ കഴിഞ്ഞിട്ടുമില്ല.. എന്നാൽ അഭിനയിക്കാനുള്ള കഴിവിൽ മഞ്ജുവാര്യരെക്കാൾ മുന്നിൽ ഒരുപാട് നടിമാരുണ്ട്.. മഞ്ജുവാര്യർ വളരെ diplomatic ആണ്.. നവ്യ വളരെ ജെന്യൂനും ആണ്.. മലയാള സിനിമയിൽ നവ്യയെ പോലെ ഇത്രയും സത്യസന്ധമായി പെരുമാറുന്ന മറ്റൊരു നടിയും ഇല്ല.. അതുകൊണ്ട് തന്നെ നവ്യയെ എനിക്കൊത്തിരി ഇഷ്ടമാണ്... ( ഈ കമന്റ് താങ്കളെ വെല്ലുവിളിച്ചു കൊണ്ടു ഞാൻ പറഞ്ഞതല്ല.. സൂപ്പർ സ്റ്റാർ എന്ന പദവി എങ്ങനെ ഉണ്ടാകുന്നു എന്നു 2015 ൽ പുറത്തു വന്ന ഒരു സിനിമാ മാഗസിനിൽ ഒരു നിരൂപകൻ എഴുതിയ കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്.. 🙏🙏🙏 )

    • @mnster1350
      @mnster1350 2 ปีที่แล้ว +1

      @@krishnamoorthy2118
      👌

  • @natureloverlover3917
    @natureloverlover3917 2 ปีที่แล้ว +77

    Would love to see navya nair and prithviraj in a romantic movie together. Their chemistry is superb and fire 🔥

  • @prejuhariharan2357
    @prejuhariharan2357 2 ปีที่แล้ว +61

    നവ്യയുടെ ഇന്റർവ്യൂ എത്ര കണ്ടാലും മതി ആകില്ല. നവ്യാക്കി തുല്യം നവ്യാ മാത്രം. ഒരുത്തി വല്യ ഹിറ്റ് ആയി മാറട്ടെ.

  • @പത്മകണ്ണൻതൊടിയിൽ
    @പത്മകണ്ണൻതൊടിയിൽ 2 ปีที่แล้ว +64

    വീണ പറഞ്ഞതു വളരെ ശെരിയാണ്. നവ്യ നായർ ന്റെ സിനിമ കാണാൻ tv യിൽ വന്നാൽ പോലും interest ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ നവ്യയുടെ interviews ഓരോന്നും കാണുന്നു. ഇഷ്ടത്തോടെ

  • @bp2814
    @bp2814 2 ปีที่แล้ว +140

    Love watching Navya s interview always.

  • @asnaasnasherin4610
    @asnaasnasherin4610 2 ปีที่แล้ว +66

    വീണച്ചിയുടെ interviw poliyaa 🔥
    നവ്യചേച്ചി ഒത്തിരി ഇഷ്ട്ടം 😍😍

  • @nimishabs2911
    @nimishabs2911 2 ปีที่แล้ว +116

    നവ്യചേച്ചി സൂപ്പർ costume ♥️♥️♥️♥️♥️

  • @geethaaus5941
    @geethaaus5941 2 ปีที่แล้ว +125

    Navya, its a pleasure to watch your interviews. You are the queen of interviews

  • @peaceway203
    @peaceway203 2 ปีที่แล้ว +44

    Pandokke navyaye enik eshtallarnnu,ipo entho Nalla samsarom oru comedy talk okke.... Perth eshttayi

  • @ruksanajasir6279
    @ruksanajasir6279 2 ปีที่แล้ว +40

    Navya chechiye orupaadishtta😄😍😘

  • @dreamgirl0405
    @dreamgirl0405 2 ปีที่แล้ว +153

    Sathyayittum enik veena chechide ella interviews enik orupad eshta 💯❤randu perum adipoli 😍

  • @renjuravindran6899
    @renjuravindran6899 2 ปีที่แล้ว +55

    നവ്യ ചേച്ചി അന്നും ഇന്നും എന്നും ഇഷ്ടം ❤❤❤❤❤❤❤❤

  • @anusha5854
    @anusha5854 2 ปีที่แล้ว +35

    Navya nalla comfort aaittulla oru interview 😍

  • @sujakarthika2845
    @sujakarthika2845 2 ปีที่แล้ว +1

    നവ്യ ചേച്ചി ഒരുത്തി കണ്ടു സൂപ്പർ ആണ് എനിയ്ക്ക് ഒരുപാട് ഇഷ്ട്ടം ആയി ചേച്ചിയെ കൂടുതൽ ഇഷ്ട്ടം ആകും വിധം ആണ് സിനിമയിൽ ചേച്ചിടെ കഥാപാത്രം chechi ജീവിക്കുകയായിരുന്നു രാധമണി ആയി love you chechi god bleas you

  • @hajooshaju2752
    @hajooshaju2752 2 ปีที่แล้ว +14

    ഉർവശി, കല്പന ഇവരുടെ ഇന്റർവ്യൂ കണ്ടിരിക്കുന്ന ഫീൽ 🥰

  • @gemsree5226
    @gemsree5226 2 ปีที่แล้ว +41

    She is so beautiful and elegant ❤️❤️

  • @beenamanojkumar6331
    @beenamanojkumar6331 2 ปีที่แล้ว +42

    ആനിസ് കിച്ചണിൽ അന്ന് നവ്യ കൊടുത്ത് റിപ്ലൈ എല്ലാം ഇഷ്ടായി 👍👍

  • @pku09
    @pku09 2 ปีที่แล้ว +20

    Really Navya has milder herself really very well it’s true her interviews are really good and interesting to listen to her

  • @kichu398
    @kichu398 2 ปีที่แล้ว +2

    നവ്യ എത്ര നല്ല നടി!!!!! ഇവർ ഒരുപാട് സിനിമകളിൽ വരേണ്ടതാണ് എന്ത് നല്ല തമാശകൾ പറയുന്നു അവർ!??? ദിലീപാന്റെ കൂടെ ഒരുപാട് സിനിമകളിൽ ഇനിയും വരണം

  • @femilajaleeljaleel1704
    @femilajaleeljaleel1704 2 ปีที่แล้ว +42

    കാത്തിരുന്ന ഇന്റർവ്യൂ..... നവ്യ ചേച്ചി ഇഷ്ടം 🥰🥰🥰🥰

  • @wikrus262
    @wikrus262 2 ปีที่แล้ว +48

    My favourite actor..... the best human being.....🥰🥰🥰🥰🥰

  • @twinkerbell6643
    @twinkerbell6643 2 ปีที่แล้ว +77

    The interview is just an informal way... Only because of veena.. Nd its really interesting.. 🥰

  • @armygirl4068
    @armygirl4068 ปีที่แล้ว +4

    നവ്യ ചേച്ചിയുടെ ഇന്റർവ്യൂ എത്ര കണ്ടാലും മതി വരില്ല ❤😍🔥🔥🔥

  • @sayujyasayu12
    @sayujyasayu12 2 ปีที่แล้ว +10

    Ipo njanum Navya Nair fan aayi❤️.. enik ishtamaayirunnu but ingane oru fan feel thoniyirunnilla

  • @deepikavinosh7694
    @deepikavinosh7694 2 ปีที่แล้ว +37

    Utub thurannal motham navya chechiyude intrviews anallo.. ♥️

  • @manjuanil2427
    @manjuanil2427 2 ปีที่แล้ว +13

    Yes vineeth sreenivasan and Navya interviews kandirikkan thonnum

  • @vipinavlogs
    @vipinavlogs 2 ปีที่แล้ว +20

    As veena said, after watching your interviews and nere chowe ,continuously iam watching navya chechis interviews..

    • @kaleshbiju6753
      @kaleshbiju6753 2 ปีที่แล้ว

      Athe true nice interview nere chovve 💯

    • @hayamol386
      @hayamol386 2 ปีที่แล้ว

      True

  • @jial9037
    @jial9037 2 ปีที่แล้ว +15

    Navya chechi is looking very beautiful 😍

  • @shifanashifana4077
    @shifanashifana4077 2 ปีที่แล้ว +58

    Ithil chaliyonnum kettillallo.veena very lucky anu.nalla kazhivulla anchor.ella interviewsum hittanu.

  • @cloweeist
    @cloweeist 2 ปีที่แล้ว +42

    Navya s style game is so on point !

  • @palakkadangentleman7830
    @palakkadangentleman7830 2 ปีที่แล้ว +17

    Navya mole.... All the best for ur re entry to malayalam movie industry. I have never seen you like down to earth before. God bless. Pinne marakkar varunna samayathu Russia Ukraine War ne kkalum bhayanakamaya promotion aayirunnu. Ennittu enthayi???? Athanu innathe movie industry. As of we have wide social media'. All the best

  • @khairu__poovi_25
    @khairu__poovi_25 2 ปีที่แล้ว +39

    നവ്യാ ചേച്ചിയുടെ ഈ വലിയ തിരിച്ചുവരവിന് എല്ലാവിധ ആശംസകളും❤️ പിന്നെ വീണ പൊളിയാണ്✌️

  • @jithinmv6516
    @jithinmv6516 2 ปีที่แล้ว +31

    Honestly happy person ❤️

  • @anukrish7632
    @anukrish7632 2 ปีที่แล้ว +25

    Othiri aagraham aarunnu navya chechi yaa behind woods ill kanaan,home tour venam waiting

  • @binthabdlsereef4496
    @binthabdlsereef4496 2 ปีที่แล้ว +8

    6:50 ath inkum thonni😁🤓❤
    Both are my favorite 😍

  • @aswathyjithesh2316
    @aswathyjithesh2316 2 ปีที่แล้ว +6

    Veena paranjat adipoli. Vineet etan samsarikkunnat kelkkan nalla rasaa... Atupole eppo navya um

  • @remyasanthu6968
    @remyasanthu6968 2 ปีที่แล้ว +18

    Dhanya..... Navya.... Chithira.....

  • @krishnamoorthy2118
    @krishnamoorthy2118 2 ปีที่แล้ว +8

    നവ്യ സൂപ്പർ ആണ് 👌👌👌👌

  • @santhoshkodungallur2152
    @santhoshkodungallur2152 2 ปีที่แล้ว +17

    Athe navyude interview fan aayi

  • @gadhamaneesh4890
    @gadhamaneesh4890 2 ปีที่แล้ว +18

    Annum ennum eshtam anu navya chechii ❤️❤️❤️❤️🥰😘😘

  • @bindurenjith2833
    @bindurenjith2833 2 ปีที่แล้ว +17

    നവ്യ 🥰🥰

  • @humanhuman9299
    @humanhuman9299 2 ปีที่แล้ว +33

    Navya is so good to talk to and as Veena said I just luv watching ur interviews. Veena seems very tired.

  • @kavithachinchu4152
    @kavithachinchu4152 2 ปีที่แล้ว +1

    Love you Navya ചേച്ചി ഒരുപാടു ഇഷ്ടം ആണു ചേച്ചിയെ 🥰

  • @bindunithu813
    @bindunithu813 2 ปีที่แล้ว

    Veena paranjath sathyam njanum angineyayirunnu cinema ishtamavum ennalum Navya kku vendi kandittilla njan nere chovve kandilla pakshe orukodi kandirunnu appolanu enikku sherikkum ishatamayath athreyum thuranna samsaram enthokkeyo enikku Navya de kooduthal ishtam thonni ❤️❤️❤️❤️

  • @naturelover6250
    @naturelover6250 2 ปีที่แล้ว +14

    Navya chechi 😍❤️

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 ปีที่แล้ว +3

    നവ്യ ഭയങ്കര ഇഷ്ടം ❤

  • @arunajay1896
    @arunajay1896 2 ปีที่แล้ว +24

    Navya nair ❤ oruthee 🔥🔥🔥🔥

  • @CSKuttan999
    @CSKuttan999 2 ปีที่แล้ว +12

    1:41 💚🤟🏾

  • @irfananelloli8604
    @irfananelloli8604 2 ปีที่แล้ว +2

    😅😅 ente ponnu navyeechi...."prethikaranam" Enna Oru parupaadi thudangeendi vanneene....😅😅 Thakarppan interview..🥰🥰 I LOVE YOU naviyeechi ♥️

  • @kaleshbiju6753
    @kaleshbiju6753 2 ปีที่แล้ว +2

    Sathyam Nere Chovve interview adipoli aarnnu
    Navya Chechi ishttam 💕

  • @anuanil7618
    @anuanil7618 2 ปีที่แล้ว +35

    Ipo ortheee olluuu. Veenayumaayi navya ye kandillaooonnu. Full navya interview. Eth kaanumennu confusion.

    • @twinkerbell6643
      @twinkerbell6643 2 ปีที่แล้ว +8

      Njan ellam kandu, kanunnu enikk navya ye ishtamanu...

    • @sonasonyta6006
      @sonasonyta6006 2 ปีที่แล้ว

      ഞാനും എല്ലാം കണ്ടു

  • @hayamol386
    @hayamol386 2 ปีที่แล้ว +1

    Veena paranjath nooru percentagum shariya.navya chechiyude oro inteeviewileyum marupadikal ketirikan thonnum vithathil ullathanu.oro vakukalum nalla clean anu .especially nere chovve interview

  • @soumyaarun4285
    @soumyaarun4285 2 ปีที่แล้ว +19

    Ennu thanne Navya yude ethra intrws njan kandunnu enik thanne ariyilla.. Ottum maduppu thonnunnillatto

    • @mouli438
      @mouli438 2 ปีที่แล้ว

      Sathyam

  • @christygracerichard3854
    @christygracerichard3854 2 ปีที่แล้ว +16

    6:48 Veena's statement is correct. I too felt the same thing.

  • @sanjays1787
    @sanjays1787 2 ปีที่แล้ว +1

    16:00 attitude 😎😘😘😘

  • @unnipandikkad8791
    @unnipandikkad8791 2 ปีที่แล้ว +14

    നവ്യാ നീ മുത്താടാ

  • @Happydays725
    @Happydays725 2 ปีที่แล้ว +11

    Veena sooper anchor aanu🥳🥳🥳🥳😚🥳🥳

  • @annasteffy9990
    @annasteffy9990 2 ปีที่แล้ว +2

    Navya FYI,Navya nair nte pdam aayath kond matram theatrel poypadam kanditulla Fan girl aarnu njan.
    Navya nairne aanu istam ennu paranjal ellarum avalk etiri thandedam kooduthal aanu enna parayaru,eppo ellarum mari aval Bold anenn parayan tudagi.she didnt change community has changed.

  • @sumayyavs7607
    @sumayyavs7607 2 ปีที่แล้ว +8

    Navya nair is the best person...

  • @reusafaffa9523
    @reusafaffa9523 2 ปีที่แล้ว +14

    kalyanam kazhij navya oru movie cheythirunaloooooo..sidhik lal ile lalumayit....

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว

      Yes...pinne drishythnde thelunk versionlm navya chechi ane

    • @melvin3804
      @melvin3804 2 ปีที่แล้ว

      *eth movie aan ath*

  • @haanihaani5715
    @haanihaani5715 2 ปีที่แล้ว

    നവ്യ യാണ് ഇനി ആരൊക്കെ വന്നാലും എന്റെ മനസ്സിൽ നവ്യ മാത്രം ❤️

  • @remyaremyapc6777
    @remyaremyapc6777 2 ปีที่แล้ว +4

    Navya and manju🥰🥰🥰🥰🥰

  • @anandhuuthaman917
    @anandhuuthaman917 2 ปีที่แล้ว +2

    നവ്യ ചേച്ചി ഒത്തിരി ഇഷ്ടം 😍😍

  • @minhafathima538
    @minhafathima538 2 ปีที่แล้ว +2

    Athyamayitan oru interview first muthal last veree skip adikand kandath😍😍😍love you navychechi

  • @anikundaraanikundara8773
    @anikundaraanikundara8773 2 ปีที่แล้ว +4

    Navya chechi simplyleady ann udharanathin star magicil vannapool poliayirinnu navya chechi 😘😘😘❤️❤️😘😘

  • @lightroomtools6923
    @lightroomtools6923 2 ปีที่แล้ว +18

    വീണ ചേച്ചിടെ എല്ലാ ഇന്റർവ്യൂസും വേറെ power ആണ്. 🔥

  • @Aishus213
    @Aishus213 2 ปีที่แล้ว +1

    Dyan srenivasan prnjthine patti choikaarnnu🥰🥰🤣

  • @vishnupriya6384
    @vishnupriya6384 2 ปีที่แล้ว +10

    She is a intelligent actress

  • @tojosoumya6879
    @tojosoumya6879 2 ปีที่แล้ว +1

    ഐസ് ബ്രേക്ക്‌ വിത്ത്‌ വീണ 👍 ഇന്റർവ്യൂ നവ്യ കലക്കി

  • @shahalakalathodi3971
    @shahalakalathodi3971 2 ปีที่แล้ว

    Pand muthale navya chechi nalla nadiyanu..first movie thanne award..ennitum veena navyayude movie kanan thalparyamillayirunnu ennu paranjappol oru visamam

  • @ANIL-ug4bp
    @ANIL-ug4bp 2 ปีที่แล้ว +15

    We booked ticket through book my show, no free ticket provided for gents...????

  • @kichu398
    @kichu398 2 ปีที่แล้ว +2

    അഹങ്കാരം ഒരു തരി പോലും ഇല്ലാത്ത ഒരാളെ ഞാൻ കണ്ടു. ഇതാ എന്റെ നവ്യ.

  • @vyasvs5808
    @vyasvs5808 2 ปีที่แล้ว +2

    2:23 venayude sthiram dialouge..innanu correct reply kittiyathu..😂

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 ปีที่แล้ว +8

    Navya full thug ആണല്ലോ 😂പാവം.വീണ

  • @santhoshkodungallur2152
    @santhoshkodungallur2152 2 ปีที่แล้ว +9

    ❤️ നവ്യ

  • @dandellion-f5q
    @dandellion-f5q 2 ปีที่แล้ว +11

    Why does veena call navya as 'chechi'? Feels very much irritating. Veena ith kanunnundenkil oru constrictive criticizm ayi edukkuka. Munnil varunna aalk adhikam age differece illa enkil angodum ingodum peru vilikkunnathanu uchitham. Oralude peru vilikkunnathil thanne ella dignity yum und. Chechi ennu vilikkunnath kettal veena age kurach thonnan anu angane vilikkunnathanenn thonnum.

    • @hippysunshine7319
      @hippysunshine7319 2 ปีที่แล้ว +1

      Yeah she could have called Navya by name ,,This Chechi vili is boring 😌😌

    • @alfinajoy4300
      @alfinajoy4300 2 ปีที่แล้ว +3

      Enit venam... Actress alle ichiri respect kodkkam... Madam enn vilichillelm chechi enn nkilm vilikkarnu... ennum paranj kure ennam varum

    • @hippysunshine7319
      @hippysunshine7319 2 ปีที่แล้ว

      @@alfinajoy4300 Name vilichalum respect illayma illa avide!

  • @zouhrasulaiman5066
    @zouhrasulaiman5066 2 ปีที่แล้ว

    navya checchiyude intrview bayangara ishtaan

  • @familyvlogs9468
    @familyvlogs9468 2 ปีที่แล้ว +5

    Navya chechi🔥🔥♥️

  • @vanajakumari6697
    @vanajakumari6697 2 ปีที่แล้ว

    ഇഷ്ടപ്പെട്ട നടികളിൽ ഒരാൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Chinu262
    @Chinu262 2 ปีที่แล้ว +8

    നവ്യ ചേച്ചി ❤❤❤

  • @stephymj5647
    @stephymj5647 2 ปีที่แล้ว +4

    Interview bore adikkaathath navya, vineeth, tovino. 👍

  • @castrof4945
    @castrof4945 2 ปีที่แล้ว +8

    പണ്ടത്തെ കാളും ഇപ്പോഴാണ് നല്ലത്....

  • @kannapartha334
    @kannapartha334 2 ปีที่แล้ว +1

    Navyaye ellavarkkum ishttama 💖 💖💖

  • @sureshveeraiya4084
    @sureshveeraiya4084 2 ปีที่แล้ว +6

    Star magic training 😀😀

  • @ganeshganchu1333
    @ganeshganchu1333 2 ปีที่แล้ว

    Veena chechi super😍😍😍😍

  • @jaseelaachu2522
    @jaseelaachu2522 ปีที่แล้ว

    Veendum ith kanunna nan. Navya😍🥰