കേരള നവോത്ഥാനം - ഡോ. സുനിൽ പി ഇളയിടം പ്രസംഗം || Dr. Sunil P. Elayidom speech

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 44

  • @royantony4433
    @royantony4433 ปีที่แล้ว +1

    അടിപൊളി ❤️സുനിൽ മാഷേ,,,,

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm ปีที่แล้ว +4

    പിൻവാതിൽ നിയമനങ്ങൾ ഇവിടെ നടന്നുകൊണ്ടിരിക്കും ...

  • @victorantony2200
    @victorantony2200 ปีที่แล้ว +3

    Sunil is a genius. His oratory is superb. If he cannot be a professor, who else ?. People who denigrate him sshould remember that our great poet P. Kunhirsman Nair had no formal degree. He became a teacher by a special order by the then Madras govt. Also remember that Changampuzha had third class. O. V. Vijayan had third class in MA English. He lost his job in Malabar Christian College.

    • @jeffinpoulose1985
      @jeffinpoulose1985 ปีที่แล้ว

      Tt 66666666666666666666666666666666666666y666666

  • @santhakumarkallambalam1309
    @santhakumarkallambalam1309 ปีที่แล้ว +1

    പഴയ കാലത്ത് നമ്മുടെ നാട്ടിൽ പൊതുവിദ്യാലയങ്ങൾ കുറവായിരുന്നു. സർക്കാർ മേഖലയിലെ സ്കൂളുകളും കോളജുകളും എല്ലാവർക്കും അപ്രാപ്യമായിരുന്നില്ല. അങ്ങനെയാണ് സാമ്പത്തികമായും സാമൂഹികമായും സാമുദായികമായും അവഗണന അനുഭവിച്ച വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിക്കുവാനായി നാടിന്റെ പല ഭാഗത്തും ആ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിച്ചത്... അത് അവിടെ അവസാനിച്ചിരുന്നില്ല. ധനസ്ഥിതിയും ഭൂവിസ്തൃതിയും ഉള്ള വിഭാഗങ്ങൾ വീണ്ടും അവ ഭരണാധികാരികളെക്കൊണ്ട് അനുവദിപ്പിച്ചു.... അവയുടെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും നിയമനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ ഇപ്പോഴും സ്വകാര്യ മാനേജർമാർ കോഴ വാങ്ങുന്നു. സർക്കാർ ശമ്പളം നൽകി വരുന്നു. ധനസ്ഥിതിയിൽ പിന്നിലായവർക്ക് ഇപ്പറഞ്ഞ ഒരു സമുദായങ്ങളുടെ സ്ഥാപനങ്ങളിലും തൊഴിലോ മറ്റ് പഠനസൗജന്യമോ നൽകാറില്ല... സമുദായങ്ങൾക്കായി അനുവദിച്ച വിദ്യാ . സ്ഥാപനങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്... ഇന്നലെ ചെയ്തോരബദ്ധം .....

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 ปีที่แล้ว +1

    സൂപ്പർ

  • @arunnjose8123
    @arunnjose8123 2 ปีที่แล้ว +5

    Sathyam sathyam ayi

    • @rajutp1019
      @rajutp1019 ปีที่แล้ว

      P9oop0po trees 00000p1

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว

    സുനിമാഷിന്റെ ഹൃദ്യമായ ഭാഷണം നവോത്ഥാനത്തിന്റെ നാം അറിയാത്ത അറിവുകൾ, അന്ധകാരത്തിൽ കഴിയേണ്ടിവരുന്ന സമൂഹത്തിലെ മുഖ്യധാരയിൽ നിന്നും ഒഴിവാക്കി നിറുത്തിയ ഹതഭാഗ്യരായ ഒരുകൂട്ടം മനുഷ്യ സമൂഹത്തിന്റെ ഉയിർത്തെഴ്നേല്പ് അനിവാര്യമാണെന്നിരിക്കെ ഈതരം ഭാഷണങ്ങൾ സവിശേഷമായി നിലകൊള്ളട്ടെ...ഹൃദ്യമായ അഭിനന്ദനങ്ങൾ....!!!

  • @irshad6396
    @irshad6396 2 ปีที่แล้ว +4

    👍

  • @MediaMuzafir
    @MediaMuzafir 9 หลายเดือนก่อน

    നാരായണ ഗുരുവിനെ എന്താ വിളിച്ചിരുന്നത് - അറിയാവുന്നവർ cmnt pls

  • @sijokj6563
    @sijokj6563 ปีที่แล้ว

    സുനിൽ . മഷേ സൂപ്പർ

  • @MadhuPillai-w6l
    @MadhuPillai-w6l ปีที่แล้ว

    Manshien thuni udukkathrunna kalathe kurichu enthupparayunnu 5:15

  • @chandrasenanacn3645
    @chandrasenanacn3645 ปีที่แล้ว

    ക്ഷേത്രപ്രവേശന വിളംബരം നേടിയെടുത്ത ശേഷവും ഒരു അവർണ്ണനും സവർണ്ണ അമ്പലങ്ങളിൽ കയറരുതായിരുന്നു .. ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ചു എല്ലാവർക്കുമായി തുറന്നു തന്ന അമ്പലങ്ങളിൽ മാത്രം ദർശനം നടത്തണമായിരുന്നു ...

  • @madhu3224
    @madhu3224 2 ปีที่แล้ว +2

    ഇവനെല്ലാം ജാതിയില്ല മതമില്ല എന്ന് പ്രസംഗിക്കും... വാലായി ഇളയിടം... നവോത്ഥാന പ്രസംഗവും... അല്ലാ...
    നമ്പൂതിരി പാട് ഉണ്ടായിരുന്ന പാർട്ടിയാണല്ലോ... ഭാവിയിൽ ഒരു പാട് പാട് പെടും

    • @devadasak7547
      @devadasak7547 ปีที่แล้ว +1

      നിന്റെ SSLC സർട്ടീഫിക്കറ്റിൽ ജാതിയില്ലേ. നീ ഏറ്റവും ആദ്യം അത് മാറ്റുക. നീ പറയുന്നതൊന്നും നിനക്ക് ബാധക മല്ല. നീ ഉടായിപ്പ് ആയ കാരണം ആയിരിക്കും.

    • @hi-lightcreatives4425
      @hi-lightcreatives4425 ปีที่แล้ว

      ഐ സ് സത്രഡ്ജ്ഞാൻ ഇത് ഏതാ ജാതി ഗുരു വിനെ പറയാൻ

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +1

    അഹോ!ജാതിപിശാചസ്യ ബാധയാ ചിത്തവിഭ്രമാത്
    കേചിത് മത്സരിണോ ഭൂത്വാഹിംസന്ത്യന്യാന
    കിഞ്ചനാൻ

  • @MadhuPillai-w6l
    @MadhuPillai-w6l ปีที่แล้ว

    Gathi oru geeviyhareethi yanu 6:58

  • @ഒറ്റമരം
    @ഒറ്റമരം 2 ปีที่แล้ว

    Ethu full peach kittuvo

  • @user-ze3xz4vd5o
    @user-ze3xz4vd5o ปีที่แล้ว

    41:58

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว +1

    1785 tippu..banned slavery in malabar region...1813.. Rani parvati bhai 130000 given freedom ezhava community...6 the century slavery banned in arabia.. Sruti..smriti..manuscripts.. Vedam..brahmaniasm ...hindu..budha.....every 150 km... Move one place to another place different community.. Different culture, language, religion, class ,creed...in india... India before the freedom its a continent ....

  • @kvn6136
    @kvn6136 ปีที่แล้ว +1

    കണ്ണാടി പ്രതിഷ്ഠിക്കാൻ വിധിയുണ്ട്

  • @venkatesan1959
    @venkatesan1959 2 ปีที่แล้ว +2

    Mr Sunil.. please explain how you entered Sanskrit University teaching post with just a sub editor- Deshabhimani...how the interview was manipulated and you got 136 marks...some people also know that your PhD thesis was rejected by 2:1 as substandard nd then it was manipulated again...you can not hide manipulations.. anymore

    • @gauthamharilal
      @gauthamharilal ปีที่แล้ว

      How is this relevant to the speech he's giving

  • @MadhuPillai-w6l
    @MadhuPillai-w6l ปีที่แล้ว

    Krisha pilla ullthu kofdu neeyokk rakshapettu 2:21

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    അഭിപ്രായോ മതം നാമ മഹതാം തത്ത്വ വേദിനാം
    മതസ്യ സാര:സർവ്വോഅപി വാക്യവൈചിത്ര്യഭൂഷി ത

  • @nn7759
    @nn7759 2 ปีที่แล้ว +7

    പിൻവാതിൽ വഴി ജോലി നേടിയവൻ നവോത്ഥാനവും പുരോഗമനവും പറയുന്നു.

    • @badarudheenthaikandy1966
      @badarudheenthaikandy1966 2 ปีที่แล้ว +1

      പറയുന്നകാര്യങ്ങൾ സത്യമാണോ അസത്യമാണോ എന്ന് നോക്കാതെ പറയുന്ന ആളിന്റെ തെറ്റുകളെല്ലനോക്കേണ്ടത് പറയുന്ന കാര്യങ്ങൾ ഖണ്ഡികാനുള്ള അറിവു നമ്മൾക്കുണ്ടെങ്കിൽ ഖണ്ഡിക്കാം പറയുന്നതിൽ മൂല്യങ്ങളുണ്ടോ എന്നാണു നോക്കേണ്ടത് എന്ന് തോന്നുന്നു

    • @madhu3224
      @madhu3224 ปีที่แล้ว

      @@badarudheenthaikandy1966 athum thamasiyathe purathu varum...

  • @kkpoduval8935
    @kkpoduval8935 8 หลายเดือนก่อน

    ഗോഷ്ഠി

  • @sajinair870
    @sajinair870 2 ปีที่แล้ว

    cross 🤔

  • @venkatesan1959
    @venkatesan1959 2 ปีที่แล้ว +3

    3 minutes..you will also to answer for your frauds backdoor entry and manipulated PhD 😄😄

    • @uthamankari8204
      @uthamankari8204 2 ปีที่แล้ว

      അഭിവാദ്യങ്ങൾ