ശബരിമല : കോടതിവിധിയും നവോത്ഥാന പാരമ്പര്യവും - ഡോ. സുനില്‍ പി ഇളയിടം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ശബരിമല : കോടതിവിധിയും നവോത്ഥാന പാരമ്പര്യവും
    പാലക്കാട്‌ നവോത്ഥാന മൂല്യ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 20ന്, പാലക്കാട്‌ മോയന്‍ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച നവോത്ഥാന സദസില്‍ ഡോ. സുനില്‍ പി ഇളയിടം നടത്തിയ പ്രഭാഷണം.

ความคิดเห็น • 445

  • @satheeshek8977
    @satheeshek8977 3 ปีที่แล้ว +32

    രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രസംഗം skip ചെയ്യാതെ കണ്ടു എന്നുള്ളതാണ്.. 👍
    ഇദ്ദേഹത്തിന്റെ പ്രസംഗം ലൈവ് ആയി കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ????

    • @mahithambi9404
      @mahithambi9404 3 ปีที่แล้ว +4

      എനിക്ക് കാണണം

    • @sivakumarl8837
      @sivakumarl8837 ปีที่แล้ว

      കഷ്ടം

    • @radhakrishnanks9835
      @radhakrishnanks9835 ปีที่แล้ว +1

      യാഥാർത്ഥൃങ്ങൾ നിരത്തിവച്ചുകൊണ്ടുള്ള നല്ലൊരു പ്രഭാഷണം.തേനഭിഷേകം മുതലായ അയ്യപ്പനിഷ്ടപ്പെട്ട ആചാരങ്ങൾ നിർത്തലാക്കിയത് അയ്യപ്പൻ ഇഷ്ടപ്പെടാൻ സാധൃതയില്ല.

  • @dixonpa5859
    @dixonpa5859 3 ปีที่แล้ว +5

    ശബരിമലയിലെ സ്ത്രീ വിഷയമായി ബസപ്പെട്ടുകൊണ്ടുള്ള താങ്ങളുടെ അഭിപ്രായങ്ങൾ വളരെ ഗൗരവമുള്ളതായി .. കാണുന്നു. ഞാൻ ഒരു 100 വർഷ o മുമ്പ് ജീവിച്ചി രുന്നതു പോലെയായി തോന്നുന്ന . മേൽവിഷയവുമായി ബന്ധപ്പെട്ട് നവോത്ഥാന നായകൻമാരുടെ പ്രവർത്തികളെ പറ്റിയും മറ്റു പണ്ഡിതൻമാരുടെ കാഴ്ചപാടുകളേപ്പറ്റിയും ഉപമിച്ചു വരദീകരിക്കുകയും ഉണ്ടായി. ഇപ്പോഴാണ് ആചാരങ്ങളും : ദൈവ്വ സങ്കൽപ്പങ്ങളും . ഈശ്വാരനും എന്തായിരിക്കേണം എന്നും മനസ്സിലായത് ... നമിക്കുന്നു.... പക്ഷേ എനിക്ക് ഒരു തോന്നൽ.... ഉണ്ട് : ഈ സങ്കൽപ്പങ്ങൾ നമ്മുടെ വരും തലമുറയിലെ യുവതി ..യൂ വാക്കൾക്ക് : അവരുടെ വിദ്യാഭ്യ
    സ. പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയാൽ വരുംതലമുറകളെങ്കിലും ബുദ്ധി പരമായി അറിവ് ആർജിച്ച് ഈ അതാചാരങ്ങളിൽ നിന്നും മത വർഗ്ഗീയ ഭീഷണികളിൽ നിന്നും മുന്നേറുമല്ലോ ...

  • @praveenacp7592
    @praveenacp7592 3 ปีที่แล้ว +4

    മാഷിന്റെ വാക്കുകൾ എന്നെ പലപ്പോളും ചിന്തിക്കാനും നല്ല തീരുമാനം എടുക്കാനും സഹായിച്ചിട്ടുണ്ട്. പ്രസംഗം ഇഷ്ടമാണെങ്കിലും ചടുലത ആർന്ന വാക്കും കടിച്ചാൽ പൊട്ടാത്ത വാക്കുകളും ശബ്ദം ഉയർത്തി ഉള്ള സംസാരവും ആരുന്നു എനിക്ക് അതൊക്കെ കുറെ മാറിയിട്ടുണ്ട് ശാന്തമായി സംസാരിക്കാൻ നോക്കാറുണ്ട് ഞാൻ അത് മാഷിൽ നിന്നും പഠിച്ചതാണ്. ന്നാലും മതം ജാതി, സംസ്‍കാരം, ശബരിമല വിഷയം oke സംസാരിക്കുമ്പോൾ ശബ്ദം ഉയരറുണ്ട് അതൊരു പക്ഷെ എന്നിലെ യഥാർത്ഥ പെണ്ണ് ഉണരുന്നത് ആകാം. എനിക്ക് നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ അത് സുനിൽ മാഷാണ്. പിന്നെ ഒരാൾ കൂടെ മുരുകൻ കാടക്കട. മാഷിന്റെ വാക്കുകളും കാട്ടാകടയുടെ വരികളും കേൾക്കാൻ സമയം ഇന്നത്തെ തലമുറ കണ്ടെത്തിയാൽ അവിടെ മാറ്റത്തിന് തുടക്കം കുറിക്കും അതിൽ സംശയമില്ല. ഇവരുടെ oke വാക്കുകൾ കേൾക്കുമ്പോൾ ആദ്യം ഉണ്ടാകുന്ന ചിന്ത അവര് കമ്മ്യൂണിസ്റ്റ്‌ ആണ് എന്നാണ്. അത് മറന്നു കളയു മനുഷ്യൻ മാത്രമാണ് എന്ന് ചിന്തിച്ചു kettu നോക്കു

  • @pnagendranath7546
    @pnagendranath7546 ปีที่แล้ว +6

    Dr. Sunil P Ilayidam,
    Great oration, thank you for taking so much of your time for giving this oration in simple terms

  • @cuwebs2821
    @cuwebs2821 5 ปีที่แล้ว +40

    ചന്തയിലെ അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും നില നിറുത്തിക്കൊണ്ടു തന്നെ പറയട്ടെ ; ചരിത്രത്തെയും കാലത്തെയും പഠന വിധേയമാക്കി, സമൂഹത്തെ കൂടുതൽ മാനുഷ്യകവും, പുരോഗമനപരവുമായ നാളെയിലേക്ക് നയിക്കാൻ കാലം നിയോഗിച്ച ഗുരു......
    തമസോ മാ ജ്യോതിർഗമയ
    മൃത്യോർമാ അമൃതം ഗമയ
    ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ
    Thank you Shaji,
    Esahaque Eswaramangalam

  • @akhilatsify
    @akhilatsify 5 ปีที่แล้ว +145

    ചരിത്രപരമായും സാങ്കേതികപരമായും ഇതിൽ കൂടുതല്‍ എങ്ങനെ വിശദീകരിക്കാൻ പറ്റും. ബിഗ്‌ സല്യൂട്ട് ഫോര്‍ സുനില്‍ മാഷ്..

    • @vahabambalavan2479
      @vahabambalavan2479 5 ปีที่แล้ว +1

      Yes

    • @manikantank4579
      @manikantank4579 4 ปีที่แล้ว

      ആരോട് പറയാൻ ആര് കേൾക്കാൻ,മത ഭ്രാന്ത് പിടിച്ചില്ലേ കുറെ ഊള കൾക്ക്

  • @mallusjourney
    @mallusjourney ปีที่แล้ว +5

    ശുദ്ധമായ പദാവലി മനസ്സ് കീഴക്കൻ പറ്റുന്ന വാക് ചാതുര്യം അഘത്ത പാണ്ഡിത്യം. ഗ്രേറ്റ്

  • @sachin7236
    @sachin7236 5 ปีที่แล้ว +146

    ഉറക്കം വരാഞ്ഞത് കൊണ്ട് യുട്യൂബിൽ കേറീതാ. എങ്ങനെയോ ഇവിടെ എത്തി... കുറച്ച് നേരം കണ്ടിട്ട് ഉറങ്ങാമെന്നു വെച്ച് കണ്ടു തുടങ്ങി.. 2 മണികൂർ, ഒരു മിനിറ്റ് പോലും സ്കിപ് ചെയ്യാതെ കണ്ടു തീർത്തു!

    • @vilasachandrankezhemadam1705
      @vilasachandrankezhemadam1705 5 ปีที่แล้ว +6

      Good speech. After s long time. After Prof Sukumar Azhikode and Prof M.N. Vhsysn kearsla has got a great human an asset to secular India

    • @yesodharannc2390
      @yesodharannc2390 5 ปีที่แล้ว +2

      Murugan
      katta
      kada

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +1

      മിടുക്കൻ.

    • @sachin7236
      @sachin7236 5 ปีที่แล้ว +1

      @@tomsgeorge42 🤗🤗

    • @najumudheencknajum6637
      @najumudheencknajum6637 5 ปีที่แล้ว +2

      നമ്മുടെ മാഷ് ഒരുപാട് അറിവിന്റെ സർവ്വകാലശലായ......

  • @vellariprav
    @vellariprav 5 ปีที่แล้ว +15

    ലളിതമായ ഭാഷ .... സർ നിങ്ങൾ വലിയൊരു മനുഷ്യനാണ്. ബഹുമാനിക്കുന്നു ആദരവോടെ...

  • @beinghuman6371
    @beinghuman6371 5 ปีที่แล้ว +13

    സുനിൽ പി ഇളയിടം, അധ്യാപകൻ എന്ന നിലയിൽ തന്റെ ജീവിത കർത്തവ്യം തന്നാൽ കഴിയുന്ന തിന്റെ പരമാവധി, നീതി ബോധവും മൂല്യ ബോധവും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്നു...... അഭിനന്ദനങ്ങൾ.... അഭിവാദ്യങ്ങൾ.....
    ഇനിയും നാം മുന്നോട്ട്.......

  • @jalalyoonuskunju3057
    @jalalyoonuskunju3057 5 ปีที่แล้ว +52

    യുവതി യുവാക്കൾ ഇവരെ പോലെയുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കണം നിങ്ങളുടെ കാലഘട്ടം എങ്കിലും മനുഷ്യ സ്നേഹികളുടെത് ആയി തീരട്ടെ...

    • @viswankerala
      @viswankerala 5 ปีที่แล้ว

      th-cam.com/video/BvmFgpK47Ow/w-d-xo.html

    • @MrPhorus
      @MrPhorus 5 ปีที่แล้ว +5

      ഈ നവോത്ഥാനം ഇസ്ലാമിലും വേണ്ടേ ?

    • @jalalyoonuskunju3057
      @jalalyoonuskunju3057 5 ปีที่แล้ว

      @@MrPhorus ഈ ജാതി നോക്കിയുള്ള പ്രതികരണം മൊക്കെ തീരാൻ ഇനിയും കാലങ്ങൾ എടുക്കും

    • @MrPhorus
      @MrPhorus 5 ปีที่แล้ว +4

      @@jalalyoonuskunju3057 ഇവനെപ്പോലുള്ള cpim കൂലിപ്രാസംഗികനെ പിന്താങ്ങുന്ന തന്നെപ്പോലുള്ളവര്‍ വെറും പക്ഷപാതക്കാരാണ്. മതത്തെ തകര്‍ക്കുന്നത് പുരോഗമനമാണെന്ന് വിശ്വസിക്കുന്ന താനൊക്കെ മാര്‍ക്സിന്റെ കാലത്ത് ജീവിക്കുന്ന പ്രാകൃതരാണ്. ലോകം മാറിയത് കണ്ണുതുറന്ന് കാണുക. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ abcd പഠിക്കുക ആദ്യം

    • @jalalyoonuskunju3057
      @jalalyoonuskunju3057 5 ปีที่แล้ว +1

      @@MrPhorus ആരു ആരെയാണ് പ്രാകൃതർ എന്ന് പറയുന്നത്.... ഇതിനെയാണ് അന്ധമായ അടിമത്വം എന്ന് പറയുന്നത് നിങ്ങൾക്കു ഇനിയും വേണം കാലങ്ങൾ...

  • @shafeeqputhenpura7637
    @shafeeqputhenpura7637 5 ปีที่แล้ว +5

    ഏതു സാദാരണ ആളുകൾക്കും മനസിലാവുന്ന പ്രഭാഷണം....... Good speach

    • @sarithvsari4674
      @sarithvsari4674 2 ปีที่แล้ว

      Kunna

    • @jobikunnell
      @jobikunnell 2 ปีที่แล้ว

      @@sarithvsari4674 ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു 😂

    • @user-yt5cj4uv6i
      @user-yt5cj4uv6i ปีที่แล้ว

      Goodspeach

  • @bineeshbalan124
    @bineeshbalan124 5 ปีที่แล้ว +145

    സുനിൽ പി ഇളയിടം നിങ്ങളേ കേൾക്കാൻ ഇന്നത്തേ യുവ തലമുറക്കു സമയവും ക്ഷമയും ഉണ്ടായെങ്കിൽ വർഗീയ വാദികളായ ഒരുപറ്റം ആളുകളളുടെ വലയിൽ അവർ വീഴാതെ രക്ഷപ്പെട്ടേനെ ...

    • @charulata4319
      @charulata4319 5 ปีที่แล้ว +1

      SFI don..heck with you!

    • @AUMNAMASHIVAYA
      @AUMNAMASHIVAYA 5 ปีที่แล้ว

      ഹിന്ദു ഉന്മൂലനം ചട്ടുകം ആണ് മ്ലേച്ചൻ നാളെ എണ്ണം എടുക്കും അപ്പൊ നീയും ഹിന്ദു എന്റെ എണ്ണം അതിൽ ആണ് പെടുക ഊളെ

    • @satheesanad1459
      @satheesanad1459 3 หลายเดือนก่อน

      ​@@charulata4319🥰0

  • @mohangeorge437
    @mohangeorge437 2 ปีที่แล้ว +3

    We Malaylees are so blessed to have Dr. Sunil Elayidam and Dr. Sashi Taroor, great thinkers and interpreters of social well being. We are so rich to have such great people.

  • @chandrasekharanayyappan6743
    @chandrasekharanayyappan6743 5 ปีที่แล้ว +3

    The speech of Dr Elayidam is an excellent one I like it very much.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 ปีที่แล้ว +1

    ദൈവത്തിന് മുന്നിൽ മനുഷ്യർ തുല്യരാണ് എന്ന യഥാർത്ഥ ദൈവ സങ്കൽപ്പത്തെ തിരിച്ചറിഞ്ഞ വരാണ് ഭാരതീയ ഋഷീശ്വരൻമാർ.ഒരേസമയം സന്യാസിയായും,പ്രായോഗിക തലത്തിലും പ്രവർത്തനങ്ങളിൽ പങ്കാളിയായും അശരണരായും,സമൂഹത്തിൽ മുഖ്യധാരയിൽ നിന്നും അവഗണിക്കപ്പട്ടവരേയും ഹൃദയത്തോട് ചേർത്ത് പിടിച്ച് തന്റെ ധ്യാന ജ്ഞാനം കൊണ്ട് കരഗതമായ ദർശന സൗഭഗത്താൽ പ്രബുദ്ധമാക്കുകയാണ് ശ്രീനാരായണഗുരുദേവൻ തന്റെ ജൻമ സുകൃതം കൊണ്ട് ധന്യമാക്കിയത്.ജാതി- മത അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും കൊണ്ട് പ്രാകൃതമായ ഒരു അവസ്ഥാവിശേഷം കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം തന്നെ ആയിരുന്നു. ഈ ആധുനിക കാലയളവിലും നമ്മെ ആ ഇരുണ്ട യുഗത്തിലേയ്ക്ക് നയിക്കുന്ന കാഴ്ചകൾക്ക് കാലം മാപ്പ് നൽകുന്നതല്ല.ഭരണ കേന്ദ്രങ്ങളിലൂടേയും,സാമൂഹ്യ സാംസ്കാരിക രംഗത്തും, കേരളത്തിലെ പുരാണവും,പുരാതനവുമായ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ആസൂത്രിതമായി മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾ തുടരുന്നത് ഏറെ ഖേദകരം. ദൈവത്തിന് നിരക്കാത്തതും,ദൈവ നിഷേധവും.ശ്രീ. സുനിൽ മാഷിന്റെ ഹൃദ്യമായ ഈ ഭാഷണം ഈ അന്ധകാരത്തിലേയ്ക്ക് വെളിച്ചം വിതറുന്നു.ഓരോ വാക്കുകളും ഹൃദ്യമായാണ് ബോദ്ധ്യപ്പെടുന്നത് .അഭിനന്ദനങ്ങൾ........!!!

  • @anverpattambi3503
    @anverpattambi3503 5 ปีที่แล้ว +6

    മതതിന്റെ ലേബളിൽ നിന്ന് ഒരിക്കലും സാറിന്റെ വാക്കുകളെ കേൾക്കാനാകില്ല.
    മനുഷ്യനായാൽ മാത്രമേ ഈ വാക്കുകളെ ഉൾകൊള്ളാൻ കയിയൂ .
    താങ്കൾക്ക് എന്റെ ഹ്രദയത്തിൽ നിന്നും ഒരു ബിഗ് സലൂട്ട്

  • @akhilnavaneeth9359
    @akhilnavaneeth9359 5 ปีที่แล้ว +30

    മനോഹരം , ഒപ്പം ഒരായിരം നന്ദി

  • @MindCapturer007
    @MindCapturer007 5 ปีที่แล้ว +5

    Sunil maashinte oru video polum miss cheyaan thonillaa.....manoharamaya bashayiloode spashtamaayi nilapaadu parayunnu......Respect Sir!

  • @ilam9088
    @ilam9088 5 ปีที่แล้ว +11

    അറിവ് ഒഴുകി ഒഴുകി വരുന്നു,,, ഒരു രക്ഷയുമില്ല, വീണ്ടും വീണ്ടും കേള്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല,,

  • @g4rahman
    @g4rahman 5 ปีที่แล้ว +6

    അങ്ങയുടെ അറിവ് പുതു തലമുറക്ക് ഒരു മുതൽക്കൂട്ടാണ് ❤️❤️

  • @athirasubinkumar828
    @athirasubinkumar828 5 ปีที่แล้ว +6

    അങ്ങയെപ്പോലെ സംസാരിക്കാനും ...അറിവുകൾ സൂക്ഷിക്കാനും ...അങ്ങയുടെ പാത പിൻതുടരാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിക്കുന്നു

  • @subhashkandiyarthodi7331
    @subhashkandiyarthodi7331 5 ปีที่แล้ว +30

    100 ബുക്ക്‌ വായിക്കുന്നതിൽ നല്ലത് താങ്കളെ പോലെ ഉള്ളവരുടെ പ്രസംഗം കേൾക്കുന്നത് ആണ് നല്ലത്.....

    • @naveenkm1431
      @naveenkm1431 5 ปีที่แล้ว +1

      Kashtam- e froad ne- oke - sapport- cheyyunnallo

    • @ss-je4cc
      @ss-je4cc 5 ปีที่แล้ว +2

      @@naveenkm1431 support cheyyumbol inganeyullavare venam support cheyyaan...alland Kanda ambalavizhungikaleyum kulastreekaleyum oru load viddittavum duruddeshavum kond nadakkunna rashtreeyakareyum,hindhu samudayatte adakkibarikkan nikkunna tantrimaareyum Alla thalayil chumannond nadakkandathu....tiricharivundaakan ningalkkithoru suvarnaavasaramaanu!!

  • @krishnanveppoor2882
    @krishnanveppoor2882 5 ปีที่แล้ว +76

    സുനില്‍ മാഷിനേക്കാൾ പാണ്ഡിത്യമുളളവരുണ്ടാകാം. പക്ഷെ ആ അറിവുകളെ ലളിതമായി ഏതു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു കൊടുക്കാനുളള കഴിവ് പലർക്കുമില്ല. അറിവാകും മുത്താണ് സുനില്‍ മാഷ്. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം നമ്മൾ...

    • @jaihind637
      @jaihind637 5 ปีที่แล้ว +2

      വളരെ ശരിയാണ് മാഷേ...

    • @manikantank4579
      @manikantank4579 4 ปีที่แล้ว +1

      സത്യം

  • @JoJo-xu1ub
    @JoJo-xu1ub 5 ปีที่แล้ว +6

    2 hours felt like 10 minutes, beautifully executed... No words..

  • @ShihasMohamed
    @ShihasMohamed 5 ปีที่แล้ว +22

    Thank you for the share! Worth every minute

    • @abinjoseph1314
      @abinjoseph1314 2 ปีที่แล้ว

      💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @decoyduck2008
    @decoyduck2008 2 ปีที่แล้ว +6

    proud to be a malayalee. Thank you Sunil sir

  • @ardrag.ajayan9150
    @ardrag.ajayan9150 5 ปีที่แล้ว +6

    ആ കാലം വന്നെത്തി മാഷേ..🤘

  • @user-lc4nr6ip2y
    @user-lc4nr6ip2y ปีที่แล้ว +1

    Well speach.big salute sir ...❤

  • @ashishksam
    @ashishksam 5 ปีที่แล้ว +23

    Sunil mash അങ്ങ് കാലത്തിന്റെ ആവശ്യകതയാണ്.

  • @sureshmenon4257
    @sureshmenon4257 5 ปีที่แล้ว +7

    you are an encyclopedia. That malayalam is so beautiful, you have proved it once more. I wish i were you. Long live humanity. Long live sir Sunil who upholds humanity and secularism.

  • @shn963
    @shn963 5 ปีที่แล้ว +7

    രണ്ടല്ല ഒരു രണ്ടായിരം മണിക്കൂർ വേണെമെങ്കിലും ഇദ്ദേഹത്തിന് സംസാരിക്കാൻ കഴിയും.
    Salute you Sir.
    ഒരു വാക്യമെങ്കിലും ഏതെങ്കിലും ഒരു സoഘിക് മനസ്സിലായെങ്കിൽ എന്ന് പ്രത്യാശിക്കുന്നു .

  • @sureshkumarn1254
    @sureshkumarn1254 5 ปีที่แล้ว +3

    നല്ല ഭാഷ; good speech ! Thanks.

  • @athirasubinkumar828
    @athirasubinkumar828 5 ปีที่แล้ว +5

    അങ്ങയുടെ ഭാഷാശൈലിയും ...അറിവും ...വിസ്മയിപ്പിക്കുന്നു

  • @salimkundoor4112
    @salimkundoor4112 5 ปีที่แล้ว +4

    Great speech 👌 👏👏👏

  • @jimmyantony9890
    @jimmyantony9890 5 ปีที่แล้ว +4

    Thank you sir, for this powerful and motivational speech.

  • @babymanothmanoth5512
    @babymanothmanoth5512 5 ปีที่แล้ว +1

    കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.

  • @beinghuman6371
    @beinghuman6371 5 ปีที่แล้ว +5

    ഇളം നിലാവത്തു ഒഴുകുന്ന ഇരുവഴിഞ്ഞി പോലെ എത്ര മനോഹരമായി ഒഴുകുന്നു ഈ നദി.... ഇതിന്റെ തീരത്ത് ഇങ്ങനെ ആസ്വദിച്ചു ഇരുന്നു 2 മണിക്കൂർ...

  • @franklyramu6720
    @franklyramu6720 5 ปีที่แล้ว +17

    An important Public Intellectual of our times

  • @thomas.maryland6902
    @thomas.maryland6902 5 ปีที่แล้ว +3

    ആചാരങ്ങളും ദുരാചാരങ്ങളും വ്യറ്റ്യസ്ഥമാണ്, മനുഷ്യ പരിണാമം പോലെ കാലന്തരങ്ങൾ കൊണ്ടുമാത്രമേ മതാനുഷ്ടാന ആചാരങ്ങൾക്ക് മാറ്റം വരുത്തുവാൻ പാടൊള്ളൂ, ആരും മാറ്റം വരുത്തേണ്ട തനിയെ മാറിക്കൊള്ളും

  • @OMG_LOL_LOL
    @OMG_LOL_LOL 5 ปีที่แล้ว +4

    Dear sir, I think I have become a better person than I was 2 hours back. Thank you, it’s really a Golden opportunity to know my history; rather our history.

  • @abbasllds
    @abbasllds 5 ปีที่แล้ว +3

    Excellent speech

  • @athirasubinkumar828
    @athirasubinkumar828 5 ปีที่แล้ว +13

    അറിവുള്ളവർ പറയുന്നെ ഉൾകൊള്ളാൻ കഴിയാത്ത ഒരു വിഭാഗം ആൾക്കാരാണ് നമുക്കിടയിൽ വിശാസം എന്ന പേരിൽ വിഷം വിളമ്പുന്നത്

  • @arathygopal
    @arathygopal 10 หลายเดือนก่อน

    This speech may open the eyes of the vargeeya vadikal.

  • @basilrajan5497
    @basilrajan5497 5 ปีที่แล้ว +3

    Sunil maash, sreechithran, ivar oru pratheekshayanu.....😍😍

  • @hhhj6631
    @hhhj6631 2 ปีที่แล้ว +2

    Ayyappan was a prince. So every one hindu muslim or christians have a right to see and worship him including wemen..Let this continue .

  • @shafeeqck1132
    @shafeeqck1132 5 ปีที่แล้ว +3

    ഇദ്ദേഹത്തെ കേട്ടുകൊണ്ടേയിരിക്കുന്നു .....😍

  • @bibiainikkarakjm
    @bibiainikkarakjm 3 ปีที่แล้ว

    യഥാർത്ഥ നവോത്ഥാനം കാണാൻ ഞാൻ നിങ്ങളെ കാലടി സർവകലാശാല സന്ദർശിക്കുവാൻ ക്ഷണിക്കുകയാണ്

  • @bbhhhgghjj304
    @bbhhhgghjj304 5 ปีที่แล้ว +6

    നല്ല ഒരു പ്രസംഗം. ഇന്നത്തെ തലമുറ കേൾക്കേണ്ട പ്രസംഗം

  • @najumudheencknajum6637
    @najumudheencknajum6637 5 ปีที่แล้ว

    മാഷേ ഒരുപാട് നന്ദി മാഷ് ശബ്ദം ഇവടെ ചിന്തിച്ചു. അവർ പരാജയപെട്ടു

  • @axiomservice
    @axiomservice 5 ปีที่แล้ว +1

    Sunil sir...Excellent...aayirakkanakkinu
    Sunilmar uyirthezhunelkkattee...
    Nilavelichavumayi nadakkunna
    Vivaradhoshikalude Thalayil
    Vivarathinte sooryaprakasham
    Veezhatte..
    Zeenu chungom east alpy

  • @aparnaashok4543
    @aparnaashok4543 5 ปีที่แล้ว +8

    നമിക്കുന്നു മാഷേ..Big salute

  • @moidueranchery3691
    @moidueranchery3691 5 ปีที่แล้ว +1

    മുത്തേ നീ സൂപ്പർ ഹിന്തുക്കൾ എന്നു പറയുമ്പോൾ മുന്തിയ ജാതി ബാക്കി എല്ലാവരും നല്ലവരാണ്

  • @sinianilkumar2111
    @sinianilkumar2111 5 ปีที่แล้ว +15

    Big salute. ....sir

  • @anubalakrishna
    @anubalakrishna 5 ปีที่แล้ว +37

    ചുറ്റും വെളിച്ചമുണ്ടെങ്കിലും
    ഒരുപറ്റം പേർ കണ്ണുപൊത്തി ഇരുട്ടാക്കുന്നുണ്ട് ,
    സത്യത്തിന്റെ ശബ്ദധ്വനികൾക്കു
    പ്രവേശനമില്ലാത്ത വിധം ഉരുക്കൊഴിച്ചു
    കർണപടങ്ങൾ അടച്ചു വെച്ചിട്ടുണ്ട് ,
    ഇളയിടങ്ങൾക്കു തളയിടാൻ അവരൊരുങ്ങുമെന്നുറപ്പ് ...
    എങ്കിലും മാനവാ ഉറക്കെയുറക്കെ പറയുക ,
    സത്യമുതിരുന്ന നിൻ നാവിനു കെൽപ്പുണ്ടാവട്ടെ ,ശബ്ദം പതക്കട്ടെ അവരുടെ കർണപടങ്ങളെ മൂടുന്ന ഉരുക്കുരുക്കികളയാനും വണ്ണം ...
    അവരുടെ ചിന്തകളെ മൂടുന്ന അജ്ഞതയാം മാറാലയെ തുടച്ചു നീക്കാനും പാകം...
    ഉറക്കെയുറക്കെപ്പറയുക മാനവാ ...
    ബുദ്ധി മരവിച്ചൊരീ കൂട്ടരോടായ് ...
    ഒരു കണ്ഠമെങ്കിലും ഇടറാതെ
    പൊരുതിയെന്നൊരു കുരുന്നിനോട് പറയുവാനെങ്കിലും മാത്രമായി ,
    നീ ഉറക്കെയുറക്കെ പറഞ്ഞീടുക ...
    ചെവിയോർത്തു ഞാനിതു കുറിച്ചിടട്ടെ !!!

  • @freeman4204
    @freeman4204 5 ปีที่แล้ว +8

    സഖാവെ ശബരിമലയില്‍ വലിയ അനാചാരം ആണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു, സന്തോഷം, ഒരു കാര്യം കൂടി ഇപ്പൊ പറയണം വേറെ എത്ര അനാചാരങ്ങൾ ആണ് ഇനി ഹിന്ദു മതത്തില്‍ മാറ്റാന്‍ ഉള്ളത്‌ എന്ന്. അല്ലാതെ വല്ല ഉത്തരേന്ത്യ കാരും case കൊടുത്തു കഴിഞ്ഞു അവരുടെ പിറകെ പോകരുത്.

  • @sinumezhuveli
    @sinumezhuveli 5 ปีที่แล้ว +18

    ബിഗ്‌ സല്യൂട്ട്....ബിഗ്‌ സല്യൂട്ട്.... ഫോര്‍ സുനില്‍ മാഷ്..

  • @aghileshkumar
    @aghileshkumar 5 ปีที่แล้ว +2

    Good speech & very informative

  • @thomasjoseph7198
    @thomasjoseph7198 5 ปีที่แล้ว +1

    ദൈവം ആരേയും നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടില്ല അരേയും നരകത്തിൽ ഇടാൻ ആഗ്രഹിക്കുകയും ഇല്ല .
    സ്വതന്ത്ര മനസ്സ് ഉള്ളിടത്തേ സ്നേഹത്തിന് നിലനിൽക്കാനാവൂ. ബലപ്രയോഗത്തിലൂടെ ഭയം ഉണ്ടാക്കലിലിൽ സ്നേഹത്തിനു നിലനിൽക്കാനാവില്ല അതു കൊണ്ടാണ് ദൈവം മനുഷ്യന് സ്വതന്ത്ര മനസ്സ് തന്നത് .
    സ്വാതന്ത്യം ദുരുപയോഗിക്കുന്നവർ ഈ ക്ഷണിക ലോകത്തു പലർക്കും ദുഖകാരണമാവും. ഒപ്പം പ്രതികൂല സാഹചര്യങ്ങളിലും നീതിയും സ്നേഹവും കൈവിടാത്തവരെ തിരിച്ചറിയുകയും ചെയ്യുന്നു . വാസ്തവത്തിൽ നമ്മുടെ പ്രവൃത്തികൾ ഒരു പരീക്ഷയിലെ ഉത്തരക്കടലാസാണ്. നമ്മുടെ നിത്യത്വം എന്തായിരിക്കണം എന്നതിനുള്ള നിഷേധിക്കാനാവാത്ത തെളിവ് നമ്മുടെ ഇവിടുത്തെ പ്രവർത്തികൾ തന്നെ . നീതിയുടെ മുന്നിൽ ദൈവവും നിസ്സഹായനാണ് . ഇതു ഒരു അപ്രിയ സത്യമാണ് . നീതി ഇല്ലാത്തവൻ എങ്ങനെ നീതിയുള്ള വരുടെ ഇടയിൽ നിത്യ വേദനക്കു ഹേതു ആകാൻ ന്യായം അനുവദിക്കും . ഒരിക്കലും ഇല്ല തന്നെ . നീതിയാണ് ഒരോത്തരേയും അർഹിക്കുന്നിടത്ത് എത്തിക്കുക.
    എന്റെ സ്വാർത്ഥതയും അഹങ്കാരവും മറ്റോരുത്തനു ഹാനീകരമാവുമ്പോൾ അവന്റെ ബലം എനിക്കു എതിരേ വരും . അങ്ങനെ പലരും എനിക്കെതിരാവും , എല്ലാവർക്കും നന്മ ആഗ്രഹിക്കുന്ന ദൈവവും എനിക്കെതിരാവും . അങ്ങനെ ഞാൻ ശത്രുക്കൾക്ക് എതിരെ കൂടുതൽ കൂടുതൽ പ്രവർത്തിക്കുന്നു . വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധപതിക്കുന്നു . ഭയം ഹൃദയത്തെ വലയം ചെയ്യും , സമാധാനം നഷ്ടമാവും , എന്റെ ശക്തി ക്ഷയിക്കും , പ്രതികരണ ശേഷി നഷ്ടപ്പെടുന്നതിനാൽ പ്രതികാര ചിന്തയാൽ ഹൃദയം ദുഷിക്കും . അങ്ങനെ എന്റെ നിത്യത്വം നരകമാവും , നല്ലവരുടെ ഇടയിൽ നിന്നും ന്യായം എന്റെ പരസ്പരം വെറുക്കുന്നവരുടെ ഇടയിൽ നിത്യമായി ആക്കും ഇതാണ് നരകം .
    ഞാൻ എല്ലാവർക്കും നന്മ ആഗ്രഹിക്കുമ്പോൾ , ആരോക്കെ എന്നെ എതിർത്താലും ഈശ്വരൻ എനിക്കു താങ്ങാവും . ഞാൻ ഈശ്വരവിശ്വാസിയായ ഞാൻ വിളിക്കുമ്പോൾ ദൈവം തന്റെ രഹസ്യങ്ങൾ വെളുപ്പെടുത്തി എന്നെ സന്തോഷ വാനും , കരുത്തനും ആക്കും . പതിയെ സത്യം പുറത്തു വരുമ്പോൾ തെറ്റുധാരണ മൂലം എന്നെ വെറുത്തവരും എന്നെ കൂടുതൽ സ്നേഹിക്കും . സത്യവും സ്വാർത്ഥത ഇല്ലാത്ത സ്നേഹവും നിത്യമാണ് . അങ്ങനെ ഞാൻ നിത്യമായ ആനന്ദമാകും ഇതാണ് സ്വർഗ്ഗം .
    ആത്മീയ അന്ധകാരമത്രേ സമ്പത്തു കൊടുത്തും , പുകഴ്ത്തിയും ദൈവത്തെ സ്വാധീനിക്കാൻ ഉള്ള ശ്രമത്തിനു ഹേതു . കഠിനമായ തിന്മ മൂലം മനസാക്ഷികളങ്കിതമായവർ , അവരെ ദൈവത്തെ എകാധിപതി എന്നു ധരിച്ചു സഹജീവികളെ ദ്രോഹിച്ചു നിത്യാന്ധകാരത്തിലെ കരച്ചിലിലേക്കു കടന്നു പോകന്നു .

  • @zubaircn
    @zubaircn 5 ปีที่แล้ว +38

    മാന്ത്രികമായ വാക്കുകൾ

    • @viswankerala
      @viswankerala 5 ปีที่แล้ว +1

      th-cam.com/video/BvmFgpK47Ow/w-d-xo.html

  • @joshuaanish8726
    @joshuaanish8726 5 ปีที่แล้ว +6

    Nice speech

  • @prabhupr2085
    @prabhupr2085 5 ปีที่แล้ว +2

    Worth watching and sharing..
    Let the Roar eco.. through the Malayalam audience

  • @jijoantony8545
    @jijoantony8545 5 ปีที่แล้ว +24

    എളിയ മനുഷ്യൻ, ഉറച്ച ശബ്‍ദം ..!!

  • @Rekha-gs8jq
    @Rekha-gs8jq 10 หลายเดือนก่อน

    Thankyou സവർക്കാർ ആരെന്നു മനസ്സിലാക്കിത്തന്നതിനെ

  • @TheRatheeshkollam
    @TheRatheeshkollam 5 ปีที่แล้ว +3

    ഇങ്ങേർ പലവസരത്തിലും നിശ്ശബ്ദനാണ്. ഇങ്ങേർ ഒരു രാഷ്ട്രീയ താല്പര്യം കാത്തുസൂക്ഷിക്കുന്ന ആൾ തന്നെയാണ്

  • @sureshkumarn1254
    @sureshkumarn1254 5 ปีที่แล้ว +2

    Inspiring !!! Thanks a lot !

  • @sajeedsajeedta7950
    @sajeedsajeedta7950 5 ปีที่แล้ว +2

    Ohh..so great..amazing worthfull speak

  • @vishalkk2919
    @vishalkk2919 4 ปีที่แล้ว +1

    എല്ലാവരും തുല്യമാണ് എന്ന് സിപിഎം നേതാക്കന്മാരോട് പറയു പിണറായിക്ക് രോഗം വന്നാൽ അമേരിക്ക പുഷ്പന് വന്നാൽ akg ആസ്പത്രി വിടല് മതിയാകു മാഷെ ഓരോ സ്ഥലത്തു ഓരോ ഞായം

  • @rasheedkerala
    @rasheedkerala 5 ปีที่แล้ว +1

    Good speech. Great Historian...

  • @abhinand.panilkumar2084
    @abhinand.panilkumar2084 5 ปีที่แล้ว +3

    Hands of you sirrr

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +7

    Super 🔥

  • @somancv513
    @somancv513 5 ปีที่แล้ว +1

    rahna fathima yenne pulayadik sabarimaliyil ante kariyam playadimone?

  • @ajeshnp5940
    @ajeshnp5940 3 ปีที่แล้ว

    നവോദാനത്തിന്റെ ഏറ്റവും നല്ല വഴി യാണോ ശബരിമല

  • @viswankadakam5292
    @viswankadakam5292 5 ปีที่แล้ว +14

    പറഞ്ഞതല്ലാം 100 % സത്യം തന്നെ പക്ഷേ മുസ്ലിം സമുദായത്തിലെ അനാചാര ങ്ങളെ പറ്റി ചർച്ച ചെയ്യാൻ ഇടതുപക്ഷത്തിന് ധൈര്യമുണ്ടോ?

    • @sunishpk9066
      @sunishpk9066 5 ปีที่แล้ว +1

      athinalle. muthallaq biill.avar. samghikal. athu. nadathunnundallo?

  • @kanjinkattu
    @kanjinkattu 5 ปีที่แล้ว +2

    Great Speach

  • @harikrishnanca
    @harikrishnanca 5 ปีที่แล้ว +40

    സുനിൽ മാഷ് ❤️

  • @classmate3693
    @classmate3693 5 ปีที่แล้ว +11

    Great speech

  • @aswathivijayan1871
    @aswathivijayan1871 5 ปีที่แล้ว +1

    Yes. gud speech

  • @nitinkv4
    @nitinkv4 5 ปีที่แล้ว +5

    പിറവം പള്ളി വിധിയിൽ കോടതി തന്നെ പറഞ്ഞു ,നാവ ധ്വാന പ്രതികരണത്തിന്റെ തീവ്രത കാണാത്തത് എന്ത് കൊണ്ട് എന്ന് ?ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രം ആണ് ശുഷ്കാന്തി

  • @harishrnair6588
    @harishrnair6588 5 ปีที่แล้ว +3

    Entha speech... poli...❤️❤️❤️

  • @sajancherian2773
    @sajancherian2773 5 ปีที่แล้ว +1

    Super mash👍👍👏👏✌✌

  • @shibumathew5759
    @shibumathew5759 5 ปีที่แล้ว +3

    what an inspiration! Let us listen to him and become a good human being.

  • @sivaprasadsiva3373
    @sivaprasadsiva3373 5 ปีที่แล้ว +2

    A magnetic speech...

  • @syamkrishna6632
    @syamkrishna6632 5 ปีที่แล้ว +1

    നവോത്ഥാനവും കമ്യൂണിസവും തമ്മിലുള്ള ബന്ധം....?
    ഒരു പിടിയും കിട്ടുന്നില്ല

  • @anilcitu1789
    @anilcitu1789 5 ปีที่แล้ว +4

    ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് സർ.....!!!

    • @SPKORGSP
      @SPKORGSP 5 ปีที่แล้ว

      Sir, In sabarimala we don't have a god. It is a shrine where a diety is residing. The tradition is that diety is a brahmachary ( proclaimed celibacy for life ). This idiot Sunil is saying women of reproductive age being prohibited came with court order in 1950's. My father is 75 age and he says even his grandfather's time this tradition was followed

  • @sajancherian2773
    @sajancherian2773 5 ปีที่แล้ว +1

    Thank you

  • @pradeepgnairpg
    @pradeepgnairpg 5 ปีที่แล้ว +3

    hats off to Sunil sir

  • @ashishphilip7065
    @ashishphilip7065 5 ปีที่แล้ว +3

    hats off..!!

  • @aswincsatheesh6672
    @aswincsatheesh6672 5 ปีที่แล้ว +1

    Adipoli speech

  • @shijukpillai3052
    @shijukpillai3052 5 ปีที่แล้ว +11

    വാക്കുകൾ ഉളളം കയ്യിലിട്ട് അമ്മാനമാടാനുള്ള താങ്കളുടെ കഴിവിനെ ആദ്യമേ അംഗീകരിക്കുന്നു. പക്ഷേ താങ്കളുടെ വാക്കുകളിൽ പലതിലും പൊരുത്തപ്പെടാൻ പ്രത്യേകമായി രാഷ്ട്രീയ ചായ് വൊന്നുമില്ലാത്ത ഒരു സാധരണക്കാരന് കഴിയില്ല. താങ്കളും താങ്കളുടെ അറിവും ആർക്കൊക്കെയോ വേണ്ടി എന്തിനൊക്കെയോ വേണ്ടി ചിലയിടങ്ങളിൽ വളച്ചൊടിക്കുന്നത് കാണുമ്പോൾ താങ്കൾ സ്വയം ഇത്രയും ഇകഴ്ന്നുപോകുന്നതെന്തെ എന്നു് തോന്നിപ്പോകുന്നു. ഈ റോഡിലിറങ്ങിയ ജനത താങ്കൾക്കും കൂട്ടർക്കും അപമാനമാണെങ്കിൽ ഈ റോഡിലിറങ്ങിയ ജനങ്ങൾക്ക് അവരുടെ സംസ്കാരo അവരുടെ വികാരമാണു്. ന്യൂനപക്ഷ വോട്ടും മുന്നിൽ കണ്ട് കൊണ്ട് ഭുരിപക്ഷ വിഭാഗത്തെ അടിച്ചമർത്താൻ വ്യഗ്രത കാട്ടുന്ന ഒരു സർക്കാരിനെ വെള്ളപൂശാൻ കാണിക്കുന്ന താങ്കളുടെ ഈ വ്യർത്ഥമായ അധര വ്യായാമത്തെ എവിടെയെങ്കിലും ഒരു ചലനമെങ്കിലും ഉണ്ടാക്കാൻ കഴിയുമെന്ന വിശ്വാസം ഇത് കേൾക്കുന്നവർക്കു് ഉണ്ടാവില്ല.

  • @meenakshipothuval5226
    @meenakshipothuval5226 5 ปีที่แล้ว +2

    സുനിൽ ഇളയിടത്തെ പറ്റി കേട്ടിട്ടുണ്ട്. അത് കൊണ്ടാണ് ഈ പ്രഭാഷണം ഒന്ന് കേൾക്കാമെന്നു വിചാരിച്ചതു. തികച്ചും നിരീശ്വരവാദപരമായ കമ്മ്യൂണിസ്റ് അടിത്തറയിൽ നിന്ന് കൊണ്ട് അതിനു ഉതകുന്ന വാദഗതികൾ അന്തരീക്ഷത്തിൽ നിന്നും വായീലേക്കു കൊണ്ട് വന്നു സംസാരിക്കുന്ന അകകാമ്പില്ലാത്ത രീതി. ലിബറലിസത്തിൽ ഊന്നി നിന്ന് കൊണ്ടി മനുഷ്യനേയോ അവന്റെ ദൈവിക ഭാവത്തെയോ തൊട്ടു എന്നാൽ തൊടുന്നില്ല എന്ന രീതിയിൽ എല്ലാ വിശകലനങ്ങളും അവസാനം എത്തിച്ചേരുന്നത് അബദ്ധജടിലമായ ആത്മാവില്ലാത്ത എവിടെയും തൊടാത്ത ഒരു ഉത്തരവും തരാത്ത എന്നാൽ തന്ന രീതിയിലുള്ള രീതിയിൽ. സത്യം പറഞ്ഞാൽ ഇവരെ പോലെയുള്ള മനുഷ്യാത്മാവിൽ തൊടാത്ത കൂലി പ്രഭാഷകരാണ് നമ്മുടെ ശാപം.

  • @babbykurian96
    @babbykurian96 5 ปีที่แล้ว +1

    Great speech-

  • @ibcomputing
    @ibcomputing 5 ปีที่แล้ว +48

    ജനം ടിവി വാര്‍ത്ത - ശബരിമല നമുക്കൊരു സുവര്‍ണാവസരമാണെന്ന് സുനില്‍ പി ഇളയിടം :D

    • @psyzaak-
      @psyzaak- 5 ปีที่แล้ว +2

      Vargheeyavadhikal kandathum adhu thanneee ..

    • @ss-je4cc
      @ss-je4cc 5 ปีที่แล้ว

      Andhaviswasatteyum anaacharatteyum melkoymayeyum paaade neekkaanulla suvarnaavasaram ennanu adeham udeshichath.

    • @malayalimic7515
      @malayalimic7515 ปีที่แล้ว

      ജനം tv ആണ് നമ്മുടെ ശത്രു എല്ലാം ലൈവ് കൊടുത്തു 😔

  • @premmala349
    @premmala349 5 ปีที่แล้ว +2

    Excellent speech..No words to say.......

  • @pradeeptp6336
    @pradeeptp6336 5 ปีที่แล้ว +2

    Salute sir

  • @jithp4790
    @jithp4790 5 ปีที่แล้ว +2

    Sunil has taken treatment for mental sickness in one hospital in trivandrum

    • @vyshakhm.s4947
      @vyshakhm.s4947 4 ปีที่แล้ว

      Ninne pole ulla branthanmar ulla oru rajyathu oral mentally sick ayillenkile adisayamullu

  • @rajanvabraham627
    @rajanvabraham627 5 ปีที่แล้ว

    സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം വിജ്ഞാനത്തിന്റെ വിലമതിക്കാനാവാത്ത പ്രവാഹം ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന കേരളീയരെ വിഭിന്ന ചേരിയിലാക്കി നിർത്താൻ ശ്രമിക്കുന്ന ജാതി മത വർഗ്ഗീയ ശക്തികൾക്കെതിരായി മുഴങ്ങുന്ന സിംഹഗർജ്ജനം

  • @kishorchandran4681
    @kishorchandran4681 5 ปีที่แล้ว

    GOOD AND INFORMATIVE MASHE

  • @footballanalysismalayalam7357
    @footballanalysismalayalam7357 5 ปีที่แล้ว +1

    Greatest you sir...

  • @user-rl8js2ks4s
    @user-rl8js2ks4s 11 หลายเดือนก่อน

    Manusher thulliyala daivathinte manasil variety gods presentaion 19:11