ഒരു പാട് കാലമായിട്ടു പിന്തുടരുന്നു , ഇന്നാണ് ആണ് താങ്കളേപ്പൊലുള്ളവരുടെ ആവശ്യകത ഈ കാലഘട്ടത്തിൽ എത്രത്തോളം അനിവാര്യം ആണ് എന്ന് ബോധ്യമായത് , (1:06:34 to 1:07:12).
ഇത്രയും നീണ്ട പ്രഭാഷണം നടത്തിയ ഒരു വ്യക്തി ,ഒരു വാക്ക് പോലും പാഴായി പറഞ്ഞിട്ടില്ല. ഒരു മഹത് വ്യക്തി തന്നെ, ആരാധിക്കേണ്ട വ്യക്തി തന്നെ..ഗുരുവിന് ശേഷം ഇന്ത്യ കണ്ട മനുഷ്യ സ്നേഹി.
" ഇന്നത്തെ കമ്മ്യൂണിസം ആശയവും വസ്തുതയും " എന്ന വിഷയത്തിൽ മാഷൊരു പ്രഭാഷണം നടത്തണം..തുടർച്ചയായി താങ്കളുടെ പ്രഭാഷണങ്ങൾ കാണുന്ന വ്യക്തി എന്ന നിലയിൽ ഒരു അഭിപ്രായമാണ്...🙂
ഒരു പ്രത്യേക ആശയധാര പിന്തുടരുന്നവരുടെ കമൻറ്സ് പ്രത്യേകം തന്നെ തിരിച്ചറിയാം. അവരുടെ ഭാഷാശൈലി അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ മൂല്യം വെളിവാക്കുന്നുണ്ട്. കഷ്ടം തന്നെ അവരാണ് ഭാരതീയ മൂല്യങ്ങളുടെ കാവൽക്കാരെന്ന് സ്വയം വീമ്പിളക്കുന്നത്.
മുതലാളിത്തത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപയോഗിക്കുകയും അതെ സമയം കമ്മ്യൂണിസ്റ്റ് ഗൃഹാതുരത സംസാരിക്കാനും മുതലാളിത്തത്തിനെതിരെ കവല പ്രസംഗം നടത്താനും മടിയില്ലാത്ത ഒരു വിചിത്ര ജീവിയാണ് മലയാളി
മുതലാളിത്തം എന്നത് കഴിവുള്ളവന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. നമ്മുടെ മാനേജർ അവന്റെ മാനേജർ പറയണകേട്ട് പല പല തട്ടായി തിരിഞ്ഞ് എല്ലാരുടെം തല കടിച്ചു കീറണ, വളരെ പ്രചാരമുള്ള, ഒരു സിസ്റ്റം ഉണ്ടായത് മുതലാളിത്തം കാരണമാണ്. ഞാൻ ഫോണില് ഈ കമന്റ് ടൈപ്പ് ചെയ്യണന്നതും മുതലാളിത്തം ഉത്പാദനശേഷി ഉള്ളത് കൊണ്ട് തന്നെ. എന്നും വെച്ച് ആത്യന്തിക മായി ചൂഷണം ലക്ഷ്യമായ ഒരു സാമ്പത്തിക ശാസ്ത്രത്തെ വിമർശിച്ചു കൂടാ എന്നില്ലല്ല്ലോ. ആരും ചോയിക്കാനും പറയാനുമില്ലെങ്കി കമ്മ്യുണിസ്റ്റ് കാരെപോലെ തന്നെ ഭയങ്കരന്മാർ തന്നെയാണ് മുതലാളിമാരും.
@@darkside8057 Man can never create anything, he just discovers within and outside of himself and the world. God does exist. Unless we have never to use that word GOD. We say there is a LOTUS becuase lotus is existing, it is a proof. in short, GOD is in this world, in this universe, in yourself.
ഗാന്ധി തിരിച്ചു വരുമ്പോൾ മാർക്സ എന്തെങ്കിലും ചെയ്യട്ടെ. സർവകലാശാലയിൽ ജോലിക്കു സർവഥാ അർഹനായ ആൾകാർ വരുമ്പോൾ പിൻവാതിൽ വഴി ജോലി സംഘടിപ്പിച്ചു ജുബ്ബായിട്ടു നീതിയെ കുറിച്ച് പ്രഭാഷിക്കുന്ന ബുദ്ധി ജീവികൾ എന്ത് ചെയ്യും.
ഒരു സംശയം കൂടി. ഇതിൽ മാർക്സ് ആണ് ആദ്യം മരിച്ചത്. അതുകൊണ്ട് തന്നെ വിഷയം മാർക്സ് തിരിച്ചു വന്നാൽ ഗാന്ധിജി എന്തു ചെയ്യും എന്നാവേണ്ടിയിരുന്നു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം മാഷ് ഈ വിഷയത്തിൽ നൽകിയപോലെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്ന് അത്ര എളുപ്പത്തിൽ പര്യവസാനിപ്പിക്കാൻ കഴിയും എന്നു തോന്നുന്നില്ല. ഗാന്ധിജി അങ്ങനെ പറഞ്ഞില്ലെങ്കിലും കുറഞ്ഞപക്ഷം നാട്ടുകാരുടെ അഭിപ്രായം എന്താണെന്നു ഒന്നുചിന്തിക്കേണ്ടതുണ്ട്
What is his reference for claiming “Liberty and Property” as the American Revolution slogan? I do not see it recorded anywhere and puts everything else he said suspect.
മാഷ് പറഞ്ഞതിന് അപ്പുറത്തേക്ക് പറയാൻ ഒന്നുമില്ല. പക്ഷേ ഒരു സംശയം. ആർക്ക് വേണ്ടിയാണ് മാർക്സിനേയും ഗാന്ധിജിയേയും താരതമ്യം ചെയ്യുന്നത്. ഗാന്ധിജി പറഞ്ഞതിൽ ഒന്നും തന്നെ മാറ്റിനിർത്താനില്ലെന്നും ആ സിദ്ധാന്തങ്ങളേക്കാൾ മികച്ചവയാണ് മാർക്സ്യൻ സിദ്ധാന്തങ്ങൾ എന്ന് വിശ്വസിപ്പിച്ചു കൂടെ കൊണ്ടു നടന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമാണ് ഇത്തരത്തിലുള്ള ഒരു വിശദീകരണത്തിന്റെ അടിത്തറ എന്നും ഒരു സംശയം. ഗാന്ധ്യൻ സിദ്ധാന്തങ്ങൾ കാലാകാലമായി നിൽക്കുകയും മറിച്ചു അതിന് പ്രസക്തി കൂടിവരികയും മാർക്സ്യൻ സിദ്ധാന്തങ്ങൾ മുറപോലെ പഠിപ്പിച്ചിട്ടും ക്ഷയാവസ്ഥ പ്രാപിക്കുന്നതും കണ്ടിട്ടാണോ ഇത്രയും വിദ്വാനായ മാഷിനെ ഇതിനുപയോഗിച്ചത് എന്നും ഒരു സംശയം. ശ്രീ നാരായണഗുരുവിലും ഗാന്ധിജിയിലും ഉണ്ടായ മൂല്ല്യങ്ങളെ അവതരിപ്പിക്കാൻ ഇതിനേക്കാൾ ഒരു വ്യക്തിക്ക് ഇന്ന് പറ്റും എന്ന് തോന്നുന്നില്ല. ആത്മീയതയിൽ(മതത്തിലല്ല) ഊന്നിയുള്ള അവരുടെ കണ്ടെത്തലുകൾ ആർക്കാണ് നിഷേധിക്കാനാവുക.ഈ ആത്മീയതയിൽ പാരസ്പര്യം വിലീനമാണ് എന്ന് നാം മറക്കരുത്
ഇന്ന് 11/2/2019 p ജയരാജൻ കൊലക്കുറ്റത്തിൽ പ്രതിയാണ് എന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. "ഗാന്ധി വന്നാൽ" marx സ്വീകരിക്കും മാഷേ. ഗാന്ധി ആണ് ശെരി എന്ന് മാര്ക്സിന് അറിയാം.
ഗാന്ധി തിരികെ വന്നാൽ marx സ്വീകരിക്കും. പ്രേത്യേകിച്ചു ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ. പക്ഷെ ഇ.എം.എസ് ഇന്ത്യ ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ മാറ്റി എഴുതേണ്ടി വരും.
സുനിൽ പി.ഇളയിടം ഒരു യുക്തി രാക്ഷസനും ഓർമ്മകളുടെ തമ്പുരാനും ആണ്. പക്ഷെ, വിജ്ഞാന വിതരണം ഒരു പ്രത്യേക വീക്ഷണത്തിലും ഒരു ദാർശനിക സമ്പ്രദായത്തിന്റെഅന്ധവിശ്വാസിയും അല്ലേ എന്ന് സംശയിക്കുന്ന രീതിയിൽ സഞ്ചരിക്കുന്നു '.വിജ്ഞാനം പൊതുബോധം ഉണർത്താനാവണം.
ഗാന്ധി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ "ബ്രിട്ടീഷ് Agent " - എന്നു കളിയാക്കുകയും, അദ്ദേഹത്തിന്റെ Quit India Movement-ൽ പങ്കെടുക്കാതെ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്ത സകല ഇടതു പക്ഷക്കാരന്റെയും ഗാന്ധി പ്രേമം അനശ്വരമാവട്ടെ..!! ഈ തട്ടിപ്പു കേൾക്കാൻ ഇത്രയും പേർ ഉണ്ടെന്നത് തന്നെ കേരളത്തിന്റെ അപചയം വ്യക്തമാക്കുന്നു.
മാതൃഭൂമിയിലെ ബുദ്ധിജീവികളേ ഇതുപോലെ ഒരു സംഘ പരിവാറുകാരനെ കൊണ്ട് പോയി അവരുടെ ആശയങ്ങൾ പ്രസംഗിച്ചും വിമർശനങ്ങൾക്കു മറുപടി പറയാനും ഒരവസരം കൊടുത്ത് യെധാർത്ത ജനാധിപത്യം നടപ്പിലാക്കാൻ നട്ടെല്ലുണ്ടോ
കാര്യം ഇദ്ദേഹത്തിന്റെ ആശയത്തോട് തീരെ താല്പര്യമില്ലെങ്കിലും ഈ മനുഷ്യനെ എനിക്കിഷ്ടമാണ്. പക്ഷെ, ആഗോളവൽക്കരണം, റാഡിക്കൽ, മുതലാളിത്ത, enlightenment Modernity തുടങ്ങിയ പദങ്ങളുപയോഗിച്ചു അമ്മാനമാടാതെ ഞാൻ ചോദിക്കുന്ന ഒരു ചെറിയ ചോദ്യത്തിന് ഉത്തരം തരാമോ ? Uber, Ola തുടങ്ങിയ ആഗോള കമ്പനിയിൽ ആരാണ് മുതലാളി ? ആരാണ് തൊഴിലാളി ? a) കാരണം, ഒരൊറ്റ ടാക്സി പോലും UBER, OLA തുടങ്ങിയ കമ്പനികൾക്കു സ്വന്തമായില്ല..അപ്പോൾ വ്യവസ്ഥാപിതമായ മൂലധനം അവർ ഇറക്കാത്തത് കൊണ്ട് അവർ മുതലാളിയല്ല. b) എപ്പോൾ ജോലിക്കു പോണം, എപ്പോൾ നിർത്തണം, എത്ര പൈസ ഞാൻ ഇന്ന് ഉണ്ടാക്കണം എന്ന് ഡ്രൈവറാണ് തീരുമാനിക്കുന്നതും. അപ്പോൾ അയാൾ തൊഴിലാളിയുമല്ല. My point is : The whole Business model has changed... Marx has no idea about it.So thou people like you..!!☺️ .
Everything is right. But the context here is CPIM and Congress would make a temporary alliance against BJP for the coming elections and the followers must understand the ideological differences are hereby addressed, so further questions would not be answerable by the leaders. :|
മൂപ്പർ കഷ്ടപ്പെട്ട് പറഞ്ഞത് മൊത്തം കുടം കമഴ്ത്തി വെള്ളം ഒഴിച്ചത് പോലെ ആയപോലെ തോന്നുന്നു ഇവിടെ ഉളവന്മാരുടെ കമന്റ്സ് കണ്ടിട്ട്. മാഷ് പറഞ്ഞതിന്റെ essence ഇവന്മാർക് എന്തായാലും മനസിലായിട്ടില്ല. അങ്ങനെ മനസിലായിരുന്നുവെങ്കിൽ ഇവർ ഇജ്ജാതി മണ്ടത്തരങ്ങൾ പറയില്ലാലോ. ശബരിമല വിഷയം ഒക്കെയാ അത് ലൈവ് ആയി കെട്ടികൊണ്ടിരിക്കുന്നവൻ വരെ ചോദിക്കുന്നത്. അപ്പോൾ ഒരു കാര്യം മനസിലായി. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല . ഒന്നുകൂടി കേട്ടു നോക്കു..
സുനിൽ പി ഇലയിടത്തിനോട് എല്ലാവിധ ബഹുമാവും നിലനിർത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ അറിവിനെയും വാക്‌ചാരുതയും പ്രസംഗകലയും സസൂഷ്മം കേൾക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് തന്നെ ഇദ്ദേഹത്തോടുള്ള വിയോജിപ്പ് പറഞ്ഞകൊള്ളട്ടെ !!! ഇതുകൊണ്ടു ഞാൻ ഒരു സംഘി എന്ന് വിളിക്കെരുത് ... ഹിന്ദു ഫാസിസത്തെ എതിർത്തുകെണ്ട് ഇസ്ലാം ഫാസിസത്തെ പൊളിട്ടിക്കൽ ഇസ്ലാം എന്ന് വിളിച്ചുകൊണ്ടു മാർക്സിനെ മുന്നിൽനിർത്തി ഇദ്ദേഹം ഒളിച്ചു കടത്താൻ ശ്രമിക്കുന്നത് കമ്മ്യൂണിസമെന്ന ഫാസിസത്തെ ആണ് ... ലോകത്താകമാനം കേരളത്തിലടക്കം നമ്മൾ ഇടതു പക്ഷമാകുന്നതിന്റെ ഒരുകാരണം ഇതുപോലെ ബുദ്ധിജീവികളേ ലെഫ്റ് വിങ് പൊളിറ്റിക്സ് (കമ്മ്യൂണിസ്റ്റ്)ഹൈജാക്ക് ചെയുന്നിടത്തുമാണ് ... ഇദ്ദേഹത്തിന്റെ കുഴപ്പമല്ല കാരണം നമ്മൾ വളർന്നു വരുന്ന സാമൂഹിക ചുറ്റുപാടുകൾ അടിച്ചേൽപ്പിക്ക പെടുന്ന കുപ്രചാരണം ,ഇദ്ദേഹം സ്വയം ഒരു യുക്തിവാദി ആണ് എന്ന് വിശേഷിപ്പിക്കപ്പെടാറു ,പക്ഷെ ഇദ്ദേഹത്തിന്റെ യുക്തി ,മത വിശ്വസികളെ പോലെ ഒരു ഗ്രന്ഥത്തിലും ഗ്രന്ഥ കർത്താവിലും ആയി നിലകൊള്ളുന്നു ... ശരിയായ അർദ്ധത്തിൽ യുക്തിവാദി ആണോ ??? ഇടതു പക്ഷമെന്നാൽ പ്രോഗ്രസ്സിവ് എന്നല്ലേ അതിനു കമ്മൂണിസം എന്നോ മാർസിസം ഇത് തന്നെ ആകണമോ? മാറുന്ന ലോകത്തു മാറുന്ന മനുഷ്യന്റെ ജീവിതസാഹചര്യങ്ങളിൽ എങ്ങനെ മത വിഷ്വസികളെ പോലെ എല്ലാത്തിന്റെയും പരിഹാരം ഒരു വെക്തിയിലേക്കോ അല്ലെങ്കിൽ ഒരു തത്വത്തിലേക്കോ ഒതുക്കി നിർത്താൻ കഴയും ... താങ്കളുടെ അറിവിനെ ഉൾകൊള്ളുന്നു തുറന്നുപറയുന്ന പ്രകൃതവും വളരെ നന്ന് ...കടന്നു വരുന്ന ഹിന്ദു ഫാസിസത്തെ എതിർക്കപ്പെടണം അതിനുത്തരം മാർക്സിസം / കമ്മ്യൂണിസവും അല്ല .. ഗാന്ധിയുടെ സോഫ്റ്റ് ഹിന്ദുത്വ കോൺഗ്രസ്സും അല്ല ... മനുഷ്യരെ ജാനാധിപത്യ ബോധ്യമുള്ളവർ ആകട്ടെ ... ജാതി മത രാഷ്ടിയമ കളിക്കുന്ന നമ്മുടെ രാജ്യത്തു ആരാണ് ഇടതു ആരാണ് വലതു ? ഏതു പാർട്ടി ആണ് മുതലാളിത്തം വിഴുങ്ങാത്തതു ?? ജാതി മതം ഇതിന്റെ മുൻപിൽ മുട്ടിടിക്കുന്ന കുറെ കപട രാഷ്ട്രീയക്കാരും
സാർ,അങ്ങ് പറഞ്ഞതനുസരിച്ചു പൊളിറ്റിക്കൽ ഇസ്‌ലാമിനോട് ഐക്യപ്പെട്ടുവരുന്നു ,ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ നല്ല ഫീൽ ഉണ്ട് . തൃശൂർ പൂരത്തിന് ബോംബ് വെക്കുകയാണേൽ ഐക്യപ്പെട്ടവരെ വെറുതെ വിടാൻ അവരോടു ഒന്ന് പറയണേ , ഇവിടെ പറയാൻ പറ്റുന്നില്ല , അവർ യഥാർത്ഥ ഇസ്‌ലാം അല്ലെന്നാണ് ഇവർ പറയുന്നത് , ഇക്കാര്യത്തിൽ അങ്ങയുടെ ഒരു വ്യക്തത അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത് . ഞാൻ ഇപ്പൊ ഐക്യപ്പെട്ടിരിക്കുന്ന പൊളിറ്റിക്കൽ ഇസ്‌ലാമാണോ അതോ മറ്റേ ഇസ്‌ലാമാണോ യഥാർത്ഥ ഇസ്‌ലാം എന്നറിയേണ്ടതുണ്ട് . വ്യക്തത വരുന്ന മുറക്ക് അവരുമായും ഐക്യപ്പെടാം . പിന്നെ ബോംബിടുമ്പോൾ സഖാക്കളേ വെറുതെ വിടുന്നപോലെ ഐക്യപ്പെട്ടവരെയും വെറുതെ വിടാനുള്ള സംവിധാനം ഉണ്ടാക്കാൻ മറക്കല്ലേ ....................... മാനവരാശിയുടെ നന്മമരം
Sunil P ഇളയിടം നല്ല അറിവുള്ള ആൾ ആണ് പക്ഷെ ഗാന്ധിജിയുടെ വധം ഒക്കെ ഹിന്ദു മഹാസഭ ചെയ്തത് ആണ് എന്ന് ഒരു മുൻവിധി തീർത്തു കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അത് അങ്ങനെ അല്ല എന്ന് അതിന് ശേഷം നടന്ന അന്വേഷണങ്ങളിൽ നിന്ന് വന്നിട്ടുണ്ട്. ഗോഡ്സെ യെ സഹയിച്ചവർ ആരൊക്കെ എന്ന് പിന്നീട് വന്നതും അയാള് പിന്നീട് കോൺഗ്രസ്സ് MP ആയതും അയാളുടെ മകൻ CPM ൻ്റെ അഖിലേന്ത്യാ നേതാവ് ആയതും ചരിത്രം. ഒരു പാട് കാര്യങ്ങൽ മറച്ചു പിടിച്ചു സംസാരിക്കുന്നത് പോലെ തോന്നാറുണ്ട്. രാഷ്ട്രീയം കലര്താതെ പറയുക .
Sunil താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ഒരു ലോക്കൽ പഴഞ്ചൊല്ലാണ് ഓർമ്മവരുന്നത് ഊതുമ്പോൾ അങ്ങോട്ട് ഉറിച്ചിമ്പോൾ ഇങ്ങോട്ട്, വ്യക്തമായ ഒരു നിലപാടിൽ നിന്ന് സംസാരിക്കുവാൻ താങ്കൾക്ക് കഴിയുന്നില്ല.
സുനിൽ മാഷ് കേരളത്തിലെ മറ്റ് പ്രഭാഷകരിൽ നിന്നും വ്യത്യസ്തനാകുന്നത് അനിവാര്യമായതുമാത്രം പറയുന്നു എന്നിടത്താണ്
ആരാന്റമ്മയ്ക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്.
ഒരു പാട് കാലമായിട്ടു പിന്തുടരുന്നു , ഇന്നാണ് ആണ് താങ്കളേപ്പൊലുള്ളവരുടെ ആവശ്യകത ഈ കാലഘട്ടത്തിൽ എത്രത്തോളം അനിവാര്യം ആണ് എന്ന് ബോധ്യമായത് , (1:06:34 to 1:07:12).
ഇത്രയും നീണ്ട പ്രഭാഷണം നടത്തിയ ഒരു വ്യക്തി ,ഒരു വാക്ക് പോലും പാഴായി പറഞ്ഞിട്ടില്ല. ഒരു മഹത് വ്യക്തി തന്നെ, ആരാധിക്കേണ്ട വ്യക്തി തന്നെ..ഗുരുവിന് ശേഷം ഇന്ത്യ കണ്ട മനുഷ്യ സ്നേഹി.
എന്താണ് രാഷ്ട്രം ?
ഗുരുവിന് ശേഷം എന്നൊക്കോ പറയുന്നത് കുറച്ച് കൂടുതലാണ്.
എം എൻ വിജയന് ശേഷം കേരളം കണ്ട മികച്ച പണ്ഡിതനും സാംസ്കാരിക ബുദ്ധിജീവിയും ആണ് സുനിൽ.
@@gokulpoly 💯
അങ്ങയുടെ വാക്കുകൾ, അങ്ങയുടെ vocabulary,
ഗുരുവേ നമഃ
ഈ മനുഷ്യൻ ചിന്തയുടെ ഒരു കടൽ തന്നെ സുനാമി തിരമാല പോലെ മനസ്സിലേക് ആർത്തലച് കയറ്റുന്നു palaമാലിനിങ്ങളെയും ഒഴുകിക്കളയുന്നു
ജബ്ബാറ് മാഷൊ ?!
@@MrPhorus ജബ്ബാറിന് ചരിത്രം അറിയില്ല.
" ഇന്നത്തെ കമ്മ്യൂണിസം ആശയവും വസ്തുതയും " എന്ന വിഷയത്തിൽ മാഷൊരു പ്രഭാഷണം നടത്തണം..തുടർച്ചയായി താങ്കളുടെ പ്രഭാഷണങ്ങൾ കാണുന്ന വ്യക്തി എന്ന നിലയിൽ ഒരു അഭിപ്രായമാണ്...🙂
Pedikum
ഇന്നത്തെ കമ്മ്യൂണിസത്തിന് എന്ത് ആശയം.
ഇന്ന് ആ മേൽവിലാസത്തിൽ കുറച്ചാളുകൾ ഉണ്ടെന്ന് മാത്രം....
Qqqq
@@കടക്ക്പുറത്ത് Poda oolle
23:33 - ഇദ്ദേഹത്തെ പോലെ അപൂർവ്വം ചിലർക്ക് മാത്രം പറയാൻ കഴിയുന്നത്! സ്വന്തമായുള്ള ലളിതവും അത്യന്തം സുന്ദരവും കാരിരുമ്പിന്റെ മൂർച്ചയുമുള്ള ആ വാക്കുകൾ!
വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ഇദ്ദേഹത്തോട്
Nazarkp Kavupadath
It's because of the regular Hindu abuses ,the only thing where he is an expert...
@@vpbbwip how is he abusing Hindus? Are you deluded?
I like Jabbar mash. Better than Sunil
അത് വിവരമില്ലാഞ്ഞിട്ടാണ്
@@vimalvijayagovind ജബ്ബാറിന് ഇന്ത്യൻ ചരിത്രം അറിയുമോ,,...
നല്ല ഒരു പുസ്തകം വായിച്ച feeling 👌👌👌
ഒരു പ്രത്യേക ആശയധാര പിന്തുടരുന്നവരുടെ കമൻറ്സ് പ്രത്യേകം തന്നെ തിരിച്ചറിയാം. അവരുടെ ഭാഷാശൈലി അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ മൂല്യം വെളിവാക്കുന്നുണ്ട്. കഷ്ടം തന്നെ അവരാണ് ഭാരതീയ മൂല്യങ്ങളുടെ കാവൽക്കാരെന്ന് സ്വയം വീമ്പിളക്കുന്നത്.
"Gandhi is our greatest opponent there is enough justification to call him as an enemy but I am not calling so" Dr.Ambedkar
മുതലാളിത്തത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപയോഗിക്കുകയും അതെ സമയം കമ്മ്യൂണിസ്റ്റ് ഗൃഹാതുരത സംസാരിക്കാനും മുതലാളിത്തത്തിനെതിരെ കവല പ്രസംഗം നടത്താനും മടിയില്ലാത്ത ഒരു വിചിത്ര ജീവിയാണ് മലയാളി
സന്ദേശത്തിലെ ശങ്കരാടിയുടെ അനിയൻ - പ്രതിക്രിയവാദവും കോളോണിയലിസ്റ് ചിന്താശാരണികളും റാഡിക്കൾ ആയ ഒരു മാറ്റമല്ല.
വളരെ ശരിയാണ്.
മുതലാളിത്തം എന്നത് കഴിവുള്ളവന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒരു മാധ്യമമാണ്. നമ്മുടെ മാനേജർ അവന്റെ മാനേജർ പറയണകേട്ട് പല പല തട്ടായി തിരിഞ്ഞ് എല്ലാരുടെം തല കടിച്ചു കീറണ, വളരെ പ്രചാരമുള്ള, ഒരു സിസ്റ്റം ഉണ്ടായത് മുതലാളിത്തം കാരണമാണ്. ഞാൻ ഫോണില് ഈ കമന്റ് ടൈപ്പ് ചെയ്യണന്നതും മുതലാളിത്തം ഉത്പാദനശേഷി ഉള്ളത് കൊണ്ട് തന്നെ. എന്നും വെച്ച് ആത്യന്തിക മായി ചൂഷണം ലക്ഷ്യമായ ഒരു സാമ്പത്തിക ശാസ്ത്രത്തെ വിമർശിച്ചു കൂടാ എന്നില്ലല്ല്ലോ. ആരും ചോയിക്കാനും പറയാനുമില്ലെങ്കി കമ്മ്യുണിസ്റ്റ് കാരെപോലെ തന്നെ ഭയങ്കരന്മാർ തന്നെയാണ് മുതലാളിമാരും.
@@sajithvn You said it right
മുതലാളിത്ത ഘടന ഇനിയും ആവശ്യമുണ്ടോ. മനുഷ്യ ചൂഷണത്തിന്റെ പരമാവധിയിൽ എത്തി. ചരിത്രപരമായ പ്രാധാന്യം വിസ്മരിക്കുന്നില്ല
കുറച്ചു കൂടി കാര്യങ്ങൾ വായിക്കാൻ ശ്രമിക്കൂ..
ILAYIDOM SIR,
LOVE U...
സൂപ്പർ ❤👍👍
Excellent speech sir....❤❤❤
ഗാന്ധിയും മാർക്ക്സും സന്ധിച്ചോട്ടെ. പക്ഷേ ഈ നുണയിടത്തെ സഹിക്കാൻ കുറച്ചു പാടാ.
നല്ല ഒരു പുസ്തകം വായിച്ച feeling
ലോകത്തെ എല്ലാ ദേവാലയങ്ങൾ നശിച്ചാലും ഇതുപോലുള്ള നല്ല മനുഷ്യരെ ഈ ഭൂമിയിൽ നിലനിർത്തണേ
DEVAALAYANGALKKU ENTHAANU PRASHNAM SUHRUTHE?? BHEEKARA VAADAM AANO AVIDE NADAKKUNNATHU?
@@HannaMary7500 then who created god?
@@darkside8057 Man can never create anything, he just discovers within and outside of himself and the world. God does exist. Unless we have never to use that word GOD. We say there is a LOTUS becuase lotus is existing, it is a proof. in short, GOD is in this world, in this universe, in yourself.
@@HannaMary7500 my question is who created god?
@@darkside8057 its a discovery not creation.
YES,
KULSHRESHTA IS A GREAT JOURNALIST WITH FULL OF KNOWLEDGE& CONSCIOUSNESS!!!
നീതിയുക്തമായ സമൂഹത്തിന്റെ രൂപപ്പടലിനെക്കുറിച്ച് ചിന്തിക്കുന്നിടത്ത് ഗാന്ധിജിയും മാർക്സും
കടന്നുവരാതിരിക്കുന്നില്ല..
Great speech.
I'm a big fan of Ilayidom sir
ഈ കാലഘട്ടത്തിന്റെ ഒരു അനിവാര്യകടകമാണ് സുനിൽ മാസ്റ്റർ
ഗാന്ധി തിരിച്ചു വരുമ്പോൾ മാർക്സ എന്തെങ്കിലും ചെയ്യട്ടെ.
സർവകലാശാലയിൽ ജോലിക്കു സർവഥാ അർഹനായ ആൾകാർ വരുമ്പോൾ പിൻവാതിൽ വഴി ജോലി സംഘടിപ്പിച്ചു ജുബ്ബായിട്ടു നീതിയെ കുറിച്ച് പ്രഭാഷിക്കുന്ന ബുദ്ധി ജീവികൾ എന്ത് ചെയ്യും.
Great speech
💗💗💗💗💗💗💗💗💗💗
Source of knowledge
💕💕💕💕💕💕💕💕💕💕💕
ഒരു സംശയം കൂടി. ഇതിൽ മാർക്സ് ആണ് ആദ്യം മരിച്ചത്. അതുകൊണ്ട് തന്നെ വിഷയം മാർക്സ് തിരിച്ചു വന്നാൽ ഗാന്ധിജി എന്തു ചെയ്യും എന്നാവേണ്ടിയിരുന്നു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം മാഷ് ഈ വിഷയത്തിൽ നൽകിയപോലെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്ന് അത്ര എളുപ്പത്തിൽ പര്യവസാനിപ്പിക്കാൻ കഴിയും എന്നു തോന്നുന്നില്ല. ഗാന്ധിജി അങ്ങനെ പറഞ്ഞില്ലെങ്കിലും കുറഞ്ഞപക്ഷം നാട്ടുകാരുടെ അഭിപ്രായം എന്താണെന്നു ഒന്നുചിന്തിക്കേണ്ടതുണ്ട്
💖💖💖💖💖
Sunil p ilayidam, maitreyan, Ravichandran ❤️
സുനിൽ പീ ഇളയിടം👎 ബാക്കി # പേരും👍
@@sreekeshmohanan9728 you're absolutely right....
chilarudeyokke comment kanditt manasilayathu.......ksheeramullorakidin chuvattilum chora thanne kothukinnu kouthukam..........all is well........
What is his reference for claiming “Liberty and Property” as the American Revolution slogan? I do not see it recorded anywhere and puts everything else he said suspect.
Great Speach
❤❤❤❤❤❤❤❤❤❤
💙💙💙💙💙💙💙💙
ഇന്ത്യയിലേ കമ്മ്യൂണിസ്റ്റ്‌കൾക് പറ്റിയ എറ്റവും വലിയ തെറ്റ് ഗാന്ധിയെ മനസിലാകത്
Hi sir, this speech is really yours or copy? Just a curiosity
വളരെ മൂല്ല്യ മുള്ള പ്രഭാഷണം.ഇതിന് വന്നിട്ടുള്ള ചില comments കണ്ടപ്പോൾ വളരെ വിഷമം തോന്നി.കഷ്ടം.
ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് വളർച്ചയുണ്ടോ എന്ന് ആലോചിക്കാൻ പ്രേരണയാകുന്ന പ്രഭാഷണം😂
Vannu vannu iyaleyum aradhichu thudangum.. mathamillathavarude daivam sunil daivam😋😋
മാഷ് പറഞ്ഞതിന് അപ്പുറത്തേക്ക് പറയാൻ ഒന്നുമില്ല. പക്ഷേ ഒരു സംശയം. ആർക്ക് വേണ്ടിയാണ് മാർക്സിനേയും ഗാന്ധിജിയേയും താരതമ്യം ചെയ്യുന്നത്. ഗാന്ധിജി പറഞ്ഞതിൽ ഒന്നും തന്നെ മാറ്റിനിർത്താനില്ലെന്നും ആ സിദ്ധാന്തങ്ങളേക്കാൾ മികച്ചവയാണ് മാർക്സ്യൻ സിദ്ധാന്തങ്ങൾ എന്ന് വിശ്വസിപ്പിച്ചു കൂടെ കൊണ്ടു നടന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമാണ് ഇത്തരത്തിലുള്ള ഒരു വിശദീകരണത്തിന്റെ അടിത്തറ എന്നും ഒരു സംശയം. ഗാന്ധ്യൻ സിദ്ധാന്തങ്ങൾ കാലാകാലമായി നിൽക്കുകയും മറിച്ചു അതിന് പ്രസക്തി കൂടിവരികയും മാർക്സ്യൻ സിദ്ധാന്തങ്ങൾ മുറപോലെ പഠിപ്പിച്ചിട്ടും ക്ഷയാവസ്ഥ പ്രാപിക്കുന്നതും കണ്ടിട്ടാണോ ഇത്രയും വിദ്വാനായ മാഷിനെ ഇതിനുപയോഗിച്ചത് എന്നും ഒരു സംശയം.
ശ്രീ നാരായണഗുരുവിലും ഗാന്ധിജിയിലും ഉണ്ടായ മൂല്ല്യങ്ങളെ അവതരിപ്പിക്കാൻ ഇതിനേക്കാൾ ഒരു വ്യക്തിക്ക് ഇന്ന് പറ്റും എന്ന് തോന്നുന്നില്ല. ആത്മീയതയിൽ(മതത്തിലല്ല) ഊന്നിയുള്ള അവരുടെ കണ്ടെത്തലുകൾ ആർക്കാണ്
നിഷേധിക്കാനാവുക.ഈ ആത്മീയതയിൽ പാരസ്പര്യം വിലീനമാണ് എന്ന് നാം മറക്കരുത്
Proud of u sir
💜💜💜💜💜💜💜💜
റൗൾ വിന്സി തിരിച്ചു വരുമ്പോൾ സുധാകരൻ വിഷയത്തിൽ യച്ചൂരി എന്തുചെയ്യുമെന്നാണോ ഉദ്ദേശിച്ചത്?
Kaaanum kelkkanum kayyatikka um ethra pair.athil ethra pair Bharatiyan .?. Arjunantey chodhayam ennum answer illathe Nila nilkkum.
👍👍
💟💟💟💟💟💟💟
ഇന്ന് 11/2/2019 p ജയരാജൻ കൊലക്കുറ്റത്തിൽ പ്രതിയാണ് എന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു.
"ഗാന്ധി വന്നാൽ" marx സ്വീകരിക്കും മാഷേ. ഗാന്ധി ആണ് ശെരി എന്ന് മാര്ക്സിന് അറിയാം.
ചോദ്യകർത്താക്കളുടെ ചോദ്യങ്ങൾ വീഡിയോയിൽ കേൾക്കുന്നില്ല.
കാമ്പുള്ള, കഴമ്പുള്ള വൈജ്ഞാനിക സദസ്സ് - താങ്കളുടെ വാക്ചാതുരി അപാരം തന്നെ.
അഭിവാദ്യങ്ങൾ'
first i listened you 3 days back and i felt proud.
But it losing by your gandhian style and Blind of Modi's work...
❤❤❤
Ariv ennal ethan
പണ്ഡിതൻ തന്നെ 👍👍👍 ഹാവൂ
manushyan ennu poorna arthathil vilikavunna oral athanu sunil sir
Sir !!!!
India - Israel Hindu Juda aikkattine kurich oru speech nadattamo
Great
Nunayida, most qualified proffessor who attended interview for professor post😅😅😅😅😅😅😅😅😅😅😅😅😅
ശെരിക്കും ഇതു ആസ്വദിക്കണം എക്കിള് ബാക്ക്ഗ്രൗണ്ടിൽ ബാലഭാസ്കറുടെ BGM കേൾക്കണം "new tabil" :)
മനുഷ്യനെന്ന പദത്തിനർത്ഥം കണ്ടെത്താൻ കഴിയുന്നവനാണത്രെ "മനുഷ്യൻ" എന്ന് എത് മഹർഷിയാണ് അർത്ഥവത്തായ "മനുഷ്യൻ" എന്ന പദം കണ്ടെത്തിയത്
മാഷേ ,പൊളിച്ചു
ഗാന്ധിജി തിരിച്ചുവന്നാൽ താൻ മുങ്ങിനടന്നോണം...
ഇപ്പോഴും അഹിംസ ആയിരിക്കൂല്ല...
syam krishna
This is classic..
🙏
🧡🧡🧡🧡🧡🧡🧡🧡🧡🧡
Beautiful
ഗാന്ധി തിരികെ വന്നാൽ marx സ്വീകരിക്കും. പ്രേത്യേകിച്ചു ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ. പക്ഷെ ഇ.എം.എസ് ഇന്ത്യ ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ മാറ്റി എഴുതേണ്ടി വരും.
Very nice Speach Sir..
സുനിൽ പി.ഇളയിടം ഒരു യുക്തി രാക്ഷസനും ഓർമ്മകളുടെ തമ്പുരാനും ആണ്. പക്ഷെ, വിജ്ഞാന വിതരണം ഒരു പ്രത്യേക വീക്ഷണത്തിലും ഒരു ദാർശനിക സമ്പ്രദായത്തിന്റെഅന്ധവിശ്വാസിയും അല്ലേ എന്ന് സംശയിക്കുന്ന രീതിയിൽ സഞ്ചരിക്കുന്നു '.വിജ്ഞാനം പൊതുബോധം ഉണർത്താനാവണം.
ഓ തമ്പ്രാ...
മാഷ അറിവിന്റെ കടൽ
ഗാന്ധി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ "ബ്രിട്ടീഷ് Agent " - എന്നു കളിയാക്കുകയും, അദ്ദേഹത്തിന്റെ Quit India Movement-ൽ പങ്കെടുക്കാതെ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്ത സകല ഇടതു പക്ഷക്കാരന്റെയും ഗാന്ധി പ്രേമം അനശ്വരമാവട്ടെ..!!
ഈ തട്ടിപ്പു കേൾക്കാൻ ഇത്രയും പേർ ഉണ്ടെന്നത് തന്നെ കേരളത്തിന്റെ അപചയം വ്യക്തമാക്കുന്നു.
ചരിത്രം നടന്നവർ
മാതൃഭൂമിയിലെ ബുദ്ധിജീവികളേ ഇതുപോലെ ഒരു സംഘ പരിവാറുകാരനെ കൊണ്ട് പോയി അവരുടെ ആശയങ്ങൾ പ്രസംഗിച്ചും വിമർശനങ്ങൾക്കു മറുപടി പറയാനും ഒരവസരം കൊടുത്ത് യെധാർത്ത ജനാധിപത്യം നടപ്പിലാക്കാൻ നട്ടെല്ലുണ്ടോ
ചുരുക്കത്തിൽ ശങ്കരാടിയുടെ കുമാരപിള്ളയെ പോലെ ആവണമെന്ന് 😆
the crowd puller!
മുത്താണ്.. 😘
“Everything has beauty, but not everyone sees it.” ~ Confucius
കാര്യം ഇദ്ദേഹത്തിന്റെ ആശയത്തോട് തീരെ താല്പര്യമില്ലെങ്കിലും ഈ മനുഷ്യനെ എനിക്കിഷ്ടമാണ്.
പക്ഷെ, ആഗോളവൽക്കരണം, റാഡിക്കൽ, മുതലാളിത്ത, enlightenment Modernity തുടങ്ങിയ പദങ്ങളുപയോഗിച്ചു അമ്മാനമാടാതെ ഞാൻ ചോദിക്കുന്ന ഒരു ചെറിയ ചോദ്യത്തിന് ഉത്തരം തരാമോ ?
Uber, Ola തുടങ്ങിയ ആഗോള കമ്പനിയിൽ ആരാണ് മുതലാളി ?
ആരാണ് തൊഴിലാളി ?
a) കാരണം, ഒരൊറ്റ ടാക്സി പോലും UBER, OLA തുടങ്ങിയ കമ്പനികൾക്കു സ്വന്തമായില്ല..അപ്പോൾ വ്യവസ്ഥാപിതമായ മൂലധനം അവർ ഇറക്കാത്തത് കൊണ്ട് അവർ മുതലാളിയല്ല.
b) എപ്പോൾ ജോലിക്കു പോണം, എപ്പോൾ നിർത്തണം, എത്ര പൈസ ഞാൻ ഇന്ന് ഉണ്ടാക്കണം എന്ന് ഡ്രൈവറാണ് തീരുമാനിക്കുന്നതും. അപ്പോൾ അയാൾ തൊഴിലാളിയുമല്ല.
My point is : The whole Business model has changed...
Marx has no idea about it.So thou people like you..!!☺️
.
Everything is right.
But the context here is CPIM and Congress would make a temporary alliance against BJP for the coming elections and the followers must understand the ideological differences are hereby addressed, so further questions would not be answerable by the leaders. :|
സവർകർക്കു പുറംതിരിഞ്ഞു നിന്നിട്ടല്ലാതെ നിങ്ങൾക്കു ഗാന്ധിയെ വണങ്ങാനാവില്ല !!!!!! എന്നും പറയാം
Engana ulla padichavarum pandithyamullavarum kuduthalum kouravapakshathayirikum athu avaruda vidayathum ee kalathinda bashayil parangal avaruda gadhikadu kondanu bhagavad gita eyall sarikum padichittilla laksyhartham ariyilla vakyartham mathram highlight chayyukayanu
Vallatha changai
മാർക്സിസം മരിച്ചു. ഹൃദയം പൊട്ടിയിട്ട് തന്നെ. സ്റ്റാലിൻ, ചെഷസ് ക്യൂ , പിണറായി
❤️❤️😍
Excellent Class dear Sir
മൂപ്പർ കഷ്ടപ്പെട്ട് പറഞ്ഞത് മൊത്തം കുടം കമഴ്ത്തി വെള്ളം ഒഴിച്ചത് പോലെ ആയപോലെ തോന്നുന്നു ഇവിടെ ഉളവന്മാരുടെ കമന്റ്സ് കണ്ടിട്ട്. മാഷ് പറഞ്ഞതിന്റെ essence ഇവന്മാർക് എന്തായാലും മനസിലായിട്ടില്ല. അങ്ങനെ മനസിലായിരുന്നുവെങ്കിൽ ഇവർ ഇജ്ജാതി മണ്ടത്തരങ്ങൾ പറയില്ലാലോ. ശബരിമല വിഷയം ഒക്കെയാ അത് ലൈവ് ആയി കെട്ടികൊണ്ടിരിക്കുന്നവൻ വരെ ചോദിക്കുന്നത്. അപ്പോൾ ഒരു കാര്യം മനസിലായി. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല . ഒന്നുകൂടി കേട്ടു നോക്കു..
Very good finding and interpretation
East and west , the twain shall never meet.
Vietnam, ഭൂലോക കേരളം ditto "
What is Gandhi’s attitude towards blacks in South Africa and Dalits(new name) in India.He was against British only because of they ruled all Indians.
മാർക്സിസത്തിന്റെ മറുപുറം ആണോ ഗാന്ധിസം, എക്സ്റ്റൻഷൻ അല്ലേ.
17:23 sangikalku
Sahikan
Kurachu
Padundu
ഈ ഡിജിറ്റൽ യുഗത്തിൽ ഇതൊക്കെ കൊണ്ടുപോയി വല്ലകടലിൽ താഴ്ത്.
വിഷയ ദാരിദ്രമാണ് കാരണം
VERY GOOD
ഉണ്ടായിരുന്ന രണ്ട് പിരിയും കൂടി ലൂസ് ആയതു പോലെ തോന്നുന്നുണ്ടല്ലോ..
Arude piriya loosayath
സുനിൽ പി ഇലയിടത്തിനോട് എല്ലാവിധ ബഹുമാവും നിലനിർത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ അറിവിനെയും വാക്‌ചാരുതയും പ്രസംഗകലയും സസൂഷ്മം കേൾക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് തന്നെ ഇദ്ദേഹത്തോടുള്ള വിയോജിപ്പ് പറഞ്ഞകൊള്ളട്ടെ !!! ഇതുകൊണ്ടു ഞാൻ ഒരു സംഘി എന്ന് വിളിക്കെരുത് ...
ഹിന്ദു ഫാസിസത്തെ എതിർത്തുകെണ്ട് ഇസ്ലാം ഫാസിസത്തെ പൊളിട്ടിക്കൽ ഇസ്ലാം എന്ന് വിളിച്ചുകൊണ്ടു മാർക്സിനെ മുന്നിൽനിർത്തി ഇദ്ദേഹം ഒളിച്ചു കടത്താൻ ശ്രമിക്കുന്നത് കമ്മ്യൂണിസമെന്ന ഫാസിസത്തെ ആണ് ... ലോകത്താകമാനം കേരളത്തിലടക്കം നമ്മൾ ഇടതു പക്ഷമാകുന്നതിന്റെ ഒരുകാരണം ഇതുപോലെ ബുദ്ധിജീവികളേ ലെഫ്റ് വിങ് പൊളിറ്റിക്സ് (കമ്മ്യൂണിസ്റ്റ്)ഹൈജാക്ക് ചെയുന്നിടത്തുമാണ് ... ഇദ്ദേഹത്തിന്റെ കുഴപ്പമല്ല കാരണം നമ്മൾ വളർന്നു വരുന്ന സാമൂഹിക ചുറ്റുപാടുകൾ അടിച്ചേൽപ്പിക്ക പെടുന്ന കുപ്രചാരണം ,ഇദ്ദേഹം സ്വയം ഒരു യുക്തിവാദി ആണ് എന്ന് വിശേഷിപ്പിക്കപ്പെടാറു ,പക്ഷെ ഇദ്ദേഹത്തിന്റെ യുക്തി ,മത വിശ്വസികളെ പോലെ ഒരു ഗ്രന്ഥത്തിലും ഗ്രന്ഥ കർത്താവിലും ആയി നിലകൊള്ളുന്നു ... ശരിയായ അർദ്ധത്തിൽ യുക്തിവാദി ആണോ ??? ഇടതു പക്ഷമെന്നാൽ പ്രോഗ്രസ്സിവ് എന്നല്ലേ അതിനു കമ്മൂണിസം എന്നോ മാർസിസം ഇത് തന്നെ ആകണമോ? മാറുന്ന ലോകത്തു മാറുന്ന മനുഷ്യന്റെ ജീവിതസാഹചര്യങ്ങളിൽ എങ്ങനെ മത വിഷ്വസികളെ പോലെ എല്ലാത്തിന്റെയും പരിഹാരം ഒരു വെക്തിയിലേക്കോ അല്ലെങ്കിൽ ഒരു തത്വത്തിലേക്കോ ഒതുക്കി നിർത്താൻ കഴയും ... താങ്കളുടെ അറിവിനെ ഉൾകൊള്ളുന്നു തുറന്നുപറയുന്ന പ്രകൃതവും വളരെ നന്ന് ...കടന്നു വരുന്ന ഹിന്ദു ഫാസിസത്തെ എതിർക്കപ്പെടണം അതിനുത്തരം മാർക്സിസം / കമ്മ്യൂണിസവും അല്ല .. ഗാന്ധിയുടെ സോഫ്റ്റ് ഹിന്ദുത്വ കോൺഗ്രസ്സും അല്ല ... മനുഷ്യരെ ജാനാധിപത്യ ബോധ്യമുള്ളവർ ആകട്ടെ ... ജാതി മത രാഷ്ടിയമ കളിക്കുന്ന നമ്മുടെ രാജ്യത്തു ആരാണ് ഇടതു ആരാണ് വലതു ? ഏതു പാർട്ടി ആണ് മുതലാളിത്തം വിഴുങ്ങാത്തതു ?? ജാതി മതം ഇതിന്റെ മുൻപിൽ മുട്ടിടിക്കുന്ന കുറെ കപട രാഷ്ട്രീയക്കാരും
Eeprabashanam.moonnalupravasyamkettal..or..koodutal.tavanakettal...tangalparanja.karyangal.tanneyanennu.tonnum
GREAT !!!!
Molecularlevel transformation 😂😂
സാർ,അങ്ങ് പറഞ്ഞതനുസരിച്ചു പൊളിറ്റിക്കൽ ഇസ്‌ലാമിനോട് ഐക്യപ്പെട്ടുവരുന്നു ,ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ നല്ല ഫീൽ ഉണ്ട് . തൃശൂർ പൂരത്തിന് ബോംബ് വെക്കുകയാണേൽ ഐക്യപ്പെട്ടവരെ വെറുതെ വിടാൻ അവരോടു ഒന്ന് പറയണേ , ഇവിടെ പറയാൻ പറ്റുന്നില്ല , അവർ യഥാർത്ഥ ഇസ്‌ലാം അല്ലെന്നാണ് ഇവർ പറയുന്നത് , ഇക്കാര്യത്തിൽ അങ്ങയുടെ ഒരു വ്യക്തത അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത് . ഞാൻ ഇപ്പൊ ഐക്യപ്പെട്ടിരിക്കുന്ന പൊളിറ്റിക്കൽ ഇസ്‌ലാമാണോ അതോ മറ്റേ ഇസ്‌ലാമാണോ യഥാർത്ഥ ഇസ്‌ലാം എന്നറിയേണ്ടതുണ്ട് . വ്യക്തത വരുന്ന മുറക്ക് അവരുമായും ഐക്യപ്പെടാം . പിന്നെ ബോംബിടുമ്പോൾ സഖാക്കളേ വെറുതെ വിടുന്നപോലെ ഐക്യപ്പെട്ടവരെയും വെറുതെ വിടാനുള്ള സംവിധാനം ഉണ്ടാക്കാൻ മറക്കല്ലേ .......................
മാനവരാശിയുടെ നന്മമരം
ഇയാള്‍ 30 മിനുട്ട് ഒര് കാര്യം പറഞ്ഞാല്‍ അതില്‍ 60%വും മറ്റുള്ളവര്‍ പറഞ്ഞ വാക്കുകള്‍ ആയിരിക്കും
So what???
മറ്റുള്ളവരെ ഇയാൾക്ക് ഉദ്ധരിക്കാൻപാടില്ലേ....
holy crap...
ഗാന്ധിയും മാർക്സും, ഒരാൾ പ്രവർത്തിച്ചു കാണിച്ചുകൊടുത്തു മറ്റെയാൾ ഒരു കൊച്ചുപുസ്തകം എഴുതാൻ വേണ്ടി ആയുസ്സു മുഴുവൻ നഷ്ടപ്പെടുത്തി. അതേയുള്ളു വ്യത്യാസം.
Sunil P ഇളയിടം നല്ല അറിവുള്ള ആൾ ആണ് പക്ഷെ ഗാന്ധിജിയുടെ വധം ഒക്കെ ഹിന്ദു മഹാസഭ ചെയ്തത് ആണ് എന്ന് ഒരു മുൻവിധി തീർത്തു കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അത് അങ്ങനെ അല്ല എന്ന് അതിന് ശേഷം നടന്ന അന്വേഷണങ്ങളിൽ നിന്ന് വന്നിട്ടുണ്ട്. ഗോഡ്സെ യെ സഹയിച്ചവർ ആരൊക്കെ എന്ന് പിന്നീട് വന്നതും അയാള് പിന്നീട് കോൺഗ്രസ്സ് MP ആയതും അയാളുടെ മകൻ CPM ൻ്റെ അഖിലേന്ത്യാ നേതാവ് ആയതും ചരിത്രം. ഒരു പാട് കാര്യങ്ങൽ മറച്ചു പിടിച്ചു സംസാരിക്കുന്നത് പോലെ തോന്നാറുണ്ട്. രാഷ്ട്രീയം കലര്താതെ പറയുക .
Sunil താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ഒരു ലോക്കൽ പഴഞ്ചൊല്ലാണ് ഓർമ്മവരുന്നത് ഊതുമ്പോൾ അങ്ങോട്ട് ഉറിച്ചിമ്പോൾ ഇങ്ങോട്ട്, വ്യക്തമായ ഒരു നിലപാടിൽ നിന്ന് സംസാരിക്കുവാൻ താങ്കൾക്ക് കഴിയുന്നില്ല.
chindakthamaya aadyathm
ഇത്രയും ബഹുമാനം ഉണ്ടോ ഗാന്ധിജിയോട് ? പണ്ട് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ... വളരെ പുച്ഛം ആയിരുന്നല്ലോ..
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്രാജ്യംഅധിപതിഇരട്ട ചങ്കൻ