കല, സാഹിത്യം, സംഗീതം മനുഷ്യനോട് ചെയ്യുന്നത് I സുനില്‍ പി ഇളയിടം I SUNIL P ILAYIDAM

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @ishu2318
    @ishu2318 5 ปีที่แล้ว +73

    പുസ്തക വായനക്ക് സമയം കിട്ടാത്ത വർക്കും അക്ഷര ദാരിദ്ര്യം അനുഭവിക്കുന്നവർക്കും... നിധി പോലെ ഒരു ഗുരു നാഥൻ

  • @bernsunny
    @bernsunny 4 ปีที่แล้ว +14

    മാഷ് വായിക്കാൻ സമ്മതിക്കില്ല .. മാഷിന്റെ അനർഗ്ഗള പ്രവാഹത്തിൽ എന്തിനു വായിക്കണം . വ്യക്തിപരമായി എന്റെ lockdown എനിക്ക് ഒരു ബോറും ഉണ്ടാക്കിയില്ല .. മഹാഭാരത പ്രഭാഷണം മുഴുവൻ കേട്ടു കണ്ണ് മിഴിച്ചു ചിന്ത വിടർത്തി ഹൃദയം നിറച്ചു . ഒരുപാടു ചോദ്യങ്ങൾക്കു ഉത്തരവും ..

    • @bkshaju6801
      @bkshaju6801 2 ปีที่แล้ว

      അത് പൂർണ്ണമായും ശരിയല്ല - ബ്രോ-വ്യാസ ഭാരതം മറ്റൊന്നാണ് - അതിനെ ജനാധിപത്യ ലോകത്ത് വ്യാഖ്യാനിക്കുമ്പോ ചില പ്രശ്നങ്ങളുണ്ട് - പക്ഷെ നിഗമനങ്ങൾ കൃത്യതയുള്ളതായിരുന്നു.

  • @rasheedadany114
    @rasheedadany114 5 ปีที่แล้ว +29

    വിജയൻ മാഷിന് ശേഷം കേരളം കണ്ട മികച്ച പ്രഭാഷകൻ ...'.

  • @Jafarnk.
    @Jafarnk. 4 ปีที่แล้ว +12

    മനസ്സ് വിതുമ്പുന്നതും ഉല്ലസിക്കുന്നതും ഒരുമിച്ചാകുമ്പോഴത്തെ ബോധ്യത്തിലേക്ക് ഗുരുവേ ഞങ്ങളെ ഉയർത്തിയാലും.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 ปีที่แล้ว +5

    ഹൃദ്യമായ ഭാഷണം, അറിവിന്റെ തലത്തിൽ നിന്ന് കൊണ്ട് ലോകത്തെ വിശാലമായി കാണാനും,വിശ്വംസാഹിത്യകാരൻമാരുടെ കാഴചകളിലേയ്ക്കും നമ്മെ നയിക്കുന്നു.സുനിൽമാഷിന്റെ ഈ ഭാഷണം ഏറെ ഹൃദ്യം....അഭിനന്ദനങ്ങൾ....!!!

  • @noushadsalahudeen
    @noushadsalahudeen 4 ปีที่แล้ว +5

    കവിത ഒരു ജനതയുടെ കിനാവാകുന്നു. തലകീഴായ സ്വപ്നം എന്ന് ക്രിസ്റ്റഫര്‍ കോഡ്വെല്‍ എഴുതി. കൊതിയായി മുന്നോട്ടായുന്ന, ഓര്‍മ്മയായി പിന്നോട്ടു ചായുന്ന, മനസ്സിന്റെ രേഖ. ചരിത്രത്തിന്റെ പൂമ്പൊടികള്‍ വീണുപറ്റിയ ചിറകുകള്‍കൊണ്ട് അതു പലപ്പോഴും ഭാവിയെ പരാഗണനം ചെയ്യുന്നു . സന്യാസികളെ ഭൂമിയിലേയ്ക്കും മണ്ണിന്റെ മക്കളെ ആകാശങ്ങളിലേയ്ക്കും വിരുന്നിനു വിളിക്കുന്നു. ജീവിതത്തിന്റെ കാണാപ്പുറമായി അത് എന്നും നമ്മുടെ കൂടെത്തന്നെ പാര്‍ക്കുകയും ചെയ്യുന്നു " --- എം എന്‍ വിജയന്‍

  • @redstarstpl704
    @redstarstpl704 5 ปีที่แล้ว +24

    ആരാധനയാണ് അങ്ങയോട് ,
    അറിവിന്റെ നീരൊഴുക്ക് അനർഗളായി പരന്നൊഴുകട്ടെ

  • @scg5505
    @scg5505 5 ปีที่แล้ว +17

    What a scholarly speech! Take a bow, Sir!

  • @raninarayanan6502
    @raninarayanan6502 5 ปีที่แล้ว +3

    Pala karyangalum manassilayathayi paranj ahankarikkunnilla.. But മനസ്സിലാവാഞ്ഞിട്ടും ഒട്ടും മടുത്തതുമില്ല.. What a feel u r creating in us, sir

  • @abhinavacraft6648
    @abhinavacraft6648 ปีที่แล้ว

    സാഹിത്യം മാത്രം അല്ല ചില പ്രസംഗങ്ങളും കാലത്തിലൂടെ സഞ്ചരിക്കും. "അതൊക്കെ പറയാൻ ബലമുള്ള ഒരു കാലം ഉണ്ടായിരുന്നു" എന്ന് താങ്കൾ പറഞ്ഞത് ശരിയാണ്, ഇപ്പോഴത്തെ കേരള തിരുനാൾ മഹാ രാജാവിനെതിരെ രണ്ടു വാക്ക് പറയാൻ ഏത് പ്രസംഗികനും ഒരു wash room ന്റെ സുരക്ഷിതത്വം ആവശ്യമായി വരും.

  • @ishu2318
    @ishu2318 5 ปีที่แล้ว +6

    ഗുരുനാഥന്.. ദീർഗായുസ് ന് വേണ്ടി.. പ്രാർത്ഥന യോടെ

  • @sajanmachingal
    @sajanmachingal 5 ปีที่แล้ว +8

    More than the vocabulary skills, his voice modulation makes the speech more attractive, though the vocabulary is genuinely genius. Very nice. Thanks for the upload.

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 5 ปีที่แล้ว +2

    The professor is the who reintroduces the very intimate things in the everyday life, in us, in our surroundings in their different dimensions. Transforming.

  • @suhailahidumbi6677
    @suhailahidumbi6677 5 ปีที่แล้ว +7

    മാഷേ... വാക്കുകൾക്ക് അതീതം

  • @khaderbichava6359
    @khaderbichava6359 11 หลายเดือนก่อน +1

    മനോഹരം.. ❤

  • @bijeshputhupally9555
    @bijeshputhupally9555 5 ปีที่แล้ว +3

    veendum veedum kelkan agrahikunna mikacha bhashanam..

  • @sakhilct6512
    @sakhilct6512 5 ปีที่แล้ว +5

    Magic of words.... Superb!

  • @akhilmurali2340
    @akhilmurali2340 5 ปีที่แล้ว +2

    sathyam vilichu parayaan pediumilla madiumilla...pwoli speech aanu sirinte...

  • @shamansmk361
    @shamansmk361 5 ปีที่แล้ว +5

    Nice speech brilliant

  • @MultiCyclone1
    @MultiCyclone1 5 ปีที่แล้ว +5

    Your speech in different topics makes you a real scholar. Feeling so regret not to opt literature.

    • @ArunKumar-eu4sc
      @ArunKumar-eu4sc 5 ปีที่แล้ว +2

      You can start reading and achieve your goal

    • @MultiCyclone1
      @MultiCyclone1 5 ปีที่แล้ว +1

      arun kumar I am doing Arun.

  • @dj108md7
    @dj108md7 4 ปีที่แล้ว +1

    Mashe.. anugrahikanam🙏

  • @rasheedadany114
    @rasheedadany114 5 ปีที่แล้ว +3

    ഉഷാർ

  • @jaboobacker
    @jaboobacker 5 ปีที่แล้ว +5

    The real versatile orator

  • @kavitharudrani6781
    @kavitharudrani6781 ปีที่แล้ว +1

    Great .

  • @noushadsalahudeen
    @noushadsalahudeen 4 ปีที่แล้ว +2

    Great 👌

  • @khalidav1867
    @khalidav1867 4 ปีที่แล้ว +2

    Awesome

  • @Jafarnk.
    @Jafarnk. ปีที่แล้ว +1

    34:38❤❤❤

  • @bijukumar3334
    @bijukumar3334 8 หลายเดือนก่อน

    ❤️great

  • @sreejithss5859
    @sreejithss5859 5 ปีที่แล้ว +2

    Super speech

  • @babuthomas602
    @babuthomas602 5 ปีที่แล้ว +6

    മാഷേ....അറിയാനിനിയേറെ..

  • @shibinabraham3260
    @shibinabraham3260 4 ปีที่แล้ว +3

    👍👌...

  • @jasminewazir9829
    @jasminewazir9829 5 ปีที่แล้ว +2

    Great..

  • @sameernm8913
    @sameernm8913 5 ปีที่แล้ว +4

    🙏🏻🙏🏻🙏🏻

  • @SATHEESHKP-hm9dt
    @SATHEESHKP-hm9dt 5 ปีที่แล้ว +1

    Really a great speech

  • @vishalkk2919
    @vishalkk2919 4 ปีที่แล้ว +6

    താടിയുണ്ട് മീശയുണ്ട് വിവരമുണ്ട് വിദ്യാഭ്യാസമുണ്ട് വാക് ചാതുരിയുണ്ട് എല്ലാം തുറന്ന് പറയാനുള്ള നട്ടെല്ലില്ല അതൊരു കുറവല്ല ഇടതുപക്ഷ ചിന്തകൻ മാരുടെ ഗുണമാണ്

  • @pramodkp5186
    @pramodkp5186 5 ปีที่แล้ว +3

    Great

  • @sanalkumar7510
    @sanalkumar7510 5 ปีที่แล้ว +1

    sir.. super...

  • @abumjohn
    @abumjohn 4 ปีที่แล้ว +2

    👌🏻👌🏻❤️

  • @prasadg6133
    @prasadg6133 5 ปีที่แล้ว +1

    Great rendering...

  • @sasikunnathur1221
    @sasikunnathur1221 5 ปีที่แล้ว +3

    നന്ദി! വീണ്ടും വരിക !

  • @shihabads6198
    @shihabads6198 5 ปีที่แล้ว +3

    🙏

  • @ajayvishnusudha8933
    @ajayvishnusudha8933 5 ปีที่แล้ว +5

    ❤️

  • @sivadasansiva4351
    @sivadasansiva4351 3 ปีที่แล้ว +1

    സുനിൽ P. ഇളയിടം, ഇനി സംസാരിക്കുന്നതു ജനങ്ങൾക്ക്‌ താല്പര്യം ഉണ്ടാകുമോ.....

  • @salampsycho
    @salampsycho 5 ปีที่แล้ว +4

    The Hegelian dialectic he is talking about, is used now in psychotherapy in different ways - in the form of Dialectical Behaviour Therapy, Lacanian psychoanalysis etc.

    • @zorbagreek5556
      @zorbagreek5556 5 ปีที่แล้ว

      Onnu detail aakamo

    • @salampsycho
      @salampsycho 5 ปีที่แล้ว

      Zorba Greek vipareethangale ore samayathu ulkollunnathine kurichaanu pazhaya philosopher Hegel paranjath. Ithu ulkondu konadaan pala mana:shaastra chikitsakalum roopappeduthiyath. "Function and Field of Speech and Language in Psychoanalysis " enna Jacques Lacan nte article vaayikkuka. Sunil Mash parayunna athe aashayangal mana:shastra chikitsayil upayogikkunnathu kaanaam

  • @jamshijamsheerch3031
    @jamshijamsheerch3031 4 ปีที่แล้ว +1

    🖤❤🖤

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว

    One of duplicte, is n't it?

  • @farischammangadan8965
    @farischammangadan8965 5 ปีที่แล้ว +5

    മാഷേ സൂപ്പര്‍

  • @sintodevassykutty
    @sintodevassykutty 5 ปีที่แล้ว +3

    😍😍😍

  • @ayshabimangadwest6537
    @ayshabimangadwest6537 5 ปีที่แล้ว +5

    Super speach

  • @habeeburahman9715
    @habeeburahman9715 5 ปีที่แล้ว +1

    a secret confession....വാഹ്

  • @maebrahim9270
    @maebrahim9270 3 ปีที่แล้ว

  • @sadanandanappu3587
    @sadanandanappu3587 2 ปีที่แล้ว +1

    അഴിക്കോട് സാറും, എം. കൃഷ്ണൻനായർ സാറും ഇത്ര ലളിതമായിരുന്നില്ല

  • @achuthanputhiyottikkandi9889
    @achuthanputhiyottikkandi9889 5 ปีที่แล้ว +5

    അങ്ങേക്ക് നന്ദിയോടെ കൂപ്പുകൈ .

  • @kvn6136
    @kvn6136 5 ปีที่แล้ว +1

    ഇതുപോലെയുള്ള കാര്യങ്ങൾ കേൾക്കാൻ താല്പര്യമുണ്ട്, Hinduism ത്തെ കുറിച്ച് താങ്കൾ പറഞ്ഞത്?????????????

  • @jithusunny
    @jithusunny 5 ปีที่แล้ว +1

    മാഷ് ❤️

  • @thomas5769
    @thomas5769 6 หลายเดือนก่อน

    7:03

    • @ShaisyJose
      @ShaisyJose 4 หลายเดือนก่อน

      13:47

    • @ShaisyJose
      @ShaisyJose 4 หลายเดือนก่อน

      18:34 22:54 23:52

    • @ShaisyJose
      @ShaisyJose 4 หลายเดือนก่อน

      28:02

    • @ShaisyJose
      @ShaisyJose 4 หลายเดือนก่อน

      33:24 34:42 35:08

    • @ShaisyJose
      @ShaisyJose 4 หลายเดือนก่อน

      43:17 43:53 44:59 46:17 46:56 47:44

  • @The100lexa
    @The100lexa 2 หลายเดือนก่อน

    നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, ഡിപ്രെഷൻ ആയി ജീവിതം അവസാനിച്ചെന്നു തോന്നിയ നാളുകളിൽ... ഉറങ്ങാനാവാതെ നടന്ന നാളുകളിൽ... മാഷിന്റെ പ്രഭാഷണങ്ങൾ കേട്ടു തുടങ്ങിയതാണ്... പലരും സൈക്കോളജിസ്റ് നെ കാണാൻ പറഞ്ഞു... ആ സമയത്തു അവിചാരിതമായി കേട്ടു തുടങ്ങിയതാണ് മാഷിനെ... പ്രഭാഷണം ഓൺ ചെയ്തു വെച്ച് കിടക്കും.... അങ്ങനങ് ഉറങ്ങിപോകും... മാനസ്സിക സംഘർഷം കുറഞ്ഞെങ്കിലും.. ഇന്നും മാഷിന്റെ പ്രഭാഷണം കേൾക്കാതെ ഉറങ്ങാറില്ല... നിങ്ങളൊരു പ്രതിഭയാണ് മാഷേ... അറിവിന്റെ മഹാ സാഗരം... നിങ്ങളുടെ മധുരതരമായ, ജ്ഞാന നിബിഡമായ ഓരോ വാക്കുകളും വേരിലൂടെ ചില്ലയിലെത്തി മനസ്സിൽ മഴ പെയ്യിക്കുന്നു... ആലിംഗനം... ❤️❤️❤️

  • @avdanand
    @avdanand 2 ปีที่แล้ว +1

    L

  • @letsstudypsc2347
    @letsstudypsc2347 5 ปีที่แล้ว +2

    മുത്തണിത്

  • @Siva-u9e
    @Siva-u9e หลายเดือนก่อน

    Ithonnum illa enkile manushya
    Jeevitham virasam aakum.
    Madiyante manasu chekuthaan aakum.

  • @SYLVESTER897
    @SYLVESTER897 3 ปีที่แล้ว +1

    അപ്പോൾ ജീവിതവും കലയും ഒന്ന് തന്നെ....
    മറ്റൊരു ജീവിതത്തെ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ അതും കല തന്നെ അല്ലേ !
    ചരിത്രത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഭാവന അത് ജീവിതവും...
    അത് സ്റ്റേജിലോ അക്ഷരങ്ങളിലോ ആയാൽ അത് കലയും ! അല്ലേ ?

  • @satheeshsreedhar3194
    @satheeshsreedhar3194 ปีที่แล้ว

    തീസിസിന്റെ ഭാഷയെ മോഷ്ടിക്കുന്നതിന്റെ യാഥാർത്ഥ്യം മനസ്സിലായി

  • @gigogeorge1493
    @gigogeorge1493 5 ปีที่แล้ว +1

    I thought ,when I say I thought then there is a question who thought ,Is it the who who heard the speech or experience the speech but then we realise this speaker and the speech is same though they oppose .so the art and artificial hypocrisy of the art is not really an art because art and 'the' art is contradicting each other. But that's okay because you know this is art the art of juggling with words and please don't mind this is just another way of finding livelihood.

  • @evfrancis5919
    @evfrancis5919 5 ปีที่แล้ว +2

    സുനിൽജി, ഇതു ഞാൻ രണ്ടാമത് എഴുതുന്നതാണ് !!
    നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്നു കേൾക്കുന്നവർക്ക് തോന്നും എന്നു നിങ്ങൾ പറഞ്ഞത് സത്യമാണ് !!! ഇത് എല്ലാ ഇന്ത്യൻ ഫിലോസോഫേഴ്സിനെ കുറിച്ചും സത്യമാണ് !!! അർത്ഥക്ലിപ്തത ഇല്ലാത്ത അനേകം വിരുദ്ധ പ്രസ്താവനകൾ ഒരു ലക്ഷ്യവുമില്ലാതെ പറയുന്നതാണ് ഇന്ത്യൻ ഫിലോസഫി !!! നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് അറിയാമോ ?? അറിഞ്ഞുകൂട !!! കേട്ടവരോട് ചോദിക്കൂ !! അവർക്കും അറിഞ്ഞുകൂടാ !!!
    നിങ്ങളുടെ പ്രഭാഷണത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചോദ്യം ചോദിച്ചാൽ നിങ്ങളുടെ ഏതെങ്കിലും സ്റ്റുഡന്റിനു സത്യസന്ധമായി ഉത്തരം എഴുതാൻ പറ്റുമോ ?? വടക്കേയിന്ത്യയിൽ ഒരു നിത്യാനന്ദയുണ്ട് !! അയാൾക്ക്‌ കഴിയും !! പക്ഷേ ഉത്തരം നിങ്ങൾക്ക് മനസിലാകില്ല !! അപ്പോൾ നിങ്ങൾ ഫുൾമാർക്ക് കൊടുക്കും !!! വേറേ നിവൃത്തിയില്ല !!!!

    • @aneeshratheesh7296
      @aneeshratheesh7296 4 ปีที่แล้ว +2

      അദ്ദേഹം പറയുന്നത് വളരെ വിശദീകരിച്ചാണെന്നേയുള്ളു .മനസ്സിലാക്കാൻ അറിയുന്നവർക്കേ പറ്റണമെന്നേയുള്ളു .ഒരുകാലാകാരനോ കാവിക്കോ പെട്ടെന്ന് മനസ്സിലാകും

  • @crowninfotech2280
    @crowninfotech2280 5 ปีที่แล้ว +2

    ടി ജി മോഹൻദാസിനോട് ഒന്ന് 'പൊളിച്ചച്ചെഴുത് ' നടത്താൻ പറയാമായിരുന്നു.

  • @muralidr5964
    @muralidr5964 2 ปีที่แล้ว

    വ്യാജൻ മാരെ അംഗീകരിക്കാൻ കാണിക്കുന്ന ആ മനസ് കാണാതെ പോകരുത്

  • @SilverDragonbyjismonandpuja
    @SilverDragonbyjismonandpuja 5 ปีที่แล้ว

    John berjer

  • @simonkunnan5535
    @simonkunnan5535 5 ปีที่แล้ว +3

    Super speech

  • @sajeevsoman7813
    @sajeevsoman7813 3 ปีที่แล้ว +1

    👍❤️👍

  • @hafizmohammed4631
    @hafizmohammed4631 5 ปีที่แล้ว +3

  • @unnikrishnannettoor3416
    @unnikrishnannettoor3416 ปีที่แล้ว +1

    🙏❤️

  • @abdurahman9488
    @abdurahman9488 5 ปีที่แล้ว +1

    ♥️

  • @Jafarnk.
    @Jafarnk. 4 ปีที่แล้ว +4

    ❤️❤️❤️

  • @alexpunnoose5245
    @alexpunnoose5245 5 ปีที่แล้ว +1

    ❤️

  • @subhab7717
    @subhab7717 2 ปีที่แล้ว

    🙏🏻❤

  • @rajeshmadathil7141
    @rajeshmadathil7141 2 หลายเดือนก่อน

    ❤❤❤

  • @mohammeduvaist.p1696
    @mohammeduvaist.p1696 ปีที่แล้ว

  • @rajkumarkb89
    @rajkumarkb89 หลายเดือนก่อน