Mr Sunil P. ilyadom is truly phenomenal . Its never boring to listen to his speeches or discourses . He is a barrel of knowledge . Mind-blowing presentation , great examples , lovely references . Very philosophical and unimaginable interpretation. I have always loved watching his videos. He has a penchant for deliverances . Good going . May you be blessed with good health and great wisdom. Regards
Outstanding lecture🎉. I have a question concerning your perspective on linearity in textual formats. Could you elaborate on the potential for ruptures or discontinuities within such structures? I am interested in understanding how these textual forms might allow for interruptions that challenge conventional linear narratives.
great speech, please enable English sub titles changes by youtube- currently only in some places the English Translation sub titles are coming in this you tube video.
@abdulfathahthayyil2466 th-cam.com/video/AcqI10qyVUQ/w-d-xo.htmlsi=F1MsyItZtpu6MaHk ഒന്ന്. കഥകളി സമാരോഹം എന്ന് ഇംഗ്ലീഷിൽ സെർച്ച് ചെയ്താൽ കിട്ടുന്ന കളികളിൽ ഭൂരിഭാഗവും ആമുഖംപറയുന്നത് രാജാനന്ദൻ ആണ്.
അങ്ങയുടെ പ്രഭാഷണങ്ങൾ ഈ വാർദ്ധക്യത്തെ അതിജീവിക്കാൻ വളരെ അധികം സഹായിക്കുന്നുണ്ട്
സുനിൽ സാറിന്റെ പ്രഭാഷണം കേട്ടാൽ അനേകം പുസ്തകങ്ങൾ വായിക്കുന്നതിന് തുല്യം 🙏
നന്ദി, സുനിൽ മാഷെ! വായനയെക്കുറിച്ചുള്ള എൻ്റെ "ധാരണകൾക്ക് വാക്കു നല്കിയതിന്!"
സുനിൽ സാറിന്റെ വാക്കുകൾക്ക് കാതോർക്കുന്നു..... 🌹 എപ്പോഴും
Mr Sunil P. ilyadom is truly phenomenal . Its never boring to listen to his speeches or discourses . He is a barrel of knowledge . Mind-blowing presentation , great examples , lovely references . Very philosophical and unimaginable interpretation. I have always loved watching his videos. He has a penchant for deliverances . Good going . May you be blessed with good health and great wisdom. Regards
- മലയാളികൾക്ക്
പതിവുപോലെ ചിന്താശേഷിക്കു പോഷകമായി വർത്തിക്കുന്ന പ്രഭാഷണം... ശ്രീ സുനിലിന്റെ അവതരണ ശൈലി, ആശയവിനിമയ രീതിയിലെ അനന്യത പകരുന്ന ആനുഭൂതിക തലം ഹൃദ്യം
25:00
1:02:53
സുനിൽ മാഷിന്റെ ഏത് പ്രഭാഷണം ആണ് വിജ്ഞാനപ്രദം അല്ലാതെ ആയിട്ടുള്ളത്. ഇതും മഹത്തരം തന്നെ.
Informative... Well said sir🎉
വിജ്ഞാനപ്രദം
Outstanding lecture🎉. I have a question concerning your perspective on linearity in textual formats. Could you elaborate on the potential for ruptures or discontinuities within such structures? I am interested in understanding how these textual forms might allow for interruptions that challenge conventional linear narratives.
❤❤❤❤❤
👍
വിജ്ഞാനദായകം
Why we read?
Excellent bunch of thoughts🙏
great speech, please enable English sub titles changes by youtube- currently only in some places the English Translation sub titles are coming in this you tube video.
രാജാനന്ദനും സുനിലും പറയുന്നത് കേട്ടിരിക്കാൻ തന്നെ സംഗീതം ആണ്.
രാജാനന്ദൻ്റെ ഭാഷണം ലിങ്ക് കിട്ടുമോ
@abdulfathahthayyil2466 th-cam.com/video/AcqI10qyVUQ/w-d-xo.htmlsi=F1MsyItZtpu6MaHk ഒന്ന്. കഥകളി സമാരോഹം എന്ന് ഇംഗ്ലീഷിൽ സെർച്ച് ചെയ്താൽ കിട്ടുന്ന കളികളിൽ ഭൂരിഭാഗവും ആമുഖംപറയുന്നത് രാജാനന്ദൻ ആണ്.
ഉജ്ജ്വല പ്രഭാഷണം. പ്രണാമം
The book of umbert eco is THIS IS NOT THE END OF BOOK
END OF BOOO❌
❤️