മാഷേ ചില അവസ്ഥയിൽ മനുഷ്യൻ സ്വബോദമില്ലാതെയാവുകയും ക്രമേണ അനന്തഫലമായി അബോദത്തിലായി ,തത്ഫലമായി നിലംപതിക്കുന്നയവസ്ഥയിൽ വീഴ്ചയിൽ തലച്ചോറിനു ക്ഷതമേൽക്കാതിരിക്കാൻ കേവലം ''താങ്ങൽ " അനിവാര്യമാണ്. ''പഞ്ചമി '' യുടെയവസ്ഥ ഒരു കുഞ്ഞിനും വരരുത് എന്ന് മാഷ് പറയുന്നു .കാരണം മനു നീതിയിൽ ''വേദോച്ചാരണേ ജിഹ്വാച്ചേ തോദാരണേ ശരീര ദേദ " എന്ന നിയമം തിരിച്ചു വരരുത് ,എന്ന സാറിൻ്റെ നിർബന്തം ചിലർക്ക് ഇഷ്ടപെടില്ല. വർത്തമാന കേരളീയർ, പേരമക്കൾക്ക് കൊടുക്കാൻ വേണ്ടി നങ്ങേലി മുത്തശ്ശിയുടെ മുലയുറത്ത കത്തി തിരയുന്നത് മാഷിനിഷ്ടമില്ല. ചിലർക്ക് മാഷിനെയുമിഷ്ടമില്ല. നിലവാരടിസ്ഥാനത്തിൽ സ്വവർഗ്ഗ ശൈലിയിൽ ചിലരുടെ പ്രതികരണമുണ്ടാകും. സ്വാഭാവികം
ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു ആവേശം കൊള്ളുന്നവർ വിവരാവകാശ നിയമം അനുസരിച്ചു ഇദ്ദേഹം ഇരിക്കുന്ന തസ്തികയിൽ ഉണ്ടായിരുന്ന അപേക്ഷകരുടെ യോഗ്യത ഒന്ന് ചോദിച്ചാൽ കൊള്ളാം
താങ്കളുടെ വീക്ഷണം അതാണെങ്കിൽ എൻ്റെ വീക്ഷണം അതല്ല. വീക്ഷണം എപ്പോഴും ആപേക്ഷികമാണ്. അറിയിനേക്കാൾ കൂടുതൽ തിരിച്ചറിവാണ് വേണ്ടത്. മറ്റുള്ളവർ പറയുന്നതല്ല അറിവ്.
ഇയാൾ കേരളത്തിലെ.. ഒരു സാംസ്‌കാരിക.. നായ എന്ന് വിളിച്ചാൽ... ഒരു തെറ്റും ഇല്ല... ഇയാളുടെ.. വിമർശനങ്ങൾ എല്ലാം... ഒരു വിഭാഗം ആളുകളെ മാത്രം താങ്ങാൻ ഉള്ളതാണ് അല്ലതെ... അല്ലതെ പൊതു നന്മ ഉദ്ദേശിച്ചു അല്ല....
അങ്ങ് പറഞ്ഞത് സത്യമാണ്. ചില അവസ്ഥയിൽ മനുഷ്യൻ സ്വബോദമില്ലാതെയാവുകയും ക്രമേണ അനന്തഫലമായി അബോദത്തിലായി ,തത്ഫലമായി നിലംപതിക്കുന്നയവസ്ഥയിൽ വീഴ്ചയിൽ തലച്ചോറിനു ക്ഷതമേൽക്കാതിരിക്കാൻ കേവലം ''താങ്ങൽ " അനിവാര്യമാണ്. ''പഞ്ചമി '' യുടെയവസ്ഥ ഒരു കുഞ്ഞിനും വരരുത് എന്ന് മാഷ് പറയുന്നു .കാരണം മനു നീതിയിൽ ''വേദോച്ചാരണേ ജിഹ്വാച്ചേ തോദാരണേ ശരീര ദേദ " എന്ന നിയമം തിരിച്ചു വരരുത് ,എന്ന സാറിൻ്റെ നിർബന്തം ചിലർക്ക് ഇഷ്ടപെടില്ല. വർത്തമാന കേരളീയർ, പേരമക്കൾക്ക് കൊടുക്കാൻ വേണ്ടി നങ്ങേലി മുത്തശ്ശിയുടെ മുലയുറത്ത കത്തി തിരയുന്നത് മാഷിനിഷ്ടമില്ല. ചിലർക്ക് മാഷിനെയുമിഷ്ടമില്ല. നിലവാരടിസ്ഥാനത്തിൽ സ്വവർഗ്ഗ ശൈലിയിൽ പ്രതികരണമുണ്ടാകും. സ്വാഭാവികം.
സർ അതൊന്നു വായിച്ചു നോക്കൂ . ഖസാക്കിനെ ഈ രീതിയിൽ വായിച്ചിട്ടുള്ള ഒരു നിരൂപകനും ഇല്ല അതുകൊണ്ടാണ് ഇപ്പോഴും മരത്തിൽ ഇരിക്കുന്ന നിന്നോടും പറയാമെന്നു കരുതിയത് ... ക്ഷമിക്കൂ സിംഹവാലാ ... തന്തയോടും പറയാൻ മറക്കരുതേ ?
എത്ര സുന്ദരമായ പ്രഭാഷണം;വിലയിരുത്തൽ!
താങ്കൾക്ക് നന്ദി.
,.
, എന്തൊരു ശക്തമായ പ്രഭാഷണം !
ഹൃദ്യമായ നിരീക്ഷണം ലോക വീക്ഷണമുള്ള ഹൃദ്യമായ കൃതികളുടെ അർത്ഥവത്തായ കൂട്ടിച്ചേർക്കൽ ഏറെ രസകരമായ അനുഭൂതി സൃഷ്ടിക്കുന്നു......അഭിനന്ദനങ്ങൾ മാഷെ.....!!!
ന്റെ മാഷേ 😘😘😘😘ലഹരി പിടിപ്പിക്കുന്നു നിങ്ങൾ 😘😘
പല ആശയങ്ങളിലേയ്ക്കുമുള്ള വാക്കുകളുടെ സൂചകജാലകമായ പ്രഭാഷണം
ഒട്ടും മടുപ്പുതോനിയിട്ടില്ലാത്ത പ്രഭാഷകൻ ❤️
രണ്ടു മുന്ന് വട്ടം വായിച്ചിരുന്ന നോവലാണ് പക്ഷേ ഇത്രയും ഉള്ളടക്കം ഉണ്ടന്ന് മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി'' ''
മനോഹരം❤️❤️❤️
വാക്കുകൾക്ക് സുഗന്ധം പുരട്ടുന്ന പ്രഭാഷകൻ ❤
Deep subject knowledge and understanding of the diction make him unique. Also his grasp of the historical background is excellent.
ഈ തീരം മനോഹരമാക്കുന്നു
very nicely described the significance of a classic novel in Malayalam. A great talk
Beautiful ❤❤❤
Words,ideas flow relentlessly
Ente maashee 🥰
ആശംസകൾ 🌹🌹🌹🌹
കാമ്പുള്ള അവതരണം
29:35 "മുത്തുനബിയാണെ.. തങ്ങള് ബദ്രീങ്ങളാണെ.. പുളിങ്കൊമ്പത്തെ പോതിയാണെ.. സത്തിയം.. നാൻ കാഫിറോട ഷ്കോളില് പുഗ്ഗമാട്ടേ.."
ജീവിതം കല സമൂഹം ,വ്യക്തി - എല്ലാം ജീവത്തായ കാലബന്ധത്തിൽ......
ഖസാക്കുേ പോലെ ഒരു പ്രഭാഷണം
എത്ര ഭംഗിയായി ഖസാക്കിനെ കുളം തോണ്ടുന്നു.
Aada nee bhayankaran thanne
എന്ന് ഏതോ കുളത്തിൽ കിടക്കണ കൂപമണ്ഡൂകം
ചാണകമാണ്
Thanikku eanganey eanganey parayan thonnunu..😢
Uvva... Vannaloo vanagal
👌 sir
❤
"തെറ്റെന്നൊന്നും പറയാൻ പറ്റില്ല... കാരണം ഇതിൽ ശിക്ഷ ഇല്ലല്ലോ "❤
🙏💐
കൂടുതൽ പ്രാവശ്യം കേട്ടു
എന്താണ് അറിവ് ? | എന്താണ് അദ്ധ്യാപനം ? | What is Knowledge - Sunil P Ilayidam | അറിവ് അനുഭവം വിമോജനം |
th-cam.com/video/JAV8NTeNZsw/w-d-xo.html
രവിയും വിജയനും ഒരാൾ
Volume very low, unfortunately.
വിഷയം എന്തായാലും,പ്രഭാഷകൻ ചെന്നെത്തുന്നത് ഒരു സ്ഥലത്ത് തന്നെ, ബ്രാഹ്മണ വിദ്വേഷം!
വർഗീയ വിഷം ചീറ്റുന്ന പ്രാസങ്കികൻ. എന്ത് പറഞ്ഞാലും നാരായണ ഗുരുവും, ബ്രഹ്മണ്യവും. കഴമ്പുണ്ടെന്നു തോന്നിക്കുന്ന കഴമ്പില്ലാത്ത ഭാഷണം.
മാഷുടെ വാക്കുകൾ രവി എന്ന മാഷ് കേട്ടാൽ എങ്ങനെയിരിക്കും
ഖസാക്ക് മലയാളത്തിന്റെ ഏറ്റവും വലിയ സ്വതത് മാഷിന്റെ പ്രഭാഷണം ഉജ്ജ്വലo
മാഷേ ചില അവസ്ഥയിൽ മനുഷ്യൻ സ്വബോദമില്ലാതെയാവുകയും ക്രമേണ അനന്തഫലമായി അബോദത്തിലായി ,തത്ഫലമായി നിലംപതിക്കുന്നയവസ്ഥയിൽ വീഴ്ചയിൽ തലച്ചോറിനു ക്ഷതമേൽക്കാതിരിക്കാൻ കേവലം ''താങ്ങൽ " അനിവാര്യമാണ്.
''പഞ്ചമി '' യുടെയവസ്ഥ ഒരു കുഞ്ഞിനും വരരുത് എന്ന് മാഷ് പറയുന്നു .കാരണം
മനു നീതിയിൽ ''വേദോച്ചാരണേ ജിഹ്വാച്ചേ തോദാരണേ ശരീര ദേദ "
എന്ന നിയമം തിരിച്ചു വരരുത് ,എന്ന സാറിൻ്റെ നിർബന്തം ചിലർക്ക് ഇഷ്ടപെടില്ല.
വർത്തമാന കേരളീയർ, പേരമക്കൾക്ക് കൊടുക്കാൻ വേണ്ടി നങ്ങേലി മുത്തശ്ശിയുടെ മുലയുറത്ത കത്തി തിരയുന്നത് മാഷിനിഷ്ടമില്ല.
ചിലർക്ക് മാഷിനെയുമിഷ്ടമില്ല.
നിലവാരടിസ്ഥാനത്തിൽ സ്വവർഗ്ഗ ശൈലിയിൽ ചിലരുടെ പ്രതികരണമുണ്ടാകും. സ്വാഭാവികം
എൻ എസ് മാധവന്റെ പുറം മറുപുറം എന്ന പുസ്തകം വായിച്ചാൽ പുതിയ മാനങ്ങൾ നൽകും എന്ന് തോന്നുന്നു . മലയാള നിരൂപണ ശാഖയിലെ വേറിട്ട ഒരു പുസ്തകം ആണ് അത് .
പബ്ലിഷ് റ് ആരാണ്..? Dc?
@@uckp1 മാതൃഭൂമി ആണെന്നാണ് ഓര്മ . ഇങ്ങനെ ഒരു നിരൂപണം മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നാണ് തോന്നിയത്
ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു ആവേശം കൊള്ളുന്നവർ വിവരാവകാശ നിയമം അനുസരിച്ചു ഇദ്ദേഹം ഇരിക്കുന്ന തസ്തികയിൽ ഉണ്ടായിരുന്ന അപേക്ഷകരുടെ യോഗ്യത ഒന്ന് ചോദിച്ചാൽ കൊള്ളാം
ഓട് മോനെ കണ്ടം വഴി
ചിതലി എന്ന സ്ഥലപ്പേരിന്റെ അർത്ഥം കണ്ടുപിടിക്കാമോ ആർക്കെങ്കിലും ?
അത് യഥാർത്ഥ സ്ഥലപ്പേർ ആണ്. ആലത്തൂരിന് അടുത്താണ്.
@@anilsbabu ആ പേരിനു പിന്നിൽ എന്തെങ്കിലും പ്രത്യേക അർത്ഥമോ, എന്തിൽ നിന്നാണ് ആ പേരു ഉണ്ടായത്... എന്നിങ്ങനെയുള്ള വിവരങ്ങളാണ് അറിയേണ്ടിയിരുന്നത്.
@@ananthalb9614 അന്വേഷിച്ചു പറയാം, നോക്കട്ടെ. 👍
@@anilsbabu വളരെ നന്ദി!
Chithal niranja kunnu, "Chithali".
ശബ്ദം കുറവാണ്
Ayyo veendum vattano vanno.
Oho. He's reappeared again. Man of fake degrees.
സ്വച്ഛമായ ആശയം പകരാൻ ശുദ്ധമായ ഭാഷ മതിയാകും… കഠിനഭാഷ ബുദ്ധിജീവിയെന്ന പട്ടം ചാർത്തുമെന്നതിലുപരി ജനഹൃദയങ്ങളെ കീഴടക്കാൻ പര്യാപ്തമാവുമോ… ആവോ…?
ബുദ്ധിയുള്ള ആരെങ്കിലും ഈ മഹാന്റെ പ്രസംഗം അവഗണിച്ചാൽ കുറ്റമല്ല.
താങ്കളുടെ വീക്ഷണം അതാണെങ്കിൽ എൻ്റെ വീക്ഷണം അതല്ല. വീക്ഷണം എപ്പോഴും ആപേക്ഷികമാണ്. അറിയിനേക്കാൾ കൂടുതൽ തിരിച്ചറിവാണ് വേണ്ടത്. മറ്റുള്ളവർ പറയുന്നതല്ല അറിവ്.
സാർ ഈ കെ.റയിൽ സംബസിച്ച് അങ്ങ് ഒരു വേദിയിലും ഒന്നും പറഞ്ഞില്ല: കോൺ. ഭരിക്കമ്പേlൾ മാത്രം പാ''രിസ്തിക പ്രശ്നങ്ങൾ പറയുന്ന പരമ്പര്യം നിർത്തണം
Correct
എന്നെപ്പോലെ കട്ട് PHD നേടുന്നതാണ് ശരിയായ സിദ്ധാന്തം
ഇയാൾ കേരളത്തിലെ.. ഒരു സാംസ്‌കാരിക.. നായ എന്ന് വിളിച്ചാൽ... ഒരു തെറ്റും ഇല്ല... ഇയാളുടെ.. വിമർശനങ്ങൾ എല്ലാം... ഒരു വിഭാഗം ആളുകളെ മാത്രം താങ്ങാൻ ഉള്ളതാണ് അല്ലതെ... അല്ലതെ പൊതു നന്മ ഉദ്ദേശിച്ചു അല്ല....
അങ്ങ് പറഞ്ഞത് സത്യമാണ്. ചില അവസ്ഥയിൽ മനുഷ്യൻ സ്വബോദമില്ലാതെയാവുകയും ക്രമേണ അനന്തഫലമായി അബോദത്തിലായി ,തത്ഫലമായി നിലംപതിക്കുന്നയവസ്ഥയിൽ വീഴ്ചയിൽ തലച്ചോറിനു ക്ഷതമേൽക്കാതിരിക്കാൻ കേവലം ''താങ്ങൽ " അനിവാര്യമാണ്.
''പഞ്ചമി '' യുടെയവസ്ഥ ഒരു കുഞ്ഞിനും വരരുത് എന്ന് മാഷ് പറയുന്നു .കാരണം
മനു നീതിയിൽ ''വേദോച്ചാരണേ ജിഹ്വാച്ചേ തോദാരണേ ശരീര ദേദ "
എന്ന നിയമം തിരിച്ചു വരരുത് ,എന്ന സാറിൻ്റെ നിർബന്തം ചിലർക്ക് ഇഷ്ടപെടില്ല.
വർത്തമാന കേരളീയർ, പേരമക്കൾക്ക് കൊടുക്കാൻ വേണ്ടി നങ്ങേലി മുത്തശ്ശിയുടെ മുലയുറത്ത കത്തി തിരയുന്നത് മാഷിനിഷ്ടമില്ല.
ചിലർക്ക് മാഷിനെയുമിഷ്ടമില്ല.
നിലവാരടിസ്ഥാനത്തിൽ സ്വവർഗ്ഗ ശൈലിയിൽ പ്രതികരണമുണ്ടാകും. സ്വാഭാവികം.
പൊതുനൻമ എന്താണാവോ
വെറുംനാറി
Poda,,Nari
Yes. Parama Naari
സർ അതൊന്നു വായിച്ചു നോക്കൂ . ഖസാക്കിനെ ഈ രീതിയിൽ വായിച്ചിട്ടുള്ള ഒരു നിരൂപകനും ഇല്ല അതുകൊണ്ടാണ് ഇപ്പോഴും മരത്തിൽ ഇരിക്കുന്ന നിന്നോടും പറയാമെന്നു കരുതിയത് ... ക്ഷമിക്കൂ സിംഹവാലാ ... തന്തയോടും പറയാൻ മറക്കരുതേ ?
വെറും പാഴ് സുനിൽ. ഇയാളെക്കൊണ്ട് ലോകത്തിനു പത്ത് പൈസ യുടെ പ്രയോജനം ഇല്ല.
❤️