പാവം ആമനുഷ്യൻ ഈപ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നല്ലോ 👍🏻 വല്ലാത്ത സങ്കടം തോന്നി മനാഫ് ഇക്ക അത് കൊടുത്തത് നന്നായി അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🤲🏻
മനഃഫിന്റ വിഡിയോ കാണുമ്പോൾ ഓരോന്നും ഓരോ പുതിയ പുതിയ മെസേജ് കളണ് അത് ഒരു നല്ല ലയവ് കാര്യം ആണ് കാണുന്നത് മനഃഫിന്റ മനസ് പോലെ സഹായം നൽകാനുള്ള അവസരം ആണ് പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏
എന്റെ ചാച്ചനും ഇങ്ങനെ വണ്ടി തട്ടി മരിച്ചത്. ഇത് കണ്ടപ്പോൾ പെട്ടെന്ന് ഓർമ വന്നു. എന്റെ കണ്ണ് നിറഞ്ഞു ആ അപ്പച്ചനെ കണ്ടപ്പോൾ. പാവം അപ്പച്ചൻ ഒന്നും വരുത്തല്ലേ. 😭മാനാഫിക്കണനെ ദൈവം എത്തിച്ചതാണ് 🙏🙏🙏
നന്മ ചെയ്യാൻ മനസ്സുണ്ടെങ്കിൽ അതിനുള്ള അവസരങ്ങളും നമുക്ക് മുമ്പിൽ വന്നു കൊണ്ടേ ഇരിക്കും. ❤️ ചെയ്യുന്നത് എല്ലാം ധൈര്യമായി വീഡിയോ post ചെയ്യൂ. അത് ഒരുപാട് പേർക്ക് സ്വയം ചിന്തിക്കാൻ എങ്കിലും ഉപകരിക്കും. Keep going..👌🤲
@@saleenashafi5253 തീർച്ചയായും. രക്തം വാർന്ന് യുവാക്കൾ മരിച്ച് പോകേണ്ട അവസ്ഥയുള്ള കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും മനുഷ്യ ത്തം നഷ്ടപ്പെട്ടിട്ടില്ല എന്ന സന്ദേശം നൽകാൻ ഇത് ഉപകരിക്കും.
അച്ഛനെ എടുത്തവർക്കും, അവിടെ എത്തി ചേർന്ന മനാഫ്ക്ക (All) ചങ്ക്ഫാൻസിനും, അത് പോലെ വീണവേദനയെ കടിച്ചമർത്തി. സാരമാക്കി കൊണ്ട്ചിന്നി ചിതറിവീണ സാധനങ്ങൾ നോക്കി വിഷമിക്കുന്ന അച്ഛന്സാധത്തിന്റെ വില നൽകി സമാധാനിപ്പിച്ച മനാഫ്ക്ക.അത് പോലെ സഹകരിച്ച കാർഡൈവർ,അത് പൊറുക്കി സഹായിച്ച പ്രിയ സഹോദരങ്ങൾ എല്ലാവർക്കും All Big salute🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😭😭😭
ഇത്തരം പ്രവർത്തനങ്ങൾ ചാനലിലൂടെ മാലോകരെ കാണിക്കണം - അത് മറ്റുള്ളവർക്ക് പ്രചോദനമാവും - വല്ലവരുമാനവും കിട്ടിയാൽ ഇത് പോലോത്ത വാവങ്ങളെ സഹായിക്കുകയും ചെയ്യാമല്ലോ - ഇതെല്ലാമാണ് ജീവിതം
മനാഫ് അദ്ദേഹത്തെ കണ്ടുമുട്ടിയല്ലോ. ഇനി അയാൾക്ക് അർഹമായ സഹായം കിട്ടും. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇത്രയും പ്രായമുള്ള ആൾ ഇപ്പോഴും അധ്വാനിക്കാൻ മടികാണിക്കാത്തത് കുടുംബത്തിന് വേണ്ടിയാകും. പാവം. അള്ളാഹു കാക്കട്ടെ 🤲🤲
മനാഫ് നെ അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲 ആ പാവത്തിന് ഒന്നും വരുത്താതെ ഇരിക്കട്ടെ. 😭. ഈ പ്രായത്തിലും വീട് പുലർത്തി കൊണ്ട് പോകാൻ വേണ്ടി, ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇറങ്ങി കുപ്പി പെറുക്കി ജീവിക്കുന്നു പാവം കണ്ടിട്ട് തന്നെ സങ്കടം വരുന്ന്.
ഇങ്ങനെ ഉള്ളവർ കുപ്പി പെരുകുന്നത് കൊണ്ട് അല്ലെ ഇവിടെ പ്ലാസ്റ്റിക് മാലിന്യം അല്പം എങ്കിലും കുറയുന്നത് ആ മനുഷ്യനെ കൂടെ ചേർത്ത് കുപ്പികളെല്ലാം ചാക്കിൽ നിറക്കുന്ന നിങ്ങളെ പോലുള്ള ചെറുപ്പക്കാർ നാടിന് അഭിമാനം ആണ് ❤️❤️❤️
6:04 ജനങ്ങൾ തൃപ്തിപ്പെടുത്താനാണെങ്കിൽ ജനങ്ങളെ തൃപ്തി കിട്ടും , പക്ഷേ ദൈവത്തെ തൃപ്തിപ്പെടുത്താനാണെങ്കിൽ,, ദൈവത്തിന്റെ തൃപ്തി കിട്ടും ജനങ്ങൾ മറക്കും, ദൈവം മറക്കില്ല
കണ്ടിട്ട് പാവം തോന്നുന്നു ആരെങ്കിലും അദ്ദേഹത്തെ സഹായിച്ചെങ്കിൽ പാവത്തിന് ഈ പണി നിർത്തി വീട്ടിൽ ഇരിക്കാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി കണ്ടപ്പോ അത്രക്കും പ്രായം ഉണ്ട് 😢
ഉമറുബിനുൽ ഖത്താബി നെ ഓർമ്മ വരുന്നു മനാഫ്ക്കയുടെ പ്രവർത്തനം കാണുമ്പോൾ ഖത്താബ് ധീരനായ മനുഷ്യൻ ആയിരുന്നു അൽപം കറുത്ത് നല്ല തടിയും പൊക്കവും ആരോഗ്യവും ശക്തനായ പ്രകൃതം. .... ലോലമായ മനസ്സ് ... പ്രവാചകൻ്റെ ഇഷ്പെട്ട തോഴൻ. ഈ ഗുണങ്ങൾ മനാഫ്ക്കയിൽ കാണുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
"വെളുത്ത് ചുവന്ന് സെമിറ്റിക് വംശജനായ ഉമർ ബിൻ ഖത്താബ് (റ)കറുത്ത് മെലിഞ്ഞ ആഫ്രിക്കൻ വംശജനായ ബിലാൽ ബിൻ റവാഹ (റ)യെ കാണുമ്പോൾ തന്നെ എഴുന്നേറ്റു നിൽക്കുകയും സയ്യിദ് (നേതാവ്) എന്ന് വിളിച്ചു ബഹുമാനിക്കുകയും ചെയ്യുമായിരുന്നു 😊നിറത്തിന് ഇസ്ലാമിൽ സ്ഥാനമില്ലെങ്കിൽ പോലും മക്ക ഖുറൈശികൾ പൊതുവേ വെളുത്തിട്ടായിരുന്നു എന്നതാണ് വാസ്തവം.ബാക്കിയൊക്കെ നിങ്ങൾ പറഞ്ഞത് 100% കറക്ട്
@NayyuAnsi ഞാൻ അറിഞ്ഞത് അബൂബക്കർ സിദ്ദിഖ് വെളുത്തിട്ട് ബിലാൽ കറുത്തിട്ട് ഖത്താണ് സുധാനി നിറം ഓവർകറുപ്പ് ഇല്ല വെളുത്തതും അല്ല എന്നാണ് ... 😀😀 നിറം പറഞ്ഞല്ല അറിഞ്ഞത് പറഞ്ഞു. തെറ്റുപറ്റിയോ?😀 ക്ഷമിക്കുക 🙏
വാഹനം ഓടിക്കുമ്പോൾ ഇത് പോലെ സോഷ്യൽ മിഡിയ പ്ലാറ്റ് ഫോം പരമാവധി ഒഴിവാക്കൂ അപകടം ഒളിഞ്ഞിരിപ്പുണ്ട് അത് നമുക്കും വന്നേക്കാം, അത് പോലെ ഇത് ഒരു പ്രോത്സാഹന മായി വരുന്നതിൽ നിന്ന് ഒഴിവാകാം,..
മനാഫ്ക്ക ഈ കാർണവർക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങൾ വാങ്ങി കൊടുക്കാർന്നു ചിലപ്പോൾ ആൾ ഇത് വിറ്റിട്ടാണ് കുടുംബം കഴിയുന്നതെങ്കിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുലെ ആള് കിടന്നുപോയാൽ
ഇത്തരം സഹായങ്ങൾ നൽകുന്നവർക്ക്എല്ലാ അപകടങ്ങളിൽ നിന്നും റബ്ബ് കാവൽ നൽകട്ടെ....
Ameen
Aameen🤲
Aaameeen
Ameen
Aameen
കൊള്ളാം കണ്ടത് നന്നായി മനാഫിന്റെ കൈകൾ അവിടെയും എത്തി ഗോഡ് ബ്ലെസ് യു മോനെ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ❤❤👍👍🙏🙏🙏🙏
👍👌👌♥️♥️♥️🥰
റോഡിൽ ചിതറിവീണ ആ പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കി ചാക്കിൽ ഇടുന്ന ആ സഹോദരങ്ങൾ ക്ക് ❤❤❤❤❤
❤❤❤❤❤❤❤❤
എന്റെ ദൈവമേ ആ അപ്പച്ചനെയും മനഫിനേയും അനുഗ്രഹിക്കണമേ
കറുകരൻ നിർത്താതെ പോയില്ലല്ലോ അദ്ദേഹത്തെയും ❤
പാവം ആമനുഷ്യൻ ഈപ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നല്ലോ 👍🏻
വല്ലാത്ത സങ്കടം തോന്നി
മനാഫ് ഇക്ക അത് കൊടുത്തത് നന്നായി
അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🤲🏻
❤️❤️❤️❤️❤️❤️
അച്ഛൻ ന് ഒരുപാട് സ്നേഹം, ആ സഹോദരങ്ങൾക്ക് സല്യൂട്ട്, മനാഫ് ജി റെസ്‌പെക്ട് 🙏
ആ വണ്ടിക്കാരനും nallamansinudama❤❤ ഇട്ടിട്ട്പോയില്ലല്ലോ ❤
മനാഫിനെ കണ്ടിട്ട് കുറെ ദിവസമായി ഇപ്പോൾ കണ്ടപ്പോൾ സന്തോഷമായി
മനഃഫിന്റ വിഡിയോ കാണുമ്പോൾ ഓരോന്നും ഓരോ പുതിയ പുതിയ മെസേജ് കളണ് അത് ഒരു നല്ല ലയവ് കാര്യം ആണ് കാണുന്നത് മനഃഫിന്റ മനസ് പോലെ സഹായം നൽകാനുള്ള അവസരം ആണ് പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏
പ്രാരബ്ധങ്ങളുടെ മാറപ്പുമായി പാവം ഈ പ്രായത്തിലും കഷ്ട്ടപ്പെടുന്ന മനുഷ്യൻ അല്ലാഹുവേ kakkane😢manaf❤❤
Manaf live vannathil santhosham❤
Manafk njagale onnu help chyomoo please reply
എന്റെ ചാച്ചനും ഇങ്ങനെ വണ്ടി തട്ടി മരിച്ചത്. ഇത് കണ്ടപ്പോൾ പെട്ടെന്ന് ഓർമ വന്നു. എന്റെ കണ്ണ് നിറഞ്ഞു ആ അപ്പച്ചനെ കണ്ടപ്പോൾ. പാവം അപ്പച്ചൻ ഒന്നും വരുത്തല്ലേ. 😭മാനാഫിക്കണനെ ദൈവം എത്തിച്ചതാണ് 🙏🙏🙏
ഇക്കയില്ലൂടെ ഈശോരൻ പ്രവർത്തിക്കുന്നു നല്ല മനുഷ്യൻ ഇശോരൻ ധീർക്കായുസ് തരട്ടേ ഞാനും പ്രാർത്ഥിക്കാം
നന്മ ചെയ്യാൻ മനസ്സുണ്ടെങ്കിൽ അതിനുള്ള അവസരങ്ങളും നമുക്ക് മുമ്പിൽ വന്നു കൊണ്ടേ ഇരിക്കും. ❤️
ചെയ്യുന്നത് എല്ലാം ധൈര്യമായി വീഡിയോ post ചെയ്യൂ. അത് ഒരുപാട് പേർക്ക് സ്വയം ചിന്തിക്കാൻ എങ്കിലും ഉപകരിക്കും. Keep going..👌🤲
100%
പാവം രക്ഷപെട്ടല്ലോ അൽഹംദുലില്ലാഹ് subhaanallaah മനാഫ് ഇങ്ങള് വേറെ ലെവൽ ... അല്ലാഹു അനുഗ്രഹിക്കട്ടെ നമ്മൾ എല്ലാവരേം..
അവിടെ കണ്ട എല്ലാവരും നന്മ യുള്ള ആളുകൾ.. എല്ലാവർക്കും അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ
@@saleenashafi5253 തീർച്ചയായും. രക്തം വാർന്ന് യുവാക്കൾ മരിച്ച് പോകേണ്ട അവസ്ഥയുള്ള കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും മനുഷ്യ ത്തം നഷ്ടപ്പെട്ടിട്ടില്ല എന്ന സന്ദേശം നൽകാൻ ഇത് ഉപകരിക്കും.
അച്ഛനെ എടുത്തവർക്കും, അവിടെ എത്തി ചേർന്ന മനാഫ്ക്ക (All) ചങ്ക്ഫാൻസിനും, അത് പോലെ വീണവേദനയെ കടിച്ചമർത്തി. സാരമാക്കി കൊണ്ട്ചിന്നി ചിതറിവീണ സാധനങ്ങൾ നോക്കി വിഷമിക്കുന്ന അച്ഛന്സാധത്തിന്റെ വില നൽകി സമാധാനിപ്പിച്ച മനാഫ്ക്ക.അത് പോലെ സഹകരിച്ച കാർഡൈവർ,അത് പൊറുക്കി സഹായിച്ച പ്രിയ സഹോദരങ്ങൾ എല്ലാവർക്കും All Big salute🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😭😭😭
Manaf ഇക്ക ഓരോ ദിവസവും നമ്മളെ അൽബുദപ്പെടുത്തുന്നു..ചിന്തിക്കാനുള്ള വക നൽകുന്നു..എത്ര നല്ല മനുഷ്യൻ...ദൈവം അനുഗ്രഹിക്കട്ടെ
നന്മയുള്ള ലോകമേ..........❤❤❤❤
ആ കുപ്പിയൊക്കെ പെറുക്കിയെടുത്തു ചാക്കിൽ ഇടാൻ കാണിച്ച ആ സഹോദരങ്ങളുടെ മനസ്സ് 👍👍👍🤲🤲🤲🤲
ഇന്ന് നന്മ മനസ്സിൻ്റെ മിന്നും താരമാണ് മനാഫ് ക്കാ ''🫡🫡🫡
പാവം തോന്നുന്നു 😢കുഴപ്പമൊന്നും ഇല്ലാതിരിക്കട്ടെ 🤲
പാവം ആ അച്ഛൻ എത്രവേദന സഹിക്കുന്നുണ്ടെന്ന് ആ നിൽപ്പ് കണ്ടാൽ അറിയാം കർത്താവെ ഒരു കുഴപ്പവും ഇല്ലാതെ ആ അച്ഛനെയും മനാഫ്ക്കയേയും കാത്തോളണേ ❤❤❤❤
ഇത്തരം പ്രവർത്തനങ്ങൾ ചാനലിലൂടെ മാലോകരെ കാണിക്കണം - അത് മറ്റുള്ളവർക്ക് പ്രചോദനമാവും - വല്ലവരുമാനവും കിട്ടിയാൽ ഇത് പോലോത്ത വാവങ്ങളെ സഹായിക്കുകയും ചെയ്യാമല്ലോ - ഇതെല്ലാമാണ് ജീവിതം
അള്ളാഹു... ദൈവം .... നിങ്ങളെപ്പോലുള്ള... ആളുകളെ... ദുനിയാവിൽ... എന്നും........ കാത്തു.. സൂക്ഷിക്കട്ടെ.... 🤲🤲🤲🤲
ആമീൻ
ഭഗവാൻ കറക്ട് സമയത്ത് ഇക്കയെ അവിടെ എത്തിച്ചു 😔❤️🙏👍ഇക്കയ്ക്ക് നന്മ വരട്ടെ 🙏🙏
മനാഫ് അദ്ദേഹത്തെ കണ്ടുമുട്ടിയല്ലോ. ഇനി അയാൾക്ക് അർഹമായ സഹായം കിട്ടും. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇത്രയും പ്രായമുള്ള ആൾ ഇപ്പോഴും അധ്വാനിക്കാൻ മടികാണിക്കാത്തത് കുടുംബത്തിന് വേണ്ടിയാകും. പാവം. അള്ളാഹു കാക്കട്ടെ 🤲🤲
കഴിയുന്ന സഹായം അപ്പോൾ തന്നെ മനാഫ് കൊടുത്തു അതുതന്നെയാണ് ഒരു നല്ല മനസ്സിന്റെ ഉടമ മനാഫ് സംശയം ഇല്ല മനാബിനെയും ദൈവം കാത്തുകൊള്ളും🙏🙏
മനാഫ് നെ അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲 ആ പാവത്തിന് ഒന്നും വരുത്താതെ ഇരിക്കട്ടെ. 😭. ഈ പ്രായത്തിലും വീട് പുലർത്തി കൊണ്ട് പോകാൻ വേണ്ടി, ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇറങ്ങി കുപ്പി പെറുക്കി ജീവിക്കുന്നു പാവം കണ്ടിട്ട് തന്നെ സങ്കടം വരുന്ന്.
മനാഫ് അത് കൊടുത്തത് നന്നായി 👍
ഇങ്ങനെ ഉള്ളവർ കുപ്പി പെരുകുന്നത് കൊണ്ട് അല്ലെ ഇവിടെ പ്ലാസ്റ്റിക് മാലിന്യം അല്പം എങ്കിലും കുറയുന്നത് ആ മനുഷ്യനെ കൂടെ ചേർത്ത് കുപ്പികളെല്ലാം ചാക്കിൽ നിറക്കുന്ന നിങ്ങളെ പോലുള്ള ചെറുപ്പക്കാർ നാടിന് അഭിമാനം ആണ് ❤️❤️❤️
അല്ലാഹുവേ ഈ ഉപ്പാനെ നീ കുഴപ്പം ഇല്ലാതെ രക്ഷിക്കണേ 😭😭😭😭😭.അവരെ സഹായിച്ചവരെയും 😭😭😭🤲🤲🤲🤲🤲. എല്ലാവരെയും അപകടങ്ങളെ തൊട്ട് കാക്കണേ 😭😭🤲🤲🤲🤲
മനാഫിന്റെ ദൈവീകമായ കരങ്ങൾ അവിടെ എത്തിയല്ലോ. കാരുണ്യ പ്രവർത്തനം കൊണ്ടു ധന്യനാകുക 👌🙏🙏
കേരളത്തിന്റെ നന്മ മരം മനാഫ് ❤❤❤❤❤❤❤❤❤
വളരെ നല്ല കാര്യം ആണ് മനാഫ് ചേട്ടൻ ചെയ്യുന്നത് 🥰🥰 ഇനിയും ഇതുപോലെ ഉള്ള നന്മകൾ ചെയ്യാൻ മനാഫ് ചേട്ടന് കഴിയട്ടെ
മനാഫ് മുത്തേ... യ് 🥰
6:04 ജനങ്ങൾ തൃപ്തിപ്പെടുത്താനാണെങ്കിൽ ജനങ്ങളെ തൃപ്തി കിട്ടും , പക്ഷേ ദൈവത്തെ തൃപ്തിപ്പെടുത്താനാണെങ്കിൽ,, ദൈവത്തിന്റെ തൃപ്തി കിട്ടും ജനങ്ങൾ മറക്കും, ദൈവം മറക്കില്ല
അ പിന്നേ ...ന്നിട്ട് ഷിരൂരിൽ മണ്ണിടിഞ്ഞത് മനാഫ് അറിഞ്ഞുകൊണ്ടാ രു ന്നെല്ലോ ഞാനങ്ങനെ യാണ് അറിഞ്ഞത് ..
സത്യത്തിൽ ഞാൻ ചിരിച്ചു
പോയത് ...... മനാഫ് എവിടെ ചെന്നാലും ദുഃഖത്തിൽ പങ്കു കൊള്ളാനുള്ള അവസ്ഥ അവസരം മാത്രം😁നല്ലകാര്യം മുത്തേ 🥰ദൈവം അനുഗ്രഹിക്കട്ടെ ❤️😘സങ്കടവും സന്തോഷവും ണ്ട് Manafa.....യേശു ദുഖി
ക്കുന്നവരോട് കൂടെ ദുഖിക്കുന്ന ദൈവം ന്നാണ്ല്ലോ മനാഫ് കരയുന്നവരുടെ കണ്ണീർ തുടിക്കുന്ന ദൈവം ... അ വാഗ്ദത്ത ങ്ങൾ അപ്പാടെ
നിവർത്തിക്കുന്നൊരു മനാഫ്
😇ദൈവം കൂടെയുണ്ടുചങ്കെ ചങ്കെ ..... ❤️❤️🙏🙏🙏
പടച്ചോന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കുണ്ടാവട്ടെ 🤲
അയ്യോ പാവങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും ആമീൻ 🤲🤲🤲
പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കി ചാക്കിൽ ഇടുന്ന ആ സഹോദരങ്ങൾ ക്ക് 👌
എല്ലാവർക്കും അള്ളാഹു നന്മ വർത്തട്ടെ 😢😢
🤲🤲🤲
മനാഫ്ക്ക അടക്കം സഹായിച്ച എല്ലാവർക്കും ആ പ്രായം ആയ പിതാവിനും അള്ളാഹു ആഫിയതുള്ള ദീർഘായുസ്സും സമ്പൽ സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ്, നാട്ടുകാർ അത് ചക്കിലാക്കി കൊടുത്തു, നല്ല കാര്യം,
കണ്ടിട്ട് പാവം തോന്നുന്നു
ആരെങ്കിലും അദ്ദേഹത്തെ സഹായിച്ചെങ്കിൽ പാവത്തിന് ഈ പണി നിർത്തി വീട്ടിൽ ഇരിക്കാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി കണ്ടപ്പോ
അത്രക്കും പ്രായം ഉണ്ട് 😢
മാനാഫ ക്ക എനിക്ക് ഒന്നും പറയാനില്ല നിങ്ങളുടെ മുന്നിൽ തന്നെ എല്ലാം വന്നു ചോരുന്നു ആയുസും അല്യോ നൽക്കട്ടെ
മാനാഫിനെ ദൈവം അനുഗഹിക്കട്ടെ❤❤❤❤
Ningal lorry de udamayepole thanne nalla manasinte udameyaane❤❤❤ daivam anugrahikkaatte❤❤❤
Manafkka ne Patti onnum parayanillaa.moopar poly yaan❤.athilere happyy aayath koode vann aa kuppikal ellam perukki kooti clear aakkiya chettanmaarkk irikkatte big salute 👏👏👏👍🥰
ഇങ്ങനെയുള്ളഇടങ്ങളിലൊക്കെനിങ്ങളെയെത്തിക്കുംപടച്ചോൻ. 👍
അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🤲🤲🤲🤲
❤manafikkaaaaaa❤❤❤❤
ഉമറുബിനുൽ ഖത്താബി നെ ഓർമ്മ വരുന്നു മനാഫ്ക്കയുടെ പ്രവർത്തനം കാണുമ്പോൾ
ഖത്താബ് ധീരനായ മനുഷ്യൻ ആയിരുന്നു അൽപം കറുത്ത് നല്ല തടിയും പൊക്കവും ആരോഗ്യവും ശക്തനായ പ്രകൃതം. .... ലോലമായ മനസ്സ് ...
പ്രവാചകൻ്റെ ഇഷ്പെട്ട തോഴൻ.
ഈ ഗുണങ്ങൾ മനാഫ്ക്കയിൽ കാണുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
"വെളുത്ത് ചുവന്ന് സെമിറ്റിക് വംശജനായ ഉമർ ബിൻ ഖത്താബ് (റ)കറുത്ത് മെലിഞ്ഞ ആഫ്രിക്കൻ വംശജനായ ബിലാൽ ബിൻ റവാഹ (റ)യെ കാണുമ്പോൾ തന്നെ എഴുന്നേറ്റു നിൽക്കുകയും സയ്യിദ് (നേതാവ്) എന്ന് വിളിച്ചു ബഹുമാനിക്കുകയും ചെയ്യുമായിരുന്നു 😊നിറത്തിന് ഇസ്ലാമിൽ സ്ഥാനമില്ലെങ്കിൽ പോലും മക്ക ഖുറൈശികൾ പൊതുവേ വെളുത്തിട്ടായിരുന്നു എന്നതാണ് വാസ്തവം.ബാക്കിയൊക്കെ നിങ്ങൾ പറഞ്ഞത് 100% കറക്ട്
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട സഹാബി ആണ്
@NayyuAnsi
ഞാൻ അറിഞ്ഞത് അബൂബക്കർ സിദ്ദിഖ് വെളുത്തിട്ട് ബിലാൽ കറുത്തിട്ട്
ഖത്താണ് സുധാനി നിറം ഓവർകറുപ്പ് ഇല്ല വെളുത്തതും അല്ല എന്നാണ് ...
😀😀 നിറം പറഞ്ഞല്ല അറിഞ്ഞത്
പറഞ്ഞു. തെറ്റുപറ്റിയോ?😀
ക്ഷമിക്കുക 🙏
നിങ്ങളിലൂടെ. അർജുൻ ജീവനോടെ ഉണ്ട്. സഹോദരാ🙏🙏🙏🙏🙏
എല്ലാവരേയും അള്ളാഹു കാക്കട്ടെ. ആമീൻ 🤲🤲.
ഇക്കതാങ്കളുടെകരങൾ ഇവിടേയും എതതി .സൂപർ.
Oh ente ekaaa ❤ salute...ekkaaa 😢 thanks.
മനാഫിന് ആയുസ്സും ആരോഗ്യവും നല്ല മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും കൊടുത്തതിനാൽനന്ദി...🙏🙏🙏🙏
നല്ല ചെറുപ്പക്കാർ ഉണ്ട് നമ്മുടെ കൂടെ ഇപ്പോളും 👍
ഇക്കാ ❤❤❤❤❤
റോട്ടുമ്മേൽ 👌🤗 Manaff ഇക്ക 🤗ആ നിഷ്കളങ്ക കോയിക്കോട് ഭാസ ✋🤗
Ellattinum oru samayamundu Manaf. Ithokkeyum Manafinte mumbil Deivam kaanichu tharunnu Deivathinu entho oru plan Manafne kurichu undu. Deivam Anugrahikkatte 🙏❤
Nalla manasulla manaf chetane big salute
Comment box aah kidilo full padachone manaf ikka😂😂 le : padachon pullu vilayalliyoda ne okke enk tharunnath😁
വാഹനം ഓടിക്കുമ്പോൾ ഇത് പോലെ സോഷ്യൽ മിഡിയ പ്ലാറ്റ് ഫോം പരമാവധി ഒഴിവാക്കൂ അപകടം ഒളിഞ്ഞിരിപ്പുണ്ട് അത് നമുക്കും വന്നേക്കാം, അത് പോലെ ഇത് ഒരു പ്രോത്സാഹന മായി വരുന്നതിൽ നിന്ന് ഒഴിവാകാം,..
Manaf ikkaane 2 days munp aalojichatheyullu..videos onnum kaanunnillallo ennortth..kaanumpol ikkaane samsaaram kelkkumpol skip cheyyaan thonnilla..❤
മനാഫ് എന്ന സഹോദരനെ പരി. കൃപാസനം അമ്മയിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സഹോദരനെ അനുഗ്രഹിക്കേണമെ...
നിങ്ങൾക്ക്. ആഫിയത്ത്. ദിർഘായുസ്. അള്ളാഹു. നൽക്കട്ടെ
പാവം..വളരെ പ്രായമുള്ള ആൾ ആണല്ലോ..കണ്ടത് നന്നായി..മനാഫ് ന് കണ്ടെത്താൻ കഴിഞ്ഞല്ലോ...ദൈവം നടത്തട്ടെ..സഹായിക്കട്ടെ
പാവം അപ്പൂപ്പൻ ദൈവമേ കാത്തോളണേ😢😢🙏🏻🙏🏻
നല്ല മനസ്സ് അള്ളാഹു തരട്ടേ ആയുസ് ഉഠ
അല്ലാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻
ഒരുപാട് മനാഫ് മാർ ഉണ്ടാകട്ടെ
God bless you manafikka
Brother Ningal supera❤❤❤❤❤❤❤
എനിക്ക് ഇക്കയാ കാണാൻ വലിയ ആഗ്രഹം ഉണ്ട് ❤️✨✨
Manafka Allahu kabool chaytte 😭
Ingayulla sevanam cheyyan allahu ningalk nalgiya tawfeeq veludan.
Duniyaum Aaqiraum vijaikkan karanamagum 💐❤️
Allahu Aafiyattode deergayus nalgi Anugrahikatte Aameen
ദെയിവംപുത്തൻ അവിടെ യും അൽഹംദുലില്ലാഹ്
അയ്യോ പാവം മനുഷ്യൻ 😢
മനാഫ്ക്ക. എല്ലാവർക്കും 👍🏻👍🏻👍🏻💓💓
അവസാനം ചെയ്ത പണി സൂപ്പർ ആ കുപ്പികൾ പൊറുക്കിയാലോ 👍
ഇത്തരം ഒറിജിനൽ വീഡിയോകൾ മീഡിയകളിലൂടെ കാണിക്കണം . മറ്റുള്ളവർക്കും ഇത്തരം നല്ല പ്രവർത്തികൾ ചെയ്യാൻ പ്രചോദനമാകും.
മനാഫ് മോനേ കാണാൻ ആഗ്രഹം ഉണ്ട്
ഇക്കാ ഇങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲❤❤❤❤❤
🙏♥️🙏🙏🙏🙏🙏
മനാഫ് love you 👌🤩
ദൈവമേ പാവം അച്ഛൻ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല മാനഫിക്ക ഇക്കാ അതിലെ വന്നത് ഭാഗ്യം 🙏🙏🙏
മനാഫ് മോനേ ഈശ്വരൻ സദാ കൂടെ ഉണ്ടാകട്ട്
പാവം ജീവിക്കാൻ വേണ്ടി 😭😭മനാഫ്ക്ക ഇവർക്കാണ് സാഹയം ച്ചയേണ്ടത്
Good work Manaf👍❤️
എന്നും എപ്പോഴും നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Msnafa 😇🙏
മനാഫ്❤❤❤🎉🎉
ഇക്കാ, ഒരു പാട് ഇഷട്ടം,❤❤❤❤
നല്ല ഒരു മനുഷ്യൻ അന്ന് മനഫിക്ക 🤲🤲🤲
Ee social mediayum internet illarunnel ee cheyyunna oro sahayaggalum ninnene alkar kanan ondakkille sahayyaggal cheyyu🥰💯
ഇക്കാ 🫂👍❤എപ്പോഴും സ്നേഹം മാത്രം
Manaffikkaa ❤❤❤❤❤. Love you ❤❤❤
അള്ളാഹു കാവൽ നൽകട്ടെ ആമീൻ
Manaf ikka njan niglle fan annu👍👍👍❤️❤️❤️
മനാഫ് ❤❤❤❤
Manaaf ikkaa 🥰🥰🥰♥️♥️♥️♥️
അയ്യോ പാവം അപ്പച്ചൻ 🙏🙏🙏😔😔😔😔
മനാഫ്ക്ക ഈ കാർണവർക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങൾ വാങ്ങി കൊടുക്കാർന്നു ചിലപ്പോൾ ആൾ ഇത് വിറ്റിട്ടാണ് കുടുംബം കഴിയുന്നതെങ്കിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുലെ ആള് കിടന്നുപോയാൽ
മനാഫ് ഇക്ക നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്