ശിവേട്ടാ.... മനാഫ് ആണ് പറയുന്നത് ഭാര്യയുടെ അടുത്തേക്ക് ഞാൻ എത്തിച്ചു തരും. ഇത് മനാഫിൻറെ വക്കാ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 355

  • @Lorryudamamanaf
    @Lorryudamamanaf  18 วันที่ผ่านมา +378

    ഇടുന്ന വീഡിയോകൾ പൂർണമായും കാണാൻ ശ്രമിക്കുക🙏🙏🙏 ഞങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ നിങ്ങളും പങ്കാളികളാണ്.ഈ പ്രവർത്തനം നമ്മുടെ എല്ലാവരുടെയും പ്രവർത്തനമാണ്. നമുക്കെല്ലാവർക്കും കൂടി ചേർന്ന് ഈ സമൂഹത്തിൽ ഇനിയും പലതും ചെയ്യാൻ പറ്റും ❤❤❤❤

    • @abdulrasheed4261
      @abdulrasheed4261 18 วันที่ผ่านมา +9

      സ്ക്കിപ് ചെയ്തു കണ്ടാൽ വിയൂസ് കുറയോ മനാഫ്ക്കാ

    • @Gafoor-u8h
      @Gafoor-u8h 18 วันที่ผ่านมา +21

      മനാഫേ നീ ഒരു ചാരിറ്റിക്കായി ഒരു അക്കൗണ്ട് തുടങ്ങ്
      എന്നെപ്പോലുള്ള പ്രവാസി മലയാളികൾ എല്ലാ മാസവും ഒരു നിഷിദ്ധ പൈസ മാറ്റിവെക്കുന്നുണ്ട് അത് അർഹതയുള്ള കൈകളിൽ എത്തുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്

    • @lailamajnu6444
      @lailamajnu6444 18 วันที่ผ่านมา +10

      തീർച്ച ആയും കാണും മനാഫ്ക്കാ നിങ്ങളെ കൂടെ ഞങ്ങൾ എല്ലാരും ഉണ്ട് ഒരു ദിവസം കിടക്കുന്നതിനു മുൻപ് നിങ്ങളെ വിഡിയോസ് വന്നിട്ട് ഉണ്ടോ നോക്കി അത് കണ്ടതിനു ശേഷമേ ഉറങ്ങാറുള്ളു 😍❤️❤️❤️❤️❤️

    • @ushakumari-oc3rw
      @ushakumari-oc3rw 18 วันที่ผ่านมา +9

      എല്ലാം കാണാറുണ്ട് മനാഫ്ക്കാ
      എന്നും നല്ലത് വരട്ടെ

    • @RajaniThampy
      @RajaniThampy 18 วันที่ผ่านมา +11

      തീർച്ചയായും കാണും..... നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം അതെ ഒള്ളൂ....

  • @fiyaza-nt5qx
    @fiyaza-nt5qx 18 วันที่ผ่านมา +188

    ശിവേട്ടനും ഭാര്യയും ഒന്നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് അത് നടക്കട്ടെ. പാവം മനുഷ്യൻ ഒരുപാട് സങ്കടമുണ്ട് മനസ്സിൽ😥

  • @febinasharaf7727
    @febinasharaf7727 18 วันที่ผ่านมา +91

    മനാഫ്ക്ക യെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻🤲🏻🥰🥰🥰😍😍😍😍😍

    • @ratheeshvaiga239
      @ratheeshvaiga239 18 วันที่ผ่านมา

      നല്ലതുമാത്രം നടക്കട്ടെ 😍😍🙏🙏

  • @aneeshaanu5488
    @aneeshaanu5488 18 วันที่ผ่านมา +78

    ശിവേട്ടനും വൈഫും ഒന്നിക്കുന്നത് കൺകുളിർക്കേ കാണാൻ ആഗ്രഹിക്കുന്നു നിങ്ങൾചെയ്യുന്ന സൽപ്രേവർത്തിക്കു കൂട്ടായി ഞങ്ങൾ കൂടെ ഉണ്ടാവും എന്നും എപ്പോഴും

  • @AbhinavThankachan-q4i
    @AbhinavThankachan-q4i 18 วันที่ผ่านมา +27

    ആ അച്ഛന്റെ പാട്ട് കേൾക്കാൻ എന്ത് രസാ. നല്ല പാട്ടുകാരൻ ആണ്

  • @chellammaramesh9299
    @chellammaramesh9299 18 วันที่ผ่านมา +31

    എല്ലാവരെയുകണ്ടു കണ്ണുനിറഞ്ഞു
    ഇനിയും ശിവേട്ടനും ഭാര്യയും ഒന്നിക്കുന്നത് കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു

  • @Shiji-r1v
    @Shiji-r1v 18 วันที่ผ่านมา +19

    കണ്ണ് നീര് കൊണ്ട് വാക്കുകൾ നമ്മളിൽ നിന്നും പിണങ്ങി മാറി മാറി പോവുന്നു......good.... ഇക്കാ❤❤❤

  • @ramlakittallur3360
    @ramlakittallur3360 18 วันที่ผ่านมา +22

    ദൈവം നിങ്ങളെയെല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഒരു തലോടൽ അവർക്ക് ഒരു പാട് ആശ്വാസം പകരും

  • @sairanazer1211
    @sairanazer1211 18 วันที่ผ่านมา +35

    അല്ലാഹു എല്ലാ കർമ്മങ്ങളെയുംസ്വാലിഹായഅമലായി സ്വീകരിക്കട്ടെ❤❤❤❤❤❤❤❤

  • @afeefapichol2130
    @afeefapichol2130 17 วันที่ผ่านมา +18

    ഈ സ്ഥാപനം നടത്തി വരുന്ന ഇതിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാർക്കും ബിഗ് സല്യൂട്ട് ❤ രക്ഷിതാക്കളെ ഉപേക്ഷിക്കുന്നവർ ഇതൊന്ന് കാണണം നിങ്ങളെ പോലെയുള്ള മക്കളാണ് ഒരുപാട് രക്ഷിതാക്കളെ സംരക്ഷിക്കുന്നത്

  • @abdulrasheed4261
    @abdulrasheed4261 18 วันที่ผ่านมา +42

    ഇനിയും എഎല്ലാവരെയും സഹായിക്കാനും അവരെ സന്തോഷം കാണാനും മനാഫ്ക്കാക് കയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseema-bj7vt
    @naseema-bj7vt 18 วันที่ผ่านมา +24

    ഇതിന്ടെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാർക്കും നല്ലത് വരട്ടെ ❤️❤️👍👍

  • @RealmeService-b9e
    @RealmeService-b9e 18 วันที่ผ่านมา +28

    കണ്ടിട്ട് കണ്ണ് നിറയുന്നു. ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. ഇവർക്കു വേഗം ആഫിയത് കൊടുക്കട്ടെ

    • @naseema-bj7vt
      @naseema-bj7vt 18 วันที่ผ่านมา +1

      നമ്മൾക്കാർക്കും ഈ അവസ്ഥ വരാതിരിക്കാട്ടെ

    • @sirajcmd9822
      @sirajcmd9822 18 วันที่ผ่านมา

      😢😢​@@naseema-bj7vt

  • @suharasalam2643
    @suharasalam2643 18 วันที่ผ่านมา +12

    Super ആയിരുന്നു രണ്ട് പേരുടെയും പാട്ട് അവസരങ്ങൾ കിട്ടാതെ പോയവർ ആ സ്ഥാപനത്തിലെ എല്ലാവർക്കും വേണ്ടി പ്രർത്ഥിക്കാം ഇതെക്കെ കാണുമ്പോൾ മനസിൽ ഒരു വിങ്ങൽ എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 18 วันที่ผ่านมา +33

    മനാഫ് ഭായ് ഞാൻ കൂടെ ഉണ്ട് താങ്കൾ പറഞ്ഞ കാര്യം വീണ്ടും ഓർക്കുന്നു 🙏🙏🙏🙏🙏

  • @naseemanaser6624
    @naseemanaser6624 18 วันที่ผ่านมา +41

    എന്നെകൊണ്ട് മനാഫ്ക്കാക്ക് ചെയ്യാൻ കഴിയുന്ന സഹായം.. ഈ videio..... കണ്ടു തീർക്കലും.. ഷെയർ ചെയ്യലും മാത്രമാണ് ട്ടോ.. 🙏🙏🙏

  • @DilnaJabir
    @DilnaJabir 17 วันที่ผ่านมา +25

    കണ്ണ് നിറയാതെ ഇത് കാണാൻ വയ്യ ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🤲

  • @Konamipesmaster
    @Konamipesmaster 18 วันที่ผ่านมา +20

    ഇതിനുവേണ്ടി പ്രവർത്തിച്ചവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ നല്ല ഉയർച്ചയിൽ എത്തട്ടെആമീൻ 🤲

  • @lailamajnu6444
    @lailamajnu6444 18 วันที่ผ่านมา +10

    അല്ലാഹുവേ ഒരു ഉപ്പമാർക്കും ഉമ്മ മാർക്കും ഇങ്ങനെഉള്ള ഒരു അവസ്ഥ വരുത്തല്ലേ അല്ലാഹ് 😞🤲🏻🤲🏻മനാഫ്ക്കാന്റെ കൂടെ അവർ പങ്കിടുന്ന സന്തോഷം ഉടല്ലോ അത് കാണുമ്പോൾ നമ്മളെമനസ് വല്ലാണ്ടെ നോവുന്നു😰മനാഫ്ക്കാ ഇങ്ങനെ ഉള്ളവരെ നിങ്ങൾ വഴി പുറംലോകം അറിയണം അള്ളാഹു മനാഫ്ക്കാകും കൂട്ടുകാർക്കും നിങ്ങളെ കൂടെ സേവനം ചെയ്യാൻ ആരൊക്കെ കൂടെ ഉണ്ടോ എല്ലാവർക്കും അള്ളാഹു ആഫിയത്തോടെ ഉള്ള ദീർഖആയുസും ആരോകിയവും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️

  • @OfarC
    @OfarC 18 วันที่ผ่านมา +9

    മിറാക്കിൽ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഏല്ലാവർക്കും അതുമായി സഹകരി കുന്നവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @bindhubaby7781
    @bindhubaby7781 18 วันที่ผ่านมา +13

    മനാഫിക്കയുടെ എല്ലാ വീഡിയോസും കാണാറുണ്ട് പടച്ചോൻ ഇക്ക കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @FousiyaUmmer-l7o
    @FousiyaUmmer-l7o 17 วันที่ผ่านมา +7

    അല്ലാഹുവേ കാണാൻ വയ്യല്ലോ റബ്ബേ നമ്മളെ എല്ലാവരെയും പടച്ചോൻ കാക്കട്ടെ 🤲🤲❤️❤️

  • @STARKFF-k8l
    @STARKFF-k8l 18 วันที่ผ่านมา +10

    മനാഫ് 👍ഇതൊക്കെ യാണ് നല്ല പ്രവർത്തി 👍👍👍👍

  • @BindhuvijayanBindhuvijayan-x9w
    @BindhuvijayanBindhuvijayan-x9w 8 วันที่ผ่านมา

    മനാഫ് ഇക്കായുടെ ആ വാക്കുകൾ ഉണ്ടല്ലോ 👍👍👍👍👍👍 ഉയരങ്ങളിൽ എത്തട്ടെ ആ അച്ഛൻ 🙏🙏🙏🙏❤️

  • @AbhinavThankachan-q4i
    @AbhinavThankachan-q4i 18 วันที่ผ่านมา +6

    മനാഫ് ഇക്കാടെ ശിവേട്ടന് കൈകൾ സൗഖ്യ മാകട്ടെ ഭാര്യ വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏❤❤❤❤❤

  • @gamingwithdark73
    @gamingwithdark73 17 วันที่ผ่านมา +1

    മനാഫ് ഇക്ക നിങ്ങൾ പൊളിയാണ് ഇത്രയും നല്ല മനസ്സ് മനാഫിക്ക r പടച്ചോൻ ആയും ആരോഗ്യവും ജീവതത്തിൽ അടിക്കടി ഉയരുവാനും അനുഗ്രഹിക്കട്ടെ🙏🏻🙏🏻:🙏🏻🙏🏻🙏🏻

  • @Naifasam
    @Naifasam 18 วันที่ผ่านมา +10

    11:46 ഈ ഒരു ഭാഗത്ത്‌ പടച്ചോൻ പലതും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. മനാഫ് ഇക്കാടെ ഇടതും വലതും ചോറ് വാരി കൊടുക്കേണ്ട അവസ്ഥയുള്ള രണ്ടുപേർ. ഒന്ന് ഒരു കുട്ടിയും മറ്റേത് ഒരു അച്ഛനും. രണ്ട് തലത്തിലുള്ള രണ്ട് പേർ. കുഞ്ഞിന് വാരികൊടുക്കാൻ കൂടെ ആളുണ്ട്. ആ അച്ഛനും മക്കൾക്ക് വാരികൊടുത്തു വളർത്തിയതായിരിക്കില്ലേ.
    നമ്മുടെ കണ്മുന്നിൽ തന്നെ ഒരുപാട് കാര്യങ്ങൾ കാണിച്ചു തരും. പക്ഷെ ആർക്കും മനസ്സിലാവില്ല. എല്ലാരേയും പടച്ചോൻ കാക്കട്ടെ 🤲🤲🤲...

  • @anletjasmin590
    @anletjasmin590 18 วันที่ผ่านมา +10

    ഇതൊക്കെ കാണുമ്പോൾ ചങ്ക് പൊട്ടുന്നു. ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട് എന്റെ അവസ്ഥയും ഇങ്ങനെ തന്നെ എന്ന്.

  • @kulsubeevi-nw3de
    @kulsubeevi-nw3de 18 วันที่ผ่านมา +13

    മാനഫ് പറത്തത് ശര്യയാണ അളളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲

  • @haseenasayyidabad9516
    @haseenasayyidabad9516 18 วันที่ผ่านมา +22

    അള്ളാഹ്.. എത്ര മാതാപിതാക്കളാണ് ലെ. അതും പ്രായം ചെന്നവർ. യാ അള്ളാഹ്... ഞങ്ങളുടെ ഉമ്മമാരെയും ഉപ്പമാരെയും നല്ല രീതിയിൽ സംരക്ഷിച്ചു നിന്റെ തൃപ്തിയിലായി ജീവിക്കാൻ നീ തൗഫീഖ് നൽകണേ നാഥാ...😢😢

  • @remabaipp1927
    @remabaipp1927 15 วันที่ผ่านมา

    ബാക്കിയുള്ള നന്മമരത്തിൻ്റെ കൂട്ടത്തിൽ നീ വ്യത്യസ്തനാണ് മനാഫ് നിന്നെ ഒരുപാട് സ്നേഹിക്കുന്നു ,കുട്ടി

  • @sheebasanofar5642
    @sheebasanofar5642 17 วันที่ผ่านมา +4

    Mashaallah. എത്ര നന്നായി അദ്ദേഹം പാടി 🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 17 วันที่ผ่านมา +1

    മനാഫ് നിങ്ങളുടെ ഈ ചേർത്ത് പിടിക്കൽ, വല്ലാത്ത ഒരു അനുഭവം, അല്ലാഹു നിങ്ങൾക്ക് ദീർഘായസും ആരോഗ്യവും ഈ മനസ്സും നിലനിർത്തി തരട്ടെ

  • @kulsubeevi-nw3de
    @kulsubeevi-nw3de 18 วันที่ผ่านมา +8

    മാനഫ്നല്ല മനുഷ്യൻ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁👍👍👍🤲🤲🤲

  • @SajithaAnil-u4s
    @SajithaAnil-u4s 18 วันที่ผ่านมา +13

    എല്ലാവരേസഹായിക്കാനുള്ള അനിയനെ ദൈവം കാത്ത് രക്ഷിക്കട്ടെ🙏🏼🙏🏼🙏🏼

  • @swalihsalu6447
    @swalihsalu6447 17 วันที่ผ่านมา +3

    മനാഫ് ക്ക് ഇങ്ങനെ ഒരുവാക്ക് കിട്ടാൻ ഒരു ഭാ ഗി യംവെണ്ണം. മനാഫ് നല്ല മനസ്സിൻ്റെ ഉടമ. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

    • @abduljaleel-bl3ii
      @abduljaleel-bl3ii 17 วันที่ผ่านมา

      ശരിയാണ്. ശിവേട്ടനോട്, ഭക്ഷണം വാരിത്തരേണമോ "എന്ന മനാഫിന്റെ ചോദ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.
      കൂടെ, ഓർമ്മകൾ പിറകോട്ട് പോയി, എന്റെ പിതാവിന്റെ മരണത്തിന് തൊട്ട് മുമ്പത്തെ ദിവസങ്ങളിൽ, പിതാവിന് ഭക്ഷണം വാരിക്കൊടുത്തത് ഓർത്തപ്പോൾ ആ കണ്ണുനീർ കരച്ചിലായി മാറി
      ഏതായാലും, ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക്, സർവ്വ ശക്തൻ, ആരോഗ്യവും സന്തോഷവും നൽകട്ടെ
      മരണപ്പെട്ടു പോയ മാതാപിതാക്കൾക്ക്, സർവ്വ ശക്തൻ, പരലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @naseema-bj7vt
    @naseema-bj7vt 18 วันที่ผ่านมา +12

    പാവം ശിവേട്ടനും ഭാര്യയും ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നു ❤

  • @leenanaseer6937
    @leenanaseer6937 17 วันที่ผ่านมา +4

    എല്ലാ വീഡിയോസും കാണും... ഇതിൻ്റെ വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്കായതിനാൽ അതിൽ എൻ്റെ പങ്കും ഉണ്ടാകുമല്ലോ സ്വന്തമായി സേവനപ്രവർത്തനങ്ങൾ ചെയ്യാൻ പറ്റുന്നില്ല, എങ്കിലും മറ്റു പേരോട് സഹകരിക്കുന്നതും ഒരു പുണ്യ പ്രവർത്തിയാണല്ലോ.... എല്ലാ പ്രവർത്തനങ്ങൾക്കും അതിൽ പങ്കാളികളാകുന്ന ഓരോരുത്തർക്കും തമ്പുരാൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ....ആമീൻ

  • @sajihussain973
    @sajihussain973 18 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് 🤲 അല്ലാഹു നല്ലത് വരുത്തട്ടെ മനാഫ് ന് 🤲

  • @mtrmtr9583
    @mtrmtr9583 18 วันที่ผ่านมา +8

    ശിവേട്ടന്റെസങ്കടംകാണുമ്പോമനസ്സിന് സഹിക്കുന്നില്ല. പാവം. 🥺വീഡിയോസ്എല്ലാംകാണാറുണ്ട്.

  • @Sathyvlogs
    @Sathyvlogs 18 วันที่ผ่านมา +5

    താങ്കളുടെ പ്രവർത്തനം 👍👌❤️

  • @SasidharanSasidharanu
    @SasidharanSasidharanu 17 วันที่ผ่านมา

    മനാഫ്. ചെയുന്നു. സൽപ്രവർത്തി. എല്ലാ വിധ. ഭാവുങ്ങളും. അഭിനന്ദനങ്ങൾ. മനാഫ് ❤️❤️❤️👍👍👍👌👌

  • @MumthasV-zz2gf
    @MumthasV-zz2gf 18 วันที่ผ่านมา +4

    Manafika uyarangalil ethatte. Shivetante manasil niraye sangadangalum prayasangalum aan. Nadhan aa sangadam kanunnundavum arhammaya prathifalam tharatte. Sangadangal ellam neekitharatte. Aameen 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹❤️❤️❤️❤️

  • @BushraBushra-cy8iy
    @BushraBushra-cy8iy 16 วันที่ผ่านมา

    ശിവേട്ടൻ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ട് സങ്കടം വന്നു 😢😢😢😢🤲🤲🤲അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲🤲

  • @AbhinavThankachan-q4i
    @AbhinavThankachan-q4i 18 วันที่ผ่านมา +4

    ഈ വീഡിയോ ഫേസ്ബുക്കിലേക്ക് share ചെയ്യുന്നു കാരണം മാതാപിതാക്കളെ നോക്കാത്ത മക്കൾ ഇത് കാണണം

  • @Akhilaachu-pi6kb
    @Akhilaachu-pi6kb 18 วันที่ผ่านมา +18

    മനാഫിക്കാ❤❤🔥🔥🔥🔥🙏🏻🙏🏻🙏🏻

  • @gigivijayan5485
    @gigivijayan5485 16 วันที่ผ่านมา

    ആ ചെറുപ്പക്കാർ.... ഈ പ്രായത്തിൽ ഉള്ള കുട്ടികൾ...... ബിഗ്‌ സല്യൂട്ട് ❤❤❤❤❤❤❤❤❤

  • @malathimalathi9834
    @malathimalathi9834 18 วันที่ผ่านมา +3

    Manafka.iniyum.orupad.pere.sahayikanam.avarude.sandhosam.kanumbol.ikayodu.orupad.sandhosam.thonunnu.munnotu.thanne.povuka.all.the.best.❤🎉❤

  • @KakaKga
    @KakaKga 17 วันที่ผ่านมา

    ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകട്ടെ ആമീൻ

  • @naserbriman1765
    @naserbriman1765 16 วันที่ผ่านมา

    ഇതിന്റെ സഹകാരികൾക്ക് അല്ലാഹു നൽകുമാറാകട്ടെ 🌹👍

  • @HannaHibaHannaHiba-p2j
    @HannaHibaHannaHiba-p2j 17 วันที่ผ่านมา +1

    മനാഫ് ഇക്കാക്ക v അള്ളാഹു ഐശരി തേരട്ടെ ആമീൻ

  • @Zaakingpubg
    @Zaakingpubg 17 วันที่ผ่านมา +2

    ഇതിന്റെ പിന്നിൽ പ്രേവതിക്കുന്നവർക്ക് ഒരുപാടു അനുഗ്രഹിക്കട്ടെ ഈശ്വരൻ

  • @gamingwithdark73
    @gamingwithdark73 17 วันที่ผ่านมา

    ലൈക്ക് ഷെയര എന്നിവ നൽകി സപ്പോർട്ട് ചെയ്യുന്നു അതിനെ കഴിയു മനസ്സ് വളരെ വേദനിച്ചു താൻ താൻ ചെയ്യുന്ന കർമ്മഫലം താൻ താൻ തന്നെ അനുഭവിക്കണം എല്ലാം ഈശ്വരൻ കാണുന്നുണ്ട്

  • @sjee6079
    @sjee6079 17 วันที่ผ่านมา

    കുട്ടി ആയിരുന്നപ്പോൾ നമ്മുടെ മാതാപിതാക്കൾ നമ്മളെ എത്ര നന്നായി നോക്കി അവരെ കണ്ണ് നനയാതെ നോക്കണം ഓരോ മക്കളും

  • @sunilottapalam3979
    @sunilottapalam3979 18 วันที่ผ่านมา +4

    മനാഫ്ക്ക ഒരുപ്രാവിശ്യം ഒറ്റപ്പാലത്തുള്ള പോളി ഗാർഡൻ ഓർഫെനേജ് ഒന്ന് സന്ദർശിക്കാമോ

  • @preethams6646
    @preethams6646 16 วันที่ผ่านมา

    എത്ര പണം ഉണ്ടായിരുന്നാലും പ്രായം ചെല്ലുമ്പോൾ മനുഷ്യരെ ആർക്കും വേണ്ട ഇതു നമ്മൾ കണ്ടു പഠിക്കേണ്ട പാ൦ം മനാഫിനോടു ഒരു അപേക്ഷ ഉണ്ടു ശിവേട്ടനെയും ഭാര്യ യെയും എങ്ങനെ എങ്കിലും ഒന്നിപ്പിക്കണം അതു പോലെ മിറാക്കിൾ എന്ന സ്ഥാനത്തിനെ നല്ല ഉയർച്ച യിൽ നടത്തി കൊണ്ടുവരാൻ പ്രാർത്ഥിക്കുന്നു

  • @Gafoor-u8h
    @Gafoor-u8h 18 วันที่ผ่านมา +6

    അസ്സലാമു അലൈക്കും മനാഫ്
    പ്രവാസി മലയാളികൾ ഞാനടക്കം ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത സംഖ്യ ചാരിറ്റിക്കായി മാറ്റിവെക്കുന്നുണ്ട്
    ഒരു ചാരിറ്റി അക്കൗണ്ട് തുടങ്ങിയാൽ ആ പൈസ അർഹതപ്പെട്ട ആളുകളുടെ കയ്യിൽ എത്തും എന്ന് എനിക്കും വിശ്വാസമുണ്ട്
    നല്ലത് ചെയ്യുമ്പോൾ എതിർക്കാൻ കുറെ ആൾക്കാർ ഉണ്ടാവും അതിന് തരണം ചെയ്ത് മുന്നോട്ടു പോവുക അവിടെയാണ് വിജയം ഉണ്ടാവുക

    • @Lorryudamamanaf
      @Lorryudamamanaf  18 วันที่ผ่านมา +8

      പണം വാങ്ങാൻ പേടിയാണ് 😂😂😂 നിങ്ങൾ വീഡിയോ ഫുള്ളായി കണ്ടാൽ മതി. ഉള്ളതുകൊണ്ട് നമുക്ക് ഇങ്ങനെയൊക്കെ ചെയ്യാം

    • @Hishu254
      @Hishu254 18 วันที่ผ่านมา +8

      ​@@Lorryudamamanafശെരിയാ മനാഫ്ക്ക ഇങ്ങിനെയൊക്കെ പോയാമതി പണം വാങ്ങിയാൽ പിന്നെ ആകെ കൈ വിട്ടുപോകും കാര്യങ്ങൾ,,അവസാനം നിങ്ങളെ കള്ളനാക്കാനും മടിക്കില്ല ഒരുകൂട്ടം മനുഷ്യർ,, അതൊന്നും കാണാൻ ആഗ്രഹിക്കുന്നില്ല കുറെ ഒരുകൂട്ടം മനുഷ്യർ,, ഞാൻഉൾപ്പെടെ, നിങ്ങൾ എന്നും നാടിനാവശ്യമുള്ള മനുഷ്യനാണ് 👍❤️🌹

    • @naseema-bj7vt
      @naseema-bj7vt 18 วันที่ผ่านมา +2

      നന്മ ചെയ്യാൻ പറ്റാത്ത കാലം 😮

  • @SitheenaSithu
    @SitheenaSithu 17 วันที่ผ่านมา +1

    Ithinte pinnil pravarthikkunna ellaarkkum aayussum aaroogyavum avarudeyokke kudumbathinum samaadhaanavum santhoshavum padachon nalki anugrahikkatte aameeen ❤

  • @simpleliveallfunctionlivep2048
    @simpleliveallfunctionlivep2048 18 วันที่ผ่านมา +2

    നന്മയ്ക്ക് അർഹമായ പ്രതിഫലം നൽകട്ടെ നൽകട്ടെ

  • @RajaniThampy
    @RajaniThampy 18 วันที่ผ่านมา +10

    മനാഫ് ❤❤❤❤🙏🙏🙏🙏

  • @LailaLaila-j8o
    @LailaLaila-j8o 18 วันที่ผ่านมา +2

    Iniyum orupaad nallakaaryangal cheyaan allaavareyum allahu angrahikkatte aameen

  • @JameelaMuhammed-h5x
    @JameelaMuhammed-h5x 18 วันที่ผ่านมา +2

    Manaf umrahkk pokunnu ennarinjathil Alhamdulillah santhosham makkah yilum madeenayilum okke etthumpol duayil ulppedutthuka Manafinum kudumbatthinum Rabbinte anugraham undavatte umrah yathrayokke eluppamakki tharatte kazhiyunna umrah yokke chaith santhoshatthode thirichu veedetthan Allaahu thoufeeq cheyyatte 🤲🤲🤲

  • @febinasharaf7727
    @febinasharaf7727 18 วันที่ผ่านมา +5

    മനാഫ്കക്ക് ചെറിയ കുറ്റി താടി ആണ് മൊഞ്ച് ❤

  • @VidyampVidyamp
    @VidyampVidyamp 17 วันที่ผ่านมา

    കണ്ണും മനസും നിറയുന്നു മനാഫ് ഇക്ക

  • @sheebaappu7527
    @sheebaappu7527 17 วันที่ผ่านมา +1

    Manafikka enneankilum idukkil varuvo njagalke kanan god bless you ikka ❤️❤️❤️❤️❤️

  • @Noushad-v9r
    @Noushad-v9r 17 วันที่ผ่านมา +2

    എല്ലാവർക്കും നല്ലത് വരട്ടെ എന്ന് 🤲

  • @jessyjoseph8852
    @jessyjoseph8852 18 วันที่ผ่านมา +2

    Manaf , you are a great person.. God bless you manaf .

  • @pelefans6549
    @pelefans6549 18 วันที่ผ่านมา +2

    Njan oru hindu alla manushyan aanu but ee video manaf ikka ❤❤❤😘😘engale padachone swargathil ethikum theercha 🤲🤲🤲🤲🤲

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 17 วันที่ผ่านมา +1

    ശിവേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുന്നത് കാണണം കാത്തിരിക്കുന്നു മനാഫെ

  • @SalmaM-r9g
    @SalmaM-r9g 18 วันที่ผ่านมา +4

    സഹോദര മനഫ് എത്ര വലിയ തെറ്റാണ് ചെയ്തത് ഭക്ഷണം പിടിച്ച് ഒരിക്കലും സത്യം ചെയ്യരുത്, ഒരു പക്ഷെ ആകര്യം ചെയ്യാൻ കഴിഞ്ഞി ല്ലഎങ്കിൽ ചിന്തിക്കൂ, പകരം ഇൻശാ allah പറയമിരുന്നു❤

    • @Sumayyapp-bf6hk
      @Sumayyapp-bf6hk 18 วันที่ผ่านมา +4

      ഭക്ഷണത്തിന്റെ മുന്നിന്നാ പറയുന്നതെന്നല്ലേ പറഞ്ഞുള്ളൂ

    • @SalmaM-r9g
      @SalmaM-r9g 18 วันที่ผ่านมา

      @@Sumayyapp-bf6hkമുഗളിൽ എഴുതിയത് വായിക്കൂ (ഭക്ഷണത്തെ തൊട്ട് സത്യം ചെയ് തു) കണ്ടില്ലേ? ഒരാൾക്കും ഒരുകാര്യത്തിലും ഉറപു പറയാൻ കഴിയില്ല . മെസ്സേജിൽ വിശദീകരിക്കാൻ പ്രയാസം മനസ്സിലാകും എന്നു വിശ്വസിക്കുന്നു

    • @Mgmg-zw2dw
      @Mgmg-zw2dw 18 วันที่ผ่านมา +1

      എവിടെ കൊണ്ട് കേള്ക്കുന്നെ... പാവം മനാഫ്...

  • @sinanpmnasinu2440
    @sinanpmnasinu2440 18 วันที่ผ่านมา +2

    ഇവർ എത്രയും പെട്ടന്ന് ഒന്നിക്കട്ടെ

  • @Ramseena-h1g
    @Ramseena-h1g 18 วันที่ผ่านมา +8

    നല്ല പോലെ പാടി

  • @RealmeService-b9e
    @RealmeService-b9e 18 วันที่ผ่านมา +8

    ഈ വൃദ്ധ സാധനത്തിൽ കൊണ്ടോയി ആക്കുന്ന മക്കൾക്ക് 2പേരെയും ഒരു സ്ഥലത്ത് ആക്കി ക്കൂടെ. എന്നാൽ ആ എടങ്ങേറ് കാണേണ്ടല്ലോ

  • @MaimunaShaikh-rs1zg
    @MaimunaShaikh-rs1zg 17 วันที่ผ่านมา

    🤲🤲🤲🤲♥️♥️♥️almighty Allah keep manaf in good health wealth and happiness in future...🎉

  • @HannaHibaHannaHiba-p2j
    @HannaHibaHannaHiba-p2j 17 วันที่ผ่านมา +2

    എത്രയും പെട്ടന്ന് ചേട്ടൻ്റെ ബാരJയെ കാണിച്ച് കൊട്ക്കണേ

  • @ziladesigns____
    @ziladesigns____ 18 วันที่ผ่านมา +7

    മനാഫ് ക്ക 😍😍🤲🏻

  • @aseesprauza8888
    @aseesprauza8888 18 วันที่ผ่านมา +4

    പാട്ടുകാരൻ❤❤❤❤

  • @Malathi-b4f
    @Malathi-b4f 18 วันที่ผ่านมา +3

    Manafkayde.sivetanodu.kanikunna.almarthatha..orupad.sneham.thonunnu.manafka❤🎉❤

  • @yousufm1016
    @yousufm1016 14 วันที่ผ่านมา

    Manafin allahu aafiyathulla deergayuss kodukane allah barkath tharatte kandappol kannu niranjupoayi

  • @febinasharaf7727
    @febinasharaf7727 18 วันที่ผ่านมา +12

    മനാഫ്ക്കയുടെ ചാനലിലെ വീഡിയോക്ക്‌ weight ചെയ്യുകയായിരുന്നു ❤

  • @Veeran-x3d
    @Veeran-x3d 16 วันที่ผ่านมา

    Ente..nattil oralund. Paavamaan ayaale. Avide edukkumo

  • @naseema1884
    @naseema1884 18 วันที่ผ่านมา +2

    മനഫ് ഇക്ക സൂപ്പർ 🙏🙏🙏

  • @sakeenalatheef4352
    @sakeenalatheef4352 17 วันที่ผ่านมา

    ഇങ്ങനെ ഉള്ള അവസ്ഥയിലേക്ക് നമ്മളെ എത്തിക്കാതെ ഇരിക്കട്ടെ 🤲ആമീൻ

  • @safeejaali1559
    @safeejaali1559 16 วันที่ผ่านมา

    Allahu sahayikattay prarthana kond ankilum sahayikan anik pattumankil adum sahayam aakum sahayikanulla alla anugrahavum Allahu njangalkum nalkattay

  • @shalusworld1639
    @shalusworld1639 17 วันที่ผ่านมา +1

    ശിവേട്ടനും ഭാര്യയും ഒന്നിക്കട്ടെ

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr 17 วันที่ผ่านมา

    മിറകിലിനുഎല്ലാവിധനുഗ്രഹങ്ങളുമല്ലാഹുവിതേടുന്നു. ആമേൻയാറബ്ബില്യലമീൻ.

  • @vidhya5947
    @vidhya5947 17 วันที่ผ่านมา +1

    Hi sir kottayam varuvo eppozhekilum

  • @Remya687
    @Remya687 18 วันที่ผ่านมา +7

    മനാഫ്ക്ക ❤❤❤🔥🔥🔥🔥

  • @lathap2
    @lathap2 18 วันที่ผ่านมา +1

    Paavam 😢 great job 🙏🙏🙏 god bless you all 🙏

  • @nihmanihma6633
    @nihmanihma6633 18 วันที่ผ่านมา +3

    Hi manafikaa ❤️❤️❤️

  • @ramlathm9016
    @ramlathm9016 17 วันที่ผ่านมา

    നമ്മുടെ മക്കൾക്കും നമുക്കും തഖ്‌വ ഇല്ലെങ്കിൽ ചിലപ്പോൾ ഇങ്ങനെയുള്ള സ്ഥലത്ത് താമസിക്കേണ്ടിവരും.

  • @marysarala1837
    @marysarala1837 17 วันที่ผ่านมา +1

    God bless you🎉 Manafe.

  • @sakenashakira
    @sakenashakira 16 วันที่ผ่านมา

    Allahu angrahikatte aamen aameen ya rabul allameen 🤲

  • @Muhammed692-f1x
    @Muhammed692-f1x 17 วันที่ผ่านมา +1

    ഇവർ ഒന്നിക്കുന്നത്കാണാൻ എന്നെ പോലെ കാത്തിരിക്കുന്നവരുണ്ടോ 😊

  • @muhammadshakeer7604
    @muhammadshakeer7604 17 วันที่ผ่านมา

    Alhamdulillah barakallah mabrook

  • @Techiq0756
    @Techiq0756 16 วันที่ผ่านมา

    @Lorry Udama Manaf : ipo free aavumbo aadhyam nokkaa manafkkaa video ittitundo ennaane.. Enit full irunnu kaanum.. Manafka ishtam💝

  • @malayali4784
    @malayali4784 18 วันที่ผ่านมา +2

    മനാഫ്ക്കാ ഇനി നിങ്ങൾ ഈ സ്ഥാപനത്തിലേക്ക് വരുമ്പോൾ വീഡിയോയിൽ പറയണേ

  • @kunjoosvaavoos
    @kunjoosvaavoos 18 วันที่ผ่านมา +2

    ഇക്കാ ❤❤❤❤❤❤

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 18 วันที่ผ่านมา +2

    God blees you ❤️😊

  • @abidaafra362
    @abidaafra362 17 วันที่ผ่านมา

    Allahube.ellavareyum
    Kakkane
    allah.makkalkkellavarkkum
    Nallabuddinalkane
    allah