Lorry Udama Manaf
Lorry Udama Manaf
  • 72
  • 6 642 031

วีดีโอ

അയാൾ പറഞ്ഞു.ഇവരൊക്കെ പട്ടിണി കിടക്കുമ്പോൾ ഞാൻ എങ്ങനെ ഭക്ഷണം കഴിക്കും.
มุมมอง 136K12 ชั่วโมงที่ผ่านมา
അയാൾ പറഞ്ഞു.ഇവരൊക്കെ പട്ടിണി കിടക്കുമ്പോൾ ഞാൻ എങ്ങനെ ഭക്ഷണം കഴിക്കും.
പട്ടിണികിടന്നവർക്കെ വിശപ്പിൻറെ വില അറിയൂ | വയനാട്ടിലെ കുടുംബത്തിൻറെ ഇപ്പോഴത്തെ അവസ്ഥ
มุมมอง 35K21 ชั่วโมงที่ผ่านมา
പട്ടിണികിടന്നവർക്കെ വിശപ്പിൻറെ വില അറിയൂ | വയനാട്ടിലെ കുടുംബത്തിൻറെ ഇപ്പോഴത്തെ അവസ്ഥ
ഒരേ അമ്മയുടെ വയറ്റിൽ ജനിക്കണം എന്നില്ല സഹോദരങ്ങൾ ആകാൻ
มุมมอง 90Kวันที่ผ่านมา
ഒരേ അമ്മയുടെ വയറ്റിൽ ജനിക്കണം എന്നില്ല സഹോദരങ്ങൾ ആകാൻ
എനിക്കിത് കണ്ടപ്പോൾ സഹിച്ചില്ല. അപ്പോൾ തന്നെ ഞാൻ ആ വീട്ടിലേക്ക് പുറപ്പെട്ടു.
มุมมอง 816Kวันที่ผ่านมา
എനിക്കിത് കണ്ടപ്പോൾ സഹിച്ചില്ല. അപ്പോൾ തന്നെ ഞാൻ ആ വീട്ടിലേക്ക് പുറപ്പെട്ടു.
ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടു നിൽക്കാൻ എനിക്ക് കഴിയില്ല...
มุมมอง 226Kวันที่ผ่านมา
ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടു നിൽക്കാൻ എനിക്ക് കഴിയില്ല...
കൂനഞ്ചേരി വീഡിയോ |#lorryudamamanaf
มุมมอง 6Kวันที่ผ่านมา
#manaf #shiroor #ankola #lorry drivers#save arjun#Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #Ker...
ഫൈസി കാർ spa കളമശ്ശേരി | Faizy Car Spa Opening Ceremony |#lorryudamamanaf
มุมมอง 6K14 วันที่ผ่านมา
#manaf #shiroor #ankola #lorry drivers#save arjun#Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #Ker...
മാജിക് മൽപ്പയുടെ മക്കൾക്ക് മാജിക് ട്രീറ്റ്മെന്റ് | കേരളത്തിന്റെ സമ്മാനം |#lorryudamamanaf
มุมมอง 69K14 วันที่ผ่านมา
#manaf #shiroor #ankola #lorry drivers#save arjun#Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #Ker...
ഈശ്വരമൽപ്പയുടെ കുട്ടികളുടെ ചികിത്സയെ പറ്റി ഡോക്ടർമാർ | #lorryudamamanaf
มุมมอง 8K14 วันที่ผ่านมา
#manaf #shiroor #ankola #lorry drivers#save arjun#Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #Ker...
തലശ്ശേരിക്കാരൻ റിയൽ എസ്റ്റേറ്റ് ഏജൻസി തന്ന ക്യാഷ് സന്തോഷേട്ടൻ കൊടുത്തു
มุมมอง 8K21 วันที่ผ่านมา
തലശ്ശേരിക്കാരൻ റിയൽ എസ്റ്റേറ്റ് ഏജൻസി തന്ന ക്യാഷ് സന്തോഷേട്ടൻ കൊടുത്തു
എന്റെ നാട്ടില്‍ ഞാന്‍
มุมมอง 17K21 วันที่ผ่านมา
എന്റെ നാട്ടില്‍ ഞാന്‍
എന്റെ മറുപടി | Lorry Owner Manaf #lorryudamamanaf
มุมมอง 34K21 วันที่ผ่านมา
എന്റെ മറുപടി | Lorry Owner Manaf #lorryudamamanaf
രാജീവേട്ടന്റെ ഹോസ്പിറ്റൽ വിശേഷങ്ങൾ | #lorryudamamanaf
มุมมอง 9K21 วันที่ผ่านมา
രാജീവേട്ടന്റെ ഹോസ്പിറ്റൽ വിശേഷങ്ങൾ | #lorryudamamanaf
App വിവാദം | മനാഫ് വാക്ക് പറഞ്ഞാൽ പറഞ്ഞതാണ് | #lorryudamamanaf
มุมมอง 20K28 วันที่ผ่านมา
App വിവാദം | മനാഫ് വാക്ക് പറഞ്ഞാൽ പറഞ്ഞതാണ് | #lorryudamamanaf
revanth auto work finished
มุมมอง 27K28 วันที่ผ่านมา
revanth auto work finished
കിൻഷിപ് കുട്ടുകാരോടോപ്പം ഒരു ദിവസം | തണൽ മരം ചാരിറ്റബിൾ ട്രസ്റ്റിന്റെ | #lorryudamamanaf
มุมมอง 17Kหลายเดือนก่อน
കിൻഷിപ് കുട്ടുകാരോടോപ്പം ഒരു ദിവസം | തണൽ മരം ചാരിറ്റബിൾ ട്രസ്റ്റിന്റെ | #lorryudamamanaf
ഞാന്‍ ഇന്ന്‌ ആലപ്പുഴയില്‍ ഉണ്ട് 01.11.2024. malabar restaurant
มุมมอง 36Kหลายเดือนก่อน
ഞാന്‍ ഇന്ന്‌ ആലപ്പുഴയില്‍ ഉണ്ട് 01.11.2024. malabar restaurant
ഈശ്വർ മൽപെയുടെ കുട്ടികളുടെ ചികിത്സ എങ്ങനെ പോകുന്നു.. ? | SRD Ayurveda Koppam | #lorryudamamanaf
มุมมอง 65Kหลายเดือนก่อน
ഈശ്വർ മൽപെയുടെ കുട്ടികളുടെ ചികിത്സ എങ്ങനെ പോകുന്നു.. ? | SRD Ayurveda Koppam | #lorryudamamanaf
Manaf Speech in Edakkara | #lorryudamamanaf
มุมมอง 16Kหลายเดือนก่อน
Manaf Speech in Edakkara | #lorryudamamanaf
കാലില്ലാത്തവർക്ക് സൗജന്യ പ്ലാസ്റ്റിക് കാൽ..!! | Artificial Legs | #lorryudamamanaf
มุมมอง 11Kหลายเดือนก่อน
കാലില്ലാത്തവർക്ക് സൗജന്യ പ്ലാസ്റ്റിക് കാൽ..!! | Artificial Legs | #lorryudamamanaf
Arjun Family & Lorry Owner Manaf Controversy Closed..!! | #ankolanews #ankolalandslide
มุมมอง 248Kหลายเดือนก่อน
Arjun Family & Lorry Owner Manaf Controversy Closed..!! | #ankolanews #ankolalandslide
അങ്കോളയിൽ വീണ്ടും പ്രവർത്തനം തുടങ്ങി..!! | Arjun Truck Owner Manaf #ankolanews #ankolalandslide
มุมมอง 401K2 หลายเดือนก่อน
അങ്കോളയിൽ വീണ്ടും പ്രവർത്തനം തുടങ്ങി..!! | Arjun Truck Owner Manaf #ankolanews #ankolalandslide
മുഖ്യമന്ത്രിയെ കണ്ടു | Kerala Government Will Support you..!! | Arjun Truck Owner Manaf #ankolanews
มุมมอง 100K2 หลายเดือนก่อน
മുഖ്യമന്ത്രിയെ കണ്ടു | Kerala Government Will Support you..!! | Arjun Truck Owner Manaf #ankolanews
മനാഫിനെയും അർജുനെയും കള്ളക്കടത്തുകാരാക്കിയ ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് മനാഫ്| Truck Owner Manaf
มุมมอง 55K2 หลายเดือนก่อน
മനാഫിനെയും അർജുനെയും കള്ളക്കടത്തുകാരാക്കിയ ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് മനാഫ്| Truck Owner Manaf
ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ കമ്മിഷനെ രൂപീകരിക്കണം..!! | Arjun Truck Owner Manaf
มุมมอง 49K2 หลายเดือนก่อน
ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ കമ്മിഷനെ രൂപീകരിക്കണം..!! | Arjun Truck Owner Manaf
ಗಂಗಾವಲ್ಲಿ ನದಿಗೆ ನಾವು ಹಾರಿ ಸಾಯ್ತಿವಿ...!!! | Shiroor Landslide | #ankolanews #savearjn
มุมมอง 13K3 หลายเดือนก่อน
ಗಂಗಾವಲ್ಲಿ ನದಿಗೆ ನಾವು ಹಾರಿ ಸಾಯ್ತಿವಿ...!!! | Shiroor Landslide | #ankolanews #savearjn
വിണ്ടും വിണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്..നിര്‍ത്താതെ സംസാരിക്കും
มุมมอง 29K3 หลายเดือนก่อน
വിണ്ടും വിണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്..നിര്‍ത്താതെ സംസാരിക്കും
നന്മ മരിക്കാത്ത നാട്...നമ്മുടെ കേരളം | Arjun Truck Owner Manaf | Ankola Landslide #savearjun
มุมมอง 10K3 หลายเดือนก่อน
നന്മ മരിക്കാത്ത നാട്...നമ്മുടെ കേരളം | Arjun Truck Owner Manaf | Ankola Landslide #savearjun
We will be ready to die for arjun..!!! | Arjun Missing | Ankola Landslide #ankolanews #savearjun
มุมมอง 7K3 หลายเดือนก่อน
We will be ready to die for arjun..!!! | Arjun Missing | Ankola Landslide #ankolanews #savearjun

ความคิดเห็น

  • @rajmadhaverajmadhave7773
    @rajmadhaverajmadhave7773 20 นาทีที่ผ่านมา

    ❤❤❤❤❤

  • @sibijoseph4750
    @sibijoseph4750 23 นาทีที่ผ่านมา

    Onnu poda poora

  • @nijamsnaishuvlogs4115
    @nijamsnaishuvlogs4115 ชั่วโมงที่ผ่านมา

    കരയാതെ കണ്ട് തീർക്കാൻ കഴിയില്ല മനാഫിക്ക എന്തായാലും വളരെ സന്തോഷം ശിവേട്ടനെയും ഭാര്യയും ഒന്നിപ്പിക്കുവാൻനിങ്ങൾ ഒരു കാരണമാവട്ടെ

  • @abdulazeezwayanad6488
    @abdulazeezwayanad6488 ชั่วโมงที่ผ่านมา

    മനാഫ് എന്ന ഈ മദ്രസ പൊട്ടനെ മാലോകർ മനസ്സിലാക്കി (അദബുൻ= മര്യാദകൾ) ആദ്യ പാഠവും അതുതന്നെയാണ് എല്ലാവരും പഠിക്കുന്നത് 😅😅

  • @ajaysaji7207
    @ajaysaji7207 ชั่วโมงที่ผ่านมา

    Charity is a good thing but taking video and posting in youtube millions of people are watching this.This kind of things inspired others also, that is a good thing.but atleast blur the faces of childrens especially girls.As in this video one child ignore to come first. it is a small request and also i am congratulating your effort ❤

  • @You-og4gs
    @You-og4gs ชั่วโมงที่ผ่านมา

    നൗഷാദ് ബാഖഫിയുടെ സ്‌നേഹ സാഗരം അന്വേഷിക്കാമോ...? കാര്യങ്ങൾ ഉസ്താദിനോട് സംസാരിച്ചാൽ മതി...

  • @fawasyamaha2930
    @fawasyamaha2930 2 ชั่วโมงที่ผ่านมา

    Masha allah, ❤ manaf kka, adhyaytaan ith poloru video ningalaal kanan pattiyathin valya nanni❤❤.

  • @SujathaKk-r9w
    @SujathaKk-r9w 2 ชั่วโมงที่ผ่านมา

    Hi മനു ❤❤❤❤❤👍👍👍👍👍🥰🥰🥰🥰🥰😍😍

  • @subaidabeevi9321
    @subaidabeevi9321 2 ชั่วโมงที่ผ่านมา

    Ivare randupereyum orumippickanea please.

  • @shihabap377
    @shihabap377 3 ชั่วโมงที่ผ่านมา

    manafkaa ee ammaneyum achaneyum eangneankilum onnippikanam 🙏

  • @coolplayzz2353
    @coolplayzz2353 3 ชั่วโมงที่ผ่านมา

    പാവം ഇവർക്ക് മക്കളൊന്നും ഇല്ലേ. ..എന്തൊരു സങ്കടാ ഭാര്യ യെയും ഭർത്താവിനെയും വേർപിരിച്ച് താമസിപ്പിക്കുന്നത് മനസികമായി അവര് തകർന്നു പോവില്ലേ

  • @Ashiq-234
    @Ashiq-234 3 ชั่วโมงที่ผ่านมา

    Help shivettan😢

  • @shaikshakira7118
    @shaikshakira7118 3 ชั่วโมงที่ผ่านมา

    Manafka onnu number tharumo. Anikku onnu kananam. Kannur anu sthalam. Njan oru kidappu rogiyanu.

  • @abubakr848
    @abubakr848 3 ชั่วโมงที่ผ่านมา

    Afiytulla. Deergayus. Tannu Kaathu. Kllhate

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 ชั่วโมงที่ผ่านมา

    ❤🤲🤲

  • @royroy9029
    @royroy9029 3 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് നന്ദി🙏🙏🙏

  • @Mrsrj9899
    @Mrsrj9899 3 ชั่วโมงที่ผ่านมา

    മനാഫ്ക്ക നിങ്ങളോട് എനിക്ക് സ്നേഹമുണ്ട്.. പക്ഷേ നിങ്ങൾ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളും സഹായങ്ങളും ഇങ്ങനെ വീഡിയോ ആക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല.. നിങ്ങൾ ആളുകൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ചെയ്യുക.. പക്ഷേ ഖുർആനിൽ പറഞ്ഞിട്ടുള്ളത് വലതു കൈ കൊണ്ട് ചെയ്യുന്ന നന്മ ഇടതു കൈ അറിയരുത് എന്നാണ്.. Anyway പടച്ചോൻ ദീർഘായുസ്സ് തരട്ടെ

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 3 ชั่วโมงที่ผ่านมา

    മനാഫ് കാ നിങ്ങൾ വിചാരിച്ചാൽ നടക്കാത്ത കാര്യം ഉണ്ടോ... 🙏🙏❤️❤️💞💞🙏🙏ഇതും നടക്കും ശിവേട്ടൻ 🙏🙏

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 3 ชั่วโมงที่ผ่านมา

    മനഃഫിനെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ ദൈവമേ ഈ മക്കൾക്കെല്ലാം എന്തുപറ്റി. കാലങ്ങൾ കഴിയുമ്പോൾ ഈ മക്കളെ, അവരുടെ മക്കൾ ഇതു പോലെ കൊണ്ടു വിടുകയില്ലേ. എന്തുകൊണ്ട് അവരത് ചിന്തിക്കുന്നില്ല.

  • @nibusdairy8266
    @nibusdairy8266 4 ชั่วโมงที่ผ่านมา

    മനാഫ്ക്ക 👍🏻👍🏻🥺

  • @Gamerbysinan
    @Gamerbysinan 4 ชั่วโมงที่ผ่านมา

    എന്തായാലും ശിവേട്ടന്റെ ഭാര്യക്ക് ഇയാളെ പൊന്നുപോലെ നോക്കാനും സ്നേഹിക്കാനും നല്ലത് പോലെ പരിപാലിക്കാനും ആ ഭാര്യക്ക് നല്ല മനസ്സും നല്ല ബുദ്ധിയും അല്ലാഹു തോന്നിപ്പിച്ചു കൊടുക്കട്ടെ അയാളെ കരച്ചിൽ കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി അയാൾക്ക് ഭാര്യനോട്‌ നല്ല സ്നേഹമുണ്ട് സംസാരത്തിൽ നിന്ന് മനസ്സിലാക്കാം അയാളുടെ ആഗ്രഹം എന്താണോ അതെല്ലാം അല്ലാഹു നടത്തികൊടുക്കട്ടെ അതുപോലെ മനാഫിക്കാക്ക് ആഫിയത്തോട് കൂടിയ ആരോഗ്യയവും ദീർഘായുസ്സും അല്ലാഹു കൊടുക്കട്ടെ ഈ സ്ഥാപനം നടത്തുന്ന എല്ലാവർക്കും അല്ലാഹു നല്ലത് കൊടുത്ത് അനുഗ്രഹിക്കട്ടെ ആരെയും അല്ലാഹു കയ്യ് വിടൂല്ലാ അല്ലാഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻 ജാതി മതമല്ലാ പ്രധാനം മനുഷ്യന്മാരെ സ്നേഹിക്കാനും പരിഗണിക്കാനും അവരെ സഹായിക്കാനും വിശക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം വാങ്ങികൊടുക്കാനും എല്ലാവർക്കും നല്ല മനസ്സ് തോന്നിയാൽ നല്ലതാണ് നമ്മൾ മരണപ്പെട്ടു പോവുമ്പോൾ ഒന്നും കൊണ്ട് പോകൂല്ലാ ഇവിടുന്നു ഈ ഭൂമിയിൽ നിന്ന് നമ്മുടെ ആയുസ്സ് തീരുന്നതിനുമുമ്പേ നമ്മൾ ചൈത് കൊടുക്കാൻ പറ്റുന്നത് ചെയ്യുക അധികവും പാവപ്പെട്ടവരെ സഹായിക്കുക അതിനുള്ള പ്രധിഫലം അല്ലാഹു നമുക്ക് തരും എനിക്ക് കൂടുതൽ ഇഷ്ട്ടം പാവപ്പെട്ടവരെയാണ് ഞാൻ കൂടുതൽ പരിഗണന കൊടുക്കുന്നത് പാവപ്പെട്ടവർക്കാണ് എനിക്ക് അങ്ങനെയാണ് ഇഷ്ട്ടം അതുകൊണ്ട് പണക്കാരെ കാണുമ്പോൾ കൂടുതൽ ഒരു പരിഗണനയൊന്നും ഇല്ലാ എല്ലാവരും അല്ലാഹു പടച്ച മനുഷ്യന്മാർ തന്നെ പാവങ്ങളെ സ്നേഹിച്ചാലും സഹായിച്ചാലും അല്ലാഹു നമ്മളെയും സ്നേഹിക്കും എനിക്ക് അനുഭവമാണ് 😊😊 ഞാൻ എവിടെയും തളരാറില്ലാ അല്ലാഹുവിന്റെ സഹായം എനിക്ക് ഉണ്ടാവാറുണ്ട് സത്യമാണ് 🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😊😊

  • @Ismailac1982
    @Ismailac1982 4 ชั่วโมงที่ผ่านมา

    ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലാൻ ചിലവാകുന്ന പണം ഇങ്ങനെയുള്ള സ്ഥലത്ത് ചിലവാക്കുന്നു എങ്കിൽ നമ്മുടെ രാജ്യം എത്രെ നന്നാകും

  • @ramlasainudheen1248
    @ramlasainudheen1248 4 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്. അള്ളാഹു മനാഫിനു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @rajithaunnikrishnan8382
    @rajithaunnikrishnan8382 4 ชั่วโมงที่ผ่านมา

    ❤❤❤❤

  • @Sathyvlogs
    @Sathyvlogs 4 ชั่วโมงที่ผ่านมา

    ❤ സഹോദരാ, എനിക്ക് ഇരുപത്തിയേഴാം തീയതി ആക്സിഡന്റ് പറ്റിയിരുന്നു ആയതിനാൽ താങ്കളുടെ വീഡിയോ ഒന്നും കാണാൻ കഴിഞ്ഞില്ല എന്നാണ് മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലെത്തിയത് എല്ലാ ഭാവുകങ്ങളും നേരുന്നു സഹോദരി ഒരു ചെറിയ യൂട്യൂബ് തുടങ്ങി താങ്കളെപ്പോലെ തന്നെ മനസ്സിന് വളരെ തോന്നിയപ്പോഴാണ് തുടങ്ങിയത് ആയതിനാലാണ് താങ്കളുടെ വീഡിയോ ഞാൻ എപ്പോഴും കാണുന്നുള്ളൂ 🙏👍

  • @SameerKvm
    @SameerKvm 4 ชั่วโมงที่ผ่านมา

    ❤❤❤

  • @sajihussain973
    @sajihussain973 4 ชั่วโมงที่ผ่านมา

    മനാഫ് വിചാരിച്ചാൽ ഇവരെ ഒന്നിപ്പിക്കാൻ കഴിയും. സ്നേഹം ഉള്ളവർ ഒരുമിച്ചു കഴിയട്ടെ. അവരുടേ നല്ല സമയത്ത് നമുക്ക് എന്തിനും കൂടെ നിന്നവർ അല്ലെ ഭർത്താക്കന്മാർ എന്ന് പറയുന്നത്. അവർക്ക് എന്ത് കഷ്ടപ്പാടുകൾ ണ്ടായാലും നമ്മളെ അറിയിക്കാതെ അവർ എല്ലാ കാര്യങ്ങളും നടത്തി തന്നത് അപ്പോൾ അവർക്ക് വയ്യാതെ വരുമ്പോൾ ഭർത്താക്കന്മാരെ നോക്കേണ്ടത് ഭാര്യമാരുടെ കടമയാണ്. അവരുടേ നല്ല സമയം എല്ലാം നമുക്ക് വേണ്ടി മാറ്റിവെച്ചവർ ആണ്. മക്കൾ ഒരിക്കലും പ്രായമായ അച്ഛനമ്മമാരെ വലിച്ചെറിയരുത്. നമുക്കും മക്കൾ ണ്ട് നാളെ നമുക്കും ഈ ഒരവസ്ഥ വന്നാൽ താങ്ങാൻ കഴിയില്ല.കാരണം നമ്മളെ ഇവിടെ വരെയും എത്തിച്ചത് ആ മാതാ പിതാക്കൾ ആണ്. നിങ്ങൾക്കും മക്കൾ ണ്ട് എന്നുള്ള കാര്യം ഓർക്കണം. ഇതെല്ലാം അവരും കണ്ടു കൊണ്ടാണ് വളർന്നു വരുന്നത്. നാളെ നിങ്ങളും ഈ അവസ്ഥ തരണം ചെയ്യേണ്ടി വന്നാൽ നിങ്ങൾ എങ്ങനെ ആണോ നിങ്ങളുടെ മാതാ പിതാക്കളോട് ചെയ്തത് കൂടി ഓർക്കണം. മനാഫ് ന് നല്ലത് വരട്ടെ 🤲

  • @HabeebRahman-o6j
    @HabeebRahman-o6j 4 ชั่วโมงที่ผ่านมา

    മനാഫ്❤️❤️❤️❤️

  • @Seenu-u6q
    @Seenu-u6q 4 ชั่วโมงที่ผ่านมา

    വൃദ്ധരായ, പാവപ്പെട്ട പല സഹജര്യത്തിൽ ഒറ്റ പെട്ട് പോകുന്ന ഭാര്യ ഭർത്തവു മായ ആളുകൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന ഒരു ഷെൽട്ടർ ഹോം വേണം അത് പോലെ അനാഥർ ആയ സഹോദരി സഹോദരൻ മാർക്ക് നില്ക്കാന് കഴിയുന്ന ഒരു വീട് വേണം. അത്തരം ഷെൽട്ടർ ഹോം ആണ് വേണ്ടത്.

  • @preetharajendran8426
    @preetharajendran8426 4 ชั่วโมงที่ผ่านมา

    വയസ്സാകുമ്പോൾ ഭാര്യക്ക് ഭർത്താവിന്റെയും ഭർത്താവിന് ഭാര്യയുടെയും ആവശ്യം വരുന്നത് അ തുവരെയും അവർ മക്കൾക്ക് വേണ്ടി ആണ് ജീവിക്കുന്നത് മനാഫിക്ക ഇവരെ രണ്ടുപേരെയും ഒരുമിച്ചു ജീവിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണം 🙏🙏🙏

  • @rekhapk8145
    @rekhapk8145 4 ชั่วโมงที่ผ่านมา

    9:09

  • @rekhapk8145
    @rekhapk8145 4 ชั่วโมงที่ผ่านมา

    മനാഫ്ക്ക എനിക്കും ഇതുപോലുള്ള ഒരുസ്ഥാപനത്തിൽ ഒരു ജോലി വാങ്ങി തരുമോ. എന്റെ അച്ഛനും അമ്മയും മരിക്കുന്നതിന് മുൻപ് എനിക്കൊരു ജോലികിട്ടി കാണിച്ചു അവരുടെ മനസിന്‌ ഒരു സന്തോഷം കിട്ടും ന്നതിനാ

  • @AnasuyaSatish
    @AnasuyaSatish 4 ชั่วโมงที่ผ่านมา

    MANAFINU BIG SELUTE Onnum parayan ella Thabhuran anugrahikatte

  • @kunhimuhammad6612
    @kunhimuhammad6612 4 ชั่วโมงที่ผ่านมา

    കരഞ്ഞ് പോയി.

  • @minis416
    @minis416 4 ชั่วโมงที่ผ่านมา

    Manaf ❤

  • @abuswalihjalal5771
    @abuswalihjalal5771 4 ชั่วโมงที่ผ่านมา

    Chelari Malappuram

  • @SajeenaSajeena-u1m
    @SajeenaSajeena-u1m 5 ชั่วโมงที่ผ่านมา

    Hi

  • @mafialihassan3998
    @mafialihassan3998 5 ชั่วโมงที่ผ่านมา

    Very good 👍

  • @anaskannur9398
    @anaskannur9398 5 ชั่วโมงที่ผ่านมา

    നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാട് എന്താ ഇങ്ങനെ 😢😢 പാവം ശിവെട്ടൻ 😢

  • @Manikandan-k8v
    @Manikandan-k8v 5 ชั่วโมงที่ผ่านมา

    മനാഫ് ഭായ് നമസ്കാരം നിങ്ങൾ ദൈവ അനുഗ്രഹിക്കട്ടെ എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt 5 ชั่วโมงที่ผ่านมา

    പുതിയ നന്മ മരം പിറന്നിരിക്കുന്നു....

  • @SunitaSunita-r3m
    @SunitaSunita-r3m 5 ชั่วโมงที่ผ่านมา

    ഒരുപാട് ദൂരമില്ലാത്ത ജീവിതമാണ് നമ്മൾ മനുഷ്യരുടെ പൊന്നുപോലെ നോക്കി വളർത്തിയ മാതാപിതാക്കളെ പുല്ലുപോലെ വലിച്ചെറിയുമ്പോൾ ഒന്നോർക്കണം നാളെ നിനക്കും ഇതാണ് ഗതി എന്ന്.......

  • @ശ്രീ-sree
    @ശ്രീ-sree 5 ชั่วโมงที่ผ่านมา

    🙏❤️🥲

  • @rafeeqkunnath2653
    @rafeeqkunnath2653 5 ชั่วโมงที่ผ่านมา

    ഫിത്ന വ്യാഭഗമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നന്മ വ്യാഭഗമാക്കാൻ മനാഫികക്ക് ഇനിയും ഭാഗ്യം അല്ലാഹു നൽകട്ടെ, പ്രാർത്ഥനയോടെ അനിയൻ റഫീഖ് ♥️

  • @Nandhanamvlog
    @Nandhanamvlog 5 ชั่วโมงที่ผ่านมา

    Elllaarum ente vlog sub cheyane

  • @ZxcZxc-x4w
    @ZxcZxc-x4w 5 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @Nandhanamvlog
    @Nandhanamvlog 5 ชั่วโมงที่ผ่านมา

    Ellaarum ente vlog sub cheyane

  • @Nandhanamvlog
    @Nandhanamvlog 5 ชั่วโมงที่ผ่านมา

    Ellaarum ene chanel sub cheyumo

  • @vinoygeorge2676
    @vinoygeorge2676 5 ชั่วโมงที่ผ่านมา

    Typical story like hindi Bhagban movie .

  • @SuhithaMk
    @SuhithaMk 5 ชั่วโมงที่ผ่านมา

    God bless all of you.... Dears... 🙏🙏🙏🙏🙏🙏🙏🙏🙏