,,, ഏറ്റവും കൂടുതൽ,, ആളുകൾ കാണുന്ന കോമഡി ഇതല്ല,,,,,,,, ഇത്,,,,, ആയിറ്റം,, വേറെ,,,,, എന്ന കോമഡി യാണ്,,,,,,,,, ഇത് മൂന്നു വയസുള്ള,, കുട്ടികൾ കാണുന്ന കോമഡി യാണ്,,,,,,
നിങ്ങൾ ഇപ്പോളും ആ ഫാറൂക്കിന്റെയും മുനീറിന്റെയും കൂടെയാണെങ്കിൽ മുരടിച്ചു പോയേനെ.... നിങ്ങൾ രണ്ടുപേരും മാറി നിന്നു ചെയ്യാൻ തുടങ്ങിയപ്പോൾ സെറ്റായി 🔥 Best wishes bros😍❣️
Usthayhummar endini choriyunnu ivar comedy alle cheyyunnad.....komalitharam kanikunna kore pennugale pole ivar annum cheyyula alle Adini usthadmmare endini kuttam parayunnu
എന്റെ കുട്ടി ഇതിന്റെ ഫാൻ ആണ്. പിന്നെ ഞാനും. അവന്റെ ടീച്ചറും. ഒരു രക്ഷയും ഇല്ല. ചിരിച്ച് ചിരിച്ച് ഒരു പരുവമായി. Big bosൽ വരുമെന്ന് പ്രദീക്ഷിക്കുന്നു.❤❤❤
@@Nadeera-b8z അൽഹംദുലില്ലാഹ് എന്നതിന്റെ അർത്ഥം അല്ലാഹുവിന് സർവ്വ സ്തുതിയും എന്നാണല്ലോ. ഇവറ്റകളെ സംസ്കാരമില്ലാത്ത പ്രയോഗങ്ങൾ കണ്ടിട്ട് നീ എന്തിന് അല്ലാഹുവിനെ സ്തുതിക്കുന്നു.. കഷ്ടം തന്നെ...
@MuhammadaliAli-yg8ep ഇതുപോലെ കുറേ മുഹമ്മദ് അലി ഉണ്ട് അതായത് പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല ഇയാള്‍ ഒന്നും ചെയ്യുകയും ഇല്ല ചെയ്യുന്നവരെ കുറ്റം പറഞ്ഞ് നടക്കും
കൊമ്പൻ കാട് കോയയെയും കുഞ്ഞാപ്പുവിനെയും ഒരുപാട് ഇഷ്ടാണ് എന്നേക്കാൾ എന്റെ മോന്ക് പക്ഷെ എനിക്ക് ഒരു കാര്യം പറയാനുണ്ട്.. നിങ്ങളുടെ സംസാരത്തിലെ ചില വേണ്ടാത്ത വാക്കുകൾ കുറക്കണം.. മക്കൾ അത് കണ്ടിട്ട് അത് പോലെ പറയുന്നുണ്ട്.. അത് നല്ല ഒരു msg അല്ല എന്നാണ് എന്റെ അഭിപ്രായം..
Paranjath shariyaa kuttikal aan kuduthal fans. Ende mon kunjapunem kombakad koyan em bayankara ishtaa. Oole vedios kandal oodi varum pinne matanum sammathikula. Oole vedios kanumboye oru manassarinjang chirikkum. Monde age 2 year and 9month
നിങ്ങളുടെ ആരാധകർ കുട്ടികളാണ് അവർക്ക് അറിവുകൾ ഉൾപെടുത്തിയുള്ള വീഡിയോ ആണെങ്കിൽ സൂപ്പർ രണ്ടുണ്ട് കാര്യം
ലാലാ മലപ്പുറം ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കോമഡി പ്രോഗ്രാം രണ്ടാളും അടിപൊളിയാണ് ❤️❤️🙏🙏
,,, ഏറ്റവും കൂടുതൽ,, ആളുകൾ കാണുന്ന കോമഡി ഇതല്ല,,,,,,,, ഇത്,,,,, ആയിറ്റം,, വേറെ,,,,, എന്ന കോമഡി യാണ്,,,,,,,,, ഇത് മൂന്നു വയസുള്ള,, കുട്ടികൾ കാണുന്ന കോമഡി യാണ്,,,,,,
ചെറിയ കുഞ്ഞുങ്ങളാണ് കുടുതൽ കാണുന്നത്: കുട്ടികൾക്ക് നല്ല: മെസേജ് നൽകുന്നത് ആയിരിക്കും നല്ലത്
സൂപ്പർ ആണ് മനസ്സിൽ ടെൻഷൻ കുറയും എല്ലാദിവസവും കാണും ഞാനും മോളും ❤❤❤❤
നിങ്ങളുടെ കോമഡി കണ്ടാൽ പിന്നെ ചിരി നിര്‍ത്താന്‍ പറ്റില്ല എന്റെ പോന്നോ ❤
Chiku kunjapu 👌ഞാൻ കാണാറുണ്ട് രണ്ട് പേരെ അഭിനയം 👌ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲❤️🌹
കൊമ്പൻക്കാട് കോയയെ ഇഷ്ട്ടമുള്ളവർ ഇവിടെ like കുത്തു 😂😂
Poliyalle🔥❤👌🏻
🙋🙋
കുഞ്ഞാപ്പു ലാലാ 😅😅
അച്ഛനാണല്ലോ ഉണ്ടാക്കിയത് എന്ന് ഓർക്കുമ്പൊളാണ്.😊
നിങ്ങൾ ഇപ്പോളും ആ ഫാറൂക്കിന്റെയും മുനീറിന്റെയും കൂടെയാണെങ്കിൽ മുരടിച്ചു പോയേനെ....
നിങ്ങൾ രണ്ടുപേരും മാറി നിന്നു ചെയ്യാൻ തുടങ്ങിയപ്പോൾ സെറ്റായി 🔥
Best wishes bros😍❣️
👍👍👌👌👏👏😊
ലാല പറഞ്ഞത് സത്യമാണ് ആ കുട്ടി നിന്റെ ഭാഗ്യമാണ് അൽഹംദുലില്ലാ ആരോഗ്യമായ എന്റെ കുടുംബത്തിന് ഉണ്ടാകട്ടെ അതുപോലെ കുഞ്ഞാപ്പുവിന്റെ കുടുംബത്തിൽ
🤑
👍👍😊👌👌👍👍
രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ
പെട്ടെന്ന് ഉയരത്തിൽ എത്തിയെങ്കിൽ നാട് നന്നായേനെ
കുട്ടികൾ വെറും ഇത് കാണേണ്ട പഠന വും വേണേ അല്ലെങ്കിൽ പരീക്ഷ ക്ക് കുഞ്ഞാപ്പു ലാല എന്ന് എഴുതും 😄😄😄
Inte 5 vayassaya mon ivare rand pere nalla ishttan 🥰
നിങ്ങൾ രണ്ടു പേരും ഒരു ചിരി ഇരുചിരി യിൽ വരണം.. പ്ലീസ് പ്ലീസ്
@@abdulsalamsalam2589 അവിടെയും കൂടി നാറ്റിക്കണം അല്ലേ എന്നിട്ട്
ini athiine kuravum koodiyeyullo aaaa nalla paripadi ivare kayatti kolamakalle plsssssssss
കുഞ്ഞാപ്പും കോയയും 💖😍
സൂപ്പർ 👍👍
എന്റെ കുട്ടി നിങ്ങളുടെ ഫാൻസ് ആണ്. അത് കണ്ടു ഞാനും നിങ്ങളുടെ ഫാൻസാണ്. 😊🥰🥰🥰👍👍
എന്തോ എങ്ങനെ???
Love u guyss......u people rock
Nde monde fav team aa ivar randaalum
നല്ലത് മാത്രം അവതരിപ്പിക്കുക
കുഞ്ഞാപ്പു ഫാൻ 😍❤️
Valiya skreen il uyaratte, usthathumar. Nigale kanumbol choriyunnu never mind ❤
Usthayhummar endini choriyunnu ivar comedy alle cheyyunnad.....komalitharam kanikunna kore pennugale pole ivar annum cheyyula alle Adini usthadmmare endini kuttam parayunnu
കോയ.കുഞ്ഞാപ്പു ഫാൻസ് ഇവിടെ ലൈക് 🥰
🙋
Paaniggikllaaaaq@@sarvavyapi9439
പോടീ പെണ്ണുമ്പിള്ളേ....
Supr 👍🏻
Supper lala😂😂😂😂😂❤❤❤❤
ഞാനും എപ്പോഴും കാണലുണ്ട് എനിക്ക് ഇഷ്ട
കുഞ്ഞാപ്പു കോയ വീഡിയോസ് കൊള്ളാം... എല്ലാത്തിലും ഉളള അടിയും തൊഴിയും ആവർത്തന വിരസത ഉണ്ടാക്കുന്നു....
എന്റെ കുട്ടി ഇതിന്റെ ഫാൻ ആണ്. പിന്നെ ഞാനും. അവന്റെ ടീച്ചറും. ഒരു രക്ഷയും ഇല്ല. ചിരിച്ച് ചിരിച്ച് ഒരു പരുവമായി. Big bosൽ വരുമെന്ന് പ്രദീക്ഷിക്കുന്നു.❤❤❤
ആ കുട്ടിയുടെ കാര്യം കട്ട പൊക.. അല്ലാഹ് കാക്കട്ടെ
ബിഗ് ബോസ്സിൽ വന്നാൽ പിന്നെ തീർന്ന് 😂😂😂
തീർന്നു
വാപ്പ മകന്റെ മുമ്പിൽ മറ്റൊരു പെണ്ണിനെ മകനറിഞ്ഞുകൊണ്ട് പ്രേമിക്കുന്ന ആ കഥ എന്താണ് സമൂഹത്തിന് നൽകുന്ന സന്ദേശം ലാല പറയൂ
Crect. മറ്റുള്ളവരെ തിന്മയിലേക് നയിക്കുന്ന സന്ദേശം
കുഞ്ഞാപ്പു❤❤❤
എന്തോന്നടി
തളർത്താൻ ആളുകൾ ഉണ്ടാകും തളരരുത് നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക കട്ടക്ക് സപോട്ട്
Nte monte fvrt kunjaappu😅😅
Kunjapo❤❤❤
❤❤❤😂
മലപ്പുറം കാരുടെ അഹങ്കാരം കുഞ്ഞാപ്പു കോയാ 😂
My 😂😂
Uolko
Crt❣️❣️❣️😁😁
മലപ്പുറത്തിന്റെ എന്ന് പറയണ്ട നിന്റെ നാടിന്റെ പേര് പറഞ്ഞാൽമതി..
പട്ടി
അങ്കർ ഒരു ജാഡ പോലെ കുഞ്ഞാപ്പു കൊമ്പങ്കാട് കോയ പൊളി
Entty mon. 1.vayassum.10.massvum.avan. Ea comady eshttan. Kandett. Bakshanam. Kazhikkar
Lala malapuram😂🎉 super cute 🥰
എനിക്കും എന്റെ മക്കൾക്കും എല്ലാം ഇവരുടെ വീഡിയോ കാണുന്നത് ഇഷ്ട്ടം ആണ്
ലാലാനേം കുഞ്ഞാപൂനെ എനിക് ഇഷ്‌ടമാണ് നിങ്ങളുടെ കോമഡി കണ്ടു വളരെ സന്തോഷിക്കുന്നു
@@YousafpmPm അന്റെ തലക്കകത്തു എന്തായിരിക്കും ഇവന്റെ കൂതറ കോമഡി ഇഷ്ടപ്പെട്ടുവെങ്കിൽ
കുഞ്ഞാപ്പുവേ യ് യ് യ് ..... ഓ.. ഓ .. ഓ ...
ആ വീഡിയോ മരുന്നു കഴിക്കുന്ന പോലെ നിത്യവും കാണും ഞാൻ😂❤
Kunjappu & koyakka. Su....per......Alhamdulilla. God Bless You. ❤❤❤❤❤❤
@@Nadeera-b8z അൽഹംദുലില്ലാഹ് എന്നതിന്റെ അർത്ഥം അല്ലാഹുവിന് സർവ്വ സ്തുതിയും എന്നാണല്ലോ. ഇവറ്റകളെ സംസ്കാരമില്ലാത്ത പ്രയോഗങ്ങൾ കണ്ടിട്ട് നീ എന്തിന് അല്ലാഹുവിനെ സ്തുതിക്കുന്നു.. കഷ്ടം തന്നെ...
മലയാള സിനിമ എനി La La Malappuram അടക്കി വാഴുന്ന കാലം വരട്ടെ God bless you
,,,,, എന്നാപ്പിന്നെ,, കേരളം മൊത്തം സമനില തെറ്റിയവരുടെ,, നാടായി മാറും,,,,,,
@MuhammadaliAli-yg8ep സ്വന്തം മനസ്സിന്റെ കുഷ്ഠ മാറ്റാന്‍ സമയമായി മുഹമ്മദ് അലി
@MuhammadaliAli-yg8ep ഇതുപോലെ കുറേ മുഹമ്മദ് അലി ഉണ്ട് അതായത് പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല ഇയാള്‍ ഒന്നും ചെയ്യുകയും ഇല്ല ചെയ്യുന്നവരെ കുറ്റം പറഞ്ഞ് നടക്കും
Suuper
Adi aan vishamam
Njan vijariche uppayum monum anenna
ലാല ജീ ❤
Lala ningalkkulla sangadam vishamam yethrayum pettonn maaratte, pakshe simpyhy pidikkaan nokkaruth
😍❤️
രണ്ടു പേരും ബിഗ് സ്‌ക്രീനിൽ കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ
കൊമ്പൻ കാട് കോയയെയും കുഞ്ഞാപ്പുവിനെയും ഒരുപാട് ഇഷ്ടാണ് എന്നേക്കാൾ എന്റെ മോന്ക് പക്ഷെ എനിക്ക് ഒരു കാര്യം പറയാനുണ്ട്.. നിങ്ങളുടെ സംസാരത്തിലെ ചില വേണ്ടാത്ത വാക്കുകൾ കുറക്കണം.. മക്കൾ അത് കണ്ടിട്ട് അത് പോലെ പറയുന്നുണ്ട്.. അത് നല്ല ഒരു msg അല്ല എന്നാണ് എന്റെ അഭിപ്രായം..
❤️❤️🔥🔥🔥🔥
Rizwan😂😂😂😂😂😂😮
Ente makkal പറഞ്ഞാണ് ഞാൻ ഇവരുടെ വീഡിയോ കാണുന്നത്.പിന്നീട് ഞാൻ addicted ayi❤ningal vere level brozz
കുഞ്ഞാപ്പു വണ്ണം വച്ച് സുന്ദരനായി❤❤❤
👍👍👍
Paranjath shariyaa kuttikal aan kuduthal fans. Ende mon kunjapunem kombakad koyan em bayankara ishtaa. Oole vedios kandal oodi varum pinne matanum sammathikula. Oole vedios kanumboye oru manassarinjang chirikkum. Monde age 2 year and 9month
ഒറ്റക്ക് വഴി വെട്ടി വന്നവർ 🔥🔥🔥🔥
Nde 3 vayasaya perkkuttikk kunjappune nalla ishtaa. Kunjachunna vilikkaa😂😂😂
എന്റെ മോനും ഇപ്പോൾ കുഞ്ഞാപ്പു ആണ്
❤
Verygood🎉🎉🎉🎉❤❤❤
രണ്ടാളും സൂപ്പർ 👌ഒരുപാട് ഉയരാൻ സാധിക്കട്ടെ
അടിപൊളി ടീം 💚💚
പെരുത്തിഷ്ടം ❤❤
Super
Koya .. Kunjapu sup0er
👍🏻👍🏻❤️
👍👍
ലാ ലാ എനിക്കും ഉണ്ട് അങ്ങനെ ഒരു മോൻ അവർ നമ്മുടെഭാഗ്യമാണ്
👍🏻👍🏻
ചിരിപ്പിക്കുക അല്ല പൈസ ഉണ്ടാകുഗ
😊😊😊😊
ഞങ്ങടെ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടാണ് കുഞ്ഞപ്പുനെ 😃😃
Super❤❤
എന്റെ മോൻ കുഞ്ഞാപ്പൂന്റെ faan ആണ് 😁😁😁😁😁😂
Enteyum
കു ഞാ പ്പു വിനെ ഞാൻ െചറുതാകുമ്പോൾ ചീനിക്കൽ സ്ക്കൂളിൽ നിന്ന് കണ്ടിരുന്നു. സൂപ്പർ
കോയകന്റെ കാമുകിയുടെ പേര് സൈന 😂😂😂😂
കുഞ്ഞപ്പു അടികൊണ്ട് പരിവായിട്ടുണ്ട് അടിപൊളി നിർത്തിയാൽമതി
Koya kunjappu😂😂
Fav combo🥰
ഞങ്ങളുടെ നാട്ടുകാരൻ കരീം kaka എന്നുവച്ചാൽ ലാലാ മലപ്പുറം
Pls like
❤❤❤❤❤❤❤❤❤😂😂🎉
Kombakkadu koya❌karimbukkadu koya✅
👍
Nde kuttappikku ninghale valiya ishttaaaaa
എൻ്റെ 😅
Ente mol 2.30 vayass kombakka nna paraya😅😅...
എന്റെ മക്കൾ ഇവരുടെ വീഡിയോ അല്ലാതെ മറ്റൊന്നും വേണ്ടാ എന്നെയും കൊണ്ട് കാണിക്കും എല്ലാരും കൂടി ഇരുന്നു കാണും 🥰
Chirichu
🥰🥰🥰
Eada eee items.cashibu vendi endhum
പുതിയ തലമുറയ്ക്ക് ദോഷമാണ് ഇവരുടെ vedeo
Poda
Kasera boran
Kujapu very nice
കുഞ്ഞാപ്പുവിനേ എപ്പോഴും എന്തിനാ തല്ലുന്നത്. കോയക്ക
🎉