Angry Babies in Love Malayalam Full Movie |

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 2.3K

  • @ktm-0004
    @ktm-0004 10 หลายเดือนก่อน +123

    2024 ലിൽ ഈ movie കാണുന്നവർ ആരൊക്കെ 😊

    • @najaziya2013
      @najaziya2013 9 หลายเดือนก่อน

      Me

    • @Kurukkanx
      @Kurukkanx 9 หลายเดือนก่อน

      നല്ല പടം ആണോ

  • @Roby-p4k
    @Roby-p4k 11 หลายเดือนก่อน +209

    പണ്ട് അമൃത ടീവിയിൽ ഒരുവട്ടം കണ്ട സിനിമ ❤❤
    ആരെങ്കിലും🙋‍♂️🙋‍♂️ 2024... ൽ തിരഞ്ഞു പിടിച്ചു കാണാൻ വന്നിട്ടുണ്ടോ....??🎉🎉

    • @bindhyababu3875
      @bindhyababu3875 2 หลายเดือนก่อน

      ഇപ്പൊ കാണുന്നുണ്ട്

    • @JyothiSreejith-f8h
      @JyothiSreejith-f8h 5 วันที่ผ่านมา

      ഉണ്ട്

  • @safarban8585
    @safarban8585 3 ปีที่แล้ว +3912

    2022 ൽ ഈ പടം കാണുന്നത് ഞാൻ മാത്രം ആണോ 😁🤔🤔

  • @hudhahudha2874
    @hudhahudha2874 11 หลายเดือนก่อน +275

    2024il eee movie kaanunna aarenkilum indo😅

    • @ReghuReghunath-y4e
      @ReghuReghunath-y4e 5 หลายเดือนก่อน

      Undu

    • @susmithasreenivasashenoy1678
      @susmithasreenivasashenoy1678 5 หลายเดือนก่อน

      July

    • @fayizmuhammed50
      @fayizmuhammed50 4 หลายเดือนก่อน

      2024 ലും ആരെങ്കിലും ഉണ്ടോന്ന്.. ചോദിച്ചു നടക്കുന്ന നീ ഒണ്ടല്ലോ 🥹🤍 കാണാൻ

    • @rehanakk6123
      @rehanakk6123 16 วันที่ผ่านมา +1

      Amma ❤

  • @ayyash-world
    @ayyash-world ปีที่แล้ว +795

    2023 ൽ കാണുന്നത് ആരൊക്കെ 😃😃

  • @chinchusworld8421
    @chinchusworld8421 ปีที่แล้ว +103

    2023ഇൽ ഈ പടം കാണുന്നത് ഞാൻ മാത്രം ആണോ

  • @sreeragssu
    @sreeragssu 2 ปีที่แล้ว +197

    അനൂപ് മേനോൻ നായകൻ ആയ സിനിമകളിൽ റിപീറ്റ് value ഉള്ള നല്ല സിനിമകളിലൊന്ന് ❤️💕
    നല്ല പാട്ടുകളും🎶 2014 റിലീസ്
    അനൂപ് - ഭാവന pair അടിപൊളി ആയിട്ടുണ്ട്😍

    • @abitech007
      @abitech007 ปีที่แล้ว +2

      Beautiful ❤️

  • @gauthamk1606
    @gauthamk1606 3 ปีที่แล้ว +483

    No bore
    No lag
    No luxury cars
    No big budget
    No villain
    Feel good + cult movie😊

    • @90sthegoldenera84
      @90sthegoldenera84 ปีที่แล้ว +1

      Glorifying fake cases against men.. Its a serious social issue.. No comedy in it

    • @Dragon_lilly22
      @Dragon_lilly22 9 หลายเดือนก่อน +1

      ​@@90sthegoldenera84gLorification അല്ലടോ ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് എന്ന് പറയുക ആണ് അല്ലാണ്ട് ഇതൊക്കെ പോയി ചെയ്യ് ഇതു നല്ല ആണ് എന്ന് അല്ല... 🤦‍♀️....

  • @ridhanasrin7849
    @ridhanasrin7849 4 ปีที่แล้ว +391

    Bhavana chechi fans aarokke aan 🙏🙏

    • @mubashirknr6168
      @mubashirknr6168 3 ปีที่แล้ว +4

      ആരുമില്ല 😄

    • @LL_Vlogs
      @LL_Vlogs 2 ปีที่แล้ว +2

      Iam Bhavana fan ❤❤

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +822

    *2021ൽ കാണുന്നവരാരൊക്കെ*
    👇👍❤️

  • @goalreview9671
    @goalreview9671 2 ปีที่แล้ว +103

    Super star hero അഭിനയിക്കാത്തത് കൊണ്ട് മാത്രം വിജയിക്കാതെ പോയ ഒരു നല്ല സിനിമ👌superb movie💥

    • @manishsuresh4996
      @manishsuresh4996 2 ปีที่แล้ว +3

      വിജയിച്ച പടമാണ് ബ്രോ

  • @SpongebobYesTeenTitansNo
    @SpongebobYesTeenTitansNo 4 ปีที่แล้ว +219

    ഭാവന യുടെ കട്ട ഫാൻ ആയ കൊണ്ടാണ് ഞാൻ ഈ ഫിലിം കണ്ടത്. വേറെ ആർക്കും ചിലപ്പോ ഇഷ്ടവില്ല എന്ന് കരുതി ഇന്നും കണ്ടു ഞാനിത് അമൃത ടീവി യിൽ. ചുമ്മാ വന്നു കമെന്റ് നോക്കിയതാ.യൂട്യൂബിൽ . ശെരിക്കും ഹാപ്പി ആയി

  • @jaijai5549
    @jaijai5549 5 ปีที่แล้ว +1846

    2020 ഈ പടം കാണുന്നത് ഞാൻ മാത്രം ആണോ

  • @binikunju8402
    @binikunju8402 2 ปีที่แล้ว +62

    നല്ല സിനിമ ആയിരുന്നു വിജയിച്ചില്ല എന്ന് അറിയുന്നു എന്തുകൊണ്ട്? നല്ല സിനിമ 👌👌👌👌

    • @zeenutty8601
      @zeenutty8601 ปีที่แล้ว

      ആര് പറഞ്ഞു നല്ലോണം ഓടിയ പടമാണ് 🤭🤭🤭. ദിലീപ് ഇടപെട്ടില്ലെങ്കിൽ മെഗാ ഹിറ്റ്‌ ആവേണ്ടതായിരുന്നു

  • @parvathishaji2738
    @parvathishaji2738 2 ปีที่แล้ว +41

    ഞാൻ ഈ സിനിമ കണ്ടിരുന്നു.. എന്നാൽ വീണ്ടും കണ്ടു. യൂട്യൂബിൽ തന്നെ 👌🏻👌🏻👌🏻👌🏻👌🏻

  • @bazighaa
    @bazighaa 6 ปีที่แล้ว +710

    Anoop menon super. സംസാരത്തിനിനിടക്ക് natural ആയി വരുന്ന comedy. പല scenes ഉം റീവൈൻഡ് ചെയ്തു കണ്ടു. 😆😂. ഒട്ടും ബോറടിപ്പിച്ചില്ല.
    Nice movie 👌.

  • @farookuluwar5670
    @farookuluwar5670 3 ปีที่แล้ว +35

    2021 ഈ പടം കാണുന്ന വേറെ ആരെങ്കിലും ഉണ്ടോ

  • @devusmohan689
    @devusmohan689 2 ปีที่แล้ว +22

    Joju chetta transformation from angri babies to goseph
    Parayan vaakkukal illa
    Super👏👏👏

  • @jamesjames4621
    @jamesjames4621 3 หลายเดือนก่อน +1

    അനാവശ്യ fights ഇല്ല സൂപ്പർ ഹീറോയുടെ ജാടയും അഭ്യാസ പ്രകടനങ്ങളുമില്ല സാധാരണ ജീവിതം. നന്നായിരിക്കുന്നു

  • @thefittestsurvivor1980
    @thefittestsurvivor1980 4 ปีที่แล้ว +266

    2021 lum ഇൗ പടം കണ്ട് ചിരിച്ചു മരിക്കാൻ വന്നവരുണ്ഡോ?

    • @akshay4848
      @akshay4848 3 ปีที่แล้ว +2

      പൊളി ഫിറോസ് 🙄

    • @aminaamina1577
      @aminaamina1577 2 ปีที่แล้ว +6

      മരിക്കാൻ വന്നിട്ടില്ല ചിരിക്കാൻ വേണ്ടി വന്നത😊😁

    • @afsana4236
      @afsana4236 ปีที่แล้ว +1

      2023

    • @geethanair8097
      @geethanair8097 ปีที่แล้ว

      2023 kanuna nan

  • @anugrahv3007
    @anugrahv3007 5 ปีที่แล้ว +579

    ഭാവന-അനൂപ് മേനോൻ കൂട്ടുകെട്ട് അടിപൊളി......
    Cuteness OverLoaded

  • @midhlaj1708
    @midhlaj1708 4 ปีที่แล้ว +510

    🔒 down timel kaanunnavar likiye
    What a movie

  • @marcelo153
    @marcelo153 11 หลายเดือนก่อน +7

    2024 ൽ കാണുന്ന ഞാൻ. എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ?

    • @CkSurya-u7w
      @CkSurya-u7w 9 หลายเดือนก่อน +1

      Undeeee

  • @darshananp5899
    @darshananp5899 4 ปีที่แล้ว +549

    എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഫിലിം.. ഇതിലെ ക്ലൈമാക്സ്‌ സീനിൽ അവർ സംസാരിക്കും പോലെ റിയൽ ലൈഫിലും ആളുകൾ പരസ്പരം മനസ് തുറന്നു സംസാരിച്ചാൽ ചില ഡിവോഴ്സ് എങ്കിലും വേണ്ടാന്ന് വയ്ക്കാം..

    • @anjanarajanjanaraj5769
      @anjanarajanjanaraj5769 3 ปีที่แล้ว +7

      ആണോ അറിഞ്ഞില്ല ആരും ഒന്നും പറഞ്ഞില്ല

    • @darshananp5899
      @darshananp5899 3 ปีที่แล้ว +13

      @@anjanarajanjanaraj5769 aaano kunje

    • @sisiras3155
      @sisiras3155 3 ปีที่แล้ว +7

      സത്യം...

    • @glazesomar
      @glazesomar 3 ปีที่แล้ว +20

      ഇരുന്ന്...തുറന്ന് സംസാരിക്കുമ്പോൾ ഇതുപോലെ പറയാൻ നല്ല നല്ല മധുരമുള്ള ഓർമ്മകൾ കൂടി വേണം..

    • @CartoonWorld-il9lq
      @CartoonWorld-il9lq 3 ปีที่แล้ว +4

      @@anjanarajanjanaraj5769 podey

  • @pournami5036
    @pournami5036 2 ปีที่แล้ว +35

    ഈ മൂവി ആദ്യായിട്ടാ കാണുന്നെ ......കിടു മൂവി 😍😍😍

  • @swarnamedia8713
    @swarnamedia8713 4 ปีที่แล้ว +663

    വർഷങ്ങൾക്കു മുന്നേ കണ്ടപ്പോൾ ഈ പടം എനിക്ക് നല്ല ഇഷ്ടമായിരുന്നു ഇന്ന് വീണ്ടും കണ്ടു ♥️♥️

    • @unaisksd2.049
      @unaisksd2.049 3 ปีที่แล้ว +8

      വർഷങ്ങൾക് ശേഷം കാണുമ്പോൾ ആ ഇഷ്ടം പോയോ 😛😛

    • @rajeshpkdo9965
      @rajeshpkdo9965 3 ปีที่แล้ว +2

      @@unaisksd2.049 pgjhjjji

    • @rajeshpkdo9965
      @rajeshpkdo9965 3 ปีที่แล้ว +1

      @@sreelakshmik.r8798 fuxmvlgkgrihj

    • @rajeshpkdo9965
      @rajeshpkdo9965 3 ปีที่แล้ว +1

      @@unaisksd2.049 ihj

    • @kareemkareem4350
      @kareemkareem4350 2 ปีที่แล้ว +2

      @@unaisksd2.049q!

  • @ancyjohn9565
    @ancyjohn9565 6 ปีที่แล้ว +442

    കണ്ടിരിക്കാൻ നല്ല സുഖം ഉള്ള സിനിമ ഇഷ്ടം ആയി നല്ല കോമഡി സൂപ്പർ

  • @vipinkumarvishnu9109
    @vipinkumarvishnu9109 3 ปีที่แล้ว +18

    2021ൽ ഈ സിനിമ കാണുന്നവരുണ്ടോ???????
    ക്ലൈമാക്സ്‌ കഴിഞ്ഞ് ഷൂട്ടിംഗ് സീൻ ഫുൾ കണ്ടിരുന്നു ചിരിക്കുന്നത് ഞാൻ മാത്രമാണോ???

  • @richurichu3658
    @richurichu3658 3 ปีที่แล้ว +122

    Supper film. അനൂബേട്ടൻ ഫാൻസ്‌.. i like..
    സൂപ്പർ ജോടികളാ.. സ്റ്റോറിയും.. പൊളിച്ചു...

  • @Anuy8v5v
    @Anuy8v5v ปีที่แล้ว +9

    2023 ലും ഈ പടം കാണുന്നത് ഞാൻ മാത്രം ആണോ.. ആയിരിക്കും 🥴🥴🥴🥴

  • @Lavenderlover-h5n
    @Lavenderlover-h5n 3 หลายเดือนก่อน +14

    2024 ill October kanunnvar aarelum indo 😅

  • @altruist44
    @altruist44 ปีที่แล้ว +13

    Amrita Tv യിൽ പടം കണ്ടപ്പോ ചുമ്മാ review നോക്കാൻ വന്നതാ. ഇറങ്ങിയിട്ട് 9 years ആയെങ്കിലും ഇപ്പഴാ ഞാൻ ഈ film മുഴുവനായി കാണുന്നെ..2023🙈 അത്യാവശ്യം entertaining & feel good movie ആണ്🥰 എനിക്കിഷ്ട്ടപെട്ടു... Climax കുറച്ചുകൂടി നന്നാകാമെന്ന് തോന്നി... എന്നാലും കൊള്ളാം ❤️

  • @adarshsivan9011
    @adarshsivan9011 4 ปีที่แล้ว +426

    കുറെ നാളുകൾക്കു ശേഷം ഒരു സിനിമ കണ്ട് നന്നായി ചിരിക്കാൻ പറ്റി. സൂപ്പർ movie

  • @sahalp404
    @sahalp404 10 หลายเดือนก่อน +4

    ഇപ്പോൾ ഈ പടം കാണുന്നവർ ആരൊക്കെയാ 😊

  • @abdullakp9284
    @abdullakp9284 4 ปีที่แล้ว +88

    2020 ith kanunnavar undenkil
    Please like

  • @rijinreji3123
    @rijinreji3123 5 ปีที่แล้ว +603

    How many of them are seeing now in 2019 they can like here because I love this movie and i am seeing 2019 also 😁

  • @sumeshtsts640
    @sumeshtsts640 2 ปีที่แล้ว +45

    പാവപെട്ടവരുടെ മോഹൻലാൽ 👍👍

  • @prajnasworld5944
    @prajnasworld5944 4 ปีที่แล้ว +104

    സത്യമാണ് ഒരുപാട് ഇഷ്ട്ടപ്പെടുന്നവർ തമ്മിൽ ചെറുതായി ഒന്നു പിണങ്ങിയാലും മനസ്സ് വല്ലാതെ വേദനിക്കും...പരസ്പരം മനസിലാക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ദാമ്പത്യം.

  • @paruunni1449
    @paruunni1449 3 ปีที่แล้ว +158

    2021 ഇ പടം കാണുന്നത് ഞാൻ മാത്രം അണ്ണോ അതോ ആരെകിലും കാണുന്നുണ്ടോ ഉണ്ടകിൽ ലൈക്‌ ചെയ്

  • @lubnasharin1448
    @lubnasharin1448 11 หลายเดือนก่อน +14

    2024il ee padam kanunnavar undo

  • @shameerpulakkal4891
    @shameerpulakkal4891 5 ปีที่แล้ว +107

    Bhavanayum anoop menonum ithil glamour ayitundu...randu perum sooper.bhavanayude eyes poliyanu

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 ปีที่แล้ว +29

    ഈ കഥയില്‍ തെറ്റ് അനൂപിന്‍റെ കഥാപാത്രത്തിന്‍റേതാണ് വെറുതെ ക്യാമറേം തൂക്കി നടന്നാ പോര ,ഉത്തരവാദിത്വം വേണം...

  • @adarshsivan9011
    @adarshsivan9011 4 ปีที่แล้ว +281

    ഇത്രയും നല്ല സിനിമ എന്തുകൊണ്ട് പരാജയപ്പെട്ടു

    • @tuttukrish
      @tuttukrish 4 ปีที่แล้ว +3

      Yea

    • @adarshsivan9011
      @adarshsivan9011 4 ปีที่แล้ว +5

      @Beauty Queen ചിലപ്പോൾ ആയിരിക്കും

    • @arunraju373
      @arunraju373 4 ปีที่แล้ว +4

      Hit movie anu...

    • @rimsinasameer3934
      @rimsinasameer3934 4 ปีที่แล้ว +2

      Yeee

    • @anjuanju36492
      @anjuanju36492 4 ปีที่แล้ว +13

      @Shasna Hussain Appo 'Premam' movie??
      Athil enth kathayaanaavo ullath??
      Ennittum aa mv van hit.

  • @MASTERGAMING-ih5ub
    @MASTERGAMING-ih5ub ปีที่แล้ว +4

    2023 ലും കാണുന്നവരുണ്ടോ?😅
    ആദ്യമായിട്ടാ എന്റെ കമന്റിന് 2 LIKe കിട്ടുന്നെ😢❤

  • @adarshsivan9011
    @adarshsivan9011 4 ปีที่แล้ว +211

    മനസ്സ് തുറന്നു ചിരിക്കാൻ പറ്റിയ സിനിമ. ഒരു നിമിഷം പോലും ബോറടിപ്പിച്ചില്ല

  • @editingworldcr7880
    @editingworldcr7880 4 ปีที่แล้ว +201

    നല്ല പടം കാണുന്നവർ ലക്കടി👌👌👌🏁

    • @rimsinasameer3934
      @rimsinasameer3934 4 ปีที่แล้ว +2

      Najn kannum

    • @anjanarajanjanaraj5769
      @anjanarajanjanaraj5769 3 ปีที่แล้ว +8

      ലക്കിടി അല്ല ഉഡുപ്പി ഒന്ന് പോയെടാ

  • @shivaninagaraj4035
    @shivaninagaraj4035 2 ปีที่แล้ว +8

    2022il movie kannunavar undo??
    this movie doesn't have any usual stuff
    over dramatic emotional scenes
    no villain
    no bores
    no big budget
    beautiful song
    1:44:47 beautiful song
    sad that it didn't get enough fame.
    who thinks annop menon and bhavana looks very cute togethere😍😍😍

  • @chefathira
    @chefathira 3 ปีที่แล้ว +42

    2021 nnil e movie kaanunavar undo😂😂 lockdown effect

  • @niranjanap6193
    @niranjanap6193 11 หลายเดือนก่อน +12

    2024 il aarenkilum undo

  • @arshithrayaroth2838
    @arshithrayaroth2838 2 ปีที่แล้ว +19

    ഏതാണ്ട് ഇതുപോലെയൊക്കെ ആയിരുന്നു ഞങ്ങളുടെ പ്രശ്നവും .ഒരിക്കൽ ഒരു അകൽച്ച രണ്ടുപേർക്കും തോന്നി തുടങ്ങിയാൽ പിന്നെ എത്ര ശ്രെമിച്ചാലും പഴയപോലെ ആവണമെന്നില്ല

  • @Rubi-xr3mr
    @Rubi-xr3mr 11 หลายเดือนก่อน +8

    2024 കാണുന്നവർ ആരെക്കെ

  • @gatha2015
    @gatha2015 2 ปีที่แล้ว +36

    അനൂപ് മേനോൻ ഒടുക്കത്തെ look ആണല്ലോ 😍😍....

  • @rubyshibu7825
    @rubyshibu7825 6 ปีที่แล้ว +263

    ഒത്തിരി തമാശകളും.... അതിലേറെ വിവാഹ ജീവിതത്തിൽ സംഭവിക്കാവുന്ന പൊരുത്തക്കേടുകളും..... തിരിച്ചറിയലും.... നല്ല സിനിമ....

  • @remyaraj8780
    @remyaraj8780 8 หลายเดือนก่อน +2

    2024 ilum eee padam kaanunna aareelum undo ?❤

  • @anitharajan8280
    @anitharajan8280 11 หลายเดือนก่อน +2

    2024ൽ ഈ പടം കാണുന്നത് ഞാൻ മാത്രമാണോ 😊😊😊

  • @Mini._unni_
    @Mini._unni_ 2 ปีที่แล้ว +14

    ഈ മൂവി ആദ്യമായി കാണുന്നവരുണ്ടോ 😂

  • @shijutm6538
    @shijutm6538 3 ปีที่แล้ว +31

    ഇതാണ് പറയുന്നത് എപ്പോൾ നമ്മൾ പിരിഞ്ഞാലും ഒരുനാൾ നമ്മൾ എന്തായാലും ഒന്നിക്കുന്ന തന്നെ ചെയ്യും

  • @karthikar9482
    @karthikar9482 2 ปีที่แล้ว +16

    Ithile songs okke pwoliyaa🥰❤️
    Bhavana😍❤️

  • @saidalavimaniyamkoly
    @saidalavimaniyamkoly ปีที่แล้ว +2

    കുറെ കാലത്തിനു ശേഷം നല്ല ഒരു സിനിമകണ്ടു എല്ലാ അണിയറ പ്രവർത്തകർക്കും വളരെ നന്ദി

  • @Easy_Tasty_866
    @Easy_Tasty_866 11 หลายเดือนก่อน +5

    2024ൽ കാണുന്നവർ കമോൺ 😍😍

  • @oceandew7795
    @oceandew7795 3 ปีที่แล้ว +103

    Anoop Menon ...awsm actor...he has not been given enough opportunities to show his talent. Really wish directors wd take him forward.

  • @vibir7082
    @vibir7082 ปีที่แล้ว +8

    2023 lu kannunnavarundo eanneapolea😂😂❤

  • @shyamsachys7774
    @shyamsachys7774 5 ปีที่แล้ว +190

    Comments nokkan Vanna kuttykaleee... Padam nallathaaa kandille:-)

  • @jamshadbinahamadmuthu6983
    @jamshadbinahamadmuthu6983 10 หลายเดือนก่อน +4

    😢2024 പടം കാണുന്നവരുണ്ടോ

  • @Spark-wt8vu
    @Spark-wt8vu 11 หลายเดือนก่อน +2

    Aishwarya rai of malayalam... lost this beauty after depression and trauma...

  • @bamsibeyrak3704
    @bamsibeyrak3704 11 หลายเดือนก่อน +8

    2024 ഇൽ ഈ പടം കാണുന്ന ലെ ഞാൻ 😂

    • @bindhyababu3875
      @bindhyababu3875 2 หลายเดือนก่อน

      ഇന്നു കാണുന്ന ലെ ഞാനും 🤣🤣

  • @ajithkrishnan7877
    @ajithkrishnan7877 3 ปีที่แล้ว +20

    Climax സീനിലെ അവരുടെ സംസാര സമയത്തെ bgm കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @അലിമോൻനാലകത്ത്
    @അലിമോൻനാലകത്ത് 2 ปีที่แล้ว +13

    ഞാൻ മുൻപ് കണ്ടതാണ് ഒന്നുകൂടി കാണാമെന്നു വെച്ചു നല്ല പടമാണ്

  • @leekbiraan8420
    @leekbiraan8420 2 ปีที่แล้ว +6

    2023ൽ കാണുന്നവർ ഉണ്ടോ 😁😁😁😁2024ൽ കാണുന്നവർ ഉണ്ടോ 😁😁😁

  • @ramaniabraham1264
    @ramaniabraham1264 ปีที่แล้ว +1

    ഇങ്ങനെയുള്ള സിനിമകൾ കണ്ടാൽ നമ്മുടേ new generation അപ്പനും അമ്മയും പറയുന്നത് കേട്ട് അടങ്ങി ഇരിക്കുമോ!!!! LIFE IS EXCITING IF YOU ARE WITH THE RIGHT PERSON....

  • @vinodkanam
    @vinodkanam 2 ปีที่แล้ว +6

    തമാശ
    ആദ്യ സീനും
    അവസാന സിനും..
    മാറ്റിയാൽ കണ്ടിരിക്കാൻ തരക്കേടില്ലാത്ത movie

  • @Gramaphone1610
    @Gramaphone1610 5 ปีที่แล้ว +36

    Again saji surendran. I remember your story "mandharam".good creation

  • @Keralite77_
    @Keralite77_ 2 หลายเดือนก่อน +4

    2024 ൽ കണ്ടോന്നുള്ള ചോദ്യം വന്നോ 😁

  • @jestinegeorgejestine4024
    @jestinegeorgejestine4024 2 ปีที่แล้ว +3

    ഭാവന ചേച്ചി കാൽ സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു😌😘

  • @preethakrishnan3540
    @preethakrishnan3540 2 ปีที่แล้ว +7

    നല്ല രീതിയിൽ തുടക്കം മുതൽ അവസാനം വരെയും സ്വസ്ഥമായിരുന്ന് കണ്ടു.

  • @elinmaryroy247
    @elinmaryroy247 3 ปีที่แล้ว +32

    Super movie❤️💚 Super songs💙💜
    Anoop Menon❤️❤️ Joju George🧡🧡 P. Balachandran💛💛 Bhavana💗💗 Anusree super💟💟 Nishanth💚💚
    Noby💙💙 Aditi and Parvathy💜💜
    Please upload Ente Mezhuthiri Athazhangal and Life of Josutty full movies

  • @anjup4030
    @anjup4030 2 ปีที่แล้ว +7

    Tv യിൽ വന്നപ്പോഴൊക്കെ comedy scene mathre kanan patiyulloo. Ipozha full kande. Nice very interesting. Villanillatheyum nalla cinema kanan പറ്റി. 🙏

  • @shahidha1575
    @shahidha1575 10 หลายเดือนก่อน

    Last superayi anoopettanum bhavanayum nalla snehamulla barthavum wifum😂😂❤❤

  • @jannathfadi786
    @jannathfadi786 11 หลายเดือนก่อน +4

    2024 ൽ കാണുന്നവർ 👍🏻

  • @anooprenganr7576
    @anooprenganr7576 6 ปีที่แล้ว +252

    വിവാഹിതരാകാൻ പോകുന്നവരും നവദമ്പതികളും കണ്ടിരിക്കേണ്ട സിനിമ.....it teaches a good lesson that ego and complex in married life will never contribute to a successful life.....Prithviraj starrer James and Alice too was such a type of movie presented in a different way.That treatment was too good.😊😊😊😊😊😊😊

    • @hamsak7182
      @hamsak7182 6 ปีที่แล้ว +1

      Anoop Rengan R

    • @hamsak7182
      @hamsak7182 6 ปีที่แล้ว +1

      Anoop Rengan R v

    • @hamsak7182
      @hamsak7182 6 ปีที่แล้ว +1

      Anoop Rengan R hv

    • @jasmysajeev2329
      @jasmysajeev2329 6 ปีที่แล้ว +1

      I love this film and this is my one of the favourate movie

    • @shortvideo-tg6ly
      @shortvideo-tg6ly 5 ปีที่แล้ว +1

      Rrtty

  • @vakkachan1
    @vakkachan1 3 ปีที่แล้ว +23

    yatharthathil adhikam pracharam kittatha oru nalla sneha katha aanu ithu, enthu kondu vivahathil poruthakedukalundakunnu ennullathu nannayi vivarikkunna oru film.

  • @childrenspage5222
    @childrenspage5222 5 ปีที่แล้ว +258

    ഇവർ രണ്ടുപേര് നല്ല ജോഡികളാണ്

  • @sreejithnair7641
    @sreejithnair7641 10 หลายเดือนก่อน +3

    2024il കാണുന്നവർ comment cheyy😊

  • @mohammedrifai4136
    @mohammedrifai4136 ปีที่แล้ว +5

    2023ൽ
    ൽ ഈ പടം കാണുന്നത് ഞാൻ മാത്രമാണോ

  • @gouthasurendran5662
    @gouthasurendran5662 6 ปีที่แล้ว +76

    Ethra kandallum mathivarathaa cinema.One of my favourites...Othiri ishtmanu ethile mikka scencesm and bhavana is looking more cute in this film.

  • @Shobha-sq7qe
    @Shobha-sq7qe 5 ปีที่แล้ว +207

    Anoop Menon is a great actor.. I love watching his movies.. act cheyyuvanenne thonnilla. Athrakkum original aanu acting. Serious roll, romance, comedy.. ellam..

    • @90sthegoldenera84
      @90sthegoldenera84 ปีที่แล้ว

      ഡിവോഴ്സ് കിട്ടാൻ വേണ്ടി ആണിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നഅവളുമാരെ മഹത്വവത്കരിക്കുന്ന കഥ

    • @90sthegoldenera84
      @90sthegoldenera84 ปีที่แล้ว

      അനൂപിന് പരിമിതി ഉണ്ട് വല്യ വല്യ ജോലിക്കൊന്നും ശ്രമിക്കേണ്ട എന്ന് പറയാൻ അവളാര് 😂

    • @90sthegoldenera84
      @90sthegoldenera84 ปีที่แล้ว +1

      അവള് ചായക്കട നടത്തട്ട അയാളും അത് തന്നെ ചെയ്യണോ 😂😂

  • @naseemajakkal7935
    @naseemajakkal7935 3 ปีที่แล้ว +12

    2022 ഈ പടം കാണുന്നത് ഞാൻ മാത്രം ആണോ

  • @Sharmila_farhath
    @Sharmila_farhath 10 หลายเดือนก่อน +1

    2024ൽ ഈ പടം കാണുന്നത് ആരൊക്കെ...😁

  • @Vijithavismaya
    @Vijithavismaya 4 ปีที่แล้ว +295

    അനൂപ് and ഭാവന so cute 😍😍

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว

      ഭർത്താവിനെ കുടുക്കാൻ കള്ള കേസ് ഫയൽ ചെയുന്ന നല്ല ക്യൂട്ട് കൂതറ പെണ്ണ് അവൾ

  • @magicworld1766
    @magicworld1766 4 ปีที่แล้ว +88

    Bhavana pwoliyanu. Super actress 😘😘

  • @aryakuriyanarya1387
    @aryakuriyanarya1387 4 ปีที่แล้ว +44

    Njnum 2020 yilanea kanunnea... e lockdown kalamthu😁😁

  • @sarithasaritha6757
    @sarithasaritha6757 ปีที่แล้ว +6

    2023 ൽ ഈ പട൦ കാണുന്നത് ആരൊക്കെയാ😇😇😇😇

  • @Ibrahimpklptmb
    @Ibrahimpklptmb 2 ปีที่แล้ว +3

    2023 ലും ഈ പടം കാണാനാഗ്രഹിക്കുന്നവർ ഉണ്ടോ 😜

  • @tojosoumya6879
    @tojosoumya6879 2 ปีที่แล้ว +25

    അനൂപ്& ഭാവന സൂപ്പർ ജോഡിയം 👍

  • @priyankaanoop2684
    @priyankaanoop2684 3 ปีที่แล้ว +33

    2021 ഇൽ കാണുന്നവർ ആരൊക്കെ?

  • @athulmjrichuzz143
    @athulmjrichuzz143 3 ปีที่แล้ว +11

    2022 ee cinema kanunna njan matranooo🥰🥰🥰

  • @ShijithaPradheesh-mj5mg
    @ShijithaPradheesh-mj5mg ปีที่แล้ว +4

    2023 ൽ കാണുന്നത് ഞാൻ മാത്രം ആണോ 😆😆

  • @ShymaShajahan-ys8xd
    @ShymaShajahan-ys8xd ปีที่แล้ว +5

    2023 ൽ ഈ പടം കാണുന്ന ഞാൻ 😁🙋🏻‍♀️

  • @sharonshibu9243
    @sharonshibu9243 5 ปีที่แล้ว +372

    2020 e padm kaanunnavr indo

  • @Hulk-3045
    @Hulk-3045 3 ปีที่แล้ว +8

    ചെറിയ കാര്യങ്ങളുടെ പേരിൽ വലിയ വഴക്കടിക്കുന്നവർക്ക് പരസ്പരം ഹൃദയം തുറന്നു സംസാരിച്ചും വിട്ടു വീഴ്ച ചെയ്തും പരസ്പരം ബഹുമാനിക്കാൻപഠിച്ചും അന്യോന്യം support ചെയ്തും ഒക്കെ എല്ലാം പരിഹരിക്കാം എന്ന് പറയുന്ന സിനിമ (partner cheat cheyyunnavaro abusive anenkil karyamilla)