Oru Marubhoomikkadha Full Movie | Priyadarshan | Mohanlal | Mukesh | Bhavana

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2022
  • Arabeem Ottakom P. Madhavan Nayarum in Oru Marubhoomikkadha, or simply Oru Marubhoomikkadha, is a 2011 Indian Malayalam-language romantic comedy film directed by Priyadarshan and written by Abilash Nair. The film stars Mohanlal, Mukesh, Bhavana, Raai Laxmi and Shakti Kapoor. The film was a commercial success at the box office.
    Directed by : Priyadarshan
    Written by : Priyadarshan
    Screenplay by : Abhilash S. Nair
    Story by : Abhilash S. Nair
    Produced by : Naveen Sasidharan, V. Ashok Kumar
    Narrated by : Sreenivasan
    Cinematography : Alagappan N.
    Edited by : T. S. Suresh
    Music by : M. G. Sreekumar
    Starring : Mohanlal, Mukesh, Bhavana, Raai Laxmi, Shakti Kapoor
    #OruMarubhoomikkadha #OruMarubhoomikkadhaMovieScene #4KRemastered #Mohanlal
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1K

  • @rinuphilip3100
    @rinuphilip3100 5 หลายเดือนก่อน +410

    2024 ലും ഇതിരുന്നു കണ്ടവർ ഉണ്ടോ????
    എത്ര കണ്ടാലും മടുക്കില്ല.....

    • @navneeths6204
      @navneeths6204 3 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤

    • @SushanthVs
      @SushanthVs 2 หลายเดือนก่อน +1

      ❤❤

  • @joshnajoseph4658
    @joshnajoseph4658 ปีที่แล้ว +642

    നല്ല humour ഉള്ള flim ആണ്. ആ മരുഭൂമിയിൽ കാണിച്ച ഭാവനയുടെയും മുകേഷേട്ടന്റെയും fighting its awsome. ചിരിച്ചു മണ്ണ് തപ്പി ❤️❤️❤️👌👌👌👌👌

    • @joshnajoseph4658
      @joshnajoseph4658 ปีที่แล้ว +16

      അത്പോലെ മനസ്മയക്കി എന്ന song ലെ കോമഡികൾ എല്ലാം awsome ആണ്

    • @tuttumon4848
      @tuttumon4848 2 หลายเดือนก่อน

      Kurachu മണ്ണ്.... Nna ന്റെ വീട്ടിലേക്ക് കൊടുന്നാരോ 😢😢

  • @lijokoshythomas8737
    @lijokoshythomas8737 5 หลายเดือนก่อน +378

    പറയുന്നത്കൊണ്ട് തെറ്റിദ്ധരിക്കരുത്; ഇതിലെ നായകൻ മുകേഷേട്ടൻ ആണ് 😂😀 ഇജ്ജാതി ഐറ്റം ❤

    • @anez1478
      @anez1478 4 หลายเดือนก่อน +8

      Pinnalla thee😅

    • @user-um7jw6yv9f
      @user-um7jw6yv9f หลายเดือนก่อน +1

      മമ്മൂട്ടി ഫാൻ അല്ലെ 😂

    • @ManavMV
      @ManavMV 21 วันที่ผ่านมา

      Mohanlal thanne aanu naayakan. Acting wise Lelettan thakarthaadiya Movie aanu ith. Mukesh nalla sahanadan thanne

    • @vishnuvengideswar666
      @vishnuvengideswar666 20 วันที่ผ่านมา

      മമ്മുണ്ണി ഫെൻ😂

    • @lijokoshythomas8737
      @lijokoshythomas8737 20 วันที่ผ่านมา

      @@vishnuvengideswar666 ഈ പടത്തിലെ മുകേഷിൻ്റെ പെർഫോമൻസ് കണ്ട് പറഞ്ഞതാ, അത് മനസ്സിലാക്കാനുള്ള വകതിരിവ് കാണിച്ചൂടെ?! അല്ലാണ്ട് മമ്മുണിയുടെയോ, വെട്ടൻ്റെയോ ഭാഗമല്ല

  • @decruzdoha5715
    @decruzdoha5715 ปีที่แล้ว +186

    "ഇവിടെ മണൽ മാഫിയ ഒന്നുമില്ലേ....😁😁" മുകേഷേട്ടൻ 😎

    • @aswanths7144
      @aswanths7144 5 หลายเดือนก่อน +1

      😆😆

  • @dragon-zn8tx
    @dragon-zn8tx ปีที่แล้ว +2111

    ഭാവന യെ അധികം ആരും പ്രശംസിച്ച് കാണുന്നില്ലല്ലോ...bt why....mohn lal mukesh combo ക്കൊപ്പം കട്ടക്ക് തന്നെ നിന്നു

    • @khairu__poovi_25
      @khairu__poovi_25 ปีที่แล้ว +17

      😍

    • @gopakumar8843
      @gopakumar8843 ปีที่แล้ว +34

      These two people save me... ഡയലോഗ് ഒക്കെ scool നാടകം പോലുണ്ട് 🤮

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +99

      @@gopakumar8843 അതിന് പ്രിയദർശൻ എഴുതിയ dialogue അല്ലെ ഭാവനക്ക് പറയാൻ പറ്റു😂

    • @alameenug2148
      @alameenug2148 ปีที่แล้ว +20

      ഭാവന ഹോട് looking 😁

    • @gemsree5226
      @gemsree5226 ปีที่แล้ว +34

      @@gopakumar8843 dubb cheythath alle.. Script ezhuthiyathum aval alla.. What can she do🙄

  • @dolby91
    @dolby91 4 หลายเดือนก่อน +32

    "ഈ കാലത്ത് സത്യസന്ധതയും ആത്മാർത്ഥതയും ഓവർ ആയിട്ട് കാണിച്ചാൽ കിട്ടുന്നത് അടി👋, പരിതാപം😕, പുച്ഛം😏." മുകേഷ് ഈ പടത്തിൽ കോമഡി ആയി പറഞ്ഞ ഡയലോഗ് ആണെങ്കിലും നിത്യ ജീവിതത്തിൽ അത് 101% ശരിയാണ്. 👌👌

  • @arunakumar7485
    @arunakumar7485 3 หลายเดือนก่อน +40

    മോഹൻലാൽ : പെട്ടന്ന് വായിൽ വരുന്ന ഒരു പേര് പറ
    മുകേഷ് : തുപ്പല്
    😂😂😂😂😂😂

    • @aparna...
      @aparna... 2 หลายเดือนก่อน +6

      അതിലും നല്ലൊരു പേരുണ്ട് , ശർദ്ദിൽ , ശർദ്ദിൽ കുപ്ലേരി😌😂

  • @KMKTrolls
    @KMKTrolls 2 ปีที่แล้ว +1719

    2:41:30 ഇജ്ജാതി expressions....😂.. ഒരേ സമയത്ത് തന്നെ സന്തോഷം, സങ്കടം, നിസ്സഹായത ♥️.... Range of his acting👌👌

    • @masstalkies
      @masstalkies 2 ปีที่แล้ว +71

      Ippo adhehathin athonnum kazhiyilla....

    • @KMKTrolls
      @KMKTrolls 2 ปีที่แล้ว +56

      @@masstalkies സത്യം 😪.... ആ ശ്രീകുമാരൻ മേനോൻ 🤧🤧

    • @AbhijithSivakumar007
      @AbhijithSivakumar007 2 ปีที่แล้ว +107

      @@KMKTrolls bro daddyil nokkiy kidilam expressions കാണാം.

    • @salmanfaz1780
      @salmanfaz1780 2 ปีที่แล้ว +40

      💯 Old lalettan 💥❤

    • @munavvirok4487
      @munavvirok4487 2 ปีที่แล้ว +6

      @@masstalkies correct 💯

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +614

    വെട്ടം എന്ന സിനിമക്കുശേഷം, മലയാളത്തിൽ വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം പ്രിയദർശൻ ഒരുക്കിയ കോമഡി മൂവി. കാക്കകുയിലിനു ശേഷം മോഹൻലാൽ - മുകേഷ് കോംബോ അഴിഞ്ഞാടിയ പടം. കോമെടികളൊക്കെ സൂപ്പറാണ്. 2011 ലെ ഓർമ്മകൾ സമ്മാനിക്കുന്ന സിനിമ.

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +8

      ഇത് super hit അല്ലെ

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +5

      @@harikrishnank1312 അതെ..

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +8

      ​@@ipozhtehchumma അതേ സമയത്ത് തന്നെ വെള്ളരിപ്രാവിന്റെ ചങ്ങാതി ഇറങ്ങിയപ്പോൾ അത് box office hit ആയി. അതിന് മികച്ച നടനുള്ള അവാർഡ് ദിലീപിനും, മികച്ച നടിക്കുള്ള അവാർഡ് കാവ്യക്കും കിട്ടി. പിന്നെയും കുറെ അവാർഡ് അതിന് കിട്ടി

    • @dreammaker9555
      @dreammaker9555 ปีที่แล้ว +4

      Include aamayum muyalum

    • @drbeachcomber5676
      @drbeachcomber5676 8 หลายเดือนก่อน +4

      ​@@harikrishnank1312mohanlal(pranayam) lost best actor award to dileep. Was a controversy back then.
      Athode mohanlal award type cinema nirthyena toninne...

  • @sharath.893
    @sharath.893 5 หลายเดือนก่อน +40

    സിനിമ ഇറങ്ങിയിട്ട് 13 വർഷം ആയതിന്റെ പഴകം പോലും തോനിക്കുന്നില്ല ❤️😊

  • @sonakshibose914
    @sonakshibose914 ปีที่แล้ว +89

    ഇപ്പോൾ ഇങ്ങനെയുള്ള സിനിമ കാണുമ്പോൾ ഇന്നത്തെ റിയലിസ്റ്റിക് ചളി കോമഡി പടങ്ങൾ കാണാനേ തോന്നില്ല.. കാരണം അന്നൊക്കെ ധാരാളം comedy മൂവീസ് ഉണ്ടായിരുന്നു. ഇപ്പോ അന്ന് പൊട്ടി പാളിസായതൊക്കെ വൻ hit😂❤️❤️❤️(ഈ പടം വിജയിച്ചതാണ് എന്ന് അറിയാം )

  • @Thomasmullerthegoat
    @Thomasmullerthegoat ปีที่แล้ว +88

    മോഹൻലാൽ 🔥
    മുകേഷ് ❤
    ഭാവന 🥰
    പ്രിയൻ ser outstanding.പിന്നേം ഒരു സിനിമ നൽകി എല്ലാവരെയും ചിരിപ്പിച്ചതിനു ❤

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +347

    Ooo ചത്ത് ചത്ത്.... 😂😂😂
    മുകേഷ് പൊളി ചിരിക്കാൻ കുറെ സീനുകൾ

  • @Narasimham347
    @Narasimham347 ปีที่แล้ว +218

    മോഹൻലാലും മുകേഷും ഭാവനയും തകർത്താടിയ പടം 👌👌

  • @manojsadasivan6168
    @manojsadasivan6168 8 หลายเดือนก่อน +188

    അന്ന് വിജയ് യുടെ നൻപൻ കാണാൻ പോയപ്പോൾ ടിക്കറ്റ് കിട്ടാതെവന്നപ്പോൾ ഈ സിനിമക്ക് കയറി. ചിരിച്ചു ചിരിച്ചു ഉപ്പാട് തീർന്നു അന്ന് 😅

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 4 หลายเดือนก่อน +22

    എത്ര കണ്ടാലും മടുക്കില്ല റിപ്പീറ്റ് അടിച്ചു കാണുന്ന പടം മുകേഷ് മോഹൻലാൽ കൂട്ടുകെട്ട് ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @jaffergaf5159
    @jaffergaf5159 2 หลายเดือนก่อน +13

    ഈ ലാലേട്ടനെയാണ് ജനങ്ങൾക്ക്‌ കൂടുതലിഷ്ടം

  • @kodumanpotty
    @kodumanpotty หลายเดือนก่อน +5

    "ഒന്നുകിൽ തന്റെ മോള് വിധവ, അല്ലെങ്കിൽ തന്റെ ഭാര്യ വിധവ"... സുരാജേട്ടൻ 🔥🔥🔥

  • @-mt8384
    @-mt8384 2 ปีที่แล้ว +233

    എന്തൊക്കെ പറഞ്ഞാലും ലാലേട്ടൻ മുകേഷേട്ടൻ കോമ്പോ👌👌 അത് ഒരു മാജിക്‌ തന്നെയാണ് ❤🤩ഇപ്പോൾ ഇതേപോലെത്തെ സിനിമകൾ ലാലേട്ടനിൽ നിന്ന് വല്ലാതെ മിസ്സ്‌ 🤧😔ചെയ്യുന്നു

  • @naaaz373
    @naaaz373 2 ปีที่แล้ว +786

    അന്ന് ഇറങ്ങിയ സമയത്ത് അത്ര ഇഷ്ടപ്പെട്ടില്ല. എന്നാൽ ഇന്ന് കാണുമ്പോൾ എന്തോ ഒരിഷ്ടം തോന്നുന്നു ഈ സിനിമയോട്. ആ മരക്കാർ ഒക്കെ വെച്ചു നോക്കുമ്പോൾ എത്രയോ ഭേദം

    • @jazfamily4170
      @jazfamily4170 2 ปีที่แล้ว +32

      Aarat movieyekkalun bedhamanu.. 😆

    • @prathapanraman1353
      @prathapanraman1353 2 ปีที่แล้ว +47

      Annum ennum enikk eee sinima eshtaamaan pinne marakkar ath athre eshtappettilankilum ath aa sinimayude arthathil kaanumbol kuzhappamilla athra rasallatha sinima onnumalla rasamokke und

    • @parishbhasi9089
      @parishbhasi9089 2 ปีที่แล้ว +4

      nice

    • @wahabsalim196
      @wahabsalim196 2 ปีที่แล้ว +7

      Priyadarshan sir.., I'm huge fan of you sir. But some keral type scenes in this movie logically not suitable with Dubai

    • @inscuts5893
      @inscuts5893 2 ปีที่แล้ว +6

      Ann orupaad comedy movie erangana time eanu ippam anagana oru sadanm illa korach avida ivida comedy 🥲

  • @vibins4240
    @vibins4240 2 ปีที่แล้ว +235

    ഇറങ്ങിയ സമയത്തു നെഗറ്റീവ് ആരുന്നു, മനസിന്റെ ടെൻഷൻ മാറി relax ആകാൻ നല്ല ഫിലിം,ലാലേട്ടൻ മുകേഷേട്ടൻ combo ഏറ്റവും നല്ലതായി വർക്ഔട്ട് ആയ സിനിമ

    • @diljithtjenu3029
      @diljithtjenu3029 11 หลายเดือนก่อน +8

      Box office hit aanu

    • @arungopi319
      @arungopi319 5 หลายเดือนก่อน

      ഏറ്റവും നന്നായി work out ആയത് ഇതൊന്നും അല്ല

    • @MalayaliBoy-sp4ki
      @MalayaliBoy-sp4ki 5 หลายเดือนก่อน +3

      2011 Christmas hit ee cinema aayirunnu

  • @shijinsammathew2864
    @shijinsammathew2864 2 ปีที่แล้ว +121

    പല പഴയ പടങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണെങ്കിലും നല്ല രസമുണ്ട് കണ്ടിരിക്കാന്‍..
    Bore അടിക്കില്ല❤️.. ലാലേട്ടനും മുകേഷേട്ടനും ijjathi Combo❤️😁

  • @S_a_n_s_
    @S_a_n_s_ 2 ปีที่แล้ว +114

    _ലാലേട്ടേൻ - മുകേഷ് - പ്രിയദർശൻ Combo.മനസ്സറിഞ്ഞ് ചിരിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം._

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +437

    ലാലേട്ടനും മുകേഷേട്ടനും കോമ്പോ കണ്ടിരിക്കാൻ നല്ല രസമാണ്... ഈ സിനിമയിലെ comic scenes ഒക്കെ എപ്പോഴും കാണാൻ തോന്നും 👌😍 പാട്ടുകളും മനോഹരം 😍👌
    ചെമ്പക വല്ലികളിൽ...👌👌
    മനസ്സ് മയക്കി 👌

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 2 ปีที่แล้ว +7

      Rimichechi 2 priyadarshan cinemakalilum adipoli songs ahn padiyath..
      1. Manassu mayakki..
      2. Kanakkombile kakkakarumban..

    • @mubeenamubi3207
      @mubeenamubi3207 2 ปีที่แล้ว +6

      ❤️❤️👌👌

    • @Bbkn785
      @Bbkn785 2 ปีที่แล้ว +5

      Yas

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +1

      @@cheers_sharingandreceiving8309 കാണാക്കൊമ്പിലെ കാക്കക്കറുമ്പൻ ഇതിലല്ല. ആമയും മുയലും എന്ന സിനിമയിലാണ്

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 ปีที่แล้ว +1

      @@harikrishnank1312 eeyy.. Njn Rimi tomi padiya pattukal priyadarshan cinemayile ennanu paranjath..
      Ee cinemayile karyam alla😊

  • @Jitxuii7
    @Jitxuii7 ปีที่แล้ว +76

    എത്ര കണ്ടാലും മതിയാവാത്ത സിനിമ ആണിത് ❤️

  • @abuthahir8758
    @abuthahir8758 2 ปีที่แล้ว +136

    ചേട്ടൻ പറഞ്ഞത് നേരാണ് മുകേഷ് ചേട്ടാ നാട്ടിൽ ജീവിക്കാൻ ഒരു വഴിയുമില്ല ഞാനും ഒരുപാട് ആഗ്രഹിച്ചു വീണ്ടും ഈ മരുഭൂമിയിലേക്ക് തന്നെ വണ്ടി കയറി കഷ്ടപ്പാടുകളും ദുരിതവും ആയി ദൈവത്തോടുള്ള വിശ്വാസവുമായി ഇപ്പോഴും കഴിയുന്നു പ്രാർത്ഥിക്കണം കേൾക്കുന്നവർ പാവം പ്രവാസി

    • @thanzi8770
      @thanzi8770 2 ปีที่แล้ว +4

      @@sivan3189 ente ikkayum pravasi aan

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 11 หลายเดือนก่อน +1

      അതെ ബ്രൊ 🥹

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 11 หลายเดือนก่อน +1

      Insha allah
      ഒക്കെ ശെരിയാകും 🤝👍🤲🏻

    • @jessygeorge9534
      @jessygeorge9534 2 หลายเดือนก่อน +1

      ദൈവം അനുഗ്രഹിക്കട്ടെ

  • @aparna...
    @aparna... 2 ปีที่แล้ว +125

    Last time le ലാലേട്ടൻ്റെ expressions...😂😂😂😂
    I ❤️ this combo

    • @athuln193
      @athuln193 2 ปีที่แล้ว +3

      🤓 ഇപ്പോഴും ഈ സിനിമ കാണുന്നവർ ഉണ്ട് alley ✌️

    • @aparna...
      @aparna... 2 ปีที่แล้ว +2

      @@athuln193 und 😌😌

  • @muzafirmanil6320
    @muzafirmanil6320 2 ปีที่แล้ว +116

    90s മുകേഷ്ന്റെ സിനിമകൾ കാണാൻ തന്നെ ഒരു ഇഷ്ടം ആണ് 💞💞
    മമ്മൂട്ടി മുകേഷ് കൂട്ടുകെട്ട് 👍👍
    മോഹൻലാൽ, മുകേഷ് കൂട്ടുകെട്ട് 👍👍💕💞
    ജയറാം, മുകേഷ് കൂട്ടുകെട്ട് 💕💞💕💞💕💞🥰🥰
    സിദ്ദിഖ്, മുകേഷ് കൂട്ടുകെട്ട് 💕💞💕👍💕💞💕💞👍🥰
    ജഗദീഷ്, മുകേഷ് കൂട്ടുകെട്ട് 👍👍💕💞💕💞👍💕💞🥰
    2011 മൂവി ആണേലും..... സിനിമ ചിരിക്കാൻ ഉള്ളത് ഉണ്ട് മുകേഷ് ഏത് മലയാള സിനിമ നടന്മാരിൽ അഭിനയത്തിൽ കട്ടക്ക് പിടിച്ചു നില്കും 👍👍
    ഏറ്റവും കൂടുതൽ തിയേറ്ററിൽ ഓടിയ രണ്ട് മലയാള സിനിമയുടെ നായകൻമാർ!!..... (ഗോഡ് ഫാദർ),(ചിത്രം)

    • @S_a_n_s_
      @S_a_n_s_ 2 ปีที่แล้ว +22

      _100% True. മുകേഷിന്റെ സിനിമകൾ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്._

    • @sureshvs2031
      @sureshvs2031 2 ปีที่แล้ว +3

      👌❤️

  • @thumbon6586
    @thumbon6586 2 ปีที่แล้ว +132

    അബ്ദു കുപ്ലേരി വന്നതിനു ശേഷമാണ് പടം കാണാൻ കൂടുതൽ സുപ്പർ. അല്ലേ ???

    • @dr.umakrishnaprasad
      @dr.umakrishnaprasad 8 วันที่ผ่านมา

      Actually it’s after Eliyana’s entry the whole movie becomes a laughter riot

  • @roby-v5o
    @roby-v5o 6 หลายเดือนก่อน +27

    ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ലാലേട്ടൻ &പ്രിയദർശൻ ഒന്നിച്ച സിനിമ❣️❣️ 2024.. ൽ 👍👍ആരൊക്ക കാണാൻ വന്നത്..??

  • @keyprimeinternational8432
    @keyprimeinternational8432 2 ปีที่แล้ว +45

    ഇതിലെ ഓരോ മിനിട്ടും കോമഡി ആണ്. ഇത് പോലുള്ള സിനിമകൾ ഇനി കാണുമോ എന്തോ ❤💕💕💕

  • @thedeviloctopus5687
    @thedeviloctopus5687 ปีที่แล้ว +63

    2:33:30 കാക്ക കുയിൽ Sceane 🔥🔥🔥❤❤ same situation മുകേഷ് മോഹൻലാൽ

  • @WriterSajith
    @WriterSajith 2 ปีที่แล้ว +192

    ലാലേട്ടൻ - മുകേഷ് കോംബോയുടെ കൂടെ കട്ടയ്ക്ക് നിന്ന ഭാവന ❤️❤️

  • @sari1484
    @sari1484 2 ปีที่แล้ว +70

    have to say - Priyadarshan, Mohanlal and Mukesh combo is too good! haha

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +190

    പണ്ട് xmas പരിക്ഷ കഴിഞ്ഞ് ഈ പടം പോയി കണ്ട ഫീൽ പോളി ആയിരുന്നു..🤩 ഒരുപാട് ചിരിച്ചു vibe ആയി കണ്ട പടം 😍😂❤️

    • @techsics98
      @techsics98 ปีที่แล้ว

      🥲

    • @gaganasah143
      @gaganasah143 ปีที่แล้ว +2

      Sme to same I was in 10 th..

    • @vidyalekshmi8421
      @vidyalekshmi8421 ปีที่แล้ว +2

      Same...me also...7th Xmas vacation and new home...House warming

    • @navneeths6204
      @navneeths6204 ปีที่แล้ว +2

      Same to you

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +222

    16:40 മുതൽ മാധവനോടൊപ്പം ലിഫ്റ്റിൽ കയറിയ അച്ഛൻ, മകൻ, പിന്നെ സർദാർജി..... ഇവന്മാരുടെ കാലേൽ പിടിച്ചു നിലത്തടിക്കാൻ തോന്നിയവർ ഉണ്ടോ?

  • @villanyt9364
    @villanyt9364 ปีที่แล้ว +341

    ബോയിങ് ബോയിങ്= ബാല്യം
    വന്ദനം= യൗവനം
    കാക്കക്കുയിൽ= കൗമാരം
    അറബിയും ഒട്ടകവും p മാതവൻ നായരും=വാര്ദ്ധക്യം
    ഇതു പ്രായത്തിലും മുകേഷ് 💞ലാലേട്ടൻ കോമ്പോ poli🔥🔥🔥 ഫ്രണ്ട് ഷിപ്‌ ✨️

    • @faisalyousaf4294
      @faisalyousaf4294 ปีที่แล้ว +24

      kakkakuyil- koumaram? aaarude koumaram?

    • @achsahelizabethbenny358
      @achsahelizabethbenny358 ปีที่แล้ว +20

      കൗമാരത്തിനു ശേഷമാണു യവ്വനം

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว +6

      @@faisalyousaf4294 🤣🤣🤣👌👌🤭

    • @Scooboottan
      @Scooboottan ปีที่แล้ว +7

      ചിരിപ്പിക്കാതെ പോടെ 😂😂

    • @vyshnavkathirkott5721
      @vyshnavkathirkott5721 ปีที่แล้ว +9

      തനിക്ക് വർഷത്തിൽ 5 വീതം പിറന്നാൾ ഉണ്ടോ

  • @sudharshankamath779
    @sudharshankamath779 ปีที่แล้ว +113

    Lalettan And Mukeshettan ❤❤😍😍 Combo In Priyadarshan Movies Is Entertaining
    1. Boeing Boeing (1985)
    2. Mazha Peyunnu (1986)
    Maddalam Kottunnu
    3. Vandanam (1989)
    4. Kakkakuyil (2001)
    5. Oru Marubhoomi (2011)
    Kadha

    • @Sandy22556
      @Sandy22556 11 หลายเดือนก่อน +6

      Vismayathumbath

    • @sudharshankamath779
      @sudharshankamath779 11 หลายเดือนก่อน +5

      @@Sandy22556 Vismayathumbathu Fazil Ada potta 😄😄

    • @yakshypages
      @yakshypages 8 หลายเดือนก่อน +3

      Akare akare akare evdadaaa😂😂

    • @navneeths6204
      @navneeths6204 3 หลายเดือนก่อน

      ​@yakshypages അത് ശ്രീനിവാസൻ ആണ്

  • @adarshorajeevan
    @adarshorajeevan 5 หลายเดือนก่อน +16

    മോഹന്‍ലാലിന് മാത്രം ചെയ്യാന്‍ കഴിയുന്ന expressions ...legend

  • @gamerwx1
    @gamerwx1 ปีที่แล้ว +83

    ഇതു പോലുള്ള റോളുകൾ മുകേഷിൻ്റെ കയ്യിൽ ഭദ്രം

  • @alansunny7527
    @alansunny7527 2 ปีที่แล้ว +420

    2001 കാക്കക്കുയിൽ
    2011 അറബിയും ഒട്ടകവും പി മാധവൻ നായരും
    ലാലേട്ടൻ &മുകേഷേട്ടൻ combo 🥳🥳❤🔥

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 2 ปีที่แล้ว +22

      2021 marakkar😄

    • @alansunny7527
      @alansunny7527 2 ปีที่แล้ว +11

      @@cheers_sharingandreceiving8309 കോമഡി movie allallo

    • @lbcreations6514
      @lbcreations6514 2 ปีที่แล้ว +7

      @@alansunny7527 ആണല്ലോ 🥲🤞

    • @alansunny7527
      @alansunny7527 2 ปีที่แล้ว +2

      @@lbcreations6514 historical drama

    • @lbcreations6514
      @lbcreations6514 2 ปีที่แล้ว +4

      @@alansunny7527 പക്ഷെ, കോമഡി പോലെ ആയില്ലേ അവസാനം 😒

  • @johnhonai4601
    @johnhonai4601 2 ปีที่แล้ว +278

    Brings back memories from 10 years back. Chembaka vallikalil..... was a hit song.

  • @dolby91
    @dolby91 2 ปีที่แล้ว +105

    2011 ഡിസംബർ 16 റിലീസ് // കൊല്ലം ധന്യ തിയേറ്റർ. ഒപ്പം റിലീസ് ആയത് "വെനീസിലെ വ്യാപാരി". ആ സീസണിൽ സാമാന്യം ഓടിയത് ഇതാണ്. അത്യാവശ്യം comedy counter ഉം പാട്ടുകളും ഉള്ളത് കൊണ്ട് തിയേറ്ററിൽ കാണാൻ നല്ല ഓളം ആയിരുന്നു.

    • @raheeskhan2218
      @raheeskhan2218 2 ปีที่แล้ว +7

      Hit aanu

    • @timetothink8939
      @timetothink8939 ปีที่แล้ว +1

      Veneesile vyapariyum kollam randilum suraj pilichu

    • @navneeths6204
      @navneeths6204 3 หลายเดือนก่อน

      ​​@@raheeskhan2218❤ 💯

  • @vineshkumar-ev2pk
    @vineshkumar-ev2pk ปีที่แล้ว +21

    Ee padam irangiyappo all of them praised mohanlal and Mukesh…. I would say bhavna adid well with them❤

  • @Sana_fthmaa
    @Sana_fthmaa 4 หลายเดือนก่อน +16

    Ee padathinte Peru sherikkum അറബിയും ഒട്ടകവും പി മാധവൻ നായരും ennalle😂

    • @miqdadnaduthodi7193
      @miqdadnaduthodi7193 2 หลายเดือนก่อน +1

      Middle eastil release chythappo nameil "arabi" ullath entho scene aay ath kond maatiyatha. Ith pand ente oru friend parnjatha thallu aano enonm areela

  • @AREntertainment1235
    @AREntertainment1235 2 ปีที่แล้ว +20

    2011il അടൂർ നയനം തീയേറ്ററിൽ ഫസ്റ്റ് ഷോ കണ്ട മൂവി 🤍 തിയേറ്റർ എക്സ്പീരിയൻസ് ഗംഭീരമായിരുന്നു 🔥❤️ എത്ര കണ്ടാലും മടുക്കാത്ത നല്ലൊരു കോമഡി എന്റർടൈൻമെന്റ് മൂവി 😘 അവസാനമുള്ള ഓഫീസ് സീൻ തീയേറ്ററിൽ കണ്ടു ചിരിച്ചത് ഇന്നും ഓർമയുണ്ട്😂💞

    • @paulsontjohn
      @paulsontjohn 5 หลายเดือนก่อน

      നയനം ഇന്നും പൂട്ടി കിടക്കുന്നു. മൗട്ടത്തുക്കർക്ക് ആവിശ്യം ഇല്ലന്ന് തോന്നുന്നു.

  • @akhilgbenny8445
    @akhilgbenny8445 2 ปีที่แล้ว +282

    ടീവിയിൽ എപ്പോൾ വന്നാലും Miss ചെയ്യാതെ കാണുന്ന ഒരേയൊരു ചിത്രം..!!📺❤️🤗
    ലാലേട്ടൻ & മുകേഷ് ഇജ്ജാതി കോംബോ..!!😂

  • @user-tc2oe6xe2k
    @user-tc2oe6xe2k ปีที่แล้ว +15

    എന്നാ വായിന്നു പെട്ടെന്ന് വരുന്ന വാക്ക് പറ.....
    തുപ്പൽ..
    അതിനേക്കാൾ നല്ല പേരുണ്ട് ശർദിൽ.....
    ശർദിൽ തുപ്പലേരി 😂😂😂😂 ഇജ്ജാതി scene

  • @sanjayms1905
    @sanjayms1905 2 ปีที่แล้ว +50

    ചത്ത്... ചത്ത്... ചത്ത്.... 🤣🤣🤣

  • @user-ns2dc4dn1i
    @user-ns2dc4dn1i ปีที่แล้ว +24

    പെട്ടന്ന് വായിൽ നിന്നും വരുന്നത് തുപ്പൽ, തുപ്പൽ, 🤣🤣🤣🤣, അതിലും നല്ലൊരു പേരുണ്ട് ശര്ദിൽ , ശര്ധിൽ കുപ്ലേരി 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Akshay-vn7zv
    @Akshay-vn7zv 2 ปีที่แล้ว +46

    Lalettan + Mukesh + priyan combo 💥

  • @maneu10
    @maneu10 ปีที่แล้ว +42

    2:41:28 iconic എക്സ്പ്രഷൻ.... ഇപ്പോഴത്തെ മോഹൻലാലിന് ചെയ്യാൻ പറ്റുമോ ഇത് 😓

    • @gnrtx-36969
      @gnrtx-36969 10 หลายเดือนก่อน +1

      Big smoke watchu doing here

    • @mohammedafrin9241
      @mohammedafrin9241 8 หลายเดือนก่อน +1

      Super expression 😂😂

    • @muhammedfayis62
      @muhammedfayis62 8 วันที่ผ่านมา

      ശരിയാ.. എത്ര പെട്ടന്നാണ് പണ്ട് ചന്ദ്രലേഖയുടെ പോലെ കോമഡി expression facil മാറിയത്.😂ഈ മുഖമാണ് ആ ഒടിയൻ😢

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 ปีที่แล้ว +39

    എത്ര കണ്ടാലും മതിവരാത്ത ലാലെട്ടൻ - പ്രിയദർശൻ കോമ്പോ യിലെ മറ്റൊരു സിനിമ

  • @millionairementor007
    @millionairementor007 2 ปีที่แล้ว +368

    Childhood memories 🥺🤍 I wish i could back to the old days 2012

    • @techsics98
      @techsics98 ปีที่แล้ว

      🥲🥹

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +7

      2011 ഡിസംബർ ആയിരുന്നു release ചെയ്തത്

    • @ivinmathew9941
      @ivinmathew9941 ปีที่แล้ว +2

      Mee too 😢

    • @nikhilv9975
      @nikhilv9975 9 หลายเดือนก่อน +1

      Enikkum 2012 lek madangi pokanam

    • @navneeths6204
      @navneeths6204 3 หลายเดือนก่อน +1

      ​@@harikrishnank1312 ഞാൻ ഇത് എഴുപുന്ന രേഖ തീയേറ്ററിൽ പോയി കണ്ട പടമാണ് ഇത് .

  • @indian6346
    @indian6346 5 หลายเดือนก่อน +8

    സൂപ്പർ പടം. എല്ലാവരും നന്നായി. പ്രത്യേകിച്ച് മോഹൻലാൽ മുകേഷ് & ഭാവന.

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว +53

    2:40:22അങ്ങരുടെ ചിരി 😹😹😹കൂടെ ലാലേട്ടന്റെ expression 😂😂🤣🥰

    • @salmanfaz1780
      @salmanfaz1780 2 ปีที่แล้ว +4

      😂😂💯💥

    • @thedeviloctopus5687
      @thedeviloctopus5687 ปีที่แล้ว +2

      😂😂😂

    • @johnhonai4601
      @johnhonai4601 7 หลายเดือนก่อน

      Dileep inte vettam cinemayil train yathrakkidayil telungan aayitt varunnath ideham aanu

    • @herefelix
      @herefelix 6 หลายเดือนก่อน

      ​@@johnhonai4601🙏ee scene alle😂

  • @muhammedbilal6738
    @muhammedbilal6738 ปีที่แล้ว +20

    സിനിമ തീർന്നപ്പോൾ ഒരു സങ്കടം

  • @masstalkies
    @masstalkies 2 ปีที่แล้ว +122

    ഇത് പോലെ ഒരു ലാലേട്ടനെ നമ്മുക്ക് ഇനി കാണാൻ കഴിയും എന്ന് തോന്നണില്ല... എല്ലാം ആ ഒടിയൻ നശിപ്പിച് 🤧🤧🤧നല്ലൊരു മനുഷ്യനെ കൊണ്ടോയി വേണ്ടാത്ത പണി എടുപ്പിച്ചു 🤧🤧🤧Missing that Old lalettan 🔥

    • @ajtt3803
      @ajtt3803 2 ปีที่แล้ว +10

      എല്ലാവരും ഓടിയനെയാണ് കുറ്റം പറയുന്നതെങ്കിലും വെളിപാടിന്റെ പുസ്തകം മുതൽ നഷ്ടപ്പെട്ടിരുന്നോന്നൊരു സംശയമുണ്ട്

    • @aa-ti5hu
      @aa-ti5hu 2 ปีที่แล้ว +12

      @@ajtt3803 onn poyeda.nalla script mathi adehathile nadane kittan 🔥💯

    • @smithappaul6074
      @smithappaul6074 2 ปีที่แล้ว +16

      തുണ് പിളർന്നു നമ്മുടെ മോഹൻലാൽ പുതിയ കഴ്ച്ച കളിയി വരും ഉറപ്പ്

    • @masstalkies
      @masstalkies 2 ปีที่แล้ว +2

      @@smithappaul6074 Vannaa mathiyaarnn🤭

    • @arjun6358
      @arjun6358 10 หลายเดือนก่อน

      Poda, endonn pazhaya lalettan, ippozhum oru kuzhappom illa

  • @farismohamed7897
    @farismohamed7897 3 หลายเดือนก่อน +8

    Ippo ith poole oru padam erangaan kothikkunnu

  • @vipinp8401
    @vipinp8401 ปีที่แล้ว +24

    മോഹൻലാൽ, മുകേഷ് കോംബോ നമ്മൾ ഒരുപാട് കണ്ടതാ പക്ഷെ എടുത്തു പറയേണ്ടത് ഇവരുടെ കൂടെ കട്ടക്ക് പിടിച്ചു നിന്ന ഭാവനെയാണ്....,

  • @manikandan-nr8qf
    @manikandan-nr8qf 8 หลายเดือนก่อน +12

    കാക്കകുയിൽ മുതൽ പറയാൻ എത്ര പടങ്ങൾ.....Mohanlal - Mukesh superhit compo...

  • @romithv.k1174
    @romithv.k1174 3 หลายเดือนก่อน +6

    Outstanding movie evergreen Lallettan and mukesh ettan and suraj comedy and bhavana awesome movie. Etra kandallum mathiavilla comedy entertainment 😂😂😂

  • @anamikaanilkumar9626
    @anamikaanilkumar9626 2 ปีที่แล้ว +23

    2011 Christmas release ayirunnu Ee film. 10 days vacation valyachante veetil poyi ninnappo enne kondu poyi kanicha film🙌 mohanlal Mukesh combo oru rakshem ilernn🤣🤣 Anjal Varsha theatre il ninn kanda movie🥰

  • @nanma_stardust
    @nanma_stardust 4 หลายเดือนก่อน +20

    സത്യത്തിൽ ഈ സിനിമയുടെ പേര് അറബിയും ഒട്ടകവും പി മാധവൻ നായരും എന്നല്ലേ 🤔

  • @splicerforext
    @splicerforext 2 ปีที่แล้ว +28

    കുറേ നാളായീ ഈ ഫിലിം ഒന്നുടെ കാണാൻ ആഗ്രഹിച്ചു ഇരിക്കായിരുന്നു

  • @sanil.knandanam1639
    @sanil.knandanam1639 2 ปีที่แล้ว +21

    സുരാജ് കോമഡി പൊളി....
    പിന്നെ ലെവന്റെ കുടയും 😜😜😜

  • @sreehariteeyes
    @sreehariteeyes 2 ปีที่แล้ว +17

    പല സിനിമകളുടെയും part കാണിക്കുന്നതിന് പകരം ഇതുപോലെ ഒരു ഫുൾ മൂവി തന്നെ upload ചെയ്തുകൂടെ..

  • @Zoom-ev8jz
    @Zoom-ev8jz 11 หลายเดือนก่อน +16

    Manas മയക്കി ആ പാട്ട് ചിരിച്ചു ഒരു വഴി ayi. Koda കൊണ്ട് kittiya പണി ചിരിച്ചു ചത്തു 😂😂😂😂😂🤣🤣🤣

  • @VISHNUKUMAR-390
    @VISHNUKUMAR-390 2 ปีที่แล้ว +46

    ലാലേട്ടൻ മുകേഷേട്ടൻ കോംബോ 🔥

  • @jithinvarghese3645
    @jithinvarghese3645 2 ปีที่แล้ว +28

    Kidu movie ❤️
    Lalletan ❣️ Mukesh ettan compo
    😍😍

  • @pranavps4936
    @pranavps4936 2 ปีที่แล้ว +69

    1:57:35 to 1:57:55 super comedy scene🤣🤣🤣🤣🤣

  • @parvathysreejith6454
    @parvathysreejith6454 2 ปีที่แล้ว +38

    കാത്തിരുന്ന film ❤️🥰🥰

  • @wilfred_shibin
    @wilfred_shibin 2 ปีที่แล้ว +127

    2:13:12 പക്ഷേ... ജാതിയും മതവും ഒന്നും നോക്കിയല്ലലോ മനസ്സിൽ സ്നേഹം തോന്നുന്നത് ☺️🙂

  • @easahajiraeasa5683
    @easahajiraeasa5683 5 หลายเดือนก่อน +10

    പാവാട ഊരുന്ന seen... 😂😂😂... ചിരിച്ചു ചിരിച്ചു ചുമയായി 🤣👌

  • @profnesamony
    @profnesamony ปีที่แล้ว +14

    Super movie. Full of exciting events and fun. Super Star Mohanlal is smart and impressive. Super ending!

  • @dreamshore9
    @dreamshore9 2 ปีที่แล้ว +58

    ലാലേട്ടൻ എന്ത് easy ആയിട്ടാ ഇതിൽ face expresion ഇടുന്നത് ഇപ്പൊ bro ഡാഡിയിലൊക്കെ കഷ്ടപ്പെടുന്നത് തിരിച്ചറിയുന്നത്

    • @LazlyAntony
      @LazlyAntony 2 ปีที่แล้ว +4

      Unfortunately Age matters

    • @james_michael.jm3
      @james_michael.jm3 2 ปีที่แล้ว +7

      @@LazlyAntony It's not at all due to age. It's due to cosmetic surgery & botox treatment

    • @muhammedhaqinsan6318
      @muhammedhaqinsan6318 ปีที่แล้ว

      @@LazlyAntony botox

  • @Thanos.608
    @Thanos.608 3 หลายเดือนก่อน +22

    2024 kanunnvar indo

  • @vaishnav1393
    @vaishnav1393 หลายเดือนก่อน +2

    ഇജ്ജാതി റിപീറ്റ് വാല്യൂ ഉള്ള ഒരു movie ❤️🔥
    As usual complete mohanlal and mukesh show 😂🔥

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +11

    ലാലേട്ടൻ മുകേഷ് ഏട്ടൻ ഒരുമിച്ചാൽ പിന്നെ കോമഡിക്ക് ഒരു കുറവും ഉണ്ടാവില്ല സൂപ്പർ കോമഡി സിനിമ ലാലേട്ടൻ മുകേഷ് ഏട്ടൻ എക്സ്പ്രഷൻ പറയാൻ ഇല്ല ചിരിച്ചു ഒരു വഴി ആയി. ഭാവന അല്ലാതെ ഈ വേഷം ആരു ചെയ്താലും നന്നാവില്ല സൂപ്പർ ആക്ടിങ്

    • @gkdroid8460
      @gkdroid8460 7 หลายเดือนก่อน

      Pinne vere ethryo nadimaar undu avrkkum cheyyan pattum avrudetha reethiyil anne ullu dubbing Alli full ethinakathu

  • @sreeragssu
    @sreeragssu 2 ปีที่แล้ว +124

    കിളിച്ചുണ്ടൻ മാമ്പഴം കഴിഞ്ഞ് 8 വർഷത്തെ ഇടവേളക്കു ശേഷം മോഹൻലാൽ - പ്രിയദർശൻ team ഒന്നിച്ച cinema..2011 Xmas റിലീസ് 😍❤

    • @monsterrich8691
      @monsterrich8691 2 ปีที่แล้ว +1

      Ithalle thaan ee movieyude eth scence and songs ittalum parayunnath

    • @sreeragssu
      @sreeragssu 2 ปีที่แล้ว +8

      @@monsterrich8691 അയിന്

    • @monsterrich8691
      @monsterrich8691 2 ปีที่แล้ว

      @@sreeragssu Nee enthina ee comment idunnath

    • @SS-yr3ij
      @SS-yr3ij 2 ปีที่แล้ว

      nalla assal flopum...kelavanmarude theeta padam

  • @hk-dt5vj
    @hk-dt5vj 2 ปีที่แล้ว +76

    49:50 മണൽ മണൽ.. ഇവിടൊന്നും മണൽ മാഫിയയും ഇല്ലേ 😂

    • @amwmp4987
      @amwmp4987 11 หลายเดือนก่อน

      🤣

  • @SanjayDasNemmara369
    @SanjayDasNemmara369 2 หลายเดือนก่อน +3

    21/12/2011 നു പയ്യന്നൂർ രാജധാനിയിൽ കണ്ടത് ❤️💥 എപ്പോ ഏഷ്യാനെറ്റ്‌ മൂവിസിൽ വന്നാൽ കാണും അത് കൂടെ യൂട്യൂബിലും 💥 fvrt one ലാലേട്ടൻ മുകേഷ് combo 😆😂💥

  • @Akshay-vn7zv
    @Akshay-vn7zv 2 ปีที่แล้ว +37

    All time fav 💖

  • @espirit4601
    @espirit4601 2 ปีที่แล้ว +47

    നായർ വിട്ടൊരു കളിയും ഇല്ല പ്രിയദർശൻ 😂😂😂

    • @nidhungl9334
      @nidhungl9334 2 ปีที่แล้ว +3

      Ayippo keezhvazhakangalaavumbo😏

    • @rajendrannani1616
      @rajendrannani1616 ปีที่แล้ว +3

      ശരിയാണ് പക്ഷേ അവരെ വളരെ യെച്ചിയാക്കും.. . 🤣🤣🤣

    • @indian4227
      @indian4227 ปีที่แล้ว +4

      കോയമാർക്ക് മാത്രം മതിയോ വർഗ സ്നേഹം

    • @ConquerTheWoRLd90
      @ConquerTheWoRLd90 11 หลายเดือนก่อน

      ​@@indian4227അതെ വർഗ സ്നേഹത്തിൽ കോയ മാർ കഴിഞ്ഞേ ഉള്ളു ആരും എന്നിട്ട പ്രിയനിട്ട് 😀😀

  • @anisusan7824
    @anisusan7824 2 ปีที่แล้ว +195

    Good humor film .. Bhavna is soo beautiful in this movie ❤ 🙂

    • @luisfernando5998
      @luisfernando5998 ปีที่แล้ว +3

      Yeah dileep ruined her

    • @joshyjohn2860
      @joshyjohn2860 ปีที่แล้ว +6

      ​@@luisfernando5998 why? Did Dileep do her makeup? 😂

    • @luisfernando5998
      @luisfernando5998 ปีที่แล้ว

      @@joshyjohn2860 no he sent his friends to literally ruin her in a car

    • @sxd9573
      @sxd9573 10 หลายเดือนก่อน

      ​@@luisfernando5998onn podey, oru dileep ruined her. Evdirikkunnu thelivu

    • @joshyjohn2860
      @joshyjohn2860 10 หลายเดือนก่อน +1

      @@luisfernando5998 any proof?

  • @adithyan8880
    @adithyan8880 ปีที่แล้ว +22

    My childhood favorite movie❤️❤️

  • @Bruh-ms1bd
    @Bruh-ms1bd ปีที่แล้ว +18

    Chirich chirich avasaanam karayppicha movie ❤❤ nalla oru story thanne❤

  • @blacktails8406
    @blacktails8406 2 ปีที่แล้ว +25

    പണ്ട് ഈ സിനിമ കാണുമ്പോൾ ഇതു൦ കാക്കകുയിലു൦ ഒരു സിനിമ യാണെന്ന് വെച്ച് തെറ്റി പോകാറുണ്ട് 😁😁😁

  • @user-gp6pc3jl4s
    @user-gp6pc3jl4s 7 หลายเดือนก่อน +24

    12 Years Arabiyum Ottakavum P Madhavan Nayarum ❤

    • @hypeasalways
      @hypeasalways 5 หลายเดือนก่อน

      Name mariyo

  • @sreeragssu
    @sreeragssu 2 ปีที่แล้ว +229

    വിഷു സ്പെഷ്യൽ ആയി പുലിവാൽകല്യാണം പ്രതീക്ഷിക്കുന്നു 🔥😍

    • @tuttumon4848
      @tuttumon4848 2 ปีที่แล้ว +8

      Ytp indedo....

    • @josnajoy1502
      @josnajoy1502 2 ปีที่แล้ว +6

      Pulival kalyanam full movie TH-cam ind 😀

    • @sreeragssu
      @sreeragssu 2 ปีที่แล้ว +8

      @@josnajoy1502 Matinee now il vannale clarity ulu..

    • @rajaneeshv.k5717
      @rajaneeshv.k5717 2 ปีที่แล้ว +7

      4k

    • @An0op1
      @An0op1 2 ปีที่แล้ว +6

      @@sreeragssu പുലിവാൽ കല്യാണം കോപ്പിറൈറ്റ് എ പി ഇന്റർനാഷണലിനാണ്....ഇപ്പോഴും യൂട്യൂബിൽ കുറച്ചു പോലും ഇല്ലാത്ത ഏക സിനിമ cid മൂസയാണ്....

  • @rameesrameesudheen.k8198
    @rameesrameesudheen.k8198 2 ปีที่แล้ว +16

    മുകേഷ് ഏട്ടൻ ഇതിൽ full comedy ആണ്

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 ปีที่แล้ว +49

    Variety കഥ.... സംഭവിക്കാൻ സാധ്യതയുള്ള ഒരു കഥ തന്നെ...

  • @subinnadaraj4899
    @subinnadaraj4899 2 ปีที่แล้ว +30

    കുറെ തപ്പിയതാ യൂട്യൂബിൽ, ഈ പടം thank you for uploading this movie

    • @nidhungl9334
      @nidhungl9334 2 ปีที่แล้ว

      So true man☺️😃

  • @Annbabu
    @Annbabu 8 หลายเดือนก่อน +18

    1:44:26 ലാലേട്ടൻ്റെ prescience കൊള്ളാം. ആദ്യത്തെ അടിക്ക് കണ്ണടയ്ക്ക് കേട്പാട് വന്നതുകൊണ്ട് അടുത്ത അടി വരുന്നതിനു മുന്നേ കണ്ണട protect ചെയ്യാനുള്ള intelligent പ്ലാനിംഗ്.ആദ്യം തന്നെ ഊരി പോക്കറ്റിൽ വയ്ക്കുന്നു...ഒരു കാരക്ടർ എത്ര intelligent ആയാണ് ഇദ്ദേഹം ഉൾക്കൊള്ളുന്നത്..ഇദ്ദേഹത്തിൻ്റെ ആക്ടിംഗ് എല്ലാം പെട്ടെന്ന് കത്താൻ പാടുള്ള മൈനുട്ട് behaviour കൊണ്ട് സമ്പന്നമാണ്..He is not only the complete actor but also the most intelligent actor.

    • @johnhonai4601
      @johnhonai4601 4 หลายเดือนก่อน

      😂Excellent

  • @mulberry_
    @mulberry_ 2 ปีที่แล้ว +60

    ഈ പടം YOUTUBIL വരാൻ കാത്തിരുന്ന എത്ര പേര് ഉണ്ടാരുന്നു....❤

    • @navneeths6204
      @navneeths6204 3 หลายเดือนก่อน

      ഞാൻ ❤

  • @gouthasurendran612
    @gouthasurendran612 2 ปีที่แล้ว +62

    Ethile chila comedy scences ethra thavana kandalum mathivarila.. Thanks for uploading this movie 😊🙌

    • @NoName-my8ct
      @NoName-my8ct 2 ปีที่แล้ว +2

      Good Movie

    • @thealchemist9504
      @thealchemist9504 ปีที่แล้ว +4

      But this movie is underrated.മോഹൻലാലിനെ ഇഷ്ടമായിട്ടും ഞാൻ ആദ്യമായിട്ടാണ് ഈ സിനിമ കാണുന്നത്.

  • @muhammadirfan.s2498
    @muhammadirfan.s2498 3 หลายเดือนก่อน +3

    Mohanlal mukesh combo eppozhum adipoliannu Vandanathillum kakkuyillillum boing boingyillum pinne ee cinemayillum ellam evarude ee combo annu cinemayye ethreyumm entertaining akkunnnathu😂❤

  • @ajaygmathew2615
    @ajaygmathew2615 2 ปีที่แล้ว +72

    എന്റെ ഗുരുവായൂരപ്പ..
    ഗുരുവായൂർ അപ്പനോ..
    അല്ല ഗുരുവായൂർ ഉപ്പൂപ്പ..
    ഗുരുവായൂർ ഞങ്ങൾക്ക് ഒരു ഉപ്പൂപ്പ ഉണ്ട് എല്ലാരും ഗുരുവായൂർ ഉപ്പൂപ്പ ഉപ്പൂപ്പ എന്നാ വിളിക്കണേ 😆😆
    ഏറ്റവും ചിരി പരത്തിയ സീൻ 😆😆😆

  • @soorajbiju640
    @soorajbiju640 2 ปีที่แล้ว +30

    ഈ സിനിമ കണ്ടിട്ട് കുറെ ആയല്ലോ എന്ന് വിചാരിച്ചതെ ഉള്ളു അപ്പോഴേക്കും പ്രിന്റ്റിങ്ങേത്തി 👌

  • @zillagodgaming7224
    @zillagodgaming7224 ปีที่แล้ว +9

    *പണമുള്ളവൻ പണക്കാരൻ*
    *ലക്ഷമുള്ളവൻ പ്രഭു*
    *കോടിയുള്ളവൻ കോടീശ്വരൻ*