2020 ൽ ഈ പടം കാണുന്ന എത്ര പേര് ഇണ്ട്... ഇത്രേം നാൾ ഇത് കൊള്ളൂല ന്ന് കരുതി കാണാതിരുന്ന ഞാൻ... കണ്ടപ്പോ കിടു... ഒരു രക്ഷയും ല്ല.. Pwoli.. എത്ര പേർക്ക് ഇഷ്ടപ്പെട്ട്?
എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല യൂട്യൂബ് എടുക്കുമ്പോഴൊക്കെ ഒന്ന് ഓടിച്ചിട്ടാണെങ്കിലും കാണാറുണ്ട് ഇത് ഓരോ തവണ കാണുമ്പോഴും ഇഷ്ട്ടം കൂടിക്കൂടി വരുന്നു😍😍😍
കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇനി എനിക്ക് മാത്രമാണോ എന്നറിയാൻ കമന്റ് ബോക്സ് നോക്കിയപ്പോൾ എല്ലാം പോസിറ്റീവ് കമന്റസ് തന്നെ.. എനിക്ക് ഇഷ്ടപ്പെടുന്നതൊന്നും സാധാരണ മറ്റാർക്കും ഇഷ്ടപ്പെടാറില്ല.. എന്തായാലും ഫിലിം ഇഷ്ടപ്പെട്ടു.. ഒരു small feel good movie.. All the best team..👍👍
നാട്ടിൻ പുറത്തെ കാലത്തിനും മുൻപേ എടുത്ത മനോഹരമായ സിനിമ.. ഓരോ ഫ്രെയിമും എടുത്തത് എന്തൊരു ഭംഗിയിലാണ്.. ഒന്നു രണ്ടു കഥാപാത്രങ്ങൾ തിരുകി കയറ്റിയത് പോലെ തോന്നി.. അതു പിലെ ചിലരുടെ ഡബ്ബിങ്ങും... നായിക.. ഒന്നും പറയാനില്ല.. ഉള്ളിൽ തറച്ച ഫീൽ.. മലയാളത്തിൽ ഒതുങ്ങി നിൽക്കേണ്ട ആളല്ല.. ഒരുപാട് ഉയരത്തിൽ എത്തേണ്ടവർ ആണ്...
വല്ലാതൊരു ഫീൽ ആണ് ഈ മൂവിക്ക്........... ഒരു തരത്തിൽ പറഞ്ഞാൽ റിയൽ ലൗ എന്താണെന്ന് കാഴ്ചയിൽ എത്തിച്ചുതന്നു.......... ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഒരായിരം നന്ദി......... ഇപ്പൊ ഒരു ലൗവർ വേണം എന്ന് തോനിപോകുവാ...........
ബന്ധങ്ങളുടെ വില പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്ന ചിത്രം. തുടക്കത്തിൽ ആഭാസം എന്ന് തോന്നും എങ്കിലും ആദ്യ പകുതിക്ക് ശേഷം കാമം നിശബ്ദ പ്രണയത്തിന് വഴി മാറുന്നു. പിന്നീടുള്ള ഭാഗങ്ങൾ ഹൃദയസ്പര്‍ശി. കുഞ്ഞിന്റെ കല്ലറയേക്കാൾ വേദനിപ്പിച്ചു അമ്മയുടെ നനഞ്ഞ മാറിടം. നായികയുടെ അഭിനയവും ശബ്ദവും കഥാപാത്രത്തെ മികച്ച വിജയമാക്കി.
Aa scene superb... Ammamarkku maathre appozhathe vedana manassilavoo. Most touching scene in the film. The pain of the mom described in a very different manner from mainstream cinema
Jeevithathil inne vare oru video kum comment cheyyatha aalanu njan.....ith cheyyathe poyal valya oru loss aanennu thonnii...... awesome movie......heart touching......luv it....
എനിക്ക് തോന്നുന്നു സാധാരണ കാരായ കുടുംബം പ്രേക്ഷകർ ഇതു ദഹിക്കില്ല ഇത് ഒരു new gen filim annu അതുകൊണ്ടായിരിക്കുമ് movie hit ആകാതിരുന്നത് anyway nice movie
അതെ നല്ലൊരു ഫിലിം.........ഹൃദയത്തിൽ എവിടെയോ സ്പർശിച്ചു.......... കൂട്ടിനൊരു ലൗവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.......... എല്ലാം ആഗ്രഹം മാത്രം...........
ധാരാളം പടങ്ങൾ കണ്ടു കണ്ണ് നിറഞ്ഞിട്ടുണ്ട്, പക്ഷേ അറിയാതെ കരഞ്ഞ് പോയത് ഈ ഫിലിം കണ്ടാണ്.! നല്ല രീതിക്ക് കൊറേ അധികം scenes relatable ആയിരുന്നു personally. നല്ല പടം. ഒത്തിരി ഇഷ്ട്ടപെട്ടു.!!
5 കൊല്ലം ആയി ഈ പടം ഇറങ്ങിയിട്ട്.. ഇത് 2020 ഡിസംബർ കഴിയുന്നു..ഇത്രയും വർഷം എന്തെ ഞാൻ ഈ film കണ്ടില്ല..👌👌👌പടം.സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ നായിക. ചെക്കൻ പൊളിച്ചു.. Watching again 💞spr padam😍
ആദ്യതെ SCENE ഒക്കെ കണ്ടപ്പോൾ വൃത്തികെട്ട സിനിമ ആണെന്ന് തോന്നി. പക്ഷെ പിന്നീട് അങ്ങോട്ടു് ഒരുപാട് ഇഷ്ടമായി.ഒരു min പോലും കാണാതിരിക്കാൻ തോന്നിയില്ല. യുവതലമുറയിലെ പിള്ളേർ കാണേണ്ട സിനിമ. സ്നേഹ ബന്ധങ്ങളെ പറ്റിയുള്ള വില മനസിലാക്കി തരുന്ന സിനിമ.
വളരെ മനോഹരമായി യുവ തലമുറയുമായീ സംവദിച്ചു ഈ ചിത്രം. നല്ല മെസ്സേജ് തരുകയും ചെയ്തു. കോഴിയായി നടന്ന നായകനും ജീവിതത്തിൽ സ്വാതന്ത്രം മാത്രം കാംക്ഷിച്ച് നടന്ന നായികയും, ഒരു കുഞ്ഞു അവരുടെ ബന്ധത്തിലൂടെ ഉടലെടുത്തു എന്ന് അറിയുമ്പോൾ ആ കുഞ്ഞിന് വേണ്ടി അവർ അവരുടെ താൽപര്യങ്ങൾ മാറ്റി വെച്ച് ഒന്നിക്കുന്നു. സെക്സ് അബോർഷൻ എന്നിവ ഒക്കെ തമാശ ആയി മാത്രം കാണുന്ന ആളുകളിൽ ഉത്തരവാദിത്തം ജനിപ്പിക്കാൻ ഈ സൃഷ്ടിയിലൂടെ വി കെ പ്രകാശ് എന്ന ഡയറക്ടർക്കു കഴിഞ്ഞിട്ടുണ്ട്. Nb: ഈ സിനിമ വിജയിക്കത്തിരുന്നതിന്റെ ഏറ്റവും വലിയ കാരണം ഇതിന്റെ ട്രെയിലർ ആരുന്നു!!!
ഇതെന്താ ഇങ്ങനെ ഒരു പടം ഹിറ്റ് ആകാതെ പോയത്. സൂപ്പർ സൂപ്പർ movie. ഫേസ്ബുക്കിൽ ഒരു സീൻ കണ്ടതാ, പിന്നെ യൂട്യൂബിൽ കണ്ടു. ഡൌൺലോഡ് ചെയ്തിട്ടുണ്ട്. എപ്പോഴും കാണാല്ലോ, anath എബ്രഹാം and ആതി.love u both of u❤️awsom acting.
അവളുടെ നനഞ്ഞ മാറിടത്തിൽ നോക്കി നെഞ്ചോടു ചേർത്തപ്പോൾ അവന്റെ ഇതുവരെ ഉള്ള പാപങ്ങൾ ആ നനവിൽ ഒലിച്ചുപോയ്.... അമ്മ എന്ന വികാരം അത് newgen ആണേലും മാധുര്യമുള്ള ഒന്ന് തന്നെയാണ്.. കുഞ്ഞിനെ നഷ്ടപെടുന്ന വേദനയോ അത് സഹിക്കാൻ ആവാത്തതും... ഒരുപാട് ചിന്തിപ്പിച്ച ഫിലിം.... കണ്ണിലും മുടിയിലും വരെ പ്രണയം തുളുമ്പുന്ന നായിക.... ഭ്രാന്തമായ പ്രണയങ്ങൾക്കു അന്ത്യമുണ്ടാവില്ല.
@@srvitsme5334 chettaa.. ee film ile actress ayaalude Instagram il chettante ee comment story aayi ittittund.. ath kandappo njan vannu nokkithaa. Insta undel nokk.. eva pavithan
അച്ഛൻ സംവിധായകൻ പവിത്രൻ, അമ്മ കലാമണ്ഡലം ക്ഷേമാവതി, ഈവാ പവിത്രന് അഭിനയം ജന്മസിദ്ധം 👌. സിദ്ധാർത്ഥിന്റെ അഭിനയവും കൊള്ളാം. ഒരു new gen frame കണ്ടപ്പോൾ prejudice ആയതാണ് പ്രേക്ഷകർ, അല്ലെങ്കിൽ നല്ല ഹിറ്റ് ആയേനെ.
സത്യം.......... നല്ല ഫീൽ ആയി മൂവി..........റിയൽ ലൗ കാഴ്ചയിൽ എത്തിച്ച ഫിലിം..........സ്നേഹബന്ധങ്ങൾക്ക് ഇടക്ക് ഈഗോക്ക് സ്ഥാനം ഇല്ലെന്ന് തെളിയിച്ചു ഒരിക്കൽ കൂടി.........
@@vishnu2753 enthu cheyana bro down load cheythu vecha kanan thonnilla eppazhum eppazhum edakku you tube il kanumbozhe kanan interst ollu bro ok thanks for the comment
അതേപോലെ കുട്ടി ഉണ്ടെന്ന് അറിഞ്ഞത് കാരണമല്ലേ അടുക്കാൻ ശ്രമിച്ചത് കല്യാണം കഴിഞ്ഞാൽ കുറെ നാളത്തേക്ക് കുട്ടി വേണ്ട എന്ന് പറയുന്നു ഒരുപാട് ജോഡികൾ അവർക്ക് ഇതൊരു പാഠമാണ്
ഓഹ്... എന്റെ ദൈവമേ...🙄ഇതിൽ pregnent ആണെന്ന് അമ്മയോട് പറഞ്ഞപ്പോ ഉള്ള റിയാക്ഷൻ നോക്യേ...നമ്മുടെയൊക്കെ നാട്ടിലായിരുന്നെഗിൽ വിവാഹത്തിനു മുന്നേ ഇങ്ങനെ ആണെന്നറിഞ്ഞാൽ വീട്ടുകാർ വെട്ടി കൊന്നേനെ...അത്ഭുതം തോന്നുന്നു...🙏
Bangalore അമ്മമാർക്ക് അങ്ങിനെ ചിന്തിക്കാൻ പറ്റും, കേരളത്തിലെ അമ്മമാർ അങ്ങിനെ ചിന്തിക്കാൻ ഇനി ഒരു 20 years കൂടി വേണ്ടി വരും.അങ്ങനെ ആരുന്നേൽ എത്രയോ കുട്ടികൾ ഇന്നും ഇവിടെ ജീവിച്ചേനേ🙏
After reading the comments I felt privileged of watching this in 2018-19 after neglecting it many times from recommendations ...nalloru film..songs superb...
2020 ൽ ഈ പടം കാണുന്ന എത്ര പേര് ഇണ്ട്... ഇത്രേം നാൾ ഇത് കൊള്ളൂല ന്ന് കരുതി കാണാതിരുന്ന ഞാൻ... കണ്ടപ്പോ കിടു... ഒരു രക്ഷയും ല്ല.. Pwoli.. എത്ര പേർക്ക് ഇഷ്ടപ്പെട്ട്?
Njaan . Sharikkum
ഞാനും ഇതിപ്പോഴാണ് കണ്ടത് ഗപ്പി യുടെ ഗതിയാണ് ഇതിനും ഇത്ര നല്ല സിനിമ ശ്രദ്ധിക്കപ്പെടാത്തത് എന്താണോ സിദ്ധാർത്ഥ് ഇവ എല്ലാവരുംsuper
Njan
Njannn
@Jadheera Farsana clinaxilay song superrr allayyy
എല്ലാവർക്കും ഇഷ്ടപെടുന്ന എന്തോ ഒരു മിറക്കിൾ ഈ മൂവിയിൽ ഉണ്ട്, എത്ര കണ്ടാലും ഇഷ്ടം കൂടുന്ന എന്തോ ഒരു ഫീൽ 🥰💖❤️
Exactly!!!!
Sathiyam
Exactly... Especially climax... Bayankara feeling aanu
Absolutely correct ❤
Mm.💞s
2024 ൽ ഈ പടം കാണുന്ന എത്ര പേര്ഉണ്ട്
😊00
Me✌🏻
"പിരിയാൻ ഒരു നൂറ് കാരണങ്ങൾ ഉണ്ടാവും....എന്നാൽ ഒരുമിച്ചു ജീവിക്കാൻ...ഒരൊറ്റ കാരണം മതി."..❤️❤️♥️
സത്യം
അതെ ശരിയായ നിർവചനം........... പടം കണ്ടപ്പോൾ നല്ല ഫീൽ ആയി........... നല്ല സിനിമ............ ഒരു ലൗവർ വേണം എന്ന് പോലും തോനിപോകുവാ ഇപ്പോൾ.........
സത്യം
Sathyam
റൈറ്റ്
എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല
യൂട്യൂബ് എടുക്കുമ്പോഴൊക്കെ ഒന്ന് ഓടിച്ചിട്ടാണെങ്കിലും കാണാറുണ്ട്
ഇത് ഓരോ തവണ കാണുമ്പോഴും ഇഷ്ട്ടം കൂടിക്കൂടി വരുന്നു😍😍😍
Same to you sir
naanum kaanaarund
Sarath Tt to me
Me too❤❤
Sathyam..... നോക്കിയാൽ വല്യ സ്റ്റോറി ഒന്നും ഇല്ല... എന്നാലും കാണാൻ നല്ല രസം ആണ്...
ഇത് ഇറങ്ങിയ ടൈമിൽ ഒരു micromax phonil കണ്ടു 4കൊല്ലത്തിനു ശേഷം ഇപ്പഴും കണ്ടു എത്രവട്ടം കണ്ടുവെന്നും അറിയില്ല ..... feel good mvie❣️
I like this film ......ethra perkku film orupadu ishttayiii.....😍😍😍😍
Super etra kandalum mathi varila
Orupad ishtayi e movie..
asha Mary nice movie
Superb movie...But ee movie theatre il orupadu days run cheytho doubt aanu....
Fühdy
ഒന്നില്‍ കൂടുതല്‍ തവണ കണ്ടവര്‍ എത്ര പേര്‍ ഉണ്ട്
2020 ലും കാണുന്നവര്‍
Orupad thavana kandu. Ipozhum kanunnu
6 പ്രാവിശ്യം കഴിഞ്ഞു
Super movi njan orupadu thavana kanddu best poliiii
❤❤❤❤❤❤❤❤❤💔💔💔💔💔💔❤❤❤❤❤
2020 November 7th ന് ശേഷം കണ്ടവർ ഉണ്ടോ....?
കൊള്ളാം അല്ലേ ഈ സിനിമ, കമൻ്റ് കണ്ടിട്ടാ ഞാനും കണ്ടത്.....
Super Super....No Words.
Orupad thavana kandittund..tha ippozhum kanunnu😍
@@rashidarashi4690 Nice movie
2021 November
What a movie..,,,,,,,, ഈ പടം എങ്ങനെ flop ആയെന്ന് മനസിലാകുന്നില്ല..... ഒരു തരി പോലും ബോർ അടിപ്പിക്കുന്നില്ല.... Lovely movie, 💓
satyam
Sheriya
അങ്ങനെ അല്ല bro സിനിമ ജനങ്ങൾ എങ്ങനെ കാണുന്നു എന്നതാണ് പ്രസക്തി ടീയെറ്ററിൽ ഓടാത്ത പല സിനിമയും പിന്നീട് വിജയം കൈവരിച്ചതാണ് എന്ന് ഒരു ചെറിയ കലാകാരൻ
Sathyam
Maybe Superstars weren’t there !!
ഈ movie വിജയിച്ചോ എന്നു അറിയില്ല ,കണ്ടതിൽ വെച്ച് വല്ലാത്തൊരു feeling മനസ്സിൽ നിലനിർത്തി .എത്ര കണ്ടാലും വെറുക്കില്ല
അരികിൽ നിന്നരികിൽ നിന്നകലതെയിരിക്കം
മിഴി രണ്ടും നിറയുമ്പോൾ തുണയായിരിക്കം 🥰🥰
Heart touching movie
കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇനി എനിക്ക് മാത്രമാണോ എന്നറിയാൻ കമന്റ് ബോക്സ് നോക്കിയപ്പോൾ എല്ലാം പോസിറ്റീവ് കമന്റസ് തന്നെ.. എനിക്ക് ഇഷ്ടപ്പെടുന്നതൊന്നും സാധാരണ മറ്റാർക്കും ഇഷ്ടപ്പെടാറില്ല.. എന്തായാലും ഫിലിം ഇഷ്ടപ്പെട്ടു.. ഒരു small feel good movie.. All the best team..👍👍
Enk orupaaad ishtay
Njan othiri vattam kandu
Same
Same
Yes
നാട്ടിൻ പുറത്തെ കാലത്തിനും മുൻപേ എടുത്ത മനോഹരമായ സിനിമ.. ഓരോ ഫ്രെയിമും എടുത്തത് എന്തൊരു ഭംഗിയിലാണ്.. ഒന്നു രണ്ടു കഥാപാത്രങ്ങൾ തിരുകി കയറ്റിയത് പോലെ തോന്നി.. അതു പിലെ ചിലരുടെ ഡബ്ബിങ്ങും...
നായിക.. ഒന്നും പറയാനില്ല.. ഉള്ളിൽ തറച്ച ഫീൽ.. മലയാളത്തിൽ ഒതുങ്ങി നിൽക്കേണ്ട ആളല്ല.. ഒരുപാട് ഉയരത്തിൽ എത്തേണ്ടവർ ആണ്...
എല്ലാവരുടെയും positive comments..... ഇനി ഞാനായിട്ട് കുറയ്ക്കുന്നില്ല .... super movie 👌👌👌👌
മനോഹരം..... hero and heroine തകർത്തു... പിന്നെ ഞങ്ങളുടെ സ്വന്തം മഞ്ഞിൽ വിരിഞ്ഞ പൂവിനെ കണ്ട സന്തോഷം വേറെ... All the best.
ഓരോ പ്രണയത്തിനും അതിന്റെതായ രീതിയുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ ഈ പടത്തിന് 100 ൽ 100 മാർക്ക 😍😍😍
th-cam.com/video/Paa93gzoGTI/w-d-xo.html
കാണാൻ മടിച്ചു കണ്ട film. ഒരു അമ്മയായ ശേഷം കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്.... very ഗുഡ് movie😍
അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം...
🥰🥰🥰🥰 ഒത്തിരി ഇഷ്ടായി.....😘😘😘😘😘😘
Jayachandran
Anikkum estaayi
th-cam.com/video/Paa93gzoGTI/w-d-xo.html
ആദ്യം കുറച്ചു ഭാഗം കണ്ടപ്പോ ഒമ൪ ലുലു പട൦ പോലെ തോന്നിയെങ്കിലു൦ 😜😁 പിന്നെ നല്ല സൂപ്പർ ആയിരുന്നു പിന്നെയും പിന്നെയും കാണാൻ തോന്നും 😍😍💖💖💖
@@User_dead_2 🤩
Sathyam
എന്റെ ലൈഫ് ലു ഞാൻ ഇത്രയും തവണ കണ്ട ഒരു സിനിമ വേറെ ഇല്ല ഒരായിരം പ്രാവശ്യം എങ്കിലും കണ്ടു കാണും ഫോൺ ലു ഇപ്പോഴും ഉണ്ട്
Aaayirm kurch koodipoyille 😂😂😂
😂😂
വല്ലാതൊരു ഫീൽ ആണ് ഈ മൂവിക്ക്........... ഒരു തരത്തിൽ പറഞ്ഞാൽ റിയൽ ലൗ എന്താണെന്ന് കാഴ്ചയിൽ എത്തിച്ചുതന്നു.......... ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഒരായിരം നന്ദി......... ഇപ്പൊ ഒരു ലൗവർ വേണം എന്ന് തോനിപോകുവാ...........
Athtak venno
@@karunnair5428 sathyam
ആദ്യം തന്നെ comment box നോക്കിയിട്ട് movie കാണുന്ന ആരേലും ഉണ്ടൊ എന്നെ പോലെ 🤔🤔🤔🤔
ഞാൻ
@@saleefoodcrafts7515 😁😁😁😁
@@njitha 😄😄
Yes
Ys
Mind refresh ആകാൻ ഈ movie best ആ 😍. എത്ര കണ്ടാലും ആദ്യം കാണുന്ന അതെ feel ആണ് 😍
കണ്ടു നോക്കട്ടെ എന്നിട്ടു പറയാം 😁
Padam kollam,but avihithamanu
ഒരു ലോക്ക് ഡൌൺ വേണ്ടിവന്നു..
ഈ പടത്തിന്റെ റേഞ്ച് ariyan..
Lov vkp😘
th-cam.com/video/Paa93gzoGTI/w-d-xo.html
അയ്യേ ഈ movie ഊളയാണെന്നു കരുതി ഇത്രേം നാളും കാണാതിരുന്ന ഞാൻ 😔😔😔😔
ഇതിപ്പം കിടുവല്ലേ 👍👍👌👌
2nd half 😍😍😍😍
Sathyam supper
ഇതാണ് പടം മനസ്സിൽ നിന്നും പോകുന്നില്ല ഓരോ സീനുകളും
Mee tooo
Muhammed Irfa Njanum
@@sajusiyad425 👍👍
ഫേസ്ബുക്കിൽ ഈ മൂവിയുടെ ഒരു സീൻ കണ്ടപ്പോൾ...ആ സീനിലെ പാട്ടിന്റെ വരികൾ യൂട്യൂബിൽ പോയി തപ്പി ഫുൾ മൂവി കണ്ടുപിടിച്ചു കണ്ട അതിമനോഹരമായ പടം. I like it❣️
Njanum
Njanum
th-cam.com/video/Paa93gzoGTI/w-d-xo.html
Njanum
ഞാനും ✊️
അയ്യോ കിടു movie.... 😍 ഇത്രേം നാൾ കാണാതിരുന്നത് വല്ലാത്ത നഷ്ടം ആയി... എന്നാ ഒരു feeling... jst luv it..
I watched this movie more than 20 times. Such a natural and lovely movie. Still cant get enough of it
അവസാനിക്കരുതേയെന്ന് ഒരു വേള ആഗ്രഹിച്ചുപോയി 💕❤️💕
❤️❤️❤️❤️❤️❤️❤️❤️❤️🐤❤️❤️🔴🔴🔴🔴🔴🔴🔴🔴🔴
Correct
@@manohart55 ❤❤❤❤❤
th-cam.com/video/Paa93gzoGTI/w-d-xo.html
Yes😄
ബന്ധങ്ങളുടെ വില പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്ന ചിത്രം. തുടക്കത്തിൽ ആഭാസം എന്ന് തോന്നും എങ്കിലും ആദ്യ പകുതിക്ക് ശേഷം കാമം നിശബ്ദ പ്രണയത്തിന് വഴി മാറുന്നു. പിന്നീടുള്ള ഭാഗങ്ങൾ ഹൃദയസ്പര്‍ശി. കുഞ്ഞിന്റെ കല്ലറയേക്കാൾ വേദനിപ്പിച്ചു അമ്മയുടെ നനഞ്ഞ മാറിടം. നായികയുടെ അഭിനയവും ശബ്ദവും കഥാപാത്രത്തെ മികച്ച വിജയമാക്കി.
UNNI MOL true...
@@snehasj3456 thank you.. 😉
wondeful...njan parayanvechatha
correct karyam a scene aanu ithile highlight ....postive aayi kaanunnavarkk nalloru message kodukkunnund
Aa scene superb... Ammamarkku maathre appozhathe vedana manassilavoo. Most touching scene in the film. The pain of the mom described in a very different manner from mainstream cinema
ഇതിലെ ആ നായികയേ ഈ സിനിമക്ക് വേണ്ടി ദൈവം സൃഷ്ടിച്ചതാണെന്നു തോന്നുന്നു...
I also think about it
I also think about this
sathyam ,,
Ee nadi pande und
Daughter of 2 great artists... Kalamandalam kshemavathy, mohiniyattam stalwart and late pavithran, the well acclaimed film director
Such a magical movie. I don't know how many times I have watched this. Eva and siddharth superb combo.
ഒരിക്കലും പ്രതീക്ഷിച്ചില്ല്യ ഇത്രമാത്രം ഹൃദ്യമാവും ഈ flm ന്ന് ...😍 😍 can't xpln
Jeevithathil inne vare oru video kum comment cheyyatha aalanu njan.....ith cheyyathe poyal valya oru loss aanennu thonnii...... awesome movie......heart touching......luv it....
Athe nalla movie........nalla feel aayi kanditt..........oru lover undaayirunnenkill enn thonipokunnu eppol..........
എനിക്ക് തോന്നുന്നു സാധാരണ കാരായ കുടുംബം പ്രേക്ഷകർ ഇതു ദഹിക്കില്ല ഇത് ഒരു new gen filim annu അതുകൊണ്ടായിരിക്കുമ് movie hit ആകാതിരുന്നത് anyway nice movie
നല്ല സിനിമ ആണ്.. സൂപ്പർ ആയിരിക്കും എന്നു കരുതി കാണുന്ന സിനിമകൾ ഒക്കെ ഒട്ടും കൊള്ളില്ല. ചുമ്മാ ഓടിച്ചു കണ്ട സിനിമ സൂപ്പർ
അതെ നല്ലൊരു ഫിലിം.........ഹൃദയത്തിൽ എവിടെയോ സ്പർശിച്ചു.......... കൂട്ടിനൊരു ലൗവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.......... എല്ലാം ആഗ്രഹം മാത്രം...........
നായികയുടെ നനഞ്ഞ മാറിടവും കരഞ്ഞ കണ്ണുകളും കാണുമ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു. നല്ല ചിത്രം..
Aa interpretation manassilayilla
Aa scene really touching aan.... 👍👍
True
Really. ... aa bhagam kanumbol ntho kannu niranju. Kure time repeat cheithu kandu aa seen..
Njan karanju poyi. Hridayathil thattunna scene ...
എത്രാമത്തെ തവണ ആണ് ഇത് കാണുന്നതെന്ന് അറിയാത്ത ലെ ഞാൻ😂
Super movie.. Hus and wife relation എത്ര beutiful ആയി ചിത്രീകരിച്ചിരിക്കുന്നു. Good thoughts...
ധാരാളം പടങ്ങൾ കണ്ടു കണ്ണ് നിറഞ്ഞിട്ടുണ്ട്, പക്ഷേ അറിയാതെ കരഞ്ഞ് പോയത് ഈ ഫിലിം കണ്ടാണ്.! നല്ല രീതിക്ക് കൊറേ അധികം scenes relatable ആയിരുന്നു personally. നല്ല പടം. ഒത്തിരി ഇഷ്ട്ടപെട്ടു.!!
me too
5 കൊല്ലം ആയി ഈ പടം ഇറങ്ങിയിട്ട്.. ഇത് 2020 ഡിസംബർ കഴിയുന്നു..ഇത്രയും വർഷം എന്തെ ഞാൻ ഈ film കണ്ടില്ല..👌👌👌പടം.സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ നായിക.
ചെക്കൻ പൊളിച്ചു.. Watching again 💞spr padam😍
th-cam.com/video/Paa93gzoGTI/w-d-xo.html
Corona time ഈ movie കാണുന്ന എത്ര perund.
Me
Me
👍
ആദ്യതെ SCENE ഒക്കെ കണ്ടപ്പോൾ വൃത്തികെട്ട സിനിമ ആണെന്ന് തോന്നി. പക്ഷെ പിന്നീട് അങ്ങോട്ടു് ഒരുപാട് ഇഷ്ടമായി.ഒരു min പോലും കാണാതിരിക്കാൻ തോന്നിയില്ല. യുവതലമുറയിലെ പിള്ളേർ കാണേണ്ട സിനിമ. സ്നേഹ ബന്ധങ്ങളെ പറ്റിയുള്ള വില മനസിലാക്കി തരുന്ന സിനിമ.
കോപ്പാണ് സ്നേഹബന്ധം എന്നല്ല പറയേണ്ടത് കാമം എങ്ങനെ തീർക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം
th-cam.com/video/Paa93gzoGTI/w-d-xo.html
ഇതിലെ ഒരു സീൻ fb ഇൽ കണ്ടപ്പോ ഞാനും വിചാരിച്ചു എന്ത് വൃത്തികെട്ട സിനിമ ആണെന്ന്
@@anjanarajanjanaraj5769 അങ്ങനെ പറയാമോ സുഹൃത്തേ കാമം അല്ല സ്നേഹവും ബന്ധങ്ങൾ മാണ് വലുത് എന്നല്ലേ ഇതിൽ നിന്ന് വരുന്ന മെസ്സേജ്
ഈ സിനിമ എത്ര തവണകണ്ടു എന്ന് പോലും പറയാൻ പറ്റില്ല...✌️ എത്ര കണ്ടാലും കൊതി തീരാത്ത ഒരു സിനിമ...️❤️❤️❤️
ഇതിൽ അഭിനയിച്ചവർക്ക് വേണ്ടി മാത്രം എഴുതിയ കഥ ❤❤❤❤❤
2020 yil e film kanunnavar ethraper und😉
Ya
Super film.. new gen എങ്കിലും മനസ്സിൽ നന്മ ഉള്ള character's...🤩🤩ഒരുപാട് ഇഷ്ടായി film 😍😍
ഇ ഫിലിം എനിക്ക് ഒരുപ്പാട് ഇഷ്ടമായി. ഞാൻ ഇതു മൂന്നാമത്തെ പ്രാവിശ്യമാണ് കാണുന്നത്..... 😍😍😍😍
Shahana Shahana njanum
Hahahha 3
Im watching this movie more than that i dont know how many times...
Since the 5k views ...
I dont know what the magic is........❤️❤️❤️
വളരെ മനോഹരമായി യുവ തലമുറയുമായീ സംവദിച്ചു ഈ ചിത്രം. നല്ല മെസ്സേജ് തരുകയും ചെയ്തു. കോഴിയായി നടന്ന നായകനും ജീവിതത്തിൽ സ്വാതന്ത്രം മാത്രം കാംക്ഷിച്ച് നടന്ന നായികയും, ഒരു കുഞ്ഞു അവരുടെ ബന്ധത്തിലൂടെ ഉടലെടുത്തു എന്ന് അറിയുമ്പോൾ ആ കുഞ്ഞിന് വേണ്ടി അവർ അവരുടെ താൽപര്യങ്ങൾ മാറ്റി വെച്ച് ഒന്നിക്കുന്നു. സെക്സ് അബോർഷൻ എന്നിവ ഒക്കെ തമാശ ആയി മാത്രം കാണുന്ന ആളുകളിൽ ഉത്തരവാദിത്തം ജനിപ്പിക്കാൻ ഈ സൃഷ്ടിയിലൂടെ വി കെ പ്രകാശ് എന്ന ഡയറക്ടർക്കു കഴിഞ്ഞിട്ടുണ്ട്.
Nb: ഈ സിനിമ വിജയിക്കത്തിരുന്നതിന്റെ ഏറ്റവും വലിയ കാരണം ഇതിന്റെ ട്രെയിലർ ആരുന്നു!!!
good observation
Good observation
വളരെ വൈകിയ ഒരു നന്ദി😊
അബോർഷൻ ഒരു തെറ്റല്ല എന്ന് 'Saras ' സിനിമ മെസ്സേജ് തരുന്നു 🤷🏻♀️
ഇതെന്താ ഇങ്ങനെ ഒരു പടം ഹിറ്റ് ആകാതെ പോയത്. സൂപ്പർ സൂപ്പർ movie. ഫേസ്ബുക്കിൽ ഒരു സീൻ കണ്ടതാ, പിന്നെ യൂട്യൂബിൽ കണ്ടു. ഡൌൺലോഡ് ചെയ്തിട്ടുണ്ട്. എപ്പോഴും കാണാല്ലോ, anath എബ്രഹാം and ആതി.love u both of u❤️awsom acting.
എന്തു കൊണ്ട് നല്ല മൂവീസ് വിജയിക്കുന്നില്ല. നമ്മൾ പലരും മനസിലാക്കാൻ കുറെ കാര്യങ്ങൾ ഉണ്ട്. Nice movie
ഇതൊക്കെ തന്നെ അല്ലേ ഈ പടത്തിന്റെ വിജയം?? 🙏🙏
എത്ര കണ്ടിട്ടും മതിവരുന്നില്ല...... Super movie.....
Yes
Yaa
I watched already more than 10 tyms
നിറയെ പോസിറ്റീവ് കമന്റുകൾ മാത്രം കണ്ടതുകൊണ്ടു കണ്ട ചിത്രം... ഇഷ്ടപ്പെട്ടു,.ഇപ്പോൾ OTT ആയി ഇറങ്ങിയിരുന്നേൽ തരംഗം സൃഷ്ടിക്കുമായിരുന്നു...
അവളുടെ നനഞ്ഞ മാറിടത്തിൽ നോക്കി നെഞ്ചോടു ചേർത്തപ്പോൾ അവന്റെ ഇതുവരെ ഉള്ള പാപങ്ങൾ ആ നനവിൽ ഒലിച്ചുപോയ്.... അമ്മ എന്ന വികാരം അത് newgen ആണേലും മാധുര്യമുള്ള ഒന്ന് തന്നെയാണ്.. കുഞ്ഞിനെ നഷ്ടപെടുന്ന വേദനയോ അത് സഹിക്കാൻ ആവാത്തതും... ഒരുപാട് ചിന്തിപ്പിച്ച ഫിലിം.... കണ്ണിലും മുടിയിലും വരെ പ്രണയം തുളുമ്പുന്ന നായിക.... ഭ്രാന്തമായ പ്രണയങ്ങൾക്കു അന്ത്യമുണ്ടാവില്ല.
Actress onnum parayanilla😍
Enik etavum ishtamulla film.... after i watched this movie.. wow no words.. ningal paranja aaa seen kandit karayaathavar undaavilla.
ഇത്രനാളും yutubil ee പടം ഉണ്ടായിട്ടും ഞാൻ ഇപ്പോളാണല്ലോ കാണുന്നെ ..ശേ 😪
ഞാൻ ഇപ്പോഴാ കണ്ടത്........ വല്ലാത്ത ഫീൽ തോനി പടത്തിന്........ മനസിൽ എവിടെയോ തട്ടി........... ഒരു ലൗവർ വേണം എന്ന് തോനിപോകുന്നു ഇപ്പോൾ.......
Njanum download cheyyunnath ippoya facebook vazhi aanu kittiyath pinne nere youtube ilekk vannu
Tru
എത്ര കണ്ടാലും വീണ്ടും കാണാൻതോന്നുന്നു എന്തോ ഒരു ഇഷ്ടം ഈ സിനിമയോട്
നല്ല ഫീലിംഗ്സ് ഉള്ള സിനിമ, പ്രത്യേക ഇഷ്ടം തോന്നുന്നു, യെസ് നല്ല ഹൃദയത്തിൽ തട്ടിയുള്ള റൊമാന്റിക്,, thank you so much ❤❤❤❤
നല്ലയൊരു ഫിലിം 👌👌👌👌
ഒരു പ്രതേക feel ആണ് ഈ ഫിലിം തരുന്നത് 👌👌👌👌👌👌
Hmmmm.mmmmmmo.mm.m.m.m
mm.m.m..mm.mm..mmm..m..mmmkk.. m.m.mm.m.m.mm.m.mmm.
mmm.m..mm.m.m..mm.m..m.m.m.mimm..mm.m..m.m.m.m.m.m.mmmm.m.m.mmommm.m.mm.mmm.m.m.mm.mm.mmmmmom.mmimo..mi8.momm..9mo.9mmo..m8.mmom.mmoi89m..99mim8.m.mm.omm.mm9mim.o9mm.m.i.m.9.9mm..om9o.mmmm..m9om.9.m.mm.o.no.9m.9.m.momm.mm.mm.m.mo.m.m..m.m.m.mom..mom.mm..
Super
ഞാൻ ഇപ്പോഴാണ് ഈ പടം ശ്രദ്ധിച്ചത്. വളരെ നല്ല ഒരു സിനിമ തന്നെയാണ്.🤩🏆
എന്നാലും ഇത്രെയും നാൾ ഞാൻ ഈ movie avoid ചെയ്തു😥 but കണ്ടപ്പോൾ realy like it...... 😍😍😍
Sathyam
സത്യം
Satyam
നന്മ തനിമയോടെ അവതരിപ്പിക്കുക വഴി കപട സദാചാരത്തെ പൊളിച്ചടുക്കിയ പടം.
SRV itsme good
ഇതിലെന്താ ഉള്ളത് പണത്തിന്റെ കഴപ്പ് കാണിക്കൽ അല്ലാതെ..
നിഷ്പക്ഷമായൊന്നു കണ്ടുനോക്കു..
@@srvitsme5334 chettaa.. ee film ile actress ayaalude Instagram il chettante ee comment story aayi ittittund.. ath kandappo njan vannu nokkithaa. Insta undel nokk.. eva pavithan
@@RajeshKumar-ri3hl enthuvade
ഏത്ര കണ്ടാലും മതിവരാത്ത സിനിമ... സിനിമയിലുടനീളം പ്രണയത്തിൻ്റെ നനുത്ത സ്പർശം.... ഏത്ര പ്രാവശ്യം കണ്ടു എന്നും അറിയില്ല
Second time am seeing this movie ❤️❤️
Sorry...director....producer.... Script writer..
Theater il poyi kanathe irunathinu....
Beautiful filmmmm.... 💞..
niKita sathyam
സത്യം
sorry v Kp
2020 ഇൽ വന്നു വന്നു കാണുന്നവരുണ്ടോ???
Undallo
Mm und
Und
👍
Njn
2024 il kaanunnavar undo
Oru ഉമ്മയാവാൻ പോകുന്ന ഈ വേളയിൽ ഈ സിനിമ കണ്ടപ്പോൾ ഇതിലെ അവസാന scenes എന്നെ കരയിച്ചു 😢😢😢😢😢😢😢
Oh no dear it's alright
Sanfer Sanfer 👍👍👍
Onnum vijarikkanda.. Edh just movie alle.. Positive ayit nalla happy ayitt erikku.. 😍
Me too
Take care ...its just a movie... Be happy
എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു ഫിലിം..... വീണ്ടും വീണ്ടും കാണാൻ തോന്നും.... വ്യത്യസ്തമായ ആശയം കൊണ്ട്... ശ്രദ്ധേയമായ ഫിലിം
Idoo
V.k പവിത്രൻ സാറിൻറയും കലാമണ്ഡലം ക്ഷേമാവതിയുടെയും മകളാണ് ഈവ പവിത്രൻ...എന്തോ നായികയെ എനിക്ക് ഇഷ്ടമായി..സിനിമയും വളരെ നല്ലതാണ്.. 😍😍
ജീവിതത്തിൽ മൂല്യങ്ങൾ കാത്തു സൂഷിക്കുന്ന പുതു തലമുറയുടെ ന്യൂ ജെൻ സിനിമ
Ssssupr
എനിക്കൊരുപാട് ഇഷ്ടമായി.... സത്യം കുറെ വട്ടം കണ്ടു
2015ലാണ് ഈ പടം ഇറങ്ങിയതെങ്കിലും ഇപ്പോഴാണ് കാണുന്നത്. കാരണം ആ പേരുതന്നെ. നല്ല സൂപ്പർ ഗുഡ് ഫിലിം. താങ്ക്സ് ബൽറാം.
ഞാൻ രണ്ടാം തവണ കാണുന്നു... നായകൻ face so cute.....
കോപ്പാണ് പന്ന നായിന്റെ മോൻ
th-cam.com/video/Paa93gzoGTI/w-d-xo.html
Njan mathramano kureee thavana kanane, I love this movie. Especially arikil ninnarikil song😍😍😍😍😍😍
ഇതിലെ നടിയുടെ parents ആണ് parents...... എന്തിനും കൂടെ നിൽക്കുന്ന ഒരമ്മ ഇങ്ങനെ ആവണം❤️
ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമ .....വീണ്ടും വീണ്ടും കാണുന്നു....
2019തിൽ ഈ പടം കാണുന്നവർ എത്ര പേരുണ്ട്
Njan adyamaayitta kanunne
Vyshnav Appu super movie eniku mathre ishtayeelloonn karuthi cmnts nokiyathaa appol ellarkum ishtayittundallo...super romance actressineyum actorneyum orupaadishtayi
@@fidhaleshan3009 😎😎😎
@@fidhaleshan3009 crafts
Vyshnav Appu 1/10/2019
അച്ഛൻ സംവിധായകൻ പവിത്രൻ, അമ്മ കലാമണ്ഡലം ക്ഷേമാവതി, ഈവാ പവിത്രന് അഭിനയം ജന്മസിദ്ധം 👌. സിദ്ധാർത്ഥിന്റെ അഭിനയവും കൊള്ളാം. ഒരു new gen frame കണ്ടപ്പോൾ prejudice ആയതാണ് പ്രേക്ഷകർ, അല്ലെങ്കിൽ നല്ല ഹിറ്റ് ആയേനെ.
തെറ്റി ധാരണ, മാറി,, നല്ല നിലവാരം പുലർത്തുന്ന ചിത്രം,,VKP
പിന്നേം പിന്നേം കാണാൻ തോന്നുന്ന മൂവി എപ്പോ യു ട്യൂബിൽ കണ്ടാലും ഞാൻ കാണും
സത്യം.......... നല്ല ഫീൽ ആയി മൂവി..........റിയൽ ലൗ കാഴ്ചയിൽ എത്തിച്ച ഫിലിം..........സ്നേഹബന്ധങ്ങൾക്ക് ഇടക്ക് ഈഗോക്ക് സ്ഥാനം ഇല്ലെന്ന് തെളിയിച്ചു ഒരിക്കൽ കൂടി.........
Athinekkaal nallathu download cheyyunnathalle veru data kalayano kashtam
@@vishnu2753 enthu cheyana bro down load cheythu vecha kanan thonnilla eppazhum eppazhum edakku you tube il kanumbozhe kanan interst ollu bro ok thanks for the comment
ഒരുപാടു തവണ കണ്ടു.. മറ്റുള്ളോരോട് കാണാനും പറഞ്ഞു.. ഒരാള് പോലും കൊള്ളൂല്ലെന്നു പറഞ്ഞില്ല 😍😍👌👌👌
Anyone watch 2019
Harsha s Mee
Mee too
Yes
Dha kandondirikuvaa
Ohh ysss I think such a beautiful movies..
ഈ പഠം സൂപ്പർ ആണെന്നുള്ളവർ ഒരു ലൈക്ക് അടിച്ചെ
th-cam.com/video/Paa93gzoGTI/w-d-xo.html
37:31 Lets go home nd speak ennu😂😂..nammalokke aanenkil spot il kollum..speakal onnum illa😂😂
Anyways nice movie👌😊
കിടിലം മൂവി.... വന്നോരും പോയൊരും പൊളിച്ച ആക്റ്റ്.... ന്തിന് കാണാതിരുന്നു ഇത്രേം നാൾ
പ്രായം ഒരിക്കലും പ്രണയത്തിനു ഒരു തടസമല്ല. BEAUTIFUL Movie
അതിന് ഇവിടെ പ്രണയം അല്ലല്ലോ ആദ്യമുണ്ടായത് കാമം അല്ലേ
അതേപോലെ കുട്ടി ഉണ്ടെന്ന് അറിഞ്ഞത് കാരണമല്ലേ അടുക്കാൻ ശ്രമിച്ചത് കല്യാണം കഴിഞ്ഞാൽ കുറെ നാളത്തേക്ക് കുട്ടി വേണ്ട എന്ന് പറയുന്നു ഒരുപാട് ജോഡികൾ അവർക്ക് ഇതൊരു പാഠമാണ്
2021ൽ കാണുന്നവരുണ്ടോ
മമ്തക്ക് ശേഷം നന്നായി english സംസാരിക്കുന്ന നായിക. എന്റെ അഭിപ്രായം 😊
Ha ha ha
നല്ല ഭംഗി ഉണ്ട് കാണാൻ
മമ്തയുടെ bigg ബോസ്സിലെ ഷാജോണിനോടുള്ള ഇംഗ്ലീഷ് ആണ് രസം പാവം ഷാജോൺ
@@vaishnavi6747 ബിഗ്‌ബോസ് അല്ല മൈ ബോസ്
@@beautytalk6094 അയ്യോ sheriya 😂😂ഏഷ്യാനെറ്റിൽ ആണ് bigg boss
ഒരു പ്രെത്യേക ഇഷ്ടം തോന്നണ ഫിലിം എല്ലാവര്‍കും ഇഷ്ടപെടില്ല
Mohammed Ali ...exactly ..I have seen more than 10 tyms
That movie language Hindi give me
എനിക്കും തോന്നി അങ്ങനെ. 😃😃😃😛😛😛😛
Hi
സത്യം...
ഓഹ്... എന്റെ ദൈവമേ...🙄ഇതിൽ pregnent ആണെന്ന് അമ്മയോട് പറഞ്ഞപ്പോ ഉള്ള റിയാക്ഷൻ നോക്യേ...നമ്മുടെയൊക്കെ നാട്ടിലായിരുന്നെഗിൽ വിവാഹത്തിനു മുന്നേ ഇങ്ങനെ ആണെന്നറിഞ്ഞാൽ വീട്ടുകാർ വെട്ടി കൊന്നേനെ...അത്ഭുതം തോന്നുന്നു...🙏
Bangalore അമ്മമാർക്ക് അങ്ങിനെ ചിന്തിക്കാൻ പറ്റും, കേരളത്തിലെ അമ്മമാർ അങ്ങിനെ ചിന്തിക്കാൻ ഇനി ഒരു 20 years കൂടി വേണ്ടി വരും.അങ്ങനെ ആരുന്നേൽ എത്രയോ കുട്ടികൾ ഇന്നും ഇവിടെ ജീവിച്ചേനേ🙏
@@kaleshs4035 സത്യമാണ് 😊
Keralathile ammamar nalla deasent asnu uoolakal alla
ഇ പടം കണ്ടേ സമയം ഭാര്യ ഗർഭിണി ആയിരിക്കുന്ന ടൈംയിൽ കാണണം കിടു 😍😍😍 മിസ്സ് മൈ ആഷി
Congratulations
ഒരുപാടു ഇഷ്ടം തോന്നിയ ഒരുപാട് തവണ കണ്ട
ഒരുപാട് ആകർഷിച്ച
ഒരുപാട് നല്ല ഒരു സിനിമ
Ithreyum naal miss cheythallo ee film...adipwoli.... really 💓 touching...superb acting...🥰🥰🥰
This is the only movie I have fallen in love with over and over again..
th-cam.com/video/Paa93gzoGTI/w-d-xo.html
I was not able to understand a single word even though I watched the full movie.Lovely.
Superb movie എല്ലാ ആർട്ടിസ്റ്റുകളും തകർത്തുഅഭിനയിച്ചു ...
Correct
After reading the comments I felt privileged of watching this in 2018-19 after neglecting it many times from recommendations ...nalloru film..songs superb...
Don't get prejudiced എന്നു പറയുന്നത് വളരെ ശരിയാണ്
പതുക്കെ. പതുക്കെ പതുക്കെ.....
എവിടെയോ കൊണ്ടോയി..........!!!!!!!
All time favorite 😍 തൂവാനത്തുമ്പികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കണ്ടതും ഇഷ്ട്ടപ്പെട്ടതുമായ feel good മൂവി ❤️
Eee movie kollilla enn karuthi kure naal kaanaandirunnatha.. verthe bore adichirunnapol kandatha.. nice movie.. ottum boring illaa😍😍😍enik orupadu ishtamaayi.. veendum veendum kaanan thonnunnu.. avarude acting vere level❤2019 aayapola njn ee film kaanunnath..😞
Siddharth menone love cheyyunnavarundoo😍😘😘