💔ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം 😳 അങ്ങനെ അതും നടന്നു 💕🏡🏡

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 3.5K

  • @GLAMYGANGA
    @GLAMYGANGA  9 หลายเดือนก่อน +10009

    നിങ്ങളുടെ Response കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട് 🥹🥹
    സ്വന്തം ആയിട്ട് ഒരു വിട് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ആണ് ❤️❤️
    ഒരുപാട് രാത്രി ഞാൻ കരഞ്ഞിട്ട് ഉണ്ട്
    ഞങ്ങളെ ആരും ഇറക്കി വിടാത്ത കണക്ക് പറയാത്ത സമാധാന ത്തോടെ ജീവിക്കണം എന്ന്
    ദൈവവും നിങ്ങളും ഞങ്ങളെ അനുഗ്രഹിക്കണം പ്രാർത്ഥിക്കണം ❤️❤

    • @Merlinkk-u5y
      @Merlinkk-u5y 9 หลายเดือนก่อน +35

      Have a blessed year.

    • @ItsmeAparna2002
      @ItsmeAparna2002 9 หลายเดือนก่อน +12

      Be happy chechi ☺️

    • @rimnashazi
      @rimnashazi 9 หลายเดือนก่อน +15

      Proud of you dear❤

    • @HelenHere
      @HelenHere 9 หลายเดือนก่อน +9

      God bless you and your family മോളെ.. 😘❤️

    • @jasminjohn6194
      @jasminjohn6194 9 หลายเดือนก่อน +10

      God bless you mole🥰😍,,, ellam eluppam nadakkatte

  • @thasniyamuneer865
    @thasniyamuneer865 9 หลายเดือนก่อน +8211

    നീ ആണ് മോളെ ശെരിക്കും സിങ്കപ്പെണ്ണ് 🔥🔥🔥😍proud of u dear 😘😘😘എത്രയും പെട്ടന്ന് തന്നെ വീടുപണി ഒക്കെ കഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കട്ടെ 🙌🏼🙌🏼👍🏻

    • @raviyasalamvlog9488
      @raviyasalamvlog9488 9 หลายเดือนก่อน +12

      ❤ super

    • @Sini0000
      @Sini0000 9 หลายเดือนก่อน +8

      😅😂😂

    • @Indpndnc2047
      @Indpndnc2047 9 หลายเดือนก่อน +8

      Muthe we lov u

    • @aashvinjohndicruz1129
      @aashvinjohndicruz1129 9 หลายเดือนก่อน +3

      😮 kk 😊 job ki 😁 ii ☺️ 😺 fb 😄😄 ppp

    • @karunyakarunya.p7579
      @karunyakarunya.p7579 9 หลายเดือนก่อน +6

      So proud of you🥰 chachi

  • @seenanasshafeek304
    @seenanasshafeek304 9 หลายเดือนก่อน +370

    പെണ്മക്കൾക്കും മാതാ പിതാക്കളെ സംരക്ഷിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഗംഗ കുട്ടി നീ, love uuu 🥰🥰🥰🥰🥰

  • @jasminjaffar
    @jasminjaffar 9 หลายเดือนก่อน +4954

    Mashallah❤ Ninte swopnagal ellam nadakum mole 🫂🕊️ allaha kude und ninne snehikunna Orupaad aalukalde prarthanayum

  • @thejathangu
    @thejathangu 9 หลายเดือนก่อน +3396

    Happy For You Chechi😍

    • @KrishnaPriya-d5z
      @KrishnaPriya-d5z 9 หลายเดือนก่อน +16

      Chechi big fan ❤️

    • @yadhusreevlog6731
      @yadhusreevlog6731 9 หลายเดือนก่อน +11

      Thangu chechi njan chechiude big fan Ann oru hai tharuvo........ ❤❤❤❤❤🎉🎉🎉

    • @Thasli3439
      @Thasli3439 9 หลายเดือนก่อน +7

      Thangu❤️

    • @GLAMYGANGA
      @GLAMYGANGA  9 หลายเดือนก่อน +113

      Thanks muthey🥰😍😍

    • @sreekalakrishna3209
      @sreekalakrishna3209 9 หลายเดือนก่อน +1

      @@GLAMYGANGA ❤️❤️❤️❤️😊

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 9 หลายเดือนก่อน +610

    45 വര്‍ഷം ആയി വാടക വീട്ടില്‍ കഴിയുന്ന ഞങ്ങള്‍ക്ക് അറിയാം മോളെ നിന്റെ സന്തോഷം എത്ര ആകും എന്ന്, ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤❤❤

    • @sharmilashari7474
      @sharmilashari7474 9 หลายเดือนก่อน +12

      16 varshayi ente veettukarum vadakakka😞😞

    • @sarithak6760
      @sarithak6760 9 หลายเดือนก่อน +6

      24 വർഷം ആയി നമ്മളും

    • @sharmilashari7474
      @sharmilashari7474 9 หลายเดือนก่อน

      @@sarithak6760 veed ഇല്ലാത്തവർക്കൊക്കെ അല്ലാഹ് പെട്ടന്ന് ഒരു വീടാക്കി തരട്ടെ. ആമീൻ 🤲🤲

    • @amnadreams7913
      @amnadreams7913 7 หลายเดือนก่อน +2

      Njan 16 varsham aayi😢😢

    • @Jayalekshmisunil-1977
      @Jayalekshmisunil-1977 7 หลายเดือนก่อน +2

      എൻറെ അച്ഛൻറെയും അമ്മയുടെയും ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായിട്ട് ഒരു വീട് 74 ഉഅം 66ഉം വയസ്സായ അവരുടെ ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കുവാൻ കഴിഞ്ഞാൽ മതിയായിരുന്നു

  • @AdhidevAkhil-c2b
    @AdhidevAkhil-c2b 9 หลายเดือนก่อน +523

    വീട് എന്ന സ്വപ്നം അതില്ലാത്തവർക്ക് മാത്രം മനസിലാകുന്ന ഒരു വിങ്ങലാണ്. എത്രയും വേഗം പണി പൂർത്തിയാക്കട്ടേ.god bless u da, proud of you mole❤❤❤❤

  • @MyMealsByAnjana
    @MyMealsByAnjana 9 หลายเดือนก่อน +703

    So proud of you😍😍.. അമ്മയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഈ മക്കൾ...

  • @Kalyani_Shyama
    @Kalyani_Shyama 9 หลายเดือนก่อน +226

    ഇന്നലെ ജാസ്മിൻ കാർ വാങ്ങിയതും ഇന്നു ഗംഗ വീട് വച്ചതു കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി, അത് സന്തോഷം കൊണ്ട് ആണ്, ഈ വേദനയിലൂടെ കടന്നു പോകുന്നവർക്ക് മനസിലാകും ആ വേദന, എനിക്ക് അത് നന്നായി അറിയാം,god bless both of you 😘😘😘

    • @missnambiar2057
      @missnambiar2057 9 หลายเดือนก่อน +11

      yes but ath oru realisation koodi ann. education onnum venda. oru camerayum privacy motham kanikkan ulla manasum undayal paisa sucessful akam enn

    • @sanilsanu7197
      @sanilsanu7197 6 หลายเดือนก่อน +4

      ജാസ്മിൻ കാർ വാങ്ങിയത് ഏത് വഴിക്കാന്ന് ഇപ്പോൾ മനസ്സിലായില്ലേ🤭

  • @SaranyaNandakumar
    @SaranyaNandakumar 9 หลายเดือนก่อน +705

    Everything is result of your hardwork baby ….. Fly high my dear❤❤❤

    • @NoushadZeenath
      @NoushadZeenath 9 หลายเดือนก่อน +3

      Hy

    • @yadhusreevlog6731
      @yadhusreevlog6731 9 หลายเดือนก่อน

      Saranya chechi..... ❤❤❤❤

    • @GLAMYGANGA
      @GLAMYGANGA  8 หลายเดือนก่อน +10

      ❤️ummma

  • @kidilam_muthassi
    @kidilam_muthassi 9 หลายเดือนก่อน +367

    എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ മോളെ 🙏🙏ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ❤️❤️

  • @priyaponnus825
    @priyaponnus825 9 หลายเดือนก่อน +130

    ഈ video കണ്ടപ്പോൾ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞുപോയി.... ഞങ്ങൾക്കും കഴിഞ്ഞ 27 വർഷം ആയിട്ട് വീടില്ലാത്തവർ ആണ്... 3/4 വർഷം കൂടുമ്പോൾ വാടക വീട് മാറി മാറി മടുത്തു..... ദൈവം ഞങ്ങളെയും അനുഗ്രഹിക്കും ആയിരിക്കുംലെ....😊

    • @Amiezana
      @Amiezana 9 หลายเดือนก่อน +1

      In sha Allah

    • @joanjeremias7019
      @joanjeremias7019 9 หลายเดือนก่อน +2

      തീർച്ചയായും അനുഗ്രഹിക്കും. വിശ്വാസത്തോടെ പ്രാർഥനയിൽ തുടരൂ. എല്ലാവർക്കും സ്വന്തം ഭവനം ഉണ്ടാക്കാൻ ഇടയാവട്ടെ.

    • @Talesofsita
      @Talesofsita 9 หลายเดือนก่อน +1

      ഉറപ്പായിട്ടും.❤നിങ്ങൾക്കും ഒരു ദിവസം വരും😊

    • @_pixelakku_
      @_pixelakku_ 9 หลายเดือนก่อน

      😍

  • @meeraanil1068
    @meeraanil1068 9 หลายเดือนก่อน +579

    കണ്ണു നിറഞ്ഞു, മനസ്സും നിറഞ്ഞു ഗംഗേ... വീട് ഇല്ലാത്തവർക്ക് മാത്രമേ ആ സങ്കടം മനസ്സിലാകൂ. സ്വന്തമായി കയറി കിടക്കാൻ ഒരിടം ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ ഞാനുമൊരാൾ

  • @sandhyaharidas4539
    @sandhyaharidas4539 9 หลายเดือนก่อน +30

    എത്രയും പെട്ടന്ന് വീടിന്റെ എല്ലാ പണികളും ഭംഗിയായി പൂർത്തിയാക്കി താമസം തുടങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 💖👍❤️👍 ഈ കൊച്ചു പ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇത്രയും കഠിനാധ്വാനം ചെയ്യുന്ന മോൾക്ക് ദൈവം ഇനിയുമിനിയും സൗഭാഗ്യങ്ങൾ നൽകട്ടെ ❤❤❤❤❤

  • @Ammus-e7j
    @Ammus-e7j 9 หลายเดือนก่อน +117

    ഗംഗാ , ഈ വീഡിയോ മറ്റാരേക്കാളും എനിക്ക് മനസിലാവും. ഇതേ വഴികളുടെ കടന്നുപോയ ഒരാളാണ് ഞാൻ. 2016 ൽ വിദേശത്തു പോയ ഞാൻ 2018ൽ സ്വന്തമായി സ്ഥലം വാങ്ങി 2020 ൽ വീട് വെച്ചു. എനിക്കും അമ്മയും അനിയത്തിയും ഉണ്ട്. നിങ്ങളുടെ ജീവിതവുമായി ഒരുപാട് സാമ്യമുണ്ട് എന്റെ ജീവിതത്തിലും . സംരക്ഷിക്കേണ്ട ആൾ തന്നെ ഉപദ്രവിക്കുന്നത് വലിയ വേദനയാണ്. സ്വയം പൊരുതി നേടുമ്പോൾ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാൻ ആവില്ല❤️❤️. ഒരു കാര്യവും നേടിയെടുക്കും മുൻപേ ആരോടും വെളിപ്പെടുത്തേണ്ടതില്ല ( ഞാനും അങ്ങനെത്തന്നെയാണ് ചെയ്തത് 🤭) കാരണം അസൂയ കുശുമ്പ് ഒക്കെ നമ്മൾ പ്രതീക്ഷിക്കുന്നതിലും വലിയ ദോഷം ചെയ്യും. anyway all the best for you.

  • @binji4147
    @binji4147 9 หลายเดือนก่อน +186

    എന്റെ മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻...21 വർഷം വാടക വീട്ടിൽ കഴിഞ്ഞ് സ്വന്തം ആയിട്ട് വീട് ആയിട്ട് രണ്ട് വർഷം ആയതേയുള്ളു.... ആ വേദന എനിക്ക് മനസിലാവും... എത്രയും പെട്ടന്ന് വീടിന്റെ പണി പൂർത്തിയാവട്ടെ... 👍🏻🙏🏻

  • @remyan3876
    @remyan3876 9 หลายเดือนก่อน +7

    ഗംഗക്കുട്ടിയെ ഒത്തിരി ഇഷ്ടം 🥰അമ്മയുടെ സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം ❤️

  • @rightanglefoocipies527
    @rightanglefoocipies527 9 หลายเดือนก่อน +282

    വീട് പണി എത്രയും വേഗം പൂർത്തിയാകട്ടെ . എda ഭാഗ്യം ചെയ്ത കുട്ടിയാണ്‌കേട്ടോ❤️ . ഗംഗയുടെയും അമ്മയുടെയും ആഗ്രഹങ്ങൾ ഓരോന്നായി ഭഗവാൻ സാധിച്ചു തരട്ടെ 🙏

  • @B4AINUUS
    @B4AINUUS 9 หลายเดือนก่อน +62

    എത്രയും പെട്ടന്ന് വീട് പണി തീർന്നു കേറി താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰god bless you dear 💖💖

    • @yadhusreevlog6731
      @yadhusreevlog6731 9 หลายเดือนก่อน

      Chechi........
      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @saleenaalungal3274
    @saleenaalungal3274 9 หลายเดือนก่อน +18

    വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവട്ടെ... Proud of u dear..❤❤❤

  • @mrvolgs162
    @mrvolgs162 9 หลายเดือนก่อน +472

    വാടകവീട്ടിൽ താമസിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാവൂ... ഒരു മാസം പോകുന്നതറിയില്ല വാടകകൊടുക്കാനുള്ള ദിവസം അടുക്കുംതോറും ടെൻഷനും വിഷമവും...ഇത് കണ്ടപ്പോ ഒരുപാട് സന്തോഷം 😍😘❤...2025 ലെങ്കിലും എന്റെ സ്വപ്നവും പൂവണിയും ❤

    • @shahanaarshad4588
      @shahanaarshad4588 9 หลายเดือนก่อน +2

      All the best ❤

    • @Abhi-gm3sh
      @Abhi-gm3sh 9 หลายเดือนก่อน +1

      Super

    • @sairahashim2974
      @sairahashim2974 9 หลายเดือนก่อน +1

      Sathyam😢

    • @Muhsinapk-lh3jb
      @Muhsinapk-lh3jb 9 หลายเดือนก่อน +1

      എല്ലാം ശരിയാവും ❤

    • @gopikakrishna6263
      @gopikakrishna6263 9 หลายเดือนก่อน +1

      sathyam

  • @Nileena-Nithish
    @Nileena-Nithish 9 หลายเดือนก่อน +77

    #HOME ഇത് ഒരു വികാരമാണ്… അത് ഇല്ലാത്തവർക്കെ ശരിക്കും അതിന്റെ വില അറിയാനാവൂ… happy to see this video….we are still struggling without own home

  • @heyziysworld2090
    @heyziysworld2090 9 หลายเดือนก่อน +8

    എന്തിനാ കൊറേ ആൺകുട്ടികൾ ഉണടായിട്ടു കണ്ണീരു വീഴ്ത്തുന്നനെ ഇതുപോലെത്തെ നല്ല പെൺ മക്കൾ മതി ജീവിതം വിജയിക്കാൻ ഗോഡ് പ്ലസ് uuuuu

    • @gireeshsankunny1765
      @gireeshsankunny1765 2 หลายเดือนก่อน

      പുത്രൻ മാരെ കുറ്റം പറയരുത്. അവർ വളർന്നു വരുന്ന ചുറ്റുപാട് പിന്നെ വീട്ടിൽ നിന്നുള്ള പെരുമാറ്റം. ചുരുക്കം പറഞ്ഞാൽ വളർത്തു ദോഷം. നാട്ടിലെ എല്ലാ ആൺകുട്ടി കളെ മോശം ആയി കാണരുത്.

  • @siniashokansiniashokan68
    @siniashokansiniashokan68 9 หลายเดือนก่อน +134

    ഭയങ്കര സന്തോഷം തോന്നി ❤❤❤എത്ര പെട്ടന്ന് അത് പൂർണതയിൽ എത്താൻ ദയവം സഹായിക്കട്ടെ 👍👍👍👍

    • @risnaaah
      @risnaaah 9 หลายเดือนก่อน

      ❤❤❤

  • @vinithasunil.
    @vinithasunil. 9 หลายเดือนก่อน +53

    Ganga kutty പറയാൻ വാക്കുകൾ ഇല്ല . എത്രയും പെട്ടന്ന് വീട് പണി തീർത്തു കേറി താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 പാലുകാച്ചു വിളിക്കണേ

  • @Shemmah-v7s
    @Shemmah-v7s 9 หลายเดือนก่อน +7

    Mashallah
    ചേച്ചിടെ എല്ലാ ആഗ്രഹവും നടക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ😭🤍

  • @syamrajr2720
    @syamrajr2720 9 หลายเดือนก่อน +329

    Dream of every middle class childrens🥰🥺🥺 congratzz ganga, amma & whole family🎉

  • @Mirchi-j6q
    @Mirchi-j6q 9 หลายเดือนก่อน +114

    കണ്ണ് നിറഞ്ഞു പോയി. സത്യം ആദ്യം home tour ചെയ്തപ്പോ കരഞ്ഞിട്ടുണ്ട് അമ്മ കിടക്കുന്ന ആ സ്ഥലം കാണിച്ചു തന്നപ്പോ... നല്ല രീതിയിൽ വീട് പണി kayiyatte പ്രാത്ഥന എന്നും ഉണ്ടാവും 🥰🥰🥰

  • @anayp.k8371
    @anayp.k8371 7 หลายเดือนก่อน +3

    ആ അമ്മയ്ക്ക് നട്ടെല്ലുള്ള പെൺകുട്ടികൾ ഉള്ളതാണ് അമ്മയുടെ വിജയം. എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാക്കട്ടെ 🙏🙏

  • @Rasinamashood-m4k
    @Rasinamashood-m4k 9 หลายเดือนก่อน +30

    ശരിയാണ് സ്വന്തം സ്ഥലത്ത് ഒരു ഷെഡ് കെട്ടി താമസിചാലും നമ്മടെല്ലേ സമാദാനം ഉണ്ടെങ്കി കൊട്ടാരത്തിന് തുല്ല്യ മായിരിക്കും. എനിക്കും ആഗ്രഹമുണ്ട് ഒരു കുഞ്ഞു വീട് വെക്കാൻ പടച്ചോൻ എല്ലാരുടേം സ്വപ്നം പൂർത്തിയാക്കി തരട്ടെ 🤲😢

  • @Ishaani8
    @Ishaani8 9 หลายเดือนก่อน +55

    Really proud of you Ganga.....🥰🥰🥰 ജീവിതത്തിലെ ഏറ്റവും വല്യ സന്തോഷമാണിത് ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടക്കട്ടെ❤❤❤

  • @sonareji4245
    @sonareji4245 9 หลายเดือนก่อน +10

    ഇത് കാണുമ്പോ ശെരിക്കും ഭയങ്കര സന്തോഷം 😍 എന്റെ കണ്ണും നിറഞ്ഞുപോയി 🥹 ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🙌❣️

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 9 หลายเดือนก่อน +63

    എത്രയും പെട്ടന്നു വീടുപണി പൂർത്തി ആവട്ടെ ❤️❤️❤️ഇന്നും നടക്കാത്ത ഒരു സ്വപ്നം ആയി എന്റെ സ്വപ്ന ഭവനം ഇന്നും എന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു..... ആ ഒരു നാൾ വരും എന്നോർത്ത് ❤️😊

  • @Anjanaandkichu
    @Anjanaandkichu 9 หลายเดือนก่อน +26

    Proud of u🤍🤍 ഞങ്ങളുടെയും ആഗ്രഹം ഒരു വീടാണ്. വാടക വീട്ടിൽ നിന്നും ഒരു മോചനം 😒എന്നേലും നടക്കുമാരിക്കും 💜

  • @FasnaShameem
    @FasnaShameem 9 หลายเดือนก่อน +6

    Njangaludeyum 27 വർഷത്തെ ആഗ്രഹം ഇപ്പോ foundation work അൽഹംദുലില്ലാഹ് 🤲 ഇനി അതിനു മുകളിലോട്ട് plan ആക്കണമെങ്കിൽ cash ഉണ്ടായിട്ട് വേണം😊എല്ലാരുടെയും ഒരു വലിയ ആഗ്രഹമാണ് ഒരു വീട് നാഥൻ എല്ലാരുടെയും സ്വപ്നം പൂർത്തിയാക്കി തരട്ടെ ആമീൻ 🤲

  • @valarmorghulis6734
    @valarmorghulis6734 9 หลายเดือนก่อน +142

    സന്തോഷം ഗംഗ.... അറിയാമായിരുന്നു എന്ന് സസ്പെൻസ് ഉണ്ടെന്ന് ഇടക്കിടക്ക് പറഞ്ഞപ്പോൾ അത് വീട് തന്നെ ആകും എന്ന്...so proud of you... ഇത്രേം ചെറിയ പ്രായത്തിൽ ഒത്തിരി പൊരുതി നേടിയതല്ലെ ഈ സ്വപ്നം... ആ അമ്മക്ക് കിട്ടിയ നിധിയാണ് നിങ്ങൾ ❤️❤️❤️ അമ്മ ജീവിതത്തിൽ അനുഭവിച്ചതിനെല്ലാം പകരം കിട്ടുന്ന സന്തോഷം.. അതാണ് നിങ്ങൾ മക്കൾ. 💗💗💗 ഇനിയും സ്വപ്നങ്ങൾ യാഥാർത്ഥ്യം ആക്കാൻ സാധിക്കട്ടെ... 2024ഏറ്റവും സന്തോഷവും സമാധാനവും നിറഞ്ഞത് ആകട്ടെ....

  • @famiyusu5952
    @famiyusu5952 9 หลายเดือนก่อน +32

    ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടര വർഷമായി ഞാൻ.... ചേച്ചി എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന് ഓരോ വീഡിയോ എടുത്തു നോക്കിയാലും അറിയും ദൈവം എന്നും കൂടെയുണ്ടാവും love you ചേച്ചി.... 🫂❤️

  • @RiswanasalamNilambur
    @RiswanasalamNilambur 9 หลายเดือนก่อน +3

    Proud of you dear ganga❤🫂

  • @itzsanjana2u
    @itzsanjana2u 9 หลายเดือนก่อน +146

    Proud of you girl. Every parent should have a daughter like you…

  • @archanaachu4000
    @archanaachu4000 9 หลายเดือนก่อน +29

    ചേച്ചിയുടെ ആഗ്രഹം പോലെ എല്ലാം ഭംഗിയായി നടക്കട്ടെ. 🙌🏻😇ഞങ്ങളുടെ സ്നേഹവും പ്രാർഥനയും നിങ്ങളുടെ കൂടെ ഉണ്ടാവും.🫴🏻❤️

  • @bluevlogs7466
    @bluevlogs7466 9 หลายเดือนก่อน +6

    Glamy പെണ്ണേ... സ്വന്തമായി ഒരു വീട് എന്റെയും ആഗ്രഹം ആയിരുന്നു ഇരുപതു വർഷമായി ആഗ്രഹം ഇപ്പോൾ സഫലമായി രണ്ട് മാസം ആയി വീട് വാങ്ങിയിട്ട്. സന്തോഷം... അതുകൊണ്ട് തന്നെ glamy പെണ്ണിന്റെ സന്തോഷം മനസിലാക്കാൻ പറ്റും. എത്രയും വേഗം വീട്ടിൽ താമസം ആകട്ടെ 🥰🥰🥰🥰🥰🥰

  • @happyness8240
    @happyness8240 9 หลายเดือนก่อน +11

    അക്ഷരം തെറ്റാതെ വിളിക്കാം- INFLUENCER💥

  • @Harpsandcymbals
    @Harpsandcymbals 9 หลายเดือนก่อน +12

    Glamy എത്രയും പെട്ടെന്ന് വിടുപണി കഴിഞ്ഞ് താമസമാകാൻ പ്രാർത്ഥിക്കുന്നു. മോളെയും അമ്മയെയും ഒത്തിരി ഇഷ്ടം.Keep it up

  • @jyothieb1637
    @jyothieb1637 8 หลายเดือนก่อน +3

    Edoo serikkum waiting aayirunnu thante veede pani start cheyyunnath kaanaan.Really im happy.. ❤❤ God bless u gengaa..

  • @asnasajad7740
    @asnasajad7740 9 หลายเดือนก่อน +16

    അയ്യോ 🥺🥺വല്ലാത്ത ഒരു സന്ദോഷം തോന്നുന്നു 😍😍🥹🥹🥹... നീ ഹാപ്പി ആയി ഇരിക്ക്... എന്നും ദൈവം കൂടെ ഉണ്ടാവും ❤️❤️

  • @withloveIsraelmallu
    @withloveIsraelmallu 9 หลายเดือนก่อน +32

    Congrats മോളെ ഇതുപോലെ ഒരു സ്വപ്നത്തിന്റെ പിറകിൽ ആണ് ഞാനും ഈ 2024എനിക്കും സ്വന്തമായി ആ സ്വപ്നം തരുമെന്ന് പ്രതീക്ഷിക്കുന്നു 🧡🧡🧡🧡🧡

  • @AbhiramiThankachan
    @AbhiramiThankachan 9 หลายเดือนก่อน +3

    Orupad santhoshavund chechi❤vegam tanne veedupani complete aakate❤

  • @keerthanasuresh4131
    @keerthanasuresh4131 9 หลายเดือนก่อน +36

    👏👏Congrats ഗംഗാ ☺️ soo proud of u☺️ എത്രയും പെട്ടെന്ന് വീട് പൂർണതയിൽ ആവാൻ എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും നേരുന്നു ☺️

  • @saleemkc9196
    @saleemkc9196 9 หลายเดือนก่อน +10

    രണ്ട് വർഷത്തോളമായി ചുമര് കെട്ടിയിട്ട് മേൽക്കൂര പണിയാൻ കഴിയാതെ നിർത്തി വെച്ചിരുന്ന ഞങ്ങളുടെ വീട് പണിയും re start ചെയ്തിരിക്കയാണ്. ആർക്ക് വീട് പണിയുന്നത് കാണുമ്പോഴും ഏറെ സന്തോഷത്തോടെ പ്രാർത്ഥിക്കുമായിരുന്നു. പടച്ചോനേ..... അവർക്കത് പൂർത്തിയാക്കാൻ കഴിയണേന്ന്...... വീട് പണി നടക്കുന്നവർക്കും പണിയാൻ ഉദ്ദേശിക്കുന്നവർക്കും എത്രയും പെട്ടെന്ന് അത് പൂർത്തിയാക്കാൻ കഴിയണേന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു. ഒപ്പം ഗംഗയുടെ സ്വപ്നവും എത്രയും വേഗം സഫലമാകട്ടെ.......

  • @sudheesh983
    @sudheesh983 9 หลายเดือนก่อน +4

    പെട്ടെന്ന് തന്നെ വീട് പണി കഴിഞ്ഞു താമസിക്കാൻ കഴിയട്ടെ ❤❤ എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ ❤❤

  • @lalithams4394
    @lalithams4394 9 หลายเดือนก่อน +39

    എത്രയും പെട്ടെന്ന് നല്ലൊരു ഭവനം പൂർത്തി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏

  • @no.2tube370
    @no.2tube370 9 หลายเดือนก่อน +53

    ഞാനും ഭർത്താവ് മായി ഡിവോഴ സ് ആയ ശേഷം സ്വന്തമായി അധ്വാനിക്കാൻ ആരംഭിച്ചു ഇപ്പോ ഞാനും എന്റെ സ്വപ്നമായ ഒരു 2000 Sqft വീട് വച്ചു. ഡിവോഴ്സ് ആയതും സ്വാത്രന്ത്യം കിട്ടിയതു ഒരു അനുഗ്രഹമായി കാണുന്നു.

    • @stayaway_
      @stayaway_ 9 หลายเดือนก่อน +1

    • @Rosedxb234
      @Rosedxb234 9 หลายเดือนก่อน +1

      Proud of u

    • @devuztae1012
      @devuztae1012 9 หลายเดือนก่อน

      Nth joli ann

    • @888------
      @888------ 9 หลายเดือนก่อน

      Ha ha ha കുട്ടി ഫ്രീ എത്ര ennaam ഉണ്ട്😁

    • @stayaway_
      @stayaway_ 9 หลายเดือนก่อน +2

      @@888------ ninte vedi thallachiku ula athrem ela.. Sagadapedanda 🤡

  • @nishapramod9255
    @nishapramod9255 9 หลายเดือนก่อน +28

    Congrats chechi🌸
    So happy for you!✨
    Proud of you🌸
    Every parents deserves a daughter like you✨
    Chechi you take my heart today
    Ee video kanadappol orupaad santhosham thonni✨🌸
    Once again congratzz.... 😊🌸

  • @vijivijitp9622
    @vijivijitp9622 9 หลายเดือนก่อน +52

    അമ്മൂമ്മ കൊച്ചു കുഞ്ഞ് ആണല്ലോ. ചെറു പ്രായം.... അമ്മൂമ്മ എന്ന് പറഞ്ഞപ്പോ set ഒക്കെ ഉടുത്തു, കൊണ്ട കെട്ടി കണ്ണട വെച്ച്, കൂനി നടക്കുന്നത് ആണ് പ്രതീക്ഷിച്ചത്... ഇതു അമ്മയുടെ ചേച്ചീ പോലെ തന്നെ 🎉🎉🎉🎉❤❤❤ ഗംഗാ ഈ സ്വപ്നം പെട്ടെന്ന് കഴിയട്ടെ... വീട് പൂർത്തി ആവട്ടെ പ്രാർത്ഥിക്കുന്നു.വീഡിയോസ് സൂപ്പർ ആണ് മുത്തെ love you Da 🥰🥰🥰🥰🥰🥰🥰🎊❤❤❤❤❤😘😘😘 ഗംഗാ ഈ ചെറു പ്രായത്തിൽ എത്ര strugle ചെയ്തു് ഇവിടം വരെ എതിയല്ലോ great 👍👍👍👍👌👌👌🥰🥹😭

  • @ashalathalatha8104
    @ashalathalatha8104 9 หลายเดือนก่อน +18

    എല്ലാം നന്നായി വരും മോളേ .. നിന്നെ പോലൊരു മോൾ അമ്മയുടെ ഭാഗും❤

  • @aparna.m.r7177
    @aparna.m.r7177 9 หลายเดือนก่อน +1

    Nalla place.... Aal koottam illa pollution illa... Place kanumbol Samadhanam thonunnu ❤️
    Sky & greenery 🌨️🌿

  • @vipin_raj_vj
    @vipin_raj_vj 9 หลายเดือนก่อน +5

    ഗംഗ കുട്ടി സത്യം നീയാണ് യഥാർത്ഥ സിംഗ പെണ്ണ് 😍🥰 ഒന്നിന്റെ മുന്നിലും പതറരുത്❤ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ😍 ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 💪😇

  • @maluvlog1859
    @maluvlog1859 9 หลายเดือนก่อน +3

    എന്റെയും വലിയൊരു ആഗ്രഹം ആണ് sondam ആയൊരു വീട്.

  • @CookingWithKL35
    @CookingWithKL35 9 หลายเดือนก่อน +7

    ഉമ്മ.. എന്റെ കുഞ്ഞേ ദൈവം അനുഗ്രഹിക്കട്ടെ.. വേഗം വീട് പണി കഴിയട്ടെ

  • @sreekalakrishna3209
    @sreekalakrishna3209 9 หลายเดือนก่อน +7

    ഞാൻ ഞെട്ടി മോനെ,,,, എഞ്ചിനീയർ,, architect,interior ഡിസൈനർ ഇവരെ കണ്ടപ്പോ,,, ഒട്ടും പ്രതീക്ഷിച്ചില്ല 🙏🙏🙏🙏god bless evryone 🙏🙏🙏🙏

  • @shabnaajnuanshu7478
    @shabnaajnuanshu7478 5 หลายเดือนก่อน +1

    മോള് സൂപ്പർ ആണ്. ഇങ്ങനെ മുന്നോട്ടു പോയിക്കോ വീഡിയോ ഇട്ടോ ഞാൻ കാണും തീർച്ച. വാടക വീട്ടിൽ താമസിക്കുന്നവർകെ വിഷമം അറിയൂ 😥. സ്വന്തം അധ്വാനിച്ചു ഒരു വീട് മോൾക്ക് 👌🏻👌🏻

  • @rafiarakkal9653
    @rafiarakkal9653 9 หลายเดือนก่อน +2

    വീട് ഒരു സ്വപ്നമാണ്, എത്രയും പെട്ടെന്ന് പൂവണിയട്ടെ.......

  • @anuabraham8979
    @anuabraham8979 9 หลายเดือนก่อน +42

    Hi Ganga
    Just a small gift for your effort Thanks! ❤Anu from USA

  • @maheswaricp666
    @maheswaricp666 9 หลายเดือนก่อน +12

    Orupadu santhosham ondu.. Ineyum orupadu nalla karyangal cheyan sadhikatte.. 2024 nallaoru varsham akatte❤

  • @sunaina1153
    @sunaina1153 9 หลายเดือนก่อน +1

    Edo. Thannod vallaatha bahumaanam thonnaado❤❤❤ ippo thanne subscribe cheyyuva

  • @sabnafiros
    @sabnafiros 9 หลายเดือนก่อน +14

    ഗംഗാ..... നിന്നെ കാണുമ്പോ അഭിമാനം തോന്നുന്നു. .. നിന്റെ ഇല്ല സ്വപ്നങ്ങളും നടക്കും 🥰😍

  • @Tiredsoul1997
    @Tiredsoul1997 9 หลายเดือนก่อน +7

    Korachum koode kazhinj ee video cheythal mathyarunnu ennarunu ente abhiparayam😊santhosham kandal dushikunna samooham aan glamy…
    Nthirunnalum nallath mathram varatte..jevithathil santhosham labhikatte…ennum ishtam mathram♥️♥️keep going..lots of love😘😘😘

  • @Shyju-z7s
    @Shyju-z7s 2 หลายเดือนก่อน

    Very good very good very good നന്നായിട്ടുണ്ട് മോളൂസ് ദൈവം അനുഗ്രഹിക്കട്ടെ

  • @reshmiajinair1328
    @reshmiajinair1328 9 หลายเดือนก่อน +7

    മോളുടെ ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി♥️നല്ല സന്തോഷം 💋😍 എല്ലാം വളരെ വേഗം ഭംഗി ആയി നടക്കട്ടെ 🙏

  • @punnayildinesh2330
    @punnayildinesh2330 7 หลายเดือนก่อน

    സന്തോഷം
    എത്രയും പെട്ടെന്ന്
    താമസം മാറാൻ സാധിക്കട്ടെ....
    പ്രാർത്ഥിക്കുന്നു.

  • @Riyasch
    @Riyasch 9 หลายเดือนก่อน +4

    പെട്ടെന്ന് ഒരു പ്രയാസങ്ങളും കൂടാതെ വീട് പണി പൂര്‍ത്തിയാക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ 🖤

  • @ronypeter369
    @ronypeter369 9 หลายเดือนก่อน +4

    പുതിയവർഷം ആയിട്ട് ഗംഗയുടെ സൂപ്പർബ് വീഡിയോ ആണ് കണ്ടത്
    ഈ വർഷം മാത്രം അല്ല ഇനി അങ്ങോട്ട് ഹാപ്പി ആയിരിക്കും ഗംഗ ഫാമിലി ❤

  • @SimpleThoughts-lu3hd
    @SimpleThoughts-lu3hd 5 หลายเดือนก่อน

    എല്ലാവർക്കും അവരവരുടെ സ്വപ്നങ്ങൾ സഫലമാക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ❤❤❤

  • @shahanana756
    @shahanana756 9 หลายเดือนก่อน +14

    ❤Glamy ganga on❤
    ഇനിയും ഉയരത്തിൽ എത്തട്ടെ.....😊
    വീട് പണി ഫുൾ കഴിഞ്ഞിട്ട് മതിയാർന്നു എന്നാൽ കൂടുതൽ സന്തോഷമായേനെ😊😌
    നമ്മൾക്ക് ഇതിനേക്കാൾ സർപ്രൈസ് ആവാമായിരുന്നു😘🔥♥️

  • @snowygirl..4105
    @snowygirl..4105 9 หลายเดือนก่อน +20

    Congratulations chechi.....you are really an inspiration to us ❤

  • @VidhyaLechu-e9p
    @VidhyaLechu-e9p 3 หลายเดือนก่อน

    Congrats ഗംഗ. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകും.❤❤❤❤

  • @ShazinZahan-dg7si
    @ShazinZahan-dg7si 9 หลายเดือนก่อน +25

    ❤🎉💞💞💞 വളരെ പെട്ടെന്ന് വീടിന്റെ പണികളെല്ലാം പൂർത്തിയാവട്ടെ 👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഭയങ്കര സന്തോഷം💞

  • @shahanaumer1954
    @shahanaumer1954 9 หลายเดือนก่อน +10

    So proud of u ganga enikkokke bayankara agraham aanu parentsin vendi endelokke cheyyan edokke kanumbo bayankara inspiration to try hard to make them happy thank u ganga

  • @myworld7977
    @myworld7977 9 หลายเดือนก่อน +1

    സാധാരണക്കാരന്റെയും വലിയ സ്വപ്നമാണ് സ്വന്തമായിട്ട് ഒരു വീട് 🥰

  • @sooryasuresh2015
    @sooryasuresh2015 9 หลายเดือนก่อน +6

    Midukki..ella anugrahavum undakatte gangaykum familiykm❤

  • @NVibeNiranjanNeerav
    @NVibeNiranjanNeerav 9 หลายเดือนก่อน +20

    Really happy ❤❤
    അമ്മയോട് : ഗംഗയോട് കല്യാണം കല്യാണം എന്നും പറഞ്ഞു നിർബന്ധിക്കരുത് 🙏
    ഗംഗ മിടുക്കിയാണ് അവൾക്ക് പാർട്ണർ വേണമെന്ന് തോന്നുമ്പോ അമ്മയോട് പറയും 😊

  • @anjalikrishnamr9217
    @anjalikrishnamr9217 9 หลายเดือนก่อน +2

    Adipwli dii congratzz di .ninta sucess njn orupad santhoshiknuu.keep going❤😘

  • @sanaHaneefa
    @sanaHaneefa 9 หลายเดือนก่อน +6

    Boys illathe parents vijarikum njaingakoru aaankutty indel njaingale financially avr help aakille enn ….. avre paranjit karyalla its bcz of our society ayyyo pennkuttyel alle engne kettikkum ennokke paranjit but u proved that girls can make their parents happy and proud so happy to see this❤

  • @AryaVijayan-mb7mm
    @AryaVijayan-mb7mm 9 หลายเดือนก่อน +9

    വളരെ സന്തോഷം മോളെ ❤️❤️❤️ ഒരുപാട് ഒരുപാട് സന്ദോഷം 😍😍😍 ഇനിയുള്ള എല്ലാ വർഷങ്ങളിൽ ഇതു പോലെ ഒരു പാട് ഒരുപാട് സന്ദോഷങ്ങളിൽ ജീവിതത്തിൽ വന്നു നിറയട്ടെ 😍🙏🙏

  • @nijavishak
    @nijavishak 9 หลายเดือนก่อน +7

    Congrats dear ❤.... oru veedu enna swapnam ethrayum vegam niraveratte 🥰🥰🥰🥰 athinidayil varunna ellaa kadambakalum nishprayaasam kadakkaan deivam koode nilkatte 🥰😍👍
    God bless you 🙏

  • @Jellyfish_781
    @Jellyfish_781 9 หลายเดือนก่อน +29

    Hearty Congrats! So proud of you dear Ganga Kutty. May God shower you with his best blessings. Stay Blessed🤗❤️‍🔥

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 9 หลายเดือนก่อน +1

    Ganga chechiye kannumbol eniku enay thanna kanunathu polay oru dhevasam enikum ethu polay oru veedu vekkanam 😌✨️

  • @athibalathumbi848
    @athibalathumbi848 9 หลายเดือนก่อน +6

    അമ്മയുടെ മുഖത്തു ഉള്ള സന്തോഷം എന്നും ഉണ്ടാകട്ടെ... 🥰keep going ganga...❤❤❤❤

  • @shifanachippu7752
    @shifanachippu7752 9 หลายเดือนก่อน +47

    I ‘m very Happy To seeing This..God Bless Uu Chechii❤❤❤

    • @GLAMYGANGA
      @GLAMYGANGA  9 หลายเดือนก่อน +4

      Thank you so much 🙂❤️❤️

    • @shifanachippu7752
      @shifanachippu7752 9 หลายเดือนก่อน

      @@GLAMYGANGA 🥰🥰🥰😍😍😍

  • @sobinasobina4287
    @sobinasobina4287 9 หลายเดือนก่อน

    സൂപ്പർ ചേച്ചി സൂപ്പർ, ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ

  • @JomishaVineesh
    @JomishaVineesh 9 หลายเดือนก่อน +25

    മോളെ സൂപ്പർ...8,9 ഇൽ പഠിക്കുമ്പോ തുടങ്ങിയ ആഗ്രഹം... ഇപ്പോൾ 33, ഞാനും ഏതുമായിരിക്കും... ഈ വർഷം അവസാനം പണി തുടങ്ങാൻ പറ്റുമായിരിക്കും... ടെൻഷൻ ആവണ്ട... എല്ലാം ദൈവം ശരിയാക്കും.
    തമ്പുരാൻ സഹായിക്കൂടാ... എത്രയും വേഗം വീട് പണി തീരട്ടെ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰.. ചക്കര അനിയത്തി കുട്ടിക്ക് ചക്കര ഉമ്മ ❤❤❤❤❤❤❤

  • @renjiths8804
    @renjiths8804 9 หลายเดือนก่อน +12

    ആശംസകൾ മോളെ, ഞാനും ഇതുപോലെ ജീവിതത്തിൽ കഷ്ടപ്പെടുന്ന ഒരാളാണ്. നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @Anamika_adarsh
    @Anamika_adarsh 9 หลายเดือนก่อน +1

    ചേച്ചി..... എനിക്ക് ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്...... ഇപ്പോൾ ഇഷ്ട്ടം മാത്രല്ല ചേച്ചി തോന്നുന്നേ respect ആണ്..... Love you eachiii😘😘🥰🥰

  • @_VlogwithMe
    @_VlogwithMe 9 หลายเดือนก่อน +24

    You're an inspiration to all of us who look up to your energy and positive attitude when dealing with tough situations❤❤❤.. may god bless yu chechi nd family... ah ammade santhoshm 🫰🏻🤩😇💯...

  • @maryjohn2685
    @maryjohn2685 9 หลายเดือนก่อน +14

    Congratulations Ganga .....Let it get completed in another 6 months .....

  • @maneesha7915
    @maneesha7915 9 หลายเดือนก่อน +4

    Chechi, as a girl I am very proud of you. Video kandappo sankadavum athilupari santhoshavum und🥺. Oru prvashyam enikkum nerittonnu kananam enninikkund. Chechikko ethrayum pettennu veedu complete cheyyan pttatte🙌. Best of luck❤
    As a sister nallathu mathram varatte. Very inspiring women❤

  • @nandininandini2171
    @nandininandini2171 9 หลายเดือนก่อน +4

    Glamy ganga & Jasmin jaffer ❤
    2 perum pwoliya ❤️

  • @nivedithanivaa
    @nivedithanivaa 9 หลายเดือนก่อน +47

    Congrats dear....❤..so proud of you..🥺♥️ .Wishing you smooth progress and a beautiful outcome for your dream home! Can't wait to see how it turns out 🏡 ✨

  • @thakkali_official
    @thakkali_official 9 หลายเดือนก่อน

    Ningal poli thanney ❤️‍🔥❤️‍🔥

  • @Kreupa
    @Kreupa 9 หลายเดือนก่อน +5

    Best role model for every girls ganga ❤
    alla glamy ganga😘