തവിട്ട് വേമ്പാട,നാഗപൂവ് skinlightening oil making/

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ‪@Sruthysworld‬ #skinlighteningoil#villagelife
    @Sruthysworld #hairgrowthserum#haircare routine
    #@Sruthysworld #haircare tips#ammashairoil
    Our website sruthysworld.com/
    നാട്ടിൻ പുറത്തെ ഇത്തരം അറിവുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നു,ഇഷ്ടായാൽ മാത്രം എന്തെങ്കിലും എഴുതി ഇട്ടിട്ട് പോണം ട്ടോ😊🫂😘
    Ayurveda has many secrets to reveal that can share valuable information about natural beauty hair care and skin care are. following herbal or traditional lifestyle will empowers you to become your around master in health and beauty let's come together and solo simple life routine for better world
    For buisness enquiries please 💌 me easylearningtutorialwithsruthy@gmail.com
    For other enquiries regarding sruthy's Amma's products WhatsApp to 6238953410
    Our media partner Cameocentromedia Kodungallur
    shihabu007@gmail.com
    Thank you for watching our videos 🙏🙏🙏

ความคิดเห็น • 781

  • @emmanueljoseph7542
    @emmanueljoseph7542 8 หลายเดือนก่อน +18

    ശ്രുതി മനസിൽ കളങ്കം ഇല്ലാതെ സംസാരിക്കുന്നു. തനിക്കു കിട്ടുന്ന അറിവ് എല്ലാവർക്കും പങ്കിടുന്നു. ഇത് അപൂർവം ചിലർക്കെ ഉള്ളൂ. Thanks ഉപകാരപ്രേദമായ video 😍

    • @Sruthysworld
      @Sruthysworld  8 หลายเดือนก่อน

      Thank you so much

    • @meerajimanikutty9530
      @meerajimanikutty9530 หลายเดือนก่อน

      എണ്ണ കൊടുക്കുന്നുടോ

  • @reshmap7170
    @reshmap7170 11 หลายเดือนก่อน +17

    ചേച്ചിടെ അവതരണം നന്നായിട്ടുണ്ട്. അതുപോലെ മോനെ വിളിക്കാറുണ്ടല്ലോ അമ്പാടിയെ ന്ന് എനിക്ക് നല്ല ഇഷ്ട്ടമാണ്. ഞാൻ ഇപ്പൊ ella വീഡിയോസും കാണാറുണ്ട്. നല്ല രസമാണ് കാണാൻ. സാധനങ്ങൾ വാങ്ങാൻ cash ഉണ്ടാവാറില്ല. എങ്കിലും. Videos കാണാറുണ്ട്. ഞങ്ങളെ പോലുള്ളവർക്ക് വല്യ ഉപകാരമാണ് ഈ ചാനൽ.

  • @Sruthysworld
    @Sruthysworld  11 หลายเดือนก่อน +395

    കുറെ പേര് ചോദിക്കുന്ന ഒരു കാര്യത്തിന് ഉത്തരം പറയട്ടെ...ഞാൻ തൃശൂർ കാരി ആണ്,10 വർഷം ആയിഇപ്പൊ കൊടുങ്ങല്ലൂർ ആണ് താമസം ,രണ്ടു കുട്ടികൾ,ശ്രീ (husband)high schoolഅധ്യാപകൻ ആണ്❤ഇത്തരം നാട്ടറിവുകൾ ഇഷ്ട്ടം കൊണ്ട് ചെയ്യുന്നതാണ് ഉപകാരപെട്ടാൽ രണ്ടു വരി കുറിച്ചിട്ടു പോണം taa

  • @user.UN2526
    @user.UN2526 3 หลายเดือนก่อน +4

    ഞാൻ ടാവിട്ടുവെമ്പാടേയും കസ്തുരി മഞ്ഞളും ചേർത്ത കാച്ചിയ എണ്ണ ഒരുപാട് നാള് യൂസേചെയ്തിരുന്നു
    പിന്നെ ക്യാരറ്റ് ചേർത്ത് ഓയിലും.. പണ്ടൊക്കെ തൃശൂർകാരുടെ മാത്രം സ്പെഷ്യൽ ഓയിൽ ആണ് ഇതു.. വെരി useful..

  • @Boobu-vv7nc
    @Boobu-vv7nc 8 หลายเดือนก่อน +35

    ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്ന ഒരാളും ഇല്ല ട്ടോ 😍എല്ലാവരും കുറച്ചു കാണിക്കും. ബാക്കി സീക്രട്ട് ആണ് ന്ന് പറഞ്ഞു മുക്കും

  • @firozfiroz8902
    @firozfiroz8902 10 หลายเดือนก่อน +26

    ഈ എണ്ണ ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

    • @vaheedamh2268
      @vaheedamh2268 10 หลายเดือนก่อน +5

      Faceile paadukal maarunnundo?

    • @samyukthasarees08
      @samyukthasarees08 4 หลายเดือนก่อน

      Please mention the ingredients name English sis..i don't know malayalam

    • @nirupamajogaiah7101
      @nirupamajogaiah7101 2 หลายเดือนก่อน

      Mam please mention this ingriedients in english mam

  • @Woodenspoon78
    @Woodenspoon78 13 วันที่ผ่านมา +2

    Ithellam koode medikumbo 1000 enthayalum aavum.. Becoz ithil raktha chandanam, chandanam oke und.. Pne ഗ്യാസ്, വെളിച്ചെണ്ണ oke koodi nala rate varum.. Avr ithundaki experienced aanu alavum karyangalum avarkaryam... Nammal ithonum aryathe undakathirikunatha nallath.. Ith avrde ammas sitel 397 aanu ipo rate vangandavark vangi use cheyunathanu nallath.. Veruthe risk edukandann enik thoni.. Enikum onn vanganam ennund.. So vangi undakan nokunavar ith shradhikuka

  • @zamanztalkz5772
    @zamanztalkz5772 5 หลายเดือนก่อน +24

    കൊട്ടം
    രക്തചന്ദനം
    ചന്ദനം
    ദേവാദരം
    മഞ്ജിഷ്ട
    രാമചവും
    തവിട്ട് വെമ്പട
    കൊലരക്കെ
    നാഗപ്പൂ
    Kacholam.. Kachooram

    • @topiredo9378
      @topiredo9378 29 วันที่ผ่านมา

      അളവ് പറയുമോ

  • @veenavenugopal1389
    @veenavenugopal1389 11 หลายเดือนก่อน +18

    നല്ല ആത്മാർത്ഥമായി മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച് തന്നെയാണ് നിങ്ങൾ video ചെയ്യുന്നത് ❤️😍👌👌👌 ദൈവം അനുഗ്രഹിക്കട്ടെ 😊

  • @lellasara94
    @lellasara94 2 หลายเดือนก่อน +1

    ഒരു പാട് ഇഷ്ട്ടം ആണ് ശ്രുതി യേ നിങ്ങൾ ചാനൽ തുടങ്ങി യാ tm തൊട്ട് njan vdos കാണാറുണ്ട് ❤️❤️❤️ഒരു പാട് ഇഷ്ട്ടം ആണ്.... ... നിങ്ങ പ്രൊഡക്ടസ് ഉപയോഗിക്കുന്ന എല്ലാം ഇന്ഗ്രെഡിനസ് നിങ്ങൾ രഹസ്യം ആകാതെ എല്ലാം പറഞ്ഞു തരും.. കാണാനും നല്ല രസം ആണ് വീടും പരിസരവും. സംസാരവും എല്ലാം ഒരു പാട് ഇഷ്ട്ടം ❤❤❤🫂🫂🫂🫂

  • @sheejashaji651
    @sheejashaji651 11 หลายเดือนก่อน +21

    Orupad effort eduthu cheyyunna sruthiku oru big salute ❤❤❤

  • @Anjumolshaji
    @Anjumolshaji 11 หลายเดือนก่อน +9

    Nigale pole arum engine share cheyulla TH-camr.arum bigsalute

  • @sruthigms9465
    @sruthigms9465 11 หลายเดือนก่อน +34

    You r doing a great job ,first of all.......most of the u tubers (including celebrities) are usually showing promotions of harsh chemical products which are even carcinogenic.......And you are promoting the heritage of Ayurveda formulated by Rishis (as assumed).....Thereby contributing value to the society....Hats off and congratulations ❤

    • @Sruthysworld
      @Sruthysworld  10 หลายเดือนก่อน

      Thank you so much 🙂

    • @HA_diaries
      @HA_diaries 7 หลายเดือนก่อน

      Cheachi njn ipo 8mnth prgnt anuh. Enik use chyan pattuo ipol?? Or after delivery.... ??? Reply plz​@@Sruthysworld

    • @anusree4778
      @anusree4778 7 หลายเดือนก่อน

      ​@@Sruthysworldഓൺലൈനിൽ കിട്ടുമോ.. ഇതിന്റെ പേര് എന്താണ്

  • @Deeraj800
    @Deeraj800 11 หลายเดือนก่อน +7

    Enikum eshtam anu sruthiyeyum pinne ayurvedatheyum

  • @Lechulechuz-wp1fz
    @Lechulechuz-wp1fz 6 หลายเดือนก่อน +4

    Nalla rethiyil paranju cheyyunnu ooronnum, spr chechi 👏🏻👏🏻👏🏻😍

  • @lathaajaykumar6281
    @lathaajaykumar6281 8 หลายเดือนก่อน +7

    നല്ല അറിവ് ട്ടോ. Thanks for sharing എനിക്കും നാട്ട് വൈദ്യം പിന്നെ ഇങ്ങനെ നാടൻ പരിഹാരം ഒക്കെ ഇഷ്ടാണ്. എന്റെ ചാനൽ തുടങ്ങാൻ കാരണവും അത് തന്നെ. ഞാൻ തീർച്ചയായും ചെയ്തു നോക്കും 🥰

  • @sreekalakrishna3209
    @sreekalakrishna3209 8 หลายเดือนก่อน +8

    Very good effort 🙏thanks sruthi ❤️❤️❤️

  • @uservyds
    @uservyds 7 หลายเดือนก่อน +10

    1:30 കഷ്ടപ്പെട്ട് ഇതേ പോലുള്ള ഉപകാരപ്രദം ആയ വീഡിയോ ചയ്തു അത് ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക് എന്റെ.. ❤️❤️❤️🤗🤗👁️.. Keep it up👌🎉ആദ്യായി കണ്ടു ഇഷ്ട്ടപെട്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചയ്തു ബെല്ലും അടിച്ചു പൊട്ടിച്ചു 😂

  • @sreejaarju1008
    @sreejaarju1008 11 หลายเดือนก่อน +5

    Aarum engane onnum paranju tharillaaa avarude business kurayillee. But chechiii poliyaaa okke paranju tharum. Thanku chechiii

  • @PhoenixAcademy-js5kv
    @PhoenixAcademy-js5kv 9 หลายเดือนก่อน +14

    Tavittvembada-dineshavally creeper
    Nagapoov-indian root chesnut
    Ramacham-vetiver roots
    Manjal-turmeric
    Carrot
    Manjishttam-indian madder
    Raktachandanam-red sanders
    Chandanam-sandal wood
    Devadaaru-cedrusdeodara

  • @geethageethakrishnan9093
    @geethageethakrishnan9093 11 หลายเดือนก่อน +7

    Sale ndel paryne
    Oil adipoli
    Very useful video
    Thankyou for sharing
    Love you so much❤❤❤

    • @DayaRamesh-sx3cn
      @DayaRamesh-sx3cn 5 หลายเดือนก่อน

      Sale ondo whatsup number tharanee

  • @bababluelotus
    @bababluelotus 11 หลายเดือนก่อน +17

    Is this available online ?
    Sruthy I want original carrot🥕 oil and plant based collagen powder. സുന്ദരമായ കൈകൾ വിരലുകൾ😊. എത്രനേരം എടുത്തു എണ്ണ കാച്ചാൻ ?

  • @rajiamma-dd2yr
    @rajiamma-dd2yr 11 หลายเดือนก่อน +4

    Thank you shruthy mol..... You are bringing back old forgotten traditional tips which were less cost in olden days.... .. Now because of severe population forest became small village then it beame town Then it became city... So most valuable Ayurvedic Precious HERBS are difficult to get...... Still you managed to get good quality... Self crushed even though thin body .. Unless severe population is reduced we won't get Rare Herbs..... Lot of trees are cut down for buildings and houses shops... So trees ponds plants will disappear with 4and half crore people in Kerala...

  • @prathipaprathi5605
    @prathipaprathi5605 4 หลายเดือนก่อน +1

    U r supr ....
    എല്ലാവരും trade Secret ആയി ചെയ്ത് വില്ക്കണ കാര്യം നിങ്ങൾ open ആയി ചെയ്തു കാണിച്ചു തന്നു. Supr 👌 love u
    Amma's ൻ്റെ products എന്തൊക്കെയാണ്? വാങ്ങാൻ താൽപര്യമുണ്ട്. ഈ കാണിച്ച oil ഉം.
    Thanks .....

  • @anjukunju101
    @anjukunju101 11 หลายเดือนก่อน +6

    Sruthy chechy 😍
    നമ്മൾ ശരീരത്തിൽ തേക്കാൻ കാച്ചുന്ന oil nu പാകം കൂടി പോയാലോ കുറഞ്ഞു പോയാലോ prblm എന്തേലും ഉണ്ടോ undel onnu paranju tharuo

  • @simiprasadh4824
    @simiprasadh4824 7 หลายเดือนก่อน +12

    ഈ എണ്ണ sale ചെയ്യുന്നുണ്ടോ, എങ്കിൽ rate എത്രയാണ്

  • @soumyaazizsoumi-qc5sm
    @soumyaazizsoumi-qc5sm 9 หลายเดือนก่อน +1

    Ithrem aathamarthatgayodu koodi cheyunna video njan valare churukam kanarullu, enthayalum njan try chyumm, smasaram nalla rasam nd🥰 iniyum urangalil ethatte🤲

  • @aryaaadyaworld5057
    @aryaaadyaworld5057 11 หลายเดือนก่อน +3

    Sruthy Ellavarkkum paranju kondukkunnathu nalla karyam aanu dear ,Orupadu uyarangalil ethatte.Ellavarkkum venda karyagal paranju kodukkunnu.Good sharing .Thanks dear

  • @sheryldique9367
    @sheryldique9367 11 หลายเดือนก่อน +7

    Thank you Sruthi for sharing your knowledge. May you shine in this business ❤ njan try cheythillenkilum kaanan enik ishtam. You are the only person giving such valuable information fully explaining each product ❤ love you n your work .....

    • @SunithaCv-s3m
      @SunithaCv-s3m 8 หลายเดือนก่อน

      Phonenambartharoo

  • @rakhiunni-kv3ig
    @rakhiunni-kv3ig 26 วันที่ผ่านมา

    Njan Rakhi unni. Coimbatore aanu. Enicku Orupaadu ishtamaanu sreeyude videos. Swantham aniyathiye ,allenkil chechiye pole okke thonnunnu. Nalla avatharanam. Krithyamayi ithupole paranju tharunna vere you tubers illaa. God bless you dearrrr. Naattil varumpol kananam ennund. Eswaran anugrahickatte. Nalla uyarchayil ethatte ennu aasamsickunnu. Enicku oru mol und yamika. Njanum body oil, hair oil prepare cheyyunnund. Enicku Orupaadu useful aanu videos. ❤❤❤❤❤❤❤ nallathu maathram varatte swantham Rakhi eachi 💐💐

  • @arifakamal804
    @arifakamal804 หลายเดือนก่อน

    Thank you, ഞാൻ ഈ കൂട്ടു അന്വേഷിച്ചു നടക്കുക ആയിരുന്നു, കഞ്ഞുപോയൊരു സംഭവം,

  • @meedhuhaneesh2968
    @meedhuhaneesh2968 หลายเดือนก่อน +1

    നല്ല പോലെ പറഞ്ഞ്തരും ഇഷ്ടമാണ് .......❤

  • @itec1532
    @itec1532 5 หลายเดือนก่อน +1

    You are sincerely demonstrating.....🎉❤

  • @craft8440
    @craft8440 7 หลายเดือนก่อน +3

    എല്ലാ വീഡിയോ കളും ഉപകാരപ്രതം ആണ് ഒത്തിരി ഇഷ്ടാണ് ട്ടോ അവതരണം

    • @Sruthysworld
      @Sruthysworld  7 หลายเดือนก่อน

      Thank you so much

  • @anjalianju323
    @anjalianju323 10 หลายเดือนก่อน +3

    Njanum kodungallur aanu.cheraman palli kku aduthu.

  • @nandhusgameing2336
    @nandhusgameing2336 8 หลายเดือนก่อน +1

    Sruthy cheyumna.enthum valara anmarthamayanu cheyunnathu.athukondu ellavarkkum ishttapedum oil sale undo god bless you and family

  • @HerbaAyurveda
    @HerbaAyurveda 11 หลายเดือนก่อน +2

    Sis na Tamil,sis onga videos kanduttu enaku business cheiyan payangara interest vanthu eppam kanmasi,chechi videos kandu cheithu sale cheithu Tq sisssssssssssss.

  • @manjusaji7416
    @manjusaji7416 6 หลายเดือนก่อน +1

    Ee oil adipoli ane delivery kazhinja time il use cheythirunnu nalla result kitty 😊 but carrot illa niram vachu pinne padukalum marikkitty

    • @safanaunais2660
      @safanaunais2660 6 หลายเดือนก่อน

      Carrot oill nalla niramm kittumo plz da riply

    • @manjusaji7416
      @manjusaji7416 6 หลายเดือนก่อน

      @@safanaunais2660 ഞാൻ ഇതു പോലെ തന്നെയാണ് ഉണ്ടാക്കി യത് but carrot ഇല്ലാതെയാണ് എങ്കിലും നന്നായി യിരുന്നു. മറന്നു പോയതാണ് ഇപ്പൊ വീഡിയോ കണ്ടപ്പോ ഓർമവന്നു

    • @manjusaji7416
      @manjusaji7416 6 หลายเดือนก่อน

      @@safanaunais2660 എനിക്ക് നല്ല result കിട്ടി 👍🏻

    • @safanaunais2660
      @safanaunais2660 6 หลายเดือนก่อน

      English typ cheyyu plz

    • @shaboosshabu5171
      @shaboosshabu5171 หลายเดือนก่อน

      ​@@manjusaji7416ingredients ayurvedham shopil undoo, colour koodumo

  • @saphhire216
    @saphhire216 11 หลายเดือนก่อน +6

    ഇതിൽ പല ആയുര്‍വേദ ഉത്പന്നങ്ങള്‍ കാണുന്നത്‌ തന്നെ ആദ്യമായിട്ടാണ്...thanks for the video❤

  • @user-cz9se1zn6p
    @user-cz9se1zn6p 3 หลายเดือนก่อน

    Sruthy alla karyangalum sincere aayittanu cheyyunnath,athanu success nu Karan am may God bless you

  • @jumumehr8219
    @jumumehr8219 11 หลายเดือนก่อน +4

    U are really amazing..Feels so good .Nice to hear the words in Malayalam and such a hard working lady.

  • @ShyniRaj-q2n
    @ShyniRaj-q2n 9 หลายเดือนก่อน +1

    November sale cheyyimpol surely venam.....god bless you madam....madam's mother is very beauty amma....rate parayane.

  • @adiza1830
    @adiza1830 10 หลายเดือนก่อน +2

    White strectchmark maran tip paranj tharo

  • @jijam.p880
    @jijam.p880 11 หลายเดือนก่อน +4

    Sruthy valare dedicated aanu..video kanan ishtavum athanu..nalla avatharanam❤

  • @HameedAbdul-zn9ed
    @HameedAbdul-zn9ed 11 หลายเดือนก่อน +8

    ചേച്ചി ful items list quandity add ചെയ്യുമോ discription

  • @DivyaShajith
    @DivyaShajith 11 หลายเดือนก่อน +4

    ചെറിയ കുഞ്ഞുങ്ങൾക്ക് തേക്കാൻ പറ്റുമോ ചേച്ചി പ്ലീസ് reply me🙏🙏🙏🙏

  • @ancymathew3177
    @ancymathew3177 11 หลายเดือนก่อน +3

    Hi, chechi... chechi ude ellam videos useful information atto...❤❤
    Epol ulla climate changes varune kodu face & eye circles okk othiri darkness undakunde ... athinu pattiye simple videos edamo please ❤❤

  • @sripooja4974
    @sripooja4974 11 หลายเดือนก่อน +5

    Ingredients list and ammount in english please

    • @srigayulux
      @srigayulux 11 หลายเดือนก่อน

      Red sandal ,sandal, manjistan, 🥕, manjal, snake flower, devadharam flower

    • @sripooja4974
      @sripooja4974 11 หลายเดือนก่อน

      @@srigayulux ammount please 🙏

  • @loseee385
    @loseee385 4 หลายเดือนก่อน +2

    Chechi ethre neeram enna oychadhin shesham moopikkandadh onn paranjj tharoo pleeeeseee chechii

  • @NimishaMahadev
    @NimishaMahadev 11 หลายเดือนก่อน +1

    ❤Chechi juz wow.... Lots of love❤
    Chechi thrissur il evidana vedikyaru nu koode mention cheyo thrissur ollavaruku raw materials avidanu vedikyamallo...
    Awaiting response❤

  • @annitjames8160
    @annitjames8160 8 หลายเดือนก่อน +4

    നല്ല ഫാമിലി ❤ God bless you❤

  • @rasiyaiqbal6
    @rasiyaiqbal6 11 หลายเดือนก่อน +35

    ഈ ഓയിൽ സെയിൽ ഉണ്ടോ... ഉണ്ടെങ്കിൽ 200 ml.

  • @fathimac4194
    @fathimac4194 หลายเดือนก่อน

    Adipolli nallamanasse nallonamvishadeekarichu

  • @jessyajikumar9326
    @jessyajikumar9326 11 หลายเดือนก่อน

    Oru doubt chodichotte sruthikutty, ee sadananghal ellam driect oilil ette thilappikkathille. Vere vellathil thilappikkandia avasyam undo. Please replay. Your work is great

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      അങ്ങനെ ചെയ്യാം...but kolarakk,manjishta ഇതെല്ലാം കഷായം വച്ച് ചെയ്യുന്നത് ആണ് നല്ലത്

  • @kripathomas3389
    @kripathomas3389 4 หลายเดือนก่อน +1

    Chechi ee ingredients okke evidunaa kittukaa... informative video ahn..

  • @m.4mvlogmujtaba380
    @m.4mvlogmujtaba380 10 หลายเดือนก่อน +2

    ഈ ചേച്ചി പറയുന്ന ഒട്ടു മിക്ക productsum ഞാൻ ഉണ്ടാക്കി sale ചെയ്യുന്നുണ്ട്.

    • @shaboosshabu5171
      @shaboosshabu5171 หลายเดือนก่อน

      Ee oil undakkiyoo

    • @Chippiparaiangel
      @Chippiparaiangel 22 วันที่ผ่านมา

      License എന്തെങ്കിലും ആവശ്യം ഉണ്ടോ sale ചെയ്യാൻ

  • @vishnurpavithran4474
    @vishnurpavithran4474 7 หลายเดือนก่อน +3

    വളരെ നല്ല പ്രേസേന്റെഷൻ ❤

    • @vishnurpavithran4474
      @vishnurpavithran4474 7 หลายเดือนก่อน

      പിന്നെ തികച്ചു വ്യത്യസ്തമായ.. ഭാഗ്രൗണ്ട് മ്യൂസിക്.. ഇന്ന് കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ ❤️

  • @swathyanoop4874
    @swathyanoop4874 11 หลายเดือนก่อน +5

    ചേച്ചി ക്യാരറ്റ്, മഞ്ഞൾ അരക്കുമ്പോൾ cocunat milk ചേർത്ത അരച്ചാൽ കുഴപ്പം ഉണ്ടോ

  • @anilashaji4601
    @anilashaji4601 7 หลายเดือนก่อน +2

    Sadhanangal oronnum list cheyth description box il ittirunnenkil useful ayene.. Sadhnm vangumbo ath noki vangikkalo.. Chilapo crct name ayirikilla namml pryumbo

  • @reshmivbabu8594
    @reshmivbabu8594 11 หลายเดือนก่อน +4

    Chechi strech marks reduce cheyyan vendi uyulla tips oonu parayane

  • @aswathyvs580
    @aswathyvs580 11 หลายเดือนก่อน +1

    Chechi asokapoov enna kachiyal karutha padukal maranum niram vekanum nallathanenn ithinte oru video cheyyamo

  • @sherlinbernad4802
    @sherlinbernad4802 11 หลายเดือนก่อน +11

    ഈ ഉരുളി കുറെ നാൾ ആയി കാണാതെ... ഈ ഉരുളിയുടെ മുന്നിൽ ചേച്ചി നിൽകുമ്പോൾ ഒരു നിറവ് തന്നെയാ.. God bless ചേച്ചി🙌🏻🙌🏻🥰🥰

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน +1

      എനിക്കും അത് ഇഷ്ട്ടം

  • @suryaaaryans381
    @suryaaaryans381 7 หลายเดือนก่อน +3

    Chehi white discharge maaran entha cheyya... Otthiri medicince kazhichu... Ottum maarunnilla 😢😢... Enthenkilum oru tip paranju tharumo chechi...

  • @Anishasajith822
    @Anishasajith822 11 หลายเดือนก่อน +5

    Kuttikalku use cheyamo

  • @rithugeorge4814
    @rithugeorge4814 9 หลายเดือนก่อน +1

    Great 💯 detailed video ❤❤ ttank you dear

  • @dhanyashaneesh995
    @dhanyashaneesh995 11 หลายเดือนก่อน +4

    Chechi e ithil wet Incregedients cut cheyythittu. Baki upayyoghichu face pack undakkiyyal nalla niram vakkille

    • @dhanyashaneesh995
      @dhanyashaneesh995 11 หลายเดือนก่อน

      Jolikku pokkunnavarkku daily oil thechukulikkan neram undavillallo athaaa

  • @seema263
    @seema263 11 หลายเดือนก่อน +2

    Thanks dear. Can you plz make this oil and sell

  • @happyhappy-zu1ws
    @happyhappy-zu1ws 5 หลายเดือนก่อน +1

    Kashayam chertha vellam cherkkumpo kedvarille??vellam ennayil vattipokumoo?? please reply

  • @NajafathimaHNaja
    @NajafathimaHNaja 11 หลายเดือนก่อน +1

    Chechiyude avatharanam valya ishttamaanu.

  • @gopikadhwani5247
    @gopikadhwani5247 7 หลายเดือนก่อน +2

    ചേച്ചി അടിപൊളി നന്നായിട്ട് ഉണ്ട് 🥰🥰🥰🥰

  • @saritharavi5276
    @saritharavi5276 11 หลายเดือนก่อน +1

    E chathakunna kallu super, avide ninnanu vangiyatju

  • @sherinvimal658
    @sherinvimal658 11 หลายเดือนก่อน +2

    Chechikutty superb video 🥰☺️.. വെള്ളത്തിനു പകരം milk use ചെയ്യാൻ പറ്റിലെ ചേച്ചി 🤔🤔

  • @pranithaneeraj7670
    @pranithaneeraj7670 8 หลายเดือนก่อน +5

    Hi
    Do u have this oil for sale ??
    Pls reply

  • @sunithaganeshnaik8862
    @sunithaganeshnaik8862 11 หลายเดือนก่อน +4

    ഇത് വിൽക്കുന്നുണ്ടോ undel rate എത്ര

  • @nikhila9642
    @nikhila9642 7 หลายเดือนก่อน +2

    Ithengane chechi use cheyyendath? Soap tekkamo

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 6 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നോക്കി.. Thank you

    • @megha.tthottiyil4591
      @megha.tthottiyil4591 5 หลายเดือนก่อน

      സാധനങ്ങൾ ഒകെ എവിടെന്നു വേടിച്ചു. Result undo

    • @RumaisaPv-w1w
      @RumaisaPv-w1w 5 หลายเดือนก่อน

      Result undo?

  • @nafsalnzr5597
    @nafsalnzr5597 3 หลายเดือนก่อน

    Chiri kaanaaan nalla rasamund 😌

  • @jasminjas4897
    @jasminjas4897 11 หลายเดือนก่อน +1

    Hi srudhi cheachi 😊ishttanu videos kanalund,,tenejers nu pattiya body care oilo lehyamo video cheyyo,,plse 😊,ente mol nalla velutha kuttieayrunnu 😢but ipo 12 vayass ayi over ayt suntan ayitt face black pinne vella colour koodi angingayt 😢😢plse remedies paraytta

  • @mgsuresh6181
    @mgsuresh6181 6 หลายเดือนก่อน +1

    നല്ല അവതരണം. " ആശംസകൾ"

  • @gayatrivinod3581
    @gayatrivinod3581 11 หลายเดือนก่อน +3

    Chechi manjishta oil indakkuna reethi onn kanikavo

  • @kanjiraayurspa6230
    @kanjiraayurspa6230 17 วันที่ผ่านมา

    നന്നായി അവതരിപ്പിച്ചു ❤❤

  • @user-zg9du2ej3j
    @user-zg9du2ej3j 4 หลายเดือนก่อน +1

    ചേച്ചി thairoid ഉള്ളവർക്കു പറ്റുമോ എനിക്കു മുഹം പല നാച്ചുറൽഫാസ്‌പാക്ക് ഒക്കെ തേച്ചിട്ടുശരി യാഹ്യുന്നില്ല ഒരുക്രീം പറഞ്ഞു തരുമോ

  • @Noonuhasi
    @Noonuhasi 4 หลายเดือนก่อน +1

    എനിക്ക് ഇഷ്ട്ടപെട്ട സ്ലേക് 🫰

  • @SoumyaSahasraSuresh-Mother
    @SoumyaSahasraSuresh-Mother 10 หลายเดือนก่อน +1

    Sruthi
    കരിംജീരകം oil ഇന്ന് കിട്ടി🙏🥰use ചെയ്തു result അറിയിക്കാം.

    • @jewelkumar7456
      @jewelkumar7456 4 หลายเดือนก่อน +1

      Ethra days edukkum order cheyethe products varan

    • @Sruthysworld
      @Sruthysworld  4 หลายเดือนก่อน

      3to 4days with out kajal

    • @jewelkumar7456
      @jewelkumar7456 4 หลายเดือนก่อน

      @@Sruthysworld okk njn oil order cheythu innu appo ariyan ayirinu

  • @sajnasaju1218
    @sajnasaju1218 5 หลายเดือนก่อน +1

    Turmeric suitable allathavr ith use cheyyumo

  • @malulenny9597
    @malulenny9597 7 หลายเดือนก่อน +1

    Ithano website kanunna suvarnyam oil? Pls reply order chaiyana

  • @jyothipriyamadaka5384
    @jyothipriyamadaka5384 6 หลายเดือนก่อน +1

    Please mention indregients in English

  • @shuhanaakshuhanaak5454
    @shuhanaakshuhanaak5454 11 หลายเดือนก่อน +6

    Oily skin പറ്റുമോ

  • @New_era2026
    @New_era2026 7 หลายเดือนก่อน +1

    Ethonum cheyathe veluthirikunathu kondu palarum chodikunu full make up aanalenu tissuepapaer kondu tudachu katiyalum parayum hmm ethupole ula oil ayirikum keralatile alukal

  • @Lechuzzz1223
    @Lechuzzz1223 3 หลายเดือนก่อน

    Nammukk ethil extra content aayyitt beetroot, thettipoov, rose flower, jadamangi, ubayokikkavo

  • @aryas.r9598
    @aryas.r9598 11 หลายเดือนก่อน +7

    Great effort chechiii❤️keep going ♥️ from tvm

  • @sruthigms9465
    @sruthigms9465 11 หลายเดือนก่อน +6

    How can we avail this oil online???

  • @easwarip3971
    @easwarip3971 5 หลายเดือนก่อน +1

    Product list sen panunka sister

  • @Rama-l1h
    @Rama-l1h 4 หลายเดือนก่อน +1

    ഞാൻ കോഴ്ക്കോട് ജില്ലയിലാണ്. യ്നിക്ക് സ്‌കിനിൽവെളുപ്പായിവരുന്നു.? മുഖ്ത്തും. കയ്യിലും കാലിലും ഇതിനു മരുന്ന് തരുമോ

  • @renjinirejikumar487
    @renjinirejikumar487 11 หลายเดือนก่อน +4

    പാലിൽ എങ്ങനെയാ ചെയ്യുന്നേ ചേച്ചി 🥲🥲

  • @sujithagirijan4132
    @sujithagirijan4132 2 หลายเดือนก่อน +1

    Good effort

  • @krishnaaaa999
    @krishnaaaa999 5 หลายเดือนก่อน +1

    എന്താ പ്രാർത്ഥിച്ചത്

  • @sreedevidhanil6613
    @sreedevidhanil6613 9 หลายเดือนก่อน +1

    May God bless you 🙏

  • @shaboosshabu5171
    @shaboosshabu5171 หลายเดือนก่อน

    Chechiii marunn chathachath neritt ennayilkk itt koode. Kashayam pole vekkand pattoolle.

  • @thanshauday
    @thanshauday หลายเดือนก่อน

    Chechi .. Njan ee recipe try cheythu ..Eniki oru doubt undu .. aa sediments ine nammal nanayi squeeze cheyano ..? Njan Athu nanayi kayyondu squeeze cheythu oil ellam eduthu.. Athinu Ini enthengilum preshnam Vero