സ്വന്തം അധ്വാനം കൊണ്ട് ജീവിതം വിജയം നേടിയ മിടുക്കി. കുടുംബത്തിന് കാവലായി തോൽപിച്ചവർക് മുൻപിൽ അവൾ അന്തസോടെ ഉയിർത്തു എഴുന്നേറ്റു. ഫ്രണ്ട്‌സ് എന്നു പറഞ്ഞാൽ ഇതാണ്. അരിലെങ്കിലും ഇവർ ഉണ്ടായാൽ മതി 👍🏻👍🏻👍🏻❤❤
പാരവെപ്പും നുണയും കൊണ്ട് സാമ്പുഷ്ടമായ യൂട്യൂബ്ഴ്സിനിടയിൽ കുറച്ചു നല്ല സുഹൃത്തുക്കളും ഉണ്ടെന്നു മനസിലായി ..... Happy to see you all..😍 Happy birthday dear❤❤❤
ഇതുവരെ ഇങ്ങനത്തെ Birthday Celebration കണ്ടിട്ടില്ല. ദുഃഖങ്ങൾ നിറഞ്ഞ ജീവിത സാഹചര്യങ്ങൾ താണ്ടി ഇത്രയും നല്ല സന്തോഷങ്ങൾ ജീവിതത്തിൽ വന്നലോ . ഇനിയും വരട്ടെ . God bless you. നല്ല Friends അവർക്കും നല്ലതു വരട്ടെ
3perudeyum video kandu... Kannu niranju.. Orupaadu santhoshaayi.. Ganga.. U r very Lucky da.. Ennum ivarellam ganguyude koode undakatte 🥰🧿happy bday da 🥰🥰🎉
I’m sure that 33:35 is a proposal for ganga from aravindh 😌❤ Pala vlogsll aayit thonniya karayaman! Njn adhyayitt aravindne kanda gangante vlogl comment ittayirnn ningal nalla match aahnen!! ‘I think this guy gonna her husband or bf’ enn ittayirnn! ann enne pongala ittu 🥲 Whatever I’m sure that they’re in relationship now! Btw they’re looking cute together 😌❤❤❤
ഇതു വരെ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു birthday വ്ലോഗ്.... ഒരുപാട് സന്തോഷം തോന്നി.... ജീവിതകാലം മുഴുവൻ ഈ ഫ്രണ്ട്‌സ് നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ... All the best sis.. 🥰🥰🥰👍👍♥️♥️♥️
Sathiyam namade avastha namalle manasilakunna 1 person engilum undakanam athil ganga pandathe story parajath kettitund ath vech nokiya eppo valiya bagiyam anu eganatha frnds kitiyath
ആരും ഇല്ലന്ന് ഇനി പറയല്ലേ ചേച്ചി ഏത് രാത്രയിൽ വിളിച്ചാലും എന്ത് ആവിശ്യത്തിന് വിളിച്ചാലും ഓടി വരാൻ ബന്ധുക്കൾ ellaenkil entha uyir തരുന്ന ethupole ulla kure friends alla family elle ath നേടാൻ സാധിച്ചില്ല ❤❤❤❤❤❤❤❤
ഹാപ്പി ബർത്ത് ഡേ ഗംഗ... ഇതുപോലെ കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഫ്രണ്ട്സിനെ കിട്ടുന്നത് ഭാഗ്യമാണ്.. ഒരിക്കലും പിരിഞ്ഞു പോകരുത്..❤ എൻറെ കണ്ണും നിറഞ്ഞു പോയി ❤
ഞാനൊരു കാര്യം പറയട്ടേ.... തെറ്റായിട്ട് തോന്നുന്നെങ്കിൽ മറന്നേക്കൂ.... ഗംഗയും കാർത്തിയും വിവാഹം കഴിച്ചാൽ നല്ല ജോഡിയായിരിക്കുമെന്ന് തോന്നുന്നു.... ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കട്ടേ.....❤
❤❤ ഈ വീഡിയോ കണ്ട് സത്യം പറയാലോ എനിക്ക് കരച്ചിൽ വന്നു കരയാൻ ഞാൻ iam so happy enik bayangara sandosham aaayi nalla friend aaan avar avare orikalum kayividaruth video enik oru paad ishttam aaayi enthaa aavo e video kand enik santhoshavum oru paad sangdavum thonni realy lacky girl your friends ❤❤❤❤❤❤❤❤❤❤❤
ഈ പെന്നു മോളേ പെന്നു പോലെ ജീവിത അവസാനം വരെ ഒരുപാടു സ്നേഹം മാത്രം കൊടുത്ത് ഹൃദയ ത്തോട് ചേർത്ത് ജീവിതം കെടുക്കാൻ ചങ്ക് ഉറപ്പുള്ള ഒരു ആൺകുട്ടി ഈ കൂട്ടത്തിൽ ഉണ്ടോ മക്കളേ
അത് അത്ര ഈസി കാര്യമൊന്നും അല്ല അത്രയ്ക്കും നന്നായി നെഗറ്റീവ് കേൾക്കേണ്ടി വരും ഗംഗ തന്നെ ഒരിക്കൽ വീഡിയോ ഇട്ടിട്ടുണ്ട് ഇതുപോലെ എങ്ങാനും സാധാരണ പെൺപിള്ളേർ കേട്ടാൽ തകർന്നു പോകും അമ്മാതിരി കമന്റ്സ് എല്ലാം ആണ് വരുന്നത്
മോളെ... നമുക്ക് ചേരുന്ന friends നെ കിട്ടാൻ പാടാണ്. കിട്ടിയാൽ പിന്നെ അടിപൊളി ആണ് ജീവിതം. Maximum enjoy ചെയ്യുക 👌👌👌. കാർത്തിക്നെ കിട്ടിയല്ലോ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇത്രേം നല്ല ഫ്രണ്ട്‌സിനെ കിട്ടാൻ നല്ല ഭാഗ്യം വേണം. ഗിഫ്റ്റ് തന്നത് കൊണ്ടല്ല അവർ തന്ന ഒരു നല്ല മെമ്മറി ഉണ്ട്... ഒരിക്കലും മറക്കാത്ത അത്രയും സന്തോഷം നൽകിയവർ, എനിക്കു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 💓💓💓 ജീവിതത്തിൽ ഗംഗക്ക് എല്ലാവിധ നന്മകളും നേരുന്നു... 💓💓💓💓
സ്വന്തം അധ്വാനം കൊണ്ട് ജീവിതം വിജയം നേടിയ മിടുക്കി. കുടുംബത്തിന് കാവലായി തോൽപിച്ചവർക് മുൻപിൽ അവൾ അന്തസോടെ ഉയിർത്തു എഴുന്നേറ്റു. ഫ്രണ്ട്‌സ് എന്നു പറഞ്ഞാൽ ഇതാണ്. അരിലെങ്കിലും ഇവർ ഉണ്ടായാൽ മതി 👍🏻👍🏻👍🏻❤❤
പാരവെപ്പും നുണയും കൊണ്ട് സാമ്പുഷ്ടമായ യൂട്യൂബ്ഴ്സിനിടയിൽ കുറച്ചു നല്ല സുഹൃത്തുക്കളും ഉണ്ടെന്നു മനസിലായി ..... Happy to see you all..😍 Happy birthday dear❤❤❤
Karthik is her valyettan n puttukuty is her betterhalf.. Stay blessed❤️
ഇതുവരെ ഇങ്ങനത്തെ Birthday Celebration കണ്ടിട്ടില്ല. ദുഃഖങ്ങൾ നിറഞ്ഞ ജീവിത സാഹചര്യങ്ങൾ താണ്ടി ഇത്രയും നല്ല സന്തോഷങ്ങൾ ജീവിതത്തിൽ വന്നലോ . ഇനിയും വരട്ടെ . God bless you. നല്ല Friends അവർക്കും നല്ലതു വരട്ടെ
We love you muthukkee❤❤❤
❤❤❤🧿
3perudeyum video kandu... Kannu niranju.. Orupaadu santhoshaayi.. Ganga.. U r very Lucky da.. Ennum ivarellam ganguyude koode undakatte 🥰🧿happy bday da 🥰🥰🎉
🥰👍
ഇങ്ങനെ ഫ്രഡ്സ് ഉണ്ടാവാനും ഭാഗ്യം വേണം ലെ ❤
Sathyam☺️
Yes
Puttukuttile chettanum chechiyum nalla match ahnu🌚🤍🧿!!
Aravind❤
I’m sure that 33:35 is a proposal for ganga from aravindh 😌❤ Pala vlogsll aayit thonniya karayaman! Njn adhyayitt aravindne kanda gangante vlogl comment ittayirnn ningal nalla match aahnen!! ‘I think this guy gonna her husband or bf’ enn ittayirnn! ann enne pongala ittu 🥲 Whatever I’m sure that they’re in relationship now! Btw they’re looking cute together 😌❤❤❤
puttukuttim chechim ishttathilanoo❤️😹aghana thonniyavar indo
😂
Athey .. avare set ane
Ganga n karthi💗
Crush ann machuuuu
Yyaha thonni
aravind ❣ ganga couples ankil polikum
ഇതു വരെ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു birthday വ്ലോഗ്.... ഒരുപാട് സന്തോഷം തോന്നി.... ജീവിതകാലം മുഴുവൻ ഈ ഫ്രണ്ട്‌സ് നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ... All the best sis.. 🥰🥰🥰👍👍♥️♥️♥️
ഒരുപാട് സന്തോഷം തോന്നി... She's very happy 😊
And me too 😊
ഈ vdo കണ്ടപ്പോൾ ചിരിച്ചു കൊണ്ടാണെങ്കിലും ഗംഗ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 🥰❤️❤️❤️ഒരിക്കലും friends നെ മറക്കാതെ ചേർത്ത് പിടിക്കുക ❤️🥰🥰🥰🥰❤️.
ഈ സ്നേഹത്തിന് ചേച്ചി അർഹയാണ്🎉.....love you❤
U deserve this chechi ke ithu pole ulla friends kittayathil santhosam und happy ayitt ulla orupad movement enium undkatte god bless you 🎉❤😊😊
ഒരു ബർത്ഡേയ് ക്ക് പോലും ഒരു ഗിഫ്റ്റും കിട്ടാത്തവർ ഉണ്ടോ ഗൈസ്... എന്നെ പോലെ 😜....
ഞാൻ താരം ഗിഫ്റ്റ്, bdy എന്നാ 🥰
Ys ifcourse😂
Yes
S
@@ItsMeJo29nalle bdy ana innaki nthakilum tharu 😅
Puttukutti chettanum and ganga chechim lub ahno😌❤❤
Puttukutti lover ano angane thoniyavar like😂😊
പുട്ട് kutti ആരാ
Enkum thonii
Green shirt itta aalano
Yes oru day mallil vech kandum rand pereyum lovers pole behave cheyunath 🫠🫠🫠anen thonunu .. nice pair aan 💞
Sooo lovely...Mind blowing... Wonderful friendship..,❤❤.
Karthiknte makkale enna vili uff ❤
That seemed to be a very brilliant propsal at the end ❤.
ഒരു പെണ്ണിന് ഇതിൽ കൂടുതൽ മറ്റെന്ത് വേണം ..എന്തിനും ഏതിനും കൂടെ നിൽക്കുന്ന frndz🥰 chechizz u r sooooo luckyyy💝
Thanks dear🧿❤❤
Sathiyam namade avastha namalle manasilakunna 1 person engilum undakanam athil ganga pandathe story parajath kettitund ath vech nokiya eppo valiya bagiyam anu eganatha frnds kitiyath
Sthyam chechi aravindettanum set ahnenn thonunu....sharunte vlog okke kanumbozhe enkk thoniii❤❤
Ring alle bdy giftm kodthadh
@@Gardenrosjsj athe athee 😌
Aiwaa.... ഇതിൽ കൂടുതൽ എന്ത് വേണം 🥺❤️
Enta kanum niranju poyi 😢😊 you are soooo lucky ganga chechi❤ ethrayum nalla friend sine kittanum venam bhagyam 😊💗✨Enik ellathe poyathum athann 😢
ആഹാ അന്തസ്സ് ❤❤❤🎉🎉🎉
❤❤
Eee friendship ennum nilanilktte kanumbo thanne sandhoshm chechii u deserve itt 🥰🥰🥰❤️
Last nadannadh oru proposal scn alle machuuuu 😌‼️ anyway aravindum gangem nalla match ahne set alla enkii angatt setavuu 🥹💗
Athe❤❤
33:35 diamond Ring🎉
You are very lucky Ganga... ഇത്രയും നല്ല കൂട്ടുകാരെ കിട്ടിയതിൽ.... ഈ friendship എപ്പോഴും ഇതു പോലെ തന്നെ സൂക്ഷിക്കുക ❤
Kaarthi ettante makkale nn ulla viliyil und ellam❤
ആരും ഇല്ലന്ന് ഇനി പറയല്ലേ ചേച്ചി ഏത് രാത്രയിൽ വിളിച്ചാലും എന്ത് ആവിശ്യത്തിന് വിളിച്ചാലും ഓടി വരാൻ ബന്ധുക്കൾ ellaenkil entha uyir തരുന്ന ethupole ulla kure friends alla family elle ath നേടാൻ സാധിച്ചില്ല ❤❤❤❤❤❤❤❤
Same wavelength ulla frndsine kittunath baagyam ane gangeeee❤❤
Eee frndship oru kottavum thettathe povate😘🥰🥰🥰
❤❤❤
Sathyam❤❤❤
You are very lucky ❤️❤️❤️
ethoky kanubozha frnds illathathinta vishamam manasilakunnath🙂
Green shirt mayi chechi lub ano..kannil kanam...pinne last clue aro help chethathalle cave ennum numberum
ഇതൊക്കെ ഒരു ഭാഗ്യമാണ് ഇത്രയും നല്ല ഫ്രണ്ട്‌സ് ഉള്ളത്....❤❤❤..അടിപൊളി ബര്ത്ഡേ പൊളിച്ചു.......ഹാപ്പി ബര്ത്ഡേ sis🎉🎉🎉🎉
കാർത്തിക് ചേട്ടന്റെ video കണ്ടിട്ട് വരുന്നവരുണ്ടോ 🥰🥰
aravind and ganga perfect match ayitu thonnitunduu😍😍😍
ഹാപ്പി ബർത്ത് ഡേ ഗംഗ... ഇതുപോലെ കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഫ്രണ്ട്സിനെ കിട്ടുന്നത് ഭാഗ്യമാണ്.. ഒരിക്കലും പിരിഞ്ഞു പോകരുത്..❤ എൻറെ കണ്ണും നിറഞ്ഞു പോയി ❤
You are really blessed.. Bcz u r Having these frnd🥺❤️🩹
ചേച്ചി.... ചേച്ചിയുടെ ഈ സന്തോഷം കാണുമ്പോൾ ഉണ്ടല്ലോ കാണുമ്പോൾ കാണുനിറഞ്ഞു പോയി ഇനി എന്നും എല്ലായിപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ love you🥺😘😘😘
😹Vlog thodangiyapo thottt avasanm vare i was literally smiling ❤🫶
Me too
Ur Lucky ❤😍ഏതൊരു പെൺകുട്ടിയും കൊതിക്കുന്ന friendship💞💞💞
ഞാനൊരു കാര്യം പറയട്ടേ.... തെറ്റായിട്ട് തോന്നുന്നെങ്കിൽ മറന്നേക്കൂ.... ഗംഗയും കാർത്തിയും വിവാഹം കഴിച്ചാൽ നല്ല ജോഡിയായിരിക്കുമെന്ന് തോന്നുന്നു.... ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കട്ടേ.....❤
Aravind indallo 😜
Enn kandathilvech ettavum santhosham thooniya oru video ennum santhoshathoode irikkanam chechiii love uu❤😘🫀
Adipoli.. Superb... Ente kannu enthina nirayunanth.. Pinneedu manasilaayi gangu nte santhosham kandittu aanu ennu
Chechiye munb ethram sandhoshathode kandittilla...... Eppo aa face il kannuna chiri lifelong kude indavade
Ganga happy ayii nala friendsunde ❤🎉🌼💖🫂
Sharikum kann niraju kandapooo 🥺❤ chechi❤❤❤
Ganga and karthik Surya poli combo aane...❤❤❤❤
You are so blessed to have such beautiful souls as your friends..happy birthday dear..
ഭാഗ്യമാണെടോ അവർ ❤❤❤
💯💯❤
Cake first koduthaathh..... Aravidhettan... Aanu 😁💗
Chechide videoil ettavum isttaam aya video hha sherikum sadhosham sangadavum ellam thonni❤😢
You are so lucky, ingane kure frnds kittiyittillee.... orupade vishamam thanna daivam orupade happiness thannillaae chunk bronze and sisters okke aayi.... ❤❤❤❤❤
Evdeyo oru love manakunnund 😁enthayalum next vdeoyil clr aakulo athanonn nokkam🤣🥰
❤❤ ഈ വീഡിയോ കണ്ട് സത്യം പറയാലോ എനിക്ക് കരച്ചിൽ വന്നു കരയാൻ ഞാൻ iam so happy enik bayangara sandosham aaayi nalla friend aaan avar avare orikalum kayividaruth video enik oru paad ishttam aaayi enthaa aavo e video kand enik santhoshavum oru paad sangdavum thonni realy lacky girl your friends ❤❤❤❤❤❤❤❤❤❤❤
Gangede happiness kanditu njangalum happy aayi❤stay blessed❤
നമ്മൾക്കില്ല ഇങ്ങനെ friends... കൊതിയാകുവാ ഇങ്ങനെ ഒക്കെ കാണുമ്പോൾ..
Panam undenkil friends undakum .....panam onnumillathe avatte appo kaanam ee friendship okke ...ithaanu truth ..socialmedia friendship onnum kand antham vidanda ithonnumala reality
Ingane epozhumm happy ayi sandhosham ayi irikatte ganga ni happy ayal nite family umm happy avumm 😊😊❤❤❤nalla kuttukettukal kayividathirikukka ❤
അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത് എപ്പോഴും ചുറ്റും ഉള്ളവരെ ഓർക്കണം ഒരുപാട് നന്മകൾ ഈശ്വാരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹🌹
Aravind and ganga set aanooo.. angna thonni ❤️❤️❤️❤️
So happy she is surrounded with alot of people in life…❤
ഈ പെന്നു മോളേ പെന്നു പോലെ ജീവിത അവസാനം വരെ ഒരുപാടു സ്നേഹം മാത്രം കൊടുത്ത് ഹൃദയ ത്തോട് ചേർത്ത് ജീവിതം കെടുക്കാൻ ചങ്ക് ഉറപ്പുള്ള ഒരു ആൺകുട്ടി ഈ കൂട്ടത്തിൽ ഉണ്ടോ മക്കളേ
Ith pole okee... Life enjoy cheyanum venam, bagym🙂🚶🏻♀️❤prathyegich penkuttikalkk 🥺
അത് അത്ര ഈസി കാര്യമൊന്നും അല്ല അത്രയ്ക്കും നന്നായി നെഗറ്റീവ് കേൾക്കേണ്ടി വരും ഗംഗ തന്നെ ഒരിക്കൽ വീഡിയോ ഇട്ടിട്ടുണ്ട് ഇതുപോലെ എങ്ങാനും സാധാരണ പെൺപിള്ളേർ കേട്ടാൽ തകർന്നു പോകും അമ്മാതിരി കമന്റ്സ് എല്ലാം ആണ് വരുന്നത്
Karthik chettante vlog kandathaa..... Veendum kanandalum oru madupp thonnulaa
Polichu adikiya oru bdy 🥰🥰🥰🥰❤️❤️❤️epozhum sandhasham undavatte da❤️❤️😘😘
മോളെ... നമുക്ക് ചേരുന്ന friends നെ കിട്ടാൻ പാടാണ്. കിട്ടിയാൽ പിന്നെ അടിപൊളി ആണ് ജീവിതം. Maximum enjoy ചെയ്യുക 👌👌👌. കാർത്തിക്നെ കിട്ടിയല്ലോ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Chechide shorts mathre kanaroll nklm inn ipo Karthik chettante bday vlog kandit vanne ullu...so happy nd avidekkyo ath kandapo sngdm vannu bcs ithrm chunk friends ndalloo .. belated happy birthday wishes chechii..ithepole nmk special aya days avr orth irikunnu ath celebration akkan avar effort edukkunu ...ithrm valya frnds ne kittiya chechii u r so lucky...love u ❤
You deserve this ❤.... party popper avashya timil pottilla 😂
A paccha shirt etta chettan lvr anoo chechide🤔
സൂപ്പർ ഗംഗ നിനക്ക് അർഹത പെട്ടത് തന്നെ 💞😍u r ലക്കി
ഇത്രേം നല്ല ഫ്രണ്ട്‌സിനെ കിട്ടാൻ നല്ല ഭാഗ്യം വേണം. ഗിഫ്റ്റ് തന്നത് കൊണ്ടല്ല അവർ തന്ന ഒരു നല്ല മെമ്മറി ഉണ്ട്... ഒരിക്കലും മറക്കാത്ത അത്രയും സന്തോഷം നൽകിയവർ, എനിക്കു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 💓💓💓
ജീവിതത്തിൽ ഗംഗക്ക് എല്ലാവിധ നന്മകളും നേരുന്നു... 💓💓💓💓
Ithupolathe frndsinayan vendath..❤❤mashallah ❤
നന്ദിയുണ്ട് ബ്രോസ്.... അവളുടെ സന്തോഷത്തിന് കാരണമായതിന്
Woww clue oru rakshyumla 😅😅 belated hppy brthdy chechi😊😊 eppoyum eh frdshp nilanilktty❤❤❤
You are so blessed to be surrounded by such lovely people❤
So happy for you❤
She fee really happy 🎉❤
Glamy kocheeee.. enth cute , active, sincere girl…Happy bday dear🥰🥰❤️❤️😘😘😘😘
Thank you so much 🤗
Inganathe frndsine kittiyath chechiyude bagyam🥰❤
I can feel your happiness 😊
Belated Happy birthday 🎂
Thank you so much 😊
You deserve all the happiness in this world ❤😊 and you got it.
Always stay happy gangu ❤
അടിപൊളി ആയിട്ടുണ്ട്.. ഈ വീഡിയോ കണ്ടപ്പോ ചേച്ചി കരയുമ്പോൾ ഞാനും കരഞ്ഞുപോയി ചേച്ചിടെ സന്തോഷം കണ്ടപ്പോൾ 🥺💎🤍
എന്റെ പൊന്നു ചേച്ചി ഒരിക്കലും ആർക്കും കിട്ടാത്ത സൗഭാഗ്യ ചേച്ചിക്ക് കിട്ടിയിരിക്കുന്നത്🥰🥰🥰🥰
You'r so blessed ganga..❤ stay happy always... happy birthday day dear 🎉
ഇവർ തമ്മിൽ ഇഷ്ടത്തിലാണ് എന്ന് തോന്നുന്നു (പുട്ടുകുറ്റി )
Athara puttukutti
@@_ammuuuh_aravind
@@_ammuuuh_💍koduthayal
Friends anu
Enikkum thonnunnu
കാർത്തിക് ചേട്ടന്റെ മക്കളേ വിളി 🥰👌🏻
Ee video kaanan njn ethre late aaythil njn kedhikkunnu 😢❤❤❤😂😂😂
Friends like family
God bless you ganga egannee oru family yee kittiyathin
You deserve this happiness..... More and more to conquer... 😍
Aravind ❤Ganga
Sathyam parayatte ganga ith kandukazhinjappol njn sharikkum karanju poy enthannal oralupolum ithe pole oru true friend aay undayittilla🥹
Green shirt itta chettan ayitt ndhelum indo chechee
Adipoli Ganga❤ lucky girl❤ithrayum good friends ne kittiyathil.❤
Gift te price ne kal eth set cheiyyan edutha effort❤you're really lucky to have such good friends
32:30 32:33 32:36 32:39 as usual അത് പൊട്ടിയില്ല😂😂😂😂😂😂
Aravind chetanum ganga chechiyum onnikkanam enn und.. Nalla couples ayirikkum❤❤
ഇത്രയും സപ്പോർട്ട് തരുന്ന ഫ്രണ്ട്‌സ് ഉണ്ടെങ്കിൽ പിന്നെ എന്തു വേണം 👍👍👍
Anandu nte gift nu maathram bgm illaa
It's a proposal scene orappaayiii