അമ്മച്ചിയുടെ ഒരുവിധം എല്ലാ ഭക്ഷണവും ഉണ്ടാക്കിനോക്കി. വല്ലാത്ത ഒരു രുചിയാണ്. അതിലേറെ അമ്മച്ചിയുടെയും മോന്റെയും സ്നേഹം നിറഞ്ഞ ആ അമ്മ വിളി. ഇങ്ങനെ തന്നെ എന്നും ഈ സ്നേഹം നില നിൽക്കട്ടെ. ഞാനും അമ്മച്ചിയുടെ ഒരുമോളാണ്. Love u amma. ♥️♥️♥️
This mother is very lucky, she has a loveable son,. He considered his mother very much, Every time, he asked his mother's opinion, even though he knows every thing
ഇങ്ങനെ പോയാൽ എല്ലാരും വീട്ടിലൊരു ജിം കൂടി തുടങ്ങേണ്ടിവരും ....... കൊതിയാകുന്നു .....❤️ അമ്മച്ചി....❤️ അടിപൊളിയല്ലെ നമ്മുടെ അമ്മച്ചി.....👍God bless you 🙏🙏🙏🙏.
അമ്മച്ചിയുടെ വിഭവങ്ങളെല്ലാം നല്ല താണ് . നിങ്ങളൾ രണ്ടു പേരും ഞങ്ങളുടെ വിട്ടിലെ അംഗങ്ങളായതുപോലെ.. നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം. ഇതുപോലൊരു മകനെ കിട്ടിയ അമ്മച്ചി ഭാഗ്യവതി തന്നെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഹായ്, അമ്മച്ചി &ബാബു ചേട്ടൻ, അമ്മച്ചിയുടെ കഥയും ബാബുച്ചേട്ടന്റ അമ്മേ വിളിയും കേൾക്കാൻ വേണ്ടി മാത്രം ഞാൻ എപ്പോഴും നിങ്ങളുടെ കുക്കറി ഷോ കാണാറുണ്ട്. ഒരു ഷോയിൽ എത്ര അമ്മേ വിളിയാണ് ബാബുച്ചേട്ടന്റേത്. നിങ്ങളുടെ ആത്മ ബന്ധം എന്നും നിലനിൽക്കട്ടെ.
Mother and son combination is extraordinary. The son is really a great son for Ammachi. Also combined team explains every step and each ingredient in simple terms. Great going. May you two be blessed.
ഈ Ammayudeyum makanteyum sneham തിരിച്ചറിയണമെങ്കിൽ അല്ലെ അമ്മെ എന്ന പറച്ചിൽ കേൾക്കുമ്പം തന്നെ മനസിലാകും. എത്രയധികം സ്നേഹമാ ഈ ചേട്ടന് ആ അമ്മയോട് ..... 💕💕💕💕💕💕💕
കഴിക്കാൻ നമ്മുക്ക് പറ്റുന്നില്ലേലും അമ്മച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വയറു നിറയും, വീടും വീട്ടിലേ ഭക്ഷണവും ഓർമ്മവരും, എത്ര എളുപ്പത്തിൽ ആണ് നല്ല രീതിയിൽ പറഞ്ഞു തന്നു മുട്ടക്കറി വക്കുന്നു❣️❣️❣️അമ്മച്ചി മുത്താണ് 💙
അന്നമ്മച്ചി മൊട്ട rost പൊളിച്ചു.. ഞങ്ങൾ ഉണ്ടാക്കി അടിപൊളിയായി... ഞങ്ങൾ ഉണ്ടാക്കിയക്കോ ലേശം പഞ്ചസാര കൂടി ചേർത്തു.. Super ആർന്നു.. വെള്ളെപ്പത്തിന് കഴിച്ചു adipoli👌
ബാബു ചേട്ടന്റെ "അല്ലേ അമ്മേ" എന്ന ചോദ്യം കേൾക്കാൻ തന്നെ എന്നാ ഐശ്വര്യമാണ്. ❤️❤️❤️
അതെ.......' തീർച്ചയായും . 🥰
Athae athaeee... 🥰❤❤👍
th-cam.com/video/vzo7jg8Avkc/w-d-xo.html
@@rajeswaridevi2367 th-cam.com/video/vzo7jg8Avkc/w-d-xo.html
പുതിയ മൺചട്ടി മയക്കി എടുക്കുന്നതും കൂടി കാണിച്ചു തരാമോ അമ്മച്ചി
അല്ലേ അമ്മേ എന്ന വിളി തന്നെ മനം നിറച്ചു❤️
🙏
Ath ammachide mon aano
എന്റെ ബാബു ചേട്ടാ ഒരു ദിവസം എത്ര പ്രാവശ്യം" അല്ലേ അമ്മേ" എന്നു പറയും എന്നായാലും കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നും ട്ടോ❤️❤️❤️❤️
Ente channel onn nokko
Dirb😎
@@Craftboxcraft ഹഹ എന്താ ചങ്ങാതീ താങ്കളും 'അമ്മേ വിളി' നടത്തിയിട്ടുണ്ടോ.😂
🙄
@@Craftboxcraft thanks I made this
ആ 'അല്ലേ, അമ്മേ' എന്ന കൂടെ കൂടെയുള്ള ചോദ്യങ്ങൾക്ക് എൻ്റെ ലൈക്ക്.. 👍
അദ്യമായി കാണുകയാണ് അമ്മച്ചി സൂപ്പർ അല്ലേ അമ്മേ ആ വിളി കേൾക്കാൻ രസം ഉണ്ട്
ബാബു ചേട്ടൻറ അല്ലേമ്മേ അല്ലേമ്മേ..കേൾക്കാൻ തന്നെ...എന്തോരിഷ്ടം തോന്നുന്നു...❤❤❤👍
ബാബുച്ചേട്ടൻ ഈ പാചകത്തിലൊക്കെ പുലിയാണെങ്കിലും എല്ലാം അമ്മയോട്...അല്ലേമ്മേ... എന്നു ചോദിച്ചിട്ടേ ചെയ്യൂ... അതാണ് ബാബുച്ചേട്ടൻ 😍😍😍😍
,
True
I'll
M. No
@@chithrasooraj2281 carrot halwa
th-cam.com/video/GVv3uYaZsNc/w-d-xo.html
Athe
അന്നമ്മചേടത്തി ഹോട്ടൽ തുടങ്ങിയാൽ കൊള്ളാമെന്നു വിചാരിക്കുന്നവർ ഒന്ന് ലൈക്കീട്ട് പോ
👍👍
Yaaaaaaaa
ധാ 715 ലൈക്ക് എന്റെ വക കിടു taste and easy കൂകിങ്
👍👍👍👍
👍
ആ "അല്ലേ അമ്മേ" എന്ന വിളി ....അത് കേൾക്കാൻ തന്നെ എന്ന ഒരു ഭംഗിയ 😘😘💓💓
അറിയുന്ന കാര്യമാണെങ്കിലും അമ്മയുടെ ്് ആസമ്മതം ചോദിക്കൽ കേൾക്കുമ്പോൾ വല്ലാത്തൊരു കുളിര്
Qwyrqqruweuwyeeqqerttqqqqquqtttrwrqeqeyrtttwueurrrqeywyqqqeyueqqqqqqqwyyyuyeeeeeeeeeeqeueuuyqeeeeeuuquwqtuuuuuuuuuyyyyytewwwwwwwwwwwwwwwwwwewutrequeuuuuuuuuuuuuueqtttuqqyqryyqeretuetryqrrwwqqeyreyqqqqyyrtyrweeyyuqqqqquryrqeueyqwuqqqqquturqrrqqyeqryyuyeeeyuwrerrqyrtyyyrryruqreryeqtryyryruyuueeyru
Sariyatto atha athinte Bhangi
സത്യം...🙏🙏
സ്നേഹത്തോടെയുള്ള വിളി കേൾക്കാൻ തന്നെ സുഖം
അല്ലെ അമ്മേ..... 👍അതിനു കൊടുക്കണം ഒരു ലൈക്..
മുട്ട റോസ്‌റ് വെച്ചാൽ
മുട്ട ആദ്യം കാഴിക്കില്ല മാറ്റി
വച്ചു അവസാനം കഴിച്ചിരുന്നവർ
ഇവിടെവാ
നാണം വേണ്ടാ 😀😀😀
Nhaan😍😍
Njan🤣🤣
👌
Me too
@@beautifulsong1439 .
അന്നാമ്മച്ചീടേം ബാബുചേട്ടന്റേം സ്നേഹം കാണാനാണ് ഏറ്റവും സ്വാദ്... 😍😍😍👍❤️
True.
Athae
He calls Ammae several times with full of love
Sathyam
Ççvcvcçvvç
അമ്മച്ചിയുടെ ഒരുവിധം എല്ലാ ഭക്ഷണവും ഉണ്ടാക്കിനോക്കി. വല്ലാത്ത ഒരു രുചിയാണ്. അതിലേറെ അമ്മച്ചിയുടെയും മോന്റെയും സ്നേഹം നിറഞ്ഞ ആ അമ്മ വിളി. ഇങ്ങനെ തന്നെ എന്നും ഈ സ്നേഹം നില നിൽക്കട്ടെ. ഞാനും അമ്മച്ചിയുടെ ഒരുമോളാണ്. Love u amma. ♥️♥️♥️
Pwolichammachiiii
ഞാൻ ട്രൈ ചെയ്ത് നോക്കി സൂപ്പർ ആണ്.... എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു.....
Amma yude varthmanam very nice to listen 👂❤❤❤
ഞാൻ അമ്മച്ചിയുടെ ഈ വീഡിയോ ആണ് ആദ്യം കണ്ടത് അപ്പോൾ തന്നെ ഞാൻ അമ്മച്ചിയുടെ വലിയ ആരാധിക ആയി.....♥️♥️♥️👌👌👌👌😍😍😍😍🥰🥰🥰🥰 love you അമ്മച്ചി.....♥️♥️♥️😍😍😍🥰🥰🥰
അന്നമ്മച്ചേടത്തിയുടെ മുട്ട റോസ്റ്റ് സൂപ്പർ ആയിട്ടുണ്ട്... പൊളിച്ചു. 👌👌
അമ്മച്ചിയുടെ വിഭവങ്ങൾ ഒന്നിനൊന്നു മെച്ചം ഞാൻ മിക്ക റെസിപ്പിയും ഉണ്ടാകാറുണ്ട്. അമ്മച്ചി സുഖമായും സന്തോഷമായും സെഫ് ആയും ഇരിക്കട്ടെ❤️😘
അമ്മച്ചിയെ ഇഷ്ടം ഉള്ളവർ like adee
Nalla cooking, babuchettanteum ammachiudeum samsaram othiri ishtapettu
Ayin💥
@@ManojKumar-ul9bd 🧠
Teast എപ്പോഴും സച്ചിൻ നോക്കിയാൽ മതിയോ , ഞങ്ങളെ കൂടെ വിളിക്കൂ പ്ലീസ് , സച്ചിന് കോളസ്‌ട്രോൺ ഉണ്ടാകാൻ സാധ്യത കാണുന്നു , ഇല്ലമ്മേ , ബായ് , ok
O
ഇതുകാണുമ്പോൾ എന്നെപോലെ അമ്മ നഷ്ട്ടപെട്ടവർ അറിയാതെ അമ്മയുടെ ഓർമകളിൽ പോകും.... ഇത് അന്നമ്മ amma തന്നെ aanu❤😍
S...my mom.....❤️
@@rejithas4059 ❤🙏
Yss
അമ്മച്ചി മുട്ടറോസ്റ്റ് ഞാൻ ഉണ്ടാക്കി,വളരെ നല്ലതായിരുന്നു.മുട്ടക്കറി കഴിക്കാത്ത എൻ്റെ മോൾ വരെ കഴിച്ചു.💕💕💕💕💕💕
😋😋😋
സത്യം....❤️
On on on my way on Co Co Co on
Super adipoli vayilninu vallam pokunna 🤤🤤🤤🤤🤤🤤🤤🤤🤤👍👍👍👍
ഈ കാലത്തും മറ്റുള്ളവർക്ക് സഹായം ചെയ്യ്തു ജീവിക്കുന്ന സച്ചിൻ bro, നല്ലൊരു മനസിന്റെ ഉടമയാണ്, എന്നും കൂടെ ഉണ്ടാകട്ടെ.
രസിച്ചു കണ്ടു..പൊളി മുട്ട റോസ്റ്😋😋😍😍😍
Njgl ee recepie veetil undakii...adipoliyaytndd..sooper ammachii
അന്നമ്മച്ചി കുട്ടീ..... 😍😍 ഒരുപാട് ഇഷ്ടം ആണ് ഈ അമ്മ രുചി...
ഞാൻ ഇത് ഇതുപോലെ ഉണ്ടാക്കിയപ്പോൾ എന്റെ വീട്ടുകാർ പറഞ്ഞു, ഇത് പോലെ ഒരു മുട്ടറോസ്റ്റ് ജീവിതത്തിൽ കഴിച്ചിട്ടില്ലാന്ന്..😍ഒത്തിരി സ്നേഹം അമ്മച്ചി , നന്ദി ♥
അമ്മയെ കണ്ടാൽ തന്നെ സന്തോഷം, മുട്ട കറി സൂപ്പർ ♥♥
Eth njan enale undakkii
Nokiii valare nnannayitt undayirrinu
Super
Amma super aaayi mutta curry. Vtl ellarkkum ishtayi.. Ammichiye orupaad miss cheyyanu
അന്നമ്മ ചേച്ചി നിങ്ങൾ വേറെ ലെവൽ ആണ്👌👌👌👌👌👌
അമ്മച്ചിയെ ഇഷ്ടമുള്ളവർ ലൈക് അടി..👍👍
Y
th-cam.com/video/B3drk3qMYxQ/w-d-xo.html
ഇഷ്ട്ടമാണ് നൂറു വട്ടം...
അമ്മമെയെ...
th-cam.com/video/htlRpCUZqG4/w-d-xo.html istaaaanu orupaaad
❤️
ബാബു ചേട്ടൻ അമ്മേ അമ്മേ എന്നുള്ള വിളി രസം ആണ്
അന്നമ്മചേടത്തി സൂപ്പർ കറിക്കൾ എല്ലാ അടിപ്പൻ
അമ്മ ഉണ്ടാക്കി തരുന്ന രുചി,,,,,,,
ലോക് ഡൗൺ കാരണം വീഡിയോ കണ്ടു കറിവച്ചു
സൂപ്പർ ആയി 👌👌👌
This mother is very lucky, she has a loveable son,. He considered his mother very much, Every time, he asked his mother's opinion, even though he knows every thing
Ammachiyum Babuchettanum kalakki. Bindhunte chappathi koode onnidane.
Nisha, exactly correct.
Blessed Mother and Son
True
True
ഓ ആ മകനും ഭാഗ്യവാൻ തന്നെ ചങ്ങാതീ.
ഇങ്ങനെ പോയാൽ എല്ലാരും വീട്ടിലൊരു ജിം കൂടി തുടങ്ങേണ്ടിവരും ....... കൊതിയാകുന്നു .....❤️ അമ്മച്ചി....❤️ അടിപൊളിയല്ലെ നമ്മുടെ അമ്മച്ചി.....👍God bless you 🙏🙏🙏🙏.
മുട്ടക്കറി വളരെ നന്നായിട്ടുണ്ട് 👌
അമ്മച്ചിയെ ഒരു രക്ഷെയും ഇല്ല സൂപ്പർ ❤
ഞാനും ഇന്നലെ ഈ വീഡിയോ ആദ്യം ആയി കണ്ടു എന്നിട്ട് ട്രൈ ചെയ്ത നോക്കി എഗ്ഗ് റോയ്സ്റ് അടിപൊളി ആണ് എളുപ്പം കൂകിങ് ആണ് കിടു.....
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കൽ അമ്മച്ചി എണ്ടുണ്ടാക്കിയാലും അടിപൊളി
Ente channel onn nokko
മുട്ട എണ്ണയിൽ വഴട്ടിയുള്ള മുട്ട റോസ്റ്റ് ആദ്യമായാണ് കാണുന്നത്... നാളെ ബ്രേക്ഫാസ്റ്റിനു പുട്ട്... കൂടെ അന്നമ്മച്ചേടത്തി സ്പെഷ്യൽ മുട്ട റോസ്റ്റ്...
അമ്മച്ചിയുടെ എല്ലാ കറികളും അടിപൊളി 👌👍🥰
Super adipoli ആദ്യം കണ്ടാ ഫോട്ടോസ് തന്നെ കൊതി പിച്ചു 😀
അല്ലേ അമ്മേ എന്നുള്ള ചോദ്യമാണ് സൂപ്പർ 👌👌
അമ്മച്ചിയുടെ വിഭവങ്ങളെല്ലാം നല്ല താണ് . നിങ്ങളൾ രണ്ടു പേരും ഞങ്ങളുടെ വിട്ടിലെ അംഗങ്ങളായതുപോലെ.. നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം. ഇതുപോലൊരു മകനെ കിട്ടിയ അമ്മച്ചി ഭാഗ്യവതി തന്നെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Thanks anju
th-cam.com/video/EDfksFrSV64/w-d-xo.html
അമ്മച്ചിയുടെ recipie യേക്കൾ അമ്മച്ചിയുടെ സംസാരം കേട്ട് ഫാൻസ് ആയവർ ഉണ്ടോ ഇവിടെ?🤗
അമ്മച്ചി ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി 👌👌
Ammachiye polich njaan ith try cheyyum God bless you
മാഷാഅല്ലാഹ്,അൽഹംദുലില്ലാഹ്
പൊളിച്ചു അമ്മച്ചി,. ഒരുപാട് ഇഷ്ട്ട ആയി.
ഞാൻ നാളെ തന്നെ ഇത് ഉണ്ടാക്കും.. thank you അമ്മച്ചി.. god bless you. .
Ammachiye anik mathramanoo istem istamullavar like adii
ഞാന് അമ്മച്ചിയെ ആദ്യമായി കണ്ടത് ഉടൻ പണത്തിൽ ആണ്.. അടിപൊളി ആണ് ട്ടോ 💕💕👌👌👌❣️❣️
Njn enthayalum inne thanne try cheyyum ammachide egg roast kaanumbo thanne kothiyavua 😋😋😋
Nalla snehamulla assistant. Good..keep it up.
നല്ല അമ്മയും മകനും ബാബുച്ചേട്ടന്റെ അമ്മേ എന്ന വിളി കേൾക്കാൻ. തന്നെ എന്തു രസമാ
Thanks
Chechi Babu chettante wife alle😂
ഇ അമ്മയും മകനും തമ്മിലുള്ള ബന്ധം എന്താണ്...ഈശോയെ..ഇ ബന്ധം എല്ലാവർക്കും മാതൃകയാക്കാം..
ഹായ്, അമ്മച്ചി &ബാബു ചേട്ടൻ,
അമ്മച്ചിയുടെ കഥയും ബാബുച്ചേട്ടന്റ അമ്മേ വിളിയും കേൾക്കാൻ വേണ്ടി മാത്രം ഞാൻ എപ്പോഴും നിങ്ങളുടെ കുക്കറി ഷോ കാണാറുണ്ട്. ഒരു ഷോയിൽ എത്ര അമ്മേ വിളിയാണ് ബാബുച്ചേട്ടന്റേത്. നിങ്ങളുടെ ആത്മ ബന്ധം എന്നും നിലനിൽക്കട്ടെ.
Polichu🔥 അമ്മച്ചിയും മോനും uyir 🙌🔥
ഈ അമ്മയുടേയും മകന്റെയും സ്നേഹത്തിൽ ചാലിച്ച പാചകം കാണുന്നത് തന്നെ ഒരു സുഖമാണ്.
Nice presentation ente achamma parayunnathu pole. Undakki nokki ennale veettil ellarkkum eshttapettu💓
സച്ചിൻ പറഞ്ഞപോലെ ഹോട്ടൽ തുടങ്ങിയിരുന്നെങ്കിൽ ഞങ്ങൾക്കും അമ്മച്ചി ഉണ്ടാക്കുന്ന ആഹാരം ഞങ്ങൾക്കും കഴിക്കാമായിരുന്നു 😜😜
കിടിലൻ മുട്ട റോസ്റ്റ്.മുട്ട റോസ്റ്റ് ചെയ്യുന്നത് ആദ്യമായിട്ടാ കാണുന്നെ അമ്മച്ചി. ഇനി ഇതുപോലെ ഉണ്ടാക്കാട്ടോ. Thank you
Mother and son combination is extraordinary. The son is really a great son for Ammachi. Also combined team explains every step and each ingredient in simple terms. Great going. May you two be blessed.
Adipoli aayirunnu ammachi njaan undakki super
ഈ Ammayudeyum makanteyum sneham തിരിച്ചറിയണമെങ്കിൽ അല്ലെ അമ്മെ എന്ന പറച്ചിൽ കേൾക്കുമ്പം തന്നെ മനസിലാകും. എത്രയധികം സ്നേഹമാ ഈ ചേട്ടന് ആ അമ്മയോട് ..... 💕💕💕💕💕💕💕
ബാബു ചേട്ടൻ, അമ്മച്ചി, നിങ്ങളുടെ സ്നേഹസംഭാഷണം എത്ര സുന്ദരം
'അല്ലേ അമ്മേ'വിളികേട്ടപ്പോൾ വല്ലാത്ത സുഖം
Enthu rasamanu ammachi de samsaram.. Luv u❤❤❤
Ammame njn ithu try cheythu super aayittundu kayichittu ellarum nalla abhiprayam parannu
Thank you
കഴിക്കാൻ നമ്മുക്ക് പറ്റുന്നില്ലേലും അമ്മച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വയറു നിറയും, വീടും വീട്ടിലേ ഭക്ഷണവും ഓർമ്മവരും, എത്ര എളുപ്പത്തിൽ ആണ് നല്ല രീതിയിൽ പറഞ്ഞു തന്നു മുട്ടക്കറി വക്കുന്നു❣️❣️❣️അമ്മച്ചി മുത്താണ് 💙
ഈ അമ്മയും മകനുമായുള്ള ബന്ധം
ഇതുപോലെ എല്ലാവരും ആയിരുന്നെങ്കിൽ ഇവിടെ old age home ഉണ്ടാവില്ലായിരുന്നു.
അമ്മച്ചിയെ പെരുത്തിഷ്ടം ❣️❣️❣️❣️
അമ്മച്ചി സൂപ്പർ അടിപൊളി...... വായിൽ നിന്നും വെള്ളം വരും മുട്ട റോസ്റ്റ് ട്രൈ ചെയ്‌തു സൂപ്പർ
Amma, makan combination super. Pinne aa Amma vili athilum super
Spprbb..nj mutta puzhungi athu pole ittittillla..ath cheekiyum koode ittappo adipoli tastaan..ellarkkum ishtapettu..
നല്ല tasty receipe 🥰❤
അന്നമ്മച്ചി..... ❤❤❤
Ummmmmmaaaaaaaa
എല്ലാ ഡിഷസും സൂപ്പർ ❤❤❤
ഇനിയും ഒരുപാട് iteams pradeeksheekkunu.... ❤❤❤
Adipoli 😍😍😍❤❤❤❤❤
Annamma chedathiyee ... mutta rost Njan ondkkii nokkii adipoliiyanee.... 😍
ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു🤤
I made this today. Superb!! Parayan vakkukalilla. Love you Ammachi.
Ammachi Super 💖.star magic shoyil kandu.super.Ammachi fans like
Njnum
അന്നമ്മചേടത്തിടെ വീഡിയോ മുടങ്ങാതെ കാണുന്ന മച്ചാന്മാരുണ്ടോ ✌️😍
Njan
Me 🥰🥰🥰
Oooo
Me
അമ്മച്ചി സംസാരിച്ചു പാചകം ചെയ്യുമ്പോൾ ഒരു സിനിമകാണുന്ന ഫീലിംങ്ങ് അനുഭവപെടുന്നു. സൂപ്പർ
നല്ല മനുഷ്യൻ നല്ല കുടുബം👍👍👍❤️❤️❤️🌹🌹🌹🌹
ആഹാ അടിപൊളി മുട്ട roast 👌
അന്നമ്മചേച്ചീ പൊളി 😍
❤️❤️
Ooo
Ooo
Ooo
I was already a fan of Ammachi, but now I am a great fan of Babu..
Hoo super kadappo tganee vayil vellam vannuu polichu ttto ammachi😘😘😘
Suppar vaayil vellam vannu 😋😋😋😋😋😋😋😋😋😋😋😋
അമ്മയും മോനും super ആണെ.
സ്നേഹത്തിൽ പൊതിഞ്ഞ രുചിക്കൂട്.
അമ്മേ, ഒത്തിരി ഒത്തിരി ഇഷ്ടമാണ്.
അമ്മച്ചി പൊളിയാ..😍😍😍😍
സൂപ്പർ അമ്മച്ചി 👍🥰🥰🥰
അമ്മയുടെ സ്നേഹം ചാലിച്ച ഭക്ഷണം 👌👌👌❤
Annammachedathiyee valya istaaa😘🥰orikkal kananam enn indd🥰🥰😀
Adipoli 😍😍😍 alle amme enna vili kelkkan thanne nalla rasand
അമ്മച്ചിയുടെ മുട്ട റോസ്റ്റ് ഇഷ്ടപ്പെട്ടവർ ലൈക് അടി
ഞാൻ ഇത് പോലെ ഉണ്ടാക്കി നന്നായി കെട്ടോ
Ooo
🍲🍛🥗🥗🥗🍲🍳🍳
അടിപൊളി
Ade pole mudarost
Avidathe test cheyyunna chettan njan aayirunnenkil eann ullavar oru like adi
Ammachy Adipoli Mutta roast
Babu chettan you are a role model to many children
God bless you all
Super njan yenthayallum inne undakum yenik kandid istam ayi super🥰🥰🥰🥰
അന്നമ്മച്ചി മൊട്ട rost പൊളിച്ചു.. ഞങ്ങൾ ഉണ്ടാക്കി അടിപൊളിയായി... ഞങ്ങൾ ഉണ്ടാക്കിയക്കോ ലേശം പഞ്ചസാര കൂടി ചേർത്തു.. Super ആർന്നു.. വെള്ളെപ്പത്തിന് കഴിച്ചു adipoli👌