രണ്ട് ലക്ഷം രൂപയുടെ ചികിത്സ സജന്യമായി തന്നു പുലാമന്തോൾ മൂസ് കുടുംബത്തിലെത്തി കുടുംബം | Eshwar Malppe

แชร์
ฝัง

ความคิดเห็น • 495

  • @balatk8857
    @balatk8857 2 หลายเดือนก่อน +318

    ഇതിനു പിന്നിൽ പ്രവർത്തിച്ച പുലാമന്തോൾ ടീമിന് ആയിരമായിരം നന്ദി 🙏🏻🙏🏻ആ ഹോസ്പിറ്റൽ ലോകത്തിലെ ഏറ്റവും നല്ല ആതുരസേവനാ മാതൃകമായി മുന്നോട്ട് pokate🙏🏻

  • @VasumathyG
    @VasumathyG 2 หลายเดือนก่อน +301

    എല്ലാ ഡോക്ടർസ്... നഴ്സസ്... ഓൾ സ്റ്റാഫ്‌.. 🙏🙏🙏🙏🌹🌹🌹🌹എല്ലാവർക്കും നന്മ വരട്ടെ 🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

    • @RajeshR-i3y
      @RajeshR-i3y 2 หลายเดือนก่อน

      Hi🙏🙏🙏🙏🙏👋👋👋👋🙏🙏🙏🙏👌👌👌🎉🎉

    • @RajeshR-i3y
      @RajeshR-i3y 2 หลายเดือนก่อน

      Hi🎉🙏🙏🙏🙏🙏🙏🙏👋👋👋🙏🙏🎉🎉👌👌

    • @RajeshR-i3y
      @RajeshR-i3y 2 หลายเดือนก่อน +1

      Hi🙏🙏🙏🙏🙏🙏🙏🙏👋👋👋👋🙏🙏🎉🎉🎉👌👌

    • @hamsahamsa7254
      @hamsahamsa7254 2 หลายเดือนก่อน +1

      🎉🎉🎉🎉🎉🎉❤❤❤❤

    • @hayy1900
      @hayy1900 2 หลายเดือนก่อน

      ദെയ് വത്തിന്റെ മുന്നിൽ മാത്രം കുമ്പി ടാൻ പറ്റുള്ളൂ... മനുഷ്യ ന് മാരുടെ മുന്നിൽ കുമ്പി ടരുത് അവരോട് നന്ദി പറയുക അവര്ക് വേണ്ടി പ്രാർത്ഥിക്കുക അത് ആണ് വേണ്ട ത്

  • @JayaRamachandhran
    @JayaRamachandhran 2 หลายเดือนก่อน +301

    കണ്ണു നിറഞ്ഞു ഈശ്വരാ ആ കുട്ടികളെ എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കണേ🙏🙏🙏🙏

  • @subaidasu1939
    @subaidasu1939 2 หลายเดือนก่อน +117

    സങ്കടവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞ് പോയി പ്രാർത്ഥനയോടെ എല്ലാവരും കൂടെയുണ്ട്

  • @SeenathAmeer-xo3ij
    @SeenathAmeer-xo3ij 2 หลายเดือนก่อน +456

    ഇങ്ങനെ ഉള്ള മക്കൾ ഉള്ളവരുടെ വേദന അല്ലാഹുവേ 21 വർഷം ആയി അനുഭവിൽക്കുന്നു ഒരു ചെറിയ impriov പോലും ലോകം വെട്ടി പിടിച്ച സന്തോഷം ആണ് അല്ലാഹുവേ കുട്ടികൾക്കു പൂർണ സുഖം നൽകണേ 🤲

  • @JayasreeL-hq7dk
    @JayasreeL-hq7dk 2 หลายเดือนก่อน +183

    താങ്കൾ ചെയ്യുന്ന നന്മക്ക് ഈശ്വരൻ തരുന്ന reward

  • @JeevaS-g1u
    @JeevaS-g1u 2 หลายเดือนก่อน +249

    ആ അമ്മയുടെ മുഖത്തു വിരിയുന്ന ചിരിക്കു കാരണം ആയ എല്ലാവർക്കും അഭിനന്ദനങ്ങൾ... 👏👏👏🙏🙏🙏

  • @sabirasabi3420
    @sabirasabi3420 2 หลายเดือนก่อน +207

    അള്ളാഹുവേ..
    ഈ മകളെ സഹായിച്ചവർക് അള്ളാഹു അർഹമായ പ്രതി ഫലം നൽകട്ടെ മകളെ പൂർണ ആരോഗ്യത്തിലേക് ആ കണേ അല്ലാഹ് 😢

    • @NavasBammani
      @NavasBammani 2 หลายเดือนก่อน +1

      Aameen yaa rabbal aalameen 🤲🤲

    • @Thahira-g7g
      @Thahira-g7g 2 หลายเดือนก่อน +2

      Aameen

    • @aneeshvazhaparambil8364
      @aneeshvazhaparambil8364 2 หลายเดือนก่อน

      Aameen aameen yarabbal aalameen.

    • @aminap7318
      @aminap7318 2 หลายเดือนก่อน

      ആമീൻ
      ​@@Thahira-g7g

    • @arifamen3779
      @arifamen3779 2 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻

  • @peterri9992
    @peterri9992 2 หลายเดือนก่อน +33

    ഈ ഹോസ്പിറ്റലിന്റെ ഉടമസ്ഥൻ നല്ല നന്മ ഉള്ള മനസ്സാണ് അദ്ദേഹത്തിനും കുടുംബത്തിനും ദീഘായുസ്സും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ മറ്റ് ഹോസ്പിറ്റലുകാർ ഇവരെ കണ്ട് പഠിക്കട്ടെ

  • @daffodils5154
    @daffodils5154 2 หลายเดือนก่อน +106

    നമ്മൾ മറ്റുള്ളവരെ സഹായിച്ചാൽ നമ്മുക്കും ഒരു വഴി ദൈവം തുറന്നു തരും എന്ന് പറയുന്നത് എത്ര വലിയ സത്യം ആണ് എന്ന് ഇത് കണ്ടപ്പോൾ വീണ്ടും ഓർമ വന്നു.

  • @SajiniSajini-ct7yj
    @SajiniSajini-ct7yj 2 หลายเดือนก่อน +35

    ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി അവരുടെ നന്മയ്ക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്ത എല്ലാ സഹോദരങ്ങൾക്കും മാതാപിതാക്കന്മാർക്കും ഡോക്ടേഴ്സിനും എല്ലാവർക്കും ദൈവനാമത്തിൽ നന്ദി പറയുന്നു ഇനിയും അവരുടെ കരങ്ങളെ ദൈവം ബലപ്പെടുത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അവരുടെ യാത്രകളിലും എല്ലാം ദൈവകൃപ കൂടെ ഇരിക്കട്ടെ ആമേൻ

  • @ranirajesh4995
    @ranirajesh4995 2 หลายเดือนก่อน +45

    എത്രയും പെട്ടന്ന് മോൾ ഓടി നടന് കളിക്കാൻ വേണ്ടി എല്ലാരുടെയും പ്രാർത്ഥന ഉണ്ട്. 🙏🙏

  • @anaswerdaevs2196
    @anaswerdaevs2196 2 หลายเดือนก่อน +53

    ചേച്ചി നിങ്ങളുടെ ഭാഷ അറിയില്ലെങ്കിലും സന്തോഷം കൊണ്ട് മനസിലായത് പോലെ .❤മക്കൾക്ക്‌ നല്ലത് വരട്ടെ 🙏🏼🙏🏼🙏🏼

  • @SuniRaju-qb7tz
    @SuniRaju-qb7tz 2 หลายเดือนก่อน +30

    അമ്മയുടെ മുഖത്തെ സന്തോഷം . ഇനിയും അവർ നടക്കാൻ തുടങ്ങും. അവരുടെ കൂടെ നിന്ന എല്ലാവർക്കും. 🙏🙏🙏🙏. ഇതാണ് കേരളം. മൽപ്പാണ്ണനും മക്കളും ചേച്ചിയും കേരളത്തിന്റെ മക്കളാണ് 😄❤️❤️❤️❤️❤️🙏🙏🙏

  • @miniashok8366
    @miniashok8366 2 หลายเดือนก่อน +100

    സങ്കടമോ സന്തോഷമോ എല്ലാം കൂടെ ഒരുമിച്ചു വരുന്നു ..... നല്ലത്‌ വരട്ടെ ഏവർക്കും

  • @ajithauthaman8625
    @ajithauthaman8625 2 หลายเดือนก่อน +91

    ആ ഡോക്ടർമാർക്കും അവിടെത്തെ ജിവനക്കാർക്കും 🙏🏻🙏🏻🙏🏻❤❤❤❤ഈ കാരുണ്യ പ്രവർത്തനം ഇത്പോലെ എത്രയോ കുഞ്ഞുങ്ങൾ ഉണ്ട് അവർക്കും പ്രയോജനപ്പെടട്ടെ ❤❤❤

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 หลายเดือนก่อน +65

    മൽപ്പെയ് കും കുടുംബത്തിനും കേരളത്തിലെ ജനങളുടെ prarthanayundaakum💐

  • @minitomson
    @minitomson 2 หลายเดือนก่อน +92

    സത്യം പറയട്ടെ ഞാൻ കരഞ്ഞുപോയി.ഇനി ഈ കുട്ടികൾ നടന്നു വരുന്നത് നമ്മൾക്ക് കാണാൻ ഇടയാകട്ടെ

    • @sheelaraj2722
      @sheelaraj2722 2 หลายเดือนก่อน

      ഞാനും 😭

    • @bincyjoy5565
      @bincyjoy5565 2 หลายเดือนก่อน

      ഞാനും 😊

    • @aibar56
      @aibar56 2 หลายเดือนก่อน

      പ്രാർത്ഥന മാത്രം

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +2

    മാൽപയുടെ സാഷ്ടാംഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... പച്ചവനേ സ്വന്തം ശമ്പളത്തിൽ നിന്നും പണം കൊടുത്തു ഈ അശരണരായ മക്കളെ ചികിത്സിച്ച സ്നേഹിച്ച വാത്സല്യിച്ച സഹോദരങ്ങളെ നീ അനുഗ്രഹിക്കണേ റബ്ബേ 😭...
    അവർക്ക് സന്തോഷം 😢... അൽഹംദു ലില്ലാഹ്...
    ഈ സ്ഥാപനത്തെയും നീ നിലനിർത്തണേ... ഇനിയും ഇതുപോലുള്ള അശരണർക്ക് സഹായം ആകണേ അല്ലാഹ്...😢..
    നമ്മുടെ ആയൂർവേദ ത്തെ മറ്റ് നാട്ടുകാർക്ക് മനസ്സിലാക്കി കൊടുത്ത സഹോദരങ്ങളെ 👍👍👍

  • @Asha.george
    @Asha.george 2 หลายเดือนก่อน +75

    കണ്ടിട്ടും തന്നെ സങ്കടം വന്നു ❤️❤️🌹

  • @ElenaThomas-q6l
    @ElenaThomas-q6l 2 หลายเดือนก่อน +81

    നല്ലത് മാത്രം വരട്ടെ മൽപക്കും മക്കൾക്കും. എത്രയും വേഗം മോനും നടക്കട്ടെ ❤❤❤

  • @bennycherunilath7269
    @bennycherunilath7269 2 หลายเดือนก่อน +31

    മാൽ പേയുടെ മക്കളെ സംരക്ഷിച്ച ഏവർക്കും നന്ദി

  • @RajiNair-u6x
    @RajiNair-u6x 2 หลายเดือนก่อน +59

    കണ്ണ് നിറഞ്ഞുപോയി ആ കുട്ടികളുടെ അസുഖം വേഗം marana ഈശ്വര

  • @rajeshpnr4656
    @rajeshpnr4656 2 หลายเดือนก่อน +6

    ഇനിയും മക്കൾ സാദാരണ ജീവിതത്തിലേക്ക് മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... Manaf bai 👌👌👌💞.... മലയാളികൾ ഇഷ്ട്ടപെട്ടാൽ ചങ്ക് പറിച്ചുകൊടുക്കുന്നവരാണ്.... അവരെ സ്നേഹിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ....

  • @SekkeenaNk
    @SekkeenaNk 2 หลายเดือนก่อน +42

    ഇതു കണ്ടിട്ട് കര ഞ യു പോയി... 🤲🏼❤️

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 2 หลายเดือนก่อน +24

    മാൽപയുടെ കുടുംബത്തെ ദൈവം അനുഗ്രഹികട്ടെ god Blass❤

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 2 หลายเดือนก่อน +52

    എത്രയും പെട്ടെന്ന് സുഖം പ്രാവിക്കാട്ടെ ഈ കുഞ്ഞുങ്ങൾക്ക് ആ ഹോസ്പിറ്റൽ അധികൃതർക്കും ജീവനക്കാർക്കും നന്ദി

  • @ramakrishnantk7658
    @ramakrishnantk7658 2 หลายเดือนก่อน +16

    ദൈവം രക്ഷിക്കും. ദൈവമായി വന്നത ഈ Hospital. ഒരായിരം നന്ദി🙏

  • @ShailajaThomas
    @ShailajaThomas 2 หลายเดือนก่อน +38

    സത്യം, കണ്ണും മനസും നിറഞ്ഞ നിമിഷം

  • @preethams6646
    @preethams6646 2 หลายเดือนก่อน +26

    എന്റെ നെഞ്ചിൽ സന്തോഷം കൊണ്ടു വിങ്ങി പെട്ടെന്നു. അത്രയ്ക്ക് ജനങ്ങളുടെ പ്രാർത്ഥന ഉണ്ടായിരുന്നു കുഞ്ഞു കസേരയിൽ ഇരിക്കുന്നതു കണ്ടപ്പോൾ മനസ്സു നിറഞ്ഞു

  • @yumi-t2zwo7
    @yumi-t2zwo7 2 หลายเดือนก่อน +25

    മാനുഷിക മൂല്യങ്ങൾക്ക് പങ്കാളിത്തം വഹിച്ച എല്ലാവർക്കും നന്മ വരട്ടെ🤲🏻

  • @swapnawinny3514
    @swapnawinny3514 2 หลายเดือนก่อน +10

    കണ്ണ് നിറഞ്ഞു തൂവി,വീഡിയോ കാണാൻപോലും വിഷമിച്ചു.ഭഗവാൻ്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. ഓം നമഃ ശിവായ❤

    • @anwarshafeenaanwar575
      @anwarshafeenaanwar575 2 หลายเดือนก่อน +1

      Allahuve aa matha pithakalk kankulirmayulla maklakane rabbe❤

  • @Abida-tc8bo
    @Abida-tc8bo 2 หลายเดือนก่อน +67

    അള്ളാഹു വേ ആ മക്കൾ ക്ക് നടക്കാൻ ത്വഫീഗ് ഉണ്ടവട്ടെ

    • @SubaidhaSubaidhak
      @SubaidhaSubaidhak 2 หลายเดือนก่อน +1

      Aameen

    • @DERBESH__KHAN
      @DERBESH__KHAN 2 หลายเดือนก่อน +1

      ആമീൻ _____🤲🏻

    • @aibar56
      @aibar56 2 หลายเดือนก่อน

      ആമീൻ

  • @ammuaadi4204
    @ammuaadi4204 2 หลายเดือนก่อน +18

    നിങ്ങളുടെ ചിരിയല്ലേ ഞങ്ങൾക്ക് കാണേണ്ടിയിരുന്നത് ഈശ്വർ സർ

  • @padminivenugopal8937
    @padminivenugopal8937 2 หลายเดือนก่อน +31

    🙏🙏🙏 നിങ്ങൾ ക്കും മക്കൾ ക്കും നന്മ വരട്ടെ.

  • @advikasaji9612
    @advikasaji9612 2 หลายเดือนก่อน +37

    ഈ സമയത്ത് മനാഫ് കൂടി വേണമായിരുന്നു ആ സ്ഥാപനത്തിന് എല്ലാ ആശംസകളും 👋👋👋

  • @SakeenaHaris-m8j
    @SakeenaHaris-m8j 2 หลายเดือนก่อน +27

    കണ്ടിട്ട് കരഞ്ഞു പോയി 🤲🤲🤲🤲🤲

  • @sindhums6484
    @sindhums6484 2 หลายเดือนก่อน +5

    വല്ലാത്ത സങ്കടം വന്നു ഇതു കണ്ടു കണ്ണു നിറഞ്ഞു പോയി 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @seemanoushad9498
    @seemanoushad9498 2 หลายเดือนก่อน +9

    പൂർണമായി സുഖമാക്കാൻ ഉടയതമ്പുരാനോട് പ്രാർത്ഥിക്കുന്നു പിന്നിൽ പ്രവർത്തിച്ചാവർക്ക് തമ്പുരാന്റെ അനുഗ്രഹമുണ്ടാകട്ടെ

    • @DERBESH__KHAN
      @DERBESH__KHAN 2 หลายเดือนก่อน +2

      ആമീൻ _____🤲🏻

  • @ShinyThomas-m1d
    @ShinyThomas-m1d 2 หลายเดือนก่อน +17

    കണ്ണ് നിറഞ്ഞുപോയി എല്ലാവരെയും ഒരുപോലെ ദൈവം ആയി കാണുന്നു

  • @mansoorpanangattuthodi8816
    @mansoorpanangattuthodi8816 2 หลายเดือนก่อน +11

    നമ്മുടെ നാട്ടിൽ ആണ് ഒരുപാട് കാലം മുമ്പേഉണ്ട് നല്ല ചിക്ൽസയുണ്ട് ഇവിടെ ആ മക്കൾ ഇനി തനിയെ നടക്കാൻ കഴി യട്ടേ🤲🏼🤲🏼🤲🏼🤲🏼 ദുഅ ചെയ്യുന്നു🤲🏼🤲🏼🤲🏼😭😭

    • @minimanoj8315
      @minimanoj8315 2 หลายเดือนก่อน

      ഒരുപാട് പൈസ വേണ്ടി വരുമോ

  • @Sc-ht4qg
    @Sc-ht4qg 2 หลายเดือนก่อน +2

    അല്ലാഹുവേ മലപ്പേയുടെ കുട്ടികൾക്ക് വേണ്ടി ഇത്രയധികം ചികിത്സക്കൊടുത്ത പുലാമന്തോൾ dr ❤️ ഹോസ്പിറ്റലിലെ മുഴുവൻ പേർക്കും മലപ്പേയുടെ കൂടെ നിന്ന കേരളത്തിലെ സന്മനസുള്ള മുഴുവൻ വ്യക്തികൾക്കും ദൈവം നല്ലത് വരുത്തട്ടെ ആമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️

  • @omananilaparayil3010
    @omananilaparayil3010 2 หลายเดือนก่อน +4

    മാൽപെ യ്ക്കും കൂടുംബത്തിനും നന്മകൾ മാത്രം ഉണ്ടാവട്ടെ എന്നു പ്രാർഥിക്കുന്നു സങ്കടവും സന്തോഷവും കൊണ്ട് കണ്ണു നിറഞ്ഞു പോയി എഴുതാൻ പറ്റുന്നില്ല.

  • @marysunny5850
    @marysunny5850 2 หลายเดือนก่อน +21

    നിങ്ങൾ ചെയ്യുന്ന നല്ലകാരിയങ്ങൾ ദൈവത്തിന്നു സ്വീകരിയമാണ്

  • @shahidamusthafa1349
    @shahidamusthafa1349 2 หลายเดือนก่อน +22

    എനിക്കും കരച്ചിൽ വന്നുറബ്ബേ നീ സുഖം കൊടുക്കണേ

  • @hayy1900
    @hayy1900 2 หลายเดือนก่อน +1

    ദെയ് വത്തിന്റെ മുന്നിൽ കുമ്പി ടാൻ പാടുള്ളൂ മനുഷ്യ ൻ മാരുടെ മുന്നിൽ കുമ്പി ടാൻ പാടില്ല. അവരോട് നന്ദി പറയുക സഹായിച്ച വർക് വേണ്ടി പ്രാർത്ഥന ആണ് വേണ്ടത്

  • @sajithasanthosh4995
    @sajithasanthosh4995 2 หลายเดือนก่อน +13

    കണ്ണ് നിറഞ്ഞു മാൽപ്പേ സാർ 🙏🏻

  • @girijamm3053
    @girijamm3053 2 หลายเดือนก่อน +10

    വല്ലാതെ, ♥️സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു

  • @suseelarajan6215
    @suseelarajan6215 2 หลายเดือนก่อน +37

    വിഷമം വേണ്ടാ ബാക്കി എത്രയും പെട്ടന്ന് സുഖമാകും 🙏🏻❤️❤️❤️👍🏻

  • @sabirasabi3420
    @sabirasabi3420 2 หลายเดือนก่อน +76

    ❤കാണുമ്പോൾ കണ്ണ് നിറഞ്ഞു

  • @shobanamohanan7917
    @shobanamohanan7917 2 หลายเดือนก่อน +2

    ആ കുഞ്ഞുങ്ങളെ കാണുമ്പോൾ കണ്ണ് നിറയുന്നു ഈശ്വര എല്ലാം സുഖമാക്കി കൊടുക്കണേ 🙏🙏🙏

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 หลายเดือนก่อน +22

    അവിടത്തെ സ്റ്റാഫിൽ ഒരംഗം എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.

    • @UmairaJunais
      @UmairaJunais 2 หลายเดือนก่อน

      Ee makkalude chikilsa kazhinjoo

    • @ChendraLekha
      @ChendraLekha 2 หลายเดือนก่อน +1

      E stalam evide annu parayamo

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 2 หลายเดือนก่อน

      @ChendraLekha malappurm ജില്ലയിൽ പെരിന്തൽമണ്ണ യുടെ അടുത്ത് പുലാമന്തോൾ എന്നെ സ്ഥലത്താണിത്. നിങ്ങടെ place പറയു, കറക്റ്റ് ബസ് റൂട്ട് പറഞ്ഞു തരാം...

    • @ChendraLekha
      @ChendraLekha 2 หลายเดือนก่อน

      @@sudheeshsudhia.p.1436 ipol chengannor anu

    • @ChendraLekha
      @ChendraLekha 2 หลายเดือนก่อน

      @@sudheeshsudhia.p.1436 number tharumo

  • @AmbiliPk-m2i
    @AmbiliPk-m2i 2 หลายเดือนก่อน +1

    വളരെ സന്തോഷം തോന്നിയ നിമിഷം.. എല്ലാത്തിനും നിമിത്തമായത് അർജുൻ.... ❤️❤️❤️

  • @ashrafbava749
    @ashrafbava749 2 หลายเดือนก่อน +1

    റബ്ബേ... 🤲
    ആ മക്കൾക്ക് നീ സന്തോഷം നൽകണേ...
    അവരുടെ മാതാപിതാകൾക്ക് സന്തോഷം നൽകണേ...

  • @zeenathpmna6023
    @zeenathpmna6023 2 หลายเดือนก่อน +2

    എല്ലാം ഒരു നിമിത്തം !! അർജുന്റെ ലോറി അപകടത്തിൽ പെടാനും അർജുനെ നമുക്ക് നഷ്ടപെടാനും ഈശ്വർ മാൽ പേ തിരച്ചിലിന് വരാനും മാൽ പേയെ കേരളം അറിയുവാനും അദ്ദേഹത്തിന്റെ മക്കളെ കുറിച്ച് അറിയുവാനും മാൽപേയുടെ കുട്ടികൾക്ക് ചികിത്സ കിട്ടുവാനും പുലാമന്തോളിടെ ചികിൽസ കേന്ദ്രത്തെ കുറിച്ച് ലോകം അറിയുവാനും സാധിച്ചതും ഒരു നിമിത്തമാണ്! സർവ്വ സ്തുതിയും ദൈവത്തിനാകുന്നു.🙏🙏🙏🙏🙏🙏🙏🙏

  • @jayasreenarayanan4451
    @jayasreenarayanan4451 2 หลายเดือนก่อน +3

    ആ നല്ല മനുഷ്യന്റെ മക്കൾക്ക്‌ എത്രയും വേഗം സുഖം ലഭിക്കണേ 🙏

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน +1

    🥺കരയരുതേ മൽപ് ... മലയാള നടിന്റെ മറക്കാത്ത ഓർമകളാകട്ടെ ഞങ്ങൾടെ
    മൽപ് കുടുംബം അതങ്ങ
    നീതന്നെ..!! ഞങ്ങൾ മറക്കുകില്ല മൽപ് കുടുംബ
    ത്തെയും ..!! എല്ലാം ദൈവ
    ത്തിന്റെ കരുതൽ 🤲🙏 നന്ദിയോടെ നമുക്ക് ദൈവത്തെ വാഴ്ത്താം സ്തുതിക്കാം .... 🙏 ഇത്രത്തോളം സഹായിച്ച എല്ലാവരെയും ഡോക്ടഴ്‌സ് നെയും ഓർത്തു പ്രാർത്ഥി
    ക്കാം😥❤️🙏ദൈവം അവ
    രെ ധാരാളമായി അനുഗ്രഹി
    ക്കട്ടെ. 🙌നല്ല ആയുസ്സും ആരോഗ്യവും കൊടുത്തു കാതീടെട്ടെ 🤲🤲🤲❤️🙏🙏
    മൽപ് കുടുംബമായി സ
    ന്തോഷത്തോടെ പോവുക ദൈവം കൂടെയുണ്ട് മൽപ് സമാ ധാനമായി പോവുക
    പ്രാർത്ഥനയിൽ ഓർക്കാം 🙏 കുഞ്ഞുങ്ങൾ ഇനിയും
    മിടുക്കരാക്കട്ടെ മൽപ് കുടും
    ബാത്തെയും പ്രാർത്ഥനയി
    ൽ മറക്കാതെ ഓർക്കാം 🙏
    മൽപ് ...... വിവരങ്ങൾ
    അറിയിക്കാൻ വീഡിയോ
    ഇടണം കേട്ടോ .. ന്നാൽ Ok.
    GOD BLESS EVERY BODY.🙌❤️❤️❤️❤️🙏

  • @JanakiammaJanakiamma
    @JanakiammaJanakiamma 2 หลายเดือนก่อน +2

    എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ സന്തോഷം ഞാൻ അന്നേ പറഞ്ഞില്ലേ നല്ല മനുഷ്യരും ഉണ്ട് നമ്മുടേ കേരളത്തിൽ അവരേ നമിക്കുക

  • @user-sheela
    @user-sheela 2 หลายเดือนก่อน +1

    മക്കൾക്ക് നടക്കാൻ കഴിയനെ ഈ അച്ഛനും അമ്മയ്ക്കും ജീവിതത്തിൽ സന്തോഷം koduckane 🙏🙏

  • @SujathaKk-r9w
    @SujathaKk-r9w 2 หลายเดือนก่อน +2

    ഒരുപാടു സന്ദോഷമായി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️കണ്ണ് നിറഞ്ഞ നിമിഷം ❤️❤️❤️❤️🥰🥰🥰👍

  • @jayakumarg6417
    @jayakumarg6417 2 หลายเดือนก่อน +13

    ദൈവം കണ്ണുതുറന്നു.കണ്ണു നനഞ്ഞു. 🙏🏼

  • @nabuazeez5996
    @nabuazeez5996 2 หลายเดือนก่อน +10

    ഇതിന്റെ നന്മകളെല്ലാം അർജുൻ വിനും ലഭിക്കട്ടെ

  • @girijac4498
    @girijac4498 2 หลายเดือนก่อน +2

    സന്തോഷo കൊണ്ട് കണ്ണുനിറഞ്ഞു പോയി❤️❤️❤️🥰🥰.❤️❤️❤️❤️❤️

  • @faseelafasi339
    @faseelafasi339 2 หลายเดือนก่อน +1

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച നല്ലവരായ എല്ലാം ആളുകൾക്കും.... Especially doctors... Nurses... മറ്റു assistance and whole... എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🤝

  • @lailag120
    @lailag120 2 หลายเดือนก่อน +25

    മക്കൾ നടക്കുന്നത് കാണാൻ കാണാൻ കൊതിക്കൂ ന്നു❤❤

  • @RaginiRagini-n5u
    @RaginiRagini-n5u 2 หลายเดือนก่อน +9

    പുലാമന്തോൾ❤❤❤❤❤Thank,s❤

  • @subaidabeevi4257
    @subaidabeevi4257 2 หลายเดือนก่อน +12

    കണ്ണ് നിറഞ്ഞുപോയി 🙏🙏

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 2 หลายเดือนก่อน +9

    Eshwar Anna ♥️🫶🏻👍🏻 🇮🇳 Kerala God's Own Country ♥️🫶🏻👍🏻🙏🏻

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 2 หลายเดือนก่อน +2

    പാവം മനുഷ്യൻ... ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാവും.... ഇനിയും മക്കൾ നന്നായി improvement ഉണ്ടാവട്ടെ... അവരുടെ ലൈഫിലും എന്തെങ്കിലും അത്ഭുതം സംഭവിക്കട്ടെ 😢🤲🤲🤲

  • @Bineesh-me3rv
    @Bineesh-me3rv 2 หลายเดือนก่อน +1

    ആകുട്ടികളെസഹായിച്ചാഎല്ലാവര്ക്കും. എന്റെ 🌹🌹🌹🌹🌹

  • @riyasyaseen
    @riyasyaseen หลายเดือนก่อน

    നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്‌താൽ ദൈവം നമുക്ക് വേണ്ടി എവിടെയെങ്കിലും ഒരാളെ കരുതി വെക്കും അതിന് വേണ്ടി എന്തേലും ഒരു കാരണം ഉണ്ടാകും എന്ന് മാത്രം.. അതിനു മരണം കൊണ്ടാണെങ്കിലും ദൈവം തിരഞ്ഞെടുത്തത് അർജുനെ ആയിരുന്നു എന്ന് മാത്രം... മാല്പയെ ഒരിക്കലും ദൈവം കൈവിട്ടിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്ന് ഈ കാണുന്ന സന്തോഷം ❤️❤️❤️

  • @subaidasubaida5968
    @subaidasubaida5968 2 หลายเดือนก่อน +7

    ഒരുപാട്. Habbay. ഇനിയും. വരണം. എല്ലാം. സെരിയാവും.

  • @sekiyaansariansari5018
    @sekiyaansariansari5018 2 หลายเดือนก่อน +9

    എത്രയും പെട്ടന്ന് സുഗമാവട്ടെ

  • @AmbikadasAmbikadas-n5v
    @AmbikadasAmbikadas-n5v 2 หลายเดือนก่อน +8

    ഇത് കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ

  • @marykuttythomas5231
    @marykuttythomas5231 2 หลายเดือนก่อน +1

    You deserve this Mr..Easwar Malpe. Thanks to the hospital administrators for the great help.

  • @SujaJoy-m1v
    @SujaJoy-m1v 2 หลายเดือนก่อน +1

    ദൈവമേ എത്രയും പെട്ടന്ന് കുഞ്ഞുങ്ങൾ രണ്ടും സുഖമാവട്ടെ

  • @jessymathew4922
    @jessymathew4922 2 หลายเดือนก่อน +2

    ദൈവം നിങ്ങളെ ഒത്തിരി അരഹിക്ക o മക്കൾ വേഗം സുഖംപ്രാപിക്കട്ടെ. മക്കൾക്ക് ഒത്തിരി മാറ്റമുണ്ട്

  • @jamshijamshi3474
    @jamshijamshi3474 2 หลายเดือนก่อน +1

    അല്ലാഹുവേ രോഗം പെട്ടെന്ന് മാറ്റികൊടുക്കണേ നിരക്കണ്ണുങ്ങളോടെ യാണ് അവരുടെ ഓരോ വാക്കും കേട്ടത്

  • @josephkj8070
    @josephkj8070 2 หลายเดือนก่อน

    ജാതി മതം എന്തിന് നന്മക്ക് മനുഷ്യൻ മാത്രം അതാണ് വലുത് ഈശ്വർ മാൽപയേയും കൂടുബത്തിനും ഡോയ്ടർ മാർക്കും ഒത്തിരി നന്മകൾ

  • @maryjoseph885
    @maryjoseph885 2 หลายเดือนก่อน +1

    മലയാളിയായ അർജുനെ കണ്ടെത്താൻ വന്ന ദൗത്യസേനയിലെ അംഗമായ ഈശ്വർമാല്പെ. അർജുനെ കണ്ടെത്താൻ ഓരോദിവസം വൈകുന്തോറും മലയാളികൾ അനുഭവിച്ച വേദന എത്രയാണ്! അപ്പോൾ ആ കുടുംബത്തിലുള്ളവരോ?
    ഇതുപോലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അന്ത്യകർമം ചെയ്യാൻ ആ മൃതദേഹത്തെ കണ്ടെത്തി കൊടുത്ത ഈശ്വർ മാല്പെക്ക് അവരുടെ പ്രിയപ്പെട്ടവരുടെ ആത്മാർത്ഥമായ പ്രാർത്ഥനയുണ്ടാവും.
    അദ്ദേഹത്തിന്റെ പുണ്യമാണ് ഈ ആയുർവേദവൈദ്യകുടുംബം. മക്കളുടെ ഈ പുരോഗതി ഒരു തുടക്കമാവട്ടെ. അദ്ദേഹത്തിനും ഭാര്യക്കും ഇനി സന്തോഷത്തിന്റെ ദിനങ്ങളാവട്ടെ.
    എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.🙏🙏

  • @KamaruKamar
    @KamaruKamar 2 หลายเดือนก่อน +4

    അവർക്ക് ഉള്ള പ്രതിഫലം പടച്ചോൻ കൊടുക്കും 👍👍

  • @VinayakPr-s4j
    @VinayakPr-s4j 2 หลายเดือนก่อน +1

    ഈ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനാഫ് ഇക്കായ്ക്കും 🙏🙏🙏🙏🙏

  • @Dreams-kp4ki
    @Dreams-kp4ki 2 หลายเดือนก่อน +12

    സന്തോഷം കൊണ്ട് കണ്ണു നിറയുന്നു..
    ആയുർവേദം🎉💪
    ഇനിയും മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയട്ടെ.
    ഇതിലെ അവതാരിക🙏

  • @karthoos05
    @karthoos05 2 หลายเดือนก่อน

    സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു നന്ദി അർജുനും മനഫിനും

  • @MinhajPK-h1m
    @MinhajPK-h1m 2 หลายเดือนก่อน

    നിങ്ങൾ കും കുട്ടികൾക്കും സന്തോഷമാകട്ടെ പൂർണ്ണമായും സുഖപെടട്ടെ

  • @muthuus7465
    @muthuus7465 2 หลายเดือนก่อน +1

    എല്ലാർക്കും നല്ലത് മാത്രം വരട്ടെ.... പടച്ചോനെ ആ കുട്ടികൾക്കു വേഗം സുഖം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲❤❤❤

  • @SajithSajith-b7h
    @SajithSajith-b7h 2 หลายเดือนก่อน +2

    അർജുന്റെ ആത്മാവ് തങ്ങളുടെ കൂടെയുണ്ടാവും 🙏

  • @kochuthresiajose9146
    @kochuthresiajose9146 2 หลายเดือนก่อน +1

    ഈ പാവം കുട്ടികളെ ചികിൽസിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @a.sirajneesa7762
    @a.sirajneesa7762 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് പടച്ചാവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @KalpakamM
    @KalpakamM 2 หลายเดือนก่อน

    ഡോക്ടർ നേഴ്സ്🙏🙏🙏 മതി വരില്ല എത്രയെത്ര പറഞ്ഞാലും മതി വരില്ല 🙏🙏🙏

  • @abdulkareem1276
    @abdulkareem1276 2 หลายเดือนก่อน

    എല്ലാം ഒരു നിമിത്തം ആണ്, പരസ്പരം സ്നേഹിക്കാനും, സ്വീകരിക്കാനും നമുക്ക് മനുഷ്യന് കഴിയട്ടെ

  • @vinuvinus872
    @vinuvinus872 2 หลายเดือนก่อน +1

    എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤❤നന്മയുള്ള സ്റ്റാഫുകൾ and ഡോക്ടർ മാർ ❤❤❤

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 2 หลายเดือนก่อน

    ഇദ്ദേഹത്തെ സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @asharaf3218
    @asharaf3218 2 หลายเดือนก่อน

    ആ കുട്ടിയുടെ എല്ലാ അസുഖങ്ങളും മാറാനും ആ കുടുംബത്തിന് സമാധാനം കിട്ടുവാനും പ്രാർത്ഥിക്കാം😔

  • @MollyAntony-c6m
    @MollyAntony-c6m 2 หลายเดือนก่อน +8

    Praise. The. Lord

  • @shobanas4583
    @shobanas4583 2 หลายเดือนก่อน

    അമ്മ മതാവ് ആമകൻ,മകൾക്കും സുഖം ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെകൃപസാനമതാവ്കൃപചെരിയണമേആമേൻ

  • @snehageorge9354
    @snehageorge9354 2 หลายเดือนก่อน +7

    God bless all 🙏🙏🙏🙏

  • @vasanthavp7282
    @vasanthavp7282 2 หลายเดือนก่อน +2

    . നല്ലത് വരട്ടെ. ദൈവം രക്ഷിക്കും. 🙏🙏❤❤

  • @abhkir4658
    @abhkir4658 2 หลายเดือนก่อน +1

    Malappe njan nimgale othiri respect cheyyunnu adu ningalude a nalla work ine .E video njan innanu kandadu. Pakshe 2 days back njan kannada youtube channel interview nokiyirunnu. Adil 2 lakh Rs hospital il free thannu Pakshe njan 2 lakh amount um koduthittanu vannadu . Free treatment njan venda ennu paranju ennu parayunnundallo kannada chanel il . Medicine veetileku postal cheyyum monthly adinu hospital avar complete free ayi cheyyum adinu cash kodukanda ennu paranju. Ennum a video yil parayunnundu. Satyathil kannada malayalam channels il different ayi parayunnu. Satyathil edanu satyam.

  • @hanifhanni182
    @hanifhanni182 2 หลายเดือนก่อน +1

    The Kerala story ❤❤