PART 2 - WATCH NOW : th-cam.com/video/cCELTWo51Ng/w-d-xo.html അരയ്ക്ക് താഴെ തളർന്ന പട്ടാളക്കാരനെ സ്നേഹിച്ച് ഇറങ്ങിപ്പോന്ന പെൺകുട്ടി | Akhil | Akhila|Saranyamol KS
കുറെ നെഗറ്റീവ് കമന്റ്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചെ പക്ഷെ ഇങ്ങനെയും ഞങ്ങളെ കൂടെ ചേർത്ത് നിർത്തും എന്ന് ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഉള്ള comments കണ്ടപ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു ഒത്തിരി സന്തോഷം ഉണ്ട്🥹❤
നിന്റെ കോൺഫിഡൻസ് ഒരു തരി പോലും കുറഞ്ഞിട്ടില്ല എന്ന് നിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കുന്നു.... പഴയ പോലെ തന്നെ!!! ശബ്ദത്തിന്റെ ഗംഭീര്യം പോലും ........ എന്നും സ്നേഹത്തോടെ ഇരിക്കട്ടെ 🥰
മോൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ മനസ്സിനൊരു വിങ്ങൽ. വെസ്റ്റ് ഹിൽ ടെസ്റ്റ് നടക്കുമ്പോൾ ധാരാളം കുട്ടികളെ കാണാറുണ്ട്.ഞങ്ങൾ കുട്ടികളെ കാണുമ്പോൾ പറയും എത്ര.സമയം കാത്ത് നിന്നാണ് അകത്തേക്ക് കയറുന്നത്.കുട്ടികൾക്ക് സെലക്ഷൻ കിട്ടിയാൽ മതിയായിരുന്നു എന്ന്.അന്ന് മോനും സെലക്ട് ആയല്ലോ ഇപ്പോ സന്തോഷം തോന്നുന്നു.ഞാൻ west hill ഉള്ള ആർമി ഓഫീസറുടെ ഭാര്യ ആണ്. മോൻ ഒരു പട്ടാളക്കാരൻ അല്ലെ നെഞ്ച് വിരിച്ച് ധൈര്യമായി മുന്നേറുക.മക്കൾക്ക് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു.❤
ആരോട് എങ്ങനൊക്കെ പറഞ്ഞു കൊടുത്താലും പുറത്ത് നിൽക്കുന്ന ഒരാൾക്കും പട്ടാളത്തിന്റെ life മനസിലാകില്ല 🙏🏻❤️.... കല്യാണം കഴിക്കുന്നത് ഒരു പട്ടാളക്കാരനെ ആയിരിക്കും എന്ന് തീരുമാനംഎടുത്തു... കല്യാണം കഴിച്ചു... അതിനു ശേഷം ആണ് ഇവരുടെ life മനസ്സിലായത്... ഒരു 10 വർഷം qtrs ആയിരുന്നു.നേരിട്ട് കണ്ടു മനസ്‌സിലാക്കിയപ്പോൾ ഒരുപാട് റെസ്‌പെക്ട് കൂടി അവരോട്.....നാട്ടിൽ വരുമ്പോൾ നമ്മളിൽ ഒരാൾ ആകാൻ അവർ ശ്രമിക്കും... നമ്മുടെ life enjoy ചെയ്തു വരുമ്പോഴേക്കും ലീവ് തീർന്ന് തിരിച്ചു ജയിലിലേക്ക്... ലീവ് എന്ന് പറയുന്നത് പരോൾ പോലെ ആണ്... പക്ഷേ അവർ അവരുടെ ജോലിയെ ഒരിക്കലും വെറുക്കുന്നില്ല ഈ കഷ്ടപ്പാടിയിലും.... ജയ് hind 🇮🇳🇮🇳💪🏻💪🏻🫡🫡🫡
അഖിൽ സാർ നിങ്ങൾ ആണ് ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ .. കാരണം എന്തെന്നാൽ ജീവിതത്തിൽ എല്ലാവരും ഒറ്റപ്പെടും ഓരോ ജീവിത സാഹചര്യം കൊണ്ട് but ആ സമയത്ത് അതിനെ മാറിക്കണ്ടന്ന് ജീവിതത്തോട് പൊരുതി ജീവിക്കാൻ കഴിഞ്ഞ ആ മനസ്സിന്റെ ദയിര്യം ഉണ്ടല്ലോ അതിന്ന് ഒരു ബിഗ് സലൂട്ട് കാരണം ഇന്നത്തെ ന്യൂ ജനറേഷൻ ഇല്ലാത്തത് അതാണ് ഒരു പക്ഷെ നിങ്ങൾ ഒരു സോൾജ്യർ ആണെന്ന് ഉള്ള ആ ദയിര്യം ആയിരിക്കും നിങ്ങളെ ഇന്നും ജീവിക്കാൻ ഉള്ള പ്രേരണ പിന്നെ സാർ ഒരു കാര്യം കൂടെ നാം അറിയുന്ന നമ്മളെ അറിയുന്ന ഒരാൾ ജീവിതത്തിൽ എന്നും കൂടെ ഉണ്ടെകിൽ അതാണ് നമ്മുടെ ഏറ്റവും ഭാഗ്യം കാരണം എന്തെന്നാൽ ആ ലോകം ഉണ്ടെയല്ലോ ദുനിയാവിലെ ഒരു കൊച്ചു സ്വർഗം ആയിരിക്കും രണ്ട് പേർക്കും നല്ലൊരു വിവാഹം ജീവിതം നേരുന്നു ഈ കമന്റ് വായിക്കുക ആണെകിൽ എന്നെ കൂടെ ആ ഫ്രണ്ട് ലിസ്റ്റിൽ ഉൾപെടുത്തണേ കാരണം എന്തെന്നാൽ ആർമി കാരെ എന്നും എനിക്ക് ഒരു വികാരം ആണ് my ബെസ്റ്റ് ഫ്രണ്ട് ഒരു ആർമി കാരൻ ആണ് (ഒരു അപേക്ഷ ഉണ്ടോ ഇൻസ്റ്റ ഇല്ലാട്ടോ but വാട്സപ്പ് നമ്പർ തന്നാലും മതി 😊)എന്നും ഈ ആർമി കാരനോടും ആർമി ക്കാരിയോടും സ്നേഹം മാത്രം ജയ് ഹിന്ദ് ബിഗ് സലൂട്ട്
ഒരാൾ അനുഭഹ്‌വിക്കുന്ന വേദന അയാൾക് മാത്രം മനസിലാകൂ.. കാരണം ആ സാഹചര്യത്തിലൂടെ കടന്നു പോയത് അയാൾ മാത്രം ആണ്.. മറ്റുള്ളവർക് അത് എത്ര പറഞ്ഞു കൊടുത്താലും മനസിലാക്കേവേം ഇല്ല.. ചിലപ്പോ നിസാരം ആയി തോന്നുവേം ചെയാം.. നിങ്ങൾ നന്നായി മുന്നോട്ട് പോകു.. വീൽ ചെയര്ലും ബെഡിലും നടക്കാൻ പോലും പറ്റാതെ പര സഹായം ഇല്ലാതെ, വീട് പോലും ഇല്ലാതെ ലോകത്ത് ഒരുപാട് പേര് ജീവിക്കുന്നുണ്ട്..അവർക്കേലാം നിങ്ങൾ ഒരു പ്രചോദനം ആകട്ടെ ❤❤❤❤
ഇതേ അവസ്ഥ എന്റെ കുഞ്ഞമ്മയുടെ ഭർത്താവിനും പറ്റിയിട്ടുണ്ട്... എന്റെ കുഞ്ഞമ്മയുടെ കല്യാണം കഴിഞ്ഞ് ആറാം മാസമാണ് ഇത് സംഭവിച്ചത് 😢😢... ഇപ്പോഴും അരയ്ക്കുതഴെ ചലനമില്ല....പക്ഷെ ഇപ്പോഴും പൊന്നുപോലെ നോക്കുന്നുണ്ട്.. 36 വർഷം കഴിഞ്ഞു ഇത് സംഭവിച്ചിട്ട്....
ഒരു അപകടം ഉണ്ടായാൽ എങ്ങനെ ഒരു വെകതിയെ നല്ലരീതിയിൽ കെയർ ചെയ്ത്, ഹോസ്പിറ്റൽ എത്തിക്കുക, എന്ന് പട്ടാളക്കാർ ക്ക് പോലും അറിവില്ല എന്ന് പറയുന്ന ത് തന്നെ നമ്മുടെ സിസ്റ്റം ഒരുപാട് മാറ്റം വെരുത്തേണ്ടതുട്, അറ്റ്ലീസ്റ്റ് സെലക്ഷൻ കഴിഞ്ഞ ഉടനെ അപകടത്തിൽപ്പെട്ട ഒരു വ്യക്തിയെ എങ്ങനെ മെഡിക്കൽ പരമായി കൈകാര്യം ചെയ്യണം എന്നാണ് ആദ്യം പഠിപ്പിക്കേണ്ടത് 🙏.
Akhilea.. ninte status oke kanumbo detail aayit chodikyan thonitila, ath nannayi enn e video kandapo thonni. Ne Happy aayit irikyada ninte thoughts thanneya Sheri 💯 Life doesn't end, when you come on a wheelchair ♥️
അഖിൽ സാറിനും മോൾക്കും ഒരു വലിയ അഭിനന്ദനങ്ങൾ 🙏🙏🙏 ചില ആളുകൾക്ക് ഇതുപോലെ വയ്യാത്ത ഒരാളെ നമ്മൾ കല്യാണം കഴിക്കുമ്പോൾ അതെന്തോ വലിയ ത്യാഗം ചെയ്തതുപ്പോലെ വിചാരിക്കും. പക്ഷെ നമ്മൾ ശെരിക്കും ഉള്ള സ്നേഹം കൊണ്ട് തന്നെയാണ് ഇങ്ങനെ കല്യാണം ചെയ്യുന്നത്. എന്റെ ഭർത്താവും ഒട്ടും കാഴ്ച ഇല്ലാത്ത ആളാണ്. ഞങ്ങൾ വളരെ ഹാപ്പി യായി ജീവിക്കുന്നു. Best wishes makkale ❤❤❤❤
ഞാൻ കരഞ്ഞു പോയി മോനെ ഇത്രയും ആഗ്രഹിച്ചു ജോലിക്ക് കേറി ട്ട് എന്റെ മോൻ സമദാനിക്ക് ജീവൻ കിട്ടീലോ മോളെ ഇഷ്ടയി ട്ടോ,, പ്രാത്ഥിക്കാം സ്വന്തം അമ്മ ട്ടോ,, 😘😘😘❤❤🙏🏻🙏🏻
മോനെ ഞനും ഒരു ExArmy ആണ് Arty യിൽ ആണ് സർവ്വീസ് ചെയ്തത് 1999-ൽ പെൻഷൻ ആയി. മോൻ്റെ കഥ കേട്ട് വന്നപ്പോൾ ആ മോളുടെ മുഖം മാറുന്നതും 'കരഞ്ഞപ്പോൾ സത്യത്തിൽ ഞാനും കരഞ്ഞു പോയി. ആ പൊന്നുമോൾ അത്രക്ക് നിന്നെ സ്നേഹിക്കുന്നുണ്ട്. നിങ്ങൾക്ക് നല്ലതേ വര്രൂ ദൈവം നിങ്ങളെ കൈവിടില്ല❤❤❤❤❤❤❤
PART 2 - WATCH NOW : th-cam.com/video/cCELTWo51Ng/w-d-xo.html
അരയ്ക്ക് താഴെ തളർന്ന പട്ടാളക്കാരനെ സ്നേഹിച്ച് ഇറങ്ങിപ്പോന്ന പെൺകുട്ടി | Akhil | Akhila|Saranyamol KS
Part 2nd
Hi
@@sudharajan6842::..:..:...:::::- .👍
നല്ല ഇൻ്റർവ്യൂ. സിനിമക്കാരുടേയും സെലിബ്രിറ്റികളുടേയും ഇൻ്റർവ്യൂ വിനേക്കാൾ ഏറ്റവും മികച്ചതാണ് ഈ ഇൻ്റർവ്യൂ. Super super
Sathyam , epo kore chemmanum cherippu kuthide vre interview kaanarund , Egne ullavrde interview kaanumbo kandirikkam thonnum
❤
കുറെ നെഗറ്റീവ് കമന്റ്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചെ പക്ഷെ ഇങ്ങനെയും ഞങ്ങളെ കൂടെ ചേർത്ത് നിർത്തും എന്ന് ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഉള്ള comments കണ്ടപ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു ഒത്തിരി സന്തോഷം ഉണ്ട്🥹❤
Indian army treatment. Is very poor
സത്യം 👍🏻
ഇവരെ ആണ് ഇന്റർവ്യൂ ചെയ്യണ്ടത് ❤❤❤ ജയ്‌ഹിന്ദ് സർ ❤💪🏻
❤❤🔥
ഇതേ പോലെ മാതൃക ആക്കാൻ പറ്റുന്ന ആൾക്കാരെ ഇന്റർവ്യൂ ചെയ്യുക.Big salute❤
❤
❤️❤️❤️❤️❤️❤️❤️
രാജ്യ സേവനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച ഈ സഹോദരനു വേണ്ടി ഈ വീഡിയോ കാണുന്ന നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം.
Salute Sir... ഒരു സെലിബ്രിറ്റി യും താങ്കളെക്കാൾ വലുതല്ല &അവർക്കൊന്നും താങ്കളുടെ മുൻപിൽ പോലും നിൽക്കാനുള്ള യോഗ്യത പോലുമില്ല.. Stay happy.. Jai Hind 💐💐💐
Thank you🥹🥹
@@AkhilSiva_Officialthanks Sir... Best wishes 💐💐🥰🥰
🙏🙏🙏
ആരും അല്ല.. യെങ്കിലും കണ്ണ് നനയാത്തവർ ഉണ്ടോ... ബിഗ് സല്യൂട്ട്.. നിങ്ങൾ ഒരു ആർമി... മനുഷ്യൻ... എല്ലാ ഭാവുകങ്ങൾ നേരുന്നു...
❤❤❤
akilamol akilne epozum kootipidikane mole
നിന്റെ കോൺഫിഡൻസ് ഒരു തരി പോലും കുറഞ്ഞിട്ടില്ല എന്ന് നിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കുന്നു.... പഴയ പോലെ തന്നെ!!! ശബ്ദത്തിന്റെ ഗംഭീര്യം പോലും ........ എന്നും സ്നേഹത്തോടെ ഇരിക്കട്ടെ 🥰
നിങ്ങളെകളും വലിയ സലിബറൈറ്റി വേറെ ഇല്ല sar 🥰🥰🥰🥰🥰🥰🥰
എത്രയും പെട്ടന്ന് എഴുന്നേറ്റ് നടക്കാൻ സാധിക്കട്ടെ.. രണ്ടാളും ഇതേ സ്നേഹത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ 🤲🤲🤲
നല്ല കുട്ടി ഭർത്താവിന്റ സങ്കടം തന്റെ സങ്കടമായി God Blessyou mole
എത്രയും പെട്ടെന്നു ഏട്ടൻ എണീറ്റു നിക്കും, നിങ്ങളെ പോലെ ഉള്ള willpower ഉള്ള ആളുകളാണ് നമ്മുടെ രാജ്യത്തിനു വേണ്ടത് 🔥... ശെരിക്കും inspire ആയി 🔥
🙏🏻
വേഗം സുഖമാവും മോനെ നടന്നു thudangumbol oru ഇന്റർവ്യൂ എടുക്കുവാൻ പെട്ടന്ന് തന്നെ kuttikku തന്നെ യോഗം ഉണ്ടാവട്ടെ
മോനെ... big salute.. നമിക്കുന്നു. രണ്ടു പേർക്കും ആശംസകൾ...❤
🙏🏻
ജയ്ഹിന്ദ് ❤️ഇങ്ങനെ ഉള്ള interview ആണ് വേണ്ടത്.
നിങ്ങൾ 2 പേർക്കും അള്ളാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ 🤲🤲🤲
ദീർഘാ
Hari..Om..Thallahu..not..needed..here
ആമീൻ 🤲❤️
ആമീൻ 🤲🤲🤲
@@seansanwhybaptisingmakesch1930എന്തുവാടെ ഇങ്ങനെ
മോൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ മനസ്സിനൊരു വിങ്ങൽ. വെസ്റ്റ് ഹിൽ ടെസ്റ്റ് നടക്കുമ്പോൾ ധാരാളം കുട്ടികളെ കാണാറുണ്ട്.ഞങ്ങൾ കുട്ടികളെ കാണുമ്പോൾ പറയും എത്ര.സമയം കാത്ത് നിന്നാണ് അകത്തേക്ക് കയറുന്നത്.കുട്ടികൾക്ക് സെലക്ഷൻ കിട്ടിയാൽ മതിയായിരുന്നു എന്ന്.അന്ന് മോനും സെലക്ട് ആയല്ലോ ഇപ്പോ സന്തോഷം തോന്നുന്നു.ഞാൻ west hill ഉള്ള ആർമി ഓഫീസറുടെ ഭാര്യ ആണ്. മോൻ ഒരു പട്ടാളക്കാരൻ അല്ലെ നെഞ്ച് വിരിച്ച് ധൈര്യമായി മുന്നേറുക.മക്കൾക്ക് നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു.❤
എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കട്ടെ ആമീൻ നല്ലൊരു ദാമ്പത്യ ജീവിതം രണ്ടു പേർക്കും ലഭിക്കട്ടെ 👍🏻
Monkkum molkkum nangalufay prarthanayoundu ❤❤🤲🤲🤲🤲🤲
താങ്കളാണ് യഥാർത്ഥ ഹീറോ സർ താങ്കൾ യഥാർത്ഥ ഹീറോ ഇന്ത്യൻ ആർമി ❤️❤️❤️
വേഗം അടുത്ത part ഇടണേ ❤️❤️
Big സെല്ലിയുട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹പട്ടാള ക്കാർ യെന്നും
നമ്മുടെ. ജീവൻ പാദി ആണ് 💪💪💪💪💪
ആരോട് എങ്ങനൊക്കെ പറഞ്ഞു കൊടുത്താലും പുറത്ത് നിൽക്കുന്ന ഒരാൾക്കും പട്ടാളത്തിന്റെ life മനസിലാകില്ല 🙏🏻❤️.... കല്യാണം കഴിക്കുന്നത് ഒരു പട്ടാളക്കാരനെ ആയിരിക്കും എന്ന് തീരുമാനംഎടുത്തു... കല്യാണം കഴിച്ചു... അതിനു ശേഷം ആണ് ഇവരുടെ life മനസ്സിലായത്... ഒരു 10 വർഷം qtrs ആയിരുന്നു.നേരിട്ട് കണ്ടു മനസ്‌സിലാക്കിയപ്പോൾ ഒരുപാട് റെസ്‌പെക്ട് കൂടി അവരോട്.....നാട്ടിൽ വരുമ്പോൾ നമ്മളിൽ ഒരാൾ ആകാൻ അവർ ശ്രമിക്കും... നമ്മുടെ life enjoy ചെയ്തു വരുമ്പോഴേക്കും ലീവ് തീർന്ന് തിരിച്ചു ജയിലിലേക്ക്... ലീവ് എന്ന് പറയുന്നത് പരോൾ പോലെ ആണ്... പക്ഷേ അവർ അവരുടെ ജോലിയെ ഒരിക്കലും വെറുക്കുന്നില്ല ഈ കഷ്ടപ്പാടിയിലും....
ജയ് hind 🇮🇳🇮🇳💪🏻💪🏻🫡🫡🫡
അഖിൽ സാർ നിങ്ങൾ ആണ് ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ .. കാരണം എന്തെന്നാൽ ജീവിതത്തിൽ എല്ലാവരും ഒറ്റപ്പെടും ഓരോ ജീവിത സാഹചര്യം കൊണ്ട് but ആ സമയത്ത് അതിനെ മാറിക്കണ്ടന്ന് ജീവിതത്തോട് പൊരുതി ജീവിക്കാൻ കഴിഞ്ഞ ആ മനസ്സിന്റെ ദയിര്യം ഉണ്ടല്ലോ അതിന്ന് ഒരു ബിഗ് സലൂട്ട് കാരണം ഇന്നത്തെ ന്യൂ ജനറേഷൻ ഇല്ലാത്തത് അതാണ് ഒരു പക്ഷെ നിങ്ങൾ ഒരു സോൾജ്യർ ആണെന്ന് ഉള്ള ആ ദയിര്യം ആയിരിക്കും നിങ്ങളെ ഇന്നും ജീവിക്കാൻ ഉള്ള പ്രേരണ പിന്നെ സാർ ഒരു കാര്യം കൂടെ നാം അറിയുന്ന നമ്മളെ അറിയുന്ന ഒരാൾ ജീവിതത്തിൽ എന്നും കൂടെ ഉണ്ടെകിൽ അതാണ് നമ്മുടെ ഏറ്റവും ഭാഗ്യം കാരണം എന്തെന്നാൽ ആ ലോകം ഉണ്ടെയല്ലോ ദുനിയാവിലെ ഒരു കൊച്ചു സ്വർഗം ആയിരിക്കും രണ്ട് പേർക്കും നല്ലൊരു വിവാഹം ജീവിതം നേരുന്നു ഈ കമന്റ് വായിക്കുക ആണെകിൽ എന്നെ കൂടെ ആ ഫ്രണ്ട് ലിസ്റ്റിൽ ഉൾപെടുത്തണേ കാരണം എന്തെന്നാൽ ആർമി കാരെ എന്നും എനിക്ക് ഒരു വികാരം ആണ് my ബെസ്റ്റ് ഫ്രണ്ട് ഒരു ആർമി കാരൻ ആണ് (ഒരു അപേക്ഷ ഉണ്ടോ ഇൻസ്റ്റ ഇല്ലാട്ടോ but വാട്സപ്പ് നമ്പർ തന്നാലും മതി 😊)എന്നും ഈ ആർമി കാരനോടും ആർമി ക്കാരിയോടും സ്നേഹം മാത്രം ജയ് ഹിന്ദ് ബിഗ് സലൂട്ട്
🥹🥹🫂🫂
ഈശ്വരൻ കൂടെയുണ്ടാവും മക്കളേ സന്തോഷമായി മുന്നോട്ടു പോവുക👍♥️
നല്ല മനസ്സിന് ഉടമയാണ് ആ പെൺക്കുട്ടി. ആ ചേട്ടൻ പൊന്നുപോലെ നോക്കും.
ഞാനും വീൽചെയറിൽ ആണ് പക്ഷേ നമ്മുക്ക് വിവാഹം ഒന്നും പറഞ്ഞിട്ടില്ല 😊😊
വിഷമിക്കേണ്ട എല്ലാം ശെരി ആകും 😊
ഒരാൾ അനുഭഹ്‌വിക്കുന്ന വേദന അയാൾക് മാത്രം മനസിലാകൂ.. കാരണം ആ സാഹചര്യത്തിലൂടെ കടന്നു പോയത് അയാൾ മാത്രം ആണ്.. മറ്റുള്ളവർക് അത് എത്ര പറഞ്ഞു കൊടുത്താലും മനസിലാക്കേവേം ഇല്ല.. ചിലപ്പോ നിസാരം ആയി തോന്നുവേം ചെയാം.. നിങ്ങൾ നന്നായി മുന്നോട്ട് പോകു.. വീൽ ചെയര്ലും ബെഡിലും നടക്കാൻ പോലും പറ്റാതെ പര സഹായം ഇല്ലാതെ, വീട് പോലും ഇല്ലാതെ ലോകത്ത് ഒരുപാട് പേര് ജീവിക്കുന്നുണ്ട്..അവർക്കേലാം നിങ്ങൾ ഒരു പ്രചോദനം ആകട്ടെ
❤❤❤❤
Miracle happen, അത്ഭുതം സംഭവിക്കട്ടെ get well soon, പെട്ടെന്ന് ഭേദമാകും
കുറെ നാളുകൾക്കു ശേഷം നല്ല ഒരു ഇന്റർവ്യൂ 👍🏻👍🏻👍🏻👍🏻👍🏻
ചിരിച്ചു കൊണ്ട് മറുപടി പറയുന്ന മകനെ ദൈവം കൂടെ ഉണ്ടാവും
മൂവി വേൾഡ് മീഡിയ..🙏🏻🙏🏻🙏🏻🙏🏻💖🤗🤗🤗😘😘😘💖അഭിനന്ദനങ്ങൾ..👌👌👌👏🏻👏🏻👏🏻👏🏻💐👏🏻🙏🏻🥰പറയുവാൻ വാക്കുകളില്ല്യ…അത്രയ്ക്കും ഗംഭീരം ..🙏🏻😊ഈ മോൻ എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കുവാൻ പ്രാർത്ഥിക്കുന്നു…ആഗ്രഹിക്കുന്നു സർവ്വേശ്വരനോട് അപേക്ഷിക്കുന്നു..🙏🏻🙏🏻🙏🏻🙏🏻🙏🏻🥹😢
വേഗം എഴുന്നേറ്റു നടക്കാൻ പറ്റട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
ഞാനും ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു.....
ചേട്ടനും ചേച്ചിക്കും ദൈവം എന്നും നല്ലതേ വരുത്തു🤝
ഇങ്ങനെ ഉള്ളവരെ ഇന്റർവ്യൂ എടുക്കണം കാരണം ഇവരിൽ നിന്ന് വളർന്നു വരുന്ന ന്യൂ ജനറേഷൻ ഒരു പാട് പഠിക്കാൻ ഉണ്ടാകും
Big salute....nighalanu celebrity ❤
സിനിമകരെയും സിലിബ്രയിട്സിനെയൊന്നുംനമുക്ക് മാതൃകയാക്കാൻ പറ്റത്തില്ല ഇതാണ് നമ്മൾ കാണണ്ടതും മനസ്സിലാക്കണ്ടതും 👍
👍
Akhil ...big salute
നന്മകൾ നേരുന്നു
നന്നായിരിക്കട്ടെ 🤲🤲🤲 സന്തോഷം ആയി ജീവിച്ചേ പറ്റു 👌👍
നല്ല മോൻ നല്ല ഭാര്യയെയും കിട്ടി ആശംസകൾ
വേഗം നടക്കാൻ കഴിയട്ടെ അനിയൻ കുട്ടാ ❤💖💖💖💖
Hai
Akhil & akhila
Othiri santhosham kandappol
Muthu manikale 🥰
Maranam vare santhoshamayi jeevikkan allhahu anugrahikkatte 🤲
Akhila Aa manassinu big salute ✋
Mole
മക്കളെ സന്തോഷത്തോടെ ജീവിക്കു എല്ലാ ബാവുഗങ്ങളും നേരുന്നു
ഭാവു
നിങ്ങൾ ഉറപ്പായും എണീറ്റു നടക്കും നിങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കും അനിയാ, അനിയത്തി 😘❤️❤️
😢😢😢
ആർമി ഇതൊക്കെ ചെയ്യുപോ ൾ ഇവരുടെ ഹെൽത് കൂടി ശ്രദ്ധിക്കണം ആയിരുന്നു വേണ്ടുന്ന സുരക്ഷി തം നൽകിയില്ല
എൻ്റെ മോനേ നിനക്ക് എണീറ്റ് നടക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ നൽകട്ടെ
നല്ല ഇന്റർവ്യൂ. എത്രയും പെട്ടന്ന് മോനു നടക്കാൻ സാധിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കും
ഇവരൊക്കെ ഇന്ത്യയുടെ സൂപ്പർസ്റ്റാറുകൾ ❤
Dear Student,❤❤❤❤❤ സ്നേഹം മാത്രം ❤❤ and Big Salute
സാർ നിങ്ങൾ സങ്കടം ഉള്ളിൽ ഉണ്ടങ്കിലും ചിരിച്ച് കൊണ്ട് പറയുമ്പോൾ.. ഞാൻ വീഡിയോ കരഞ്ഞു കൊണ്ട് കാണുന്നു..
ഇതുപോലുള്ളവരുടെ ഇൻ്റർവ്യൂ ചെയ്യുക , ശരിക്കും രോമാഞ്ചം ഉണ്ടായി
മോനെ സ്നേഹിക്കാൻ ദൈവം പോലത്തെ മകൾ ഇല്ലേ അതു മതി😢
👌🏻👌🏻👌🏻സൂപ്പർ stars ആണ് നിങ്ങൾ 🥰🥰
ബിഗ്. സല്യൂട്ട് sir🙏🙏🙏🙏
15 minutt കേട്ട് ബാക്കി കേൾക്കാൻ മനസ്സ് സമ്മതിക്കുന്നില്ല ❤❤❤
ഇതേ അവസ്ഥ എന്റെ കുഞ്ഞമ്മയുടെ ഭർത്താവിനും പറ്റിയിട്ടുണ്ട്... എന്റെ കുഞ്ഞമ്മയുടെ കല്യാണം കഴിഞ്ഞ് ആറാം മാസമാണ് ഇത് സംഭവിച്ചത് 😢😢... ഇപ്പോഴും അരയ്ക്കുതഴെ ചലനമില്ല....പക്ഷെ ഇപ്പോഴും പൊന്നുപോലെ നോക്കുന്നുണ്ട്.. 36 വർഷം കഴിഞ്ഞു ഇത് സംഭവിച്ചിട്ട്....
🙏🏻
90% girls support chyila
❤️❤️❤️
@happytalk8360 സത്യം
Perfect interview ❤❤
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമായി ❤
പട്ടാളക്കാരന്റെ വൈഫ് ആയതിൽ ഒരുപാട് അഭിമാനം തോന്നുന്നു.. 🥹
Nallathu varate 💞💞💞🙏🙏
വിവാഹ ആശംസകൾ മരണകാലം വരെ ഇണപിരിയാത്ത സുദൃഢബന്ധ മാകട്ടെ പുള്ളിയെതന്നായി പരിചരിച്ച് ഒരു പാട് സ്നേഹിച്ചു ജീവിക്കുക
നല്ല ഇൻറർവ്യൂ ആയിരുന്നു ഇന്നുവരെ ചെയ്തതിൽ ഏറ്റവും നല്ലത്
sir ,proud of uuu.eathrayum pettannu eallam better aakum.and big salute ur wife❤
Kozhikodane ne parayanda cheetta. Ningale samsaram keettal nammale veetil ullore samsarikkanana feel 😍. Randupeerum poli 🥰
❤❤❤❤❤❤😢❤❤❤❤ജീവിത അവസാനം വരെ സന്ദോഷ ത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
അകിൽ sir നിങ്ങൾ പുലിയാണ് ❤️
Sir ❤big salute
രണ്ടു പേർക്കും ഒരുപാടു നന്മകൾ നേരുന്നു.
Big Salute Akhil Bro ❤ njgade nattile pattalakkaran😍
All the best mone🙏,സന്തോഷമായി ഒരുപാടുകാലം ജീവിക്കാൻ രണ്ടുപേരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കുന്നു 🙏🙏🙏
Salute soldier. God bless you both.
Molee your good heart will be rewarded one day .
God bless you da NT❤....Your spirit is your victory
ഒരു അപകടം ഉണ്ടായാൽ എങ്ങനെ ഒരു വെകതിയെ നല്ലരീതിയിൽ കെയർ ചെയ്ത്, ഹോസ്പിറ്റൽ എത്തിക്കുക, എന്ന് പട്ടാളക്കാർ ക്ക് പോലും അറിവില്ല എന്ന് പറയുന്ന ത് തന്നെ നമ്മുടെ സിസ്റ്റം ഒരുപാട് മാറ്റം വെരുത്തേണ്ടതുട്, അറ്റ്ലീസ്റ്റ് സെലക്ഷൻ കഴിഞ്ഞ ഉടനെ അപകടത്തിൽപ്പെട്ട ഒരു വ്യക്തിയെ എങ്ങനെ മെഡിക്കൽ പരമായി കൈകാര്യം ചെയ്യണം എന്നാണ് ആദ്യം പഠിപ്പിക്കേണ്ടത് 🙏.
പൊന്ന്മോനെ 🙏🙏🙏🙏👍👍👍🥰🥰🥰🥰
Strong prayers for you, miracle will happen 🙏🏼
Finally Love wins❤️🔥
Kannu niranjupoyi. 😊ivanaanu hero. Pengaluttikk oru big salute
Akhilea.. ninte status oke kanumbo detail aayit chodikyan thonitila, ath nannayi enn e video kandapo thonni. Ne Happy aayit irikyada ninte thoughts thanneya Sheri 💯 Life doesn't end, when you come on a wheelchair ♥️
അതാണ് കരയാൻ പാടില്ല... Be strong ❤️🙌🏽Indian Armyyyyy ❤️❤️❤️❤️
2 nd പാർട്ട് കാണാൻ കാത്തിരിക്കുന്നു ❤🌷
അഖിൽ സാറിനും മോൾക്കും ഒരു വലിയ അഭിനന്ദനങ്ങൾ 🙏🙏🙏 ചില ആളുകൾക്ക് ഇതുപോലെ വയ്യാത്ത ഒരാളെ നമ്മൾ കല്യാണം കഴിക്കുമ്പോൾ അതെന്തോ വലിയ ത്യാഗം ചെയ്തതുപ്പോലെ വിചാരിക്കും. പക്ഷെ നമ്മൾ ശെരിക്കും ഉള്ള സ്നേഹം കൊണ്ട് തന്നെയാണ് ഇങ്ങനെ കല്യാണം ചെയ്യുന്നത്. എന്റെ ഭർത്താവും ഒട്ടും കാഴ്ച ഇല്ലാത്ത ആളാണ്. ഞങ്ങൾ വളരെ ഹാപ്പി യായി ജീവിക്കുന്നു. Best wishes makkale ❤❤❤❤
Be strong🔥 mahn we are with you❤ #mallus78
Yess!!!he is a real soldier 🇮🇳.
നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤
waiting for the next part
ഞാനും ബ്രോ
നല്ല കുഞ്ഞുങ്ങൾ..... ❤💚
Great Story 🙏🙏Big Salute Commando 🙏🙏Brave and innocent Girl....Big.. Big.. Salute to her...Go ahead.. Wishes a Happy Marraige Life..
Ethupolulla Soldiers ullathukondanu nammalokke evide jeevikunnathu thanne.Big Salute
ഞാൻ കരഞ്ഞു പോയി മോനെ ഇത്രയും ആഗ്രഹിച്ചു ജോലിക്ക് കേറി ട്ട് എന്റെ മോൻ സമദാനിക്ക് ജീവൻ കിട്ടീലോ മോളെ ഇഷ്ടയി ട്ടോ,, പ്രാത്ഥിക്കാം സ്വന്തം അമ്മ ട്ടോ,, 😘😘😘❤❤🙏🏻🙏🏻
നന്മകൾ നേരുന്നു ❤❤❤
ഈ ചാനലിലെ ഏറ്റവും ഇഷ്ടപ്പെട്ട ഇന്റർവ്യൂ ജയ്ഹിന്ദ് സാർ
V good interview
❤ അഭിമാനവും, സന്തോഷവും 🙏
രണ്ടാളും സൂപ്പർ രണ്ടാൾക്കും ദീർഘായുസ് നൽകട്ടെ
ഇതാണ് ഇന്റർവ്യൂ... 🙏🏼🙏🏼
Kanne niranjupoi monea ...Both of God bless ❤❤❤
Nalla interview
Ithe pola ulla nalla nalla interviews prethieshikunu
എല്ലാം ശെരിയാവും സന്തോഷമായി ജീവിക്കൂ ❤❤❤❤
മോനെ ഞനും ഒരു ExArmy ആണ് Arty യിൽ ആണ് സർവ്വീസ് ചെയ്തത് 1999-ൽ പെൻഷൻ ആയി. മോൻ്റെ കഥ കേട്ട് വന്നപ്പോൾ ആ മോളുടെ മുഖം മാറുന്നതും 'കരഞ്ഞപ്പോൾ സത്യത്തിൽ ഞാനും കരഞ്ഞു പോയി. ആ പൊന്നുമോൾ അത്രക്ക് നിന്നെ സ്നേഹിക്കുന്നുണ്ട്. നിങ്ങൾക്ക് നല്ലതേ വര്രൂ ദൈവം നിങ്ങളെ കൈവിടില്ല❤❤❤❤❤❤❤
നല്ല മക്കൾ
നൻപൻ 🥰
God bless you, vagam nadakkan kazhiyatte
Great soldier…..Big salute💐💐💐💐