ഇരുപത്തിയൊന്ന് ദിവസത്തെ അത്ഭുത ചികിത്സ ഈശ്വർ മാൽപ്പെയുടെ മക്കൾ ജീവിതത്തിലേക്ക് Eshwar Malppe Family

แชร์
ฝัง

ความคิดเห็น • 1K

  • @maryjoseph885
    @maryjoseph885 2 หลายเดือนก่อน +1468

    മക്കൾക്കു ചികിത്സ സൗജന്യമായി നൽകിയ ഹോസ്പിറ്റലിനും ചികിത്സിച്ച ഡോക്ടേർസിനും അസിസ്റ്റൻസിനും ദൈവം അനുഗ്രഹം കൊടുക്കട്ടെ. ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും നല്ലതുവരട്ടെ🙏🙏
    മക്കൾ ആയുരാരോഗ്യ സൗഖ്യത്തോടെ മാതാപിതാക്കൾക്ക് സന്തോഷമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏 ദൈവം എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🩵

    • @coolguyderick
      @coolguyderick 2 หลายเดือนก่อน +6

      L

    • @sajithakaladath4299
      @sajithakaladath4299 2 หลายเดือนก่อน +6

      Aameen Aameen Yarabbalalameen 🤲 ❤❤❤❤

    • @Ilyas-dp1qe
      @Ilyas-dp1qe 2 หลายเดือนก่อน +9

      എത്രയും പെട്ടന്നസുഗം കൊടുക്കണേ alla

    • @remadevikc2588
      @remadevikc2588 2 หลายเดือนก่อน +2

    • @jesusmeryjoseph
      @jesusmeryjoseph 2 หลายเดือนก่อน +4

      🌹🙏🙏🙏🙏🙏🙏👍

  • @InuzainAmi
    @InuzainAmi 2 หลายเดือนก่อน +1174

    ആ മക്കൾ രണ്ടാളും നല്ല രീതിയിൽ നടന്നു കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാരും ❤

    • @sajithakaladath4299
      @sajithakaladath4299 2 หลายเดือนก่อน +2

      Sathyam 1oo%

    • @future-GT
      @future-GT 2 หลายเดือนก่อน +1

      ❤❤❤❤

    • @sreejaarya2929
      @sreejaarya2929 2 หลายเดือนก่อน +2

      🙏🏻🙏🏻🎉🎉🎉❤

    • @suhrakallada3874
      @suhrakallada3874 2 หลายเดือนก่อน +2

      അതെ.

    • @suma6455
      @suma6455 2 หลายเดือนก่อน +1

      മലയാളികൾ ഒന്നിച്ച് പ്രാർത്ഥിക്കു० നിങ്ങൾ സന്തോഷത്തോടെ. ജീവിക്കാൻ🙏🙏🙏

  • @yamunabvayalar858
    @yamunabvayalar858 2 หลายเดือนก่อน +159

    അച്ഛൻ ചെയ്യുന്ന ജോലിയുടെ നന്മ, മക്കൾക്ക് നല്ലതേ വരൂ.മരുന്നുകൾ വേഗം ഫലിക്കും.കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു ❤

  • @Ayishus285
    @Ayishus285 2 หลายเดือนก่อน +613

    കണ്ണീരോടെ യാണെങ്കിലും അർജുൻ നീ വേണ്ടി വന്നു ഈശ്ശോർ മലപ്പേയെ ലോകം aryanum
    മലപ്പേയുടെ കുട്ടികൾക്കു നല്ല ചികിത്സാ കിട്ടാനും അർജുൻ നീ ചെയ്ത പുണ്യം ❤❤😢😢😢

    • @Keralam1980
      @Keralam1980 2 หลายเดือนก่อน +4

      Correct

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +9

      അതൊന്നും പറയേണ്ട..
      അർജുന്റെ വീട്ടുകാർക്ക് മൽപ്പേയെ വിളിച്ചത് ഇഷ്ടപ്പെട്ടില്ല. മൽപ്പേ മനാഫും നാടകം കളിച്ചു എന്നവരുടെ എഴുതിതയ്യാറാക്കിയ 11 )oത്തെ ആരോപണം ആയിരുന്നു. അതൊന്നും ഓർമിപ്പിക്കരുത്

    • @shemishan8645
      @shemishan8645 2 หลายเดือนก่อน

      അവർക്ക് ഇഷ്ടപ്പെട്ടില്ലേലും അർജുൻ കാരണം ആണ് malpe അറിയപ്പെട്ടത്. ആ മക്കൾക്ക് നല്ല ചികിത്സ ലഭിച്ചതും അതിന്റെ പുണ്യം അർജുന്നും കിട്ടും malpe ടെ ഫാമിലി ടെ പ്രാർത്ഥന എപ്പോളും അർജുന് കിട്ടാതിരിക്കില്ലo​@@mariyammaliyakkal9719

    • @shajimon140
      @shajimon140 2 หลายเดือนก่อน +2

      ആ കുടുംബത്തിൻറെ സന്തോഷം തിരിച്ച് കിട്ടട്ടെ

    • @MR-jg8oy
      @MR-jg8oy 2 หลายเดือนก่อน +7

      മനാഫ് വേണ്ടി വന്നു ഇങ്ങനെ ഒരു വ്യക്തിയെ കേരളം പരിചയപെടാൻ

  • @padmasanal1108
    @padmasanal1108 2 หลายเดือนก่อน +1016

    ഈ കുഞ്ഞുങ്ങളെ ചികിൽസിച്ചു ഡോക്ടർസ്, നേഴ്സ് സ്, ഇതിന്റെ പിന്നിൽ ഹെല്പ് ചെയ്താ എല്ലാവരെയും ദൈവം അനുഗ്രഹിക്കും തീർച്ച 🙏🙏🙏🙏🙏

    • @linetjames3395
      @linetjames3395 2 หลายเดือนก่อน +6

      🙏🏻🙏🏻🙏🏻

    • @remavijayan2176
      @remavijayan2176 2 หลายเดือนก่อน +4

      🙏🙏🙏

    • @bindhup3047
      @bindhup3047 2 หลายเดือนก่อน +3

      🙏🙏🙏🙏🙏🙏

    • @rsnairkuniyil1836
      @rsnairkuniyil1836 2 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻❤️

    • @ManjuSarath-j6m
      @ManjuSarath-j6m 2 หลายเดือนก่อน

      🙏🙏🙏

  • @rembhamanik6040
    @rembhamanik6040 2 หลายเดือนก่อน +266

    മനസിന്‌ വല്ലാത്ത സന്തോഷം തോന്നുന്നു 🥰 ഈ ചികിത്സ കുറെ മുൻപ് നടത്തിയിരുന്നെങ്കിൽ ഈ മക്കൾക്ക്‌ കുറച്ചു കൂടി മാറ്റം വരുമായിരുന്നു ദൈവത്തിനും ഹോസ്പിറ്റലിൽ ഉള്ളവർക്കും ഈ മക്കളെ ഈ ഹോസ്പിറ്റലിൽ എത്തിക്കാൻ വേണ്ടി മുന്നിൽ നിന്ന എല്ലാവർക്കും 🙏🙏🙏

  • @shajius2551
    @shajius2551 2 หลายเดือนก่อน +143

    മാൽപ്പെയുടെ പുണ്യങ്ങൾ ഈ കുഞ്ഞുങ്ങളെ സുഖപ്പെടുത്തും. ആ നല്ല മനസ് ഈശ്വരൻ കാണാതിരിക്കില്ല.

  • @ElenaThomas-q6l
    @ElenaThomas-q6l 2 หลายเดือนก่อน +430

    എന്തൊരു അത്ഭുതം ആണ്. ഒരുപാട് ആളുകളുടെ പ്രാർത്ഥന യുടെ ഫലം ആണ് ഈ മക്കളുടെ മാറ്റം. കണ്ണ് നിറയാതെ ഈ വിഡിയോ കണ്ടു തീർക്കാൻ കഴിയില്ല സന്തോഷം കൊണ്ടാണ്. ചേച്ചിയുടെ മുഖം ഇപ്പോൾ ആണ് ഒന്ന് തെളിഞ്ഞു കാണുന്നത് പാവത്തിന് എത്ര സന്തോഷം എന്ന് മുഖത്തറിയാം. ചേച്ചി ഒന്ന് ചിരിച്ചു കണ്ട്. ഇനിം മാൽപയുടെ ചിരിക്കുന്ന മുഖം കൂടി ഞങ്ങൾക്ക് കാണണം. മോനും മോൾക്കും നല്ല ഇപ്രൂവ്മെന്റ് ഉണ്ട്. ദൈവത്തിന്റെ കരസ്പർശം തന്നെ doctors ഒരുപാട് ഒരുപാട് ❤❤❤❤

    • @ChandranPp-w7f
      @ChandranPp-w7f 2 หลายเดือนก่อน +5

      പ്രാർത്ഥിച്ചിട്ടൊന്നും കാര്യമില്ല സുഹൃത്തേ ഇത്രയും കാലം പ്രാർത്തിക്കാഞ്ഞിട്ടാണോ? മണ്ടത്തരം പറയാതെ

    • @bindhujean5329
      @bindhujean5329 2 หลายเดือนก่อน +2

      Neepaathi deivam paathina prarthanamathrame undarunolu chikilsa illarunu ipol randum undu

    • @Prasanna-y6m
      @Prasanna-y6m 2 หลายเดือนก่อน +1

      സത്യം

  • @KamarunnisaKamarunnisa-d4h
    @KamarunnisaKamarunnisa-d4h 2 หลายเดือนก่อน +840

    ഇനിയും അത്ഭുതം കാണിക്കണേ അല്ലാഹ് ആ മാതാപിതാക്കൾ സന്തോഷിക്കട്ടെ

  • @hngogo9718
    @hngogo9718 2 หลายเดือนก่อน +65

    ആ കുട്ടികളെ ഒരു മടുപ്പുമില്ലാതെ നോക്കുന്ന അമ്മയെ ദൈവം അനുഗ്രയ്ക്കട്ടെ. ഇന്നത്തെ കാലത്തു മക്കളെ ഉപേക്ഷിച്ചും കൊന്നും നാട് വിടുന്ന അമ്മമാർക്ക് ഒരു മാതൃകയാകട്ടെ

  • @binduchandran1654
    @binduchandran1654 2 หลายเดือนก่อน +149

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, പൊന്നു മക്കൾക്ക് നല്ല സുഖം ആകട്ടെ, മക്കളെ നോക്കുന്ന എല്ലാർക്കും നന്ദി

  • @lijinashijith3741
    @lijinashijith3741 2 หลายเดือนก่อน +206

    എന്തൊരു change ആണ് കുട്ടികൾക്ക്. ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤

  • @billuChottu77
    @billuChottu77 2 หลายเดือนก่อน +38

    വളരെ സന്തോഷം . Drs ദൈവങ്ങൾ...ഈ പാവം കുടുംബം പൂർണ്ണ സന്തോഷത്തോടെ വേണം തിരികെ പോകാൻ.. പെട്ടെന്ന് ഇത്രയും പുരോഗതി മഹാ അത്ഭുതം. ആയുർവേദത്തിന് അതിശയം സൃഷ്ടിക്കാൻ കഴിയും എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു . Thanks & congrats

  • @NijasNijas-r9w
    @NijasNijas-r9w 2 หลายเดือนก่อน +129

    എല്ലാം മാറി സുന്ദരി യും സുന്ദരനും ആവട്ടെ ആ അമ്മയുടെയും അച്ഛന്ടെയും വിഷമം മാറട്ടെ

    • @Asfana-h6v
      @Asfana-h6v 2 หลายเดือนก่อน

      Ameen ameen

  • @VahidhaBasheer
    @VahidhaBasheer 2 หลายเดือนก่อน +55

    മാഷാ അള്ളാഹു 🤲 അൽഹംദുലില്ലാഹ് 🤲🤲🤲 കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അത്രയ്ക്കും തുവ ചെയുന്നുണ്ട് 🤲 ഇനിയും ആ മക്കൾക്കു പൂർണ ശിഫ കിട്ടും ആമീൻ 🤲🤲👍

  • @indirak6127
    @indirak6127 2 หลายเดือนก่อน +40

    എല്ലാവരുടെയും പ്രാ ർതധന ഫലം കണ്ടു ഈ മാറ്റം കാണാൻ ആണ് കേരളം കാത്തിരുന്നത് ആ അമ്മയുടെ സന്തോഷം ❤❤❤ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനധനങ്ങൾ😊

  • @annammajohn4417
    @annammajohn4417 2 หลายเดือนก่อน +29

    ആ ഹോസ്പിറ്റലിലെ അതിലുള്ള ഡോക്ടർസിനെ നേഴ്സുമാരെയും എല്ലാവരെയും ദൈവം ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ ഒരുപാട് നന്മയുണ്ടാകട്ടെ

  • @JeevaS-g1u
    @JeevaS-g1u 2 หลายเดือนก่อน +76

    അർജുൻ, നീ ജീവിക്കുന്നു ഈ കാഴ്ചകൾ കാണുമ്പോൾ ഞങ്ങളുടെ മനസ്സിൽ... 🙏

  • @sindhums6484
    @sindhums6484 2 หลายเดือนก่อน +83

    ഈശ്വരാ ഈ രണ്ടു മക്കളും നടന്നു കാണാൻ കൊതിയാവുന്നു 🙏🙏🙏🙏❤️❤️❤️❤️

  • @rajirahul4772
    @rajirahul4772 2 หลายเดือนก่อน +356

    ആയുർവേദം എന്ന് കേൾക്കുമ്പോൾ ചിലർക്ക് പുച്ഛമാണ്. ഇപ്പോഴും അംഗീകരിക്കാത്തവർ ഉണ്ട് അവർ കാണട്ടെ ആയുർവേദത്തിലെ മഹത്വം

    • @vidhyadevi2370
      @vidhyadevi2370 2 หลายเดือนก่อน +9

      ഒരിക്കലും ആയുർവേദം തള്ളി പറയില്ല ഞാൻ എന്റെ വെള്ള പാണ്ഡു ചികിൽസിച്ചു മാറ്റിയത് ആയുർവ്വേദം കൊണ്ടാണ് പക്ഷേ ക്യാൻസർ വന്ന treatment അലോപ്പതി ആണ് എടുക്കുന്നെ .

    • @smithapp00
      @smithapp00 2 หลายเดือนก่อน

      ​@@vidhyadevi2370വെള്ള പാണ്ട് എവിടെ നിന്നാണ് ചികിൽസിച്ചു മാറ്റിയത്. എന്റെ കുടുംബത്തിൽ ഒരു കുട്ടിക്ക് ഉണ്ട്. പ്ലീസ് റിപ്ലൈ

    • @vineethaap2844
      @vineethaap2844 2 หลายเดือนก่อน +1

      ​@@vidhyadevi2370purnamayum mariyo ethranal vendi vannu

    • @DeepikaDayalDayal
      @DeepikaDayalDayal 2 หลายเดือนก่อน

      ​@@vidhyadevi2370eth marunna name parayumo.ente ammak athpole und skinil

    • @shamlabeevi2601
      @shamlabeevi2601 2 หลายเดือนก่อน

      ​@@vidhyadevi2370good

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 2 หลายเดือนก่อน +38

    വളരെ നല്ല അവതാരിക ഇതിനുമുമ്പും കണ്ടിരുന്നു ഇങ്ങനെ ആയിരിക്കണം അവതരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ മക്കൾക്ക് സുഖമാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @ponnusunnimol3333
    @ponnusunnimol3333 2 หลายเดือนก่อน +126

    Nalla മാറ്റമുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ കുട്ടികളെ 😍❤️❤️

  • @shinimolm4
    @shinimolm4 2 หลายเดือนก่อน +19

    ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഈ വിഡിയോ ദൈവത്തിന് ഒരുപാട് ഒരുപാട് നന്ദി

  • @ElenaThomas-q6l
    @ElenaThomas-q6l 2 หลายเดือนก่อน +117

    മഴവിൽ കേരളം മാൽപയുമായി വിഡിയോ ചെയ്യണേ കാണാൻ വെയ്റ്റിംഗ് ആണ്. നിങ്ങളുടെ ചാനെൽ വഴി ആണ് ഞങ്ങൾ ഈ മക്കളെ അറിഞ്ഞത്. നിങ്ങൾ കാരണം ആണ് ഈ മക്കൾക്ക് ഇങ്ങനെ ജീവിതത്തിലേക്കു വന്നതിനു കാരണം ആയ മഴവിൽ കേരളം ഒരുപാട് നന്ദി 🙏🙏🙏🙏

  • @sudheershaima4977
    @sudheershaima4977 2 หลายเดือนก่อน +172

    ഈ കുട്ടികളുടെ അസുഖം പൂർണമായി മാറ്റികൊടുക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @paruammaamma1505
    @paruammaamma1505 2 หลายเดือนก่อน +75

    മാൽപെയുടെ മക്കളെ ചികിത്സയ്ക്കുന്ന ഡോക്ടർമാരുടെ കൈപുണ്യം.

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน +17

    ദൈവമേയ് പൊന്നുമാക്കൾക്ക് ഇ ത്രത്തോളോം വിടുതൽ
    കാണാൻ തക്ക വണ്ണം ഡോക്ടർസ് ന്റെ കഠിന പ്രയഗ്നം ദൈവത്തിന്റെ കരുതൽ കരുണ ഒക്കെയും
    ഇപ്പോൾ മക്കളിൽ നമ്മൾക്കാണാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ണ്ടു മൽപ്പേ 🙏 ദൈവം അനുഗ്രഹിക്കട്ടെ🙏l❤️🤲🙏 ചികിത്സ സൗജന്യമാസയി കൊടുത്ത ഹോസ്പിറ്റലിനും ഡോക്ടർഴ്സിനും അസിസ്റ്റ
    നസിനും ദൈവം ആനുഗ്രഹം കൊടുക്കട്ടെ ഇല്ലാ ജീവനക്കാർക്കും നല്ലതുവരട്ടെ ❤️🙏🙏🙏മക്കൾക്ക് ആയുരാരോഗ്യം.
    മാതാ പിതാക്കൾ സന്തോഷമായി രിക്കട്ടെ എല്ലാവരെയും ദൈവം സമൃധിയായി അനുഗ്രഹിക്കട്ടെ ❤️🤲🙏🙏🙏

  • @ammuaadi4204
    @ammuaadi4204 2 หลายเดือนก่อน +35

    എത്ര ആശ്വാസകരമായ മനോഹരമായ കാഴ്ച 🙏🙏🙏നന്ദി.... അർജുൻ.. മനാഫ്.. ഇതിനു പിന്നിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഡോക്ടർസ്... ദൈവത്തിനു

  • @AminaAmina-xm9eq
    @AminaAmina-xm9eq 2 หลายเดือนก่อน +30

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് ആ അമ്മക് സന്തോഷം കൊടുത്ത എല്ലാവർക്കും പ്രതേകം ഡോക്ടഴ്സിനും ഒരായിരം നന്ദി ❤

  • @Rithu1630
    @Rithu1630 2 หลายเดือนก่อน +2

    ഈശ്വരാ, ഇതിലും വലിയ സന്തോഷവും സ്തൃപ്തിയും വേറൊന്നുമില്ല 🙏🙏അർജുൻ നീ പോയപ്പോൾ പൂർത്തിയാക്കാൻ ബാക്കി വച്ച ഈ കർമ്മത്തിലും വലിയൊരു പുണ്യം വേറെയില്ല 🙏🙏അർജുന്റെ ആത്മാവ് ഈ മക്കൾക്കൊപ്പം ഉണ്ട് 🙏🙏

  • @manju2769
    @manju2769 2 หลายเดือนก่อน +15

    എല്ലാ ജനങ്ങളുടെ പ്രാർത്ഥനയും ഈ മക്കളുടെ കൂടെയുണ്ട് ഇനിയും അത്ഭുതങ്ങൾ ഉണ്ടാവും🙏🙏🙏🙏

  • @paruammaamma1505
    @paruammaamma1505 2 หลายเดือนก่อน +38

    അത് മറന്നു മക്കളെ നോക്കുന്ന നേഴ്സുമാർക്ക് മറ്റ് എല്ലാവർക്കും ബിഗ് സല്യൂട്ട്.

  • @geethakrishnamma7852
    @geethakrishnamma7852 2 หลายเดือนก่อน +25

    ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാത്തവർ ആരുമില്ല... ദൈവം ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കും.. അവർ ഉറപ്പായും നടക്കും...

  • @LakshmikuttySundari
    @LakshmikuttySundari 2 หลายเดือนก่อน +3

    ദൈവമേ അമ്മേ മാതാവേ ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു. അവരെ ചികിൽസിച്ച ഡോക്ടർ മാർക്കും ബാക്കിയുള്ള എല്ലാവർക്കും നന്ദി.

  • @anil4734
    @anil4734 2 หลายเดือนก่อน +17

    മാൾപെ താങ്കൾ നല്ല മനസിന്റെ ഉടമയാണ്. ദൈവം കൂടെ ഉണ്ട്.

  • @Svs-r3y
    @Svs-r3y 2 หลายเดือนก่อน +19

    മാൽപെ നിങ്ങൾ ദൈവത്തിന്റെ കൈയ്യൊപ്പോടുകൂടി ജനിച്ചവൻ. കുറച്ചു വൈകിപ്പോയിയെന്നു മാത്രം. നിങ്ങൾക്ക് ഈ സന്തോഷം നേരത്തെ വന്നു ചേരേണ്ടതായിരുന്നു. ആ മക്കൾ ഇനിയെങ്കിലും നന്നായി വരട്ടെ

  • @diludil4754
    @diludil4754 2 หลายเดือนก่อน +82

    അ മക്കളെ നീ കൈ വിടല്ലേ അല്ലാഹ് എല്ലാം ശെരി ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲

  • @Eden_justus
    @Eden_justus 2 หลายเดือนก่อน +22

    ദൈവതുല്യരായ ആ ഡോക്ടർമാരെ ദൈവംഅനുഗ്രഹിക്കട്ടെ🙏

  • @seanjoseph3992
    @seanjoseph3992 2 หลายเดือนก่อน +19

    ദൈവത്തിന് നന്ദി🙏🏻🙏🏻🙏🏻🙏🏻 ഇനിയും മാറ്റങ്ങൾ ഉണ്ടാകട്ടെ😍🙏🏻🙏🏻

  • @reenyantony
    @reenyantony 2 หลายเดือนก่อน +66

    കണ്ണ് നിറയുന്നു കണ്ടിട്ട്.. ദൈവം അനുഗ്രഹിക്കട്ടെ.. മക്കൾ രണ്ടും പേരും നടന്നു കാണാൻ ആഗ്രഹിക്കുന്നു ❤❤

  • @subaidasu1939
    @subaidasu1939 2 หลายเดือนก่อน +12

    ഒരു പാട് സന്തോഷം ദൈവത്തിന് സ്തുതി ആ കുട്ടികളെ ചികിത്സിച്ചഹോ സ്പിറ്റലിലെ എല്ലാ ജീവനക്കാർക്കു നന്ദിയും അഭിനന്ദനവും അറിയിക്കുന്നു ആ കുട്ടികൾ ക്ക്ഇനിയും കൂടുതൽ മാറ്റങ്ങൾ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @adhilms7596
      @adhilms7596 2 หลายเดือนก่อน

      എനിക്ക്. മനസിലാവും. ആ. വേദന. എനിക്ക്. ഒരു. മകൻ. ഉണ്ട്. എന്റെ. കണ്ണിൽ. കരയാൻ. കണ്ണീരില്ല.പ്രാർത്ഥന. Mathram

  • @aboobakkarsaibu6000
    @aboobakkarsaibu6000 2 หลายเดือนก่อน +13

    അൽഹംദുലില്ലാഹ് ചികിത്സ കഴിയുന്നത് വരെ ആ മക്കൾക്ക് ഒരാപത്തും വരുത്തരുതേ എന്ന പ്രാർത്ഥനയായിരുന്നു. സന്തോഷം കൊണ്ട് കണ്ണ്നിറഞ്ഞു 'കുഞ്ഞിലെ ആമക്കൾക്ക് ചികിത്സ കിട്ടിയിരുന്നെകിൽ ഇതിലും എത്രയേ Improvment കണ്ടേനെഇങ്ങനെയെങ്കിലും കണ്ടല്ലോ സന്തോഷം

  • @Asha.george
    @Asha.george 2 หลายเดือนก่อน +83

    ദൈവം കുഞ്ഞുങ്ങളെ കൈ വിടില്ല എല്ലാവരുടെ പ്രാർത്ഥന കൂടെ ഉണ്ടാവും 🙏💞💞

  • @radhanair8927
    @radhanair8927 2 หลายเดือนก่อน +31

    ഈശ്വരാ അൽഭുതം കാണിക്കണം ആ കുഞ്ഞുങ്ങളും നടന്നു വീട്ടിലേ🙏🪷ക്ക് പോകണേ ഭഗവാനെ ഭഗവാനെ 🙏🙏🙏

  • @Monum_Ammayum
    @Monum_Ammayum 2 หลายเดือนก่อน +9

    അൽഹംദുലില്ലാഹ്.... കാണാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ..... 💕💕💕🙏🙏🥰🥰🥰

  • @elsyjoseph3551
    @elsyjoseph3551 2 หลายเดือนก่อน +29

    ദൈവത്തിനു നന്ദി 🙏

  • @MiniParameswaran-v5g
    @MiniParameswaran-v5g 2 หลายเดือนก่อน +4

    ഇത് കണ്ടിട്ട് സന്തോഷം കൊണ്ട് വയ്യ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങൾ നടന്നു പോകുവാൻ തക്കവണ്ണം ദൈവം അനുഗ്രഹിക്കട്ടെ

  • @revathiwyd
    @revathiwyd 2 หลายเดือนก่อน +1

    ഈ മക്കളെ ചികിൽസിക്കുന്ന ഡോക്ടർ മാരുടെയും...അവിടുത്തെ മുഴുവൻ സ്റ്റാഫിന്റെയും..എല്ലാവരുടെയും സഹകരണത്തിനും സ്നേഹത്തിനും അഭിനന്ദനങ്ങൾ 👍👌🌹❤️🙏🙏ജാഡ ഒട്ടും ഇല്ലാത്ത ഈ അവതാരികയ്ക്കും അഭിനന്ദനങ്ങൾ 🙏🙏🌹❤️👍👌

  • @asharajeev2780
    @asharajeev2780 2 หลายเดือนก่อน +7

    കണ്ടപ്പോൾ ചങ്ക് പൊട്ടി കരഞ്ഞു പോയി. ഇതിനു മുൻപ് ഇവരുടെ അവസ്ഥ കണ്ടപ്പോഴും അങ്ങനെതന്നെ. ഇപ്പോൾ പക്ഷേ സന്തോഷം കൊണ്ടാണെന്നു മാത്രം. ഇവരെ സഹായിച്ചവർക്കെല്ലാം 🙏🙏🙏🙏

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 หลายเดือนก่อน +6

    പൊന്നു മക്കൾക്കു വേഗം ഭേദമായി നടക്കാനാവട്ടെ. ചികിൽസിക്കുന്ന ഡോക്ടർസ് നും നഴ്സസ് നും ദൈവം അനുഗ്രഹങ്ങൾ നൽകട്ടെ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 2 หลายเดือนก่อน +5

    Masha അല്ലാഹ് മാഷാ അല്ലാഹ് ഈ മക്കളെ രോഗം പൂർണ്ണമായി.സുഖപ്പെടുത്തനെ അല്ലാഹ്

  • @remanip7842
    @remanip7842 2 หลายเดือนก่อน +7

    ഞങ്ങൾക്കും നല്ല സന്തോഷമായി. കുഞ്ഞുങ്ങൾ വേഗം സുഖം പ്രാപിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കാം. എല്ലാവർക്കും നന്ദി. വാക്കുകളില്ല പറയാൻ.

  • @radhakrishnanradhakrishnan763
    @radhakrishnanradhakrishnan763 2 หลายเดือนก่อน +8

    എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു ❤❤❤❤

  • @rafeekassociates502
    @rafeekassociates502 2 หลายเดือนก่อน

    മനുഷ്യത്വം കാണാന്‍ ഇതുപോലെ ഉള്ള കാര്യങ്ങൾ കാണിക്കുന്ന വലിയ ഉദാഹരണമാണ്, ബിഗ് സല്യൂട്ട് ❤❤

  • @sajeenashajahan658
    @sajeenashajahan658 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲 പടച്ചോനെ എത്രയും പെട്ടെന്ന് അത്ഭുതകരമായി ഇവരുടെ അസുഖങ്ങളെല്ലാം മാറ്റി നടന്നു കാണൻ വിധി കൂട്ടണെ അല്ലാഹ് 🤲

  • @JaisJoseph-kp5dt
    @JaisJoseph-kp5dt 2 หลายเดือนก่อน +27

    ഈശോയേ അ ങ്ങയുടെ മഹത്വം ഇനിയും വെളിപ്പെടുത്തി ഈ മക്കളെ അനുഗ്രഹികണമേ 🤲🤲🤲🙏🙏🙏

  • @misiriya1250
    @misiriya1250 2 หลายเดือนก่อน +5

    Masha Allah 🥰
    Alhamdulillah 🤲 കാത്തിരിക്കുകയായിരുന്നു കുട്ടികളെ കാണാൻ ❤❤❤❤❤ഇനിയും ഒരുപാട് അൽഭുതങ്ങൾ സംഭവിക്കട്ടെ 🤲🥰🥰🥰

  • @mujimujeeb2824
    @mujimujeeb2824 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്....
    ഇനിയും മാറ്റങ്ങൾ ഉണ്ടവട്ടെ.
    ആ മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും അവരെ ചേർത്ത് പിടിച്ചവർക്കും സന്തോഷിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ...

  • @alialimon3304
    @alialimon3304 2 หลายเดือนก่อน +24

    നല്ല അവതരണം കണ്ടപ്പോൾ സകടവും സതൊഷവും തോന്നി
    പെട്ടന്ന് എല്ലാം ശിരിയാകട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു

  • @omananilaparayil3010
    @omananilaparayil3010 2 หลายเดือนก่อน +3

    കണ്ണീരോടെ ആഗ്രഹിക്കയാണ് ആ രണ്ടു കുട്ടികളും ഒന്നുമിണ്ടുവേം പറയുകേം ചെയ്തു് ഒരു ചെറിയ അളവിലെങ്കിലും ഒരു sense ഓടെ പോകാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഒപ്പം അവരെ നോക്കുന്ന അവിടുത്തെ നഴ്സുമാരെയും നന്ദിയോടെ ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു.

  • @himakunnakkattil7738
    @himakunnakkattil7738 2 หลายเดือนก่อน +7

    സന്തോഷം വളരെ വളരെ സന്തോഷം. ദൈവം അനുഗ്രിക്കട്ടെ ❤❤

  • @lonli6515
    @lonli6515 2 หลายเดือนก่อน +2

    ഇതിൽപരം ഒരു പുണ്യ പ്രവർത്തി അടുത്ത കാലത്തു കേട്ടതിൽ വച്ചേറ്റവും
    സന്തോഷം തരുന്നത്, പുലാമന്തോൾ തിരുമേനിക്ക് ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ,ആ കുട്ടികൾക്ക്‌ ആയുരാരോഗ്യ സൗഖ്യം സർവേശ്വരൻ നൽകട്ടെ പാവം മക്കൾ

  • @Deepann-ze9um
    @Deepann-ze9um 2 หลายเดือนก่อน +7

    പൊന്നു മക്കൾ ഓടി നടന്നു കാണാ൯ കൊതിയാകുന്നു ഭഗവാനെ കാത്ത് രക്ഷിക്കണേ🙏🙏 പൊന്നു മക്കളെ❤❤❤❤❤❤❤

  • @ramakrishnantk7658
    @ramakrishnantk7658 2 หลายเดือนก่อน +2

    എത്ര പേരെ രക്ഷിച്ച മനുഷ്യനാണ്. ദൈവം മക്കളെയും അനുഗ്രഹിക്കട്ടെ🙏

  • @mayamallika5799
    @mayamallika5799 2 หลายเดือนก่อน +6

    കണ്ണു നിറയുന്നു മക്കൾ എത്രയും വേഗം സുഖമായി വരട്ടെ ❤❤😘😘

  • @revathiwyd
    @revathiwyd 2 หลายเดือนก่อน

    ഈ രണ്ടുമക്കളുടെയും ചികിത്സ വളരെ നല്ലരീതിയിൽ ഫലപ്രദം ആയിതീരട്ടെ 👍🙏🙏സ്വന്തമായി നടക്കാനും സംസാരിക്കാനും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനും ഉള്ള പ്രാപ്തി ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🌹🙏🌹പ്രാർത്ഥന യോടെ. 🙏🙏🙏

  • @remyasabu244
    @remyasabu244 2 หลายเดือนก่อน +20

    ആ കുഞ്ഞുങ്ങളുടെ എല്ലാ അസുഖങ്ങളും മാറട്ടെ ❤❤

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 หลายเดือนก่อน +11

    കുട്ടികൾ ഏറെ മെച്ചപ്പെട്ടു. ദൈവത്തിനു സ്തുദി... മനഫിനും ഡോക്ടർമാർക്കും നന്ദി

  • @lisgeo9250
    @lisgeo9250 2 หลายเดือนก่อน +49

    ഇവരെ ചികിത്സിക്കുന്ന ഡോക്‌ടേഴ്‌സ് ദൈവത്തിൻ്റെ അവതാരമാണ് ആയുർവേദത്തിൻ്റെ ശക്തി കണ്ടറിയുക

    • @tharabs9731
      @tharabs9731 2 หลายเดือนก่อน

      Oodikko. IMA varunne......

  • @MumthasV-zz2gf
    @MumthasV-zz2gf 2 หลายเดือนก่อน +2

    കുഞ്ഞുങ്ങൾ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.ഈ കുഞ്ഞുങ്ങളെ ചികിൽസിച്ച ഡോക്ടെർസ്, നേഴ്‌സ്സ്മാർ പിന്നിൽ പ്രവർത്തിച്ച മറ്റു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 2 หลายเดือนก่อน +8

    ഈ മാതാ, പിതാക്കളുടെ ത്യാഗം വെറുതെയാവില്ല. ഈ കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് വരാൻ എല്ലാവരുടെയും പ്രാർഥന കൂട്ടിനുണ്ടാകും.

  • @bijukbiju927
    @bijukbiju927 2 หลายเดือนก่อน +1

    പ്രിയ മക്കൾക്കുണ്ടായ നല്ല മാറ്റങ്ങളിൽ, ഏറെ സന്തോഷം ഇനിയും ഏറെ നല്ലതിനായി കാത്തിരിക്കുന്നു, 🙏 നിറയെ സ്നേഹം. ഏവർക്കും.❤.

  • @HabeebaRahman-is3kh
    @HabeebaRahman-is3kh 2 หลายเดือนก่อน +14

    മനാഫ് ❤️മാൽപ്പെ ❤️

  • @Abhi-w7n-p2v
    @Abhi-w7n-p2v 2 หลายเดือนก่อน +21

    Anchor 🥰🥰🥰🥰 genue girl❤❤

  • @ShinyThomas-m1d
    @ShinyThomas-m1d 2 หลายเดือนก่อน +1

    എല്ലാവരും ദൈവത്തിന്റെ മനുഷ്യർ Doctors, Nurses, അവിടുത്തെ Staffukal എല്ലാവർക്കും സ്നേഹത്തിന്റെ വന്ദനം

  • @Dreams-kp4ki
    @Dreams-kp4ki 2 หลายเดือนก่อน +3

    ആയുവേദം എന്ന് പറയുമ്പോൾ തെളിവ് ഉണ്ടൊന്നു എന്ന് ചോദിക്കുന്നവർക്ക് ഉത്തമ ഉദാഹരണം ഇത്...
    സന്തോഷം കൊണ്ട് കണ്ണു നിറയുന്നു..ദൈവം കൂടെ ഉണ്ടാവും..

  • @myshadowvlogsumaanilkumar
    @myshadowvlogsumaanilkumar 2 หลายเดือนก่อน

    ഈ കുഞ്ഞുങ്ങൾ സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻🙏🏻 എല്ലാ മലയാളികളുടെയും പ്രാർത്ഥനയിൽ ഈ കുടുംബം എന്നും ഉണ്ടാകും ഉറപ്പ് 🙏🏻🙏🏻🙏🏻🙏🏻

  • @terryjoseph89
    @terryjoseph89 2 หลายเดือนก่อน +25

    എങ്ങിനെ പുരോഗതി ഇല്ലാതിരിക്കും, ഇത്രയധികം ആളുകൾ സ്നേഹിക്കാനും,പ്രാർത്ഥിക്കാനും ചുറ്റുമുള്ളപ്പോൾ ഉള്ളപ്പോൾ.അദ്ഭുതം തന്നെ. പുലാമന്തോൾ മൂസ് സഹോദരങ്ങൾക്കും അവിടത്തെ ദൈവത്തിന്റെ കരങ്ങളായ മറ്റു സഹായികൾക്കും, പിന്നെ സ്നേഹത്തിന്റെ സഹനുഭൂതിയുടെ നിരക്കുടമായ അവതരികക്കും തീർത്താൽ തീരാത്ത അഭിനന്ദങ്ങൾ

    • @ashidahaizam2245
      @ashidahaizam2245 2 หลายเดือนก่อน

      പുലാമന്തോൾ ഏത് ജില്ലയിലാണ്

    • @terryjoseph89
      @terryjoseph89 2 หลายเดือนก่อน

      @ashidahaizam2245 മലപ്പുറം

    • @maryjoseph885
      @maryjoseph885 2 หลายเดือนก่อน

      @@ashidahaizam2245malappuram

    • @Jebiya-mf7it
      @Jebiya-mf7it 2 หลายเดือนก่อน

      Please help me hopstel address

    • @Jebiya-mf7it
      @Jebiya-mf7it 2 หลายเดือนก่อน

      ​@@terryjoseph897:47

  • @vasanthakv1781
    @vasanthakv1781 2 หลายเดือนก่อน +1

    നല്ല മനസ്സുളള ഈശ്വർ മാൽപേ യുടെ കുഞ്ഞുങ്ങൾക്ക് അസുഖങ്ങളെല്ലാം മാറി കിട്ടും. പ്രാർത്ഥിക്കന്നു.

  • @AthiraNandhu-h7g
    @AthiraNandhu-h7g 2 หลายเดือนก่อน +23

    ദൈവമേ ഈ കുഞ്ഞുങ്ങൾക് ഇനിയും ചുമ്മാ സുഖം ആവട്ടെ വളരെ സന്തോഷം ഈ ചാനൽ ആണ് ഇതിനു കാരണം താങ്ക്സ് 🥰🥰🥰🥰♥️♥️♥️♥️

  • @HaneefVk786
    @HaneefVk786 2 หลายเดือนก่อน +1

    മലക്കുകളുടെ മക്കൾ എത്രയും പെട്ടെന്ന് രോഗം മാറി നടന്ന് കാണട്ടെഅവിടത്തെ ഡോക്ടർമാർക്കും ജീവനക്കാർക്കും ഒരുപാട് നന്ദി

  • @BinduR-uy4kt
    @BinduR-uy4kt 2 หลายเดือนก่อน +4

    ഈശ്വരാ നല്ലവണ്ണം നടന്നുപോകാൻ അനുഗ്രഹിക്കട്ടെ Dr ❤❤❤

  • @RajeshKumar-rf9yu
    @RajeshKumar-rf9yu 2 หลายเดือนก่อน +2

    ഈ കുട്ടികളെ ചികിത്സിച്ച ഈ ഹോസ്പിറ്റലിന് എല്ലാ നന്മക്കും പ്രത്യേകിച്ച് ഇതിൻ്റെ ഡയറക്ടർക്കും ഡോക്ടർമാർക്കും സ്റ്റാഫിനും... ചികിത്സ കുറച്ചും കൂടി മുന്നോട്ട് പോകട്ടെ. ഭക്ഷണ രീതിയും മരുന്നും നല്ല പരിചരണവുമാകുമ്പോൾ എല്ലാം നന്നായി വരുന്നു. കഷായം നിർബന പൂർവ്വം കൊടുക്കുക തന്നെ വേണം. കുറേ കഴിയുമ്പോൾ ഈ സാഹചര്യവുമായും മക്കൾ പൊരുത്തപ്പെടും. തീർച്ച🙏🏻

  • @shjibava938
    @shjibava938 2 หลายเดือนก่อน +9

    എല്ലാം ശെരിയാവും ക്ഷമയോടെ ചികിത്സ ചെയ്യുക കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @thejwalthejoos8116
    @thejwalthejoos8116 2 หลายเดือนก่อน +2

    ആദ്യായിട്ടാണ് ഒരു video കണ്ടിട്ട് കരച്ചിൽ വന്നത്.... ആ കുഞ്ഞുങ്ങൾ ക്ക് എത്രയും പെട്ടെന്ന് ഒരു സാധാരണ ജീവിതം കിട്ടട്ടെ 🙏🏻🥰🥰

  • @allusworldallusworld5076
    @allusworldallusworld5076 2 หลายเดือนก่อน +59

    ദൈവമേ ഇനിയും മാറ്റം മക്കളിൽ നീ കാണിക്കണേ 🙏🙏🙏

  • @peterri9992
    @peterri9992 2 หลายเดือนก่อน +1

    രണ്ടുമക്കളും സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്നത് നമുക്കെല്ലാവർക്കും പെട്ടെന്ന് കാണാൻ കഴിയും ഗുരുവായൂരപ്പന്റെ അനുഗ്രഹം ആ കുടുംബത്തിന് ഉണ്ടാകട്ടെ 🙏🙏🙏

  • @priyaavinash3816
    @priyaavinash3816 2 หลายเดือนก่อน +17

    Cant stop my tears😭😭😭 Oh god what an improvement. Thank god these kids are feeling better. Thanks to all who worked behind it

  • @dilshadkalathingal5536
    @dilshadkalathingal5536 2 หลายเดือนก่อน

    നന്നായിട്ടുണ്ട് ഇവർ രണ്ടുപേർക്കും സുഖം പ്രാപിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ രക്ഷിക്കട്ടെ ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ടാക്കും കൂട്ടത്തിൽ ഞാനും പ്രാർത്ഥിക്കുന്നു പരിപൂർണ്ണമായിട്ടും മാറട്ടെ കഴിയാവുന്ന രീതിയിൽ

  • @asnasinu1429
    @asnasinu1429 2 หลายเดือนก่อน +3

    Ee sandosham janangale ariykkan ningalude chaneline mathram avakasham ullatha gd job ithupole medias ❤

  • @sayanamolsimon744
    @sayanamolsimon744 2 หลายเดือนก่อน +2

    വളരെ സന്തോഷം. God Bless u More&More Dear Family.. And All staff members ❤👏👏👏👏👏

  • @hdjdhj3172
    @hdjdhj3172 2 หลายเดือนก่อน +4

    Masha allah ...maasha allah....ethrayum pettenn nalla aarogyamulla makkalaakkikkodukkane allah.......njangale niraashappeduthalle allah .....ivarude treatment paripoorna vijayamaakikkodukkane allah.....

  • @user38358
    @user38358 2 หลายเดือนก่อน

    ഈ ചാനൽ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ഇതെല്ലാം നാട്ടുകാരുടെ മുന്നിലെത്തിക്കുന്നു ഒരു ദൈവമാണ്

  • @sheebananda1152
    @sheebananda1152 2 หลายเดือนก่อน +12

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️❤️❤️

  • @athira.r8190
    @athira.r8190 2 หลายเดือนก่อน +2

    പാവം ഈശ്വർ മൽപ്പേ നിങ്ങൾ ചെയുന്ന പ്രവർത്തികളുടെ ഗുണം മക്കൾക്കു കിട്ടും. ഞങ്ങളും പ്രാർത്ഥിക്കാം 😊

  • @manojkumark3885
    @manojkumark3885 2 หลายเดือนก่อน +4

    അർജുനന്റ ആത്മാവ് ആ മക്കളോട് ഒപ്പം ഉണ്ട് വേഗം സുഖം പ്രാപിക്കട്ടെ മക്കൾ

  • @dranjanaj5240
    @dranjanaj5240 2 หลายเดือนก่อน +8

    May God Bless Them All🙏 Anchor is so good❤

  • @sudhakaranp2725
    @sudhakaranp2725 2 หลายเดือนก่อน

    🌹🌹👍🌹ഇതിന്റ ക്രെഡിറ്റ്‌ അവതരിക, അർഹിക്കുന്നു, ബിഗ്സലൂട്..... 👍👍👍👍

  • @JameelaPt-cd8wy
    @JameelaPt-cd8wy 2 หลายเดือนก่อน +12

    അല്ലാഹുവേ പരിപൂർണ്ണ ശിഫ നൽകണേ

    • @AinAyshaPs
      @AinAyshaPs 2 หลายเดือนก่อน +1

      Aameen

  • @Sc-ht4qg
    @Sc-ht4qg 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് ❤️❤️
    അൽഹംദുലില്ലാഹ് 👏🏼👏🏼
    ദൈവത്തിന് സ്തുദി